നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞതിൽ സന്തോഷം.. ഈ ചാനലിൽ വന്ന വീഡിയോസ് കണ്ട് ലേലെത്തിന് വന്നത്..Thank you anshad bro (വീഡിയോ യിൽ ഉൾപെടുത്തിയതിന് താങ്ക്സ്.. Anas haneef💞,)
ഈ വാഹനങ്ങൾ വാങ്ങി രണ്ടു മൂന്നു മാസം ഓടിക്കുമ്പോൾ ആണ് യഥാർത്ഥ പണികൾ വരുക. Clutch plate മാറ്റൽ, radiator leak, gear box defect , എൻജിൻ ചൂട് ആവുക, oil burning, കറുത്ത പുക ഇങ്ങിനെ പലതും പിന്നീട് ആണ് അറിയുക
Bro, 2 tavera ഒരുമിച്ചു വന്നു അതിൽ പുറകിൽ ഉള്ളത് കാണിച്ചില്ല ,, ഞാൻ അതു നോക്കി ഇരുന്നത് എന്നെ പറ്റിച്ചു ,, ആ വണ്ടി എത്രക്ക് പോയി , ഏത് മോഡൽ ആയിരുന്നu ,,,~??!!// 9:20
നിങ്ങളെ വീഡിയോകൾ അടിപൊളിയാ പക്ഷേ ഇടയ്ക്കിടയ്ക്ക് നിങ്ങളെ കുറെ വണ്ടികൾ നിങ്ങൾ മിസ്സ് ചെയ്തു എർട്ടിഗ വരുന്നതിനുമുമ്പ് ബൊലേറോ സ്കോർപിയോ അത് കാണാൻ വേണ്ടി ആണ് കാത്തിരുന്നത് പക്ഷേ കാണാൻ പറ്റിയില്ല 😢😢 നിങ്ങൾ അതിന്റെ വീഡിയോസ് എടുത്തില്ല 🙏🙏🙏😭😭😭
അതുമാത്രമല്ല ഇപ്പോൾ നിങ്ങളുടെ വീഡിയോസ് മൂന്നുനാല് വണ്ടിയിൽ മാത്രമേ കാണിക്കുന്നുള്ളൂ ലേലത്തിന് വീഡിയോ ആണെങ്കിൽ പോലും നിങ്ങൾ ഒരുനാൾ എടുത്ത വീഡിയോസ് നിങ്ങൾ ഇപ്പൊ ഒരാഴ്ചയായിട്ടും കൊണ്ടിരിക്കുന്ന 26-ന് നടന്ന ലേലത്തിൽ വീഡിയോസ് വന്നുകൊണ്ടിരിക്കുന്നത്
നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞതിൽ സന്തോഷം.. ഈ ചാനലിൽ വന്ന വീഡിയോസ് കണ്ട് ലേലെത്തിന് വന്നത്..Thank you anshad bro
(വീഡിയോ യിൽ ഉൾപെടുത്തിയതിന് താങ്ക്സ്.. Anas haneef💞,)
ഈ വാഹനങ്ങൾ വാങ്ങി രണ്ടു മൂന്നു മാസം ഓടിക്കുമ്പോൾ ആണ് യഥാർത്ഥ പണികൾ വരുക. Clutch plate മാറ്റൽ, radiator leak, gear box defect , എൻജിൻ ചൂട് ആവുക, oil burning, കറുത്ത പുക ഇങ്ങിനെ പലതും പിന്നീട് ആണ് അറിയുക
Bolero Kal lelam vilichadu kanikanjadu seriaailla.
Bolero okke aanungalku ishtapetavandiyanu vils ariyan aagrahamulla vandiyanu
കരുനാഗപ്പള്ളി പുതിയകാവിൽ ഉള്ള indas usedcar showroomil, ഒരുപാട്... Alto, കിടപ്പുണ്ട് avaday പോയി ഒരു വീഡിയോ ചെയ്യുമോ
Bro, 2 tavera ഒരുമിച്ചു വന്നു അതിൽ പുറകിൽ ഉള്ളത് കാണിച്ചില്ല ,, ഞാൻ അതു നോക്കി ഇരുന്നത് എന്നെ പറ്റിച്ചു ,, ആ വണ്ടി എത്രക്ക് പോയി , ഏത് മോഡൽ ആയിരുന്നu ,,,~??!!// 9:20
ബൈകിന്റ ലേലം ഇല്ലേ വീഡിയോ ഒന്നും കാണുന്നില്ല
Bro polikk katta support undakum 😀
Aaa volvo bus interior kanan agrham olavar ondoo..
