Tata Punch Malayalam Review|3000km ഓടിച്ചയാൾക്ക് പറയാനുള്ളത്..

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 169

  • @saijue2802
    @saijue2802 2 года назад +44

    Punch is secured number one safest vechile award in india ..I got milege 18 /19 before first service. Overall I am fully satisfied ..it is better than kia / magnite / breza

    • @Neha007Vlogs
      @Neha007Vlogs 2 года назад +5

      23മിനിറ്റ് video ൽ. 16min design ന്റെ കാര്യം പറഞ്ഞു പറഞ്ഞു വെറുപ്പിച്ചുകളഞ്ഞു. ഡിസൈ നമ്മൾക്ക് road ൽ ഓടുന്ന വണ്ടിയിൽ നിന്നും ഒരു പരിധിവരെ മനസിലാക്കാം. പിന്നെ സുനീഷേട്ടൻ. ഇതെല്ലാം കഴിഞ്ഞു user റിവ്യൂ ന് എവിടാ സമയം.. Next video ൽ ഒന്ന് ശ്രദ്ധിക്കണേ...

    • @HappyFaz999
      @HappyFaz999 Год назад +2

      Brezza?? No way

    • @AVD7
      @AVD7 Год назад +2

      Punch mathram odicha mathiya edak vere vandyil Keri noooku😂

    • @skk6610
      @skk6610 Год назад +1

      Better than Brezza... No way bro... Dont even compare both.. Segment thanne different aanu.
      Punch nu suv shape aanu nne ulloo

    • @jkmech1
      @jkmech1 Год назад

      1500cc brezzayekkal mecham ee paattavandi.. Hi hi

  • @sivaprasadk6412
    @sivaprasadk6412 3 месяца назад +3

    Bro.... വണ്ടിയിൽ KEY ഇൻസർട് ചെയ്തു സ്പീഡോമീറ്റർ ലെ നീഡിൽ സീറോയിൽ നിന്നും തുടങ്ങി എൻഡിൽ ടച്ച്‌ ചെയ്ത് തിരിച്ചു സീറോയിൽ എത്തിയ ശേഷം മാത്രം എൻജിൻ സ്റ്റാർട്ട്‌ ചെയുക...

  • @manusebastian1339
    @manusebastian1339 2 года назад +14

    Customer is satisfied, but reviewer gives a misleading thumbnail.

  • @angelsheaven4011
    @angelsheaven4011 2 года назад +7

    Punch top end model upayogikkunnund mileage 20 mukalil kittiyittundu bt drivinte idak ac on cheyumbol vandi 1 second slow akunnath pole thannittund

    • @HappyFaz999
      @HappyFaz999 Год назад +1

      That doesn't happen in Maruti cars...

    • @Dou-h8i
      @Dou-h8i 5 месяцев назад

      3 cylinder engine alle bro ac compressor load പിടിക്കുമ്പോൾ engine nu ചെറിയ രീതിയിൽ slow വരുന്നത് സ്വാഭാവികമാണ്.. മിക്ക വണ്ടികളിലും ഉണ്ട് അതൊരു വലിയ problem ഒന്നുമല്ല വിലയും നോക്കണം.. ഈ വിലയിൽ Punch നല്ല വണ്ടിയാണ്.

    • @Dou-h8i
      @Dou-h8i 5 месяцев назад

      ​@@HappyFaz999പപ്പട വണ്ടി ആണോ ഉദ്ദേശിച്ചത് 😂😂😂

  • @godlymathew8397
    @godlymathew8397 2 года назад +64

    റിവ്യൂ പറയുന്നതിന് മുൻപ് വണ്ടി ഓടിക്കാൻ പഠിക്കുക, തോന്നിയതുപോലെ ഓടിച്ചാൽ വണ്ടി പെട്ടന്ന് കട്ടപുറത്താകും....

    • @redline4184
      @redline4184 2 года назад

      Poda kope vannavanum poyavanum driving padicha 2000 model 800 vare condition ayi odunnund.suzuki reliability

    • @pprprifile9490
      @pprprifile9490 2 года назад +4

      Yes , Eth vehicle aayalum if not maintain proper then kattapoka

    • @sree5920
      @sree5920 2 года назад +1

      True..

    • @signature445
      @signature445 Год назад

      Achoda

    • @nisanthnis1344
      @nisanthnis1344 Год назад

      7 years swift polich oodikunu no complnt vandi vangunath showcasl vekanano

  • @askme1969
    @askme1969 2 года назад +23

    ഇതാണ് അവസ്ഥ 🤔എന്തു അവസ്ഥ?

