Maruti wagon R ഏത് വേരിയൻറ് എടുക്കുന്നതാണ് ലാഭം

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии •

  • @rarumoothedath
    @rarumoothedath 3 года назад +5

    ഇന്നാണ് നിങ്ങളുടെ ചാനല് ആദ്യം ആയി കാണുന്നത് നിങ്ങളുടെ വിവരണം ഒരു പാട് ഇഷ്ടം ആയി അപ്പോൾ തന്നെ subcribe ചെയ്തു

  • @gopanchengatt
    @gopanchengatt 3 года назад +16

    Vxi 1.0 l ന്റെ ഉടമയാണ്. മോശമല്ലാത്ത pickup, 100 km സ്പീഡിലും നല്ല control ഉണ്ട്‌. രണ്ടു സർവീസ് കഴിഞ്ഞപ്പോൾ തന്നെ 20.4 km/lമൈലേജ്. Poweful AC ആണ് . ഫോഗ് ലാമ്പ്, റിയർ വൈപ്പർ എന്നിവ ഒഴികെ എല്ലാ സൗകര്യങ്ങളും ഉണ്ട്‌. (നല്ല മ്യൂസിക് സിസ്റ്റം ഉൾപ്പെടെ )Vxi 1.0 l നല്ല ഓപ്ഷൻ തന്നെയാണ്.

    • @ambadisudhakar2830
      @ambadisudhakar2830 3 года назад +1

      എന്റെയും 👍👍

    • @lineeshthanikunnil1428
      @lineeshthanikunnil1428 3 года назад

      Vxi യിൽ cng ഫിറ്റ് ചെയ്യാൻ പറ്റുമോ??ചെയ്താൽ എങ്ങനെ ഉണ്ടാകും??

    • @shamnadkollam593
      @shamnadkollam593 Год назад

      Foglamp thannille

  • @shabeerp8213
    @shabeerp8213 3 года назад +2

    Bro ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന രൂപത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു tnx🤝.

  • @mohamedshereef5975
    @mohamedshereef5975 2 года назад +3

    വളരെ ക്ലിയർ ആയിട്ടുള്ള അവതരണം...

  • @യാത്രയേപ്രണയിച്ചവൻ

    സത്യം പറയാലോ.കാർ റിവ്യൂ കാണണമെങ്കിൽ അത് നിങ്ങളുടെ തന്നെ കാണണം . കാരണം ബ്രോയുടെ വീഡിയോയിൽ സാധാരണക്കാർക്ക് പറ്റിയ കാർ ഏതെന്നു മനസ്സിലാവും. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഓരോ വേരിയന്റും എടുത്ത് പറയുന്നതാണ് അടിപൊളി 👍👍👍🥰🥰🥰

  • @noorudheennnv3573
    @noorudheennnv3573 3 года назад +67

    വാഹനങ്ങളുടെ showroom Prise പറയുന്നത് കൊണ്ട് ഒരു ഉപകാരവുമില്ല. ആർക്കാണ്Showroom വിലയിൽ വാഹനം ലഭിക്കുന്നത? എപ്പോഴും കസ്റ്റമർക്ക് ലഭിക്കുന്ന ഓൺ റോഡ് വില പറയുക

  • @n.vasokkumar7225
    @n.vasokkumar7225 Год назад

    അനിയാ ആദ്യമായി കാണുകയാണ് അവതരണം കൊള്ളാം എല്ലാം മനസിലാകും വിലയും തരം തിരിച്ചു പറഞ്ഞാൽ നല്ലത് നന്ദി

  • @abdulgafoorgafoor6496
    @abdulgafoorgafoor6496 2 года назад

    താങ്ക്സ് ഫുൾ ഡീറ്റിൽസ് കറക്റ്റായിട്ട് പറഞ്ഞു തന്നത് നിങ്ങൾ മാത്രമേ ഒള്ളൂ പലരും വീഡിയോ ചെയ്യുന്നു പലതും പറയാതെ പോവുന്നു ഇനിയും ഇത് പോലെ ഉള്ള പുതിയ കാറിന്റെ വിവരങ്ങൾ വീഡിയോ ചെയ്യണം

