Beat Diesel user's ഇതുപോലെ ഉള്ള നല്ല മെക്കാനിക്കുകൾടെ അടുത്ത് കൊടുത്ത് മാത്രം പണിഞ്ഞാൽ ഒരു 90% പണി ഒഴിവായി കിട്ടും. പിന്നെ 10% അത് ഇത് വണ്ടിക്കും വരും അതൊക്കെ നമ്മുടെ ഭാഗ്യം പോലെ ഇരിക്കും. കൃത്യമായ മൈൻ്റനെൻസ് പിന്നെ നമ്മൾ ഉപയോഗിക്കുന്ന വണ്ടിയെ പറ്റി ഉള്ള ബോധം ഇതൊക്കെ ഉണ്ടെങ്കിൽ വണ്ടി നല്ലപോലെ സൂക്ഷിക്കാം.
20w-40ഉപയോഗിക്കുന്ന മിക്കവരും പാമ്പുകളിൽ നിന്നും oil ചേഞ്ച് ചെയ്യുന്നവരായിക്കും അവിടെ ഇന്നാ വണ്ടിക് ഇന്ന ഗ്രേഡ് എന്നൊന്നുമില്ല എല്ലാം ഒന്നുതന്നെ. പിന്നെ പമ്പിൽ കൊടുക്കുമ്പോൾ സർവീസ് ചാർജ് ഇല്ലായെന്നതുകൊണ്ടും ഓയിലിനു വിലകുറവെന്നതുമാണ് പലരുടെയും മനോഭാവം. ഓരോ ഗ്രേടിനും rateil മാറ്റമുണ്ടെന്ന് ആരും മനസ്സിലാക്കുന്നില്ല
രാവിലെ start ആവുന്നില്ല കുറച്ചു ഓടിയാൽ പിന്നെ കുഴപ്പമില്ല പക്ഷെ ഒരു 2മണിക്കൂർ നിർത്തിയിട്ടാൽ പിന്നെ 5,6 ട്രൈ വേണം start ആവാൻ കുറെ സ്ഥലത്ത് കാണിച്ചു ഒരുത്തനും പക്കാ പണി അറിയില്ല
രാവിലെ മാത്രം സ്റ്റാർട്ട് ചെയ്യുമ്പോൾ ലോങ്ങ് ക്രാങ്ക് ആയിരുന്നു ഇപ്പോൾ ടർബോക്ക് complaint വന്നിട്ടുണ്ട് ടർബോ യിൽ നിന്നും സൗണ്ട് വരുന്നുണ്ട് അതുപോലെതന്നെ വെളുത്ത പുക ശക്തമായി വന്നുകൊണ്ടിരിക്കുന്നു ഓയില് ശരിക്കും കത്തുന്ന ഫീൽ ഉണ്ട് എന്താണ് ഇനിയും സർവീസ് ചെയ്യാനുള്ളത് നിങ്ങളുടെ നമ്പർ?? കറക്റ്റ് സ്ഥലം
Pcv issue won't show in scan tool, need to identify physically, but when timing is wrong or chain is loose or sensor is faulty. The scan tool will catch it, rest things depends on us, to locat the exact fault.
ചേട്ടാ എന്റെ പെട്രോൾ beat ന് നല്ല പുക വരുന്നുണ്ട്,2 ദിവസം മുൻപ് oil ലീക്ക് കണ്ടപ്പോൾ സിലിണ്ടർ കവർ പാക്കിങ് മാറ്റാൻ കൊടുത്തിരുന്നു. അത് മാറ്റിയതിന് ശേഷം നല്ല പെട്രോൾ കത്തുന്ന സ്മെല്ലും ചെറിയ dark പുകയും വരുന്നുണ്ട്. എന്താ പ്രോബ്ലം എന്ന് പറയോ? Plz reply 🙏
Beat Diesel user's ഇതുപോലെ ഉള്ള നല്ല മെക്കാനിക്കുകൾടെ അടുത്ത് കൊടുത്ത് മാത്രം പണിഞ്ഞാൽ ഒരു 90% പണി ഒഴിവായി കിട്ടും. പിന്നെ 10% അത് ഇത് വണ്ടിക്കും വരും അതൊക്കെ നമ്മുടെ ഭാഗ്യം പോലെ ഇരിക്കും. കൃത്യമായ മൈൻ്റനെൻസ് പിന്നെ നമ്മൾ ഉപയോഗിക്കുന്ന വണ്ടിയെ പറ്റി ഉള്ള ബോധം ഇതൊക്കെ ഉണ്ടെങ്കിൽ വണ്ടി നല്ലപോലെ സൂക്ഷിക്കാം.
Bro beat aano use cheyunnath ithinte parts oke ippoyum kittan undo...?
Bro contact number tharumo. Nan beat ane use chayyunnath
@@aravind_cherpulasseryകിട്ടും bro
Njnum
Nice presentation
Thanks
ഒന്നും പറയാനില്ല എല്ലാം കൊണ്ടും അടിപൊളി infomative videos
വളരെ അറിവുള്ള മെക്കാനിക്ക് .
