ഷഹാനയെ ഒഴിവാക്കാൻ തന്നെ പ്രേരിപ്പിച്ചത് ഇവരാണ് തുറന്ന് പറഞ്ഞു വാഹിദ് shahana mumtaz

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 50

  • @mffoodballfans843
    @mffoodballfans843 5 часов назад +48

    അവൻ ഒരു സായിപ്പിനെ കെട്ടിയാൽ മതിയായിരുന്നു അവർക് ഇംഗ്ലീഷും അറിയും വെളുപ്പും ഉണ്ടാകും

  • @NufvathVt
    @NufvathVt Час назад +7

    അതൊരു സത്യമാണ് അവൾ ഒരു പാവമായിരുന്നു എന്റെ വീടിന്റെ തൊട്ട അയൽവാസി ആയിരിന്നു എന്റേമക്കൾക്ക് ടൂഷൻ എടുത്ത് അവളായിരുന്നു 😭😭🤲🤲🤲

  • @SaleenaMk-up7hy
    @SaleenaMk-up7hy 11 минут назад

    സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ എന്റെ ഭർത്താവ് എന്നെ ത്വലാക്ക് ചൊല്ലി. ഒരു മോളുണ്ടെനിക്ക് . അൽഹംദുലില്ലാഹ് ഇന്ന് ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു. പക്ഷെ എനിക്ക് സൗന്ദര്യം ഇല്ലാന്ന് പറഞ്ഞ ആൾ 6 masamayi allahuvinte vilikku ഉത്തരം നൽകിയിട്ട്.😢😢

  • @Pre-TTalks
    @Pre-TTalks 6 часов назад +23

    😥😥 സൂപ്പർ സൂപ്പർ അവതരണം .വാഹിദ് എന്നെങ്കിലും യൂട്യൂബ് തപ്പുമ്പോൾ ഈ വീഡിയോ നിന്റെ കണ്ണിൽ എത്തട്ടെ 🙏

  • @FadiHamza-p7h
    @FadiHamza-p7h 8 минут назад

    😭😭

  • @Niyafworld
    @Niyafworld 3 часа назад +12

    വാഹിദ് ന്ന് പറ്റിയത് കഷായം ഗ്രീഷ്മ ആണ് 🥴🥴അതാവുമ്പോ പഠിപ്പും ഉണ്ട് 😂 അതായിരുന്നു നല്ല ജോഡി 🤬

  • @saleesworld9
    @saleesworld9 Час назад +2

    അല്ലങ്കിലും കല്യാണം ആയാലും ഓവർ മേക്കപ്പ് ഇട്ട് നിന്നാൽ പിന്നെ കാണുമ്പോൾ മൂക്കത്ത് വിരൽ വെക്കും ആൾക്കാർ 😂😂😂

  • @shareefmuhammad8729
    @shareefmuhammad8729 3 часа назад +7

    30വർഷം മുമ്പ് എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായി അൽഹംദുലില്ലാഹ് ഇപ്പോൾ സുഖമായി മക്കൾ പേരമക ക്കൾ മായി സുഖമായി

  • @hannathasneem9775
    @hannathasneem9775 48 минут назад +2

    ഈ കുട്ടി നല്ലതായിട്ടാണ് ഇവന്റെ ജീവിതതീന്ന് പോയത്

  • @hafeenaashik844
    @hafeenaashik844 5 часов назад +15

    മനസ്സുമാറുന്നവനാണേൽ നിനക്ക് നട്ടെല്ലില്ലെന്ന് ഉറപ്പ് 😂

  • @Shahana132
    @Shahana132 2 часа назад +1

    സൂപ്പർ അവതരണം👍🏻

  • @Jasmin-qq6np
    @Jasmin-qq6np Час назад +2

    അവൾ മരിക്കാതെ സമൂഹത്തിന് മുന്നിൽ അവനെ മാനം കെടുത്തണമായിരുന്നു പിനീട് ഒരു പെണ്ണിനെ കിട്ടാത്ത വിധം

  • @jasniya3849
    @jasniya3849 3 часа назад +5

    ഇനി നല്ല വെള്ള കുട്ടിയെ കിട്ടട്ടെ... നിന്റെ മനസ് തന്നെ കറുപ്പ് അല്ലെ അതാണല്ലോ ആ കുട്ടി ഇന്ന് ഈ ലോകം വിട്ട് പോയത്

