സമർത്ഥനായ ഒരുവൻ അവസരം നന്നായി ഉപയോഗിച്ച് കൈനനയാതെ നല്ലൊരു കാർ വാങ്ങും ഒന്ന് കണ്ടു നോക്കൂ

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 336

  • @kirans3243
    @kirans3243 4 месяца назад +391

    6 വർഷം ആയി ഞാൻ എന്റെ വാഗൺ ആർ ഉപയോഗിക്കുന്നു. 135000 കിലോമീറ്റർ ഇത് വരെ സഞ്ചരിച്ചു. എന്റെ ലോണും തീർന്നു. വണ്ടി നല്ല രീതിയിൽ നോക്കിയാൽ തിരിച്ചു വണ്ടിയും നമ്മളെ സ്നേഹിക്കും. പലപ്പോഴും അപ്ഗ്രേഡ് വേണം എന്ന് തോന്നി. ഷോറൂമിൽ ചെല്ലും, അവർ എന്റെ വണ്ടി പരിശോധിക്കാൻ തുടങ്ങുമ്പോ നെഞ്ച് പൊള്ളും, എന്നെ നോക്കി അവൻ എന്നെ ഉപേക്ഷിക്കരുത് എന്ന് പറയുന്നത് പോലെ തോന്നും. അപ്പോൾ തന്നെ പുതിയ വണ്ടി വേണ്ട എന്ന് തീരുമാനിക്കും.... എന്റെ മക്കളെ പോലെ തന്നെ ആണ് ഇപ്പൊ അവനും ❤

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  4 месяца назад +7

      👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️

    • @prasoon1094
      @prasoon1094 4 месяца назад +12

      ❤❤❤.. എന്റെ celerio 7 years ആയി .. ഓട്ടം കുറവാ 42k ആയുള്ളൂ .. കൊടുക്കാൻ തോന്നുന്നില്ല ..

    • @dranze2020
      @dranze2020 4 месяца назад +5

      I am using Dzire ZDI from 2017 December. 147000 km and going smooth. 18+ mileage in city and 25+ in long trip. Only one regret is not buying the automatic version. As long as my left foot is ok and i have patience or my vehicle does not give some serious problem, this will continue to run. Many of my relatives ask me , about taking a new car. I tell them, If you buy things which you don't need , "you will soon sell things which you need "
      And i ride it smoothly..

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  4 месяца назад +2

      @dranze2020 👌🏻

    • @hmt0522
      @hmt0522 4 месяца назад +1

  • @SonofagunG2
    @SonofagunG2 День назад

    I came to Newzealand in 2023 and bought a Toyota Rav4 2017 model for an equivalent of 10 lakhs. After using for a year I was able to sell it for 250 dollars more than what i had spent initially. This guy has a point. New cars depreciate close to 40 percent in a year.

  • @ProtectiveCoating
    @ProtectiveCoating 13 дней назад +4

    വണ്ടി അവനവന്റെ ആവശ്യത്തിന് എടുക്കുക... മറ്റുള്ളവരെ കാണിക്കാൻ എടുക്കാതിരിക്കുക... അതാണ് അതി ബുദ്ധിമാൻ ചെയ്യുന്നത്

  • @rajeshbnair3072
    @rajeshbnair3072 2 месяца назад +16

    ഞാനെന്റെ ഹോണ്ട സിറ്റി
    8വർഷമായി ഉപയോഗിക്കുന്നു
    ഒരു കമ്പ്ലൈന്റ് ഇല്ല
    വണ്ടി സൂക്ഷിക്കുകയും സ്നേഹിക്കുകയും പോലെ ഇരിക്കും
    വണ്ടിയുടെ ടോട്ടൽ ഉള്ള ക്വാളിറ്റി
    എക്സ്റ്റീരിയൽ ആയാലും ശരി
    ഇന്റീരിയൽ ആയാലും ശരി
    പത്തുവർഷമെങ്കിലും കുറഞ്ഞത് ഒരു പുതിയ വണ്ടി ഓടിക്കണം
    എന്നാൽ മാത്രമേ ഫസ്റ്റ് വാങ്ങിയ ഓണർക്ക്
    നഷ്ടമില്ലാതെ കൊടുക്കാൻ പറ്റത്തുള്ളൂ
    സെക്കൻഡ്സ് വാങ്ങുന്നത് നല്ലതാണ്
    അത് പക്ഷേ നമ്മളെ പോലെ ഉപയോഗിക്കുന്ന ഒരാളുടെ കയ്യിൽ നിന്നാവണം
    എങ്കിൽ ഒരു പ്രശ്നവുമില്ല
    അത് ശ്രദ്ധിച്ചു കാർ used ഷോറൂമിൽ വാങ്ങാതെ
    ഒരു ഓണറുടെ കയ്യിൽ നിന്നു തന്നെ വാങ്ങുക 😊

  • @ranann6240
    @ranann6240 Месяц назад +10

    വണ്ടി എടുക്കുന്നവർക്കു ഇത് തന്നെ ഉത്തമായ ചോയ്സ്.ലോട്ടറി അടിച്ചാലും പുതിയ കാർ എടുക്കില്ല. 10000 കിലോമീറ്റർ ഓടിയ ഒരു വർഷതിനകത്തു പഴക്കമുള്ള വണ്ടിയാണ് ബെറ്റർ ചോയ്സ് 👍😍

  • @Traveltalks24
    @Traveltalks24 3 месяца назад +16

    I hav purchased 1 year old new model venue 1.2L top end model recently for 10L. It was from a popular showroom. I think It was a very good deal for me. I could save around 4L. Still under warranty. Happy customer 😎

    • @mashoodpamburuthi
      @mashoodpamburuthi 2 месяца назад

      I wish to Buy New venue diesel. Can u Give Your Contact Number?

