''Bathroomൽ പോകുമ്പോൾ പോലും camera off ആക്കാൻ സമ്മതിച്ചില്ല'' :Dr. Geevargees Mar Kurilose

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1 тыс.

  • @abdulrazak8037
    @abdulrazak8037 2 месяца назад +174

    തിരുമേനീ, അങ്ങയുടെ ആത്മാർത്ഥതയും സത്യസന്ധതയും തീർച്ചയായും പ്രശംസനീയമാണ്. ഒരു വലിയ അമളി പറ്റിയിട്ട് അതു മൂടിവെച്ച് മിണ്ടാതെ ഇരിക്കുന്നതിന് പകരം ജനനൻമ്മായോർത്തു അത് പരസ്യപ്പെടുത്താനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും തയാറായത് താങ്കളുടെ മനസ്സിന്റെ നന്മയും വലുപ്പവുമാണ്. അങ്ങയുടെ പണം വേഗം തിരിച്ചുകിട്ടട്ടെ. അങ്ങേക്ക് ദൈവം ദീർഘായുസ്സ് നൽകുമാറാകട്ടെ..

    • @jobyjohn7955
      @jobyjohn7955 2 месяца назад +13

      ഇത് എല്ലാർക്കും ഒരു മുന്നറിയിപാണ്…

    • @georgejoseph8853
      @georgejoseph8853 2 месяца назад +4

      Ee thirumeany oru mahapottanano atho abhinayikkuvano?😂😂😂

    • @KN-hz8zw
      @KN-hz8zw 2 месяца назад

      Ivan Oru poorana

    • @sampeterkurianputhurethu
      @sampeterkurianputhurethu 2 месяца назад

      Aaaaameeeeen

    • @susyvarghese8436
      @susyvarghese8436 2 месяца назад

      ​@@georgejoseph8853ഇതിന്റെ റിപ്ലൈ നിനക്കും തലമുറയ്ക്കും ദൈവം തന്നുകൊള്ളും.

  • @malllufan
    @malllufan 2 месяца назад +105

    താങ്കൾ അവസാനം പറഞ്ഞത് correct.. താങ്കൾക്ക് ഒരുപാട് വിവരം ഉണ്ടെന്ന് താങ്കൾ വിശ്വസിച്ചു.. എല്ലാ അന്തങ്ങളും ഇങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്.. അത് ശരിയല്ല എന്ന് ഇപ്പൊ മനസ്സിലാക്കിയതിൽ സന്തോഷം .

    • @reghuprakash
      @reghuprakash 2 месяца назад +2

      😂😂😂

    • @reghuprakash
      @reghuprakash 2 месяца назад +5

      അന്തം ഗീവർഗീസ് മാർ കുറിലോസ്😂

    • @keralan772
      @keralan772 2 месяца назад +1

      മോദിയുടെ സുരക്ഷ.....😢

    • @reghuprakash
      @reghuprakash 2 месяца назад +2

      @@keralan772 next അന്തം??

    • @keralan772
      @keralan772 2 месяца назад +4

      @@reghuprakash സുപ്രിം കോടതി, CBI എന്നിവരുടെ പേരിൽ പോലു പറ്റിക്കപ്പെടുന്നു........ അടിപ്പൊളി സുരക്ഷ മോദി ഭരണത്തിൽ ..........

  • @pradeepsahadevan3300
    @pradeepsahadevan3300 2 месяца назад +165

    സ്കൂളിന്റെ വരാന്ത കാണാത്ത ഞാൻ താങ്കളെക്കാൾ എത്ര ഭേദം

    • @bijucity
      @bijucity 2 месяца назад +2

      എഴുതാനും വായിക്കാനും പഠിച്ചത് പോളിറ്റ് ബുറോയിൽ ആണോ ശാഖയിൽ ആണോ?

    • @sintokk9317
      @sintokk9317 2 месяца назад +2

      ​@@bijucityni udayippu thanne😂

    • @Sivakumar-mn9vg
      @Sivakumar-mn9vg 2 месяца назад

      വിദ്യാഭ്യാസം ഇല്ലാത്ത ഭരണകർത്താക്കൾ ഭരണത്തലവർ ആകുമ്പോൾ ഇത് ഒരു പാട് സംഭവങ്ങൾ ഉണ്ടാകും

    • @jameelakalathil2701
      @jameelakalathil2701 2 месяца назад

      👍🤭

    • @shibuk5166
      @shibuk5166 2 месяца назад +1

      ഇവനോടു ഒത്തിരി ബഹുമാനമുണ്ടായിരുന്നു
      കഷ്ടം

  • @thomaskuriakose3832
    @thomaskuriakose3832 2 месяца назад +46

    അങ്ങയോടു എനിക്ക് വളരെ ആദരവുണ്ടായിരുന്ന സമയം ആയിരുന്നു രണ്ട് മാസം മുൻപ് വരെ. അങ്ങയുടെ തീരം എന്നാ പദ്ധതി യിൽ ഞാനും എന്നെ കൊണ്ട് കഴിയുന്ന തരത്തിൽ പങ്കാളി ആയ വ്യെക്തി കൂടെ ആണ്. നിർഭാഗ്യവാശാൽ കഴിഞ്ഞ രണ്ട് മാസം മുൻപ് ചിങ്ങവനത് വന്നു അങ്ങയുടെ ഒരു പ്രസംഗം കേൾക്കുവാൻ ഇടയായി. അതോടു കൂടി അങ്ങയോടുള്ള എന്റെ എല്ലാ ആദരവും ഞാൻ അവിടെ കളഞ്ഞു.. അങ്ങേക്ക് ഇതല്ല ഇതിനപുറവും സംഭവിക്കട്ടെ... സ്വന്തം സഹോദരനെ എന്തെല്ലാം പറഞ്ഞു.. യാക്കോബായ സഭയിലെ എത്രെയോ ശ്രേഷ്ഠചര്യന്മാരുടെ വില ആണ് താങ്കൾ കളഞ്ഞു കുളിച്ചത്??? സഹായന്മാരുടെ വാക്ക് കേട്ട് താങ്കൾ എന്തിന് ചിങ്ങവനതു പോയി??? അങ്ങയുടെ സഭയിലെ എത്രെയോ തിരുമേനി മാർ ഉണ്ടായിരുന്നു??? അങ്ങേക്ക് ഇവർ വിവരം അറിയിച്ചപ്പോൾ മറ്റുള്ള പിതാക്കൻ മാരോട് അഭിപ്രായം തേടമായിരുന്നല്ലോ.... അങ്ങ് ഞങ്ങളുടെ സ്വന്തം വലിയ തിരുമേനിയെ എന്തെല്ലാം പറഞാണ് വിമർശിച്ചത്???? അന്ന് കൈ അടിച്ചവർ ഒക്കെ അവരുടെ ഗ്രൂപ്പിൽ കിടന്നു പറയുന്നത് എന്താണ് എന്ന് അങ്ങേക്ക് അറിയാമോ????കർത്താവായ യേശു ക്രിസ്തു അനേകം ഉപമകളിൽ കൂടെ ആണ് നമ്മളെ ഓരോരുത്തരെയും ഓരോന്ന് പഠിപ്പിച്ചിട്ടുള്ളത്. ഞാനും അതുപോലേ പഴമക്കാർ പറയുന്ന ഒരു ഉപമ പറഞ്ഞു നിർത്താൻ ആഗ്രഹിക്കുന്നു ""കൊടുത്താൽ കൊല്ലത്തും കിട്ടും ""
    ചുവന്ന കുപ്പായം ഇട്ടാൽ ഈ സാഹയന്മാർ ആരും അങ്ങയെ സ്വർഗ്ഗ രാജ്യത്തിൽ എത്തിക്കില്ല... എന്ന് ഓർക്കുക..

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 2 месяца назад +1

      മന്ദബുദ്ധി ആണെന്നു മനസ്സിലായല്ലോ.80 : 20 പ്രശ്നം വന്നപ്പോൾ ഛർദ്ദിച്ചതു കേട്ടെന്നു വിശ്വസിക്കുന്നു.

    • @aboobackerk.m9789
      @aboobackerk.m9789 2 месяца назад

      Shame of kerelates .I also got more or less same call.but on the
      Movement neglated..