  • @oblivion_007
    @oblivion_007 2 года назад +6

    Noone liked the design of nissan kicks. But everyone liked the design of tata punch!!!

  • @homelyfood603
    @homelyfood603 Год назад +1

    Eco mode, city mode, eppozhaanu use cheyyendath

  • @shivasubramanian2381
    @shivasubramanian2381 2 года назад +2

    Brother, May i know the exact time delivery period from your booking.

  • @vidhurocks4782
    @vidhurocks4782 Год назад +2

    Njan punch oreder cheyyan uddesikkunnu, ee segment il best punch aano, otherwise which is the best option, my estimate is 7.5 l

    • @abijithp-r4f
      @abijithp-r4f Год назад +1

      Baleno or glanza base model

    • @chasejoseph84
      @chasejoseph84 10 месяцев назад

      Vaangiyal pinne second hand aarkkum venda

    • @jayakrishnanarya1856
      @jayakrishnanarya1856 9 месяцев назад

      വാങ്ങുമ്പോഴേ second hand /resale value ഇത് ആണോ നോക്കേണ്ടത്?.
      I don't think so

    • @chasejoseph84
      @chasejoseph84 9 месяцев назад

      chilappol vilkkendi vannaal?@@jayakrishnanarya1856

  • @nishadmknichu8341
    @nishadmknichu8341 2 года назад +8

    ചേട്ടാ ഞാൻ ഒരു tata tiago എടുക്കാൻ ആഗ്രഹിക്കുന്നു വണ്ടി എങ്ങനെ കൊള്ളാമോ

    • @MSLifeTips
      @MSLifeTips 2 года назад +2

      ഞാൻ ഇപ്പോൾ എടുത്തതാണ് july7.Xt Variant worth ആണ് safety ഫീൽ ചെയ്യും ഓടിക്കുമ്പോൾ മൈലേജ് 14 ലോങ്ങ്‌ പോയപ്പോൾ കിട്ടി. 12-13 സിറ്റി സൂപ്പർ ആണ്

    • @sulfikkarmarhaba
      @sulfikkarmarhaba 2 года назад

      @@MSLifeTips on road ethra aayi

    • @stranger7263
      @stranger7263 2 года назад

      Vandi good anu

    • @humanbeing8810
      @humanbeing8810 6 месяцев назад

      Nios എടുക്കെടോ

  • @vkm940
    @vkm940 2 года назад +32

    മൈലേജ് കുറവാണ്, താങ്കൾക് കിട്ടുന്നത്,എനിക്ക് 17 കിട്ടുന്നുണ്ട്, ലോങ്ങിൽ 21 വരെ കിട്ടിയിട്ടുണ്ട് ac യിൽ. Weight കൂടിയ വണ്ടി ആയതിനാൽ, gearshift timing, വണ്ടിടെ momentom, RPM എന്നിവ നോക്കി ഓടിച്ചാലെ ടാറ്റാ വണ്ടികൾക് മൈലാജ് കിട്ടു.

    • @DiluCARCraze
      @DiluCARCraze  2 года назад +1

      ♥️♥️

    • @guppyss7077
      @guppyss7077 2 года назад +3

      Bro anikum ac I'll city modil 17 oke kittum ..pinna back il varunnavn over take chiubol njn acclarator chavattum pinna athu 12 vara kuraju pokumm

    • @faisalnadapuram1385
      @faisalnadapuram1385 2 года назад +8

      എല്ലാ കോലത്തിലും ഈ വണ്ടി എന്റെ സുഹൃത്തിന് ഉണ്ട് long പോകുമ്പോൾ ഉം 12.13 അല്ലാതെ മൈലേജ് കിട്ടുന്നില്ല .ഇന്നലെ ഈ വാഹനം എടുത്തു വടകര യിൽ നിന്നും കോട്ടയം വരെ പോയി എന്നിട്ടും മൈലേജ് 12 .4 ആണ് mailage

    • @kochuveettill
      @kochuveettill 2 года назад

      Chettan paranjathu currect. Kuranja rpm il oodunnathilum nallathu 2000 vare rpm yedukkunnathanu. Anneram enikku 19 vare kittunnudu. 1500 km aayollu. First service kazhijilla.