  • @ababu9862
    @ababu9862 3 года назад +25

    വാഹനം വാങ്ങാൻ ഉദ്യേശിക്കുന്നവർക്ക്, വേരിയന്റ്, പ്രൈസ് കംപാരിസൺ ഇത്ര ലളിതമായി മനസിലാക്കി തരുന്നത് വേറൊരു ചാനലിലും കണ്ടിട്ടില്ല
    Hats off

    • @WheelsandWagen
      @WheelsandWagen  3 года назад +1

      Thanks bro♥️♥️

    • @radhakrishnanpo9131
      @radhakrishnanpo9131 3 года назад

      ഡിയറേ നല്ല വിവരണം .....! സ്പീഡ് അൽപം കൂടുതലാണോന്ന് സംശയം എന്നാലും സാമാന്യം നല്ല ക്ലാരിറ്റിയുണ്ട് .....!!!!

    • @jalalahmad8134
      @jalalahmad8134 3 года назад

      Yes

  • @anick9572
    @anick9572 3 года назад +4

    Wagonr vxi 1 ലിറ്റർ vxi 1.2 ലിറ്റർ ഇത് തമ്മിൽ 1.5 lakh വെത്യാസം ഉണ്ട് ഞാൻ car എടുക്കാൻ പോയപ്പോൾ ആണ് മനസ്സിൽ ആയത്

  • @girishv.s4884
    @girishv.s4884 2 года назад

    very good comparison. Congratulations.
    GIRISH DUBAI.

  • @abduljaleelvmabduljaleelvm5590

    Good reviews 👍

  • @binodkumar5706
    @binodkumar5706 Год назад

    Rear camera undo in any model

  • @deadmanwalking9157
    @deadmanwalking9157 3 года назад +1

    Thanku

  • @BG-ht2sm
    @BG-ht2sm 3 года назад +3

    Zxi amt 738k ollo chetta750k allea crrt on road price

  • @Prakash-ld6ke
    @Prakash-ld6ke Год назад

    Lxi ..cng & petrol 2 ലൂ൦ ഒടൂമോ

  • @sobykuruthukulgara7739
    @sobykuruthukulgara7739 2 года назад

    Wagon r1.2 igins1.2 which car best

  • @husainmphusain4457
    @husainmphusain4457 3 года назад +4

    ഈ വണ്ടിയുടെ ബാക്ക് ഡിക്കിന് സ്റ്റെപ്പിനി ഫിറ്റ് ചെയ്യാൻ പറ്റുമോ..അല്ലങ്കിൽ ഷോക്ക് വേണ്ടി ഡമ്മി കവർ ഫിറ്റ് ചെയ്യാൻ പറ്റുമോ

  • @rameeskader2321
    @rameeskader2321 3 года назад +1

    Presentation 👏

  • @aju11197
    @aju11197 3 года назад +1

    Ithupole Celerio cheyyo which varient best

  • @amarakthar3580
    @amarakthar3580 3 года назад +2

    Bro full size suv video cheyyumo

  • @davisat18
    @davisat18 2 года назад

    Celerio AMT യെ കുറിച്ച് ഒരു Review ചെയ്യാമോ?

  • @globaleyes2923
    @globaleyes2923 2 года назад

    Kurachoooode koode parayamo

  • @hussainshabas5491
    @hussainshabas5491 3 года назад +5

    Thanks dear, wagon R ഓട്ടോമാറ്റിക് എങ്ങനെയുണ്ട്?

  • @Boss-qu6uk
    @Boss-qu6uk 3 года назад +1

    Ignis ഏതു വേരിയൻ്റ് ആണ് നല്ലത്

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +3

    Alto style car AMT variant ഉണ്ടോ? എത്ര വില വരും

  • @abdussamadummattil2492
    @abdussamadummattil2492 3 года назад +2

    റെനോ ട്രൈബർ നെ കുറിച്ച് എന്താണ് അഭിപ്രായം

  • @nimraz9979
    @nimraz9979 3 года назад +2

    Bro , vxi 1.2 automatic value for money aano ?

