Maruti Suzuki Ritz - The Hottest Pick in the Used Car Market |

Поделиться
HTML-код
  • Опубликовано: 22 сен 2023
  • മാരുതി സുസുക്കി റിറ്റ്സിനു യൂസ്ഡ് കാർ മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണ് ഉള്ളത്. എന്നാൽ രാജ്യത്ത് അവതരിപ്പിച്ചപ്പോൾ എന്തുകൊണ്ടാണ് വലിയ വിജയം നേടാഞ്ഞത്. കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണുക
    #marutisuzuki #ritz
  • Авто/МотоАвто/Мото

Комментарии • 106

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 8 месяцев назад +16

    *_സ്വന്തം Ritz ഇൽ ഇരുന്നു കാണുന്ന ഞാൻ 🤩🤩😘😘 RITZ King🎉_*

  • @gglacnt07
    @gglacnt07 2 месяца назад +4

    2014 VXI ഉപയോഗിക്കുന്നു... വണ്ടിക് ഓട്ടം കുറവായത്കൊണ്ട് മാത്രം പെട്രോൾ choose ചെയ്തതാണ്‌...47000km ഓടിയിട്ടുണ്ട്.. City driving il 12 to 14 ഉം ഹൈവേ യിൽ 17 to 19 kmpl milage um kitunud...ഇതുവരെ ഒരു complaints um വന്നിട്ടില്ല...regular servicing മാത്രം.. tier change,oil change, break pads മാറിയിട്ടുണ്ട് എന്നല്ലാതെ.. Ritz ന്റെ അന്നത്തെ build quality ഇപ്പോൾ ഇറങ്ങുന്ന മരുതിയുടെ പല വണ്ടികൾക്കും ഇല്ലെന്ന് ഉള്ളതാണ് സത്യം.

  • @safartraveleatbynoushu8013
    @safartraveleatbynoushu8013 10 месяцев назад +6

    Ritz oru mini jetta 🎉poli performance aannu

  • @abdullatheefqatar
    @abdullatheefqatar 3 месяца назад

    സൂപ്പർ 🌹💚👍

  • @sachingracy4310
    @sachingracy4310 4 месяца назад +1

    Ritz pwoliyaa macha ❤🔥

  • @nandus3095
    @nandus3095 10 месяцев назад +2

    Nyc 🥰

  • @user-cw8py6ju4r
    @user-cw8py6ju4r 10 месяцев назад +3

    ❤❤❤❤❤

  • @bindhualphonse8609
    @bindhualphonse8609 10 месяцев назад +2

    ❤❤

  • @331joyce
    @331joyce 7 месяцев назад +3

    പിൻവലിച്ച ZDI full option 10+വർഷം ഉപയോഗിച്ചു. പുതിയ വണ്ടി വേണം എന്നതാൽപര്യം വന്നപ്പോൾ ആദ്യം അന്വേഷിച്ചത് ഈ same വണ്ടി ഉണ്ടോ എന്നാണ്. വീണ്ടും ഇറങ്ങിയാൽ.. 3½ തരം, അതേ ഞാൻ വാങ്ങു. പവർ,സുരക്ഷ, മൈലേജ്(21+) ബോഡി strength... ഇങ്ങനെ ഒരുപാട് ക്വാളിറ്റി ചേർന്നത്

  • @sharafali3325
    @sharafali3325 7 месяцев назад

    എന്റെ കാർ Ritz LDi ആണ്.... സൂപ്പർ

  • @sangeethg1957
    @sangeethg1957 10 месяцев назад +1

  • @bhagathnair886
    @bhagathnair886 10 месяцев назад +4

    Ritz..2012 muthal koode und💙💙

  • @ronymathew6658
    @ronymathew6658 9 месяцев назад +2

    Ente koode 3 year ayitt und poliyanu

  • @X4u748
    @X4u748 10 месяцев назад +17

    എന്റെ കയ്യിൽ RITZ LDI ഉണ്ട് കുറെ പേർ ചോദിച്ചു കൊടുക്കില്ല, ഇപ്പോൾ 14 വർഷമായി, Ritz ഒരു തലവേദനയും തന്നിട്ടില്ല, വഴിയിൽ കിടത്തിയിട്ടില്ല
    അടുത്തവർഷംറീ രജിസ്ട്രേഷൻ നടത്തണം👍 പൊളി വണ്ടി ആണ് 👍
    👍