  • @sulaikhatp6854
    @sulaikhatp6854 5 часов назад +21

    നീ മോളെ മരിക്കരു തായിരുന്നു

  • @kalmas662
    @kalmas662 2 часа назад +2

    അവന് ഇനി ജീവിതത്തിൽ വെളുത്ത പെണ്ണ് കിട്ടാതിരിക്കട്ടെ അവന്റെ ഉമ്മയും അവനും കറുത്തതല്ലോ ദുഷ്ടൻ

  • @sulaikhatp6854
    @sulaikhatp6854 5 часов назад +12

    ഞാനാണെന്‍കില്‍ അവനേ ചുമരില്‍ ഒരതുമായിരുന്നു

  • @sulaikhatp6854
    @sulaikhatp6854 5 часов назад +11

    ആ പറഞ ആള്‍ അനുബവിക്കണം

  • @MaimoonaMaimoona-w2p
    @MaimoonaMaimoona-w2p 2 часа назад

    ഷ ഹാന.. പാവാ

  • @SahadhiyaKunjol-kk5yu
    @SahadhiyaKunjol-kk5yu 6 часов назад +7

    നല്ല ഐശ്വര്യമുള്ള മുഖമുള്ള മോളെ അവന് കണ്ണില്ല അതുകൊണ്ട് അവന്റെ കണ്ണ് തുറപ്പിച്ചു കൊടുക്കണം അപ്പോൾ അവൻ പഠിച്ചോളും

  • @FathimaRaja-wb9xp
    @FathimaRaja-wb9xp 2 часа назад +2

    ഒന്ന് നിറം കുറഞ്ഞാൽ ചിലർ മുഖത്ത് പോലും നോക്കൂല

  • @KabeerInd
    @KabeerInd 2 часа назад +2

    ഇവൻ കറുത്തിട്ടല്ലേ

  • @malutk8509
    @malutk8509 57 минут назад +1

    വാഹിദ് കൂരൻ ആണ്

  • @AkberPulkandi
    @AkberPulkandi 6 часов назад +3

    Vaahid eppol avida athi nilkkunnu. Avanini oru jeevitham kittumo. Kaattalanayalla allavarum avana malil kaanuka.

  • @minnuminnoos9414
    @minnuminnoos9414 4 часа назад +1

    K

  • @ShaheeraShayi
    @ShaheeraShayi 5 часов назад +2

    Inganathe oru chinda mnasil kayariyal pinne Ath marilla ente hussinte 1st mrgil sabvichath athanu. Huss kanan nalla banghiyanu njan avalude athrepolum bangyilla pakshe ennodithuvare saudhryathe kurich onnum sasarichttilla .avarude bandam 2 week mathrem ninnulluu .

    • @galaxyflutes5851
      @galaxyflutes5851 2 часа назад

      Colour aaanu prashnam engil Pinne ningale ketan karanam ntha

  • @sabiraabdulla5309
    @sabiraabdulla5309 5 часов назад +3

    Hi

  • @farzana7640
    @farzana7640 4 часа назад +1

    Aven .vere ketteruth.suna.murichu.kalayanam

  • @RealmeService-b9e
    @RealmeService-b9e 6 часов назад +8

    അവന്റെ ഉമ്മ എന്ത് പറയുന്നു?

    • @hezooty
      @hezooty  6 часов назад

      Ariyilla. Olivilanu

  • @minnuminnoos9414
    @minnuminnoos9414 4 часа назад +2

    😂

  • @RealmeService-b9e
    @RealmeService-b9e 6 часов назад +8

    അവന്റെ ഉമ്മയെ അകത്തിട്ടോ

  • @sinusinsina3715
    @sinusinsina3715 5 часов назад +2

    Vahid ninak mech ulla courl alle avallum pinne enth igane paran avale konda

  • @AbcAbc-wc6yq
    @AbcAbc-wc6yq 5 часов назад +3

    Id അവന്ടെ ഉമ്മയും ഉപ്പയും ആണോ ado അവളുടെ ആണോ

    • @hezooty
      @hezooty  5 часов назад +1

      Avalude

    • @RashidaRasi
      @RashidaRasi 4 часа назад

      Ee video il ullad Avante ummayum uppayum aan

  • @muhammedaliali592
    @muhammedaliali592 2 часа назад

    ruclips.net/user/shortsB74u3Db1nqE?si=0kNDvTgtdMhpZj5e

  • @anwarbasheer5037
    @anwarbasheer5037 3 часа назад +1

    Soundriyathilla kaaeiyum sadanam (item) kaariyum

  • @AkberPulkandi
    @AkberPulkandi 6 часов назад +6

    Vaahid eppol avida athi nilkkunnu. Avanini oru jeevitham kittumo. Kaattalanayalla allavarum avana malil kaanuka.