  • @ratheeshthankappan6215
    @ratheeshthankappan6215 2 года назад

    ഫാമിലി യൂസ് വാഹനം വാഗൺർ ആണോ ഹുണ്ടായ് ഇ10 നിയോസ് ആണോ

  • @ahammedrizwan9855
    @ahammedrizwan9855 3 года назад +1

    Bro toyota innova crysta video cheyyumo

  • @RajeshRajesh-my1sx
    @RajeshRajesh-my1sx 3 года назад +1

    Super bro

  • @ki4841
    @ki4841 3 года назад +1

    Ecosport Titanium Plus petrol
    മറക്കാതെ ഒന്ന് പറയണം ഒക്കെ

    • @WheelsandWagen
      @WheelsandWagen  3 года назад +1

      Ecosport നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ
      ചാനൽ ഒന്ന് നോക്കു

  • @mnikuttanm8242
    @mnikuttanm8242 3 года назад +2

    ഏത് വേരിയന്റ് ആണ് value for money

  • @dr_tk
    @dr_tk 3 года назад +1

    3:05
    Co passenger airbag compulsory aakkeelle ipo 🤔

    • @WheelsandWagen
      @WheelsandWagen  3 года назад +2

      ആക്കിയിരുന്നു പക്ഷെ നിർമാതാക്കളുടെ റിക്വസ്റ്റ് പരിഗണിച്ച് അതിനുള്ള സമയം ഓഗസ്റ്റ് വരെ നീട്ടി കൊടുത്തു

    • @dr_tk
      @dr_tk 3 года назад

      @@WheelsandWagen okk broo 🙂

  • @prajithpanekkattu1924
    @prajithpanekkattu1924 3 года назад +1

    നിങ്ങള്‍ ഫുൾ option price പറയാന്‍ sremikkanam

  • @paapi9816
    @paapi9816 3 года назад +2

    Ignis or wegnor ethaan nallath

    • @WheelsandWagen
      @WheelsandWagen  3 года назад +1

      For space wagonr
      For better build quality ignis

    • @sreejiths941
      @sreejiths941 3 года назад

      @@WheelsandWagen Wagon R ന്റെയും Ignis ന്റെയും wheel base ഒരേ പോലെയല്ലേ.. അപ്പോൾ interior space ഉം same അല്ലേ?

  • @fyzisvlog7124
    @fyzisvlog7124 2 года назад

    Vxi 1.2 upayogikunnavar undo 2020 model milege ethra undu??

  • @arunkumarchelathara8201
    @arunkumarchelathara8201 3 года назад

    Boss zxi. Atm.. Cng കൊച്ചിലെ കിട്ടില്ലേ

  • @nadeertharammal2785
    @nadeertharammal2785 3 года назад +2

    ബ്രോ wagon r എടുക്കുന്നതാണോ tiago എടുക്കുന്നതാണോ ബെറ്റർ ഒന്നു പറയണേ...

  • @shihabudeenkp2222
    @shihabudeenkp2222 3 года назад

    Automatic complaint undo?

  • @saheershasabi4817
    @saheershasabi4817 3 года назад +2

    Bro ....wagonr gear slip complaint undo...plzz reply..inn book cheyyan aanu

    • @medleyweddings8345
      @medleyweddings8345 3 года назад +2

      Njan 3months ayitt use cheyyunnu...no problem still....1.2 ltr engine aanu tto...1ltr engine problem undo ariyilla

  • @biju9010
    @biju9010 3 года назад +2

    ഹായ് bro
    Lxi യുടെ തിനേക്കാൾ എന്തൊക്കെ അസസറീസാണ് Vxi യിൽ ഉള്ളത്???
    ഒന്ന് വിശദമാക്കാമോ???
    (1 ltr. എൻജിൻ)

  • @nasifismail4034
    @nasifismail4034 3 года назад +2

    Bro ipoo use cheyyunna car ethann???
    Dream car ethann???
    Reply enthayyalum tharannamm🙏

