വാഹനത്തിന്റെ weight മൈലേജിനെ ബാധിക്കുന്ന ഒന്നാണ്. വാഗൺആർ weight കുറവായതുകൊണ്ട് മൈലേജ് കിട്ടും. എന്നാൽ tiago weight കൂടുതൽ ആണ്. അതുകൊണ്ട് മൈലേജ് കുറയും. പക്ഷെ നമ്മൾ സുരക്ഷയും നോക്കണം. സുരക്ഷ നോക്കുമ്പോൾ എപ്പോഴും tiago അടിപൊളി. വാഗൺആർ അത്രയും പോരാ.
Better powerful engine. pocket. service .resale value. More service centre. long term use enniva nokiyal wagon r Safety mileage better look better driving dinamics and fan base ulla vandi nokiyal tiago single car matram use cheyunna oralk tiago suite cheyilla endhann Vechal parts avilablity vandi cheriya part pottiyal polum 7-14days buslo autolo nadakendi varum aa oratta karanm dream vehicle aya tata nexon edukkan pattathad ippoyum alochich tata motorsinod thanne verupp ayikn if they had better service quality and a petrol cyl engine enu ashich pokan
ഈ ക്വാളിറ്റി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്... 😊... ഏറ്റവും resale value ഉള്ള വാഹനത്തിന് quality കുറയുവോ... 😊 വെറും തെറ്റിദ്ധാരണയാണ്....10കൊല്ലം കഴിഞ്ഞും 2ലക്ഷം amount വരുന്നുണ്ടെങ്കിൽ അതിന് quality ഇല്ലായെന്നാണോ....പിന്നെ Engine ഭാഗവും ഈ ക്വാളിറ്റിയിൽ പെടുന്നതാണ് 😊
@@joshyvarghese3564 ശരിയാണ്. ടാറ്റക്ക് build quality mathre ഉള്ളുന്നു തോന്നുന്നു. Wagon r is evergreen. Best market value, durability, far better and lower cost service than tata etc my choice is WAGON R.
വണ്ടിയുടെ എൻജിൻ പെർഫോമൻസ് suzuki super ആണ്, ഫാമിലിക്ക് ഉപയോഗിക്കാൻ അടിപൊളി, reesale value No-1, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന വണ്ടി ആണ്, വാഹനങ്ങളെ കുറിച്ച് ഒന്ന് കൂടി പഠിച്ചു പറയണം
Bro ,good video ,try to do a genuine comparison . WagonR vxi vs Tiago xz+ ,what is the logic . You compare it with Tiago XT ,that will be a justified review.yes Tiago is a nice car with good bulid quality compared to WagonR :-)😉
Bro ,good video ,try to do a genuine comparison . WagonR vxi vs Tiago xz+ ,what is the logic . You compare it with Tiago XT ,that will be a justified review.yes Tiago is a nice car with good bulid quality compared to WagonR :-)😉 From your review i noted that * tata Tiago haven't bought any overall design of the car ,just made a cosmetic enhancement ,at the front Portion and at the rear bumper ,the design remains the same 😅, WagonR though having a boxy design as it's predecessor has totally changed the overall look of the car as it's previous generation ,both interior and exterior . *.tiago XT has steel wheels as per the price of WagonR vxi *AC controls are manual for XT Tiago and wagon R vxi My final verdict, Tiago xz would be compared with swift zxi , although price difference is almost 60 k between those 2 cars ,these are real opponents
Wagonr ആണ് practicality ഉള്ള വണ്ടി. Safety, design, stability ഒക്കെ tiago ബെറ്റർ ആണ്. ബാക്കി എല്ലാം wagonr തന്നെ ആണ് better. ഇതിൽ പറയുന്ന പോലെ space ഒന്നും tiago ഇൽ ഇല്ല. Long പോകാൻ back സീറ്റിൽ comfort ഉം ഇല്ല. Boot സ്പേസ് വളരെ കുറവാണ്.
എന്റെ വണ്ടി vxi 1.2Ltr ആണ്.but Full option (Zxi) എടുക്കുന്നതാണു നല്ലത്.രണ്ട് എയര്‍ ബാഗുകളും entertainment system ഉം Fully adjustable mirrors ഉം back side wiper എന്നിവയുണ്ട്. Latest model's Features അറിയില്ല.2020 modelആണ് എന്റേത്.
