പെട്രോളിൽ ഓടാൻ കിമീ-ന് 8 രൂപ.സിഎൻജി യിൽ പക്ഷേ,4 രൂപ മതി.3 വർഷമായി എന്റെ എർട്ടിഗ സിഎൻജിയിലാണ് ഓട്ടം..
HTML-код
- Опубликовано: 10 фев 2025
- ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :71
നല്ല യാത്ര ഓർമ്മകൾക്കായി
യാത്ര ചെയ്യാം ഫെയർ ഫ്യുച്ചറിനൊപ്പം
Let Fair Future Vacations take you on unforgettable journeys to exotic destinations, cultural experiences, and relaxing getaways, making every trip a unique adventure.
Get special offer :
Call us at : +91 91 88 92 25 95
YOUR PASSPORT TO GLOBAL VACATIONS..!
Escorted group tours (Domestic & International)
Customized and tailor-made holidays
Corporate travel
Air ticketing
Tourist Visa services
Hotel reservations
Travel insurance and more…
Upcoming group tours :
Domestic: Kashmir, Goa, Hyderabad, Lakshadweep, Delhi, Agra, Jaipur, Rajasthan, Gujarat, North East, Cordelia Cruise.
International : Thailand, Vietnam, Cambodia, Dubai (UAE), Singapore, Malaysia, Sri Lanka, Myanmar, Bhutan, Nepal, Kazakhstan, Uzbekistan, Azerbaijan, Bangladesh, Bali (Indonesia), Kenya, South Africa, China, Japan, Korea, Turkey, Holy Land, Australia, New Zealand, Europe, United Kingdom, USA, Scandinavia, Antarctica, etc.
Customized Holidays: Self-Drive, Adventure, Wildlife, Staycation, Cruise, Coach Tours, Van Tours, Apartment & Villa stay, Weekend Getaways, and many more...
........................................................................................................
baijunnair#AutomobileReviewMalayalam#MalayalamAutoVlog#NewHome#HomeTour#BMW#HondaBrio#MarutiJimny#HouseInKochi#ApartmentInkochi#BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#FairFutureVacations#FairFuture
"എനിക്ക് അങ്ങനെ തിരക്ക് പിടിച്ചു പോകണമെന്നൊന്നുമില്ല " അതാണ് enfield dr❤️
0:30 Fair future vecations (ad)
2:47 suzuki maruti ertiga 🚗
12:33 Royal Enfield bullet 350
19:58 Yamaha R15 🏍️
25:53 bye👋
5.bye👍
താങ്ക്സ് 🥰
🔥
😊
Nandiyund...
CNG = ഉപയോഗിച്ച് ടാക്സി ഓടിക്കുന്നത് കുഴപ്പം ഇല്ല എന്ന് അറിഞ്ഞത് നന്നായി നല്ല അറിവ് ആയിരുന്നു
24:44 എനിക്കും തോന്നിട്ടുണ്ട് ഇത് പോലെ കുനിഞ്ഞിരുന്ന് എങ്ങനെ ഓടിക്കാൻ സാധിക്കുന്നുവെന്ന്. എന്നെക്കൊണ്ട് പറ്റത്തില്ല
last വന്ന buddy scene attitude 😂 ഒരുമാതിരി പ്രേമത്തിലെ അൽഫോൺസ് പുത്രന്റെ പോലെ 🫡
ശോകം
ആള് സ്ട്രൈറ്റ് ആണ്
Cng conversion നെ കുറിച് കൂടുതൽ details യുമായി oru video ചെയ്താൽ വളരെ ഉപകാരം ആയിരിക്കും
