യൂസ് ചെയ്തതിന്റെ അനുഭവത്തിൽ പറയുന്നു... ഒരു ലക്ഷ്വെറി വാഹത്തിന്റെ ഫീൽ ആണ് ഡ്രൈവ് ചെയ്യാനും ആകത്തിരിക്കാനും.. ഓവർസ്പീടും വെട്ടിച്ചു തിരിക്കലും മൈന്റൈൻ ചെയ്തു ഓടിക്കണം... കയ്യിലൊതുങ്ങി വലിയൊരു suv ഓടിക്കുന്ന സുഖമാണ്... ട്രൈ ചെയ്യാം സുഹൃത്തുക്കളെ... ഗ്യാരന്റി 👍
ചെറിയ കാശിന് വണ്ടി നോക്കിയ ഞാനെത്തിയത് 15 വർഷം പഴക്കവും 26,000 കി മി ഓടിയ എസ്ടീലോ vxi യിൽ. 1L വണ്ടി വിലയും 25000 ടെസ്റ്റും പണിയും. യാതൊരു പ്രശ്നങ്ങളുമില്ലാത്ത, suv ഡ്രൈവിംങ് കംഫർട്ടുമുള്ള വണ്ടിയാണ് എസ്ടിലോ എന്നത് പലർക്കും അറിയാത്ത സത്യം. വിശ്വസിച്ച് വാങ്ങാം 100%
Good review, I am using 2009 model Estillo which I bought for Rs.1.30L & which had run for nearing 90K kms. Good car to drive, I feel it's better than WagonR in terms of road visibility & handling. Only thing the mileage is very low, about 12 to 14 kmpl. I was using WangonR 2011 model which I bought new from showroom but gifted it to my daughter. The mileage was 20kmpl.
സ്പ്രിംഗിൽ ആ ബുഷ് ഇടരുത്..വർക്കിഗ് പ്രോപ്പർ നടക്കില്ല..കോയിൽ സ്പ്രിംഗിന്റെ വർക്കിങ് അതിന് രണ്ട് അറ്റങ്ങളിലും കേന്ദ്രീകരിച്ചാണ് അതിനിടയിൽ ബുഷ് വച്ചു break ച്യ്താൽ proper ആയി വർക്ക് ചെയ്യില്ല
Milage korava bro pakshe vandi nalla sugam aan odikan njn eduth ipo 1 year ayi space um und headroom legroom onum seen ila milage aan korav oru 13.14 oke kitullu valiya seen ilathe kond nadakam
@@abinzacharia3281mumb nokkaarund years back 14 to 15 in highways, city 10 to 11. Ippol check cheyaar ilaa..may be korv aayirikkum.. Pinne depends on our use.. Pinne enthayalum favorite Vehicle..inni no kanda 😊
Estilo 2006 model . vandi stop cheydhitti first gear il edukkumbol cheriya vibration undu accelaration koodudhal koduthaal its ok. Pick up or mileage short onnum thonnunnila. Clutch inte prashnamaano
മാരുതിയുടെ സക്സസ് ആകാത്ത വാഹനമാണിത് മൈലേജ് വളരെ കുറവാണ് ഈ വാഹനവുമായി വർക്ഷോപ്പിൽ കയറിയാൽ മാത്രമേ അറിയൂ എന്തുകൊണ്ടാണ് ഈ വാഹനം വിലകുറച്ചു കിട്ടുന്നത് എന്ന്
ഞാൻ ഉപയോഗിക്കുന്നു. 18 km kittunnu 2010 മുതൽ ആണെന്നു തോന്നുന്നു k10 engine വന്നത്. Front നോക്കിയാൽ മനസ്സിലാവും. Bonnet and headlamps പഴയ മോഡലിൽ നിന്നും മാറ്റമുണ്ട്
നല്ല സ്പേസ് ഉള്ള വണ്ടി ആണെന്ന് തോന്നുന്നു മിക്ക മാരുതി വണ്ടികളിലും സ്പേസ് വളരെ കുറവാണ് സാധാരണക്കാരന് എടുക്കാൻ പറ്റിയ വണ്ടിയാണോ ഇപ്പോൾ ഈ വണ്ടി ഇറങ്ങുന്നുണ്ടോ
യൂസ് ചെയ്തതിന്റെ അനുഭവത്തിൽ പറയുന്നു... ഒരു ലക്ഷ്വെറി വാഹത്തിന്റെ ഫീൽ ആണ് ഡ്രൈവ് ചെയ്യാനും ആകത്തിരിക്കാനും.. ഓവർസ്പീടും വെട്ടിച്ചു തിരിക്കലും മൈന്റൈൻ ചെയ്തു ഓടിക്കണം... കയ്യിലൊതുങ്ങി വലിയൊരു suv ഓടിക്കുന്ന സുഖമാണ്... ട്രൈ ചെയ്യാം സുഹൃത്തുക്കളെ... ഗ്യാരന്റി 👍
Sathyam bro..