    • @rahullal.l215
      @rahullal.l215 8 месяцев назад +2

      Same. 14 years ayi ritz vdi super. ഭയങ്കര പിടിയാണ് വിട്ടു കൊടുക്കരുത്. Break , and power and control eppozhum oru rakshyum illa

    • @bineshgopi631
      @bineshgopi631 5 месяцев назад

      15 വർഷം കഴിഞ്ഞാൽ പിന്നെ 5 വർഷം മാത്രമാണോ കിട്ടുന്നത്?
      എന്റെൽ 2010 ഉണ്ട്

    • @25.jasimmv12
      @25.jasimmv12 3 месяца назад

      timing chine maattiyo

    • @X4u748
      @X4u748 3 месяца назад

      @@bineshgopi631 ആണ്

    • @X4u748
      @X4u748 3 месяца назад +1

      @@25.jasimmv12 ഒരുലക്ഷം കിലോമീറ്റർ ഓടിയിട്ടില്ല

  • @basithmlpm4956
    @basithmlpm4956 9 месяцев назад +2

    2015 diesel owner ❤

  • @thelostwayfarer3117
    @thelostwayfarer3117 3 месяца назад +2

    Have a 2010 Vxi model.
    Still in use.
    Getting 12-13.5 in city, 16-17 in highway

  • @rahmanshfk6006
    @rahmanshfk6006 9 месяцев назад +2

    Ritz🔥

  • @sarunk3609
    @sarunk3609 9 месяцев назад +1

    2010 ❤

  • @godforyoumusicoflife
    @godforyoumusicoflife 9 месяцев назад +3

    2015 Ritz diesel vdi 155000 km അടിപൊളി car ❤❤❤

  • @shajimathew1815
    @shajimathew1815 10 месяцев назад +11

    2009 മുതൽ ഇപ്പോൾ വരെ ഞാൻ ഉപയോഗിക്കുന്ന എന്റെ പ്രിയപ്പെട്ട വണ്ടി. ❤...
    കൊടുക്കാൻ തോന്നുന്നില്ല 🙏

  • @dinupjose3932
    @dinupjose3932 7 месяцев назад +5

    Rear fog lampinte switch kandu pidikkan 8 years eduthu..Proud Owner of 2009 Ritz Zxi..Not for Sale..

  • @Hiwaye624
    @Hiwaye624 3 месяца назад

    Ritz❤njn driving padicha, ipo parapikunna vandi

  • @Jobinjohn17
    @Jobinjohn17 2 месяца назад

    2012മുതൽ Ritz vdi use ചെയ്യുന്നു 🔥

  • @thecarofobia4536
    @thecarofobia4536 9 месяцев назад +1

    Ritz❤

  • @albinalbin4814
    @albinalbin4814 10 месяцев назад

    🥳

  • @DAWAHGUIDANCE
    @DAWAHGUIDANCE 9 месяцев назад +5

    എന്റെ കാർ Ritz zdi 2013 model ❤❤❤

    • @pavin_dx9
      @pavin_dx9 Месяц назад

      Market rate ???, and mileage?

  • @mohammadhijas.j5988
    @mohammadhijas.j5988 5 месяцев назад

    2011 VDI_ 5 years aayi koode und

  • @safartraveleatbynoushu8013
    @safartraveleatbynoushu8013 10 месяцев назад +6

    Ritz 2010 muthal kude und 🔥

  • @hanaan__429
    @hanaan__429 9 месяцев назад +3

    6 months 2010 aayi ritz diesel upayogikunnu, daily 100+ km oodarund, 20-23 mileage und, complaints onnum vararilla, 1,30 km aayi, ritz nte ettyavum eduth parayenda karyam stability thanne aane, ethe cornerum enganeyum edukam, high speed aayalum vandi pakka stable aane

  • @sankaranarayananp2126
    @sankaranarayananp2126 21 день назад +1

    Ente rits l d i 2012 modal 51000km mathramodiyathu enikku istamanu

  • @aneespgdanees1461
    @aneespgdanees1461 8 месяцев назад +2

    2016Ritz petrol ഉപയോഗിക്കുന്നു അടിപൊളി 6 മാസമായിട്ടൊള്ളു

  • @mujthabamujz34
    @mujthabamujz34 10 месяцев назад +1

    Please come with Eon❤❤

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 9 месяцев назад +1

    മ്മക്ക് ritz ldl💕🔥🔥🔥🔥

  • @RajeshRajesh-pn9gb
    @RajeshRajesh-pn9gb 3 месяца назад

    Petrol ethra milege kittum?