Ella
ലേലത്തിൽ വരുന്ന വണ്ടി കാണിക്കുക...സ്ക്രൈബറിനെ പിന്നെ പരിചയ പെട്ടാൽ പോരെ...വണ്ടി എല്ലാം miss ആകുന്നു
Ath sheriyaa
Nest lelam ennanu plees onu ariyekamo
പുതിയ ആർസി ബുക്ക് എടുക്കുവാൻ എന്തൊക്കെയാണ് proceedures അതിന് എത്ര രൂപ ചെലവ് വരും
Mahindra XUV500
Scorpio ലേല വീഡിയോയിൽ കാണിക്കാമോ
Rc ellathu vilkkan padundo
സൂപ്പർ 😍😍😍
Kl 01 AN 3/ ഇന്നോവ എത്രക്ക് പോയി~? റെഡ് കളർ
ഇവിടത്തെ ലേലം വിളി ഒരു സുഖമില്ലാ🌷🌷🌷
Adutha.lelam.eppoya.onnu.parayamo
Klo1 an 3 innova and Kl02 be 5791 wagon r rentinum panayathinumayitt kidanna 0diya vandikalu aayirunnu
Ariyavo vandi
Poli ഇക്ക march 10,11 leelam video ഉണ്ടോ
Eviday lellam nadakunath onu parayo
Bro ithinu loan soukaryam undakumo. Atho full payment cheyyendi varumo
Lorry,tipper okke cheyavo
Evidaya ethu
Place എവിടെയാ ഇതു എങ്ങനെ അറിയും ലേലം ഉള്ളത്
Red innova etharakka poyath?
Suppr
Ithevide place
Kerala used car price it's very low but tamilnadu used cars price very high.
Bro neange kerala le kozhikod vange low price le vangalam
@@rahnashahul3137 correct bro but nanga Kerala la car vangi tamilnadu la use pana mudiyathe brother
Bro enak therinj neraye per tamilnadu le kerala vandi vechirukange bro.. adhepathi detailed ah theriyadh bro
Saravanan..bro it's the 1st owner cc arrested cars then the Sreeram motors will hand over low rate and by this rate
Ithinte location and timing ?
Bike ille
Super video 👍👍
ഹായ് നസദൻസർ.
ഇത് എവിടെ ആണ് കൊല്ലം ഉണ്ടോ
Lealam vilikkumbol ath vedio yedukuka allandu ningal machullavarod samsarikkaruth
Modified red innova rate kanichillallo
Adutha lelam ee shaniyazhcha undo?
lelam vilikkunnavanu thalakku sugamille ?
Ellea vandem miss agunuu
ഫ്ലഡ് ഫക്ടഡ് വണ്ടിയൊക്കെ എന്ത് dhyryathil ആണോ എന്തോ വിളിച്ചെടുക്കുന്നതു
Red innova കണ്ടു വന്നവരുണ്ടോ ❤❤
Ippozhum nadakkarundo
Ikka evida sthalam.
സൂപ്പർ
Good video
Bike nte lelam annanu brother
hi bro സൂപ്പർ ലേലം
Bro ini epozha
Super ekka 👌👌👌❤❤❤🥰🥰🥰
😍😍😍😍😍😍😍😍
Ikka super
അളിയാ ഇതിനൊക്കെ സി സി കിട്ടുമോ ഓരോ വണ്ടികൾക്കും എങ്ങനെയാണ് റൈറ്റ് നൽകുന്നത് സി സി കിട്ടുമോ
Super
super bro
Nalla video 😍💪💪💪❤️
Place?
Duster 2015 എത്ര rate പോയി
Place distric
❤️
നിങ്ങളെ വീഡിയോകൾ അടിപൊളിയാ പക്ഷേ ഇടയ്ക്കിടയ്ക്ക് നിങ്ങളെ കുറെ വണ്ടികൾ നിങ്ങൾ മിസ്സ് ചെയ്തു എർട്ടിഗ വരുന്നതിനുമുമ്പ് ബൊലേറോ സ്കോർപിയോ അത് കാണാൻ വേണ്ടി ആണ് കാത്തിരുന്നത് പക്ഷേ കാണാൻ പറ്റിയില്ല 😢😢 നിങ്ങൾ അതിന്റെ വീഡിയോസ് എടുത്തില്ല 🙏🙏🙏😭😭😭
ഞാനും സ്കോർപിയോ വൈറ്റ് മിസ്സ് ആയി
ആ white bolero ഞാനും നോക്കിയിരുന്നതാ
@@SwathyKrishkundara ഹഹഹ..