    • @JITHINDEVtnr
      @JITHINDEVtnr 2 месяца назад

      Bro ith disel ano

    • @Traveltalks24
      @Traveltalks24 2 месяца назад

      @@JITHINDEVtnr Petrol 1.2L manual

  • @arpithashapradeep8594
    @arpithashapradeep8594 Месяц назад +6

    Hyundai i 10 used for 14 years... ❤

  • @raheesv3621
    @raheesv3621 2 месяца назад +26

    നിങൾ മാരുതി കാറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടേൽ പുതിയത് തന്നെ വാങ്ങാൻ ശ്രീകിക്കുക കാരണം almost കാറുകൾ അണ്ടർ 10 lack ആണ് ..അതുകൂടാതെ തന്നെ പുതിയത് വാങ്ങി 6 ഇയർ ഉപയോഗിച്ച് വണ്ടി മാറ്റുവാണേൽ ..നിങ്ങൾക് വിൽക്കുമ്പോൾ ചെറിയ പൈസയെ കുറയുകയുള്ളു ..നമ്മൾ വിചാരിക്കുന്നതിനും മേലെ ആണ് അതിൻറെ resale value .നിങൾ ചെയ്യേണ്ടത് വണ്ടി care ചെയ്ത് കൊണ്ടുനടക്കുക എന്ന ഉത്തരവാദിത്തം മാത്രം .

    • @deepeshm.pillai9303
      @deepeshm.pillai9303 2 месяца назад +2

      Maruti makes the most unsafe cars...So all those who believe that the money is more important than their lives may definitely buy Maruti cars..
      EVEN THE MOST CELEBRATED GIMNY IS A CRAP...SO IMPORTANT PEOPLE ( PEOPLE WHOSE LIVES ARE MORE IMPORTANT THAN MONEY) SHOULD STAY AWAY FROM MARUTI

    • @dr.muhammedkutty4077
      @dr.muhammedkutty4077 2 месяца назад +1

      കൊടുക്കുന്ന വിലയ്ക്ക് ഗുണം വേണമെങ്കിൽ മാരുതി തന്നെ വാങ്ങണം.. ടാറ്റയൊക്കെ പ്രത്യേകിച്ച് നെക്സോൺ വാങ്ങിയാൽ കാശ് കളഞ്ഞു പോയി എന്ന് വിചാരിച്ചാൽ മതി.. അതിനും മാത്രം കംപ്ലയിൻ്റ് ആണ്... ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. നെക്സോൺ ഇടിച്ചിട്ട് അതിൻ്റെ എഞ്ചിൻ തെറിച്ചു പോയത്..വളരെ ഹെവിയായിട്ടുള്ള ഒരു ഭാഗമാണ് എഞ്ചിൻ. അത് മേലോട്ട് തെറിച്ച് വിൻഡ്ഷീൽഡിലേക്കാണ് വീണത് എങ്കിലോ? കഥ മറ്റൊന്നായേനേ.. എന്നാൽ അത് പോയിടിച്ചത് ഒരു ലോറിയിലായിരുന്നു.. അതിന് കാര്യമായി ഒന്നും പറ്റിയുമില്ല.. അതാണ് അവസ്ഥ..

    • @haris2737
      @haris2737 2 месяца назад

      പുതിയത് എടുക്കാൻ നിങ്ങൾ പറഞ്ഞു, നമ്മൾ 6 കൊല്ലം ഉപയോഗിച്ചത് ആരാ എടുക്കുക

    • @rameesmuhammed1240
      @rameesmuhammed1240 2 месяца назад +1

      Sathyam, njn 2019 vangicha celerio 2023 sale cheythu nalla market value thanne kitty

    • @ourworld4we
      @ourworld4we Месяц назад

      ​@@dr.muhammedkutty4077 Jevan poyit Paisa kittit karayam ndo

  • @redrock5253
    @redrock5253 4 месяца назад +24

    Thankyou dear, ചിന്ദിച്ചുകൊണ്ടിരുന്ന കാര്യം , ഉദാഹരണസഹിതം കിട്ടി😊

  • @nithin-bn9pp
    @nithin-bn9pp Месяц назад +2

    2014 model brio eduthu..ipol 3 years kazhinju,...1.2 petrol milege kuravund but engine performance and travelling sugham athu poliyanu,,,❤
    .honda users nu mathram ariyavunnoru sugham,,,,athu vere levelaaa....ini upgrade cheyyuanelum honda thanne ❤

  • @shyjuindian-up7ui
    @shyjuindian-up7ui 4 месяца назад +50

    പെട്രോൾ വണ്ടി എടുക്കുമ്പോൾ മിനിമം 1.2 L എൻഞ്ചിൻ എടുക്കാൻ നോക്കുക ..... പൈസ ടൈറ്റ് ഉള്ളവർ ആയിരിക്കാം എന്നാലും പറ്റുമെങ്കിൽ അത് തന്നെ എടുക്കാൻ പറ്റുമോന്ന് നോക്കുക .....
    പവർ കുറഞ്ഞ വണ്ടി എടുത്താൽ എന്തായാലും 3 - 4 വർഷത്തിനുള്ളിൽ മടുക്കും .... പിന്നെ അപ്ഗ്രേഡ് ചെയ്യുന്നവരാണ് കൂടുതൽ പേരും .....
    ലോൺ തുകയും അപ്ഗ്രേഡ് വിലയും ഒക്കെ നോക്കിയാൽ ആദ്യമേ പവർ ഉള്ളത് എടുക്കുന്നതാണ് ലാഭം.

    • @sree1975
      @sree1975 3 месяца назад +2

      വളരെ ശെരിയാണ്. ഞാൻ 2017 ൽ wagon r full option എടുത്തു. എന്നാൽ pulling കുറവാണ്. 35000 ഓടിയ വണ്ടി 2023 ൽ കൊടുത്തു. 3.9 lakhs. ഇപ്പൊ ഓട്ടോമാറ്റിക് എടുത്തു. ആദ്യമേ ശ്രദ്ധിച്ചു എടുത്താൽ ഇങ്ങനെ ഇടയ്ക്ക് ഉണ്ടാകുന്ന നഷ്ടം തടയാം..

  • @vicky-bk1sk
    @vicky-bk1sk Месяц назад +14

    4 lacks ന് ഞാൻ രണ്ട് car വാങ്ങിച്ചു. Corolla altis for long drive പിന്നെ Tata nano for local drive 😊.