    • @WheelsandWagen
      @WheelsandWagen  3 года назад +3

      Hai bro
      Ippol car onnum illa😀
      Dream car orupad und
      Oru 10 laksham kittiyal jazz cvt
      5 laksham koodi undenkil ecosport
      Oru 5 laksham koodi kittiyal Thar
      Pinne jeep compass
      Athnu mukalil poyal Rangerover
      Pinne g wagon 😀😀😀 ithre ullu 🥰

  • @bibinbnair271
    @bibinbnair271 3 года назад +1

    Ee tacometer yenthannu

    • @WheelsandWagen
      @WheelsandWagen  3 года назад +1

      RPM meter
      Accelerator amarthumbol work cheyyunna meter

    • @bibinbnair271
      @bibinbnair271 3 года назад +1

      how many kilometers we want to check wheel alignment and balance of a new waganor

  • @shijuvarghese5295
    @shijuvarghese5295 3 года назад +10

    738000 രൂപ കൊടുത്ത് സേഫ്റ്റി കുറഞ്ഞ വാഗണാർ എടുക്കുന്നതിലും നല്ലത് സേഫ്റ്റിയീൽ മുൻപിൽ നിൽക്കുന്ന tata റ്റിയാഗോ ഫുൾ ഒാപ്ഷൻ എടുക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം ഇത് എന്റെ മാത്രം അഭിപ്രായം ആണ്

    • @anwarsithara658
      @anwarsithara658 3 года назад +5

      ടിയാഗോയും വാഗണറും രണ്ട് ഡിസൈനാണ്. വാഗണറിൽ കയറാനും ഇറങ്ങാനും വളരെ സുഖമാണ്

    • @shijuvarghese5295
      @shijuvarghese5295 3 года назад +1

      @@anwarsithara658 നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷെ സേഫ്റ്റി ഒരു മുഖ്യഘടകം അല്ലെ അല്ലെ മാരുതിയുടെ എല്ലാ വാഹനവും മൈലേജ് കൂട്ടാൻ ബോഡി വെയിറ്റ് കുറച്ചു വേറെ കുഴപ്പം ഇല്ല

    • @anwarsithara658
      @anwarsithara658 3 года назад +3

      @@shijuvarghese5295 നമ്മുടെ നാടിൻ്റെ റോഡിൻ്റെ അവസ്ഥ വെച്ച് നോക്കിയാൽ SUV ടൈപ്പ് വണ്ടികളാണ് നല്ലത്
      എല്ലാ സേഫ്റ്റിയും മൈലേജും എഞ്ചിൻ പവറും അതും വില കൂടാനും പാടില്ല എല്ലാം കൂടി ആകുമ്പോൾ?

    • @shijuvarghese5295
      @shijuvarghese5295 3 года назад +1

      @@anwarsithara658 വിലയുടെ കാര്യം പറഞ്ഞില്ല വാഗണാർ zxi യുടെ വിലയിൽ ചെറിയ വിത്യാസത്തിൽ ടിയാഗോ എടുക്കാം എന്നെ പറഞ്ഞൊള്ളൂ

    • @ratheeshm8136
      @ratheeshm8136 3 года назад +2

      TATA super

  • @shyam.naths86
    @shyam.naths86 3 года назад +2

    Bro new model santro video cheyyamo

  • @asiyaashraf7820
    @asiyaashraf7820 3 года назад

    Ags, Amt enthaan
    Onn parayamo?

  • @robyjose3135
    @robyjose3135 3 года назад +1

    Review Nissan magnite..

  • @jollyjolly472
    @jollyjolly472 2 года назад

    Suppr 👌👍

  • @musthafapmk3800
    @musthafapmk3800 2 года назад

    ബുക്ക് ചെയ്താൽ എന്ന് സമയം കൊണ്ട് ലഭിക്കും

  • @anoopgeorge4066
    @anoopgeorge4066 3 года назад

    Waganor vxi o, prise ippol ethraya?

  • @rajeevebabu8825
    @rajeevebabu8825 3 года назад +5

    Zxi amt ബുക്ക്ചെയ്തിട്ട് 4 മാസമായി വണ്ടികളൊന്നും കിട്ടാനില്ല.