    • @SujathaBabu-d2v
      @SujathaBabu-d2v 2 месяца назад +1

      അതന്നെ.. അതിലപ്പുറവും സംഭവിക്കട്ടെ... All the best 😂

    • @arunmb8692
      @arunmb8692 2 месяца назад

      Thankal paranjathu viswasikkan prayasam. Tharikida enthengilum undo. Thankal oru sabhayude unnatha sthanathu erunna aalanu. Aa sabhaye nanamkeduthandayirunnu

    • @Sagav857
      @Sagav857 2 месяца назад +2

      ഞാൻ മലയാളി എന്നെ പറ്റിക്കു, ഞാൻ റെഡി
      തേക്ക്, മാഞ്ചിയം , ആട് , പണം ഇരട്ടിപ്പിക്കൽ, ഇരുതല മൂരി, നിധി അങ്ങനെ പോകുന്നു നീണ്ട നിര

  • @nmv298
    @nmv298 2 месяца назад +163

    ഇദ്ദേഹത്തിന് ആദ്യമേ ഇവിടത്തെ പോലീസ് മേധാവികളെ അറിയിക്കാമായിരുന്നില്ലേ !!! ഓൺലൈൻ custody എന്ന രീതി ഇന്ത്യയിലെ ഏതെങ്കിലും ഒരു അന്വേഷണ agency നടത്താറുണ്ടോ !! പൊതുധാരണ തീരെ ഇല്ലാത്തതിൻ്റെ ഒരു നേർസാക്ഷ്യം ആണ് ഈ കണ്ടത്. രണ്ടര ദിവസം ഇവർ പറയുന്നത് കേട്ട് അനുസരിച്ച് എല്ലാം ചെയ്തു എന്ന് പറയുന്നത് തികച്ചും വളരെ ആശ്ചര്യം ഉളവാക്കുന്നു. 😮

    • @Indiarockz009
      @Indiarockz009 2 месяца назад +1

      Online custody undu asane

    • @nmv298
      @nmv298 2 месяца назад +1

      @@Indiarockz009 😂😂😂..... ഏതാ രാജ്യം

    • @sunnymidhun2371
      @sunnymidhun2371 2 месяца назад +16

      ബഹു. ഈ വൈദീകൻ വെറുതെ അല്ല കമ്യൂണിസ്റ്റ് ആയതു. പൊതു ധാരണ സാമുഹിക ബോധം തീരെ ഇല്ല.

    • @mathewspthomas
      @mathewspthomas 2 месяца назад +9

      ഭയങ്കര ബുദ്ധിമാൻ ആണ്. പിണുവിന്റെ ആരാധകൻ ആണ്. പക്ഷെ വിവരം തീരെ ഇല്ല. ഉണ്ണാക്കൻ കതനാർ....

    • @Premnathcnair77
      @Premnathcnair77 2 месяца назад +1

      Ithrem advt and news okke vannittum ithokke viswasichu ennu kelkumpol , pottatharam enne parayan ullu

  • @mv2552
    @mv2552 2 месяца назад +448

    കൈരളി ടിവി കണ്ട് പിണറായിയെ പുകഴ്ത്തി നടന്ന സമയത്ത് മറ്റേതെങ്കിലും ചാനലിലെ വാർത്ത കണ്ടിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു 😀

    • @rajeshthomas3965
      @rajeshthomas3965 2 месяца назад +13

      സത്യം

    • @reghuprakash
      @reghuprakash 2 месяца назад +2

      😂😂😂

    • @Handson1819
      @Handson1819 2 месяца назад +2

      😂😂👍👍👍👍

    • @udayabanucp7833
      @udayabanucp7833 2 месяца назад +1

      @@mv2552 😃😃

    • @keralan772
      @keralan772 2 месяца назад

      മോദിയുടെ ഭരണത്തിൽ എത്ര സുരക്ഷയിൽ ആണ് ഓരോ പൗരനും പറ്റിക്കപ്പെടുന്നത്........ രാജ്യസേ നേഹികൾ

  • @AkA-xx8cr
    @AkA-xx8cr 2 месяца назад +226

    അന്തംകമ്മിക്ക് പഠിക്കുമ്പോൾ ഇതുപോലെ പല അമളിയും പറ്റും

    • @krisveetickal1341
      @krisveetickal1341 2 месяца назад +2

      Motham dress red akkayirunnoo😂

    • @jt-zn1pe
      @jt-zn1pe 2 месяца назад

      Exactly. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റ് മൊത്തം പൊട്ടന്മാർ ആണ്. 😅😅😅😅

    • @ashifsadath3652
      @ashifsadath3652 2 месяца назад +3

      ​@@krisveetickal1341vannallo kavi konakam 😂😂

    • @keralan772
      @keralan772 2 месяца назад +6

      @@AkA-xx8cr എന്നാലും ചാണക്കുഴിയിൽ വീണില്ല

    • @SathaaSathaa
      @SathaaSathaa 2 месяца назад +5

      അച്ചോ അച്ഛന്റെ സങ്കടം കാണുമ്പോൾ വിഷമം ഉണ്ട്... ബൈബിൾ വായിക്കുമ്പോൾ ഇടക് മലയാളം പത്രം വായിച്ചിരുന്ന ങ്കിൽ ഈ സംഭവം നടക്കില്ല യിരുന്നു...

  • @ACCENTERPRISE
    @ACCENTERPRISE 2 месяца назад +143

    എന്തോ ഉടായിപ്പ് ഉണ്ട് ഒരു വക്കിലിൻ്റെ ഉപദേശം തേടാതെ പണം കൈമാറിയതിൽ എന്തോ ഒരു ദുരുഹത കാണുന്നുണ്ട്

    • @krisveetickal1341
      @krisveetickal1341 2 месяца назад +2

      Evideyo oru kanaam😂

    • @indukumari5546
      @indukumari5546 2 месяца назад

      യാ 😜😜😜

    • @sajikrishnapuram5841
      @sajikrishnapuram5841 2 месяца назад +2

      ദുരുഹതയൊന്നും ഇല്ല എൻെറ മകനും സമാനമായ അനുഭവം ബൽജിയത്തു വെച്ച് ഉണ്ടായി എനിക്കറിയാവുന്ന ചിലർക്ക് ഇറ്റലിയിൽ വെച്ച് ഇതേ അനുഭവം വന്നു പണം പോയിട്ടുണ്ട്

    • @thrissurgadi
      @thrissurgadi 2 месяца назад

      വലിയ വല്ല ഇടപാടും ഉണ്ടാകും........ പേടിച്ചിട്ടുണ്ടാകും 😊

  • @originalfoods1824
    @originalfoods1824 2 месяца назад +139

    താങ്കളെ പോലെ ഒരാൾ ഇത്തരം തട്ടിപ്പുകളിൽ വീണു പോകുന്നത് ആലോചിക്കാൻ പറ്റാത്ത കാര്യമാണ്.

    • @smartindian4899
      @smartindian4899 2 месяца назад +4

      Avan oru maha pottan. Comrade Hurilose 😂😂😂😂😂😂😂

    • @ajjoseph8084
      @ajjoseph8084 2 месяца назад +5

      വീണു പോയില്ലെങ്കിൽ അത്ഭുതമാണ്.
      എല്ലാം ശരിയാക്കിത്തരുന്നയാളുടെ വക്താവല്ലെ ?

    • @shiningstar958
      @shiningstar958 2 месяца назад +1

      അവർക്ക് ദൈവം ദൈവം ഇത് മാത്രേ അറിയൂ....

    • @boostonharry9497
      @boostonharry9497 2 месяца назад +3

      പിണു വേഷം മാറി വിളിച്ചതാ !😂

    • @keralan772
      @keralan772 2 месяца назад

      @@boostonharry9497 സുപ്രീം കോടതി, CBI ഇവരുടെ പേരിൽ പറ്റിക്കപ്പെടുന്നത് പുറകിൽ അമിട് തന്നെ പുതിയ ബോണ്ട് പിരിവ്

  • @bijumol2081
    @bijumol2081 2 месяца назад +130

    ഇതെന്താ വെള്ളരിക്ക പട്ടണം ആണോ ഏഴാം ക്ലാസ് വിദ്യാഭ്യാസമുള്ള ഞാൻ പോലും ഇങ്ങനെ ആരെങ്കിലും വന്നാൽ മനസ്സിലാക്കുമല്ലോ അത് തട്ടിപ്പാണെന്ന് 😮🤔

    • @prempraveen3728
      @prempraveen3728 2 месяца назад +4

      പിന്നല്ലേ 🤣 10 പൈസ കൊടുക്കില്ല

    • @bijumol2081
      @bijumol2081 2 месяца назад

      @@prempraveen3728 😄

    • @karoorchacko
      @karoorchacko 2 месяца назад +3

      കുറച്ചു നാൾ മുമ്പ് ഒരു ഡോക്ടറെന്റെ 35 lakh ഇതു പോലെ തട്ടി എടുത്തു.