  • @noush-wg3dj
    @noush-wg3dj 4 месяца назад +75

    Second hand വാഹനം EMI ഇട്ട് വാങ്ങുന്നത് നഷ്ടമാണ്,, സെക്കന്റ്‌ ഹാൻഡ് വാഹനത്തിന് പലിശ ഡബിൾ ആണ്,, ആക്സിഡൻഡ്, flood പോലുള്ളത് ഭയക്കണം, ബമ്പർ to ബംബർ ഇൻഷുറൻസ് കാലാവധി കഴിഞ്ഞു കാണും, warrenty ഒരു വർഷം കുറയും,, അത് കൊണ്ട് ഒന്നുകിൽ മൊത്തം വില നൽകി വാങ്ങുക, അല്ലെങ്കിൽ EMI ഇട്ട് പുതിയ വാഹനം വാങ്ങുക

    • @jithu_1779
      @jithu_1779 3 месяца назад +4

      Yes mostly this is true..

    • @sanilsimon8095
      @sanilsimon8095 3 месяца назад +1

      മുടിഞ്ഞ വിലയും

  • @jabirjabi8184
    @jabirjabi8184 Месяц назад +5

    Using corolla Altis 2012, feeling so luxurious

  • @sacredbell2007
    @sacredbell2007 4 месяца назад +29

    വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളും തുടർകഥ ആയ ഈ കാലത്തു നമുക്ക് നേരിട്ടറിവില്ലാത്ത വണ്ടി വാങ്ങുന്നത് റിസ്ക് ആണ്. പുതിയ വണ്ടി ഓഫർ ഉള്ള സമയത്തു വാങ്ങുന്നത് തന്നെയാകും എന്തുകൊണ്ടും സുരക്ഷിതം.

  • @haneefkhan9188
    @haneefkhan9188 10 дней назад

    Renult triber amt 2024 കാറിന്റെ വീഡിയോ ചെയ്യാമോ

  • @unnikrishnanraju4711
    @unnikrishnanraju4711 4 месяца назад +15

    Enikke 7 seater car വേണമായിരുന്നു ,nokkumpo insurance Ellam nalloru amount aavum angane aarkkum vendaatha cheverlet enjoy 2013 petrol 35k ഓടിയത് കിട്ടി അതും 2.5 ന് sunday maathrame use cheyyunnullu😮 നല്ല car 🚗 resale value nokkenda karyam illalo nammude karyam nadakkum 😊

    • @musthafa666
      @musthafa666 4 месяца назад

      ഏതാ ഓപ്ഷൻ എന്ത് വിലയായി പെട്രോൾ മൈലേജ് എത്രയാ ബ്രോ

    • @sibijohn2911
      @sibijohn2911 4 месяца назад

      എൻജോയ് ❤❤

    • @gregorian6563
      @gregorian6563 4 месяца назад

      കറക്റ്റ് ഡിസ്സിഷൻ

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 29 дней назад +3

    2010 ഫോർഡ് ഫിഗോ proud ഓണർ 92000km only 🥰❤️👍🏻🚗

  • @cinemasanchari9927
    @cinemasanchari9927 2 месяца назад +4

    second hand car EMI itu vangunnavan aanu etavum valiya manadatharam .bcz second hand car EMI Interest rate athra kuduthal aanu puthiya car edukunna thilum kuduthal chilla time varum .Ready cash illathavar orikalum Second CAR vangaruth...

    • @Edward_000
      @Edward_000 2 месяца назад

      athe.. pinne ennekilum vandi vilkumbo.. 3 owner inu aanu sell chaiyunne.. so nalla rate kurayum..

  • @yousufka3848
    @yousufka3848 Месяц назад +3

    പുതിയ കാർതന്നെ നല്ലത്. നമുക്ക് ലോൺ കിട്ടും. പഴയ കാറിന് Loan പലിശ വളരെ കൂടുതൽ. ഭാഗ്യക്കുറി പോലെയാണ് പഴയ കാർ വാങ്ങുന്നത്. ഈ പ്രായത്തിനിടക്ക് 5 പുതിയ കാറും 5 പഴയതും വാങ്ങിയിട്ടുണ്ട് പഴയ 5 എണ്ണത്തിലുചതിവ് പറ്റിയിട്ടും ഉണ്ട്.

  • @shabeeralipmohammedali9561
    @shabeeralipmohammedali9561 Месяц назад +7

    2018 ൽ 2016 മോഡൽ സ്വിഫ്റ്റ് vdi 5.2 ലക്ഷത്തിനു എടുത്തു, ഇപ്പോൾ അഞ്ചിൽ അധികം വർഷം ഉപയോഗിച്ചു, on time service ചെയ്തു, അതും ഫുൾ കമ്പനി സർവീസ്, ഇപ്പോൾ 4.5 ന് ചോദിക്കുന്നുണ്ട്...

  • @Anilkumar-cf9qe
    @Anilkumar-cf9qe Месяц назад +3

    പുതിയ വാഹനം ആരെങ്കിലും കൊടുക്കുമോ ആണെങ്കിൽ എന്തെങ്കിലും കാരണം കാണും

  • @SreejeshpSree
    @SreejeshpSree 4 месяца назад +4

    2012 etios DSL ഇപ്പോഴും ഉപയോഗിക്കുന്നു No complaint 1 Lakh KM❤

  • @josymambra
    @josymambra 4 месяца назад +7

    I'm using a Alto car from 2013. It's still working smoothly. I'm happy about it. But now I need a car bigger than this for my family purpose. I don't know which one I will have to choose. I prefer second hand car. Any suggestions... welcome.

  • @faslurahman7072
    @faslurahman7072 3 месяца назад +1

    Excellent advice

  • @sajanbabu8101
    @sajanbabu8101 4 месяца назад +17

    ഞാൻ വീട് solar powered ആക്കി, ഇപ്പോൾ ഒരു Nexon ev വാങ്ങി. Charging electricity free, വീട്ടിലെ കറന്റ്റും, 👍🏻👍🏻💪🏻😊

    • @ashokram5059
      @ashokram5059 4 месяца назад

      Solar aakiyapo, kseb problem vallathum undo, undakan sadhyatha undo

    • @prasoon1094
      @prasoon1094 4 месяца назад

      Solar cheyan etra chilavu vannu?.. Ithilninnu car charge cheyan matramano upayogikunne?

