EngineBay An MRP Automotive vlog
EngineBay An MRP Automotive vlog
  • Видео 661
  • Просмотров 1 947 686

Видео

Tata CurVV ആഗസ്റ്റ് മാസം വരും PETROL DIESEL CNG EV ഇനി coupe design തരംഗം
Просмотров 4274 часа назад
In this video we are discussing about TATA CURVV SUV
5 DOOR THAR -ARMADA വരുന്നു ഇനി ഇവനാണ് താരം
Просмотров 1,6 тыс.2 часа назад
In this video we have discussed about Thar 5 door
Maruti Suzuki Brezza new edition Exter knight edition Curvv is ready to launch Alcazar new version
Просмотров 1,3 тыс.4 часа назад
Maruti Suzuki Brezza new edition Exter knight edition Curvv is ready to launch Alcazar new version
BS7 വരുന്നു ഇനി വലിയ ഡീസൽ SUV -കൾക്ക് വിട കടുത്ത emission norms പുതിയ വലിയ നല്ല മാറ്റം
Просмотров 7 тыс.7 часов назад
In this video we have discussed about the BS7 norms and how it reflects on indian automobile field
Hyundai-ഇനി അവരുടെ കാലം Fronxന് ഒരു എതിരാളി venue Ev Grand il0 Ev XUV 700 യ്ക്ക് എതിരാളി Creta Ev
Просмотров 3,1 тыс.9 часов назад
In this video we have discussed about Hyundai India s future plan
വിശ്വസിക്കൂ.INSTER EV ഇന്ത്യക്കാർക്കുള്ളaffordable EV car pure Ev platform315റേഞ്ച്range വില 14ലക്ഷം
Просмотров 5 тыс.14 часов назад
In this video we have discussed about the upcoming Hyundai budget EV car The inster EV EV version of Casper
Thar ARMADA 5 door version of Thar production started വില 11.99 ലക്ഷം മുതൽ Dual pane sunroof ADAS-L2
Просмотров 5 тыс.21 час назад
In this video we have discussed about new Thar Thar ARMADA 5 door version of Thar
ALCAZAR 2024 വരുന്നു ഇനി കൂടുതൽ പ്രീമിയം
Просмотров 1,1 тыс.День назад
In this video we have discussed about new 2024 facelift ALCAZAR
8.99 ലക്ഷം രൂപയ്ക്ക് വലിയ 7 seat SUV അതാണ് സിട്രോൺ C3 air cross 3% tax ലാഭം onroad 10.50 ലക്ഷം
Просмотров 3,7 тыс.14 дней назад
In this video we have discussed about the Citroen C3 aircross offers and new Dhoni variant 2023 models
ജീപ്പ് റെനഗേഡ് വരുന്നു ക്രറ്റയ്ക്ക് വെല്ലുവിളിയാകുവാൻ വന്നാ വന്നു 😁
Просмотров 3,7 тыс.14 дней назад
In this video we have discussed about the upcoming jeep റെനഗേഡ്
പുതിയ കാർ വാങ്ങുന്നവർ നിർബദ്ധമായും കണ്ടിരിക്കേണ്ട വീഡിയോ ഇതാണ് വില കൂടാൻ കാരണം
Просмотров 12 тыс.14 дней назад
പുതിയ കാർ വാങ്ങുന്നവർ നിർബദ്ധമായും കണ്ടിരിക്കേണ്ട വീഡിയോ ഇതാണ് വില കൂടാൻ കാരണം
ബുക്ക് ചെയ്യുന്ന സമയത്തുള്ള പല ഫീച്ചറുകളും കാർ ലഭിക്കുമ്പോൾ ഉണ്ടാണെമെന്നില്ല cost cutting എന്ന പേരിൽ
Просмотров 1,1 тыс.14 дней назад
ബുക്ക് ചെയ്യുന്ന സമയത്തുള്ള പല ഫീച്ചറുകളും കാർ ലഭിക്കുമ്പോൾ ഉണ്ടാണെമെന്നില്ല cost cutting എന്ന പേരിൽ
Fronx ഇനി 7.29 ലക്ഷത്തിന് പുതിയ velocity Edition