    • @humanlover9748
      @humanlover9748 2 месяца назад +1

      ഇത് ഹണി ട്രാപ്പ് ആണ് ഹണി നിക്കറും ഊരികൊണ്ടു പോയി പുള്ളി ഉടുതുണി ഇല്ലാതെ പൊതുമധ്യത്തിൽ എന്നിട്ട് cbi ആണ് പോലും CIA ആണെന്ന് പറഞ്ഞില്ലാലോ

    • @sunuvarghese2500
      @sunuvarghese2500 2 месяца назад

      എനിക്കും പറ്റി ഇങ്ങനെ... കുഞ്ഞിന്റെ visa block ആയിരിക്കുവാ... Post office ൽ നിന്നാണ്... Stamp നുള്ള 5 പൈസ
      അവർ അയച്ചു തന്ന post office ന്റെ logo ഒക്കെ വെച്ച ഒരു site ൽ എന്റെ PIN അടിക്കാൻ പറഞ്ഞു... അന്നേരം നമ്മൾ ഒന്നും ചിന്തിക്കില്ല... PIN അടിച്ചു... 5 പൈസ പോയി... 2 ദിവസം കുഴപ്പമില്ല... 3 മത്തെ ദിവസം എന്റെ a/c ൽ ഉണ്ടായിരുന്ന 47000 രൂപ ഒറ്റയടിക്ക് പോയി...

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 месяца назад +54

    കഷ്ടം അച്ചോ. നമ്മൾ ഒരു കേസിലും ഉൾപ്പെട്ടില്ലെങ്കിൽ മറ്റുള്ളവർ പറയുമ്പോൾ എന്തിന് വിശ്വസിക്കണം. എന്തിന് പേടിക്കണം. എന്റെ സുഹൃത്ത്‌ ടീച്ചർ ഇത് പോലെ കുടുങ്ങി. അവർ അപ്പോൾ തന്നെ പോലീസിൽ വിവരം അറിയിച്ചതിനാൽ രക്ഷപ്പെട്ടു

    • @monythomas3170
      @monythomas3170 2 месяца назад +2

      അതെ

    • @wowwowbabys
      @wowwowbabys 2 месяца назад +2

      Achan udayippa atha pedochupoyath 😂

    • @sunuvarghese2500
      @sunuvarghese2500 2 месяца назад

      അങ്ങനെ അല്ല... അച്ചൻ പറയുന്നുണ്ടല്ലോ retirement തുകയും, gift ഒക്കെ ആയി 13 lakh a/c ൽ ഉണ്ടെന്ന്... അത് govt. ൽ നിന്ന് അന്വേഷണം വന്നത് ആണെന്ന് പുള്ളി പേടിച്ചു പോയി... ഇങ്ങനെത്തെ team പറ്റിക്കുന്നത് govt. സ്ഥാപനങ്ങളുടെ പേര് പറഞ്ഞു ആണ്... Original ആണെന്ന് തോന്നും... നമ്മളുമായി connected ആയുള്ള വിഷയങ്ങൾ ആണ് അവർ നമ്മളോട് പറയുന്നത്... അത് അവർക്ക് എങ്ങനെ കിട്ടുന്നു... അതാണ് cyber cell, CBI
      കണ്ട് പിടിക്കേണ്ടത്... അല്ലാതെ സാധരണക്കാരെ ബോധവൽക്കരിച്ചിട്ട് ഒരു കാര്യവുമില്ല... നമ്മളുമായി connected ആയിട്ടുള്ള വിഷയങ്ങൾ govt. Office കളിൽ നിന്ന് വിളിക്കുകയാണ്‌... Govt. Office ന്റെ emblam ഒക്കെ ഉണ്ടെങ്കിൽ ആ നിമിഷം ഏതു ബുദ്ധിമാന്മാരും ഒന്നും ചിന്തിക്കില്ല... പിന്നീട് എല്ലാർക്കും കുറ്റപെടുത്താം... എന്റെ ഒരു 47000 പോയി കിട്ടി... അതുകൊണ്ട് പറഞ്ഞു പോയതാ... Sorry...😢

    • @thrissurgadi
      @thrissurgadi 2 месяца назад

      ​@@sunuvarghese2500ഞാൻ ആണെങ്കിൽ നേരിട്ട് വന്ന് അറസ്റ്റ് ചെയ്തോ എന്ന് പറയും.... 13 ലക്ഷം ഒന്നും കൊടുക്കില്ല

  • @thomas.maryland6902
    @thomas.maryland6902 2 месяца назад +131

    ഇതു പറഞ്ഞാൽ പോരായിരുന്നോ തിരുമേനീ - അഡ്രസ് കൊടുത്ത് ഞാൻ ഇവിടെ ഉണ്ട് - കൊച്ചി സീ ബി ഐ യും എൻഫോഴ്മെൻ്റും നേരിട്ട് വാ. വേണേൽ ഇവിടെ വന്ന് അറസ്റ്റ് ചെയ്യ് " മടിയിൽ കനം ഇല്ലാത്തവർക്ക് വഴിയിൽ പേടിക്കേണ്ട

    • @prempraveen3728
      @prempraveen3728 2 месяца назад +4

      പിന്നല്ലേ 🤣

    • @naveenevnaveenev7956
      @naveenevnaveenev7956 2 месяца назад +10

      ​@@prempraveen3728 ഇയാൾ clean alla.. Eth vazhikkanu വള്ളി വന്നതെന്ന് അറിയാത്തത് കൊണ്ട് ഉള്ള കൺഫ്യൂഷൻ ആയിരിക്കും.. അല്ലാതെ ഇതിനു എന്തിനു നിന്ന് koduthath😄

    • @sintokk9317
      @sintokk9317 2 месяца назад +4

      Yes .. correct 💯

    • @Sandee109
      @Sandee109 2 месяца назад

      നേർവഴി ആണെങ്കിൽ ഉറങ്ങാൻ പോകാതെ പോലീസ് സ്റ്റേഷനിൽ പോയേനേ ? പക്ഷെ ഉഡായി മാർ പിണുങ്ങാണ്ടിയോസ് പോവില്ല

    • @mpalol6894
      @mpalol6894 2 месяца назад

      കുറിലോസ് പിതാവ് പറയുന്നത് സത്യമാണ്. പലരും പറയുന്നത് പോലെ ഒരു ഉടായിപ്പിന്റേയും ആവശ്യമില്ല.
      ബാങ്കിൽ വർഷങ്ങൾ ജോലി ചെയ്ത ഉന്നത വിദ്യാഭ്യാസമുള്ള ഡൽഹിയിലെ ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥയിൽ നിന്ന് ലക്ഷങ്ങൾ (80 ലക്ഷമോ മറ്റോ) തട്ടിയെടുത്ത സംഭവം അടുത്തകാലത്ത് സിഎൻഎൻ ലോ ബിബിസിയിലോ കണ്ടിരുന്നു.
      ഒരു പ്രത്യേക തരാം ബ്ലാക്ക് മെയിലിംഗ് ആണ് തട്ടിപ്പുകാർ നടത്തുന്നത് സാധാരണക്കാർ അല്ല നല്ല വിദ്യഭ്യാസമുള്ളവർ പോലും പെട്ട് പോവും. ഈ വാർത്ത കൂടുതൽ ഷെയർ ചെയ്യുകയും ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യണം.

  • @ashokanod2977
    @ashokanod2977 2 месяца назад +120

    ഈ അച്ഛന് വെളിവ് ഇല്ലന്ന്
    പിണറായി പറഞ്ഞത് ശരിയായി!

    • @krisveetickal1341
      @krisveetickal1341 2 месяца назад +1

      😂

    • @premnathdivakaran5222
      @premnathdivakaran5222 2 месяца назад

      This has become another standup comedy .. see he is saying that the online interrogation is like what the CBI does, as shown in movies .. it is clear that he has watched all the movies in the CBI series.
      Hope the CBI does not take umbrage about these silly innuendos about them ..
      The prelate has turned into a public comedian.

    • @manuthann
      @manuthann 2 месяца назад

    • @sintokk9317
      @sintokk9317 2 месяца назад

      😂😂😂😂

    • @lalumalayil4824
      @lalumalayil4824 2 месяца назад +1

      ഇടതു ഹൃദയനായതുകൊണ്ട് പിണുവിൻ്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം 15 ലക്ഷം പ്രതീക്ഷിക്കാം.