കണ്ടതിലും ഉപയോഗിച്ചതിലും ഏറ്റവും വെറുത്തിട്ടുള്ള വണ്ടിയാണ് new wagonR and S presso..കാശിനു കൊള്ളില്ല..ഒരു വളവ് വളച്ചാൽ തെന്നി മറിയും..gutter ചാടിയാൽ എല്ലാം ഊരി കയ്യിൽ🙏
Tiago ennu parayunna vandi safetyl matre munnil ollu reliable alla service centre kuravan ulla service centres anel shokam service endhelum part vannal vandi avide itt auto vilich porendi varum 1week autoyil nadakkanm ennalum autoyil pinne 5*safety ullond kuzhapalla😂😂😂
@@musthafapalliyath5748 athindaavilla bruh. but service ottum moshan aanenn parayan pattilla kaaranam ente aduth oru Tiago ind and I am satisfied with its services
@@amark1441 srry bro najn karthi own cheyyathe verthe dialogue adikkan varunna oral anenna 50%tata fanboys aa levelil ullavara adha angane paranne tiago oru perfect vehicle anu to own service is also good except some showroom pinne good mileageum familyde safetykkum importence kodukanel tiago pakka anu
Suzuki il ninnum good service kitti purath irangumbo oru bus idichal manasilakum nalla service alla safety aanu important ennu ,alla ith manasilakumbo angu paralokath aayirikkum🤣🤣
Avan kuttam parayatha oru car poolum illa bro Especially tata cars Maruthi karude vandi avanu oru kuttam poolum illa kaaranam avan maruthi vandi videos cheyyarilla
എന്റെ വാഗൻ r തട്ടിയ tiago ബാക്ക് വളഞ്ഞു പോയി. വാഗൻ ർ സീൻ ഒന്നും ഇല്ലാതെ ഇരിക്കുന്നു. ഒരു 40-70 km ഡ്രൈവിൽ സുഖം സവാരി & മൈലേജ്. ഞാൻ 6 ' ഫീറ്റ് ഉണ്ട്. വാഗൻ r ബെറ്റർ പൊസിഷൻ ആണ്. Tiago സീറ്റ് അഡ്ജസ്റ്റ് ചെയ്താലും തല ഇടിക്കും. ചെറിയ ഒരു കാർ ഓടിക്കുന്ന വൈബ് ആണ് tiago. ഞാൻ tiago ഓട്ടോമാറ്റിക് ആണ് ഓടിച്ചത്. എന്റെ കയ്യിൽ ഉള്ളത് വാഗൻ ർ 2020.
മാരുതിയുടെ വണ്ടി ഒന്നു തട്ടിയാൽ പപ്പടം പോലെ പൊടിഞ്ഞു പോകും എന്നാൽ അത് ഷോറൂമിൽ പണിക്കു വെച്ചാൽ ഇൻഷൂർ കാരൻ അതിന്റെ ഒരു സാധനത്തിനു വിലയും തരില്ല ശരിക്ക് അനുഭവമുള്ള കൊണ്ട് പറയുന്നത്
ടാറ്റായുടെ എക്സിക്യൂട്ടീവ് comparison ചെയ്യുന്ന ഫീൽ.. ടിയാഗോ എടുക്കാൻ കണ്ഫ്യൂഷനായിനിൽക്കുന്ന ലാസ്റ്റ് സ്റ്റേജിൽ ഈ വീഡിയോ കണ്ടിട്ട് പോയി അങ്ങു എടുക്കാം..
As per my view ente veednte 2km rangel maruthi service centre und ivade aduth onnum sevice centre illah mileage around 17 above kittunund 1.2 engine ayond getting enough power to climb any hill tiago consider cheyyanel tata must improve their service and need 4 cylinder engine than this 3 cylinder engine * vadikkan ingott arum varanm ennilla safety is importent ennu sammadichu but reliblity is also a factor #
സുസുകിയുടെ എൻജിന്റെ ഏഴ് അയലത്തു വരുമോ tata? Suzuki cars are for lifetime, safety മടക്കി പോക്കറ്റിൽ വെച്ചോ, we need reliable quality pocket friendy cars and suzuki is the champion
ആർക്കും എന്നെ തോൽപിക്കാൻ ആവില്ല...എന്ന് Tiago...! ടിയാഗോ മാത്രമേ പറയു ബ്രോ , വാഗൺ ആറിന്റെ പൊസിഷനിൽ റിയാഗോ എത്താൻ അല്പം വിയർക്കേണ്ടി വരും . വർഷങ്ങളായി ഓടി പയറ്റി തെളിഞ്ഞ വണ്ടിയാണ് വാഗൺ ആർ . അതിന്റെ കംഫോർട്ടും എൻജിൻ റിഫൈൻമെന്റും , സ്പേസും ഒന്നും റിയാഗോക് ഇല്ല . ഇന്ത്യ മുഴുവൻ ലക്ഷകണക്കിന് വാഗൺ ആർ ഓടുന്നുണ്ട്, അത് വാങ്ങിയവർ മണ്ടനാരാണോ? നിങ്ങൾ പറയുംപോലെ മൈലേജ് സർവീസ് മാത്രമല്ല അതിനു കാരണം , പത്തു വര്ഷം മുന്നേ ഇറങ്ങിയ വാഗൺ ആർ കാറുകൾ വരെ നല്ല പോലെ ഇപ്പോഴും ഓടുന്നത് കാണാം , അത്രയും trusted and reliable ആയ വണ്ടി ആണ് വാഗൺ ആർ . പിന്നെ സീറ്റിങ് confort വാഗണ് ആറിനേക്കാൾ കൂടുതൽ റിയാഗോക് ആണെന്ന് പറയുന്നത് ആദ്യമായി കേൾകുകയാ , ഞാൻ ഈ രണ്ടു വണ്ടിയും മാറി മാറി ഓടിച്ചിട്ടുണ്ട് , വാഗൺ ആറിന്റെ കോമൻഡിങ് പൊസിഷൻ ആണ് , ടിയാഗോ കുഴിയിൽ ഇരിക്കണം
ഒരു യാത്ര സുകവും ഇല്ലാത്ത വണ്ടി തന്നെ ആണ് WAGONR, ഞാനും അത്യാവശം വണ്ടികൾ ഒക്കെ ഓടിച്ച ആൾ തന്നെ ആണ്, WagonR പണ്ട് തൊട്ടു ഇറങ്ങിയത് കൊണ്ട്, അതിൽ നല്ല വണ്ടി വറെ വരില്ലേ..,
@@Drivefy നിങ്ങൾ വല്യ സംഭവം അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ ബ്രോ, വായിൽതോന്നിയ ഒക്കെ പറഞ്ഞു ഒരു വണ്ടിയെ ഡീഗ്രേഡ് ചെയ്യുന്ന കണ്ടു പറഞ്ഞന്നേ ഉള്ളു , try tiago bro
വെറുതെ അല്ല തൻ്റെ ചാനൽ ഇപ്പോഴും മുരടിച്ച് ഇരിക്കുന്നത്.... കൊച്ച് പിള്ളേർക്ക് പോലും അറിയാവുന്ന കാര്യങ്ങളാണ് wagonr ഇൻ്റെ പോസിറ്റിവ് ഉ ം നെഗറ്റീവ് ഉ ം ...അതുപോലും മറച്ച് വെച്ച് ടിയാഗോ യെ പൊക്കിപ്പറഞ്ഞാൽ കുറച്ച് ഫൺബോയ്സ് ്ന് സുഖിക്കും... നല്ല deep ആയി കാര്യങ്ങള് അറിയാവുന്നവർ സബ്സ്ക്രൈബ് ചെയ്യില്ല. നിലവാരം വേണം.