    • @rvdk2282
      @rvdk2282 4 месяца назад +2

      ലെ വിജു : നിന്നെ ശെരിയാക്കി തരാടാ....

    • @sujithperoor4312
      @sujithperoor4312 4 месяца назад

      ​@@prasoon10941.5 lks apprx

    • @sibijohn2911
      @sibijohn2911 4 месяца назад

      ഒരു pikupum മേടിച്ചോ 😜

  • @jayaprakashb.s1971
    @jayaprakashb.s1971 4 месяца назад +43

    Interesting video. But -Used car ന്റെ eg . പറയുമ്പോൾ ഒരു 10 L ൽ താഴെയുള്ളതു പറയുക.
    ( prererably under 7 L ). 13 L ഒക്കെ കൊടുക്കാനുള്ളവർ പുതിയത് തന്നെ വാങ്ങട്ടെ എന്നാണു എന്റെ അഭിപ്രായം.

  • @rameeskader2321
    @rameeskader2321 19 дней назад

    Very informative 👏

  • @SasikumarVK-x1i
    @SasikumarVK-x1i 10 дней назад

    ഞാൻ 2005 മോഡൽ സിറ്റി ആണ് ഉപയോഗിക്കുന്നത് 30000 Km ഓടിയ വണ്ടിയാണ് വാങ്ങിയത്. ഒരു കംപ്ളയിന്റ് പോലും ഇല്ലാതെ ഓടിക്കുന്നു ....ഓയിൽ മാറ്റുന്നു ഓടിക്കുന്നു...... 170000 രൂപയ്ക്ക് വാങ്ങിയത്

  • @sathyanath-wj8hz
    @sathyanath-wj8hz 4 месяца назад +4

    Bro Jeep Compassine kuriche enthanu Abhiprayam?

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  4 месяца назад +5

      It’s a tough SUV
      THE BEST but if you can handle the higher service cost then go for it

    • @manoharkt1967
      @manoharkt1967 4 месяца назад

      Correct ​@@enginebayanmrpautomotivevl3250

    • @hafeessameer1741
      @hafeessameer1741 4 месяца назад

      Super .I brought one an year ago

    • @Abdullatif-b3f
      @Abdullatif-b3f 4 месяца назад

      @@hafeessameer1741service cost enghaneyanu parayamo ?

    • @Karmaonway-j1x
      @Karmaonway-j1x 12 дней назад

      Service cost undu but driving feel oru rakshayum illa superb pinne safer feeling

  • @abum-nj5ne
    @abum-nj5ne 4 месяца назад +1

    Very good information ❤❤❤

  • @sajeevpk7985
    @sajeevpk7985 4 месяца назад +34

    21 വർഷം ആയി tata indica ഉപയോഗിക്കുന്ന ഞാൻ.

    • @Kaderbai007
      @Kaderbai007 4 месяца назад +3

      True vandiprandhan

    • @musthafa666
      @musthafa666 4 месяца назад +1

      Indica യും vista യും ഞാൻ ഉപയോഗിച്ച്ട്ട്ണ്ട് രണ്ടും നല്ല വണ്ടികൾ ആയിരുന്നു ഓരോ തോന്നലിനു ഒരു കേടും ഇല്ലാത്ത വണ്ടികൾ വിറ്റ് വേറെ വണ്ടികൾ എടുത്തു ക്യാഷ് കുറെ പോയിട്ടുണ്ട് 😢

    • @sajeevpk7985
      @sajeevpk7985 4 месяца назад +4

      ​@@musthafa666ഏറ്റവും കുറവ് പരിപാലന ചിലവ് ഉള്ള വണ്ടിയാണ് indicayum vistayum. Spare parts ഒക്കെ വളരെ വില കുറവ് ആണ് മറ്റു വണ്ടികളുമായി താരതമ്യം ചെയ്യുമ്പോൾ. ഇരുപത്തൊന്ന് വർഷം പഴക്കമുള്ള എന്റെ ഇൻഡിക്കയുടെ engine ഇപ്പോഴും പുലിയാണ്.

    • @humanbeing8810
      @humanbeing8810 3 месяца назад

      Bolt, zest നല്ല വണ്ടി ആണ്

    • @svk-2255
      @svk-2255 20 дней назад

      Vista safire😢

  • @Ajithjbg
    @Ajithjbg 3 месяца назад +20

    ആവശ്യം ഉണ്ടെങ്കിൽ മാത്രം കാർ വാങ്ങുക
    🙏

    • @mininr639
      @mininr639 24 дня назад

      ❤️❤️❤️❤️

  • @sunilkochin
    @sunilkochin 4 месяца назад +23

    എപ്പോഴും പുതിയ Used കാറുകൾ നല്ലതാകണമെന്നില്ല. ചിലപ്പോൾ എന്തെങ്കിലും ചെറിയ കുഴപ്പം അതിൽ ഉണ്ടാകാം. കൂടിയ വാഹനം കുറഞ്ഞ വിലക്ക് മേടിക്കാം പക്ഷേ അതിൻ്റെ spare parts ന് Service സെൻ്ററിൽ നല്ല വില കൊടുക്കേണ്ടി വരും. ചില നല്ല Brand കാറുകൾക്ക് periodic Service ചാർജസ് കൂടുതൽ ആയിരിക്കും . എപ്പോഴും ആലോചിക്കുക . കൊക്കിലൊതുങ്ങതേ കൊത്താവു . 😊

  • @saseendranp3063
    @saseendranp3063 4 месяца назад +2

    എന്റെ Honda Amaze 2017 model.... ഓടിയത് 21000 km only..

  • @Northpolesandalsluggage
    @Northpolesandalsluggage 4 месяца назад +1

    Bro ksfe Verde cash kodukkilla against security kodukkanam

  • @ajithka1698
    @ajithka1698 4 месяца назад +1

    Now most of non Maruti cars are equipped with Turbos. How many people will at least know about turbo idling rules, let alone correct way of maintaining a turbo. How many people will be using RON 95 petrol (XUV 3X0 has RON95 recommended, not 91). These cannot be analyzed or known while buying 1-2 year old cars. This will cost you dearly later.

