Это видео недоступно.
Сожалеем об этом.

TATA PUNCH.വിറയൽ ഉണ്ടോ?മൈലേജ് ഉണ്ടോ?വലിവ് ഉണ്ടോ?പണി ആകുമോ😁😁😁😁

Поделиться
HTML-код
  • Опубликовано: 25 сен 2022
  • വാഹനവും ആയി ബന്ധപ്പെട്ട അവശ്യങ്ങള്ക്ക് sajhinsabin9@gmail.com

Комментарии • 295

  • @KERALAMECHANIC
    @KERALAMECHANIC  Год назад +1

    Pexa Customer App Link :
    bit.ly/3XaNzDp
    Pexa Whatsapp Support:
    wa.me/919745401234
    website :
    www.pexaapp.in

    • @Adam_Moncy_David
      @Adam_Moncy_David Год назад

      Ith punch 2022 version alle?
      2023 punch bs6 phase 2 review cheyamo

  • @mohammedshammas7221
    @mohammedshammas7221 11 месяцев назад +21

    മസിനഗുടിയിൽ നിന്ന് ഊട്ടിയിലേക്കുള്ള ചെങ്കുത്തായ 36 ഹെയർപിൻ വളവുകൾ വളരെ സുഖമായി കയറി പോയിട്ടുണ്ട്. വണ്ടിയിൽ 5 പേരുമുണ്ടായിരുന്നു.

  • @rateesh5386
    @rateesh5386 Год назад +33

    കൊടുത്ത പണത്തിനു ഉള്ള മൂല്യം ഉണ്ടെന്ന് വ്യക്തമായി സന്തോഷത്തോടെ പറഞ്ഞ owner 👌

  • @skk6610
    @skk6610 Год назад +5

    Kidilen review.. ഒരു മെക്കാനിക് review cheythathinte quality ഇവിടെ കാണാം 👍🏽👍🏽👍🏽👍🏽

  • @jijothayyil9063
    @jijothayyil9063 Год назад +1

    Sebin Bhai super vedieo ethinte front glass view ethrotholam undo driverkku

  • @thomasece
    @thomasece 5 месяцев назад

    Liked your review. The heart piece of the car is its engine. And Tata have to improve in that area. They cant sell the car just because having five start safety.

  • @aks3072
    @aks3072 11 месяцев назад +1

    Ethra vedio kandalum oru vandiye patti correct vivaram kittanamenvil sabin bro yude vedio kaananam...

  • @renilmichael
    @renilmichael Год назад +9

    പുതിയ punch very refined aanu

  • @differentdaydifferentideas
    @differentdaydifferentideas Год назад +4

    കാത്തിരുന്ന വീഡിയോ, thank you sabin

  • @kirancc81
    @kirancc81 10 месяцев назад +1

    Nissan magnite or Tata punch. Which one is best???

  • @kauthukam5366
    @kauthukam5366 Год назад +3

    സബിനിക്ക സൂപ്പർ 👏

  • @greenwinemed
    @greenwinemed Год назад +2

    New i20 yude video cheyyavo?

  • @unnikrishnangp
    @unnikrishnangp Год назад +2

    Hi Sabin bhai...v 6 waiting 4 ur review about Punch 👊🙂😀😄

  • @dr.rahulsvlog6584
    @dr.rahulsvlog6584 Год назад +6

    Punch manual ano amt ano nalathu

  • @user-fb4hn9mx6y
    @user-fb4hn9mx6y Месяц назад +1

    എനിക്കൊരു വണ്ടി വാങ്ങണമെന്നുണ്ട് ഏത് കമ്പനിയുടെ വണ്ടിയാണ് നല്ലത് ഒരു മിനി എസ്ഇ വി ഒന്നു പറഞ്ഞുതരാമോ

  • @nisarhyder8411
    @nisarhyder8411 11 месяцев назад +4

    താങ്കൾക് നല്ല ശബ്ദം നല്ല അവതരണവും 👍

  • @cutebabies05
    @cutebabies05 Год назад

    🎉🎉🌹👍 pora kuravukal und kurach 😀

  • @ArjunGvlogs.
    @ArjunGvlogs. Год назад +5

    Sabin Bhai Adippoly Video 👍👍👍👍👍

  • @anoo001
    @anoo001 Год назад +3

    ഞാൻ വണ്ടി എടുക്കാൻ നേരം ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു, നല്ല വൈബ്രേഷൻ തോന്നി. ഈ വണ്ടി ഓടിച്ചപ്പോഴേ 3 സിലിണ്ടർ വേണ്ട ഏന് തീരുമാനിച്ചു.

  • @LANDVISION-db2xg
    @LANDVISION-db2xg Год назад +1

    Tata no 1👌🌹❤️

  • @sijusswellnesscoach9491
    @sijusswellnesscoach9491 Месяц назад +1

    എനിക്ക് മൈലേജ് 20 വരെ കിട്ടിയിട്ടുണ്ട് mvk to tvm വരെ economy മോഡിൽ without AC യിൽ ഓടിച്ചപ്പോൾ...