    • @BG-ht2sm
      @BG-ht2sm 3 года назад +3

      Enike six mnth ane kityea

    • @abdussalamkadakulath863
      @abdussalamkadakulath863 3 года назад +3

      എനിക്ക് രണ്ടാഴ്ച കൊണ്ട് കിട്ടിയിട്ടുണ്ടല്ലോ

    • @nimraz9979
      @nimraz9979 3 года назад +2

      Evide , ivide one weekil kittum

  • @muhammadmusthafa6747
    @muhammadmusthafa6747 3 года назад +1

    Bro hundai verna cheyoo

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 3 года назад +1

    💞💞💞കിടു

  • @jabirkwt0925
    @jabirkwt0925 3 года назад +1

    👌👌👌👌

  • @sreenimalkatameri2361
    @sreenimalkatameri2361 3 года назад +2

    First view 😀

  • @sarathrajp6634
    @sarathrajp6634 3 года назад +1

    Automatic aano

  • @kltechy3061
    @kltechy3061 3 года назад +1

    ❤😍

  • @iqueeevp7442
    @iqueeevp7442 2 года назад

    Zxi + എന്നൊരു വേരിയന്റ് ഉണ്ടല്ലോ

  • @vintageaudioclues9599
    @vintageaudioclues9599 3 года назад +1

    CNG വണ്ടി കൊച്ചിയിൽ മാത്രമേ കിട്ടുള്ളു

  • @dedlivergmg2260
    @dedlivergmg2260 3 года назад

    Sho nerathe idan melarunno🥺🥺

  • @shoukathc4355
    @shoukathc4355 3 года назад +1

    ☑️☑️☑️👌👌👌

  • @anick9572
    @anick9572 3 года назад +1

    ഇതെന്താ വാർത്ത വായിക്കുക ആണോ 🤭

  • @jishnustalk7199
    @jishnustalk7199 3 года назад +2

    VXI മാത്രം എടുക്കുക.

  • @kalarikkalk7857
    @kalarikkalk7857 3 года назад

    offer kayinjulla price anoooo oneroad price

  • @Unknown-yw7go
    @Unknown-yw7go 2 года назад

    speed kurakku pathuke samsarikku

  • @tomymathew4564
    @tomymathew4564 2 года назад

    Customer price is very far,àbout 2lakh difference from ur comments and any of these features not available without extra price.
    Don't try to make customers foolish

  • @muhammadiqbalpa3327
    @muhammadiqbalpa3327 3 года назад +2

    GOOD

  • @studyakr7737
    @studyakr7737 3 года назад +2

    Hii all , ഞങൾ വാഗണർ New model എടുക്കാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത് (based on spacious and മൈലേജ് ) , പക്ഷേ കൂടുതൽ അന്വേഷിച്ചപ്പോൾ പല സുഹൃത്തുക്കളും നെഗറ്റീവ് റിവ്യൂ ann പറഞ്ഞത് , so ഇപ്പൊൾ ആകെ confusion aayi ,നിലവിൽ കയ്യിലുള്ള Alto LXI 2010 ,exchange cheyth wagonar aakkanayirunnu പ്ലാൻ . So wagonar new മോഡലിൽ എന്താണ് എല്ലാവരും പോരായ്മ ആയി കാണുന്നത് ????

  • @chalbhagam
    @chalbhagam 3 года назад

    Hi

  • @ababu9862
    @ababu9862 3 года назад +1

    💛🧡💚❤️

  • @vijayakumarv4700
    @vijayakumarv4700 2 года назад

    🖐🏻

  • @namasivayanpillai4956
    @namasivayanpillai4956 3 года назад +2

    ഹെഡ് ലാമ്പ് ന്റെ ഡിസൈൻ മാറ്റിയാൽ എത്ര നന്നായിരുന്നു! ലാമ്പിന്റെ വശം അടർന്നു പോയ പ്രതീതി 😂 ആ വെന്യൂവോ, റെനോ.. കിഡ്ഡ് പോലെയോ മാറ്റം നന്നായിരിക്കും, 👍

  • @rishadshifu131
    @rishadshifu131 2 года назад

    Hello number tharumo

  • @mahamadlatif6190
    @mahamadlatif6190 2 года назад

    Hi