Exactly 💯
Superb Bobiji😍😍
Excellent advice.
Valuable infirmation
Ente Car Hyundai Accent CRDi 2006 model 183500 km odiya car 12.5 km/Ltr mileage ninnum 18km/ltr mileage Avan sahayicha Great Bobiji 💪👍
Mr. ബോബി യുടെ സ്ഥലം എവിടെ ആണ്
Good Work Boby👍👍
Where's your workshop??
Super macha iam happy
Chetta..16.model taxi..edukkan nokkununde..kuzhappam undo..nuber thannal vandy cheke cheythu problems ok matty tharo. 1.55 price parayunnathu
Nice presentation 🎉
Stay connected
Beat service spares availability enganee
20w-40ഉപയോഗിക്കുന്ന മിക്കവരും പാമ്പുകളിൽ നിന്നും oil ചേഞ്ച് ചെയ്യുന്നവരായിക്കും അവിടെ ഇന്നാ വണ്ടിക് ഇന്ന ഗ്രേഡ് എന്നൊന്നുമില്ല എല്ലാം ഒന്നുതന്നെ. പിന്നെ പമ്പിൽ കൊടുക്കുമ്പോൾ സർവീസ് ചാർജ് ഇല്ലായെന്നതുകൊണ്ടും ഓയിലിനു വിലകുറവെന്നതുമാണ് പലരുടെയും മനോഭാവം. ഓരോ ഗ്രേടിനും rateil മാറ്റമുണ്ടെന്ന് ആരും മനസ്സിലാക്കുന്നില്ല
രാവിലെ start ആവുന്നില്ല കുറച്ചു ഓടിയാൽ പിന്നെ കുഴപ്പമില്ല പക്ഷെ ഒരു 2മണിക്കൂർ നിർത്തിയിട്ടാൽ പിന്നെ 5,6 ട്രൈ വേണം start ആവാൻ കുറെ സ്ഥലത്ത് കാണിച്ചു ഒരുത്തനും പക്കാ പണി അറിയില്ല
Fuel pump noku
എൻജിൻ ഓയിൽ കുറഞ്ഞു വരാൻ കാരണം എന്താണ്
🎉👌🏻👌🏻👍🏻👍🏻👍🏻
Location which.place
Njan oru beat diesel vagikan nokuvannu.enthallam kariyam nokanam....???
Place evida
bro evdeya place
Beat diesel 58000 km ilppo oil check cheyyunna bhagathu oil therikkynnundu entha reason milage issue undu
Ayyo vandi ippo engana ind
@@lordorochimaru2801 sold, vilichichu samsara hi nigalodu.
Back compression
രാവിലെ മാത്രം സ്റ്റാർട്ട് ചെയ്യുമ്പോൾ ലോങ്ങ് ക്രാങ്ക് ആയിരുന്നു ഇപ്പോൾ ടർബോക്ക് complaint വന്നിട്ടുണ്ട് ടർബോ യിൽ നിന്നും സൗണ്ട് വരുന്നുണ്ട് അതുപോലെതന്നെ വെളുത്ത പുക ശക്തമായി വന്നുകൊണ്ടിരിക്കുന്നു ഓയില് ശരിക്കും കത്തുന്ന ഫീൽ ഉണ്ട് എന്താണ് ഇനിയും സർവീസ് ചെയ്യാനുള്ളത് നിങ്ങളുടെ നമ്പർ?? കറക്റ്റ് സ്ഥലം
Bro place evideya
❤
Number tharumo. Enikoru petrol beat undarunnu
Chetta beat nte front grill kittan nthelum vazhiyundooo type 2 aanu
Hello Boby, excellent video... e pcv filter, timing issues thodangumbol diagnostic scan il kaanikkummo? Or will it only show up when it's gone wrong?
Pcv issue won't show in scan tool, need to identify physically, but when timing is wrong or chain is loose or sensor is faulty. The scan tool will catch it, rest things depends on us, to locat the exact fault.
@@keralamechtech thank you so much for that feedback... Will try to drop in to your shop in the near future...
Workshop evideyanu?
Evdeyaa place
എവിടെ സ്ഥലം. മൊബൈൽ no അയച്ചുതരുമോ?. എന്റെ കയ്യിൽ 2013മോഡൽ ഉണ്ട്
Ente oru Vandi paniyanun evide workshop
Bro yude workshop evideyan?
Bro.ente kayyil oru beat unde full pokayaan enthaa cheyyande
Bro beat Petrol Vandiyude Meeter Kittan. indoo .???
Place evdaa shop..?
Location evideyanu
Beat spar parts eppo kittanudo
👍👍
സ്റ്റാർട്ടിങ് നീളുന്നുണ്ട് 2012 മോഡൽ 120000 ഓടി
Diesel mathram aano engine pani verunnath Beatl
Comparatively diesel hv more issues than petrol.