4 vehicles engilu review cheyyanam because. Innu pettennu kazinja pole thonni. I love this program & waiting another episode
19:58 19:59 🎉nice doctor mr.athul.👌👌. The real RE lover🔥❤️
ബിജു ചേടൈ ഒരു കാര്യം പറഞ്ഞോട്ടെ വാഹനം സംസാരിച്ചു കഴിഞ്ഞു വാഹനം പോകുമ്പോൾ വാഹന ബ്രാന്തന്മാറായ നങ്ങൾക്ക് bjm ഒഴിവാക്കിതന്നാൽ വളരെ സന്തോഷം ആയിരിക്കും❤❤❤ വാഹനത്തിൻ്റെ സൗണ്ട് കേൾക്കാനുള്ള കൊതി കൊണ്ടാണ് ഒന്നും വിചാരിക്കരുത്❤❤❤
fuel tank ill marakolli engane vannu ennu chodicchal, bullet inu fuel gauge ilalo appo kulukki fuel nookan ariyathe arenkilum marakolli ittu level nokkiyappo tank ill veenu poyi kanum
എന്തു ചോദിച്ചാലും സമ്മതിച്ചുതരുന്ന ഒരു പാവം Taxi driver..😅🙏🏼
നന്നായിവരട്ടെ bro..💝
CNG Mileage വേണ്ടവർക്ക് നല്ലതാണ്, പെർഫോമൻസ് വേണ്ടവർക്ക് അത്ര നല്ല ഓപ്ഷൻ അല്ല
അതേ sports വണ്ടിക്ക് cng നല്ലത് അല്ല
Ini ethra labichalum petrol karan vangunna athe charge thanne cng karanum vangum😂
ഇന്നലെ ഞാൻ കയറിയ ഓട്ടോ റിക്ഷ CNG ആയിരുന്നു. വളരെ കംഫർട്ടബിൾ ആയിരുന്നു. ചില സ്ഥലങ്ങളിൽ CNG availability പ്രശ്നം ഉണ്ട്. ബുള്ളറ്റ് ഓണർ വണ്ടിയെ വളരെ സ്നേഹിക്കുന്ന ആളാണ്. യമഹ ഉപയോഗിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കളും 50 kmpl മൈലേജ് അടിവരയിട്ട് പറഞ്ഞിട്ടുള്ളതാണ്
4 vehicle include cheyyu please
ente bullettinu 50sure mileage und std 350 2013 edition
evidelum kittenel aarum vittu kalayalle
CNG kitnu yearly compulsory maintenance/ renewal undennu keettu athu sheriyaano? Entu expense verum athinnu?
Not really...3 yr koodunbo aan Tank nu Cleaning vendath, athinte Certificate undenkile pinne further use cheyan pattu... cheriya amount varunulu
😅 മറന്നുവോ ഒരു കാർ ഉണ്ടായിരുന്നല്ലോ സമ്മാനമായിട്ട്
Grand 10 neos😢
അത് 1.5 M ആയൽ ആണ്
One മില്ല്യൻ ആകുമ്പോൾ എന്നാണ് പറഞ്ഞിരുന്നത് 😢
ഇപ്പോൾ 1.5 ആയോ?..
അതൊക്കെ കേരളത്തിലെ ജനങ്ങൾ മറക്കുമെന്ന് അദ്ദേഹത്തിന് നന്നായറിയാം 😂
No, 1.5 million ആണ് @@ashokkumar-ny6ei
കൂടുതൽ വാഹനങ്ങൾ ഉൾപ്പെടുത്തണം
Bullet repainting including engine cheyyuna workshop suggest chyyamo?? Ernakulam
സിഎൻജി വാഹനങ്ങൾ ലാഭകരമാണ് പക്ഷേ പുള്ളിങ്ങിന് ചെറിയ കുറവുണ്ടാവും അതുപോലെ തന്നെ ലഗേജ് സ്പേസും കുറവാണ്
6 years+ cng ertiga owner.
Company fitted cng, till date oru complaints um illa.
Welcome back to my favourite segment ' rapid fire'. Ertiga has it's own market. Enfield bullet and yamaha r1, two ends on a spectrum.
