BS7 വരുന്നു ഇനി വലിയ ഡീസൽ SUV -കൾക്ക് വിട കടുത്ത emission norms പുതിയ വലിയ നല്ല മാറ്റം

Поделиться
HTML-код
  • Опубликовано: 8 июл 2024
  • In this video we have discussed about the BS7 norms and how it reflects on indian automobile field
  • Авто/МотоАвто/Мото

Комментарии • 53

  • @jyothish7378
    @jyothish7378 28 дней назад +16

    മലിനീകരണ വാദമൊക്കെ ശുദ്ധ
    തട്ടിപ്പാണ്...കൊച്ചിയിൽ ഏറ്റവും
    കൂടുതൽ അന്തരീക്ഷമലിനീകരണം
    നടക്കുന്നത് വാഹനങ്ങൾ ഏറ്റവും
    കുറവുള്ള
    അർദ്ധരാത്രിയിലാണ്.ഏലൂരിലെ
    ഫാക്ടറികളാണ് ഒന്നാംപ്രതി.ഇതേ
    അഭ്യാസമാണ് ഡൽഹിയിലും
    നടത്തിയത്.10 വർഷം പഴക്കമായ
    മുഴുവൻ ഡീസൽ കാറുകളും
    നിരോധിച്ചു.പെട്രോളിൽ നിന്നും
    ബഹുഭൂരിപക്ഷവും അദാനിയുടെ CNG
    യിലേക്ക് മാറ്റപ്പെട്ടു.ഒറ്റയക്ക ഇരട്ടയക്ക
    നിയന്ത്രണം.കാൺപൂർ IIT യുടെ പഠനപ്രകാരം ആകെ മലിനീകരണത്തിന്റെ 4% മാത്രമാണ് Diesel കാറുകളുടെ പങ്ക്.96%
    മലിനീകരണമുണ്ടാക്കുന്നവരെ
    പിടിക്കാൻ ആരുമുണ്ടായില്ല.സകല
    കുറ്റവും വാഹനങ്ങളുടെ മേൽ
    വെച്ചുകെട്ടി.എന്നിട്ടും കഴിഞ്ഞ
    തവണയും മലിനീകരണം
    കുറഞ്ഞില്ല.ഇരുട്ടുകൊണ്ട്
    ഓട്ടയടയ്ക്കുന്ന വിദ്വാൻമാരെ
    അധികാര സ്ഥാനങ്ങളിൽ നിന്ന്
    തൂത്തെറിയുകമാത്രമാണ് ഇതിന്
    പരിഹാരം.....

  • @kuttikodans4338
    @kuttikodans4338 29 дней назад +21

    നോർമസ് കൂട്ടി കൂട്ടി ലാസ്റ്റ് വണ്ടിയുടെ പുകകുഴലിലൂടെ ചൂട് കാറ്റ് മാത്രം വന്നാൽ മതി എന്ന് പറയുമോ? 😂.. ഈ പൊല്യൂഷൻ നോർമസ് നമ്മുടെ പവർ പ്ലാന്റിനും, ഫാക്ടറികൾക്കും നിർബന്ധമാകേണ്ടതല്ലേ?

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  29 дней назад +1

      👍

    • @JTJ7933
      @JTJ7933 29 дней назад +4

      വാഹനങ്ങളുടെ വില കൂടണം അപ്പോൾ വാഹനത്തിൻറെ ടാക്സും ഇൻഷുറൻസും എല്ലാം വർദ്ധിക്കും അതിലൂടെ അതിൻറെ ടാക്സും വർദ്ധിക്കും സർക്കാരിന് കൂടുതൽ വരുമാനം ഉണ്ടാകും എന്നത് മാത്രമാണ് ഇതിൻ്റെ ഉദ്ദേശം കൂടാതെ വാഹന നിർമ്മാതാക്കൾക്ക് വണ്ടികൾ കൂടുതൽ വിൽക്കാനും കൊള്ളാം.... കാലിക്കറ്റ് നിന്നുകൊണ്ടിരിക്കുന്ന കൽക്കരിയുടെ കാര്യം കഷ്ടം തന്നെ