    • @kochuveettill
      @kochuveettill 2 года назад

      Waite koodiya vaahan oodikkunna rrethi maattamundu. Short distance mileage kuravayirikkum

  • @chasejoseph84
    @chasejoseph84 11 месяцев назад +1

    Punch ഒത്തിരി ഇഷ്ടമുള്ള ഫാൻസ് അറിയുവാൻ. യൂസ്ഡ് punch ആർക്കും വേണ്ട. ടോപ് മോഡൽ AMT 11 ലക്ഷം രൂപയ്ക്ക് വാങ്ങി 19 K ഓടി. ഇനിയും 2 വർഷം COMPANY WARRANTY ബാക്കി ഉണ്ട്. എല്ലാരും പറയുന്ന വില 7 ലക്ഷം. 8 ലക്ഷം പോലും തരാൻ ആരുമില്ല. ഒരു SCRATCH പോലുമില്ലാത്ത വണ്ടി. നിങൾ വാങ്ങുകയാണെങ്കിൽ ജീവിത കാലം ഉപയോഗിച്ച് കൊള്ളുക. വിൽക്കാൻ ശ്രമിച്ചാൽ വലിയ നഷ്ടം

    • @Arishem_theJudge
      @Arishem_theJudge 10 месяцев назад

      വെയിറ്റ് ചെയ്യൂ ടാറ്റയുടെ വണ്ടികൾക്ക് നല്ല ഡിമാൻഡ് വരുന്ന കാലം വരും.

    • @chasejoseph84
      @chasejoseph84 10 месяцев назад

      @@Arishem_theJudge ethra naal kaathirikkanam

    • @nivedm3369
      @nivedm3369 4 месяца назад

      Ellavarum vilkan allalo bro vangikunne

    • @lovinglife4758
      @lovinglife4758 Месяц назад

      Eppozhum available aano

  • @kailasgopalakrishna932
    @kailasgopalakrishna932 2 года назад +2

    എനിക്ക് 12 കിട്ടുന്നെ... ഓടികൊണ്ട് ഇരിക്കുമ്പോൾ ac ഇടുമ്പോൾ വണ്ടി ഒന്ന് 2-7 seconds പമ്മുന്നുണ്ട്

  • @abidsainul6485
    @abidsainul6485 4 месяца назад

    Super car aan..I’m still using ❤❤

  • @sanalkumarvg2602
    @sanalkumarvg2602 2 года назад +15

    പുള്ളിയോട് പറയുക 3 service വരെ 70 km ല് കൂടുതല്‍ വേഗത വേണ്ട എന്ന് ....

    • @guppyss7077
      @guppyss7077 2 года назад +2

      Bro endey vandi punch aa 100 -110 aa ponnaa athinu kuzappum onuilaa

    • @sanalkumarvg2602
      @sanalkumarvg2602 2 года назад +4

      @@guppyss7077 80 the max അതില്‍ കൂടുതല്‍ വേണ്ട ...കുറേ കാലം വണ്ടി ഉപയോഗിക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ അതാണ് നല്ലത് ....അതിന്റെ കാരണങ്ങള്‍ കുറേ ഉണ്ട് ഞാന്‍ എഴുതുന്നില്ല

    • @raw7997
      @raw7997 Год назад +1

      @@sanalkumarvg2602 കാരണങ്ങൾ പറയാമോ?? വിലപ്പെട്ട അഭിപ്രായം ആകും..

  • @robichanazhakan
    @robichanazhakan 2 года назад +6

    air pressure maintain cheyyoo.. njan 7 masamayi upayogikkunnu.. mileage 17-18

  • @nashwanaseer5074
    @nashwanaseer5074 2 года назад +2

    Ith eth varient aan base aano

  • @JinuAbraham-tx2uo
    @JinuAbraham-tx2uo Год назад

    Suggestion: hand movement artificial ayi pokuna pole thoni.

  • @HappyFaz999
    @HappyFaz999 Год назад +2

    This car has less power to carry its body weight... Thats why a power lag feels... The this is evident when overtaking... Maruti cars have engines well refined and tuned aptly. Tata needs to go miles

  • @faisalnadapuram1385
    @faisalnadapuram1385 2 года назад +10

    മൈലേജ് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അനുഭവിച്ച വേദന പറയാതെ ഇരിക്കാൻ വയ്യ .12 മൈലേജ് ലോങ് ഇൽ പോലും കിട്ടുന്നുള്ളൂ.പിന്നെ വണ്ടി ലാഗ് ഫീൽ ആണ് . നിർത്തി എടുക്കുമ്പോൾ നല്ല ലാഗ് ആണ് .ഞാൻ കരുതി ഈ ലാഗ് ഉള്ളത് കൊണ്ട് മൈലേജ് ഉണ്ടാകും എന്നാണ് but ...അവസ്ഥ ..