Просмотров 6 тыс.14 дней назад
Fronx ഇനി 7.29 ലക്ഷത്തിന് പുതിയ velocity Edition
കുറഞ്ഞ വിലയിൽ കൂടുതൽ മൈലേജ് ഉള്ള മാരുതി സുസുക്കി Spacia 7 സീറ്റ് വാഹനം അതാണ് code YDB
Просмотров 5 тыс.21 день назад
കുറഞ്ഞ വിലയിൽ കൂടുതൽ മൈലേജ് ഉള്ള മാരുതി സുസുക്കി Spacia 7 സീറ്റ് വാഹനം അതാണ് code YDB
ഒരുപിടി കാറുകളുമായ് TATA വരുന്നു ഒന്നിന് പുറമേ ഒന്നായ് EV PETROL DIESEL CNG 5 models
Просмотров 2,4 тыс.21 день назад
ഒരുപിടി കാറുകളുമായ് TATA വരുന്നു ഒന്നിന് പുറമേ ഒന്നായ് EV PETROL DIESEL CNG 5 models
പുതിയ വണ്ടി book ചെയ്താലും പറ്റിക്കപ്പെടും സ്വന്തമായി വാഹനം കണ്ട് PDI ചെയ്യേണ്ട ആവശ്യകത ഉണ്ടോ ?
Просмотров 4,4 тыс.21 день назад
പുതിയ വണ്ടി book ചെയ്താലും പറ്റിക്കപ്പെടും സ്വന്തമായി വാഹനം കണ്ട് PDI ചെയ്യേണ്ട ആവശ്യകത ഉണ്ടോ ?
BS 7 വരുമ്പോൾ നിലവിലെ കാറുകൾക്ക് Retest ചെയ്യാൻ പറ്റാതാകുമോ? പുതിയ കാറുകൾക്ക് വില കൂടുമോ?
Просмотров 2,8 тыс.21 день назад
BS 7 വരുമ്പോൾ നിലവിലെ കാറുകൾക്ക് Retest ചെയ്യാൻ പറ്റാതാകുമോ? പുതിയ കാറുകൾക്ക് വില കൂടുമോ?
ഉറപ്പിക്കാം Creta Electric car ജനുവരി2025-ൽ l മഹീന്ദ്ര ഥാർ അർമദയ്ക്ക്Dual Pane Sunroof more variants
Просмотров 813Месяц назад
ഉറപ്പിക്കാം Creta Electric car ജനുവരി2025-ൽ l മഹീന്ദ്ര ഥാർ അർമദയ്ക്ക്Dual Pane Sunroof more variants
ഹ്യൂണ്ടായ് വരുന്നേ സാധാരണക്കാർക്കുള്ള ഇലക്ട്രിക്ക് കാറുമായി ഇവനാണ്INSTER 315 km range June 27 launch
Просмотров 1,7 тыс.Месяц назад
ഹ്യൂണ്ടായ് വരുന്നേ സാധാരണക്കാർക്കുള്ള ഇലക്ട്രിക്ക് കാറുമായി ഇവനാണ്INSTER 315 km range June 27 launch
TVS icube നെ തിരിച്ച് വിളിക്കുന്നു complaints കമ്പനി ഫ്രീയായി മാറ്റി തരും
Просмотров 312Месяц назад
TVS icube നെ തിരിച്ച് വിളിക്കുന്നു complaints കമ്പനി ഫ്രീയായി മാറ്റി തരും
Renault കാറുകൾ ഇനി ഇങ്ങനെ മതിയോ , Renault വാങ്ങാൻ ആഗ്രഹിക്കുന്നവർ ഒന്ന് കാണണേ
Просмотров 6 тыс.Месяц назад
Renault കാറുകൾ ഇനി ഇങ്ങനെ മതിയോ , Renault വാങ്ങാൻ ആഗ്രഹിക്കുന്നവർ ഒന്ന് കാണണേ
ഇലക്‌ട്രിക്ക് കാറുകൾ ഇപ്പോൾ ആർക്കും വേണ്ട ലോകം പ്രതീക്ഷ വയ്ക്കുന്നത് hybrid കാറുകളിൽ
Просмотров 21 тыс.Месяц назад
ഇലക്‌ട്രിക്ക് കാറുകൾ ഇപ്പോൾ ആർക്കും വേണ്ട ലോകം പ്രതീക്ഷ വയ്ക്കുന്നത് hybrid കാറുകളിൽ
Altroz vs Altroz Racer which one is better
Просмотров 219Месяц назад
Altroz vs Altroz Racer which one is better
നല്ല mileage നൽകുന്ന CNG കാറുകൾ വരുന്നു ഇതിൽ വലിയ ജനപ്രിയ SUV കാറുകളും ഉണ്ട്
Просмотров 6 тыс.Месяц назад
നല്ല mileage നൽകുന്ന CNG കാറുകൾ വരുന്നു ഇതിൽ വലിയ ജനപ്രിയ SUV കാറുകളും ഉണ്ട്
Tiago EVയ്ക്ക് ഇനി ഒരു എതിരാളി അതാണ് MG bingo EV കൂടുതൽ features range two battery options 9 lakhs
Просмотров 2,5 тыс.Месяц назад
Tiago EVയ്ക്ക് ഇനി ഒരു എതിരാളി അതാണ് MG bingo EV കൂടുതൽ features range two battery options 9 lakhs