@@Drivefy ഒരു ടാറ്റാ അന്തം ഫാൻ ആണ് റിവ്യൂ ചെയ്യുന്നതെന്നറിഞ്ഞില്ല (അതോ കാശു വാങ്ങി ചെയ്യുന്നതോ)... റ്റാറ്റാ ഫാൻസ് മാത്രം കണ്ടാൽ മതി എന്ന് തൻ്റെ മുന്നറിയിപ്പോന്നും കണ്ടില്ല ... ഏതായാലും വീഡിയോ കണ്ടത് കൊണ്ട് ഇങ്ങനെയും നട്ടാൽ കിളിക്കാത്ത നുണ പറയുന്ന ഐറ്റംസ് ഉണ്ടെന്ന് മനസ്സിൽ ആയി.... താനൊക്കെ എത്ര തള്ളി മറിച്ചിട്ടും എന്താ tiago wagonr നെ ഓവർടേക്ക് ചെയ്യാത്തത്.... 24 വർഷം പഴക്കം ഉള്ള മോഡൽ ഇപ്പോഴും ടിയാഗോയുടെ 3 മടങ്ങിൽ അധികം sales പിടിക്കുന്നത്... തന്നേപ്പോലെ ഉളളവർ പറയുന്ന വിവരദോഷം അപ്പാടെ വിഴുങ്ങുന്ന പൊട്ടന്മാർ അല്ല എല്ലാവരും...
@@Drivefy എഡ പൊട്ടാ ഒള്ളത് പറയാൻ ഫാൻ ആകേണ്ട ആവശ്യം ഇല്ല.... അനുഭവം ആണ് വേണ്ടത്....ഞാൻ വണ്ടിയെടുക്കും മുൻപ് എല്ലാ പ്രമുഖ brand ഇൻ്റെം വണ്ടികൾ test drive ചെയ്തിട്ടും പിന്നേ user opinion കേട്ടിട്ടും റിവ്യൂസ് കണ്ടിട്ടും ഒക്കെ ആണ്.... ടാറ്റയുടെ നല്ല വണ്ടികൾ ഉണ്ട്....പക്ഷെ 8 ലക്ഷം മുടക്കുന്ന സാധാരണക്കാരന് വണ്ടിയുടെ ഭാരവും ഇന്നലെ കിളിർത്ത സേഫ്റ്റിയും അല്ല പ്രധാനം... Tata പഞ്ച് എടുക്കാതിരുന്നതും വണ്ടി വാങ്ങിയ ശേഷം ഉള്ള സമാധാനം ഏറ്റവും പ്രധാനം ആയത് കൊണ്ടാണ്. അല്ലാതെ നിൻ്റെ അഭിപ്രായത്തിൽ wagonr ്ന് ഉള്ള ഏക plus ആയ mieleage മാത്രം നോക്കിയിട്ടല്ല. നിന്നെപ്പോലെ ഉള്ള ഊളകൾക്ക് അതുപോലും മനസ്സിലാക്കാൻ ഉള്ള കഴിവില്ല.... എനിക്ക് നീ പറഞ്ഞപോലെ ഒരു തൊലിഞ്ഞ wagonr എങ്കിലും ഉണ്ട്... നിന്നെ സപ്പോർട്ട് ചെയ്യുന്ന അന്തം ഫാൻസ് വീട്ടിൽ ഒരു ബൈക്ക് പോലും ഇല്ലാത്ത അല്ലെങ്കിൽ ഇന്നലെ വരെ പപ്പടം brand എന്ന് നീയൊക്കെ വിളിക്കുന്ന മാരുതി ഉപയോഗിച്ചവരുടെ മക്കളോ കൊച്ചുമക്കളോ ആയ വാഴകൾ ആണ് അധികവും.... യൂട്യൂബ് യൂണിവേഴ്സിറ്റി fellows,😃😃അല്ലാതെ സെൻസിബിൾ ആയി ചിന്തിച്ച് വണ്ടി വാങ്ങുന്ന ഒരുത്തനുമില്ല... നീ ഓരോരുത്തർക്കും ഇട്ട replies കണ്ടാൽ അറിയാം നിൻ്റെ ഉദ്ദേശ്യം എന്താണെന്ന് .... എന്നാലും നിന്നെ സമ്മതിക്കണം, seating കംഫർട്ടും സ്പേസും ടിയാഗോക്ക് ആണത്രേ 😃 കുഴിയിൽ ഇരിക്കുന്ന പോലെ ഉള്ള tiago എവിടെ കൺഫർട്ട് & convinience usp ആയിട്ടുള്ള wagonr എവിടെ...നീയും നിൻ്റെ കരിമ്പാട്ടു മെഷീൻ ഉം ... ആഞ്ഞു പിടിച്ചിട്ടും ആ മൂക്ക് കുത്താൻ പോലെ നിൽക്കുന്ന നിൻ്റെ ഈ യൂറോപ്യൻ 😂😂😂 ക്യൂട്ട് കാർ ്ന് best 15 ൽ പോലും ഇടമില്ല..വേറൊന്നുണ്ട് ഇതിൻ്റെ ചേട്ടൻ tigor അതും ആർക്കും വേണ്ട... അപ്പോ പറയും punch വന്ന കൊണ്ടാണ്, മുടിഞ്ഞ സേഫ്റ്റി ആണെന്ന് ഒക്കെ😃 എന്ന് വെച്ചാൽ ഫാൻസ് ഉ ം വീട്ടുകാരും എല്ലാവരും എപ്പോഴും tata യില് മാത്രമേ യാത്ര ചെയ്യൂ... റ്റാറ്റാ ഓട്ടോ, റ്റാറ്റാ ലോറി, tata ksrtc, റ്റാറ്റാ pvt ബസ്, ടാറ്റയുടെ 5star പിക്കപ്പ്, ടാറ്റയുടെ ട്രെയിൻ, tata സ്കൂട്ടർ, tata ബൈക്ക്, tata സൈക്കിൾ , tata ബോട്ട് 😂😂😂😂😂😂. Sorry, nexon മുതൽ ഉള്ള ടാറ്റാ വണ്ടികൾ കൊള്ളാം. പക്ഷേ സാധാരണക്കാർക്ക് പറ്റില്ല. സാധാരണക്കാർക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ഫാമിലി car, അത് wagonr ആണ്....ok നിനക്കെന്തെങ്കിലും കിട്ടുമെങ്കിൽ നീ ഈ മാമാ പണി തുടർന്നോ...അത്രേ ഉള്ളൂ നിൻ്റെ standard
