അടിപൊളി... ഇതിലും ഡീറ്റൈൽ ആയി, ഇത്ര സ്പീഡിൽ ആരും പറഞ്ഞു തരില്ല.. സത്യം. 👍 ഒരു സംശയം : ബെയ്‌സ് വേരിയന്റിൽ പവർ സ്റ്റിയറിങ്ങ് വരുന്നില്ലേ ❓️. പണ്ട് ഞാൻ എടുത്ത ബേസ് വെരിയന്റ് വണ്ടിയിൽ പവർ സ്റ്റീറിങ് ഇല്ലായിരുന്നു .
Chetta ithu walkaround review pole enniku thonniyulu...... Anyways keep up the good work....... Try to get review from people, it's positives and negatives
Hi,, Tiago amt /wagnor amt /punch amt?? ഇതിൽ ഏതാണ് better? 5പേരുള്ള കുടുംബം ആണ് അത്യാവശ്യം എല്ല്ലാവരും hight ullavar ആണ്... ഒരു 7.30lak നു അകത്തു നിൽക്കുന്ന അത്യാവശ്യം ഫീച്ചർസ് ഉള്ള വാഹനം സജസ്റ് ചെയ്യാമോ??? Milege കൂടി പരിഗണിക്കുക
ഒരു സംശയം ചോദിച്ചു കൊള്ളട്ടെ. WagonR ഇതിനു മുൻപ് അല്പം വലുപ്പം കൂടിയ ഒരു മോഡൽ ഇറക്കിയിരുന്നില്ലേ? അങ്ങിനെയൊന്നുണ്ടായിരുന്നു എന്നൊരോർമ്മ. എന്നാൽ ഇപ്പോൾ ആ മോഡൽ ഇല്ലെന്നു തോന്നുന്നു.
വലിപ്പം ഉണ്ടന്നല്ലാതെ 'പണത്തിനനുസരിച്ച മൂല്യം ഒട്ടും ഇല്ലാത്ത വാഹനമാണിത്.4 സ്പീക്കർ പോലും. ഫുൾ ഓപ്ഷന് ഇല്ല.' ഈ പൈസക്ക്. മറ്റ് വാഹനങ്ങളിൽ 'ക്രൂയിസ് കൺട്രോൾ ട്രാക്ഷൻ കൺട്രോൾ റിയർAC വെൻറ് '' എന്തിന് വയർലസ് ചാർജർ വരെ 'ഉണ്ട്
@sajigeorge7894 ഹൈവേ പെട്ടെന്ന് വികസിച്ച് വരുന്നു. പലയിടത്തും 6 വരി പൂർത്തിയായിക്കഴിഞ്ഞു പിന്നെ വാഹനം വാങ്ങുന്നത് . ദീർഘയാത്രക്ക് കൂടിയാണ്. നമ്മളെ പോലുള്ളവർ. ഇവിടെ മാത്രം (കേരളത്തിൽ ) ഓടിക്കാനല്ല. .ഇപ്പഴത്തെ . അവസ്ഥയിൽ . പറഞ്ഞത്. ശരിയാണ്
Machaan kidilam super
Sabhin bhai♥️♥️♥️
@@WheelsandWagen koooiii😍😍😍😍
@@KERALAMECHANIC ikka😍
ഈ വീഡിയോ കണ്ടപ്പോൾ മാരുതി വാഗ്നറിനെ പറ്റി ഡീറ്റെയിൽസ് ആയി മനസ്സിലാക്കാൻ സാധിച്ചു...thanks bro ❤️
Wagonr Amt Vxi 1.0 litre വേരിയന്റിനെ കുറിച്ച് അറിയണം എന്നുള്ളവർ ഇവിടെ കമന്റ്
Very well presented and gives all necessary information. Well done 👏
Bro de video kandal aanu pettennu manassilavollu😍🥰
♥️♥️
ഓട്ടോമാറ്റിക്കിൽ പെട്രോളും CNGയും ഒന്നിച്ചുള്ള മോഡൽ ഉണ്ടോ ബ്രോ ?
ബ്രോ ഇതാണോ cellario ആണോ നല്ലത്
2017 modal secendhan d yethre kodukksm
എലി ശല്യം കുറക്കാൻ എന്നെങ്കിലും സംവിധാനം zxi plus ലുണ്ടാവുമോ?
Well explained bro...subscribed 🤗👍
Vxi colours veriyents ???
Thanks bro...very much informative
Inn(Oct 21st 2021) njn showroom'il poyi kanda Vxi variant'il oru air bag'e ullallo
2022 wagon r vxi vs zxi review chyamo......
can we add reverse wiper on VXI?