I'm using Zen estilo
L
Which model are you using? 2007?
@@amaldevhareendran5559 യെസ് ബ്രോ... പക്ഷെ ഇപ്പോഴില്ല..
Milage
ചെറിയ കാശിന് വണ്ടി നോക്കിയ ഞാനെത്തിയത് 15 വർഷം പഴക്കവും 26,000 കി മി ഓടിയ എസ്ടീലോ vxi യിൽ. 1L വണ്ടി വിലയും 25000 ടെസ്റ്റും പണിയും. യാതൊരു പ്രശ്നങ്ങളുമില്ലാത്ത, suv ഡ്രൈവിംങ് കംഫർട്ടുമുള്ള വണ്ടിയാണ് എസ്ടിലോ എന്നത് പലർക്കും അറിയാത്ത സത്യം. വിശ്വസിച്ച് വാങ്ങാം 100%
കാര്യങ്ങൾ ഡീറ്റെയിൽസ് ആയി പറഞ്ഞു തരുന്നത് വളരെ ഉപകാരപ്പെടുന്നുണ്ട്. Tks bro
Thanks. But chilarkku ishtamalla. Entha cheyya
@@carmaster012 avarodu povan para...enne poleyolla sadharanakarku u are very good and usefull...
@@carmaster012 avare onnum mind cheyyenda bro....njangal okke koode illa 🔥❤️
ഇത് ഇറങ്ങിയ സമയത്തുള്ള പരസ്യം
സൂപ്പർ ആയിരുന്നു.
ഓരോ പെട്ടികൾ ഇങ്ങനെ ഇങ്ങനെ ചിലത്........ എന്ന് പരസ്യം ആർക്കെങ്കിലും ഓർമ്മയുണ്ടോ👍🤔😄😄
Zen estilo 2007 model🤗 proud owner. Till now no complaints.
Zen estilo 2009 model.. good performance and great milage
Engane und bro spare okke kituo
Milegue ethra und?
@@afnanmuhd spare kittan no problem
@@rajeevjose1442 ac ittal 10 to 12 allenkil above 16
Good review, I am using 2009 model Estillo which I bought for Rs.1.30L & which had run for nearing 90K kms. Good car to drive, I feel it's better than WagonR in terms of road visibility & handling. Only thing the mileage is very low, about 12 to 14 kmpl. I was using WangonR 2011 model which I bought new from showroom but gifted it to my daughter. The mileage was 20kmpl.
Estilo സൂപ്പർ കാർ. 12 വർഷമായി vxi ഉപയോഗിക്കുന്നു. ഒരു മേജർ പണിയും തന്നില്ല.