  • @MuNuTECH
    @MuNuTECH 2 года назад +7

    PUNCH ✨

  • @Sumesh209
    @Sumesh209 Год назад +1

    Aa ignis 1.2.engine ithil vachu tata vitirunel unbeatable ayane vandi

    • @humanbeing8810
      @humanbeing8810 6 месяцев назад

      Ignis പേട്ട് കാർ ആണ്

    • @Tharunks157Ks
      @Tharunks157Ks 4 месяца назад

      അപ്പൊ ഇപ്പൊ unbeatable alle

  • @saidusaidupasvlog923
    @saidusaidupasvlog923 2 года назад +3

    ചെലോൽത് ശരിയാവും,ചെലോൽത് ശരിയാവൂല.

  • @railtrods1422
    @railtrods1422 2 года назад +6

    Enikk 12.8 aa kittunne

  • @itsmeindian
    @itsmeindian 2 года назад +2

    Looks is good but Engine is not good. Very poor power and performance 👎

  • @durairajc5521
    @durairajc5521 2 года назад +3

    On road Price

  • @joypu6684
    @joypu6684 2 года назад +8

    എന്തോന്ന് അവസ്ഥ ആണ് ടെ! ഒരു...... ലെ റിവ്യൂ.

  • @nice-xy8ey
    @nice-xy8ey Год назад +1

    Enthaanaa noise? Rattling?

    • @DiluCARCraze
      @DiluCARCraze  Год назад

      Which noise

    • @nice-xy8ey
      @nice-xy8ey Год назад

      @@DiluCARCraze 18:43 muthal undu. Kirrrkirrr nnu,?

    • @DiluCARCraze
      @DiluCARCraze  Год назад

      Test Drive cheytha Road Moshamayirunnu shoot cheytha standinte sound aanu🙏

    • @nice-xy8ey
      @nice-xy8ey Год назад +1

      @@DiluCARCraze njangal test drivenu poyappool ee noise undaayirunnu. Camera illaathe

    • @DiluCARCraze
      @DiluCARCraze  Год назад

      Ennal onnu check cheyyanam

  • @nithinm2516
    @nithinm2516 2 года назад +10

    Enik eppozum 11-12 mathre mileage kittunullu

    • @vkm940
      @vkm940 2 года назад

      After service it will change.... And drive with proper gear shifting at below 2000 rpm

    • @Traveldart
      @Traveldart 2 года назад +2

      Automatic 10km milege ....super ally🤣😭😭

    • @Sparrow01z
      @Sparrow01z 2 года назад

      @@Traveldart 🤣

  • @star_boy387
    @star_boy387 Год назад +1

    Over priced, 3 cylinder under powered engine, low resale value, high maintenance, poor service , low engine refinement

  • @miyanpp2550
    @miyanpp2550 2 года назад +3

    👍👍👍🥳

  • @aravindr2719
    @aravindr2719 Год назад +1

    ഞാൻ ടെസ്റ്റ് ഡ്രൈവ് എടുത്ത് പവർ പോര ലാഗ് അണ് 3 സിലേണ്ടെർ

    • @satheeshkumarpm2773
      @satheeshkumarpm2773 5 месяцев назад

      Hyundai exter എടുത്തോളൂ 4 cylender ആണ്

  • @jamshadjamzz3974
    @jamshadjamzz3974 2 года назад +3

    🔥

  • @NoushadMambarambil
    @NoushadMambarambil 4 месяца назад +1

    ഇവന്മാർക്കൊരു ഫോർ സിലിണ്ടർ വണ്ടിയാക്കിക്കൂടെ

  • @ajishpthomas2966
    @ajishpthomas2966 2 года назад +3

    12.8 kittunu

  • @user-dp3nt5nd4s
    @user-dp3nt5nd4s 2 года назад +2

    Milege ethra kittum

    • @alameensyed6220
      @alameensyed6220 2 года назад +2

      Enik 12 anu kittunathu.adventure model.driving nalla comfortable anu.

    • @star_boy387
      @star_boy387 2 года назад

      9- 11

    • @sarathbabu6875
      @sarathbabu6875 2 года назад

      15-18.2/L based on road condition. 2month used vehicle 2580km covered. Adventure manual transmission

    • @joshinjoseph5702
      @joshinjoseph5702 2 года назад +1

      From my experience it varies from 10 to 23. It depends mostly on driving.