ആ ബുള്ളറ്റ് കണ്ടാൽ അറിയാം അവൻ എത്രത്തോളം ആ വണ്ടിയെ സ്നേഹിക്കുന്നെന്നു
ennittano seat okke chadaparathi pole erikkunne...seat okke chythu super akkanam
@@jacobphilip1942സീറ്റ് അങ്ങനാ അതിന്റെ
I have ridden bs4 classic 350 and Himalayan 411 bs4 and bs6 .. i own dom400ug and brothers have RC 390 , CBR , Himalayan ...
Compared to them classic suspension and seat comfort is just amazing , Himalayan has one of the best gel seats ever ... No vibrations unless you redline it . Its not made for that. For peaceful Cruising bs4 classic is joy.
Million for million....best wishes, a request, please educate us on CNG converstion, and avaliable best kit, as workshop guys keep telling us dnt convert, engine will b in trouble....kindly request to consider.
Lookinotha mileage aanu sire r15ninte main❤
10 Lakh below ഉള്ള ഒരു car വാങ്ങാൻ plan ചെയ്യുന്നു. യാത്രാസുഖം ആണ് importance,
ചേട്ടന്റെ videos കണ്ടതിൽ നിന്നും Duster & Citroen C3 ആണ് shortlist ചെയ്തിട്ടുള്ളത്.
Used Duster ആണോ C3 ആണോ കൂടുതൽ നല്ലത്.? Service പണിയാകുമോ.?
വേറെ options ഉണ്ടെങ്കിൽ suggest ചെയ്യാമോ.?
2 lakh honda city yedukoo base model athyvyshyam yalaa features und yaathra sugam polli aan
ബൈജു ചേട്ടൻറെ ഇഷ്ടപ്പെട്ട വാഹനങ്ങളിൽ ഒന്നായതും ഇത്രയേറെ വിൽപ്പന നടക്കുന്നതുമായ പുതിയ ന്യൂ ബലിനോ ഇതുവരെ കണ്ടില്ല,
Brief explanation amal👍
Hello sir can you review Mitsubishi Attrage 2024 review 😊😊😊. I would like to buy attrage
,,,,,,,,,,😝😝
Today's episode was truly enlightening. The CNG owner and the doctor with the bullet bike were particularly intriguing. The doctor's passion for his vehicle and his innocence were evident. It's heartwarming to hear about his aspiration to complete his postgraduate studies in Germany and continue serving us with the same innocence.🤩😍
ടാക്സി വാഹനങ്ങൾ കൂടി ഉൾപെടുത്തുന്നത് നന്നായി ബൈജു ചേട്ടാ എല്ലാതരത്തിലും ഉള്ള വാഹനങ്ങൾ rapid fire ൽ കൊണ്ടുവരണം എന്നാണ് ആഗ്രഹം 👍
ഈ സ്ഥലം വിട്ട് വേറെ ഒരു കളിയുമില്ല
But keralathyl CNG pumbukal valare kuravaanu,ullathaanenkilo odukkathe thyrakkum...pinne engene CNG vaahanam vaangum
cng nalla mileage ahne
എന്റേതും പുതിയ മോഡൽ ERTIGA ZXI+ ആണ്. 2019 മോഡൽ . 40000 km ഓടിക്കഴിഞ്ഞപ്പോൾ ഞാനും CNG കയറ്റി. ഇപ്പോൾ 106000 km കഴിഞ്ഞു. .
✌️✌️
CNG cheyyan ethra cost ayi?
@@user00557 67000
Athul bro🔥🔥🔥
Ente cousin espressok cng fit aakit ippo English light kathunund
CNG വണ്ടികളെ കുറിച്ച് ഒരു ഫുൾ വീഡിയോ ചെയ്യാമോ ... including സർവീസ് , മൈലേജ് , പെർഫോമെൻസ് തുടങ്ങി
Dear mr ബൈജു നായർ ഈ വർഷം അവസാനത്തോടെ 1.5 mn ആകും!