  • @Kriz319
    @Kriz319 29 дней назад

    Njn ippol thanne 3 vandi maatii life onne uluu experience it

  • @cyriljacob8593
    @cyriljacob8593 3 месяца назад +1

    2013 Volkswagen Vento 1.5 Comfortline 80000 Kms done... എന്താണ് അഭിപ്രായം?

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  3 месяца назад

      Veno ?

    • @cyriljacob8593
      @cyriljacob8593 3 месяца назад

      @@enginebayanmrpautomotivevl3250 ഒരു വണ്ടി കണ്ടിട്ടുണ്ട്... നല്ല ഓപ്ഷൻ ആണോ

    • @sinsonfrancis4446
      @sinsonfrancis4446 3 месяца назад

      I have polo tdi, car is good but see if you can maintain if there is any complaints as this car is old. You should have some amount planned for upcoming parts changes 1L is somehow ok for 2 yr

  • @shajikalarikkal2512
    @shajikalarikkal2512 2 месяца назад +1

    2002ിൽ വാങ്ങിയ ഫോർഡ് ഐക്കൺ 20വർഷം ഉപയോഗിച്ച്

  • @rchandran7084
    @rchandran7084 2 месяца назад +3

    സെക്കൻ്റ് ഹാൻഡ് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ് ,മിക്കവാറും ആക്സിഡൻ്റൊക്കെ പറ്റിയതായിരിക്കും. അങ്ങനെ അതിബുദ്ധിമാനൊക്കെ അബദ്ധം പറ്റുന്ന സാഹചര്യമുണ്ടാകും.

    • @myvlogs2605
      @myvlogs2605 15 часов назад

      Full showroom history ondengilp

  • @SureshKumar-lx3sy
    @SureshKumar-lx3sy 4 месяца назад +2

    what is your idea? I didn't get it.

  • @shibilrhmn366
    @shibilrhmn366 4 месяца назад +8

    Tata car aaragillum edukumoo enth vishosich aadho edukaaa kuraaa cash kurajitt kariyamillalow

  • @mohammedpk1815
    @mohammedpk1815 2 месяца назад +2

    Voice super, accent like Prithviraj style.. 😃

  • @arjunvrassistantengineerhe9210
    @arjunvrassistantengineerhe9210 Месяц назад +4

    KSFE ചിട്ടി അടിച്ചാൽ ഗോൾഡ് അല്ലെങ്കിൽ സ്ഥലം അവർക്ക് പണയം വെക്കണം അല്ലെങ്കിൽ 2 സർക്കാർ ഉദ്യോഗസ്ഥർ ജാമ്യം നിക്കണം😅

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Месяц назад

      😄

    • @Carteblanche1809
      @Carteblanche1809 Месяц назад

      വെറുതെ ആരെങ്കിലും പണം തരുമോ....
      നിങ്ങൾ തിരിച്ചടക്കുമെന്ന് എന്താണ് ഉറപ്പ്?

  • @kebikebi3153
    @kebikebi3153 10 дней назад

    Kaash undngil buddyonum vebda maashe

  • @nidheeshkp817
    @nidheeshkp817 День назад

    കുറഞ്ഞ പഴക്കം ഉള്ള Second hand വാഹനം നോക്കി വാങ്ങുന്നത് ആണ് പുതിയത് വാങ്ങുന്നതിനേക്കാൾ ലാഭം ശരി
    ചിട്ടി അടച്ചാൽ കുറച്ചൂടെ ലാഭം..
    ശരി..
    ലോട്ടറി അടച്ചാൽ കുറച്ചൂടെ ലാഭം..അല്ലെ????

  • @IbrahimTKR
    @IbrahimTKR 4 месяца назад +71

    ഒമ്പത് വർഷമായി Tata nano automatic ഉപയോഗിക്കുന്നു
    No problem
    ഞാൻ പാവപ്പെട്ട ബുദ്ധിമാൻ😂

    • @sibijohn2911
      @sibijohn2911 4 месяца назад

      ❤️❤️

    • @prashanthks2688
      @prashanthks2688 3 месяца назад

      Good

    • @toppiist
      @toppiist 3 месяца назад +2

      Very good , innu 10laks koduth comet medikan aalukal kanikunna ulsaham pand nanoyodu kanichirunne..

    • @prathapraghavanpillai1923
      @prathapraghavanpillai1923 5 дней назад

      Mileage etra ond ippol ?

    • @IbrahimTKR
      @IbrahimTKR 5 дней назад

      @@prathapraghavanpillai1923 17
      18

  • @sindhuhari7187
    @sindhuhari7187 4 месяца назад +4

    Brezza 14000 km 8.10 ne .2021 model kitty😊

  • @ajithkmmathew5751
    @ajithkmmathew5751 4 месяца назад +6

    1.2 ltr. 1197 cc.4 cylnder 180mm ground clearance 6lakh rupees ulla ignis നല്ലതാണ്..

  • @jpsworld108
    @jpsworld108 4 месяца назад +18

    ഞാൻ ഇപ്പോഴും എൻ്റെ 2011 നവംബറിൽ നിർമിച്ച വാഗൺ ആർ ആണ് ഉപയോഗിക്കുന്നത്

    • @anupmanohar3762
      @anupmanohar3762 4 месяца назад

      😊❤🙏

    • @sathyantk8996
      @sathyantk8996 4 месяца назад

      ബുദ്ധി മാൻ

    • @arunsagarms96
      @arunsagarms96 4 месяца назад +1

      2014 model 1.6 k kilometers use cheyunnu still working well

    • @sureshkn1836
      @sureshkn1836 4 месяца назад

      അന്ന് എത്ര രൂപയായി

    • @jpsworld108
      @jpsworld108 4 месяца назад

      @@sureshkn1836 ₹ 4lakhs

  • @Mindster007
    @Mindster007 Месяц назад +4

    Car വാങ്ങാൻ ആഗ്രഹം second ഹാൻഡ് പക്ഷെ പണം.. ഒന്നും ആവശ്യം ഉള്ള സമയത്ത് കിട്ടില്ല.. തിരിച്ചു അറിവ് വരുമ്പോഴേക്കും കയ്യിൽ നയാ പൈസ ഇല്ല.എന്നാലും തീവ്ര മായ ആഗ്രഹം അത് വിടില്ല.. നേടും ഞാൻ നേടിയിട്ടേ ഇ മണ്ണിൽ നിന്നും പോകുള്ളൂ.. Yes ican.😢.😢😢😢

  • @dhanujayakumar6245
    @dhanujayakumar6245 4 месяца назад +4

    യൂ സ്റ്റുപ്പിഡ്...... യൂസ്ഡ് കാർ എൻജിൻ ഔട്ട്‌ കോംപ്ലിറ്റലി...