മൈലേജ് kittumo
Milaga yathra kittum
@@ashrafashraf7181 14
നല്ല അവതരണം 😍😍😍😍😍😍😍വണ്ടി വാങ്ങാത്തൊൻ വരെ വാങ്ങി പോകും 😍😍😍😍😍😍😍
Zen Estlo ഇനി എടുക്കുന്നത് നല്ലതാണോ
സ്പ്രിംഗിൽ ആ ബുഷ് ഇടരുത്..വർക്കിഗ് പ്രോപ്പർ നടക്കില്ല..കോയിൽ സ്പ്രിംഗിന്റെ വർക്കിങ് അതിന് രണ്ട് അറ്റങ്ങളിലും കേന്ദ്രീകരിച്ചാണ് അതിനിടയിൽ ബുഷ് വച്ചു break ച്യ്താൽ proper ആയി വർക്ക് ചെയ്യില്ല
Always you are choosing good quality vehicles..,👍👍 all the very best for your new journey..
Congrates for 40k
Thanks bro 💐💐💐
I am using still estillo 2008 Lxi model.. Comfortable. Till now 82323 Kms..now renewed RC
@@cccvinod ethra mileage ind?
Milage korava bro pakshe vandi nalla sugam aan odikan njn eduth ipo 1 year ayi space um und headroom legroom onum seen ila milage aan korav oru 13.14 oke kitullu valiya seen ilathe kond nadakam
@@binoj_bhaskar Yesss.. I am very comfortable and relaxed ithil
@@abinzacharia3281mumb nokkaarund years back 14 to 15 in highways, city 10 to 11. Ippol check cheyaar ilaa..may be korv aayirikkum.. Pinne depends on our use.. Pinne enthayalum favorite Vehicle..inni no kanda 😊
@@cccvinod ahmm njnum ee same 2008 model LXI aanu use aakne... But mileage 9-10 okke aanu even in highway... Athan oru preshnam... Baaki ellam pakka
2011model
42000km running
165 parayunnu edukkaaamo
ഇത്രയൊക്കെ പറഞ്ഞിട്ടും ഇതിൻ്റെ milage അതിനെ കുറിച്ച് പറഞ്ഞില്ല dr petrol
13 to 15
ഞാൻ ഇപ്പോഴും യൂസ് ചെയ്യുന്നു. very good Perfomenc
2009model.cute pie car
15years in hand,still in best condition.
Excellent video brother really nice we are from Tamil nadu
നല്ല രിതി വണ്ടിക്കുറിച്ച് പറഞ്ഞു നല്ല അവരെണ o
Superb👌
I use 2009 model zen estilo. Its a super and useful car. Best for small family
പ്രധാനപ്പെട്ട കാര്യമാണ് മൈലേജ് അത് എത്രയാണ് പറയാമോ
Spare video cheyyumbo santro xing koodi nokkanne.. Engine ulpade ellam nokkan try cheyyane
ഏതു മോഡല്‍ വണ്ടിക്കാണു മൈലേജ് കൂടുതല്‍ കിട്ടുന്നത്,3 cylinder or 4 cylinder reply pls
3 cylinder
Chetta estilo 2010 modelinte oru video cheyyamoo
Bro 2013 model zen extilo 75k kms run cheytha vandy asking 195000/- aan eduthal engane indavim nashtam avo atho labham avo/- plzz reply bro....
Labam
ഞാൻ 8 വർഷം ആയി estilo use ചെയ്യുന്നു 💕💕💕💕❤❤💕
ഞാനൊന്ന് വാങ്ങിക്കുന്നുണ്ട്.2nd hand.50000 കിലോമീറ്റർ ഓടിയെ ഉള്ളു. ലാസ്റ്റ് എത്രക്കി വാങ്ങാം. വണ്ടി എങ്ങനെ ഉണ്ട്. Maintananse കൂടുതലുണ്ടോ
Mileage?
mailage
@@rajeevparachalil494 kidu vandiya... maintanence valare curava...practical aaya vandi..VXI model 2009 mudal upayogikkunnu...
@@Abykpallil bro ipo use cheyunndo??
Bro first generation wagonr review cheyyump
Nokaam
Eath camerayaanennu parayamo??
Wanted to buy one Estilllo. Which model is this.