  • @SureshKumar-vw6kc
    @SureshKumar-vw6kc 2 месяца назад +46

    😂😂ഈ മാന്യൻ അത് കേട്ട ഉടനെ എന്തുകൊണ്ട് പേടിച്ചു.എന്തോ കള്ളത്തരം ഉണ്ട്

    • @leostablet
      @leostablet 2 месяца назад

      ആയിരക്കണക്കിന് ആളുകൾ ദിവസവും തട്ടിപ്പുകാരാൽ കബളിപ്പിക്കപ്പെടുന്നു. പ്രത്യേകിച്ച് ഡിജിറ്റൽ തട്ടിപ്പുകാർ. ഒരുപക്ഷേ പ്രീസ്റ്റിന് സാങ്കേതികമായി അറിവില്ലായിരിക്കാം. തട്ടിപ്പുകാർ അത് യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്നു.

  • @bijubaby8711
    @bijubaby8711 2 месяца назад +10

    വളരെ പ്രസക്തമായ ഒരു ചോദ്യം, ഒരു രൂപ പോലും കള്ളപ്പണം കയ്യിൽ ഇല്ലെങ്കിൽ പിന്നെ ആര് ഭീഷണി പ്പെടുത്തിയാലും വഴങ്ങുന്നത് എന്തിന്.... അവസാനം 176000 മറ്റൊരു പിതാവിനോട് റോൾ ചെയ്തുo കൊടുത്തൂ. തീർച്ചയായും എന്തോ ഒരു പന്തികേട് ഉണ്ട്.

    • @albinothomson
      @albinothomson 2 месяца назад

      അപ്പോൾ കാൾ ചെയ്യാൻ പറ്റിയല്ലോ.. സർവായില്ലൻസ് ഇല്ലാരുന്നോ, അപ്പോൾ ആരെ എങ്കിലും contact ചെയ്തു വിവരവും തിരക്കമരുന്നു..

  • @MarketPulse2024
    @MarketPulse2024 2 месяца назад +62

    ഇയാളാണ് കുഞ്ഞാടുകളെ നയിക്കുന്നത് എന്ന് ഓർക്കുമ്പോൾ കുഞ്ഞാടുകളുടെ ഒരു ദയനീയാവസ്ഥ 😂😂😂😂😂😂😂😂

  • @pr.georgejoseph815
    @pr.georgejoseph815 2 месяца назад +37

    മെത്രാച്ചൻ പറയുന്നതിൽ വളരെ ദുരൂഹതകൾ ഉണ്ട്. മുഴുവൻഅങ്ങ് വിശ്വസിക്കുവാൻ ബുദ്ധിമുട്ടുണ്ട്.

    • @smart123735
      @smart123735 2 месяца назад

      ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ ശത്രു ക്രിസ്ത്യാനി തന്നെ.

    • @emmanuelmathew6003
      @emmanuelmathew6003 2 месяца назад +1

      ലവനൊക്കെ തന്നെ ദുരൂഹതയാണ്😂

  • @jamespa7952
    @jamespa7952 2 месяца назад +54

    പൊട്ടത്തരവും മണ്ടത്തരവും ഒക്കെ സഹിക്കാം. പക്ഷെ ഞാൻ 'അധ്വാനിച്ച പണം' എന്ന് പറഞ്ഞത് മാത്രം സഹിക്കാൻ പറ്റുന്നില്ല പൊന്നേ........ ലേശം ഉളുപ്പ്.... 😂😂

    • @EBINleo47
      @EBINleo47 2 месяца назад

      Ellam dayvathinuvendiyalle.... 🤣

    • @emersonabraham9323
      @emersonabraham9323 2 месяца назад +3

      അധ്വാനം എന്നാല്‍ തൂമ്പ എടുത്ത് കിളക്കുക എന്നല്ല 😊

    • @emmanuelmathew6003
      @emmanuelmathew6003 2 месяца назад +2

      ആളേ പറ്റിച്ചു ഉണ്ടാക്കാനും കുറച്ച് അധ്വാനം വേണ്ടി വരും😂😂😂 പിന്നെ സൂപ്പർ നടനല്ലേ 😂എന്താ ഒരഭിനയം😂😂😂

    • @bensonoommen9242
      @bensonoommen9242 2 месяца назад

      Joker dressum.ooshan thaddiyum.vadichu kalanju aariyavunna pannicheythu jivikkan padikku thurumeni

  • @mathewkuttyj3759
    @mathewkuttyj3759 2 месяца назад +6

    തിരുമേനി മണി ലോൻഡറിങ് നടത്തിയിട്ടില്ലെങ്കി ൽ എന്തിന് ഭയപ്പെടണം. വിളിച്ചുവനോട് പോടാ എന്ന് പറയണം. നോട്ടീസ് തരൂ അന്വേഷണം നടത്തിക്കോ എന്ന് പറയാനുള്ള ആർജവം കാണിക്കണം. പുരോഹിതന്മാരിൽ ചിലർ വിവര --------കൾ ഉണ്ടെന്ന് മുക്യൻ പറഞ്ഞത് ഇപ്പൊ ശരിയായി.

  • @georgeap8689
    @georgeap8689 2 месяца назад +9

    കേസിൽ ഉൾപ്പെടാൻ പറ്റിയ പണി എന്തേലും ചെയ്തിട്ടുണ്ടാകും അല്ലേ എന്തിന് ഭയപ്പെടണം? കള്ള കേസ് ആണെങ്കിൽ സഹകരിച്ചാൽ പോരെ 🙏ലോകത്തിലെ എല്ലാ കാര്യങ്ങളും അറിയാം ഡിജിറ്റൽ അറസ്റ്റ് അറിയില്ല 🙏ഓൺലൈൻ കോടതി 🙏കുഞ്ഞാടുകളുടെ അവസ്ഥ 🙏സുപ്രിം കോടതി വിധി അംഗീകരിക്കില്ല 🙏ഓൺലൈൻ കോടതി പറഞ്ഞു അംഗീകരിച്ചു 🙏

  • @ramji8079
    @ramji8079 2 месяца назад +10

    ചിരിച്ചു ചിരിച്ചു മടുത്തു....😂😂😂😂😂😂😂😂😂😂

  • @hookmuiyb
    @hookmuiyb 2 месяца назад +16

    എന്തെങ്കിലും ഒക്കെ കള്ളത്തരം ഇല്ലാതെ എന്തിനാണ് ബിഷപ് കൈകൂലി കൊടുക്കുന്നത്. കോടതിയിൽ പോയാൽ പൊരേ..

  • @K_Vhome
    @K_Vhome 2 месяца назад +9

    ഇടയ്ക്കൊക്കെ മറ്റുള്ള ചാനലുകളും പേപ്പറുകളും വായിക്കണം

  • @thomaskuttyps4978
    @thomaskuttyps4978 2 месяца назад +5

    പുഴുക്കനാണങ്കിലും അബദ്ധം പറ്റിയത് തുറന്നു പറഞ്ഞത് നല്ല കാര്യം. കയ്യിലിരുപ്പിന് കിട്ടിയ പ്രതിഫലം😢

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf 2 месяца назад +32

    കഷ്ടപ്പെട്ടുണ്ടാക്കിയ കാശൊന്നുമല്ലല്ലോ ദൈവത്തെ അറിയാത്ത ഒരു ജനത പെട്ടിയിലിട്ട് കാശല്ലേ അതുകൊണ്ട് സാരമില്ല

  • @jerrymathew912
    @jerrymathew912 2 месяца назад +15

    ഒരിക്കൽ എന്നെ വിളിച്ച ആളോട് ഞാൻ കുറെ സംസാരിച്ചശേഷം ഞാൻ പറഞ്ഞു ഞാനും ഈ ഓൺലൈൻ പറ്റിക്കൽ നടത്തുന്ന ആളാണ്, നിങ്ങളുടെ വർക്ക് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു, നിങ്ങൾ എനിക്ക് വേണ്ടി ജോലി ചെയ്യുമോ എന്നു ചോദിച്ചു, കുറച്ചു വില പേശലുകൾ നടത്തി ഷെയർ ഉറപ്പിച്ചു, എന്നിട്ട് ഞാൻ പറഞ്ഞു ഈ തട്ടിപ്പിന്റെ ഭാഗമാകാൻ, നിങ്ങൾ എനിക്കു കുറച്ചു മെമ്പർഷിപ്പ് പണം നൽകണം എന്ന്. അപ്പോൾ തന്നെ കോൾ കട്ടായി😂