  • @crossbreed9462
    @crossbreed9462 4 месяца назад

    Bro njan yente car exchange cheyyan koduthu toyaotkku
    One month aayi yente carinu itta vila 2 lakh aanu athu thirichu kittuvo puthiya car edukkathe
    Used car ningalu paranja pole edukkana

  • @AnoopVE-jl3zf
    @AnoopVE-jl3zf Месяц назад +1

    Athibudhimaan car vaangilla

  • @manojchengatt1935
    @manojchengatt1935 2 месяца назад

    My byke pulsar,17years

  • @boyjith
    @boyjith 3 месяца назад

    Still on road with my 2003 model alto❤❤

  • @spicesasia9376
    @spicesasia9376 4 месяца назад

    Good information

  • @sajijoseph9016
    @sajijoseph9016 4 месяца назад +3

    ഒരു കാര്യം ശ്രദ്ധിക്കുക നമ്മളിങ്ങനെ വാങ്ങുന്ന വാഹനം പിന്നീട് വിൽക്കുമ്പോൾ അത് സെക്കൻഡ് ഹാൻഡ് കാർ ആണ് അപ്പോൾ ഒരിക്കലും നമുക്ക് ഒരു ഫസ്റ്റ് ഹാൻഡ് വിൽക്കുന്ന അതേ റീസെയിൽ വാല്യൂ ഇവിടെ കിട്ടുകയില്ല .

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  4 месяца назад +3

      കുറേ കാലം ഉപയോഗിച്ചാൽ മതി
      ഒരു അഞ്ച് -ഏഴ്വർഷം കഴിഞ്ഞാൽ എല്ലാ കാറിനും ഏകദേശം same resale വാല്യൂ ആണ് അത് ownership നോക്കീട്ടല്ല

    • @monishthomasp
      @monishthomasp 4 месяца назад

      First owner who buys car newly from showroom gets the maximum hit of the depreciation. For subsequent owners it doesn’t make much of a difference.

  • @jazeelph
    @jazeelph 4 месяца назад

    Bro 10L budget il punch, exter, baleno, swift, altroz ithil ethayirikkum best..onn parayavo..im confused like hell🥲

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  4 месяца назад +2

      Punch
      Fronx Delta plus
      Baleno
      Exter

    • @jazeelph
      @jazeelph 4 месяца назад

      Out of this 4, which is better​👀@@enginebayanmrpautomotivevl3250

    • @mohamedsiddique2147
      @mohamedsiddique2147 2 месяца назад

      I prefer, Punch, the best option.... But not available in the used market..

  • @Bringeerati
    @Bringeerati 4 месяца назад +6

    I regret to say, your opinion about a car buyer is not a wise one

  • @vipingeorge7049
    @vipingeorge7049 4 месяца назад +2

    5.50 lakh nu medicha wagon r 2019 aa vilkakku thanne medikkan q nilkkunnundu . Vila kudiyappol resale value kudi. Resale value undenkil oru 5 year puthiya car medichu vittal annual inflation rate kurachal 1.5 lakh nu oro puthiya car 5year rent edukunnathu pole ayille . Arenkilum aa vilakku rent nu tharumo😮?

  • @mhdshafivpl4770
    @mhdshafivpl4770 2 месяца назад +1

    Emi ഇട്ട് വാങ്ങുന്നവർ പുതിയത് വാങ്ങുക അതാണ് നല്ലത് സർവിസ് കാര്യംങ്ങൾ നോക്കുമ്പോൾ

  • @IbrahimIndia-m7p
    @IbrahimIndia-m7p 4 месяца назад +1

    Very good video keep it up man very helpful too

  • @f22rapto
    @f22rapto Месяц назад

    3:40 used car enu nammal maari chinthichittu enthu kaaryam, car nallathaanenkilallae kaaryamollu😊😊

  • @neethe1
    @neethe1 4 месяца назад +9

    ഇതു പോലത്തെ യൂസ്ഡ് കാർ ഷോറൂം നിന്ന് കാർ എടുത്തു, ഫസ്റ്റ് ഫാമിലി ആയിട്ട് പോയത് ഗുരുവായൂർ, കാർ പണി തന്നു, വിട്ടുകാരുടെ പേടി കാരണം ന്യൂ കാർ എടുത്തു, 5 year വാറന്റി, പാർട്സ് കവർ, പെയിന്റ് കവർ ഇതെല്ലാം പുതിയതിനു ഉണ്ട് സെക്കന്റ്‌ ഉണ്ടോ?

    • @odPs-j1w
      @odPs-j1w 3 месяца назад +1

      അതിൽ വലിയ കാര്യമൊന്നുമില്ല.. പുതിയ വണ്ടിക്കും "വഴിയിൽ പെടൽ" ഉണ്ട്...നിങ്ങൾ വാങ്ങിയ പഴയ വണ്ടി 5കൊല്ലം പഴയതാണെങ്കിൽ, നിങ്ങൾ പുതുതായി വാങ്ങിയവണ്ടിയും 5കൊല്ലം പഴകും..! ആയ ആവസ്ഥ ഇപ്പോൾ ഉണ്ടാകാമല്ലോ

    • @neethe1
      @neethe1 3 месяца назад +1

      @@odPs-j1w പുതിയ വണ്ടി വഴിയിൽ പെടുന്ന സാധ്യത കുറവാണ്, EMI എടുത്തു കുടുങ്ങരുത് എന്നെ ഇതു കൊണ്ടു ഉദ്ദേശിക്കുന്നുള്ളു, അല്ലാതെ പുതിയ വണ്ടി ഒരു ശാപം ഒന്നും അല്ല.

