Xuv 500 w11 2020 model has almost all features , including 6 way adjustuble power seats , 6 air bags , leather seats , leather dash boards 18 inch diamond cut alloy, break energy regeneration ,sun roof etc etc with ample power out put and torque
XUV ഉള്ളതുകൊണ്ട് കാത്തിരുന്ന Review .നന്ദി. 2nd row space ഉണ്ട്, Thigh support പോര. ഏറ്റവും സുഖം Front Row ആണ്.ഹൈഡ്രോളിക് Steering ആണ് എന്നാണ് ഒരു ഇത്, അല്ലേ?1/4 ടാങ്ക് Fuel കീപ്പ് ചെയ്യണം എന്നറിയില്ലായിരുന്നു. Stregthൻ്റ കാര്യത്തിൽ Innova ചതിയനാണ്. ഇതിൻ്റെ AC , 2nd Rowയിൽ പോരാ, Third ൽ പക്ഷേ separate AC ഉണ്ട്.. ഹൈവേയിൽ ഇവൻ പുലി. സിറ്റി ഡ്രൈവിൽ മറ്റുള്ളവർ വഴി മാറി തരുന്ന കാരണവർ. Heavy Feel ആണ് ഇവനെ ഓടിക്കുന്നവരുടെ സംതൃപ്തി.
@@ebtahimkhaleel2052 oil change every 20 K Kms, cost 8 K Regular Service 10 K Kms , below 6000 But brake pads - Rs5000 every 20 K to 40 K kms as you drive.
2017 model xuv500 automatic use cheythittunde nalla vandi anne complaints Onnum parayanilla pinne tyre, brake pad mathre costly aayi thonniyullu nalla space, safety,power, mileage, feactures, suv feel okke unde
@@yasir4034 mileage automatic city ill 10 okke anne highway ill 13 pinne manual annengill athill kuduthal kittum pinne break pad nde mathram cost ariyilla service+break pad =13k aayi Break pad oru 40k okke nilkkum tyre um tyre ni 1 tyre 10500 aavum
താങ്കൾ പറഞ്ഞത് ശരിയാ suv ക്കുമാത്രമല്ല ഡീസൽ ടാങ്കിൽ ഒരു കുഴുപ്പ് ദ്രാവകം ചിലപ്പോൾ അടിഞ്ഞു കൂടാറുണ്ട് അതിനാൽ ഡീസൽ തീർത്തും ടാങ്കിൽ ഒരുവണ്ടിക്കും അടിയിൽ വരുന്നതിനു മുൻപ് അടിക്കുന്നത് നല്ലത് നല്ല വിവരങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കി തരുന്ന താങ്കൾക്ക്... അഭിനന്ദനങ്ങൾ ...
Honda city v cvt, kia seltos ivt, xuv 300 amt, kushaque 1L torque converter, Out of this which will be valuable for money, comfortable for long drives, and for long term use,good looking and safety?? Which you will select?? Please give your suggestions??
@@sojipaul8584 in city around 13.5 and on highway 14 to 16 depending on your driving style. on a mileage run i got 21 KMPL on highway. Im getting 14.5 to 16 on an avg
Chetta ee vandi kidu aanu 3yr use chytha aal aanu njn. Ith odicha enik pine vere oru vandiyum odich ishtapedunila. Pine oru preshnam back seatsil irikkunavar chattam preshanam parayunud. I Love XUV. 😘
ഞാൻ ഈയിടെ എന്റെ W10 സർവ്വീസിനു കൊടുത്തായിരുന്നു , 87000 KM, EGR valve ക്ലീൻ ചെയ്യാൻ പറഞ്ഞപ്പോൾ സർവ്വീസ് അഡ്വൈസർ അതിന്റെ ആവശ്യമില്ല എന്നു പറഞ്ഞു, ചേട്ടൻ എവിടെയാ സ്ഥലം, Ernakulam ത്തുള്ള നല്ല മെക്കാനിക്കിന്റെ നമ്പർ തരുമോ?