    • @dream8725
      @dream8725 2 года назад

      11.89

  • @sanbenedetto1342
    @sanbenedetto1342 2 года назад

    19:49 yentha oru piri piri sabdham...

  • @dream8725
    @dream8725 2 года назад +4

    നിലംബൂർ 💥💥💥💥💥💥
    Kl 71

  • @sajeeshsaji9882
    @sajeeshsaji9882 2 года назад +2

    👍👍👍👍👍

  • @വണ്ടിപുകവണ്ടി

    1850 km 16-6

  • @kcvarghese1393
    @kcvarghese1393 Год назад +2

    ഡോർലോക് dainger anu

  • @suneeshvlogs6494
    @suneeshvlogs6494 2 года назад +1

    Good...

  • @sreekumarktkumar5362
    @sreekumarktkumar5362 2 года назад +1

    7000 km-----15.1

  • @luckysworld7097
    @luckysworld7097 2 года назад +1

    Super bro

  • @markazusalama3355
    @markazusalama3355 2 года назад +2

    Mailleg full week

  • @arunraj1055
    @arunraj1055 11 месяцев назад

    Dont buy indian cars... കോട്ട ആവും

  • @KrishnaDasPC
    @KrishnaDasPC 2 года назад

    never buy automatic tata or maruthi.

    • @Lakshmidasaa
      @Lakshmidasaa 2 года назад

      കാരണം പറയു..... Amt is good... Driving ഹരം ഉള്ളവർക്ക് manual modil ഇട്ടു ഒടിക്കാം.. അല്ലാത്തവർക്ക് automatic ഇടാം....

    • @KrishnaDasPC
      @KrishnaDasPC 2 года назад

      @@Lakshmidasaa you will realise its problems after few year’s. My cousin brought tiago amt it showed false gear indication Reverse gear went straight and met with accident. For maruthi gear box gets stuck multiple times which caused car breakdown.

    • @Lakshmidasaa
      @Lakshmidasaa 2 года назад +2

      @@KrishnaDasPC താങ്കൾ പറഞ്ഞ ആദ്യത്തെ point accept ചെയ്യാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്. സത്യത്തിൽ forward ഇന്റെയും റിവേഴ്‌സ് ന്റെയും ഇടയിൽ neutral ഉണ്ട്. പക്ഷെ tiagoyude reverse മുകളിലേക്കും forward താഴോട്ടുമാണ്... നമ്മൾ ഉപയോഗിച്ച് ശീലിച്ചത് അനുസരിച്ചു reverse ഇട്ടു വണ്ടി ഓടിച്ചതാ കാൻ ആണ് സാധ്യത.

    • @KrishnaDasPC
      @KrishnaDasPC 2 года назад

      @@Lakshmidasaa In reverse gear it went forward and hit the car parked in front and that car hit the building. They know what happened so they sold it. You believe or not believe it’s upto you 🤷🏻‍♀️

    • @Lakshmidasaa
      @Lakshmidasaa 2 года назад

      @@KrishnaDasPC താങ്കൾ തന്നെ യൂട്യൂബിൽ കയറി tiago automatic gear എന്നടിച്ചു അതിന്റെ gear ഒന്ന് check ചെയ്ത് നോക്കിക്കോളൂ.... ഇനി കൂടുതൽ കമെന്റ് ഇടുന്നില്ല....happy ഓണം

  • @playerunknown8195
    @playerunknown8195 2 года назад +1

    Enth review ahdo ith mointhe

  • @fasalmfc9462
    @fasalmfc9462 2 года назад +2

    😃

  • @ashcreatives9118
    @ashcreatives9118 10 месяцев назад +1

    😂Punch is smaller than Kiger and Magnite and even swift. 💀i would not recommend this

  • @saidroshan1196
    @saidroshan1196 Год назад

    Onnu podo.adhyam driving padikk.

  • @madhuchettan1626
    @madhuchettan1626 2 года назад +4

    എന്താടാ നിനക്കൊരു പുച്ഛം

    • @DiluCARCraze
      @DiluCARCraze  2 года назад

      അങ്ങനെ തോന്നിയോ

  • @allinonechannel9671
    @allinonechannel9671 2 года назад +1

    ഒഞ്ഞു പോയിനട

  • @rijusreedharan2716
    @rijusreedharan2716 Год назад +2

    ചളി വീഡിയോ

  • @sharfudeensharfu53
    @sharfudeensharfu53 2 года назад +1

    KL71K0047