    • @humanbeing8810
      @humanbeing8810 3 месяца назад

      കറക്റ്റ്

    • @MuneerMuni-uy7jb
      @MuneerMuni-uy7jb Месяц назад

      വഴിയിൽ നിന്ന് പോകുന്ന കാര്യത്തിൽ പുതിയത് പഴയത് എന്നില്ല പക്ഷേ രണ്ടിനും കാരണം വേറെ വേറെ ആയിരിക്കും മനുഷ്യരിൽ ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക് വരുന്നില്ലേ
      പിന്നെ ഏത് വണ്ടിയും നമ്മുടെ ഉപയോഗം പോലെ ഇരിക്കും

    • @neethe1
      @neethe1 Месяц назад

      @@MuneerMuni-uy7jb puthiya vandi ninu pokunath enthayalum second vandiye kaal kuravavu, എല്ലാരും സെക്കൻ്റ് വണ്ടി എന്ന് ചിന്തിച്ചാൽ പുതിയത് വാങ്ങിയാൽ അല്ലേ സെക്കൻ്റ് ഉണ്ടാകു???

  • @shakeerali2220
    @shakeerali2220 4 месяца назад

    Great content

  • @NIMILSATHEESAN
    @NIMILSATHEESAN 4 месяца назад +1

  • @arunnair.d8606
    @arunnair.d8606 4 месяца назад +3

    Clever man will choose safety over showoff

  • @MuhammedMuhammede-d6l
    @MuhammedMuhammede-d6l 4 месяца назад +4

    ബൈ ദ ബൈ നെക്സ്ൺ അല്ലാത്ത ഒരു suv sugest ചെയ്യാമോ

  • @svr0079
    @svr0079 Месяц назад +1

    😎Best taxi because no insurance, no tax, no car service, situation depends we can travell different vechical... No risk...

    • @shaness-m5u
      @shaness-m5u Месяц назад +1

      No fine from mvd also 😅😅😅😅

  • @rajamohan9330
    @rajamohan9330 4 месяца назад

    Adipoli 👌👌😄👍

  • @KLtraveller-v3e
    @KLtraveller-v3e 4 месяца назад +4

    Max 3 year old & 30-40k km ഓടിയ used car ആണ് ഞാൻ വാങ്ങാറ്

  • @BILALJOHN-un5sc
    @BILALJOHN-un5sc Месяц назад

    Chitti paisa kittanamenkil swarnnam eedu vaykkanam...13 laksham roolayude car vanganamenkil 13 laksham muthal kayyil venam ee paranja reethiyil car vanganam ennundenkil.... Aadhyam muthal undaakkuka...shesham car...alleel pani paalum

  • @jibish7999
    @jibish7999 4 месяца назад +5

    ടാറ്റാ ഒക്കെ ഇപ്പോൾ resale value ഉണ്ട്.

    • @musthafa666
      @musthafa666 4 месяца назад

      ശരിയാണ്

    • @humanbeing8810
      @humanbeing8810 3 месяца назад +1

      തലച്ചോർ ഉള്ളവൻ tata എടുക്കുമോ?

  • @jensonjacob9391
    @jensonjacob9391 4 месяца назад

    But maruthi vechicle .... e pranjath nadakillaa ..... second hand swift nu puthiyath swift thammil vithyasam endakillaa athikam . Bcs of resale value .... swift edukuvanel puthiyath thane aah nallath ...

  • @vijaytc-nl5kn
    @vijaytc-nl5kn 4 месяца назад +12

    ജാഡ look വേണേൽ 7 ലക്ഷത്തിൻ്റെ ചെറിയ കാർ എടുക്കുന്നതിനും നല്ലത് 7 ലക്ഷത്തിൻ്റെ ഹോണ്ട സിറ്റി 2 nd hand ആണ്, അല്ലേൽ verna 2 nd hand.

    • @jithu_1779
      @jithu_1779 3 месяца назад

      2um nice aanu..
      But sedan mmde ivde demand kuravaa

    • @hamanthcm7078
      @hamanthcm7078 3 месяца назад +1

      Maintenance 0ആലോചിച്ചു ജാഡ ലുക്ക്‌ വേണ്ട എന്ന് തീരുമാനിച്ചു

    • @justinejacob2540
      @justinejacob2540 3 месяца назад

      Njan hondacity 4 th gen look supper anu

    • @leonardhofstadter007
      @leonardhofstadter007 3 месяца назад +1

      2nd benz edukunath tax korakkam pakshe service charge korakkan patila. Athilum nallatha Jaada lesham korakkunath😂

    • @nithin-bn9pp
      @nithin-bn9pp Месяц назад +1

      Honda❤

  • @saleempukkayil6491
    @saleempukkayil6491 4 месяца назад +1

    ഗുഡ്

  • @donyantony5526
    @donyantony5526 3 месяца назад +1

    120 n line kittum

  • @samelsa2010
    @samelsa2010 4 месяца назад

    കൊള്ളാം

  • @UshaGopalakrishnan-en4yh
    @UshaGopalakrishnan-en4yh 4 месяца назад

    Nice

  • @The619anson
    @The619anson 2 месяца назад

    Bhudhi Ulla alukal ipozum TaTa vandi medikilla, enanu eniku thonunath.

  • @binoyek7097
    @binoyek7097 3 месяца назад

    🎉🎉

  • @unnikrishnann1414
    @unnikrishnann1414 12 дней назад

    അതി ബുദ്ധിമാൻ ഒരിക്കലും കാർ വാങ്ങില്ല😂😂😂

  • @awtm9322
    @awtm9322 4 месяца назад

    വിലയുള്ള വണ്ടി സെക്കൻ്റ് ഹാൻഡ് വെടിക്കുമ്പോൾ ഉള്ള സന്തോഷം വണ്ടിയുടെ സ്പെയർ പാർട്സ് മെടിക്കുമ്പോൾ പോകുമോ?