അവതരണം പൊളിച്ചു ഇക്ക വളരെ ഡീറ്റൈൽ ആയി പല കാര്യങ്ങളും പറഞ്ഞു,പുതിയ വണ്ടികളുടെ റീവ്യൂസ് ഇനി മുതൽ ചെയ്ത് തുടങ്ങു ഇക്ക 😍 എന്നിട്ട് Kerala Mechanic എന്ന് ഉള്ളത് മാറ്റി Sabin Mech - Vlogs എന്ന് ആക്ക് 😄❤️🔥
സഹോദരാ നിങ്ങളുടെ കട എവിടെയാണ്,ഫോൺ നമ്പർ തരാമോ.ഞാൻ ഒരു 2006 ടൊയോട്ട കൊറോള കൊണ്ടുവന്നു.പിന്നെ അതിന്റെ പ്രശ്‌നങ്ങൾ എന്താണെന്ന് കണ്ടെത്തണം.അങ്ങനെ ആ വാഹനം കൂടുതൽ നേരം ഉപയോഗിക്കാമോ വേണ്ടയോ എന്ന് ചിന്തിക്കാൻ കഴിയും
XUV5OO___❤️💚❤️
അടിപൊളി വണ്ടിയാണ്... കാണൻ നല്ല ലുക്ക് ഉണ്ട്...
Xuv 500 w11 2020 model has almost all features , including 6 way adjustuble power seats , 6 air bags , leather seats , leather dash boards 18 inch diamond cut alloy, break energy regeneration ,sun roof etc etc with ample power out put and torque
XUV ഉള്ളതുകൊണ്ട് കാത്തിരുന്ന Review .നന്ദി.
2nd row space ഉണ്ട്, Thigh support പോര. ഏറ്റവും സുഖം Front Row ആണ്.ഹൈഡ്രോളിക് Steering ആണ് എന്നാണ് ഒരു ഇത്, അല്ലേ?1/4 ടാങ്ക് Fuel കീപ്പ് ചെയ്യണം എന്നറിയില്ലായിരുന്നു. Stregthൻ്റ കാര്യത്തിൽ Innova ചതിയനാണ്. ഇതിൻ്റെ AC , 2nd Rowയിൽ പോരാ, Third ൽ പക്ഷേ separate AC ഉണ്ട്.. ഹൈവേയിൽ ഇവൻ പുലി. സിറ്റി ഡ്രൈവിൽ മറ്റുള്ളവർ വഴി മാറി തരുന്ന കാരണവർ. Heavy Feel ആണ് ഇവനെ ഓടിക്കുന്നവരുടെ സംതൃപ്തി.
How is the service cost
@@ebtahimkhaleel2052 oil change every 20 K Kms, cost 8 K
Regular Service 10 K Kms , below 6000
But brake pads - Rs5000 every 20 K to 40 K kms as you drive.
ആര് വഴി മാറി തരുന്നു 😬 ഒന്ന് പൊടാ അപ്പ 😬
ആര് വഴി മാറി തരുന്നു 😬 ഒന്ന് പൊടാ അപ്പ 😬
👍🏼
വളരേ നല്ല infermation ഇക്കാ. good vedeo ഇക്കാ.... 👍👍👍👌👌👌🌹🌹🌹🌹
2017 model xuv500 automatic use cheythittunde nalla vandi anne complaints Onnum parayanilla pinne tyre, brake pad mathre costly aayi thonniyullu nalla space, safety,power, mileage, feactures, suv feel okke unde
എത്ര മൈലേജ് കിട്ടും bro, അതുപോലെ break pad നൊക്കെ എത്രയാണ് cost??
🙋
@@yasir4034 mileage automatic city ill 10 okke anne highway ill 13 pinne manual annengill athill kuduthal kittum pinne break pad nde mathram cost ariyilla service+break pad =13k aayi
Break pad oru 40k okke nilkkum tyre um tyre ni 1 tyre 10500 aavum
@@muneermunni5508 hii bro mumbe ennode vandiye patty chodhichille
@@yasir4034 13 vare oke highway
Tyre life korava suspension mosham
താങ്കളുടെ ട്രേഡ്മാർക്കായ പോരാ കുറവുകൾ എന്ന വാക്ക് ഇപ്പോൾ കേൾക്കുന്നില്ല.
