മാർക്കറ്റ് മാറുന്നു വരുന്നത് buyers market ഇനി നല്ല വാഹനങ്ങൾ വരും

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 70

  • @SANTHOSHPK-k4o
    @SANTHOSHPK-k4o Месяц назад +9

    ഹൈബ്രിഡ് വണ്ടികൾ വാങ്ങാൻ എല്ലാവരും ഇപ്പോൾ താൽപ്പര്യപെടുന്നത്.

  • @robertmohankunju5318
    @robertmohankunju5318 Месяц назад +1

    video starts at 3:30

  • @jithinseban1480
    @jithinseban1480 Месяц назад +20

    Diesel തിർന്നു എന്ന് എല്ലാ youtubers പറയൂ. എവിടു നിന്ന് കിട്ടിയ അറിവാണ്

    • @binoyp6347
      @binoyp6347 Месяц назад +6

      ഇപ്പോൾ എത്ര ശതമാനം ഡീസൽ കാറുകൾ ഇറങ്ങുന്നുണ്ട്?

    • @sunnyjacob7350
      @sunnyjacob7350 Месяц назад +5

      States like Delhi is not renewing registration of diesel cars after 10 years. With the kind of carbon emission in India, country is forced to reduce carbon foot print and it is going to affect cars sooner than later.

    • @Popzilla_tv
      @Popzilla_tv Месяц назад +2

      Evideyum nokenda CAR company kalude ennam nokiya mathi

    • @tomshaji
      @tomshaji Месяц назад +1

      It's common knowledge , pollution kooduthal ahn

    • @jibish7999
      @jibish7999 Месяц назад +3

      ഡീസൽ തീരുന്നതിനു മുമ്പ് പെട്രോൾ തീരും

  • @vineethcp2.0
    @vineethcp2.0 Месяц назад +4

    ഇനി ev മാത്രം ഉപയോഗിച്ചാൽ ഇന്ത്യ rich contry ആവും

    • @sk70001
      @sk70001 25 дней назад

      Engane ?

  • @agerasbattle4879
    @agerasbattle4879 Месяц назад +2

    Wagonr top variant onroad 8 lakhinu mukalilaanu vila..appo eV koode vannal 10 lakhsinu mukalil aayirikkum

  • @rajamohan9330
    @rajamohan9330 Месяц назад +1

    Good ,All the very BEST.😄❤️👍

  • @mailmemaheshraj
    @mailmemaheshraj Месяц назад +3

    ഡീസൽ വണ്ടികൾ തീർന്നു, എനിക്ക് മൂന്നു ഡീസൽ വണ്ടികൾ ഉണ്ട് അവയ്ക്കു ഡീസൽ അടിക്കാനായി ഞാൻ രാവിലെ ഗൾഫിൽ പോയി അവിടെനിന്നു ഡീസൽ വാങ്ങി അടിക്കുകയാണ് പതിവ്, എന്റെ മോനെ നീ ഡീസൽ വ്ഹനങ്ങൾ ഓടിച്ചിട്ടുണ്ടോ.? കുട്ടാ അതിന്റെ സുഖം ഒന്നും നിന്റെ പെട്രോൾ ഇലക്ട്രിക് വാഹങ്ങൾക്ക് കിട്ടില്ല,ഒരു ഇലക്ട്രിക് വാഹനം വാങ്ങി മൂഞ്ചി നിൽക്കുന്നഎനിക്ക് നിന്റെയൊക്കെ ഈ വീഡിയോ കാണുമ്പോൾ ചിരി വരികയാണ്

  • @ameee_n
    @ameee_n Месяц назад

    Is it good idea to buy CNG.. milage is a concern

  • @stalankottarathil7534
    @stalankottarathil7534 Месяц назад +6

    സ്കോർപിയോ ൻ വെയ്റ്റിംഗ് പീരിയഡ് എത്രയാണ് നോർമൽലി അറിയാമോ ബ്രോ? എനിക്ക് 4 വീക്സ് ഇന് ഉള്ളിൽ വണ്ടി എടുത്തു തരാം എന്ന് പറഞ്ഞു ഒരു ഷോറൂമിൽ ഞാൻ ബുക്ക്‌ ചെയ്തു രണ്ടു മാസം ആയി ഇതുവരെ എന്ന് വരും ennu പറയുന്നില്ല എപ്പോ വിളിച്ചാലും ഇ ആഴ്ചയിൽ വരും വരും sir ഫണ്ട് റെഡി ആക്കിവെച്ചോ എന്ന് പറയും വണ്ടി വരുന്നില്ല. പണിയാകുമോ അതോ വണ്ടി മാറ്റണോ ഡിസംബർ 25 nu ഞാനും ഫാമിലിയും നാട്ടിൽ വരും അപ്പോളത്തേക്കു ആവശ്യത്തിന് ആയിരുന്നു പക്ഷെ അവര് ഇപ്പോ വരും എന്ന് എപ്പോ വിളിച്ചാലും പറയും ക്യാൻസൽ ചെയ്താലോ എന്ന് ആലോചിക്കുന്നു.