Ok anna
Seeing this video for 10th time... Valsan aka athul was not just fire... Wild fire💥💥🎉
മാഷേ ...ഒരു Honda CB350 ഓണര്‍ ഇതുവരെ വന്നില്ല😅😅😅 കാത്തിരിക്കുന്നു😊
Pls take a full video of cng car..
CNG gives better mileage compared to petrol. Best for people to save money but don’t expect mileage.
10 വർഷം പഴക്കം ഉള്ള eon ൽ cng കേറ്റിയാൽ കുഴപ്പം ഉണ്ടൊ..
Good 👍👍👍
CNG നല്ല ലാഭം ആണ്.. പക്ഷെ 56 രൂപയിൽ നിന്ന് എല്ലാവരും cng use ചെയ്യാൻ തുടങ്ങി എന്ന് തോന്നിയപ്പോൾ 85 രൂപയാക്കി.... പിന്നെ ഈ cng ലഭ്യത കുറവ്.. ക്യു നിൽക്കൽ.... കയറ്റുമ്പോൾ ഇറങ്ങി ആൾക്കരെ ഇറക്കി നിർത്തുക ഇതൊക്കെ കേരളത്തിൽ മാത്രമേ ഉള്ളു... വേറെ എവിടേം ഇല്ല.... പെട്രോൾ അടിക്കുമ്പോൾ തന്നെ വണ്ടി ഓഫാക്കാൻ പറയുന്നത് shell പമ്പ് മാത്രമാണ്.... അത് വളരെ നല്ല കാര്യമാണ്... ഇന്റർനാഷണൽ low follow ചെയ്യുന്നത് കൊണ്ടാണ്.... അല്ലാതെ എന്തും അസാധ്യവും ബുദ്ദ്ദിമുട്ടിക്കലും... പൈസ കൂട്ടി വാങ്ങലും എല്ലാം കേരളത്തിൽ ആണ്... Mvd പോലും കൂടുതൽ ബുദ്ദിമുട്ടിക്കുന്നത് കേരളത്തിൽ ആണ്..... കേരളത്തിൽ ഒന്നും പെട്ടെന്ന് വരികയുമില്ല.. വന്നാൽ തന്നെ മര്യാദയ്ക്ക് അത് നടപ്പിലാക്കാൻ വിടുകയുമില്ല.... മറ്റു സംസ്ഥാനത്തു വന്നത് 20 കൊല്ലത്തിനു ശേഷം മാത്രമാണ് പലതും വരുന്നത്.. വന്നാൽ തന്നെ അത് കൊട്ടി ആഘോഷിക്കാൻ ഒരു ഉളുപ്പുമില്ല. .. അതിനു ശേഷം അതിനെ നശിപ്പിച്ചിട്ടേ അടങ്ങുകയുമുള്ളു... അതാണ് കേരളം....
കേരളത്തിൽ മാത്രമല്ല. കേരളത്തിന് പുറത്തും ഇങ്ങനെയൊക്കെ തന്നെയാണ്.
നിങ്ങളുടെ ചാനലിൽ നിങ്ങൾ എന്താണ് ഇഗ്നിസ് റിവ്യൂ ചെയ്യാത്തത്? നിങ്ങൾ ഉപയോഗിക്കുന്ന ബെലെനോയുടെ engine ഉം ഇഗ്നിസ് engine ഉം ഒന്ന് ആയത്കൊണ്ട് ആണോ?.
That Ertiga guy 👌🏻👍🏻
ബൈജു സാർ ന് 60 വയസ്സ് ആയി അല്ലേ... ഇനി ഡെപ്പോസിറ്റ് ന് പലിശ കൂടുതൽ കിട്ടും 😂😂😂😂
V3 60kmpl cross cheyum
Innu kooduthal bikes aarnu❤
Suzuki kizashi ഒരെണ്ണം റിവ്യൂ ചെയ്യൂ ചേട്ടാ ❤️
18:14 എണ്ണ ഉണ്ടോ എന്ന് ചെക്ക് ചെയ്തതാവും
Baiju ചേട്ടാ. Kia carens ആണോ suzuki ertiga ആണോ നല്ലത്??