Swift Dzire ന്റെയും Tata tiago Door തുറന്നുനോക്കിയപ്പോൾ ഉള്ള വ്യത്യാസമാണ് ആദ്യമായി എന്നെ ഒരു Tiago Fan ആക്കിയത്❤️
Mee too aa door adakumpol power feel athode wagon r book cancel chythu Tiago eduthu
@@sajayannair6750 ❤️❤️❤️
Segment athalla
മൈലേജ് 15ഉള്ള tiago
@@kannanvinayaka5438 👍
Tiago❤️🔥
Proud moment ❤️
Entry level cars ill tiago nalla option anne nalla stability, safety, look, comfort, handling, feactures okke unde kodukunma paisa kke ulla mothal unde enikke tiago ill ettavum ishtapettathe handling & music system 💥
Proud owner of Tiago 🔥
Kollamo bro vangan. Thalparyam und
ധൈര്യ പൂർവം എടുക്കാം ബ്രോ ഞാനും ടിയാഗോഓണർ ആണ്
❤️
ഇപ്പോളും അത് തന്നെയാണോ ആപിപ്രായം.മൈലേജ് തീരെ കുറവാണ് .ഔട്ടോമാറ്റിക് ന്റെ ഗിയര് അറിയാതെ ഡൗൻ ആകുന്നു എന്ന് പറയുന്നത് കേട്ടു.ശരിയാണോ
@@biologyclass3557 dairyamayi vangu bro one year ayi no problem
വാഹനത്തിന്റെ weight മൈലേജിനെ ബാധിക്കുന്ന ഒന്നാണ്. വാഗൺആർ weight കുറവായതുകൊണ്ട് മൈലേജ് കിട്ടും. എന്നാൽ tiago weight കൂടുതൽ ആണ്. അതുകൊണ്ട് മൈലേജ് കുറയും. പക്ഷെ നമ്മൾ സുരക്ഷയും നോക്കണം. സുരക്ഷ നോക്കുമ്പോൾ എപ്പോഴും tiago അടിപൊളി. വാഗൺആർ അത്രയും പോരാ.
Quality നോക്കിയാൽ Tiago. പോകറ്റു നോക്കിയാൽ wagon r....
😄
Better powerful engine. pocket. service .resale value. More service centre. long term use enniva nokiyal wagon r
Safety mileage better look better driving dinamics and fan base ulla vandi nokiyal tiago single car matram use cheyunna oralk tiago suite cheyilla endhann
Vechal parts avilablity vandi cheriya part pottiyal polum 7-14days buslo autolo nadakendi varum aa oratta karanm dream vehicle aya tata nexon edukkan pattathad ippoyum alochich tata motorsinod thanne verupp ayikn if they had better service quality and a petrol cyl engine enu ashich pokan
ഈ ക്വാളിറ്റി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്... 😊... ഏറ്റവും resale value ഉള്ള വാഹനത്തിന് quality കുറയുവോ... 😊 വെറും തെറ്റിദ്ധാരണയാണ്....10കൊല്ലം കഴിഞ്ഞും 2ലക്ഷം amount വരുന്നുണ്ടെങ്കിൽ അതിന് quality ഇല്ലായെന്നാണോ....പിന്നെ Engine ഭാഗവും ഈ ക്വാളിറ്റിയിൽ പെടുന്നതാണ് 😊
@@joshyvarghese3564 ശരിയാണ്. ടാറ്റക്ക് build quality mathre ഉള്ളുന്നു തോന്നുന്നു. Wagon r is evergreen. Best market value, durability, far better and lower cost service than tata etc my choice is WAGON R.