    • @97456066
      @97456066 Месяц назад +2

      ഞാൻ 6 മാസം waiting hycross sir book ചെയ്തിട്ട് വീട്ടിൽ ചെല്ലുമ്പോൾ വണ്ടി തരാന്ന് പറഞ്ഞതാ 😂

    • @kallenchiraa1035
      @kallenchiraa1035 Месяц назад +2

      പൈസ full വണ്ടി വരാതെ dealer ക്ക് കൊടുക്കരുത്.
      ബൈജു നായർ RUclips video കണ്ടുനോക്കൂ
      കുറെ പേർക്ക് പണി കിട്ടിയിട്ടുണ്ട്.😊

    • @stalankottarathil7534
      @stalankottarathil7534 Месяц назад

      @@kallenchiraa1035 എന്നോട് ഒരു മാസത്തിനുള്ളിൽ വണ്ടി വരും chasis നമ്പർ കിട്ടുമ്പോ half തരണം എന്നാണ്. ഞാൻ പറഞ്ഞത് വണ്ടി ആദ്യം വരട്ടെ. ഇറങ്ങുന്ന ദിവസം ഫുൾ അടക്കാം എന്ന്. പക്ഷെ 😀3 മാസം ആകറാകുന്നു ജ്യോതിയും ഇല്ല theyum ഇല്ല 😂😂

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Месяц назад

      😄

  • @praisedaniel5049
    @praisedaniel5049 Месяц назад

    Bolero neo n10 variant engane und

  • @rajeshkumartk9488
    @rajeshkumartk9488 Месяц назад +3

    Diesel വാഹനങ്ങൾ കിട്ടാൻ ഇല്ല. Diesel വാഹങ്ങൾക്ക് മാർക്കറ്റിൽ high demand ആണ്. വെറുതെ എന്തെങ്കിലും പറയരുത്. ഉദാഹരണം City diesel, Ethios Diesel, swift Diesel, Innova diesel

    • @Popzilla_tv
      @Popzilla_tv Месяц назад

      😅😅vitt ozhivakkan used dealers parayunna trick aan used diesel vandi kittan illa ennath...

    • @tomshaji
      @tomshaji Месяц назад

      Pakshe ene diesel medichit use onum ila , maximum 10 years

  • @perazabey6914
    @perazabey6914 Месяц назад +1

    Bro 20 lakhs below on road varunna cars il PPF cheyynavar sherikkum mandamaar ale.. Average 1.2 lakhs to 1.5 Lakhs varum PPF cheyyan
    Actually athu sherikum worth aano..?

  • @sudhi07
    @sudhi07 Месяц назад +5

    മരുതിക്കു എപ്പോഴും കളിയാക്കാൻ ഓരോ കാരണം കാണും എല്ലാർക്കും.. ആദ്യം പപ്പടം അതു മാറിയപ്പോൾ 3സിലിണ്ടർ.... ഇതുള്ള ടാറ്റാ സൂപ്പർ എന്നും പറയുന്നു 🤣🤣

    • @anupmanohar3762
      @anupmanohar3762 Месяц назад +3

      റ്റാറ്റാ 3 സിലിണ്ടർ v/s സുസുക്കി 3സിലിണ്ടർ 😂😂😂😂 കടലും കടലാടിയും പോലെ ഉള്ള വ്യത്യാസം ഉണ്ട്

    • @tomshaji
      @tomshaji Месяц назад

      Suzuki 3 cylinder power und , test drive chyt noku. Pollution kurav ahn

  • @joshylukose2867
    @joshylukose2867 Месяц назад +4

    Mahinndra കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.... സ്ക്രിപ്റ്റ് വെച്ച് പ്രോഗ്രാം ചെയ്യുന്നതായിരിക്കും നല്ലത്