  • @josephrajan5617
    @josephrajan5617 9 месяцев назад +4

    ഞാൻ 2015 ൽ എടുത്തതാണ്. Vxi. ഇപ്പോഴും കയ്യിലുണ്ട്. നല്ല. വണ്ടി.

    • @mohammedmirza435
      @mohammedmirza435 5 месяцев назад +1

      Mileage etra kitunund. Enteeth 2014 vxi 11-12 kitunn

    • @rr4563
      @rr4563 3 месяца назад

      ⁠@@mohammedmirza435entethum 2014 anik 11 mileage 😢

  • @abdulmuhees2260
    @abdulmuhees2260 10 месяцев назад +34

    Ritz എടുക്കാൻ പോയി അതിന്റെ ബാക്ക് ഡിസൈൻ കണ്ട് ഫാമിലിക്ക് അത് ഇഷ്ടപ്പെട്ടില്ല അങ്ങനെ wagonr എടുത്തു ഇപ്പോയത്തെ മുടിഞ്ഞ പെട്രോളിന്റെ വില കാരണം അത് കൊടുത്ത് ഒരു ഡീസൽ ritz എടുത്തു ഹൈവേയിൽ 20ക്ക് മുകളിൽ മൈലേജും കിട്ടുന്നുണ്ട് സിറ്റിയിൽ17ഉം കിട്ടുന്നുണ്ട് ഇപ്പൊ ഞാൻ ഹാപ്പി

    • @prajithkumarkalliyathkalli836
      @prajithkumarkalliyathkalli836 9 месяцев назад +7

      Ritz diesel poliyalle bro... Ente kayyilum und onnu

    • @hanaan__429
      @hanaan__429 9 месяцев назад +3

      Enik 20-23 kmpl eppozhum kittarund

    • @fariz5065
      @fariz5065 7 месяцев назад +4

      Wagon r😂.
      Ritz🚀🚀😙

    • @vpmvpm1787
      @vpmvpm1787 6 месяцев назад

      petro എത്ര കിട്ടും

    • @Fifagalaxygamebox14
      @Fifagalaxygamebox14 16 дней назад

      Ritz back thanne aahn look♨️❣️

  • @midlajmoorkannil7789
    @midlajmoorkannil7789 5 месяцев назад +1

    1 month ayi Njn 2016Ldi eduthit

  • @gokulgnair8548
    @gokulgnair8548 10 месяцев назад +3

    Ritz 🔥

  • @shanibshani154
    @shanibshani154 9 месяцев назад +3

    Ritz vxi 2014 ❤

    • @musthm849
      @musthm849 7 месяцев назад

      2014 modal ippam etrakke kittum

    • @cknafsal
      @cknafsal 6 месяцев назад

      Same

  • @jayakrishnancj9153
    @jayakrishnancj9153 10 месяцев назад +2

    Sangeet inte vandiii😮😮😮

  • @mohamedashrafks7425
    @mohamedashrafks7425 5 дней назад

    എൻ്റെ കാർ Ritz ZXI ആണ് ❤

  • @Pgnh
    @Pgnh 8 месяцев назад +1

    2013 ritz und kayyil

  • @user-hg1ju7kf5k
    @user-hg1ju7kf5k 8 месяцев назад

    Manimala❤️

  • @ajunaazu2674
    @ajunaazu2674 4 месяца назад

    2013 മോഡൽ പുത്തൻ വാങ്ങി ഇതുവരെ ഉപയോഗിച്ചു no പ്രോബ്ലം ഗുഡ് പവർ ഡ്രൈവിങ് ഫീൽ 👌👌👌 വേറെ ഒരു വണ്ടി എടുക്കണം എന്നുണ്ട് പക്ഷെ ഇതുപോലെ ഒന്ന് ഇനി സ്വപ്നത്തിൽ മാത്രം

  • @mujerah
    @mujerah 2 месяца назад

    2015 മോഡൽ VXI പെട്രോൾ 5 വർഷമായി ഉപയോഗിക്കുന്നു. ഒരു പണിയും വന്നിട്ടില്ല. ഒഴിവാക്കാൻ മനസ്സ് വരാത്തത് കൊണ്ട് CNG യിലേക്ക് മാറ്റാൻ ഉദ്ദേശിക്കുന്നു.