Two air bag vxi kityuvo e month vandi kittum anneram enthakkaya nokkande
അടിപൊളി... ഇതിലും ഡീറ്റൈൽ ആയി, ഇത്ര സ്പീഡിൽ ആരും പറഞ്ഞു തരില്ല.. സത്യം. 👍
ഒരു സംശയം : ബെയ്‌സ് വേരിയന്റിൽ പവർ സ്റ്റിയറിങ്ങ് വരുന്നില്ലേ ❓️. പണ്ട് ഞാൻ എടുത്ത ബേസ് വെരിയന്റ് വണ്ടിയിൽ പവർ സ്റ്റീറിങ് ഇല്ലായിരുന്നു .
Ippol power steering varunnund bro
@@WheelsandWagen Thanks
Where is your shop
ബ്രോ Vxi Wagon r ന്റെ പ്രൈസ് ഡീറ്റെയിൽസ് ഒന്ന് പറയാമോ
Very nice presentation bro...
eshtayi broo nalla avatharanm speed
നല്ല avatharanam👍🏼
സെലേറിയോ ചെയ്യുമോ
ഓട്ടോമാറ്റിക്
Bro left sidel front passenger seat adiyil oru drow space undu wago r mthramenna company paranje yente zxi 1.2 anu
Very well present, thanks 👍
WagonR automatic zxi entha delay ennu ariyuvoo bro
Etra nal edutu bro
@@aneeshjose1616 five months kazhinju kity
Vxi 1.2
💯 Satisfied
CNG NTE CHELAV ENGANAYANNU?
maintaince same anno petrol vandi nokkumbaaa.
April 20 aann enikk vandy labichad single airbag aanulloo id evideyaa complicat cheyyandad
വാഹന നിർമാതാക്കളുടെ അഭ്യർത്ഥന പ്രകാരം ആ റൂൾ ഓഗസ്റ്റ് വരെ നീട്ടി കൊടുത്തിട്ടുണ്ട് ബ്രോ
I like your speed avadharanam.
Well explained! Swift um cheyyamo bro?
Swift cheythittund bro channel nokku
ഇതേപോലെ സിഫ്റ്റ് ബേസ് മോഡൽ തൊട്ടു ഒന്ന് വീഡിയോ ചെയ്യുമോ ബ്രോ ❤👌
Cheythittund chanel nokk bro
@@WheelsandWagen ok
Ith Zxi plus ahn bro
Ithrem effort athaan main, athin bro ne sammadhikanam, and informative
Thanks bro♥️♥️
Chetta ithu walkaround review pole enniku thonniyulu...... Anyways keep up the good work....... Try to get review from people, it's positives and negatives
Bro ... 7 lakh thazhey ulla automatic car nallath ethaaa.....
Zxi ഫുൾ ഓപ്ഷൻ ഇൻഷുറൻസ് എത്ര ഉണ്ട്
സ്ഥലം എവിടെ യാണ്
Wagon r vs tiago etha better
Zxi,vxi 1.2 price vxi mannual nu kooduthalano, description boxil koduthittullath
Cheriya mistake vannitund ath maati kodthittund
Thanks bro♥️
@@WheelsandWagen ningale video adipoliyanu, ningale veed cheruthuruthy panjal aano?
Yes aa panjal thanne
Starting rate please
2 lakh kodth zxi edkkuvanel ethra emi varum
Hi,,
Tiago amt /wagnor amt /punch amt??
ഇതിൽ ഏതാണ് better?
5പേരുള്ള കുടുംബം ആണ് അത്യാവശ്യം എല്ല്ലാവരും hight ullavar ആണ്...
ഒരു 7.30lak നു അകത്തു നിൽക്കുന്ന അത്യാവശ്യം ഫീച്ചർസ് ഉള്ള വാഹനം സജസ്റ് ചെയ്യാമോ??? Milege കൂടി പരിഗണിക്കുക
Magnite
Bro vxi 1.2 l onroad price ethraya
Discription nokk bro
6.35 or 6.40
ഒരു സംശയം ചോദിച്ചു കൊള്ളട്ടെ. WagonR ഇതിനു മുൻപ് അല്പം വലുപ്പം കൂടിയ ഒരു മോഡൽ ഇറക്കിയിരുന്നില്ലേ? അങ്ങിനെയൊന്നുണ്ടായിരുന്നു എന്നൊരോർമ്മ. എന്നാൽ ഇപ്പോൾ ആ മോഡൽ ഇല്ലെന്നു തോന്നുന്നു.