  • @nicewin
    @nicewin 2 месяца назад +31

    ചുവന്ന കുപ്പായം ഊരി തോട്ടിൽ കളഞ്ഞാൽ വിവേകം ഉണ്ടാകും 😂😂😂

    • @XCommunist
      @XCommunist 2 месяца назад +5

      ആ ചുവപ്പ് കമ്മ്യൂണിസ്റ്റ്‌ ചുവപ്പായി പോയി...അതാണ്‌ പ്രശ്നം വന്നത്

    • @santhoshpt4781
      @santhoshpt4781 2 месяца назад

      😂

  • @abhilashlakkidi
    @abhilashlakkidi 2 месяца назад

    Appreciate your honesty and self criticism.
    May this be a lesson to all

  • @മേഘമൽഹാർ-ഷ1ഴ
    @മേഘമൽഹാർ-ഷ1ഴ 2 месяца назад +24

    കൈരളിയും ദേശാഭിമാനിയും മാത്രം വായിച്ചും കണ്ടുo ഇരിക്കുമ്പോൾ ഇതല്ല ഇതിലപ്പുറവും സംഭവിക്കും ഇടയ്ക്കൊക്കെ മറ്റുള്ള ചാനലുകളും പേപ്പറുകളും വായിക്കണം ചുവന്ന കുപ്പായത്തിനുള്ളിൽ നല്ലൊരു മനസ് വേണം
    തിരുമേനിയോടുള്ള എല്ലാ ബഹുമാനത്തോടും കൂടി
    ഒരു യാക്കോബായ കാരൻ

  • @ronyjose3705
    @ronyjose3705 2 месяца назад +79

    ഒരു പിണാറായി ഭക്തന് പറ്റിയ പറ്റ് 😂😢😮😅😅

    • @keralan772
      @keralan772 2 месяца назад

      മോദിയുടെ ഗ്യാരൻ്റിയിൽ തട്ടിപ്പ് കാർ പൗരൻ്റെ അടിവസ്ത്രം വരെ അടിചിമാറ്റുന്ന സുരക്ഷ ഇന്ത്യയിൽ😢

    • @ajayCL-m5v
      @ajayCL-m5v 2 месяца назад +2

      @@keralan772athathinte kuru pottunnallo😂

    • @keralan772
      @keralan772 2 месяца назад

      @@ajayCL-m5v ദൈവത്തിൻ്റെ പ്രജകളോട് ഉള്ള കരുതൽ ഓർത്ത് കുരു പൊടുന്നു എന്നിട്ട് ഞാൻ ആണ് ഇന്ത്യ എന്ന തള്ളും🤦

    • @nestisbeautiful
      @nestisbeautiful 2 месяца назад +2

      ​@@keralan772ഇയാള് മണ്ടനായി പോയതിന് നരേന്ദ്രമോഡി എന്ത് ചെയ്യാനാ അടിമേ

    • @keralan772
      @keralan772 2 месяца назад

      @@PuthurRanjiniMenon അടി വസ്ത്രത്തിൽ മോദി ഗ്യാരണ്ടി എന്ന് കണ്ടാൽ കടത്തി കൊണ്ട് പോകാം😂

  • @roycemathew6850
    @roycemathew6850 2 месяца назад +7

    പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു.
    മത്തായി 6:19

  • @ashokmammen5517
    @ashokmammen5517 2 месяца назад +1

    Respect you for revealing your experience. There are many vultures trying to cheat. May it be a learning for many

  • @shajilouis4948
    @shajilouis4948 2 месяца назад +36

    പിണൂസ് വിളിച്ചതു കറക്ടായിട്ടയിരുന്ന്, വിവരദോഷി എന്നാണു വിളിച്ചത്. ഇത്രൈഈസിയായി പറ്റിക്കാമായിരുന്നതുകൊണ്ടാണല്ലോ അന്തമായി തുടരുന്നതുതന്നെ.

    • @Ummalu_kolusu
      @Ummalu_kolusu 2 месяца назад

      ഈപറ്റിപ്പെല്ലാം താല്ക്കാലികം അല്ലേ
      കഴുത്തിനുമുകളിൽ
      തലയുണ്ടല്ലോ ഭാഗ്യം
      എത്ര കൂട്ടി വച്ചിരിക്കും വയനാട്ടിലെ പാവം
      ജനങ്ങൾ..
      😢

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 2 месяца назад

    Thanks for the information.
    It is a help for many people in future.
    🙏🙏🙏

  • @babukaravaloor1166
    @babukaravaloor1166 2 месяца назад +42

    കഷ്ടം ഈ തിരുമേനിയുടെ പൊതുവിജ്ഞാനവും ലിബറേഷൻ തിയോളജി യും എല്ലാം ഇതുപോലെ പൊള്ള ആയിരുന്നുവോ ഡിജിറ്റൽ കസ്റ്റഡി ഡിജിറ്റൽ റിലീസ് ദയവുചെയ്ത് പുറത്തു പറയരുതായിരുന്നു

    • @keralan772
      @keralan772 2 месяца назад +3

      തട്ടിപ്പ് ഓളജി പഠിച്ചിട്ടില്ല😂😂😂😂

    • @babukaravaloor1166
      @babukaravaloor1166 2 месяца назад

      @@keralan772 പഠിച്ച ഓളജിയെല്ലാം വ്യാജമായിരുന്നുവെന്നാണോ?

    • @keralan772
      @keralan772 2 месяца назад

      @@babukaravaloor1166 ഭൂമി ഉരുണ്ടതാണ് എന്ന് നാവികൻ ആണ് പഠിക്കണ്ടത് അവന് അത് ആവശ്യമാണ്....... ഒരു മൈക്കാട് പണിക്കാരൻ അത് പഠിച്ച്ട്ട് വല്ല കാര്യമുണ്ടോ...... ഇതാണ് വ്യത്യാസം

    • @babukaravaloor1166
      @babukaravaloor1166 2 месяца назад +1

      @@keralan772 പല അഭ്യാസവും അറിയാം. പക്ഷേ എതിരാളി നിലത്ത് നിർത്തിയിട്ട് വേണ്ടേ അഭ്യാസം പുറത്തെടുക്കാൻ

    • @keralan772
      @keralan772 2 месяца назад

      @@babukaravaloor1166 😂😂😂'

  • @fathimamehrinksfathimamehr7863
    @fathimamehrinksfathimamehr7863 2 месяца назад

    സാർ ഇത് ലോകത്തെ അറിയിച്ചത് വളരെ നല്ല തീരുമാനം ആണ് എല്ലാ പ്രതികളെയും പിടിക്കട്ടെ

  • @ChristyAbraham6
    @ChristyAbraham6 2 месяца назад +45

    ഈ പൊട്ടത്തരം പോലും മനസ്സിലാകാത്ത ഇടയൻ ആണ് അജഗണങ്ങളെ നയിക്കുന്നത് !!!

    • @shajiarassery
      @shajiarassery 2 месяца назад

      😂😂

    • @sunnyvarghese9652
      @sunnyvarghese9652 2 месяца назад

      Sarpathinte buddiyum pravinte manasum ennu parayunnathu de ithanu....

    • @SamadMufzi
      @SamadMufzi 2 месяца назад

      😂😂

    • @JosephJ-y8j
      @JosephJ-y8j 2 месяца назад

      പാമ്പും പ്രാവും തമ്മിൽ തിരിഞ്ഞ് പോയെന്നേയുള്ളൂ.... Ha😄Ha..,​@@sunnyvarghese9652

    • @nibinrajan8245
      @nibinrajan8245 2 месяца назад +1

      😄😄😄😄

  • @bahulm4616
    @bahulm4616 2 месяца назад +1

    Atleast he has opened up the issue. Great 🎉

  • @XCommunist
    @XCommunist 2 месяца назад +39

    കമ്മ്യൂണിസം ശരിയാണ് എന്ന് വിശ്വസിക്കുന്നതിലും വലിയ തട്ടിപ്പ് പറ്റൽ വേറെ ഇല്ല

    • @lalumalayil4824
      @lalumalayil4824 2 месяца назад +3

      ഇടതു ഹൃദയനായതുകൊണ്ട് പിണുവിൻ്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം 15 ലക്ഷം പ്രതീക്ഷിക്കാം.