2011 singel owner yethre kodhka broo ? 12k run
2lakh
Bro head light undaaavumo
2007model front door speaker size ethraya
Zen estilo 2009 model 78000km 2024 il edukunnath nallathanoo 1.48 Lakh
120 നു ഞൻ എടുത്തു
4 മാസമായി use ചെയ്യുന്നു ❤👌👌👌
Ee carinte engine number evida nnu onnu paranju therumooo
Nice useful videos good job 👍
Old civic rewew cheyyo
Bro Calicut showroom undoo
Ithinte K series nalla vandi anu
I am happy in this vehicle k series
Eath model anu
Hond CRV @nd Generation Automatic undo?
Renault pulse review ചെയ്യോ?
Nokaam
Suzuki ciaz review cheyamo
Cheyyam
Ford endeavour old model onne cheyane
Bro e vandi ethraya model exchange fecility undo.(ithe colorilulla tata nano twist 2016 dicky ulla model und) eniku e vandi edtha kollamenundu
ഇതിൻ്റെ Head light പോലത്തെ assoceries കിട്ടില്ലെന്ന് പറഞ്ഞു കേൾക്കുന്നു
Bro Zen estilo ആദ്യം ഇറങ്ങിയ വണ്ടിയും പിന്നെ 2010 ഇറങ്ങിയ വണ്ടിടെയും same engine ആണോ
അല്ല 2010 ശേഷം 3സിലിണ്ടർ k സീരിയസ് എൻജിൻ ആണ്. മുൻപ് ഉള്ള ത് 4സിലിണ്ടർ ആണ്. ഈ എൻജിൻ മൈലേജ് കുറവാണ്...
Njan 2007 use cheythathanu .Enikku 17 to 18 kittunnudayirunnu. Nalla vandiyanu low maintenance aanu
@@ameerotp thanks
എനിക് ഈ വണ്ടി വാങ്ങാൻ ആഗ്രഹമുണ്ട്... എവിടെ വിശ്വസിച്ച് വാങ്ങാൻ പറ്റും
Broieee polich chodhikan erunna karyam aaayirunnu parts ntethu...beat nnu kettapo samathanam aaayi 😁😁 pettannu cheyaneeee.....am waitinggggg 😉✌️✌️
Sureee
Bro 1 st gen സ്വിഫ്റ്റ് ന്റെ steering tight മാറ്റാൻ എന്താണ് ചെയ്യുക?
Bro indica petrol review pls
Nokaam
Swift type 1 petrol chayamo
Estilo LXI with ac ethra mileage kittum chetta. ??
14
2010 model swift
Bro 2015 Ritz zdi 50k kilometres ethra രൂപക്ക് എടുക്കാം . പ്ലീസ് reply Anyone
New subscriber👍
Welcome
ഏത് year regn. ?
Km ethraya and year
Estilo ♥️
Muhazin bro🙌🙌
Car Master ഇന്റെ സ്ഥലം എവിടെ യാ?
Palakad
Video super bro
40k subscribers ❤️❤️
Estilo oodikkan sooper aanu..passengers num good aanu
But mileage paranjath kittum enn thonunilla
Oro alkare use chyyunnathine depend cheyth milage vythyasam undavam. Enik highway il approximately
20-23 kmpl kittunnund..
13 okekitu max 15
Sherikkum 1 litre without Ac ethra mileage kittum?
@@shab.secure 13 maximum
Bro. Old figo petrol cheyumo
Already cheyithittundu
@@carmaster012 petrol cheythilelo
Enta kayill indayrnu 12 years 5months munne koduthu😪 pudiya breeza irakki
Good 👍 review 👍
Best mileage
Bro tavara aganunde
Poli💥
@@anurajk8892 ok 👍
ഒക്കേ
അതൻതാ ശഫീഖേ ആ ഓട്ടോമാറ്റിക് സെലീറോ എത്രയാ മോഡൽ എന്ന് ചോദിച്ചിട്ട് മറുപടി പറഞ്ഞില്ലല്ലോ
2014
@@carmaster012 ningal used car rates ennu paranja ratum..ippol ningal parayunna ratesum nalla difference und..ur rates r very high
Bro ur place?