@@ajaygcl4031 no doubt.. അത് കൊണ്ടാണല്ലോ എപ്പോഴും hot selling 🤷♀️
Using Tiago XZ+, from 2019. Great car.
Mileage എന്നാ കിട്ടുന്നുണ്ട്
സ്റ്റാർ നല്ലത് തന്നെ... പക്ഷെ, engine refinment അത് suzuki നമ്പർ 1.. പിന്നെ സർവീസ് അതും suzuki തന്നെ..
pakshe maintanance varumbol tiago kampaniyil koduthittu varendi varum
വണ്ടിയുടെ എൻജിൻ പെർഫോമൻസ് suzuki super ആണ്, ഫാമിലിക്ക് ഉപയോഗിക്കാൻ അടിപൊളി, reesale value No-1, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന വണ്ടി ആണ്, വാഹനങ്ങളെ കുറിച്ച് ഒന്ന് കൂടി പഠിച്ചു പറയണം
Ellam sariyanu. But eppo saftey anu ellarum nokkunathu.
Maruti Suzuki s most cars are 0 stars on safety!
Tiago yum waganor in thamil anayum eliyum thamil illa difference Ann , maruthi mileage mathram nokiyal pora safety is the 1 st thing
True
For indians they need only profit rather than life. They dont think without breathing money is nothing
Tiago പൊളി ആണ്. ജീവന് വില ഇല്ലാത്ത മാരുതി!!
Ella karyangalum eduth paranju 👏
Especially build quality
Thanks
Bro ,good video ,try to do a genuine comparison . WagonR vxi vs Tiago xz+ ,what is the logic . You compare it with Tiago XT ,that will be a justified review.yes Tiago is a nice car with good bulid quality compared to WagonR :-)😉
Bro ,good video ,try to do a genuine comparison . WagonR vxi vs Tiago xz+ ,what is the logic . You compare it with Tiago XT ,that will be a justified review.yes Tiago is a nice car with good bulid quality compared to WagonR :-)😉
From your review i noted that
* tata Tiago haven't bought any overall design of the car ,just made a cosmetic enhancement ,at the front Portion and at the rear bumper ,the design remains the same 😅, WagonR though having a boxy design as it's predecessor has totally changed the overall look of the car as it's previous generation ,both interior and exterior .
*.tiago XT has steel wheels as per the price of WagonR vxi
*AC controls are manual for XT Tiago and wagon R vxi
My final verdict,
Tiago xz would be compared with swift zxi , although price difference is almost 60 k between those 2 cars ,these are real opponents
As we are beginners availablity of cars are limited to us.
Wagonr ആണ് practicality ഉള്ള വണ്ടി. Safety, design, stability ഒക്കെ tiago ബെറ്റർ ആണ്. ബാക്കി എല്ലാം wagonr തന്നെ ആണ് better. ഇതിൽ പറയുന്ന പോലെ space ഒന്നും tiago ഇൽ ഇല്ല. Long പോകാൻ back സീറ്റിൽ comfort ഉം ഇല്ല. Boot സ്പേസ് വളരെ കുറവാണ്.
New model 1.2L wagon r Super.❤️❤️
Ente new 1.2 L Zxi aanu.
വണ്ടി എങ്ങനെ ഉണ്ട് ബ്രോ
എന്റെ വണ്ടി vxi 1.2Ltr ആണ്.but Full option (Zxi) എടുക്കുന്നതാണു നല്ലത്.രണ്ട് എയര്‍ ബാഗുകളും entertainment system ഉം Fully adjustable mirrors ഉം back side wiper എന്നിവയുണ്ട്. Latest model's Features അറിയില്ല.2020 modelആണ് എന്റേത്.
ലേറ്റസ്റ്റിൽ എല്ലാം ഉണ്ട്
മൈലേജ് വേണമെന്നുള്ളവർ മാരുതി💩
ജീവൻ വേണമെന്നുള്ളവർ tata🔥
പിന്നേ മാരുതി എടുത്തവർ എല്ലാവരും ഇപ്പൊൾ പരലോകത്തണല്ലോ.... കൊറേ ഉരുക്ക് കച്ചവടക്കാർ😂
Wagon r സൂപ്പർ
Super presentation 👍
Nee wagon r vxi alle test drive cheyditollu zxi onnu comparechey pinne i felt like u r trying to degrade wagon r on purpose
കണ്ടതിലും ഉപയോഗിച്ചതിലും ഏറ്റവും വെറുത്തിട്ടുള്ള വണ്ടിയാണ് new wagonR and S presso..കാശിനു കൊള്ളില്ല..ഒരു വളവ് വളച്ചാൽ തെന്നി മറിയും..gutter ചാടിയാൽ എല്ലാം ഊരി കയ്യിൽ🙏
ശെരിയാണ്
@@Drivefy poli
Ithe sariyano
100%
ഞാൻ കണ്ടതിൽ വച്ചു ചളി വണ്ടി &സർവിസ് tiago വൈബ്രേറ്റർ.. 😂
Nice review man you are not bragging like others that’s good keep it up
Thanks
Tiago ennu parayunna vandi safetyl matre munnil ollu reliable alla service centre kuravan ulla service centres anel shokam service endhelum part vannal vandi avide itt auto vilich porendi varum 1week autoyil nadakkanm ennalum autoyil pinne 5*safety ullond kuzhapalla😂😂😂
Edo verum kett parichayam maathram vech thann veruthe mandatharam parayalle
@@amark1441 ennal bro vandide oru part complait ayitt spot repair cheyd kittiya arelum kanich tha
@@musthafapalliyath5748 athindaavilla bruh. but service ottum moshan aanenn parayan pattilla kaaranam ente aduth oru Tiago ind and I am satisfied with its services
@@amark1441 srry bro najn karthi own cheyyathe verthe dialogue adikkan varunna oral anenna 50%tata fanboys aa levelil ullavara adha angane paranne tiago oru perfect vehicle anu to own service is also good except some showroom pinne good mileageum familyde safetykkum importence kodukanel tiago pakka anu
Suzuki il ninnum good service kitti purath irangumbo oru bus idichal manasilakum nalla service alla safety aanu important ennu ,alla ith manasilakumbo angu paralokath aayirikkum🤣🤣
Njanum book chaithu nale kittum vandi...👍
Which
ഏതാണ്
Driving padichath tata tiagoyill🥰
Tiago ❤️
Serikum ignis aaitum Tiago main competition !