    • @XCommunist
      @XCommunist 2 месяца назад +2

      @@lalumalayil4824 അതും ശരിയാണല്ലോ 😂

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 2 месяца назад +2

    ഇന്നത്തെ
    കാലത്തു ഒരു call വന്നാൽ പോലും അറിയാത്ത നമ്പർ ആണെങ്കിൽ എടുക്കാതിരിക്കുക
    മറ്റൊന്ന് അറിവ് കൂടിയപ്പോൾ കള്ളന്മാരും കള്ളികളും അറിവിനെ തട്ടിപ്പിന് ഉപയോഗിക്കുന്നു
    എല്ലാവരും ജാഗ്രതൈ അപരിചിതർ വിളിച്ചാൽ ഫോൺ എടുക്കരുത് ബാങ്കിംഗ് വിവരങ്ങൾ കൈ മാറരുത്
    ബാങ്ക് ഒരിക്കലും ഫോണിൽ വിളിക്കില്ല ജാഗ്രതൈ

  • @rajeshthomas3965
    @rajeshthomas3965 2 месяца назад +87

    അല്ലേ പിതാവേ നിങ്ങൾക്ക് ലോകത്തിലെ സർവ്വകാര്യങ്ങളും അറിയാവുന്നാളാണല്ലോ. അനുഭവിച്ചോ

    • @Ayodhya120
      @Ayodhya120 2 месяца назад

      ഒന്നുകിൽ ഇദ്ദേഹം ഒരു മണ്ടനാണ്. അല്ലെങ്കിൽ ഇദ്ദേഹം ഇതുപോലുള്ള കപട പരിപാടികളിൽ ഏർപെട്ടിട്ടുണ്ട്

    • @tomymj6625
      @tomymj6625 2 месяца назад +1

      പിതാ വോ?ഇയാളോ?

  • @SajiChacko-y3y
    @SajiChacko-y3y 2 месяца назад +19

    എന്റെ തിരുമേനി ഇത്രയും വിവരം ഇല്ലേ

    • @smartindian4899
      @smartindian4899 2 месяца назад

      90% Bishops are pottans 😂😂😂😂😂😂😂

    • @prempraveen3728
      @prempraveen3728 2 месяца назад

      ഇന്നലെ എനിക്ക് ഒരു കാൾ വന്നിട്ട് ഫോണിൽ send ചെയ്ത മെസ്സേജിൽ ക്ലിക്ക് ചെയ്യാൻ പറഞ്ഞു. ബജാജിൽ നിന്ന് 2 ലക്ഷം loan ട്രാൻസ്ഫർ ചെയ്യാനാണത്രെ. ഞാൻ പോയി പണി നോക്കാൻ പറഞ്ഞിട്ട് call cut ചെയ്തു. 🤣

    • @ValsammaTitus
      @ValsammaTitus 2 месяца назад

      ഇതിന് മുമ്പ് എനിക്കും ഒരു കോൾ വന്നു ഞാൻ പറഞ്ഞു നിനക്ക് വേറെ പണി ഒന്നും ഇല്ലേ പട്ടകളെ ഫോൺ കട്ട് ചെയ്തു. Pattinupoyi

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 месяца назад

      എനിക്കും ഹിന്ദിക്കാരന്റെ കോൾ വന്നു ATM കാർഡ് എക്സ്പയർ ആയി. വീണ്ടും ആക്റ്റീവേറ്റ് ചെയ്യാൻ വേണ്ടി ATM കാർഡിന്റെ നമ്പറും പിൻ നമ്പറും പറയാൻ. ഞാൻ പറഞ്ഞു കാർഡ് അബി നികാൽ നഹി സക് തെ വോ തേരി മാ കി ചൂത്ത് മേ ഡാൽ കെ രഖാ ഹേ. അതോടെ അങ്ങോട്ടും ഇങ്ങോട്ടും ഹിന്ദിയിൽ കുറെ തെറി പറഞ്ഞു ഫോൺ കട്ട് ചെയ്തു.

  • @annliyasali4050
    @annliyasali4050 2 месяца назад +25

    എല്ലാ ദിവസവും ഇതേ പോലുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും താങ്കൾ പെട്ടു പോയത് ദേശാഭിമാനി മാത്രം വായിക്കുകയും കൈരളി ചാനൽ മാത്രം കാണുകയും ചെയ്യുന്നത് കൊണ്ടാണ്...
    അനുഭവിച്ചു തന്നെ തീരണം!😄😄😄

  • @MrJekyllDrHyde1
    @MrJekyllDrHyde1 2 месяца назад +2

    Good of him to be public about this, so that others can learn & be careful.

  • @hayanartpalace5812
    @hayanartpalace5812 2 месяца назад +19

    എങ്ങനെയെങ്കിലും എങ്ങനെയെങ്കിലും ഉണ്ടെങ്കിൽ നമ്മൾ കേരള പോലീസിന് ആദ്യം അറിയിക്കണം എന്നിട്ടല്ലേ ബാക്കി പൈസ അയച്ചുകൊടുക്കണം വേണ്ട എന്ന് ചെയ്യല്

  • @malllufan
    @malllufan 2 месяца назад +39

    money laundering ചെയ്തിട്ടില്ലെങ്കിൽ ഇവൻ എന്തിനു ആ call continue ചെയ്യണം.. ED അന്വേഷിച്ചാൽ കൂടുതൽ പണി കിട്ടും

    • @lalumalayil4824
      @lalumalayil4824 2 месяца назад +3

      ഇടതു ഹൃദയനായതുകൊണ്ട് പിണുവിൻ്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം 15 ലക്ഷം പ്രതീക്ഷിക്കാം.

  • @INDIA_240
    @INDIA_240 2 месяца назад +10

    തൃശൂരിൽ ഒരു വ്യക്തിക്ക് 1 കോടി രൂപ നഷ്ട്ടപെട്ടു.. അദ്ദേഹം പുറത്ത് മാധ്യമങ്ങളോട് പറഞ്ഞില്ല... പോലീസിനെ വിവരം അറിയിച്ചു... പോലീസ് അതിനെ കുറിച് ഒരു അവർനെസ്സ് വീഡിയോ മദ്യമങ്ങളിൽ കണ്ടിരുന്നു.. ഇദ്ദേഹം കൂളായി പുറത്ത് പറയുന്നു പാവം.. 🙏. പക്ഷെ ഞാൻ വിചാരിക്കുന്നത് എന്ത് കൊണ്ട് ആ സ്പോട്ടിൽ പോലീസിൽ അറിയിച്ചില്ല.. വീട്ടിൽ കൂടെ ആരും ഇല്ലേ... എന്താണ് ഇത്ര ഭയപ്പെടാൻ കാരണം.. ഒരുപാടു ചോദ്യങ്ങൾ ബാക്കി നില്കുന്നു.. 🙏

  • @surendrankr2898
    @surendrankr2898 2 месяца назад +6

    സിബിഐയുടെയോ കോടതിയുടെയോ എംബ്ലം ഉപയോഗിച്ച് കള്ളത്തരം കാണിക്കുന്നവർക്കെതിരെ നിയമ നടപടി എടുത്തു കൂടെ.

  • @bijuvarghese7162
    @bijuvarghese7162 2 месяца назад +5

    ഇത്രയും വലിയ തട്ടിപ്പ് പറ്റിയിട്ടും ചിരിച്ചു കൊണ്ട് സംസാരിക്കാൻ പറ്റുന്നത് സംഭവം തന്നെ😲

  • @PavithranA.H
    @PavithranA.H 2 месяца назад +7

    തിരുമേനി ഈ തട്ടിപ്പ് പരസ്യമാക്കിയത് നന്നായി. മറ്റുള്ളവർക്ക് ഇത്തരം തട്ടിപ്പ് തിരിച്ചറിയാൻ ഇത് സഹായകരമാകുന്നു

  • @arunbabu-um9ty
    @arunbabu-um9ty 2 месяца назад +4

    നമ്മുടെ cybercell weak ആണ് ജനങ്ങളിൽ എത്തിക്കുന്നതിൽ എന്ന കാര്യം അദ്ദേഹം പറഞ്ഞതു വളരെ ശെരിയാണ്. ഇനിയെങ്കിലും cybercell ജനങ്ങൾക്ക്‌ ബോധവത്കരണ seminars ഓൺലൈനിൽ എങ്കിലും നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു 🙏

  • @jijukumar870
    @jijukumar870 2 месяца назад

    I appreciate you,for revealing the truth to all because it’s a caution to all of us.

  • @manoharkt1967
    @manoharkt1967 2 месяца назад +16

    എന്തോ ഒരു വശപ്പിശക് ഇത്തരം തട്ടിപ്പിൽ ബിഷപ്പ് കുടുങ്ങി യെങ്കിൽ something fishy

  • @hemaroma2016
    @hemaroma2016 2 месяца назад

    Very good father.
    God bless you. ❤❤❤👏🏼

  • @Ayodhya120
    @Ayodhya120 2 месяца назад +8

    യാക്കോബായ സഭയിൽ മെത്രാൻ ആകുന്നത് തന്നെ 3 കോടി കൊടുത്തിട്ടാണ് എന്ന് പറയുന്നത് തന്നെ ഒരു യാക്കോബായ മെത്രാനാണ് : അപ്പോൾ ഇങ്ങനെ ചോദിച്ചത് വിശ്വസിച്ചതിൽ അതിശയമില്ല

  • @drbeesonthomasmdpgdfm1785
    @drbeesonthomasmdpgdfm1785 2 месяца назад

    Thirumeni.... Respects for you.... You came forward and told this.