  • @jafarp6977
    @jafarp6977 8 месяцев назад

    2014..vdi koduthupoyi... Video kand kili poyi

  • @user-tl9sf4mb4p
    @user-tl9sf4mb4p 4 месяца назад

    ഇത് തന്നെ യാണ് ignis ന്റെ യും അവസ്ഥ ഇപ്പോ ആരും മൈൻഡ് ചെയ്യുന്നില്ല ഇനി അത് കമ്പനി നിർത്തുമ്പോൾ എല്ലാവരും അതിന് പിറകെ പോകും

  • @user-cl3ze7yr2r
    @user-cl3ze7yr2r 10 месяцев назад +3

    Ritz petrol second adukkan plan ondu , engane ondu ?

    • @muhammedansar116
      @muhammedansar116 10 месяцев назад +2

      My car ritz petrol Anu mileage kurchu kurav und athre ullu bakki ok anu

    • @pje1976
      @pje1976 10 месяцев назад

      Very good car

    • @Uctditdixicicicict
      @Uctditdixicicicict 9 месяцев назад

      ​@@muhammedansar116ethara mileage kittunundu

    • @muhammedansar116
      @muhammedansar116 9 месяцев назад

      @@Uctditdixicicicict average Highway city mixed anu ente ottam 15 kittunnu
      City mathram 12&14
      Highway mathram 17 mukalil

    • @anjithkabraham3125
      @anjithkabraham3125 8 месяцев назад

      Average 13 km

  • @RoyMm-nv7dv
    @RoyMm-nv7dv 10 месяцев назад +7

    Suzuki ritz 2 door original japan ente kayyil und 2008 model petrol

    • @CharlsThomas-fp9mw
      @CharlsThomas-fp9mw 10 месяцев назад

      can u share the details

    • @adarsh7267
      @adarsh7267 9 месяцев назад

      Zen aakum😂

    • @adarsh7267
      @adarsh7267 9 месяцев назад

      2009 aanu ritz irangiyea😅

    • @RoyMm-nv7dv
      @RoyMm-nv7dv 9 месяцев назад

      @@adarsh7267 important jdm original jappan aanu maruthi alla

    • @basithmlpm4956
      @basithmlpm4956 9 месяцев назад

      2009😂 ആണ് ഇറങ്ങിയത്

  • @Dr-i-ft
    @Dr-i-ft 7 месяцев назад

    Ritz vxi rocket

  • @MuhammedYaseen-he3fj
    @MuhammedYaseen-he3fj 2 месяца назад

    Ritz cvt irangiyittundu bro🙄

  • @mubarakkk1259
    @mubarakkk1259 3 месяца назад +1

    ഞാൻ ഒന്നര വർഷം ആയീ യൂസ് ചെയ്യുന്നു ritz petrol ♥️♥️കിടു സാധനം ഇന്നേ വരെ ഒരു പണിയും തന്നിട്ടില്ല 😘

  • @Vishnudas-ev1cp
    @Vishnudas-ev1cp 3 месяца назад

    Enthayalum orennam medikkum,,, deisel,,,, model

  • @jerinkottayam3223
    @jerinkottayam3223 9 месяцев назад

    ഈ വണ്ടി കൊടുത്തേക്കുന്നോ

  • @Amf46
    @Amf46 4 месяца назад

    Ritz വീണ്ടും വരുമോ ?

    • @msd785
      @msd785 12 дней назад

      Illla 🥲

  • @basilcm8950
    @basilcm8950 2 месяца назад

    Ritz available aano 😁

  • @Ameer-wq9yx
    @Ameer-wq9yx 7 месяцев назад

    എന്റെ ZDI 2013 മോനെ പുലി😁😁🐆

    • @geo3734
      @geo3734 6 месяцев назад

      Kodukkunundo

  • @shibinbose
    @shibinbose 4 месяца назад

    NCAP rating 4 !

  • @roshni.a.s.6006
    @roshni.a.s.6006 5 месяцев назад +2

    Ritz diesel എടുക്കണമെന്ന് ആഗ്രഹത്തോടെ വീഡിയോ കാണുന്ന ഞാൻ😁😁😁😁

  • @m4tech794
    @m4tech794 6 месяцев назад

    Toyota etios liva

  • @pksanupramesh178
    @pksanupramesh178 3 месяца назад

    Rits എടുക്കാൻ പോയി പിൻവശം ഒരു പ്രശസ്ത മലയാളി ഗായകന്റെ മുഖത്തിന്റെ ഛായ തോന്നി വാങ്ങാതെ പോന്നു.

  • @muhaimintpkl6573
    @muhaimintpkl6573 3 месяца назад

  • @AmalKarat
    @AmalKarat 6 месяцев назад

    Ritz❤

  • @nijilp7474
    @nijilp7474 10 месяцев назад