Good video
Ignis & tiago comparison idu
Good comparison 👍👍
Thanks 👍
@@Drivefy Tiago or tigor?
പറയാൻ tiago , പക്ഷേ സ്വന്തമായി വാങ്ങാനാണെങ്കിൽ അത് വാഗൻറെ തന്നെ ...
🤣🤣🤣
Ith Dileep p g kittt ulloru adi pole thonnunnuu😂😂😂
ഹഹഹ സത്യം
Avan kuttam parayatha oru car poolum illa bro
Especially tata cars
Maruthi karude vandi avanu oru kuttam poolum illa kaaranam avan maruthi vandi videos cheyyarilla
First time I got a good comparison video from drivefy, hats off .
I like your comparison
Thanks a lot
ഹായ് 🌹👍
ടയർ റിലെ എയർ പ്രഷർ മീറ്ററിൽ
അറിയാൻ പറ്റുമോ പ്ലീസ്
ഇല്ല .Tiago ku tyre pressure monitoring system ഇല്ല. Aftermarket വക്കണ്ടി വരും
Nta ponney ellam kollam ahh back ground music ozhikv aak bro🙏
Sure
ടിയാഗോ എൻജിൻ വൈബ്രേഷൻ കൂടുതലാണ്
1st gen Tiago aanu engine vibration, epo varunna Tiago, new engine mount aanu, so vibration ella.
Any update about CNG with automatic transmission Tiago ??
No updates for now.
എന്റെ വാഗൻ r തട്ടിയ tiago ബാക്ക് വളഞ്ഞു പോയി. വാഗൻ ർ സീൻ ഒന്നും ഇല്ലാതെ ഇരിക്കുന്നു. ഒരു 40-70 km ഡ്രൈവിൽ സുഖം സവാരി & മൈലേജ്. ഞാൻ 6 ' ഫീറ്റ് ഉണ്ട്. വാഗൻ r ബെറ്റർ പൊസിഷൻ ആണ്. Tiago സീറ്റ് അഡ്ജസ്റ്റ് ചെയ്താലും തല ഇടിക്കും. ചെറിയ ഒരു കാർ ഓടിക്കുന്ന വൈബ് ആണ് tiago. ഞാൻ tiago ഓട്ടോമാറ്റിക് ആണ് ഓടിച്ചത്. എന്റെ കയ്യിൽ ഉള്ളത് വാഗൻ ർ 2020.
Wagon r in kozhappamilla...pakshe Tiago valanju poi😂😂😂 aahda mwone...ninne Njaan vishwasichu....😂
Tiago safety wise🔥🔥 pakshe complaints orupadu kettittumundu. Eduthavar thanne paranju kettu. Mathramalla annum innum Tatayude service😒. Anganokke nokkiyal Wagon r thanne better aayi thonnum. Puthiya Tiago enganund✌🏼️
Puthiya Tiago pazhayathil ninnu nalla maatam undu. Pazhayathil ninnu vibration nalla maatam undu
No problem for me
Proud owner of tiago 💪
Puthiya tiago pwli nte kayyil und xz 2 months kazinju
എത്ര കിടന്നു ചാടിയാലും Susuki യുടെ മുകളിൽ പോകില്ല, Sale No 1
Tiago സുരക്ഷിതത്വമുള്ള വണ്ടി 👌, വേഗണർ തകരാപാട്ട വണ്ടി
WagonR ❤
WagonR for my grandpa and Tiago for me 🔥🔥🔥😎
Haha
മുത്തച്ഛനെ പെട്ടന്ന് കൊല്ലാൻ ആണോ?
@@Dashamuulam 😂😂😂😂😂
@@Dashamuulam 😂😂😂😂🙏🤣
😀😀😀
ആ മണിയടി (BG music) ബോറടിപ്പിച്ചു
Will change
new tiago XTA owner..❤️❤️❤️
Enganundu bro vandy
I have Tata tiago xz+ 19 model but no milege 14/ 15
Check it out with a good service center..
Usually Tiago gives good mileage.
Long drive povumo trip set cheythu noku
Tata❤️
Wagnor 👍👍
If Car means engine, resale value, and space - Wagon R 🔥🔥🔥
If Car means safety, design and handling - Tiago 🔥🔥🔥
Why can’t you stop the music when talking
Wagonr🥰🥰🥰
Good video bro🥰
Iam Tiago limited edition owner ❤️
NRG ആണോ ബ്രോ
Proud owner tiago
Wagonr uyir🥰🥰🥰🥰
കൊനകൊണന്ന് മുടിഞ്ഞ സ്വരം
You tube king Ta.Ta on road 🤴maruthi ye ullu mone
Without ac wagonr 23 mileage kittunond
Good.