Kia carens is best than maruthi no doubt
KL33 changanacherry
Kottayam evida cng station
Dr.athul sirnte paattu idumo
Dr athul ser Ichiri Busy aanu...Aka meeting oke kazhinj ethande
അവസാനം ഒരു taxi വന്നിരിക്കുന്നു comment ഇടുന്നവരെ ith നമ്മുടെ വിജയം
Cng cars are really mileage oriented ❤
5 year koodumbol cng tank chang cheyyano tank nte price ethrayanu
മാറേണ്ടത് ഉണ്ടോ എന്ന് അവർ 5 വര്‍ഷം kayinjaal ഒരു ടെസ്റ്റ് ഉണ്ട്....
3 yr koodumbo Tank check cheyth OK certificate vanganam...dont need to change
Good evening ചേട്ടാ ❤
Fair Future inte marketing kollallo...sight seeing illathe athum Thailandil...nammale pole KULSITHA PRAVARTHANANGALIL erppedunnavrkku vendi.....Nalla ale anu avaru market cheyyan eppichathu 😅
appappan marakolli ettu milege nokkiyatha
Only 3 vehicles...Mmm baiju chetta... Location maatendi varum....aalkkar manasilakkittaaa😂
Super 👍
Nice video 👍😊
Video starts from 02:46
KL 33 changanasserry
വാച്ചിങ് ❤️❤️❤️
Taxi car koodi ulpeduthiyath nannayi
verry nice athul-❤
ബില്ല് അടക്കുമ്പോൾ നല്ല വികാരം ആണ് എൻഫീൽഡ്.
All the best for this program.
iCNG is Best Technology, അതിൽ CNG ൽ ഓണാക്കി CNG ൽ Engine Off ചെയ്യാം .
If they can produce more plug-in hybrid cars with good price.
R15 nalla mileage anallo
Baiju Cheettaa Super 👌
Amal bro❤
പത്തനംതിട്ട യിൽ cng പമ്പ് ഇല്ല
Mowneeee Athul ❤️❤️❤️❤️❤️❤️
Good experience.... 👍
Ertiga ❤
❤ fm palakkad
Royal Enfield ❤❤
My dream car
Ertiga is a good car
Auto review please
Ini CNG rate koodathirunnal kollam.
CNG കയറ്റുമ്പോൾ tyres ചെത്തി പോകുന്ന ഒരു പ്രശനം പറയുന്നത് കേട്ടിട്ടുണ്ട് ശരിയാണോ
Ningal thane onn oorth nok... Vandiyil adikuna Fuelum Carinte Tyrum thammil enth bandham aanu ullath😂
Company Fitted CNG anenki, company thanne vandiyude Suspension oke adjsut cheythit aanu tharuka...aftermarker cng anekii Tyre nte mele kurachoode weight varumbo Tyre nu kurachoode load varum...bt very negligible difference only
ലോങ്ങ് ഡ്രൈവ് വളരെ മോശമാണ് ബുള്ളറ്റ്
Kottayam avideya cng pump
ഏറ്റുമാനൂർ
Kodimatha
ഏറ്റുമാനൂര് നിന്നും കാണക്കാരി പോകുന്ന വഴി...
Present ❤❤
Nice nice
Athul ❤
Dr Athul K Valsan കള്ളൻ ആണ്...അവൻ ആ വണ്ടി വെച്ച് കൊടൈക്കനാൽ പോയിട്ടില്ല😂... Arapetta to College 2 km മാത്രം സ്ഥിരം ഓടിക്കു
👏🏻
🖤🖤
Namaskaaram
അടിപൊളി ❤