  • @nabeels1183
    @nabeels1183 Год назад +40

    Punch നല്ല ഡ്രൈവബിലിറ്റി ഉള്ള വണ്ടിയാ. Oru 60-70 വരെ സ്പീഡ് സ്മൂത്ത്‌ ആയി കയറും. അതിൽ നിന്നൊരു 50 വരെ താഴ്ന്നാലും ഗിയർ മാറാതെ തിരിച്ചു കയറി വരും. നമ്മുടെ നാട്ടിലെ റോഡ് കണ്ടിഷൻ തിരക്ക് ഒക്കെ വെച്ച് ഒരു ഫാമിലി വാഹനത്തിന് ഇതൊക്കെ ധാരാളമാണ്. ഹൈവേ ക്രൂസിങ് നൈസ് ആണ്. ഒരു 90-100 speed ൽ cruise set ചെയ്ത് വച്ച് ഇരുന്നാൽ വണ്ടിക്കും നമുക്കും സന്തോഷം. അത്ര സ്പീഡിൽ പോലും ഉലച്ചിൽ ഒന്നും വരില്ല. ചുരുക്കത്തിൽ amaze പോലുള്ള വണ്ടികളെക്കാൾ സുഖമാണ് Punch ഓടിക്കാൻ. Mileage ഒരു 18 ഒക്കെ മാന്യമായി ഓടിച്ചാൽ കിട്ടും. വണ്ടിക്ക് സിറ്റിയിൽ നല്ല പുള്ളിങ് ആണ്. Same engine ഉള്ള ടിയഗോയെക്കാൾ കൊള്ളാം. Showroom ൽ ചോദിച്ചപ്പോ Punch ൽ dynamo യോ dynapro യോ അങ്ങനെ എന്തോ പേരുള്ള ഒരു സിസ്റ്റം ഉണ്ടത്രേ. അതുകൊണ്ട് ആണെന്ന് പറയുന്നു.

    • @Rebel_Star-w2n
      @Rebel_Star-w2n Год назад +4

      Amaze എവിടെ കിടക്കുന്നു punch എവിടെ കിടക്കുന്നു ഒരു മയത്തിൽ തള്ള്

    • @nabeels1183
      @nabeels1183 Год назад +13

      @@Rebel_Star-w2n തള്ളിയതല്ല ഭായ്. രണ്ടും നമ്മുടെ ഫാമിലിയിൽ ഉണ്ട്. അമേസിന്റെ 1.2 engine ആണ് കൂടുതൽ refinement. പക്ഷേ ഒരു ബോർ engine ആണത്. ഹോണ്ടയുടെ 1.5 ആണ് സുഖം. 1.2 പുള്ളിങ് കുറവാ. യാത്രസുഖവും പഞ്ചിലാണ് കൂടുതൽ

    • @watsonrousseau5425
      @watsonrousseau5425 Год назад +1

      Bro punch is good for tall person?

    • @nabeels1183
      @nabeels1183 Год назад +4

      @@watsonrousseau5425 ofcourse 👍no issues for tall people. My father is 5'11 and sits comfortably

    • @JaiHind-uq4mj
      @JaiHind-uq4mj Год назад +1

      @@Rebel_Star-w2n പിന്നല്ലാതെ.... ഏതോ ടാറ്റ എക്സിക്യൂ അണ്ണ..

  • @rajeshr2720
    @rajeshr2720 Год назад +3

    Altroz Diesel pls bro

  • @user-fb4hn9mx6y
    @user-fb4hn9mx6y Месяц назад +1

    ഇപ്പോൾ എന്റെ കൈയിലുള്ളത് 2014 മോഡൽ വാഗണർ ആണ്

  • @shyleshsankaran2993
    @shyleshsankaran2993 Месяц назад

    Punch icng engane unde

  • @wheelstogo8024
    @wheelstogo8024 Год назад +1

    😍

  • @technicalevolution9887
    @technicalevolution9887 Год назад +2

    Ii segment engine mattathe tata rekshapedulla nalla lag anu engine...
    Vibration und... Mileaginte karyathil enik abhiprayam vyathyasamanu bcz enik altrozil nalla mileage kittunnund

    • @KERALAMECHANIC
      @KERALAMECHANIC  Год назад +1

      Yes.oru 4cylinder engine aanengil set aakum

    • @okbei3010
      @okbei3010 Год назад

      Yes, odikkanda pole odichal mileage kittunund

    • @smilingworld4185
      @smilingworld4185 Год назад

      @@KERALAMECHANIC പെട്രോളാണോ ഡീസലാണോ ഏറ്റവും കംഫർട് ഒരു സാദാരണ ഫാമിലിക് താങ്കളുടെ അഭിപ്രായതിൽ

    • @sajithbosesb
      @sajithbosesb Год назад +1

      Tata iny 4 cylinder engine erakkila...ithellam EV ayiitu upgrade akum..so oru puthiya engine undakilla

  • @gijoraj623
    @gijoraj623 Год назад +3

    Is the Pulling issue facing in sports mode also.

  • @maheshss9769
    @maheshss9769 Год назад +2

    നെടുമങ്ങാട് ഉള്ള വണ്ടി ആണല്ലോ

  • @NEWGAMING632
    @NEWGAMING632 Год назад +2

    Sabin ikka ഈ iradium spark plug ittaal performance കൂടുമോ പ്ലീസ് reply

  • @vaisakhkrishna45
    @vaisakhkrishna45 Год назад +1

    ♥️❤️

  • @kl05ktmvlogs
    @kl05ktmvlogs Год назад +1

    😘😘🔥🔥🔥

  • @aswinprasandh4271
    @aswinprasandh4271 Год назад +1

    Sabin ikka... Namaskaaram und

  • @baijukottoor84baijukottoor14
    @baijukottoor84baijukottoor14 Год назад +1

    👍👍👍💞

  • @ramdasskp
    @ramdasskp Год назад +1

  • @adheera8143
    @adheera8143 Год назад +16

    പപ്പട വണ്ടിടെ ഫാൻസ്‌ കിടന്നു മെഴുകുവാണല്ലോ

  • @vinayraj274
    @vinayraj274 Год назад +1

    Sabin ikka ♥️

  • @dsk1826
    @dsk1826 Год назад +17

    Njan tiago bs6 user ane njan ente vandi 8000 k ayapaoze mount matti. Quality issues othiri ond tata carsine. 3 cylinder anelum milage valre shokam ane.rattling noise othiri ond. Reviews kett arum tatade vandi edukkaruth. Service centers vann shokam ane.