  • @Rejiiiiii
    @Rejiiiiii 2 месяца назад +13

    He is not watching news or what?You should read otherthan Deshabhimani and Kairali news

  • @divyaa6601
    @divyaa6601 2 месяца назад

    Appreciated that u hv revealed it now

  • @dreamlandsmidhunjose
    @dreamlandsmidhunjose 2 месяца назад +4

    വിദ്യാഭ്യാസവും ലോക പരിചയവും ഉണ്ടെന്നു പറഞ്ഞാലും ലോജിക്കൽ ആയി ചിന്തിക്കാൻ പറ്റിയില്ലെങ്കിൽ പണി പാളും

  • @gopan63
    @gopan63 2 месяца назад +1

    ഇത്രയും പത്രങ്ങളിലും മറ്റ് media യിലും സ്ഥിരം മുന്നറിയിപ്പുകളും അനുഭവങ്ങളും വന്നിട്ടും .........
    കഷ്ടം തന്നെ.........

  • @777.SalemTrust
    @777.SalemTrust 2 месяца назад +3

    തിരുമേനിയെക്കുറിച്ചു നമ്മുക്ക് ഉണ്ടായിരുന്ന എല്ലാ ധാരണയും മാറി കഷ്ടം .നമുക്ക് ഒക്കെ Daily ഇതു പോലെ എത്ര calls വരുന്നു.

  • @jophillips923
    @jophillips923 2 месяца назад +1

    Bishop Vazha.

  • @shamsudheen4002
    @shamsudheen4002 2 месяца назад +4

    താങ്കൾ സത്യ സന്തനാണ്... മാന്യനാണ് പക്ഷെ വിവരം... പഠിച്ചത് കൊണ്ട് മാത്രം ഉണ്ടാവുന്നതല്ല താങ്കൾ തന്നെ പറയുന്നുണ്ട് വിവരമുള്ള ഞാൻ എന്ന് അത് തന്നെ വിവരമില്ലായ്മയാണ്... കേട്ടോ

  • @top5things594
    @top5things594 2 месяца назад +1

    ഈ ലോകത്ത് ജീവിക്കണമെങ്കിൽ സത്യസന്ധൻ മാത്രം ആയാൽ പോരാ.. തട്ടിപ്പുകഥകൾക്ക് കൂടി ചെവികൊടുക്കണം. വിശ്വസിക്കാൻ മാത്രം പഠിച്ചാൽ പോരാ... വിശ്വസിക്കാതിരിക്കാനും പഠിക്കണം. അച്ചൻ ഇക്കാര്യമെല്ലാം മറ്റുള്ളവർക്ക് ഉ.പകരിക്കാൻ വേണ്ടി വേണ്ടവിധം പുറത്തു പറഞ്ഞത് പ്രശംസനീയം❤

    • @saira8978
      @saira8978 2 месяца назад

      അച്ചന് എവിടുന്നാ ഇത്രയും

  • @presannan5370
    @presannan5370 2 месяца назад +6

    സാധാരണ പുരോഹിതർ നല്ല വിദ്യാഭ്യാസവും വിവരവും ഉള്ള വരാണല്ലോ, ഇദ്ദേഹത്തിന് വല്ല കൃഷിപ്പണിയും ചെയ്ത് ജീവിക്കരുതോ.സമൂഹത്തിന് നാണക്കേട്,

    • @sintokk9317
      @sintokk9317 2 месяца назад

      Fatmersinu idhilum vivaram und 😂😂

    • @jothishjose5214
      @jothishjose5214 2 месяца назад +2

      അതെന്താ സുഹൃത്തേ കർഷകൻ വിവരം ഇല്ലാത്തവനാണ് എന്നാണോ നിങ്ങളുടെയും വിചാരം??
      😢

    • @gk-dl7wl
      @gk-dl7wl 2 месяца назад

      ​@@jothishjose5214 krishippanikku loka parichayam, karshika arivu, marketing tanthrangal enniva venam. Mandan viswasikal cash kondu kodukkum purohitar e kazhuthkale pattichu sukhamayi jeevikkunnu. Karshakan kashtapettum.

  • @premnathdivakaran5222
    @premnathdivakaran5222 2 месяца назад

    Thank the prelate for his simplicity and honesty in enumerating the entire episode.
    However question remains, why should anyone, least of all a prelate, get involved in something about which he has no involvement or knowledge ..
    Any way the story seems more to it than it seems to the eye .. ..

  • @alphonsageorge9282
    @alphonsageorge9282 2 месяца назад +6

    ഇങ്ങനെ തട്ടിപ്പു നടത്തുന്നതിനെപ്പറ്റി പോലീസ് മുന്നറിയിപ്പ് video നേരത്തേ തന്നായിരുന്നല്ലോ തിരുമേനി കണ്ടില്ലയിരുന്നോ

  • @mamm7403
    @mamm7403 2 месяца назад +1

    വിവരമുണ്ട് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.പ്രായോഗിക ബുദ്ധി വേണം'

  • @VINEESHVINAYAN
    @VINEESHVINAYAN 2 месяца назад +31

    തിരുമണ്ടൻ 😅😂

  • @alfa2010ism
    @alfa2010ism 2 месяца назад +2

    എന്നെ ഒരു ദിവസം പല നമ്പറിൽ നിന്ന് 13 പ്രാവശ്യം വിളിച്ചു.. വാട്സാപ്പ് കാൾ വന്നു. വാട്സാപ്പ് ഗ്രൂപ്പ്‌ ക്രീയേറ്റ് ചെയ്തു... ഒന്നിലും ഞാൻ വീണില്ല. എല്ലാ കാളുകളും കട്ട് ചെയ്തു ബ്ലോക്ക് ചെയ്തു വിട്ടിരുന്നു...

  • @artery5929
    @artery5929 2 месяца назад +26

    ലോക്കൽ പോലീസുമായി ബന്ധപ്പെടട്ടെ എന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു.
    കോടതിയും ജഡ്ജിയും CBI യും കണ്ടം വഴി ഓടിയേനെ ! 😂

  • @ameyaabraham2723
    @ameyaabraham2723 2 месяца назад +2

    Enikum ingane oru call vannirunnu but i said njaan ividethe policil case kodutholam ennu paranju call cut chaithu. Thattippanennu manasilayi

  • @hussainolavattur6417
    @hussainolavattur6417 2 месяца назад +16

    ഒരു ആഴ്ച മുമ്പാണ് ഇത്തരം തട്ടിപ്പിനെ കുറിച്ചുള്ള വീഡിയോ ഞാൻ കണ്ടത് , അച്ചൻ ആ വീഡിയോ കണ്ടിരുന്നെങ്കിൽ, ഈ തട്ടിപ്പിനിരയാകുമായിരുന്നില്ല, ശക്തമായ അന്വേഷണം നടക്കട്ടെ . കള്ളന്മാരെ പിടിക്കും ,ഇൻഷാ അള്ളാ

  • @SajiCJohn
    @SajiCJohn 2 месяца назад +2

    നാണമില്ലേ ഇതു പുറത്തു പറയാൻ 😢

  • @salimkumar267
    @salimkumar267 2 месяца назад +9

    താങ്കളെപ്പറ്റി പിണറായിപറഞ്ഞത് എത്ര ശരിയാണെന്ന് ഇപ്പോൾ മനസ്സിലായി.

  • @Nanjan826-ftte
    @Nanjan826-ftte 2 месяца назад +1

    അച്ഛന്റെ വലിയ മനസ്സിന് നന്ദി....
    നഷ്ടപ്പെട്ട പണം എത്രയും വേഗം തിരിച്ചു കിട്ടട്ടേ....

  • @babukumarsivasankarapillai8974
    @babukumarsivasankarapillai8974 2 месяца назад +3

    പത്രങ്ങളിലും,മറ്റു മീഡിയകളിലുള്ള വാർത്തകളൊന്നും ഈ അച്ഛൻ കാണാറില്ലെ.എന്നാലും ഒരു വാക്ക് പറയാമായിരുന്നില്ലെ,എന്റെ അഡ്വക്കേറ്റിനെ ബന്ധപ്പെടാൻ പറഞ്ഞിരുന്നെങ്കിൽ അവർ ഫോൺ ഇട്ട് ഒടുമായിരുന്നു.