🤣🤣🤣🤣😂😂
Athe😓
ലാസ്റ്റ് റൂം അത്രേം സ്പേസ് മാത്രമേ കാണൂ. അതിന് കാരണം ഡിസൈൻ ആണ് വണ്ടിയുടെ. പൊളി ആണ് വണ്ടി.
തുരുമ്പിന്റെ പ്രശ്നം മഹീന്ദ്രയുടെ നിലവിൽ ഉള്ള വണ്ടികൾക്കെല്ലാം ഉണ്ടോ?ഞാൻ xuv300 book ചെയ്തു ഇനി മാറ്റണോ?🙄🤔
Yellow engine ⚠️ light kanikkunnuu key on off chyth on chythal pokunnuu endhu kondanu eganae edakku kanikkunnath ennu paraju tharamoo
താങ്കൾ പറഞ്ഞത് ശരിയാ suv ക്കുമാത്രമല്ല ഡീസൽ ടാങ്കിൽ ഒരു കുഴുപ്പ് ദ്രാവകം ചിലപ്പോൾ അടിഞ്ഞു കൂടാറുണ്ട് അതിനാൽ ഡീസൽ തീർത്തും ടാങ്കിൽ ഒരുവണ്ടിക്കും അടിയിൽ വരുന്നതിനു മുൻപ് അടിക്കുന്നത് നല്ലത് നല്ല വിവരങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കി തരുന്ന താങ്കൾക്ക്... അഭിനന്ദനങ്ങൾ ...
Thank u
Eduthu panithu panithu use cheytha athra thanny...resale, reliability onnumilla....clutchku paniyan poyal adappu elakum...
Cheta , XUV 500 w8,2013 173000 run 3rd owner. or Innova 2010 275000 2 owner idil yedan better to buy
Super bro. Using this car in Australia. Strong car. True review.
Ellam ok bro,pakshe hedding kodukkumbol endo eli vishathide video pole aanallo,adonn maattanam , please
Ente Xuv500 problem steering vibration undayirunnu first time aayit oru 120km/hr speed pokumbol undaye problem
ആദ്യം ഇറങ്ങിയ xuv യും ഇതും തമ്മിൽ engine wise എന്തേലും മാറ്റം ഇണ്ടോ..?
Xylo ന്റെ കൂടി video ചെയ്യുവോ
Xuv 500 nu Hi air filter,pressure Pump, front shockupsorbor, rear suspension bushes, rust,oil cooler, timing chain ,clutch ഇതൊക്കെ പ്രശ്നമാണ്
Cheta xuv 700 engine engane undakum... Vandi irangathe chodhikunnathu sheriyalla ennariyam enkilum orupadu videos ൽ parayunnathu kettittu enthu thonnunnu....
Dip hole white smoke verrunathu engine issue annoo.. XUV500
Honda city v cvt, kia seltos ivt, xuv 300 amt, kushaque 1L torque converter,
Out of this which will be valuable for money, comfortable for long drives, and for long term use,good looking and safety?? Which you will select?? Please give your suggestions??
Honda city v cvt
Honda City : No problem car !
11:45 True
Electric steering box allatoo varunnathu oil type alle
Xuv 500 W4 2017 model re registration edukkunnad kond pani kittuo bro
Nthu sookshichal dukikenda ennu kazhivullavan edukkum avanathu kondunadakkum , konothile caption ittu video reach aakanulla tharamthana prevarthi cheyyathirikku bro .
Generally issues ind. Toyota pole reliable alla. But Pwolli aanu odikkyan
Alto lx old model engine work ethra amount aakum? Pls rply
2015 w8 2nd owner ship vandi 53 k km ottam.... Enthu vilakku medikkam bro
Xuv ഇവൻ പൊളി ആണ് 😘
ഞാൻ use ചെയുന്നു എനിക്ക് സസ്‌പെൻഷൻ കുറച്ച് കൂടെ soft ആക്കിയാൽ നന്നായിരുന്നു എന്ന ഒരു കുറവ് മാത്രമേ പറയാനുള്ളു വണ്ടി ഒരേ പൊളി 🕺🕺🕺🕺🔥
Xuv. 500 timing belt varnnilla enna companyil mattan chennappol prajathu Entta 15000 odiya vandi ayirunnu 2015 . Serikkum timing undo ?