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      👍👍

    • @ahoojt4506
      @ahoojt4506 Год назад

      @@KERALAMECHANIC numbr plz

    • @wowsitivemomme2793
      @wowsitivemomme2793 Год назад +1

      ശരിയാണെന്ന് സമ്മതിക്കണമായിരിക്കും..

    • @pranavjs
      @pranavjs Год назад

      Quality issues kekunond..pinne mileage illathathum. Service centre rajyamembadum tholvi anennanu ariyan kazhiyunath... Pinne cars nte karyam edutha,venduna pole update tharunilla,paint adi alland..

  • @prettyunicon
    @prettyunicon Год назад +1

    ❤‍🔥

  • @suneeshbhaskaran7595
    @suneeshbhaskaran7595 Год назад +7

    EMI adakkan nerathu cheriya...virayal undu...😂😂😂

    • @KERALAMECHANIC
      @KERALAMECHANIC  Год назад +2

      അത് എനിക്കും ഉണ്ട്.മാസം 2 നു

  • @BlackShadow-dt6by
    @BlackShadow-dt6by Год назад +5

    Hi ഇന്നോവയാണോ xuv 500 ആണോ മൈന്റെൻ ചെയ്യാൻ എളുപ്പം ഇതിൽ എത് കാർ ആണ് മൈന്റെന്റൻസ് ചിലാവ് കുറവ് ഇതിനെപറ്റി മാത്രം ഒരു ഡീറ്റൈലയിറ്റുല്ല ഒരു വിഡിയോ ചെയ്യുമോ pls🙏🏻

    • @sarathkrishna5109
      @sarathkrishna5109 Год назад

      Randum same maintenance cost aan. But innova running repair veran ulla chance kuravaan. XuV 500 long pokumbul enthengilum oru Pani verum urappanu. Riding comfort innova is better

  • @itsmeindian
    @itsmeindian Год назад +24

    ഞാൻ പഞ്ച് ഓടിച്ചിട്ടുണ്ട്. 3 സിലിണ്ടർ engine ആയത് കൊണ്ട് പെർഫോമൻസ് വളരെ കുറവാണു. ടാറ്റാ കുറച്ചെങ്കിലും പവർ ഉള്ള engine use ചെയ്യണമായിരുന്നു

    • @wowsitivemomme2793
      @wowsitivemomme2793 Год назад +5

      ഞാൻ സ്ഥിരമായി ഓടിക്കുന്ന വണ്ടിയാണ്. എനിക്ക് മികച്ച പെർഫോമൻസ് ആണ് കിട്ടുന്നത് ..

    • @itsmeindian
      @itsmeindian Год назад +18

      @@wowsitivemomme2793 അപ്പോൾ താങ്കൾ ഡീസൽ വണ്ടികളോ 4 സിലിണ്ടർ പെട്രോൾ വണ്ടികളോ ഓടിച്ചിട്ടില്ല എന്ന് മനസിലായി 😁

    • @wowsitivemomme2793
      @wowsitivemomme2793 Год назад +2

      @@itsmeindian മനസിലായല്ലോ... 3 സിലിണ്ടർ വണ്ടിയാണെന്ന് അപ്പോ അറിയാം...

    • @ct9633
      @ct9633 Год назад +14

      8lakhs കൊടുത്തു Benz വാങ്ങാൻ pattilalo kodukuna വിലയ്ക്ക് നല്ല performance ഉണ്ട്

    • @haroonmaliyekkal3570
      @haroonmaliyekkal3570 Год назад +2

      Normal use best aaane..

  • @BijuMoochickal
    @BijuMoochickal 11 месяцев назад +1

    300ml 4cilinder equal to 400ml 3 cilinder with, 6 injector മണ്ടത്തരം പറയാതിരിക്കുക പോരാത്തതിന് brezza venue യുടെ നീളവും വീതിയും ഇല്ലാത്തതിനാൽ അതിനു ക്ലച് തങ്ങേടിട്ത് punch സിംമ്പൾ ആയി ക്ലച് താങ്ങാതെ വരാം 10:53

    • @BijuMoochickal
      @BijuMoochickal 11 месяцев назад +1

      ഒരേ engin power ൽ വീതിയും നീളവും കുടന്നതിനനുസരിച് power ഡെലിവറി കമ്മ്മിയായികൊണ്ടിരിക്കും

  • @thenameishydr6894
    @thenameishydr6894 Год назад +1

    New model petrol figo review cheyyamo

  • @shamjidhneyyathoor3898
    @shamjidhneyyathoor3898 Год назад +1

    ഇക്ക..
    Headlight ഓൺ ചെയ്യുബോൾ RPM കൂടുന്നത് എന്ത്കൊണ്ടാണ്?

    • @DIGIT8658
      @DIGIT8658 Год назад

      Battery il ninnanu headlight work cheyyunnadh, appol fast ayi charge aavan aayirikkum ennu thonnunnu

  • @lifeturntravel7119
    @lifeturntravel7119 Год назад +2

    KL21 നമ്മുടെ നാട്ടുകാരൻ ആണല്ലോ

  • @cyrilelanjithara6284
    @cyrilelanjithara6284 Год назад +4

    Tata adhyam irangiya tiago allathe ulla 3 cylinder vandiku ellam balancing Shaft undu, ningalde video il onnum paranju kandittilla ariyathondu anennu thonunnu
    Aroo vibration ennu paranjathu thatha parayunna pole paranjondu irikkunnu 😂

    • @RIYAD28
      @RIYAD28 Год назад

      ചേട്ടൻ അതിനും ലൈക്കടിച്ചു. RUclips പരസ്യവരുമാനം ആണ് എല്ലാവരുടെയും ലക്ഷ്യം

    • @aravindvishwanath4458
      @aravindvishwanath4458 11 месяцев назад

      Pakshe vibration nannayitundu steering ilum gear ilum athu ariyanum patum. Njan Tiago test drive eduthu vendannu vachathu ee Karanam konda

    • @abhiram.b8848
      @abhiram.b8848 4 месяца назад

      ​​@@aravindvishwanath4458but altroz & punch are based on diff. Platform!!