  • @Jithin-g6s
    @Jithin-g6s 28 дней назад +8

    സൈക്കിൾ റിക്ഷ നിരത്തിൽ വാഴുന്ന രാജ്യത്തിന് എന്തിന് bs7
    ഒരു നിർധന രാജ്യമായ ഇന്ത്യ ഇപ്പോൾ ധ്വതി പിടിച്ച് മാറ്റുന്ന മാറ്റം സാമ്പത്തിക ഘടനയിൽ വലിയ വിള്ളൽ ഉണ്ടാക്കും

    • @stalankottarathil7534
      @stalankottarathil7534 27 дней назад

      @@Jithin-g6s ബംഗാളിൽ ആണ് സൈക്കിൾ റിക്ഷ താമസിയാതെ അതും മാറും. ലോകം മാറുന്നതിനു anusarichuഇന്ത്യയും മാറും

  • @madhun3349
    @madhun3349 28 дней назад +5

    രാജ്യവും അതിലെ ജനങ്ങളും എത്ര ജീവിതനിലവാരം ഉയർന്നുവോ.... അതിനനുസരിച്ചു രാജ്യത്ത് നിയമങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ... (മറ്റു സമ്പന്നരാജ്യങ്ങളിലെ നിയമങ്ങൾ കണ്ടിട്ട് ) diesel ഓട്ടോ മറ്റു ട്രാൻസ്‌പോർട് വാഹനങ്ങൾ ഓടിച്ചു ജീവിക്കുന്ന ഒരുവിഭാഗം ജനങ്ങൾ മോദിസർക്കാറിന്റെ നിലനിൽപിന് ഭീഷണിയാകും.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  28 дней назад +2

      കേരളം BH നമ്പർ അനുവദിച്ചാൽ കൂടുതൽ ഉപകാരമാകും കേരളം EV കാറുകൾക്ക് സബ്സിഡി നൽകുന്നില്ല. കേന്ദ്രം ഹൈബ്രിഡ് tax കുറയ്ക്കണം

  • @rejimathew36
    @rejimathew36 24 дня назад +4

    ഡീസൽ നിർത്തുമെന്ന് കേന്ദ്ര മന്ത്രി nidhin gadkari പറഞ്ഞിട്ടില്ല ഭാരത് stage 7. Programe സ്റ്റാർട്ട് ചെയ്യണം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു bai ഡീസൽ വണ്ടികൾ നിർത്താൻ പറ്റുകയില്ല കാരണം oil industri അടച്ചു പുട്ടേണ്ടിവരും. ആദ്യം ഒരു കാര്യം പറയുമ്പോൾ അതിന് അധികാരികത വേണം. ങ്ങാൻ ഉൾപ്പെടെ ഉള്ള ആളുകൾ auto ന്യൂസ്‌ അപ്ഡേറ്റ് നോക്കുന്നവർ ആണ്. വെറുതെ ചുമ്മാതെ തള്ളാതെ

  • @monishthomasp
    @monishthomasp 29 дней назад +2

    Ithokke Delhi NCR muthalaya areas iL mathrame implement cheyyan pattullu.. public transportation completely electrified aakunna kaalam vare diesel private cars nilanilkkuka thanne cheyyum.. Diesel pokum pokum ennu prediction kore aayi kelkkunnu. Super strict aaya Europe iL vare ippozhum Diesel cars and trucks use cheyyunnund. Pinneyano ivide.. 😀
    Pinne they have already adapted diesel engines to drive on Hydrogen - so diesel engines are far from gone. They will invent newer tech.

  • @uservyds
    @uservyds 27 дней назад +1

    2:32 കഴിയാവുന്നാ ഇടത്തോളം ആൾകാർ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക 😎🔥👌

  • @shilpasivadas4671
    @shilpasivadas4671 22 дня назад

    Ipo new diesel car vaggiylal 10 varsham mathramano upayogikkan pattuka??