Wagon r super super
WagonR inu etrayaanu star rate
Baleno koode cheyyamo
മാരുതിയുടെ വണ്ടി ഒന്നു തട്ടിയാൽ പപ്പടം പോലെ പൊടിഞ്ഞു പോകും എന്നാൽ അത് ഷോറൂമിൽ പണിക്കു വെച്ചാൽ ഇൻഷൂർ കാരൻ അതിന്റെ ഒരു സാധനത്തിനു വിലയും തരില്ല ശരിക്ക് അനുഭവമുള്ള കൊണ്ട് പറയുന്നത്
വെറുതെ തള്ളാതെ.... ഇലക്ട്രിക് വരെ ഇറകിയിട്ട് ഇവിടെ ഈ ടിയാഗോ, വെറും പെട്രോൾ വെച്ച് wagonr ഒരുമാസം വിൽക്കുന്നത് 15K 😂
Cameraman super 👍👍👍
Aalukale pattikatheda, Wagoner top variant alloys und..
Ride quality after sales market and mileage better in Wagon R
Super comparison...
Thanks
Njaan Tiago eduthu..
Good choice
Wagn R Poli
Wagon r തന്നെ കിടു
Tiago is a legend
Proud tiago xz+ owner
Very nice car
Kannadachu edukku oru kuzhappavum illa
❣Tiago 🇮🇳
Best comparison
❤️
Tata 😍😍😍😍
Pappadam maruthi 😫😫
Tiago❤️
ടാറ്റായുടെ എക്സിക്യൂട്ടീവ് comparison ചെയ്യുന്ന ഫീൽ.. ടിയാഗോ എടുക്കാൻ കണ്ഫ്യൂഷനായിനിൽക്കുന്ന ലാസ്റ്റ് സ്റ്റേജിൽ ഈ വീഡിയോ കണ്ടിട്ട് പോയി അങ്ങു എടുക്കാം..
Am just saying the facts.
ടാറ്റാ promotion?
Wagonr
നല്ല വ്യക്തതയുള്ള വീഡിയോ
Tiago 👍👍👍💜💜👍
Wait ulla vandikalk safety koodum enn ara paranje
Tiago has 4 star in NCAP crash test
OK WHOT IS NCAP?
Google it
Do a drag race !!
adipoli👌
Tiago owner😁😁😁
Tata power ✌🏻✌🏻
Paid review aanenn parayathe illa 🤗
Pay cheyyan arelum undarunenki njan valya oru youtuber aayene
വാഗണാർ 👍👍👍👍👍👍
Wagnor
3 cylinder 1ltr car undallo vagon R....athalle comparison cheyendath...
Ariyilla uncle 😁
Tiago XT owner.
ഓട്ടോമാറ്റിക് വാഗ്ണർ 12 മൈലേജ് കിട്ടുന്നുള്ളു
As per my view ente veednte 2km rangel maruthi service centre und ivade aduth onnum sevice centre illah mileage around 17 above kittunund 1.2 engine ayond getting enough power to climb any hill tiago consider cheyyanel tata must improve their service and need 4 cylinder engine than this 3 cylinder engine * vadikkan ingott arum varanm ennilla safety is importent ennu sammadichu but reliblity is also a factor #
Tata Tiago amt എങ്ങനെ കൊള്ളാമോ
It's good
Wagen r 💗💗❤❤❤❤❤❤❤👌👍👍👍👍tiago waste.......you are tata agent.....no millage and no resale value tiago
3.5 laks second hand tiago edutha ente frnd vittath 4 lak inu aan pandathe tata alla ipo milage koravan ath paranjath sathyam
Kaalam maripozi tata super star azyi high international standard car aanu ipo irakundhu nigal papdvum kazivhruno😁
@@shyamlalchandhu3061 200rs for petrol by 2023.mileage is crucial bro
Price ....
Tiago xz+ 7.2L
Bro, സംസാരിക്കുമ്പോൾ ബിജിഎം ഒഴിവാക്കിയാൽ നന്നായിരുന്നു
Sure
സുസുകിയുടെ എൻജിന്റെ ഏഴ് അയലത്തു വരുമോ tata? Suzuki cars are for lifetime, safety മടക്കി പോക്കറ്റിൽ വെച്ചോ, we need reliable quality pocket friendy cars and suzuki is the champion
Chettan
ഞാൻ new 2021 celorio book ചെയ്തു
Wrong choice
@@Drivefyy???