  • @vkm940
    @vkm940 Год назад +14

    11k ഉപയോഗിച്ചു 13 മുതൽ 19 വരെ മൈലേജ് കിട്ടുന്നുണ്ട്. പൊളി വണ്ടി ആണ്... 🔥.

  • @abey1257
    @abey1257 Год назад +4

    Which is less maintenance cost vehicle Ignis or punch???

  • @aks3072
    @aks3072 11 месяцев назад +1

    4 cylinder engine anallo bro, mahindra jeepnu , cammandor,armada ethilokke virayal undallo.bolero 4 cylinder virayal undallo

    • @BijuMoochickal
      @BijuMoochickal 11 месяцев назад

      പ്ലീസ്‌ റീഡ് my commend

  • @cirilmichael4495
    @cirilmichael4495 Год назад +2

    ചേട്ടാ ടാറ്റ പഞ്ച് ആണോ Renault ക്ലൈമ്പർ ആണോ നല്ലതു automatic?

  • @shaijujose5975
    @shaijujose5975 Год назад +1

    Punch 🤗🤗🤗

  • @prakashpr2007
    @prakashpr2007 Год назад +1

    Sabin bhai citroen c3 യുടെ ഒരു റിവ്യൂ ഇടാമോ

  • @pranavprasannan556
    @pranavprasannan556 Год назад +2

    🖤

  • @user-it3jn6pl5k
    @user-it3jn6pl5k Год назад +1

    🔥🔥🔥🔥🔥

  • @ronymachu
    @ronymachu Год назад +1

    Baleno new review cheyamo

  • @rahulraghavan7209
    @rahulraghavan7209 11 месяцев назад +2

    വളരെ വൃത്തിക്ക് ഉള്ള റിവ്യൂ 👍👍..

  • @ananthunandanam800
    @ananthunandanam800 Год назад +1

    💪💪💪

  • @renyalex1
    @renyalex1 Год назад +1

    Hi Sabin ,punch anno or ignis anno nalla car?

    • @vivekvinod682
      @vivekvinod682 Год назад +1

      Ignis 4cylinder petrol engine kurachude smooth anu compared to 3cylinder engine

    • @KERALAMECHANIC
      @KERALAMECHANIC  Год назад +1

      ഡ്രൈവിംഗ് സുഖം നോക്കിയാൽ ഇഗ്നിസ്,യാത്രാ സുഖം,സ്ഥല സൗകര്യം നോക്കിയാൽ punch

  • @bijinbabyabraham4475
    @bijinbabyabraham4475 Год назад +2

    ചേട്ടൻറെ വർഷോപ്പിന്റെ ലൊക്കേഷന അയക്കാമോ. വർഷോപ്പ് ഏത് സ്ഥലത്താണ്

  • @honor9n154
    @honor9n154 Год назад +1

    Shajin ekka

  • @rajeshnadh
    @rajeshnadh Год назад +2

    സബിൻ ചേട്ടാ മൊബൈൽ നമ്പറോ വർക്ഷോപ് ലൊക്കേഷനോ തരണേ, കുറെ ട്രൈ ചെയ്തു കിട്ടിയില്ല

  • @ebinjose6051
    @ebinjose6051 Год назад +1

    പിറകിലെ സീറ്റ്‌ എത്ര പേർക് സുഖം ആയിട്ട് ഇരിക്കാൻ പറ്റും..? 3 പേർക് തിങ്ങി ഇരിക്കേണ്ടി വരുമോ??

    • @lenindas6983
      @lenindas6983 Год назад +1

      സ്പേസ് ഉണ്ട്..3 പേർക്ക് ഇരിക്കാം

    • @KERALAMECHANIC
      @KERALAMECHANIC  Год назад +2

      3 perk erikkaam

  • @kailasgopalakrishna932
    @kailasgopalakrishna932 Год назад +1

    Bro എന്റെ 2100 km കഴിഞ്ഞു... പക്ഷെ ഇന്ന് accelarator respond ചെയ്യാതെ വന്നു... Pinne വണ്ടി ഓഫ്‌ ആക്കി on ആക്കിയപ്പോൾ ready ആയി...ഇത് ഷോറൂമിൽ കൊണ്ട് കാണിക്കണോ??

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      Kaanikkanam.

    • @kannanpalode8659
      @kannanpalode8659 Год назад +4

      ഈ കമന്റ് മിക്ക വീഡിയോയിലും ഉണ്ടല്ലോടേ നീ ഇതുവരെയും ഷോറൂമിൽ കാണിച്ചില്ലേ?!