🤩👌❤😍
ഇത് വാങ്ങുമ്പോൾ ഫുൾ amount കൊടുക്കണോ അതോ ഫിനാൻസ് സൗകര്യം ഉണ്ടാവുമോ ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
അവിടുന്ന് എടുക്കുന്ന വണ്ടികൾ നമുക്ക് വീണ്ടും ലോൺ ആയിട്ട് ശ്രീറാം മോട്ടോഴ്സ് കൊടുക്കുന്നുണ്ടോ അതോ റെഡി ക്യാഷ് മാത്രമേ ഉള്ളോ
Finance available aano?
Yes finance avar tharum
@@8089776568 എത്ര ശതമാനം ലോൺ കിട്ടും
Vila oklathe varumbol unsold.....it is illegal, alukal prathikarikkanam ....full udayip parupadi annu
ankamaly lelam rate high annu, ivide rate kuravayee thonnunu
Ini enn aan next lelam
അതുമാത്രമല്ല ഇപ്പോൾ നിങ്ങളുടെ വീഡിയോസ് മൂന്നുനാല് വണ്ടിയിൽ മാത്രമേ കാണിക്കുന്നുള്ളൂ ലേലത്തിന് വീഡിയോ ആണെങ്കിൽ പോലും നിങ്ങൾ ഒരുനാൾ എടുത്ത വീഡിയോസ് നിങ്ങൾ ഇപ്പൊ ഒരാഴ്ചയായിട്ടും കൊണ്ടിരിക്കുന്ന 26-ന് നടന്ന ലേലത്തിൽ വീഡിയോസ് വന്നുകൊണ്ടിരിക്കുന്നത്
9399
Evide ya
ലേലം ആണെങ്കിലും വലിയ വിലകുറവ് ആണെന്ന് തോന്നുന്നില്ല
Ath udayippe
Athe vellam keriya vandikk 400k200
ന്ത് ലേലം. 😂😁😁വില അവർക്കൊത്തില്ലേൽ unsold😀😀
കാറിന് പകുതി വിലയല്ലേയുള്ളു
🤝
Evide aa location
Evida ithu
Adavu aki tharuvo
എവിടെ ആണ് ഈ സ്ഥലം
Phone ethan chetta
👍👍👍💐💐💐💐♥️❤️
Bolero Onnum kanikkunnilla wy
ഇതെവിടാ ലേലം നടക്കുന്നത്..
ലേ ലം തീയതി അറിയാൻ എന്താണ് ചെയ്യുക ? ഡയറക്റ്റ് വരാൻ വേണ്ടി ആണ് .
Yes
Commercial heavy vehicles
വില മാത്രം ചോദിക്കാതെ വണ്ടിയുടെ ഡീറ്റെയിൽസ് കൂടി പറ ബ്രോ
Scorpio Ethraya rate
Bro bolero kanichilla
Umpyalalam
Palakkad side onnum ile ithupole lelam ☹️
Tavera kollam poyillaa eangil nokm
നല്ലൊരു വണ്ടി വേണമെന്ന് ഒരു ലേലത്തിൽ പങ്കെടുക്കാൻ നമ്മൾ എന്നാ ചെയ്യേണ്ടേ
👍❤️❤️❤️
ഇ സ്ഥലം ഇവിടെ യാണ് bro
Hi ikka
ഓട്ടോയുടെ ലേലം ഇല്ലേ
100% സിസി കിട്ടുന്ന വണ്ടി ഉണ്ടെങ്കിൽ ഒന്ന് വേണം
ഇത് എവിടെയാണ് നടക്കുന്നത്
ലൊക്കേഷൻ..
Poli ikka 😍😍
Ekkaa..
Loan kitumo
ടിപ്പർ ലേലം കാണിക്കുമോ
Hai good video
Alla.cesh. ful കൊണ്ടു വന്നേ പറ്റു
ഇത് ഇവിടന്ന് സ്ഥലം
Innova കാട്ടിതന്നിട്ട്
ഇങ്ങള് പറ്റിച്ചു ഇക്കാ..
നാളെയാണ് മ്മടെ ലേലം........
Evideyaan