  • @sojidreams3121
    @sojidreams3121 2 месяца назад +6

    ആരെങ്കിലും ചോദിക്കുന്നതിന് മുൻപേ കൊടുക്കണമെങ്കിൽ താങ്കളുടെ കൈ ശുദ്ധമല്ല.

  • @artery5929
    @artery5929 2 месяца назад +8

    ഇത് പോലെ എത്രയോ ഫ്രോഡ് മെസ്സേജുകൾ നിരവധി ഫോണുകളിലേക്ക് വരുന്നു. ചിലർ മാത്രം പെട്ടു പോവും.

  • @susanjohn5952
    @susanjohn5952 2 месяца назад +1

    We better think positively instead of mocking this innocent, straightforward priest and share this maximum. Not everyone is cyber intelligent nor technologically aware. His goodness will save him.

  • @southeindianindian1072
    @southeindianindian1072 2 месяца назад +4

    തിരുമേനി എല്ലാ കാര്യത്തിനും ഇടപെടുന്ന ഒരാളാ. പക്ഷെ ഈ വിഷയത്തിൽ തലയിൽ ആൾതാമസം ഇല്ലാതായല്ലോ പിതാവേ. മിടുക്കന്മാർക്കും ഇതൊക്കെ പറ്റും എന്ന് ഉറപ്പായല്ലോ.

  • @naveenevnaveenev7956
    @naveenevnaveenev7956 2 месяца назад +3

    ഭൂലോക പൊട്ടൻ 🙏

  • @PrasadAS-j1s
    @PrasadAS-j1s 2 месяца назад +3

    പിശാചിന്റെ പരീക്ഷണം..
    മുട്ടിപ്പായി പ്രാർത്ഥിച്ചാ മതി..
    പണം തിരിച്ചുകിട്ടും..
    ഇപ്പഴ തിരുമേനി ദൈവത്തെ കണ്ടത്..
    ലോകം അറിയേണ്ട കപടസുവിശേഷം..

  • @user-vg9px4uv4x
    @user-vg9px4uv4x 2 месяца назад +1

    NIA നെ വിവരം അറിയിച്ചാൽ അറിയാൻ പറ്റുമാരിക്കും 🙏

  • @sujithpallithanam112
    @sujithpallithanam112 2 месяца назад +7

    ഇദ്ദേഹം ഇത്രയും വലിയ മന്ദബുദ്ധി ആയിരുന്നോ...😮

  • @jainkpeter1693
    @jainkpeter1693 2 месяца назад

    വിവരം ഇല്ലാത്തവൻ എന്നാണ് ഇതിന് പറയുന്നത്

  • @XCommunist
    @XCommunist 2 месяца назад +12

    തിരുമേനിയുടെ കുപ്പായത്തിലെ ചുവപ്പ് അടിമ കണ്ണൻ കമ്മ്യൂണിസ്റ്റ്‌ ചുവപ്പ് ആയിപ്പോയി. അതാണ്‌ ഇതിനെല്ലാം ഇടയാക്കിയത്.
    കമ്മ്യൂണിസ്റ്റ് അടിമത്തം ഒരാളെ ബുദ്ധിജീവി എന്ന് സ്വയം തോന്നിപ്പിക്കും...കുറച്ചു സാഹിത്യം, നല്ല അക്ഷര സപുടത ഒക്കെ കൈവശം ഉണ്ട്...എങ്കിൽ മറ്റു അടിമകൾക്കും അയ്യാൽ ഒരു ബുദ്ധിജീവി ആണെന്ന തോന്നൽ ഉണ്ടാക്കും...കുറച്ചൊക്കെ പൊതുസമൂഹത്തെയും തെറ്റുധരിപ്പിക്കാം.

  • @Aleenalyju2011
    @Aleenalyju2011 2 месяца назад +2

    വിവരവും വിദ്യാഭ്യാസവും കൂടി. അത് മാത്രമല്ല ഇതിൽ എന്തെങ്കിലും ഉറപ്പായും ഉണ്ട്. ഇല്ലെങ്കില്‍ ആരെങ്കിലും ഇതിൽ പെടുമെnnu തോന്നുന്നില്ല

  • @augustusmathew222
    @augustusmathew222 2 месяца назад +7

    എത്രയോ തവണ ഇമ്മാതിരി തട്ടിപ്പിനെ പറ്റി media യിൽ വന്നിട്ടുണ്ട് എന്നിട്ടും?

  • @drjaisy1
    @drjaisy1 2 месяца назад

    Same thing told me using my details someone did wrong
    For that why should I
    We are in India

  • @mathewphilipose5626
    @mathewphilipose5626 2 месяца назад +6

    ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത്... അടുത്ത പോലീസ് സ്റ്റേഷനിലോ സൈബർ വിംഗ് ലോ റിപ്പോർട്ട്‌ ചെയ്യണ്ടെ.... കഷ്ടം..

    • @neog3461
      @neog3461 2 месяца назад

      എന്തിന് സ്വിച്ച് ഓഫ് ചെയ്യണം 😂

    • @jkj1459
      @jkj1459 2 месяца назад

      @@neog3461 OFF CHEYTHENKIL INGANE PATTILLAYIRUNNU .

  • @zpb1951
    @zpb1951 2 месяца назад

    You should have taken time to verify and informed police.

  • @stock7764
    @stock7764 2 месяца назад +30

    വലിയ മാനവികത,കമ്മ്യൂണിസ്റ്റ് എന്നൊക്കെ പറഞ്ഞു പോസ്റ്റ് ഇടുന്ന ആൾ അല്ലേ?എല്ലാ അധികാര കേന്ദ്രങ്ങളിൽ
    പിടിപാട് ഉള്ള ആളും ആണെന്നാണ് തോന്നുന്നത്,പക്ഷെ ലോക വിവരം ഇല്ലാതെ ആയി പോയി..താങ്കൾ പറയുന്നത്
    തൊണ്ട തൊടാതെ വിശ്വസിക്കാൻ പ്രയാസം ആണ്, എന്തോ ഒളിക്കാൻ ഉള്ളത് കൊണ്ടാണ് ഇദ്ദേഹം കാശ് കൊടുത്തത്.. അതോ ഈ കാപ്‌സൂൾ ആണോ പറയാൻ പറഞ്ഞത്?

  • @drjaisy1
    @drjaisy1 2 месяца назад

    Why did you cooperate with them if you don’t have account in Mumbai

  • @geomandapam7
    @geomandapam7 2 месяца назад +10

    ഇയാള് തിരുമേനി തന്നെ ആണോ. ഇങ്ങനെ പൊട്ടത്തരം കാണിക്കാൻ 🙏🏻🙏🏻

  • @melben4u
    @melben4u 2 месяца назад +2

    സത്യം പറഞ്ഞാൽ അനധികൃത അക്കൗണ്ട് മുംബൈയിൽ അക്കൗണ്ടില്ലാത്തപ്പോൾ, സാമ്പത്തികമായി നഷ്ടം ഇല്ലാലോ ..... അറസ്റ്റ് ചെയ്യാൻ വേണമെങ്കിൽ വന്നോട്ടെ എന്ന് പറഞ്ഞാൽ മതിയല്ലോ ...

  • @samthomas4694
    @samthomas4694 2 месяца назад +6

    നല്ല പൊട്ട ശകാവ്... സമൂഹത്തിൽ ഇത്രെയും ഇടപെടുന്ന താങ്കളെ പോലെ ഉള്ളവർക്കു..............

  • @maxwellhentry3079
    @maxwellhentry3079 2 месяца назад

    പുരോഹിതൻമാരുടെ ഇടയിൽ വിവരദോഷികൾ ഉണ്ട് എന്ന് പിണറായി വിജയൻ പറഞ്ഞത് എത്ര ശരി. കാലത്തിന്ന് മുന്നേ പറക്കുന്ന വാക്കുകൾ 🙏🏿🙏🏿

  • @sampvarghese9517
    @sampvarghese9517 2 месяца назад +4

    ഇതേ പോലെ എനിക്കും കാൾ വന്നിട്ടുണ്ട്. ഞാൻ പറഞ്ഞു നിങ്ങളുടെ നമ്പർ എനിക്ക് തരൂ ഞാൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു. അപ്പോൾ അവർ ഫോൺ cut ചെയ്തു...

  • @hycinthregina9553
    @hycinthregina9553 2 месяца назад

    Fr. Why should you answer a unknown call. Or take the call and disconnect immediately. We too get calls like that.