    • @kailasgopalakrishna932
      @kailasgopalakrishna932 Год назад +3

      @@kannanpalode8659 വേറെ എങ്ങും ഞാൻ ഇട്ടിട്ടില്ല ബ്രോ.... പിന്നെ same കംപ്ലയിന്റ് ആർക്കേലും ഉണ്ടായിട്ടുണ്ടെൽ അവരും ഇട്ടിട്ടുണ്ടാരിക്കും.... ഇതൊരു മെക്കാനിക് ചാനൽ അല്ലെ, പുള്ളിടെ suggestion എടുക്കുന്നത് ഉചിതം ആണെന്ന് തോന്നി..... പിന്നെ കണ്ടതിനൊക്കെ ഒരു അഭിപ്രായം തേടാതെ ഷോറൂമിൽ കൊണ്ടുപോയി പൈസയും സമയവും കളയണോ.....🙂

    • @kailasgopalakrishna932
      @kailasgopalakrishna932 Год назад +1

      @@KERALAMECHANICപല തവണ ആയപ്പോൾ കാണിച്ചു.... അവർക്ക് ഒന്നും identify ചെയ്യാൻ പറ്റിയില്ല... ഇനി ഉണ്ടാകുമ്പോൾ കൊണ്ട് വരാൻ പറഞ്ഞു..... ഒരുപാട് അന്വേഷിച്ചപ്പോൾ oct 2022 ലാസ്റ്റ് വരെ ഇറങ്ങിയ വണ്ടിക്കു similar complaint ഉണ്ടെന്നു മനസിലാക്കാൻ കഴിഞ്ഞു.....

  • @smilingworld4185
    @smilingworld4185 Год назад +12

    യാത്ര സൂഖം എത്ര ലോങ് യാത്ര പോയാലും ക്ഷീണം ഇല്ലാത്ത യാത്ര ചെയാൻ പറ്റിയ വണ്ടിയാണോ പൻച് ????

  • @Adam_Moncy_David
    @Adam_Moncy_David Год назад +1

    10 lakh onroad pricil best car suggest cheyamo

    • @tijuthomas3
      @tijuthomas3 8 месяцев назад

      Nissan
      Tata

    • @humanbeing8810
      @humanbeing8810 4 месяца назад

      Brezza

    • @Adam_Moncy_David
      @Adam_Moncy_David 4 месяца назад +1

      @@humanbeing8810 brezza noki but atyavisham features zxi yil oll athum amt gearbox option 14+ aakum so exter book cheyt

  • @regiabraham6591
    @regiabraham6591 Год назад +8

    Swift ഇതെ Door system ആണ് ഒരു കുഴപ്പവും ഇല്ല നല്ല material use ചെയ്യണം

    • @lenindas6983
      @lenindas6983 Год назад +5

      ഇതിന്റെ ലോക്ക് സിസ്റ്റത്തിന് ഒരു പ്രശ്നമുണ്ട്.. റണ്ണിംഗിൽ ലിവർ വലിച്ചാൽ ഓപ്പൺ ആകും.

    • @technicalevolution9887
      @technicalevolution9887 Год назад +1

      Kuttikalk child lock und ath idanam...
      Ith safetyude bhagam anu vandi accident aya polum oralk easy ayitt purathirangan anu inganathe locking system vachekkunnath.. Bcz tiagoyil inganalla appo aa type lockum und inganathe lock onnum kanathe oru brand kodkkullallo

    • @ARUNARAVINDP
      @ARUNARAVINDP Год назад

      @@lenindas6983 part of safety measures . Ford vehicle also have same method.. use child lock while travel with children..

    • @kimjongun4853
      @kimjongun4853 Год назад

      Athin tata body strong ayirikkam pakshe athinte ullilum pinne mechanical okke failure an..

    • @technicalevolution9887
      @technicalevolution9887 Год назад

      @@kimjongun4853 brok tata vandi undo nthanu complaint

  • @anoobanu5110
    @anoobanu5110 Год назад +16

    നല്ല വണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നുണ്ട്

    • @user-40001
      @user-40001 Год назад +1

      വലിവ് കുറവാണ് ഓവർ ടേക്ക് പാടാണ് എന്നൊക്കെ പറയുന്നത് ശരിയാണോ.?

  • @andromeda6835
    @andromeda6835 5 месяцев назад

    I will choose either Exter or Fronx over this anyday everyday.😌😌😌😌

  • @techtravelkerala9782
    @techtravelkerala9782 Год назад +8

    ഐഫോൺ 14 pro യ്ക്ക് വിറയൽ ഉണ്ട് പിന്നെയാ ടാറ്റാ പഞ്ച് 😎

  • @anoopkesavan7264
    @anoopkesavan7264 Год назад +8

    വിറയൽ ഉണ്ട്, മൈലേജ് ഉണ്ട്, സാധാരണ വലിവ് ഉണ്ട്,പണിയാകുമോ എന്ന് ചോദിച്ചാൽ....

  • @Nomanseries.
    @Nomanseries. Год назад

    Venue 1.2 review cheyamo

  • @ramzariyas1855
    @ramzariyas1855 Год назад +2

    Sabinkaa celerio amt 2018 model ethra milege kittum
    Enikku 15 kittunnulloo

  • @JaiHind-uq4mj
    @JaiHind-uq4mj Год назад +13

    എൻജിൻ പെർഫോമൻസ് ഒടിച്ചു കാണിക്കാതെ നൈസ് ആയിട്ട് ഒഴിവാക്കി അല്ലെ.... വലിയ വണ്ടി, സൂപ്പർ ഇന്റീരിയർ, നല്ല സേഫ്റ്റി.. പക്ഷെ ഓടാൻ പ്രയാസം, less പെർഫോമൻസ്, pulling,, less milege,very bad സർവീസ്.എന്ന പിന്നെ സേഫ്റ്റി മാത്രം നോക്കി പൈസ കളയാതെ ഇരിക്കുന്നത നല്ലത് ..വിറ്റാൽ പോലും ചെലപ്പോ വാങ്ങാൻ ആളുണ്ടായി എന്ന് വരൂല. Undr 10 Laks, Brezza or Venue is bettr option

    • @sanjaychandran2964
      @sanjaychandran2964 Год назад +4

      Sathyam...ee vandi Edukkan irunnatha..safety nokkiyit...
      But After Test Drive 🙏😀aa agraham thanne avasaanichu..so then I have Bukd Brezza VXI 👍

    • @kpntly
      @kpntly Год назад +1

      @@sanjaychandran2964 എന്ത് പറ്റി എന്ന് പറയാമോ . വണ്ടി കൊള്ളില്ലേ ?