  • @jerin4053
    @jerin4053 3 месяца назад

    Oru budiyumilla .bagympole erikum

  • @middleclassmallu3411
    @middleclassmallu3411 2 месяца назад +1

    ജീവിതം ഒന്നേ ഉള്ളു... ഇഷ്ടപെട്ട നല്ല വണ്ടി വാങ്ങുക..... ഇങ്ങനെ കണക്കുകൾ കൂട്ടിയിരുന്നാൽ ഒരു improvement ജീവിതത്തിൽ ഉണ്ടാവില്ല.
    Try always upgrade and promotion in life...
    Alto വേടിച്ചാലും മരിക്കും Grand vitara മേടിച്ചാലും മരിക്കും...
    എന്നാൽ പിന്നെ grand vitara മേടിച്ചുടെ...

  • @noufalnc1
    @noufalnc1 2 месяца назад

    12 varsham aayi alto upayogikkunni 185k oodi

  • @aliyasvv1672
    @aliyasvv1672 Месяц назад

    ഇത് വണ്ടി വാങ്ങുന്നവർ സാധാരണ ചെയ്യുന്ന കാര്യമാണ്. നമ്മുടെ ആവശ്യം നോക്കി അധികം പഴക്കം ഇല്ലാത്ത അധികം ഓടാത്ത കാർ വാങ്ങുന്നതിൽ കുഴപ്പമില്ല. ഞാൻ രണ്ട് യൂസ്ഡ് കാർ വാങ്ങി ഉപയോഗിക്കുന്നുണ്ട്. ഒരു പ്രശ്നവുമില്ല. രണ്ട് പുതിയ കാറും വാങ്ങിയിട്ടുണ്ട്.

  • @vishnunambiarvlogs
    @vishnunambiarvlogs Месяц назад

    Resale value ulla vandi anel vaangunnavana nashttam

  • @suneerkinalur4365
    @suneerkinalur4365 4 месяца назад +7

    3 ലക്ഷം ബഡ്ജറ്റിൽ എടുക്കാൻ പറ്റുന്ന യൂസ്ഡ് കാർ ഏത് ആയിരിക്കും

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  4 месяца назад +2

      Swift dezire VDI

    • @suneerkinalur4365
      @suneerkinalur4365 4 месяца назад

      Swift vxi ഏത് മോഡൽ കിട്ടും

    • @jinuknr999
      @jinuknr999 4 месяца назад

      ​@@enginebayanmrpautomotivevl3250 പഴയ ഡീസൽ വാഹനം എടുക്കുന്നത് ഇപ്പോഴത്തെ അവസ്ഥവെച്ചു നോക്കുമ്പോ റിസ്ക് അല്ലേ

    • @humanbeing8810
      @humanbeing8810 3 месяца назад

      I10

  • @satheeshkumar9005
    @satheeshkumar9005 4 месяца назад

    13lakh nu 2 anthinu puthiyath medikkuayalle nallath

  • @ishasDiary10
    @ishasDiary10 3 месяца назад

    186000 ഓടി ഉള്ള ടാറ്റാ കാർ ഞാൻ ഉപയോചിച്ച ഇന്നും 🐅 തന്നെ.......

  • @bimalss9406
    @bimalss9406 4 месяца назад +2

    ഒരു ടൊയോട്ട കാർ 😢കമ്പനിയിൽ നിന്ന് വണ്ടി ഇറക്കി ഓടിക്കല്ലേ വീട്ടിൽ കാർപോർക്കിങ്ങില്‍ ഇട്ടിരുന്നാൽ മതി നല്ല റീസെയിൽ മാർക്കറ്റ് കിട്ടും പത്തുവർഷം കഴിഞ്ഞാലും

  • @ameen7798
    @ameen7798 2 месяца назад

    2013 zen estilo vxi super 👍😎

  • @JAck-rp2rb
    @JAck-rp2rb 4 месяца назад +1

    2006 model getz 2013 thottu upayogikkunnu vangiyath 1 lakhinanu 😅 still in good condition 😊

  • @hafeessameer1741
    @hafeessameer1741 4 месяца назад

    Two much risk elements for buying an used car these days

  • @SubashVs-g4e
    @SubashVs-g4e Месяц назад

    മാരുതി ആണെങ്കിൽ vangi വിറ്റാൽ ബ്രോ വാങ്ങിയ വില്ല തന്നെ കിട്ടും, എന്റെ ഫ്രണ്ട് nexon വാഗി canad🥰പോയപ്പോൾ vittapol 1400000 വണ്ടി vittath 736000 rupakanu എത്രപോയി, അതിനു കാരണം ടാറ്റാ തന്നെ വണ്ടി cqmplaint അല്ലെ നാട്ടിലെ ബ്രോക്കർ മാരെ പിടിക്കാൻ പറ്റത്തു കൊണ്ടാണ്
    മാരുതി അങ്ങനെ അല്ല ബ്രോ
    പിന്നെ 1500000 രൂപ വണ്ടി 1400000 വാങ്ങിയാൽ enterst പുതിയവ് വണ്ടി വാകുന്നതാ നല്ലത്

    • @shaness-m5u
      @shaness-m5u Месяц назад

      Ellam manassilay 😅😅

  • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു

    2009 മൊഡൽ ആൾട്ടൊ LXI ഞാൻ 2014 ൽ മേടിച്ചു....2024 വരെ 10 വർഷം ഓടിച്ചു....കൊട്ത്തു.....ഇനി ഒരു 2020-2021- മൊഡൽ എസ്പ്രസ്സൊ നൊക്കുന്നു അടുത്ത 10 വർഷത്തേക്ക്😂😂😂

    • @SusobhVlogs4
      @SusobhVlogs4 4 месяца назад

      3 വർഷം കൊണ്ട് ഞാൻ വാങ്ങിയത് 4 കാർ ആണ്. 10 വർഷം ആകുമ്പോൾ എത്ര കാർ ആകുമെന്ന് ആർക്കറിയാം

  • @sanojk.3505
    @sanojk.3505 3 месяца назад

    Think about Lease Car