Nice...❤❤❤
വലിപ്പം ഉണ്ടന്നല്ലാതെ 'പണത്തിനനുസരിച്ച മൂല്യം ഒട്ടും ഇല്ലാത്ത വാഹനമാണിത്.4 സ്പീക്കർ പോലും. ഫുൾ ഓപ്ഷന് ഇല്ല.' ഈ പൈസക്ക്. മറ്റ് വാഹനങ്ങളിൽ 'ക്രൂയിസ് കൺട്രോൾ ട്രാക്ഷൻ കൺട്രോൾ റിയർAC വെൻറ് '' എന്തിന് വയർലസ് ചാർജർ വരെ 'ഉണ്ട്
ഇവിടുത്തെ റോഡില്
ക്രൂയിസ് കൺട്രോൾ l?
എന്തിനാണാവോ?
@sajigeorge7894 ഹൈവേ പെട്ടെന്ന് വികസിച്ച് വരുന്നു. പലയിടത്തും 6 വരി പൂർത്തിയായിക്കഴിഞ്ഞു പിന്നെ വാഹനം വാങ്ങുന്നത് . ദീർഘയാത്രക്ക് കൂടിയാണ്. നമ്മളെ പോലുള്ളവർ. ഇവിടെ മാത്രം (കേരളത്തിൽ ) ഓടിക്കാനല്ല. .ഇപ്പഴത്തെ . അവസ്ഥയിൽ . പറഞ്ഞത്. ശരിയാണ്
Vxi യിൽ 1000 cc മാത്രമേയുള്ളു. Zxi, zxi plus തുടങ്ങിയവയിൽ മാത്രമേ 1200 cc വരുന്നുള്ളൂ.
ഗ്രൗണ്ട് ക്ലിയറൻസ് പറഞ്ഞില്ല
കിടു മച്ചാന്നെ 👌❤❤❤
Poweresh... 😍💥
Spresso കൂടെ ഇതുപോലെ റിവ്യൂ ചെയ്യാമോ???
Cheythittund channel nokku👍
Automatic price
super bro
👌👌👌👌👌Safety zero zero👌👌👌👌👌👌👌👌👌👌👌👌👌
Wagonr zxi+ nice ❤
Zxi ടെ കൂടെ പറയണേ
Super video
Cng ennu paranjal gas ano 🙁☹️
Nice 👍
6 month nullil 50000 keri alle🙄
Air bag..Njan Aug 21 book chythu vxi 1.2 but athil 1 airbag driver side matre ollunnu paranju...SAI SERVICE..🤔
1 ലിറ്റർ വൈറ്റ് അവയ്ലമ്പിൾ ആണൊ
സൂപ്പർ
Nexon last 3 models
Sooper
Good, detailed review
16:46
👍 👍 😍 😍
1.2 L wagon R ano
Swift ano nallath?
Swift
@@rijaspa4946 thnx bro
വണ്ടിയെ പറ്റി ഒന്നും അറിയാത്ത എന്നേപോലുള്ള വണ്ടി ഭ്രാന്തൻ മാർക് ഏറെ ഉപകാരമുള്ള പഠന വിഡിയോ
Tnks bro
Nyz vdo
powliii
B I best option ❤
👍
First view
♥️♥️
❤️❤️❤️
മൊത്തത്തിൽ കൊള്ളാം പക്ഷെ പെയിന്റിംഗിൽ വളരെ വീക്കാണ് ഒറ്റ കോട്ടാണ് എന്ന് തോന്നുന്നു ഒരു പുല്ല് കൊടി കൊണ്ടാൽ പോലും സ്ക്രാച് വീഴും അതാണ് ഒരു പ്രശ്നം
👌👌👌👌
Old മോഡൽ very ഗുഡ്
👍👍❤️👌👌
HaiGOOD
വെയ്ല് കൊണ്ട് ഉള്ളഗ്ലാമർ കൊണ്ട് കളയല്ലെ മുത്തെ
😍🥰
👍👍👍👍👍👍
7സീറ്റ് wagner
WagonR 1.2l power to weight ratio 🔥
Pappadam
പപ്പട വണ്ടിയാണ്... ബിൽഡ് ക്വാളിറ്റി തീരെ ഇല്ല.....
ഞാൻ നോക്കിട്ട് കണ്ടില്ല നമ്പർ
You should stop reviewing tin box cars from Maruti.
Alto cheye
Cheyyam bro
V x i 7 cet wagner autpmatoik
Shrume evida
WagonR outdated aayi, and aa price range il vereyum nalla vandikal ind, only for space and suzuki , athre ullu
സൗണ്ട് കുറവാണ് പിള്ളേ
മാരുതി s presso details on റോഡ് price down payment E M I
Super.next month eadukkan plan und.thanks bro.WhatsApp number tharamo???
😍
👍
❤️❤️
😊👍
😍😍😍