    • @jtsays1003
      @jtsays1003 Год назад +1

      @@sanjaychandran2964 entha main reason?

    • @patt_kurk670
      @patt_kurk670 Год назад +1

      അത്കൊണ്ട് per month 10,000 units വിറ്റുപോകുന്നും ഇല്ല ...🥲
      ഏകദേശം nexon, breeza ഡെ മുഴുപ്പും.. കുറഞ്ഞ വില base മോഡലുകളും..
      Saftey, quality,premium, spacious വണ്ടി നോക്കുന്നവർക്ക്.. ഇത് തന്നെ ധാരാളം..
      കൂടെ ഒള്ള kiger nd magnite engines ഇതിലും ശോകം ആണ്.. low quality plasticsum ... അങ്ങനെ ഒള്ളവരെ പരിഗണിച്ചാണ് വണ്ടി ഇറക്കിയത്.. family, ladies, professionals etc... അല്ലാതെ നിങ്ങള് പറയുന്ന പോലെ അല്ല കര്യങ്ങൾ..
      ഒള്ളത് പറഞ്ഞാല് ഓടിക്കാൻ വലിയ സുഖവില്ല... ഇടക്ക് നല്ലോരു കുതിപ്പ് ഉണ്ടെന്നത് ഒഴിച്ചാൽ.. low rpm ഇൽ മാന്യമായി ഒള്ള പവർ ഈ വണ്ടി തരില്ല കാല് കൊടുക്കണം... അതായിരിക്കും മൈലേജ് കുറവ്.. സ്ഥിരം ഓടിച്ചാൽ അതൊക്കെ ശീലമകും 15+ മൈലേജ് കിട് കിട്ടുന്നുണ്ടുണ്ട് ആളുകൾക്ക്..

    • @patt_kurk670
      @patt_kurk670 Год назад +1

      പിന്നെ venue 🥲1.2L engine കിട്ടും 10 ലക്ഷത്തിന്... അതും നല്ല underpowerd ആണ്.. turbo വേണേൽ 12.5 lakh കൊടുക്കണം.. അങ്ങനെ അനേൽ 9 ന് turbo nexon കിട്ടും
      Breeza 10 ലക്ഷത്തിൽ ആണ് തുടങ്ങുന്നത് തന്നെ...
      Nexon and punch proper strategy ഇല് വിൽകുന്ന വണ്ടികൾ ആണ്... മാസം 40,000 ടാറ്റ കാറുകൾ നിരത്തിൽ ഇറങ്ങുന്നു... Nippon TATA വരുന്നു.. എത്ര കാലം സർവീസ് കൊള്ളില്ല എന്ന് പറഞ്ഞ് നിങ്ങള് നടക്കും... എടുക്കുന്നവർ ഓക്കേ സാധനം സർവീസ് ചെയ്ത് തന്നെ അല്ലേ കൊണ്ട് നടക്കുന്നത്..
      Resale value ആണേൽ പോയി olx നോക്ക്.. വണ്ടി free ആയിട്ട് കിട്ടും ഇപ്പൊ..
      നോക്കി ഇരുന്നോ 😌🤌

  • @anishkumali9366
    @anishkumali9366 Год назад

    ഹായ് ഇക്കാ 💞

  • @user-rx9pf5uw5l
    @user-rx9pf5uw5l 11 месяцев назад +1

    സർ wagnor and punch ഇതിൽ ഏതാണ് നല്ലത് plss reply സർ

  • @jamesphilip6273
    @jamesphilip6273 Год назад +8

    ഏതു വണ്ടിയും 3cylender കൊള്ളില്ല.. വലിവ് ഇല്ല.... മാരുതി സമ്മതിക്കണം.. ആൾട്ടോ ആണെകിൽ പോലും കാലുകൊടുത്താൽ കുതിക്കും.

    • @KERALAMECHANIC
      @KERALAMECHANIC  Год назад +11

      വെയിറ്റ് വളരെ കുറവായതിനാൽ ആണ് മാരുതികളിൽ ത്രീ സിലിണ്ടർ എൻജിനുകൾ പെർഫോമൻസ് കാണിക്കുന്നത്

  • @rajanellathuparambil9325
    @rajanellathuparambil9325 2 месяца назад +1

    ഇത്രയും ആത്മവിശ്വാസത്തോടെ വേറൊരു കാർ ഉപയോഗിച്ചിട്ടില്ല😂

  • @akhils7570
    @akhils7570 Год назад +1

    Hii

  • @albinpoulose211
    @albinpoulose211 Год назад +1

    Force goorkha video cheyamo

  • @advsuhailpa4443
    @advsuhailpa4443 Год назад +4

    സബിൻ ഇക്കായേക്കാൾ
    പൊക്കമുളള ആളോ
    അനന്ദു...😜😂👍

  • @user-ey1fo7yx6x
    @user-ey1fo7yx6x Год назад +4

    4 cylinder engine koduthoode.

    • @Myworld8354
      @Myworld8354 Год назад

      Rate കൂടും മൈലേജ് കുറയും

  • @abdulnasirkm1619
    @abdulnasirkm1619 Год назад +1

    നിങ്ങൾ ആ start ചെയ്യുമ്പോള്‍ കേള്‍ക്കുന്ന sound ശരിക്കും ഇല്ല.......