Hello.bro.xuv.500.vs.tata.hexa.edane.better.
very informative, appreciated
2016 Verna 1.6 petrol review
Sabin ikkaa,, Skoda Rapid onnu review chaiyamo?
Renault fluence video ido
Super experience 500 is more comfortable
Body in white is not contributing much effect on Crash impact.
Mahindra vandi oke nalath anu egane use cheynu enathanu 🔧🛠️🦾
താങ്കളുടെ വീഡിയോ കണ്ടിട്ടാണ് xylo ഫാൻ ആയതു.
Last raw യിൽ space തീരെ കുറവാണോ. Xylo യിക്കണോ space കൂടുതൽ 🤔
Xylo or xuv is better.
Xylo
Maruthi XL6 review cheyyamo.
2019 w11 at എന്ത് വിലക്ക് എടുക്കാം
Duster vandiye patti parayumoo...!?
Thanks for the video sabin sir 🤝🏻
Cheta cheverloet enjoy vandi kollamo... Review chyumo... Spare parts okke kittuo
Renault fluence nte review chayyaamo
Nice video
Please make a video on Toyota yaris
Sabin sir how about safari strome varicor engine...?
നല്ല വണ്ടി ആണ്
First view first comment😍😍😍😍
Poli... Ningale mass ane mass
Tata Altroz diesel review cheyyaamo.pls
Thank you Chettaaa
Xuv 500 petrol automatic kurichu parayumo?
Cheetah inspired Xuv 500 ❤️
very good video Man! So much informative
Thanks for this
😘
Ikka njan 1yer aitt parayyuva .wagon r type 2 ...lpg kooda onnu paranjirikkane ..oru video cheyyavo .
ചെയ്യാം
Tanx ikka ...ella video s njan kanarund
Parayaan vakkukalilla ...ningala viswasam anu ikka
3:34 athinu centre row scorpio seats frontilotu backilotu adjust cheyalo. Pinne entha preshnam😂
2009 model Hyundai Verna review cheyyamo?
Bro 2017 swift vxi optional car il back wiper fix chayyan pattumo? Rate ethara akum plz reply!
You have to change the entire boot area, change glass, wiper motor, lots of hectic wiring, better to leave it as it is.
Manual il ethra milage kitum
Good.... Me too proud owner of Xuv5OO😍
Bro ethra milage kittum
@@sojipaul8584 in city around 13.5 and on highway 14 to 16 depending on your driving style. on a mileage run i got 21 KMPL on highway. Im getting 14.5 to 16 on an avg
Chetta ee vandi kidu aanu 3yr use chytha aal aanu njn. Ith odicha enik pine vere oru vandiyum odich ishtapedunila. Pine oru preshnam back seatsil irikkunavar chattam preshanam parayunud.
I Love XUV. 😘
Scorpio s10 nde review cheyyumo bro ..
Xuv 500 steering is not electric, Its hydraulic.. you are a mechanic.
Pottatharam parayaruthu plzz
കാത്തിരുന്ന പൊളി വീഡിയോ...
Bro tata safari storme nte oru video idu
Steering electric allalo hydraulic aanu oile ozhikkune type
njn oru polo nokunund...2014 model nalla valla polo um undel ikka onnu parayaney...😍
Please say about Isuzu cars
2014 w8 all wheel drive അല്ലെ
Ikkaaaa good video.,.. 👍👍stay safe
Bro chevrolet capteva yude video cheyamo
Oru Halo njan oru beat diesel 2012 model edukan agrahikunnu chilavu kooduthalano nalladano pls tell
Onnum paranjilla
edukkanda broo. full complaints
Vandi idichal airbags deply cheyatha cases undayirunu mumbu.
Where is ur location?
Chetta, oru 2008 model altoyil okke turbo install cheyyan pattumo?
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കണോ?
@@drunkenmonkey2348 😂
എന്താ M hawk എഞ്ചിൻ ?