  • @kirankjkattungal8859
    @kirankjkattungal8859 Месяц назад

    Nano petrol varunundo

  • @amanmuhammeds8992
    @amanmuhammeds8992 24 дня назад

    40 km Range കിട്ടുന്ന പെട്രോൾ വണ്ടി ഇറങ്ങുമോ 2025 ൽ

  • @nifadct4839
    @nifadct4839 Месяц назад

    Videoyil kine masrer water mark ozhivakkikoode...VN oke use cheythoode

  • @mohamedrafeek1668
    @mohamedrafeek1668 Месяц назад +1

    Alcazar signature petrol auto എങ്ങനെ bro

  • @CHANDRAGIRIKG
    @CHANDRAGIRIKG Месяц назад

    Good message

  • @haseebhamzakv23
    @haseebhamzakv23 Месяц назад

    Polo td❤i diesel 13 varsham
    Kazhinju diesel nte kalam kazhjiu 😂 Isuzu dmax edukkane povunnu ❤👍

  • @thanseeraa77
    @thanseeraa77 Месяц назад +2

    Hlw boss

  • @jibish7999
    @jibish7999 Месяц назад +1

    ഞാൻ വാങ്ങുവാണേൽ ഡീസൽ വണ്ടി വാങ്ങും

  • @regimathew5699
    @regimathew5699 Месяц назад +1

    VIRTUS Volkswagen 🎉

  • @AnilKumar-lx5cf
    @AnilKumar-lx5cf Месяц назад

    👍

  • @DeepakKumar-zr3di
    @DeepakKumar-zr3di Месяц назад

    Good information

  • @kiranrs6831
    @kiranrs6831 Месяц назад +1

    പക്ഷേ DIESEL ❤

  • @jelavunkal
    @jelavunkal Месяц назад +2

    TATA has disappointed me in service

  • @shamnasnvrose621
    @shamnasnvrose621 Месяц назад +4

    ഡീസൽ യുഗം അവസിച്ചു കൊണ്ടിരിക്കുന്നു 2027 കൂടി തീരുമാനം ആവും

  • @Civilian-az
    @Civilian-az Месяц назад

    Best

  • @villagestories3862
    @villagestories3862 Месяц назад

    റേനാൾട് അല്ല റെനോ... അതല്ലേ ശെരി

  • @SudheeshKb-u1o
    @SudheeshKb-u1o Месяц назад

    👍👌👌👌👌

  • @rmk8017
    @rmk8017 Месяц назад

  • @mhd1265
    @mhd1265 Месяц назад

    Cng വാഹനത്തിന് engine ലൈഫ് കുറവ് ആണ് തന്നോട് ആരാ പറഞ്ഞത്? എന്റെ കയ്യിൽ clerio cng taxi 6വർഷം ആയി 2ലക്ഷം km കഴിഞ്ഞു

  • @sivadas.chinnappan
    @sivadas.chinnappan Месяц назад

    എന്താ പറഞ്ഞത് ഒന്നും മനസ്സിലായില്ല എന്തേലും കണ്ടു😮

  • @AlthuHaifaMeharu
    @AlthuHaifaMeharu Месяц назад +1

    2025 ൽ brezzak ഫേസ്ലിഫ്റ്റ് ഉണ്ടാകുമോ

  • @bijuchattikkal8436
    @bijuchattikkal8436 Месяц назад

    ടാറ്റയുടെ വ്ലോഗർ

  • @gokuldask2029
    @gokuldask2029 Месяц назад +4

    Poor scripting

  • @seyadkm
    @seyadkm Месяц назад

    😴

  • @TheEnforcersVlog
    @TheEnforcersVlog Месяц назад

    Cliché SUVs

  • @RameshKumar-xm1nx
    @RameshKumar-xm1nx Месяц назад

    Wait ചെയ്താൽ ആയുസ്സ് കുറയും

  • @jelavunkal
    @jelavunkal Месяц назад

    We are waiting for Zuzuki Hibrid

  • @predeepkumar2792
    @predeepkumar2792 Месяц назад

    ഇയാൾക്ക് യാതൊരു വിവരവും ഇല്ല. എ പ്പോഴും പറയുന്നത് കേൾക്കാം ഡീസൽ വണ്ടി ആരും വാങ്ങില്ല എന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഞങ്ങളെല്ലാവരും ഡീസൽ വണ്ടി ഉപയോഗിക്കുന്നത് എന്റെ സുഹൃത്ത് ഡീസൽ വണ്ടി പുതിയത് ബുക്ക് ചെയ്തു പെട്രോൾ വണ്ടി ഉള്ളവരെ അത് മൈലേജ് ഇല്ലാഞ്ഞതു കാരണം വിൽക്കാൻ ശ്രമിക്കുകയാണ്