    • @lenindas6983
      @lenindas6983 Год назад +3

      അതെ ശരിക്കും അയാൾക്ക് സംസാരിക്കാനുള്ള കഴിവില്ല ഊമയാണ്..ഇപ്പോൾ സംസാരിക്കുന്നത് അഭിനയമാണ്🤣🤣

    • @KERALAMECHANIC
      @KERALAMECHANIC  Год назад +1

      😂🤣

  • @ebinjose6051
    @ebinjose6051 Год назад +5

    Suv ആണെങ്കിൽ കൂടി ഇതിന്റെ ഷോക്ക് എത്ര മാത്രം ഈടു നില്കും..? Steering എങ്ങനുണ്ട്..?

    • @KERALAMECHANIC
      @KERALAMECHANIC  Год назад +6

      Steering electrical aanu.smooth aan

    • @sangeerthc330
      @sangeerthc330 Год назад

      2lack oodiya vistayude shock ippozhum poyittilla vandi use cheyyunnath pole irikkum

    • @vrindas2920
      @vrindas2920 Год назад +1

      Steering kollam bro smooth aanu difficult onnum alla comfortable aanu erikkan

  • @gopakumar.k7810
    @gopakumar.k7810 Год назад +2

    ഞാൻ ഒരു സൈനികനാണ് ഒരു കാർ എടുക്കാൻ ഉദ്ദേശിക്കുന്നു brezza(second variant വരെ)എടുക്കണോ അതോ nexon (base variant മാത്രമേ കിട്ടു) എടുക്കണോ എന്ന confusionil ആണ് ഏതാണ് നല്ലത് ..താങ്കളുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു

    • @dsk1826
      @dsk1826 Год назад +7

      Chetta Nexon edukkanda brezzayane bhedam.njan oru tata user ane athukond paranjatha.

    • @achu4575
      @achu4575 Год назад +4

      Sir Suzuki is realiable

    • @_aswin__
      @_aswin__ Год назад +3

      Brezza

    • @pranavmm9205
      @pranavmm9205 Год назад +3

      No doubt brezza

    • @KERALAMECHANIC
      @KERALAMECHANIC  Год назад +2

      Ippo base veriant കാറുകളിൽ അത്യാവശ്യം ഫീച്ചറുകൾ ഉണ്ട്.venu,ബ്രെസ്സഈ വണ്ടികൾ നല്ലതാണ്

  • @thajudheenable
    @thajudheenable Год назад +1

    പല ആളുകളും പറയുന്നു 13 ഒകെ മൈലേജ് കിട്ടുന്നുള്ളു എന്ന് ശരിയാണോ

  • @maheshkumarvishnu5432
    @maheshkumarvishnu5432 Год назад +1

    ഹുണ്ടായ് .Exടter 'വന്നു. വിറയലേ വിട

  • @saikrishnan3183
    @saikrishnan3183 Год назад

    Revrotron

  • @maheshkumarvishnu5432
    @maheshkumarvishnu5432 Год назад +1

    മാരുതി. ആൾട്ടോ മാത്രം ഓടിച്ചവർക്ക് 'ഉത്Smooth ആയി തോന്നും

  • @arjunvlogsmedia
    @arjunvlogsmedia Год назад +6

    സത്യം പറഞ്ഞാൽ Beat diese| ആണു നല്ലത്

    • @Doomprofessor
      @Doomprofessor Год назад

      beat petrolum kollam

    • @arjunvlogsmedia
      @arjunvlogsmedia Год назад

      @@Doomprofessor മൈലേജ് കുറവല്ലേ

    • @Doomprofessor
      @Doomprofessor Год назад +1

      @@arjunvlogsmedia 15 solid aayi kittum.. pinne long lasting aanu.. diesel 80k kms nte melekku athyavashyam complaints okke indu.. turbo issue verum usual aanu.. athu kondanu used disel beat nu ithra vila kuravu

    • @basics7930
      @basics7930 Год назад

      @@safuvanambalavan1913 it has always pump complaint… check it

    • @ajithnandakumar4721
      @ajithnandakumar4721 Год назад

      Diesel hatchback all-round king Swift aanu beat ezhu ayalathu varilla

  • @user-bv5mu4sj2d
    @user-bv5mu4sj2d 21 день назад

    Tata bild mather ollu bakiyallam vampan Para Jayan’s

  • @user-fb4hn9mx6y
    @user-fb4hn9mx6y Месяц назад +1

    ഇവർക്കിത് ഒരു ഫോർ സിലിണ്ടർ ആയി ഇറക്കിക്കൂടെ

  • @vinodv.ovinodv.o1372
    @vinodv.ovinodv.o1372 Год назад +1

    സേഫ്റ്റി ഇല്ലെങ്കിലും കാണാൻ ടാറ്റാ യുടെയോ. ഹൈയുണ്ടായിയുടെയോ അടുത്ത് വരില്ലെങ്കിലും മാരുതി വണ്ടികൾ കൂടുതൽ ആളുകൾ വാങ്ങുന്നത് മൈലേജ് മാത്രം നോക്കിയല്ല. വണ്ടിയുടെ reliabillity ആണ് USP

  • @l.t.j2120
    @l.t.j2120 Год назад +5

    Eee vilayil allel segmentil.vangan idhilum oola vandi kanich tharunavark life time settlement daa 😎 powerin power nn parayan adh entann ee vandik arela pote so poweriladhond mileag undonn nokiya adhum illa ini complaints nte karyam nokanel complaints ntr rajakudumbathil jananan ee tata fans design nte peril kaliyakunna vandi aan spresso adhum 1000cc 4lakh rupede vandi aa vandi idhine sugamayi overtake cheym powerum kududgal mileag kududhal refinement reliability kududhal quality kududgal ishilum nanam keta avasta tatakk alland verarkumila build qualitynn safetynn paranj aale patikum idich kalikan ano vandi safety noki idh edkanelm mecham veetil irikale

    • @lenindas6983
      @lenindas6983 Год назад +5

      ഇതിന്റെ ഫുൾ ഓപ്ഷൻ എടുക്കുന്ന ക്യാഷ്ന് ബ്രെസ്സ vxi കിട്ടുമായിരുന്നു.. നല്ല പവർഫുൾ 1.5 litre refined എഞ്ചിൻ. ഇതിനേക്കാൾ മൈലേജ്.4 സ്റ്റാർ സേഫ്റ്റി.