Комментарии

  • @hrishikeshmohan1268
    @hrishikeshmohan1268 14 минут назад

    Give me ur contact number plzzzz

  • @danielmathai9325
    @danielmathai9325 24 минуты назад

    സർക്കാരിന്റെ പോളിസി എന്നു പറഞ്ഞിട്ടു കാര്യമില്ല, കാരണം എങ്ങനെ നോക്കിയാലും ev ഭാവിയിൽ ഇത്തരം വാഹനങ്ങൾ ആൾക്കാർ കൈ ഒഴിയും, വിശ്വസിച്ചു എവിടെ വരെ പോകാൻ കഴിയും ? ചാർജ് തീർന്നാൽ പണി ഉറപ്പാല്ലേ.

  • @del3697
    @del3697 Час назад

    Will you share the face lift news about ignis? Source ?

  • @Arunkumar-xm4wx
    @Arunkumar-xm4wx Час назад

    Is ice and ev coming together.on augest first week..base expected price?

  • @user-qe3ns1ni6q
    @user-qe3ns1ni6q 2 часа назад

    മണ്ടത്തരം പറയാതെ താങ്കളുടെ നാട്ടിൽ എല്ലാം പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കുന്നത് ഫോട്ടോ അയച്ചുകൊടുത്തിട്ടാണോ

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250 2 часа назад

      അങ്ങനെ അല്ല ഒരു ചെറിയ ശതമാനം അങ്ങിനെ ചെയ്തിരുന്നില്ല എന്ന് പറയാൻ പറ്റുമോ?

  • @Izzath77
    @Izzath77 3 часа назад

    Bro 3xo tgdi vs tcmpfi engine eathanu bro nallath.?

  • @abhinandp730
    @abhinandp730 4 часа назад

    King of tata

  • @sumithsureshrollno5799
    @sumithsureshrollno5799 4 часа назад

    Ithokka Ara avida paranja...

  • @sajitsaju1
    @sajitsaju1 5 часов назад

    5 years കഴിഞ്ഞു retest ചെയ്യേണ്ട ഡീസൽ കാർ ഉള്ളവർക്ക് retest ചെയ്തു പാസ്സ് ആകുവാൻ കഴിയുന്നതല്ലേ

  • @Sajinzrose2
    @Sajinzrose2 11 часов назад

    But Dualjet & Dual V V T great missing in Ignis. Waiting for Ignis updation. 2024 September ൽ വരുമെന്ന് ഊഹാപോഹങ്ങൾ അങ്ങിങ്ങായി കേൾക്കുന്നു... Not Confirmed. Ignis' U means Underrated...❤❤

  • @unnikuttan5u
    @unnikuttan5u 15 часов назад

    Hybrids nalla oru option analle

  • @rasandindia2799
    @rasandindia2799 15 часов назад

    CNG boost cheyyanu, government nu adanu labham. Diesel import kurakkanu. Nadan bashayl paranjal "ooombi"