Bro place evide aanu...?
സൂപ്പർ ❤️
Hi evidaya സ്ഥലം ???
Last paranja diesel Swiftil petrol engine oil use chytha aaalu njn anu🤣😇✌🏻
Hi ivide undairunno😉👍
Hi
നമ്പർ തരുമോ
@@hariskakkadave enteyo🙄
Midukkan
Description n ഉള്ളത് നിങ്ങളുടെ നമ്പർ ആണോ?
Broh sthalam avdaya
Beat AC work Rat. How much
Bro ente ritz gear oil seal change cheyyanam appo left axle remove cheyyumbol wheel alignment pookumoo........???
Plz plz plz reply
No,
No, won't effect alignment
എവിടെയാ സ്ഥലം
ചേട്ടാ നിങ്ങളുടെ വർക്ക് ഷോപ്പ് എവിടെയാ കോണ്ടാക്ട് നമ്പർ ഉണ്ടോ
Ford Figo diesel ന് pcv filter വരുമോ
All vehicles hv pcv, but a very few hv changeable filters. Some requires big component replacement coz the integrated design.
Lot of vehicle has gone to engine over haul due to lack of knowledge
Pattuvanel Chevrolet onnum edukkallu😂😂😂
Beat dieselinu eth oil aanu use cheyyandath
5w30 is recommended by manufacturer, but if there are slight oil consumption according to the age you can switch to 5w40 or 15w40.
Thanks bro@@keralamechtech
How to contact you? Where is your location?
Please tell me your place...
Hi bro, enik diesel beat und. contact cheyyan number kittumo or location ariyikkamoo..
എവിടെയാണ് താങ്കളുടെ സ്ഥലം?
Hi
ചേട്ടാ എന്റെ പെട്രോൾ beat ന് നല്ല പുക വരുന്നുണ്ട്,2 ദിവസം മുൻപ് oil ലീക്ക് കണ്ടപ്പോൾ സിലിണ്ടർ കവർ പാക്കിങ് മാറ്റാൻ കൊടുത്തിരുന്നു. അത് മാറ്റിയതിന് ശേഷം നല്ല പെട്രോൾ കത്തുന്ന സ്മെല്ലും ചെറിയ dark പുകയും വരുന്നുണ്ട്. എന്താ പ്രോബ്ലം എന്ന് പറയോ?
Plz reply 🙏
It might be the reason of improper mixing of fuel and air, need to check the o2 sensor and cat con as well.
@@keralamechtech thanks ചേട്ടാ. ഞാൻ ചെക്ക് ചെയ്തിട്ട് പറയാം
@@keralamechtech മൊബൈൽ നമ്പർ send ചെയ്യുമോ
നിങ്ങളുടെ നാട് എവിടെയാണ്
Bro number tharuno oru samshayam theerkanayirunu
Bro contact cheyyane Engane anu
നിങ്ങളുടെ നമ്പർ ഒന്ന് അയക്കുമോ? കറക്റ്റ് ലൊക്കേഷൻ എവിടെയാണ്
Work shop evde contact number tharumo.nte vandy service cheyan vendiya
Monipally
വർക്ക്ഷോപ്പിലെ പേരും kerala mech tech തന്നെയാണോ
എന്റെ വണ്ടി ഞാൻ കൊണ്ട് വരാം എവിടെയാണ് സ്ഥലം ഫോൺ നമ്പർ തരുമോ plz
Beat petrol oil change athra cost varum
Chettante number atharavo
Chettante no onnu tharumo
Please give ur location
Number
നിങ്ങളുടെ സ്ഥലം എവിടെയാണ്..?
മൊബൈൽ നമ്പർ തരുമോ ?!
നമ്മുടെ സർവീസ് എവിടാണ്.? നമ്പർ തരു
പ്ലീസ് കോണ്ടാക്ട് നമ്പർ
നമ്പർ ഷെയർ ചെയ്യാമോ?
Number tharumo
Your adress
നമ്പർ പ്ലീസ് ???
Chettantea ph no tharumo
Bro yude number onn tharumo?
Number pls or place
Pls send me the contact number I have a beat diesel with white smoke problem and pick up loss I am from ernakulam.
Hi Bro , contact number tharamo or workshop location
Bro നമ്പർ ഒന്ന് തരുമോ
നമ്പർ തരുമോ
നിങ്ങളെ num തരൂ
എവിടെ ആണ് ഷോപ്പ്
Contact തരാമോ
നമ്പർ kittiyo
വളരെ നന്ദി ബ്രോ..... കോണ്ടാക്ട് നമ്പർ തരുമോ
Chetta contact number onnu tharoo ente beat athe problem anu
Bro number please
Bro contact number onn tharumo
Ur number
Contact nmbr
Bro place evidaaa
Check description
Hi
ഇത് എവിടെയാ സ്ഥലം
Number plz