    • @l.t.j2120
      @l.t.j2120 Год назад +2

      @@lenindas6983 pinnalanda bro brezza aytonum compare cheyam polm patila brezza segment puli aan adh powerin power peda perfomance kaal kodtha nammala backilek valichit parann kerum mileagin mileage reliability japanese engineering aan athyavashyam rough use cheydhalm oru scenum vandi tharula refinement quality quality service pan indian servixe network features anganae angane kidakuvan ee punchinte thazhte segmentile vandikal vare idhine thooki thottil idum idhilm vila kuranja vandi ayt polm compare cheyan patula bro idh

    • @lenindas6983
      @lenindas6983 Год назад +3

      @@l.t.j2120 ഓവർ ടേക്കിങ് ഒക്കെ സീൻ ആണ് bro

    • @l.t.j2120
      @l.t.j2120 Год назад +1

      @@lenindas6983 bro adhe engine spec mathram noki chelakunna online fans mandanmarod paranjitt karyamilla vandi odikan polumariyatha ennod oru pottan paranjitund online spec mathram noki nexon aan brezzayekal powerfull enn cause nexon 120hp and brezza 100hp ulond aanenn ejjadhy ennal 0-100 time nokyalum drag race oke kandalum manassilavum nexon turbo charge engine aaytum oru natural brezzade perfomance aan kududgal odich nokita onum parayanila ente oru freind und kotayathe katta tata fan aan nexon owner but puli sammadhikunund perfomance basil brezza thanne aan mumbil enn ini pazhaya diesel brezza jokya segmentil etavum kuranja power figures aan vandik pakshe odich nokumbozho 0-100 drag race allel real lifeil segmentile etavum powerfull engine aan adh engine spec mathramalla engineering making oke pedum perfomancil adhe mandanmark ariyo avar nokumbo punch 85hp und aaha kollam adh madhi enn vijarikum mandanmarod paranjitt karyamila ivare veetil kidakune suzuki hyundai toyota oke ayrikum ennt ivar vaak ket er vandi edkunnavar pedum

    • @lenindas6983
      @lenindas6983 Год назад +1

      @@l.t.j2120 yes bro.. On paper punch പൊളി ആണ്.. But റിയൽ ലൈഫിൽ ശോകമാണ്... ആരോട് പറയാൻ.. ആര് കേൾക്കാൻ 🤣

  • @Ullasjoy
    @Ullasjoy Год назад +2

    മര്യാദക്ക് 4 cylinder engine വച്ചാൽ കൊള്ളാം, അല്ലാതെ 3 cylinder vibrator കൊണ്ട് ഈ സാധനം ഓടിച്ചോണ്ട് നടക്കാൻ ആവില്ല

    • @theskull1882
      @theskull1882 4 месяца назад

      പുതിയ swift 3 cylndr ആണല്ലോ, magnet, sonet, kiger എല്ലാം same.. എവിടുന്നു വരുന്നടെ..

  • @jobijohns9826
    @jobijohns9826 Год назад +1

    Enik 8.5 km milege kittunnullu

    • @vkm940
      @vkm940 Год назад +1

      കൂടി വരും

    • @moosam737
      @moosam737 Год назад

      മീറ്റർ റീ സെറ്റ് ചെയ്യൂ

    • @rasmisanthosh1461
      @rasmisanthosh1461 Год назад

      Enik 10.2 anu kittunnath.Automatic anu

    • @jinukrishnan3579
      @jinukrishnan3579 Год назад

      പിന്നെ കൂടി കോളും

  • @rahmanksa7325
    @rahmanksa7325 Год назад +3

    നിങ്ങളുടെ nember തരോ

  • @bavupi2987
    @bavupi2987 7 месяцев назад

    വിറയൽ അനുഭവപ്പെട്ടില്ല

  • @vibinoo7
    @vibinoo7 Год назад +3

    2023 phase -2 മോഡൽ നു വിറയൽ ഇല്ല എന്ന് കേട്ടു, മൈലേജ് ഉം കൂടുതൽ കിട്ടുന്നുണ്ട് എന്ന് പറയുന്നുണ്ട് ശെരിയാണോ 😊

    • @anoopkr115
      @anoopkr115 Год назад +2

      ഞാൻ ബുക്ക്‌ ചെയ്തു ഈ ആഴ്ച എത്തും 2023model

    • @akhilbs1257
      @akhilbs1257 Год назад

      ​@@anoopkr115എത്ര ആയി

    • @akhilettiyil2697
      @akhilettiyil2697 Год назад

      @@anoopkr115 vanno ???angana und?

    • @augustinkj9420
      @augustinkj9420 Год назад

      ​@@anoopkr115ചേട്ടാ ഞാൻ അടുത്ത ദിവസം ബുക്ക് ചെയ്യാൻ പോകുവാ.വണ്ടി എങ്ങനുണ്ട്.pls reply

    • @anoopkr115
      @anoopkr115 Год назад

      @@augustinkj9420 ഞാൻ സെക്കന്റ്‌ varrient manual ആണ് എടുത്തത് 8lkh ആയി... വണ്ടി കുഴപ്പം ഇല്ല മൈലേജ് 12 ആണ് ഇപ്പോൾ കിട്ടുന്നത് first സർവീസ് കഴിഞ്ഞിട്ടേ ഉള്ളൂ

  • @Goku678qi
    @Goku678qi Год назад +1

    my car number is also 4429