ഇവർ ഗ്രീൻ സൂപ്പർ wagner ആണ് മെടിച്ചിട് തിരിച്ചു കൊടുത്താൽ നല്ല വില കിട്ടുന്ന വണ്ടി wagner ആണ്
Enna pinne kurachu gold vedichu vacha pore
tiago Europian modelo...waste video...wagonr ♥
ആർക്കും എന്നെ തോൽപിക്കാൻ ആവില്ല...എന്ന് Tiago...! ടിയാഗോ മാത്രമേ പറയു ബ്രോ , വാഗൺ ആറിന്റെ പൊസിഷനിൽ റിയാഗോ എത്താൻ അല്പം വിയർക്കേണ്ടി വരും . വർഷങ്ങളായി ഓടി പയറ്റി തെളിഞ്ഞ വണ്ടിയാണ് വാഗൺ ആർ . അതിന്റെ കംഫോർട്ടും എൻജിൻ റിഫൈൻമെന്റും , സ്പേസും ഒന്നും റിയാഗോക് ഇല്ല . ഇന്ത്യ മുഴുവൻ ലക്ഷകണക്കിന് വാഗൺ ആർ ഓടുന്നുണ്ട്, അത് വാങ്ങിയവർ മണ്ടനാരാണോ? നിങ്ങൾ പറയുംപോലെ മൈലേജ് സർവീസ് മാത്രമല്ല അതിനു കാരണം , പത്തു വര്ഷം മുന്നേ ഇറങ്ങിയ വാഗൺ ആർ കാറുകൾ വരെ നല്ല പോലെ ഇപ്പോഴും ഓടുന്നത് കാണാം , അത്രയും trusted and reliable ആയ വണ്ടി ആണ് വാഗൺ ആർ . പിന്നെ സീറ്റിങ് confort വാഗണ് ആറിനേക്കാൾ കൂടുതൽ റിയാഗോക് ആണെന്ന് പറയുന്നത് ആദ്യമായി കേൾകുകയാ , ഞാൻ ഈ രണ്ടു വണ്ടിയും മാറി മാറി ഓടിച്ചിട്ടുണ്ട് , വാഗൺ ആറിന്റെ കോമൻഡിങ് പൊസിഷൻ ആണ് , ടിയാഗോ കുഴിയിൽ ഇരിക്കണം
Ayinu
ഒരു യാത്ര സുകവും ഇല്ലാത്ത വണ്ടി തന്നെ ആണ് WAGONR, ഞാനും അത്യാവശം വണ്ടികൾ ഒക്കെ ഓടിച്ച ആൾ തന്നെ ആണ്, WagonR പണ്ട് തൊട്ടു ഇറങ്ങിയത് കൊണ്ട്, അതിൽ നല്ല വണ്ടി വറെ വരില്ലേ..,
@@Drivefy നിങ്ങൾ വല്യ സംഭവം അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ ബ്രോ, വായിൽതോന്നിയ ഒക്കെ പറഞ്ഞു ഒരു വണ്ടിയെ ഡീഗ്രേഡ് ചെയ്യുന്ന കണ്ടു പറഞ്ഞന്നേ ഉള്ളു , try tiago bro
@@bijithbn ningal nth thenga aahn parayunne aah vandeede koravukal kuttangalum aahn parayunath ath ivr ezthicherthath alla
@@bijithbn oodich nokkeet aahn parayunath
വെറുതെ അല്ല തൻ്റെ ചാനൽ ഇപ്പോഴും മുരടിച്ച് ഇരിക്കുന്നത്.... കൊച്ച് പിള്ളേർക്ക് പോലും അറിയാവുന്ന കാര്യങ്ങളാണ് wagonr ഇൻ്റെ പോസിറ്റിവ് ഉ ം നെഗറ്റീവ് ഉ ം ...അതുപോലും മറച്ച് വെച്ച് ടിയാഗോ യെ പൊക്കിപ്പറഞ്ഞാൽ കുറച്ച് ഫൺബോയ്സ് ്ന് സുഖിക്കും... നല്ല deep ആയി കാര്യങ്ങള് അറിയാവുന്നവർ സബ്സ്ക്രൈബ് ചെയ്യില്ല. നിലവാരം വേണം.
താൻ സബ്സ്ക്രൈബ് ചെയ്യണ്ട, തനിക്ക് പോസിറ്റീവ് അറിയാമെങ്കിൽ പിന്നെ എൻഡിന വീഡിയോ കാണാൻ വന്നേ.
@@Drivefy ഒരു ടാറ്റാ അന്തം ഫാൻ ആണ് റിവ്യൂ ചെയ്യുന്നതെന്നറിഞ്ഞില്ല (അതോ കാശു വാങ്ങി ചെയ്യുന്നതോ)... റ്റാറ്റാ ഫാൻസ് മാത്രം കണ്ടാൽ മതി എന്ന് തൻ്റെ മുന്നറിയിപ്പോന്നും കണ്ടില്ല ... ഏതായാലും വീഡിയോ കണ്ടത് കൊണ്ട് ഇങ്ങനെയും നട്ടാൽ കിളിക്കാത്ത നുണ പറയുന്ന ഐറ്റംസ് ഉണ്ടെന്ന് മനസ്സിൽ ആയി.... താനൊക്കെ എത്ര തള്ളി മറിച്ചിട്ടും എന്താ tiago wagonr നെ ഓവർടേക്ക് ചെയ്യാത്തത്.... 24 വർഷം പഴക്കം ഉള്ള മോഡൽ ഇപ്പോഴും ടിയാഗോയുടെ 3 മടങ്ങിൽ അധികം sales പിടിക്കുന്നത്... തന്നേപ്പോലെ ഉളളവർ പറയുന്ന വിവരദോഷം അപ്പാടെ വിഴുങ്ങുന്ന പൊട്ടന്മാർ അല്ല എല്ലാവരും...
താൻ അപ്പോ അതിൻ്റെ ഫാൻ ആണ്. പപ്പടം wagaon r ൻറെയോ. അതെ ക്യാഷ് വാങ്ങി, ഒരു ലക്ഷം രുപ വാങ്ങി ചെയ്ത. ഒരു തൊലിഞ്ഞ wagaon r ഉം. താൻ തലയിൽ വെച്ചോണ്ട് നടക്ക്.