  • @praveenpiravom9382
    @praveenpiravom9382 16 часов назад

    എന്റെ നാട് അമേരിക്കയും യൂറോപ്പും ഒന്നും അല്ല ചങ്ങായി ഇന്ത്യയാണ്

  • @rasheedk7316
    @rasheedk7316 19 часов назад

    ഒരു കാര്യം എത്ര തവണ ഭായ് പറയുന്നത് 😊

  • @tomato7087
    @tomato7087 20 часов назад

    🤣 ഉള്ളഥാറ് വൻ ദുരന്തമായി.😅 പിന്നെ അല്ലെ പുതിയ ഥാറ്. ഇനി മഹേന്ദ്രക്ക് പുതിയ മേജർ ഒന്ന് പരീക്ഷിക്കാം. ഥാർ വൻ ദുരന്തമായി. പ്രത്യേകിച്ച് മോഡി

  • @uservyds
    @uservyds 20 часов назад

    2:32 കഴിയാവുന്നാ ഇടത്തോളം ആൾകാർ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക 😎🔥👌

  • @densongeorge4067
    @densongeorge4067 22 часа назад

    Electronic power steering?

  • @shyamlin1818
    @shyamlin1818 22 часа назад

    ഡീസൽ എങ്ങോട്ടും പോകില്ല എവിടെ തന്നെ കാണും. Bs6.2 കമ്പനികൾക്ക് ഇറക്കാൻ കഴിഞ്ഞെങ്കിൽ bs7 നും ഇന്ത്യൻ കമ്പനികൾ ഇറക്കും..

  • @kamalasananr4728
    @kamalasananr4728 23 часа назад

    Scorpion ladder frame അല്ലെ

    • @allanfgeorge
      @allanfgeorge Час назад

      Heard it’s xuv700 platform not scorpio n

  • @Izzath77
    @Izzath77 23 часа назад

    Bro 3xo ax5L 16.9 aanu on road price parayunne namuk value for money aano bro automatic

  • @jarshadnexon1444
    @jarshadnexon1444 День назад

    Over repeated anu voice

  • @stalankottarathil7534
    @stalankottarathil7534 День назад

    👍🏻

  • @user-cx2nc2cv4u
    @user-cx2nc2cv4u День назад

    ജീവിക്കാൻ അനുവദിക്കാത്ത ഈ ദുഷ്ടന്മാർ.

  • @biju.p.yyohannan1026
    @biju.p.yyohannan1026 День назад

    👌

  • @Jithin-g6s
    @Jithin-g6s День назад

    സൈക്കിൾ റിക്ഷ നിരത്തിൽ വാഴുന്ന രാജ്യത്തിന് എന്തിന് bs7 ഒരു നിർധന രാജ്യമായ ഇന്ത്യ ഇപ്പോൾ ധ്വതി പിടിച്ച് മാറ്റുന്ന മാറ്റം സാമ്പത്തിക ഘടനയിൽ വലിയ വിള്ളൽ ഉണ്ടാക്കും

    • @stalankottarathil7534
      @stalankottarathil7534 21 час назад

      @@Jithin-g6s ബംഗാളിൽ ആണ് സൈക്കിൾ റിക്ഷ താമസിയാതെ അതും മാറും. ലോകം മാറുന്നതിനു anusarichuഇന്ത്യയും മാറും

  • @jyothish7378
    @jyothish7378 День назад

    മലിനീകരണ വാദമൊക്കെ ശുദ്ധ തട്ടിപ്പാണ്...കൊച്ചിയിൽ ഏറ്റവും കൂടുതൽ അന്തരീക്ഷമലിനീകരണം നടക്കുന്നത് വാഹനങ്ങൾ ഏറ്റവും കുറവുള്ള അർദ്ധരാത്രിയിലാണ്.ഏലൂരിലെ ഫാക്ടറികളാണ് ഒന്നാംപ്രതി.ഇതേ അഭ്യാസമാണ് ഡൽഹിയിലും നടത്തിയത്.10 വർഷം പഴക്കമായ മുഴുവൻ ഡീസൽ കാറുകളും നിരോധിച്ചു.പെട്രോളിൽ നിന്നും ബഹുഭൂരിപക്ഷവും അദാനിയുടെ CNG യിലേക്ക് മാറ്റപ്പെട്ടു.ഒറ്റയക്ക ഇരട്ടയക്ക നിയന്ത്രണം.കാൺപൂർ IIT യുടെ പഠനപ്രകാരം ആകെ മലിനീകരണത്തിന്റെ 4% മാത്രമാണ് Diesel കാറുകളുടെ പങ്ക്.96% മലിനീകരണമുണ്ടാക്കുന്നവരെ പിടിക്കാൻ ആരുമുണ്ടായില്ല.സകല കുറ്റവും വാഹനങ്ങളുടെ മേൽ വെച്ചുകെട്ടി.എന്നിട്ടും കഴിഞ്ഞ തവണയും മലിനീകരണം കുറഞ്ഞില്ല.ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന വിദ്വാൻമാരെ അധികാര സ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയുകമാത്രമാണ് ഇതിന് പരിഹാരം.....