  • @aneeshnavaikulam
    @aneeshnavaikulam 28 дней назад

    Epaleee pala bike/scooters polution pass akunila....

  • @unnikuttan5u
    @unnikuttan5u 27 дней назад +1

    Hybrids nalla oru option analle

  • @stalankottarathil7534
    @stalankottarathil7534 29 дней назад +1

    അപ്പൊ turbo പെട്രോൾ ഉം turbo ഡീസൽ ഉം നിൽക്കത്തൊള്ളൂ നാച്ചുറൽലി അസ്പിറേറ്റഡ് engines ഒക്കെ വാഷ് ഔട്ട്‌ ആകും അല്ലെ

  • @rameesa4906
    @rameesa4906 29 дней назад

    ഞാൻ ഉപയോഗിക്കുന്ന വണ്ടി 2016 മോഡൽ എലൈറ്റ് i20 (BSIV) ഡീസലാണ്. 2025-ൽ BSVII വരുമ്പോൾ എനിക്ക് PUCC സർട്ടിഫിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ട് വരുമോ, അതിനായി എൻജിനിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടി വരുമോ, അങ്ങനെ വരുമെങ്കിൽ അതിന് ഒരുപാട് ചെലവാകുമോ. അതുപോലെ 15 കൊല്ലം കഴിഞ്ഞാൽ വണ്ടി ഉപേക്ഷിക്കേണ്ടി വരുമോ.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  29 дней назад +1

      Proper oil change filter okke mattiya mathi

    • @rameesa4906
      @rameesa4906 29 дней назад

      @@enginebayanmrpautomotivevl3250 അപ്പോഴും 2025 ൽ BSVII നിലവാരത്തിലുള്ള PUCC പാസാകുമോ. BSIV, BSVI, BSVII എന്നിങ്ങനെ ഓരോ ടൈപ്പ് വാഹനങ്ങൾക്കും വെവ്വേറെ PUCC മാനദണ്ഡത്തിലാണോ പാസാക്കുന്നത്

  • @sreejithknair5295
    @sreejithknair5295 29 дней назад +3

    ഖജനാവ് നിറക്കാൻ ഓരോരോ കാരണങ്ങൾ

  • @lp6015
    @lp6015 25 дней назад

    Pandokke oru chotta car 5 lakhs kiitum ippol athu base model 9 lakhs plus

  • @nahaskuttan2242
    @nahaskuttan2242 29 дней назад

    പെട്രോൾ or EV ഏതാണ്‌ നല്ലത്‌..? For next 5 years

    • @JTJ7933
      @JTJ7933 29 дней назад +3

      പത്തുവർഷത്തേക്ക് ആണെങ്കിൽ പെട്രോൾ വണ്ടി നോക്കാം അഞ്ചുവർഷത്തേക്ക് ആണെങ്കിൽ ഇലക്ട്രിക് വണ്ടി നോക്കാം കാരണം അഞ്ചു വർഷം കഴിയുമ്പോഴേക്കും ഇലക്ട്രിക് വണ്ടിയുടെ കാര്യത്തിൽ തീരുമാനം ആകും എന്നാണ് മിക്കവരും പറയുന്നത്

    • @nahaskuttan2242
      @nahaskuttan2242 29 дней назад

      @@JTJ7933 thanks bro 😎

    • @toharihar
      @toharihar 27 дней назад +1

      Hybrid

    • @nahaskuttan2242
      @nahaskuttan2242 27 дней назад

      @@toharihar money 😂😂..