Aluva
2012 zen estilo ethra kodukkam pls reply
150
Chetta first generation wagon r full review cheyyamo please
Nokaam
Estilo 2006 model . vandi stop cheydhitti first gear il edukkumbol cheriya vibration undu accelaration koodudhal koduthaal its ok. Pick up or mileage short onnum thonnunnila. Clutch inte prashnamaano
2006 mailage ethra kittund
ക്ലച് ജർക്... പ്രെഷർ പ്ലേറ്റ് മാറ്റിയാൽ മാറും എന്നാ അറിവ്
Enikk oru estilo venam
ഇത് എത്ര യാണ് model
മാരുതിയുടെ സക്സസ് ആകാത്ത വാഹനമാണിത് മൈലേജ് വളരെ കുറവാണ് ഈ വാഹനവുമായി വർക്ഷോപ്പിൽ കയറിയാൽ മാത്രമേ അറിയൂ എന്തുകൊണ്ടാണ് ഈ വാഹനം വിലകുറച്ചു കിട്ടുന്നത് എന്ന്
ചേട്ടാ, A Star വണ്ടി full option,,,,185000rs ഒക്കെ കിട്ടോ,,ഞാൻ ഒരു channelil കണ്ടതാ????
Yee kittum
Bmw Mercedes review plsss
Estilo aano alto k10 aano nallath
ഇക്ക നാനോ ലൂബ് എന്ന ഓയിലിനെ കുറിച് ഒരു റിവ്യൂ ചെയ്യുമോ
Cheyyam
@@carmaster012 thanks
ഇതിൽ k സീരീസ് ഏതു വർഷം മുതൽ ആണ് മൈലേജ് എത്ര കിട്ടുണ്ട് അറിയുന്നവർ ഒന്ന് പറഞ്ഞു തരും എന്ന് വുശ്വസിക്കുന്നു 😊
വിശ്വസിക്കുന്നു
@@kottakunnu6150 😜
@@prasidhkiran6081 🤔
ഞാൻ ഉപയോഗിക്കുന്നു. 18 km kittunnu
2010 മുതൽ ആണെന്നു തോന്നുന്നു k10 engine വന്നത്. Front നോക്കിയാൽ മനസ്സിലാവും. Bonnet and headlamps പഴയ മോഡലിൽ നിന്നും മാറ്റമുണ്ട്
@@shafeek_sfk_fc5483 thnks bro 👍👍
Xylo plastic part in second hand show pls
നല്ല സ്പേസ് ഉള്ള വണ്ടി ആണെന്ന് തോന്നുന്നു മിക്ക മാരുതി വണ്ടികളിലും സ്പേസ് വളരെ കുറവാണ് സാധാരണക്കാരന് എടുക്കാൻ പറ്റിയ വണ്ടിയാണോ ഇപ്പോൾ ഈ വണ്ടി ഇറങ്ങുന്നുണ്ടോ
E model illa. But nalla vandiya
Good reviews
Glad you like them!
Car sale ayooo
മൈലേജ് വളരെ കുറവാണ്
CNG FITTING COST AND COMPLETE D S
My old car
EടTito വേണം
Bro 💖👍💖
Contact chayyan pattumoo
Brode swontham vandi etha😁
Brezza
@@carmaster012 appo Duster ozhivakkiyo?
Illa. Aniyan use cheyyunnu
Duster or brezza which one is better ?
2010 Estilo vxi മാക്സിമം എത്ര കൊടുക്കാം ? 1 Lakh km ഓടിയതാണ്
Super
Great
മോഡൽ പറഞ്ഞു ഇല്ല
2007 estilo എത്ര ratenu എടുക്കൻ പറ്റും
Good condion aanegil 1,00,000
Using
ഈ വണ്ടി ഇപ്പൊ ഉണ്ടോ? 😃
Hi സൂപ്പർ