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 День назад

    Depriciation in sales.!!!. Monna... 😂

  • @prasanthtp9527
    @prasanthtp9527 День назад

    💯

  • @jyothish7378
    @jyothish7378 День назад

    ഓരോരോ ഊഹാപോഹവുമായി വന്നോളും....😬

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250 День назад

      U r reluctant to accept the fact

    • @monishthomasp
      @monishthomasp День назад

      @@enginebayanmrpautomotivevl3250 Wrong. I’d say your research is not up to date. You are spreading just your imagination. Electric vehicle technology is not solid and there’s no sustainability so until technology is latest, they won’t stand…

    • @praveenpiravom9382
      @praveenpiravom9382 15 часов назад

      @@jyothish7378 😂😂😂😂

  • @manu_b_jose0101
    @manu_b_jose0101 День назад

    Any ignis for sale

  • @shahulcp9863
    @shahulcp9863 День назад

    kia R N എത്രമത്തെ വർഷം മാണ് പറയാമോ

  • @BASHIRAKP
    @BASHIRAKP 2 дня назад

    Bro ignis facelift varille iam waiting bro pls let me know

  • @jithinmohan4529
    @jithinmohan4529 2 дня назад

    മാരുതി cars വറന്റി കുട്ടിയോ എന്ന് ന്യൂസ്‌ കണ്ടു

  • @punchaami6248
    @punchaami6248 2 дня назад

    ഞാൻ ഇത് എടുത്തു ത്താൽ എന്താ എന്ന് ആലോചിക്കുവാ🙏🏽🙏🏽🙏🏽

  • @madhun3349
    @madhun3349 2 дня назад

    രാജ്യവും അതിലെ ജനങ്ങളും എത്ര ജീവിതനിലവാരം ഉയർന്നുവോ.... അതിനനുസരിച്ചു രാജ്യത്ത് നിയമങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ... (മറ്റു സമ്പന്നരാജ്യങ്ങളിലെ നിയമങ്ങൾ കണ്ടിട്ട് ) diesel ഓട്ടോ മറ്റു ട്രാൻസ്‌പോർട് വാഹനങ്ങൾ ഓടിച്ചു ജീവിക്കുന്ന ഒരുവിഭാഗം ജനങ്ങൾ മോദിസർക്കാറിന്റെ നിലനിൽപിന് ഭീഷണിയാകും.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250 2 дня назад

      കേരളം BH നമ്പർ അനുവദിച്ചാൽ കൂടുതൽ ഉപകാരമാകും കേരളം EV കാറുകൾക്ക് സബ്സിഡി നൽകുന്നില്ല. കേന്ദ്രം ഹൈബ്രിഡ് tax കുറയ്ക്കണം

  • @aneeshnavaikulam
    @aneeshnavaikulam 2 дня назад

    Epaleee pala bike/scooters polution pass akunila....

  • @shafeeksaifu7682
    @shafeeksaifu7682 2 дня назад

    വളരെ നല്ല information, വളരെ രസകരവും വ്യക്തവുമായ അവതരണം,, god bless u 👍

  • @manukv3645
    @manukv3645 2 дня назад

    Super aiiiii eshtapettu njnum oru car vaguvan plan udairunu e video kadapoll mode poiiiiiiiiii

  • @manukv3645
    @manukv3645 2 дня назад

    Super video wow

  • @user-yx8ww4qx6y
    @user-yx8ww4qx6y 2 дня назад

    സർ ഹൈബ്രിഡ് കാർ എന്ന് പറഞ്ഞ ൽ എന്താണ് എന്ന് ഒന്ന് വിവരിക്കാമോ?