  • @sajitsaju1
    @sajitsaju1 26 дней назад

    5 years കഴിഞ്ഞു retest ചെയ്യേണ്ട ഡീസൽ കാർ ഉള്ളവർക്ക് retest ചെയ്തു പാസ്സ് ആകുവാൻ കഴിയുന്നതല്ലേ

  • @JissMathew2
    @JissMathew2 29 дней назад +8

    ഞാൻ എന്തായാലും ഡീസൽ കാർ എടുക്കാൻ തീരുമാനിച്ചു. 😅

    • @predeepkumar2792
      @predeepkumar2792 28 дней назад +1

      ഞാനും

    • @uservyds
      @uservyds 27 дней назад +1

      7:18 എങ്കിൽ ഉടൻ നഷ്ട്ടത്തിൽ വിൽകാം 😝👌

  • @shyamlin1818
    @shyamlin1818 27 дней назад +1

    ഡീസൽ എങ്ങോട്ടും പോകില്ല എവിടെ തന്നെ കാണും. Bs6.2 കമ്പനികൾക്ക് ഇറക്കാൻ കഴിഞ്ഞെങ്കിൽ bs7 നും ഇന്ത്യൻ കമ്പനികൾ ഇറക്കും..

  • @shafeeksaifu7682
    @shafeeksaifu7682 29 дней назад

    വളരെ നല്ല information, വളരെ രസകരവും വ്യക്തവുമായ അവതരണം,, god bless u 👍

  • @saheer3547
    @saheer3547 24 дня назад

    ഇലക്ട്രിക് കാറുകൾ കൂടുതൽ ഇറക്കാനുള്ള ഐഡിയ

  • @user-up7tn7qs8x
    @user-up7tn7qs8x 29 дней назад

    Enthu thengayadoooo paranjath thanne parYunnuu

  • @praveenpiravom9382
    @praveenpiravom9382 27 дней назад

    എന്റെ നാട് അമേരിക്കയും യൂറോപ്പും ഒന്നും അല്ല ചങ്ങായി ഇന്ത്യയാണ്

  • @vijeshk2248
    @vijeshk2248 29 дней назад +1

    അപ്പൊ പെട്രോൾ വണ്ടി എടുക്കല്ലേ

  • @jyothish7378
    @jyothish7378 28 дней назад +1

    ഓരോരോ ഊഹാപോഹവുമായി വന്നോളും....😬

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  28 дней назад +1

      U r reluctant to accept the fact

    • @monishthomasp
      @monishthomasp 27 дней назад +1

      @@enginebayanmrpautomotivevl3250 Wrong. I’d say your research is not up to date. You are spreading just your imagination. Electric vehicle technology is not solid and there’s no sustainability so until technology is latest, they won’t stand…

    • @praveenpiravom9382
      @praveenpiravom9382 27 дней назад

      @@jyothish7378 😂😂😂😂

  • @jyothishkaniyamparambil4955
    @jyothishkaniyamparambil4955 29 дней назад +1

    Chettan Maruthi suzuki Lano jolii

  • @user-qe3ns1ni6q
    @user-qe3ns1ni6q 26 дней назад

    മണ്ടത്തരം പറയാതെ താങ്കളുടെ നാട്ടിൽ എല്ലാം പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കുന്നത് ഫോട്ടോ അയച്ചുകൊടുത്തിട്ടാണോ

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  26 дней назад

      അങ്ങനെ അല്ല ഒരു ചെറിയ ശതമാനം അങ്ങിനെ ചെയ്തിരുന്നില്ല എന്ന് പറയാൻ പറ്റുമോ?

  • @prayaan133
    @prayaan133 18 дней назад

    ആദ്യം ഭാരതത്തിൽ നിയമം കർശനമാക്കേണ്ടത് ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നതും പൊതു സ്ഥലങ്ങളിൽ മാലിന്യം കൊണ്ട് തള്ളുന്നതും ജലാശയങ്ങളിലും കുടിവെള്ള സ്രോതസ്സുകളിലും മാലിന്യം കൊണ്ട് ഇടുന്നവരെയും വ്യവസായ മാലിന്യങ്ങളും ഒഴുക്കുന്നവരെയും വേണം കഠിനമായി ശിക്ഷിക്കേണ്ട വ്യവസ്ഥകളാണ് ചെയ്യേണ്ടത്... അല്ലാതെ സാധാരണ വണ്ടിക്കാരുടെ പുറത്തല്ല കുതിര കയറേണ്ടത് എല്ലായിപ്പോഴും... കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും നന്നാക്കാനുള്ള വ്യവസ്ഥയും അത്യാവശ്യം...