❤️ From Kanyakumari 👍💚
Tata tigor mechanical review cheyyamo
Bro tavera 2012 model 95 km oodiya vandi enth velak vangaaam
Alappuzhayi nalla local work shop ethokke inde
Thank you❤️...
അടിപൊളി എ സപ്ലനേഷൻ Good.
Hyundai old Verna review cheiyoo
Thankyou bro super
Safari storme video cheyyo
Oook
2010 model swift
Xylo reviev plz plzz
Price?
ഞാൻ ഈയിടെ എന്റെ W10 സർവ്വീസിനു കൊടുത്തായിരുന്നു , 87000 KM, EGR valve ക്ലീൻ ചെയ്യാൻ പറഞ്ഞപ്പോൾ സർവ്വീസ് അഡ്വൈസർ അതിന്റെ ആവശ്യമില്ല എന്നു പറഞ്ഞു, ചേട്ടൻ എവിടെയാ സ്ഥലം, Ernakulam ത്തുള്ള നല്ല മെക്കാനിക്കിന്റെ നമ്പർ തരുമോ?
Tvs at Alangad Near Aluva
Hydraulic steering box ale
Decompression xuv 500 n ullathanno?? Oil stick oori nokkumbol smoke varunath sadharanayanno chetta.. Pls rply
Oodi choodaakumbo aano
@@KERALAMECHANIC alathayum und kurach odi kazhijn nokkumbol
Cheettaa ivtech, vvt, vtvt .... Timing base cheyth video cheyyumbo... most efficient petrol engine
അവതരണം പൊളിച്ചു ഇക്ക വളരെ ഡീറ്റൈൽ ആയി പല കാര്യങ്ങളും പറഞ്ഞു,പുതിയ വണ്ടികളുടെ റീവ്യൂസ് ഇനി മുതൽ ചെയ്ത് തുടങ്ങു ഇക്ക 😍 എന്നിട്ട് Kerala Mechanic എന്ന് ഉള്ളത് മാറ്റി Sabin Mech - Vlogs എന്ന് ആക്ക് 😄❤️🔥
ഈശ്വരാ ഇനി അതും കൂടി 🙏
😂😂😂
Hahaha
Safari strome ചെയ്യുമോ
Yes
Ikka old verna kuree aayallo parayane.
ethele 4wheel option varunelle?
2011 editionil വന്നിരുന്നു
2018 _ 19 vare vannayirunnu top model automaticil all wheel drive indayirunnu
പഴയ സെൻന്നിൽ 1999 വരുന്ന എഞ്ചിൻ ഏതാണ് അതിന്റെ പ്രത്യേകത എന്താണ്
1000cc 4cylinder engine ആണ്
സഹോദരാ നിങ്ങളുടെ കട എവിടെയാണ്,ഫോൺ നമ്പർ തരാമോ.ഞാൻ ഒരു 2006 ടൊയോട്ട കൊറോള കൊണ്ടുവന്നു.പിന്നെ അതിന്റെ പ്രശ്‌നങ്ങൾ എന്താണെന്ന് കണ്ടെത്തണം.അങ്ങനെ ആ വാഹനം കൂടുതൽ നേരം ഉപയോഗിക്കാമോ വേണ്ടയോ എന്ന് ചിന്തിക്കാൻ കഴിയും
9947370360 what's up
Better than innova.....enik ishtappettath....ee vandiyude turbocharger whine 🔊❤️🔥
ക്യാമറ ഒപോസിറ്റ് സൈഡിൽ ആക്കി വെച്ചുവേണം അകത്തു ഷൂട്ടിംഗ് ചെയ്യാൻ ശ്രദ്ധിക്കണം
Ook thank u
വണ്ടികളിലും ഉണ്ട് ആണുങ്ങളും പെണ്ണുങ്ങളും.
Scorpio, xuv 5OO, bolero ഒക്കെ ആൺ വണ്ടികൾ ആണ്.
ചെറിയ കാറുകൾ പെണ്ണുങ്ങളും.
അല്ലെ 😀😀
തടിച്ചികൾ ബസ്😂
Milage എത്ര ഉണ്ട് broo