  • @rameesa4906
    @rameesa4906 2 дня назад

    ഞാൻ ഉപയോഗിക്കുന്ന വണ്ടി 2016 മോഡൽ എലൈറ്റ് i20 (BSIV) ഡീസലാണ്. 2025-ൽ BSVII വരുമ്പോൾ എനിക്ക് PUCC സർട്ടിഫിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ട് വരുമോ, അതിനായി എൻജിനിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടി വരുമോ, അങ്ങനെ വരുമെങ്കിൽ അതിന് ഒരുപാട് ചെലവാകുമോ. അതുപോലെ 15 കൊല്ലം കഴിഞ്ഞാൽ വണ്ടി ഉപേക്ഷിക്കേണ്ടി വരുമോ.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250 2 дня назад

      Proper oil change filter okke mattiya mathi

    • @rameesa4906
      @rameesa4906 2 дня назад

      @@enginebayanmrpautomotivevl3250 അപ്പോഴും 2025 ൽ BSVII നിലവാരത്തിലുള്ള PUCC പാസാകുമോ. BSIV, BSVI, BSVII എന്നിങ്ങനെ ഓരോ ടൈപ്പ് വാഹനങ്ങൾക്കും വെവ്വേറെ PUCC മാനദണ്ഡത്തിലാണോ പാസാക്കുന്നത്

  • @vnsk
    @vnsk 2 дня назад

    So how about miilions of diesel trucks, buses, autos and even trains?

  • @Shahid_T_A
    @Shahid_T_A 2 дня назад

    Fronx വണ്ടി ആണ് ആ സെഗ്മെന്റിൽ കിടു , power, സേഫ്റ്റി, അങ്ങിനെ overall good പാക്കേജ് . പക്ഷേ top end മോഡലിന്റെ വിലക്ക് grand vitara base മോഡൽ കിട്ടും അത് കൊണ്ട് turbo വെർഷൻ നല്ല ഡീൽ ആയിട്ട് കൂടി കൂടുതൽ sale 1.2 വെർഷൻ ആണ് നടക്കുന്നത് .

  • @sreejithknair5295
    @sreejithknair5295 2 дня назад

    ഖജനാവ് നിറക്കാൻ ഓരോരോ കാരണങ്ങൾ

  • @JissMathew2
    @JissMathew2 2 дня назад

    ഞാൻ എന്തായാലും ഡീസൽ കാർ എടുക്കാൻ തീരുമാനിച്ചു. 😅

    • @predeepkumar2792
      @predeepkumar2792 2 дня назад

      ഞാനും

    • @uservyds
      @uservyds 20 часов назад

      7:18 എങ്കിൽ ഉടൻ നഷ്ട്ടത്തിൽ വിൽകാം 😝👌

  • @monishthomasp
    @monishthomasp 2 дня назад

    Ithokke Delhi NCR muthalaya areas iL mathrame implement cheyyan pattullu.. public transportation completely electrified aakunna kaalam vare diesel private cars nilanilkkuka thanne cheyyum.. Diesel pokum pokum ennu prediction kore aayi kelkkunnu. Super strict aaya Europe iL vare ippozhum Diesel cars and trucks use cheyyunnund. Pinneyano ivide.. 😀 Pinne they have already adapted diesel engines to drive on Hydrogen - so diesel engines are far from gone. They will invent newer tech.

  • @jyothishkaniyamparambil4955
    @jyothishkaniyamparambil4955 2 дня назад

    Chettan Maruthi suzuki Lano jolii

  • @stalankottarathil7534
    @stalankottarathil7534 2 дня назад

    അപ്പൊ turbo പെട്രോൾ ഉം turbo ഡീസൽ ഉം നിൽക്കത്തൊള്ളൂ നാച്ചുറൽലി അസ്പിറേറ്റഡ് engines ഒക്കെ വാഷ് ഔട്ട്‌ ആകും അല്ലെ

  • @user-up7tn7qs8x
    @user-up7tn7qs8x 2 дня назад

    Enthu thengayadoooo paranjath thanne parYunnuu

  • @vijeshk2248
    @vijeshk2248 2 дня назад

    അപ്പൊ പെട്രോൾ വണ്ടി എടുക്കല്ലേ