BS 7 വരുമ്പോൾ നിലവിലെ കാറുകൾക്ക് Retest ചെയ്യാൻ പറ്റാതാകുമോ? പുതിയ കാറുകൾക്ക് വില കൂടുമോ?

Поделиться
HTML-код
  • Опубликовано: 14 июн 2024
  • In this video we have discussed about HOW pollution norms affect automobile field
  • Авто/МотоАвто/Мото

Комментарии • 15

  • @user-on7mv3re6i
    @user-on7mv3re6i Месяц назад

    Indiayil pollution koodunnathu eco friendly power sources um eco friendly ayittulla products upayogikathathu kondumanu,allathe vahanagalil matram ithrayum kadukatti niyamaparishkarangal konduvannutu karymilla

  • @bijuvs7916
    @bijuvs7916 Месяц назад +1

    വാഹനങ്ങളിൽ pollution നീയമങ്ങൾ ഒന്നിന് പുറകെ ഒന്നായി വരുന്നു എന്നാൽ ഇന്ന് നമ്മുടെ ഒരോ വീടുകളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിച്ചു കൂട്ടകയാണ് ഇത് എല്ലാവരും കണ്ണടക്കുകയാണ് കാരണം ഞാനും ഇത് ചെയ്യുന്ന നിങ്ങളും ഇത് ചെയ്യുന്ന പിന്നെ ആരെ കുറ്റം പറയാൻ പിന്നെ കറുകൾക്ക് ഇത്രെയും നിയമം ശക്തമായ സ്ഥിതിക്ക് ഒരു ഡീസ്സൽ ഓട്ടോ എടുത്തിട്ടാൽ ഇത്ര വലിയ പ്രശ്നങ്ങളൊന്നും കാണില്ലായെന്ന് തോന്നുന്നു

  • @ajeshanand9432
    @ajeshanand9432 Месяц назад +4

    പഴയ വാഹനങ്ങൾ തന്നെയാണ് നല്ലത് പുതിയ വാഹനങ്ങൾക്ക് ഒരു സേഫ്റ്റിയുമില്ല. അമിത ഇലക്ട്രോണിക്സ് കാരണം വാഹനങ്ങൾ തീ പിടിക്കാനും സാധ്യത കൂടുതലാണ്. പഴയ വാഹനങ്ങൾ പറ്റില്ലെങ്കിൽ ജനങ്ങൾ തെരുവിലിറങ്ങും സമരങ്ങൾ തുടങ്ങും അത് സർക്കാരുകൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും.

    • @JTJ7933
      @JTJ7933 Месяц назад

      ആരാണ് സമരത്തിന് ഇറങ്ങാൻ പോകുന്നത് പെട്രോൾ ഡീസൽ തുടങ്ങിയ എല്ലാ സാധനങ്ങൾക്കും വില കൂടുകയും ആളുകൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ വരികയും ചെയ്തു എന്നിട്ട് എന്ത് സംഭവിച്ചു ഒന്നും സംഭവിച്ചില്ല അതുതന്നെ ഇവിടെയും സംഭവിക്കാൻ പോകുന്നത്....

  • @gokulkrishna4764
    @gokulkrishna4764 Месяц назад

    BS VII ❌ BS VI✅