പൊലൂഷൻ ടെസ്റ്റ് ഫെയിലാകുന്നു|ഇങ്ങനെ ചെയ്താൽ മതി | Pollution Test fail | Just do this

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #mgatexplore #rageshmg #pollution #fail
    why do pollution test fail
    what should we do to get pollution test pass
    simple tip to do pollution test pass
    Join this channel to get access to perks:
    / @mgatexplore

Комментарии • 156

  • @DonDon-e8o
    @DonDon-e8o Месяц назад +2

    2012മോഡൽ ഗ്ലാമർ fi ആണ് പുതിയ എയർ ഫിൽറ്റർ പുതിയ പ്ലഗ് പുതിയ ഓയിൽ എന്നിട്ട് പൊല്യൂഷൻ കിട്ടി ഇല്ല ഇപ്പൊ കുറച്ചു ദിവസം ആയി പൊല്യൂഷൻ കിട്ടാൻ ഒടുവ അത് എന്താ ആവും കാരണം കാർബരേട്ടർ ഇല്ല അത് കൊണ്ട് വർക്ക്‌ ഷോപ്പിൽ നിന്ന് ഒന്നും ചെയ്യാൻ പറ്റില്ല പറഞ്ഞു 😊

  • @josephignatious7766
    @josephignatious7766 Год назад +7

    If the park light on how much time will be battery drain oru video chyyamo please 🙏

  • @shintobalal
    @shintobalal 4 месяца назад +30

    ചേട്ടാ ഇന്ന് പുതിയ സിസ്റ്റം അപ്ഡേറ്റ് ആക്കിയിട്ടുണ്ട് 90% വണ്ടികളും ഫീൽ ആകുന്നുണ്ട് എന്തൊക്കെയാണ് ഇവിടെ നടക്കുന്നതെന്ന് നിങ്ങൾക്ക് അറിയുമോ

    • @navadevek
      @navadevek 3 месяца назад +16

      എന്റെ വണ്ടിയിൽ ഇനി മാറ്റാൻ ഒന്നും ബാക്കി ഇല്ല,,, ഇപ്പോൾ 90% വണ്ടികളും ഫെയിൽ തന്നെ

    • @naveenjohny8045
      @naveenjohny8045 3 месяца назад +2

      പുതിയ അപ്ഡേറ്റേഷനിൽ 5000km മാത്രം ഓടിയ BS6 വാഹനങ്ങൾക്ക് പോലും pollution കിട്ടുന്നില്ല... ഒരു തരത്തിലും സാധാരണക്കാരനെ ജീവിക്കാൻ സമ്മതിക്കുന്നില്ല

    • @arunchandran777
      @arunchandran777 3 месяца назад +1

      Enteyum fail aayi..😐

    • @SmartCam13
      @SmartCam13 3 месяца назад +3

      Enteyum fail aayi, engine eduth maatendi varum

    • @alalen-zf6qb
      @alalen-zf6qb 3 месяца назад +2

      Same nte fail ayy....

  • @arjunsuresh2000
    @arjunsuresh2000 Год назад +1

    Diesel വണ്ടികളുടെ കാര്യത്തിൽ എന്തൊക്കെയാണ് pollution test fail ആകാനുള്ള കാരണങ്ങൾ???

  • @prassanthtp5616
    @prassanthtp5616 2 дня назад

    എന്റെ സാൻട്രോ പൊല്യൂഷ്യൻ കിട്ടാതെ അലയുന്നു...d carbonaising,ഓയിൽ,ഫിൽറ്റർസ് ഒക്കെ മാറ്റി..co2: ലെവൽ(.5) വേണം എനിക്ക് 8.4 ആണ് co2 റിസൾട്ട്‌ വന്നത് മേല്പറഞ്ഞത് ചെയ്ത് ഇന്ന് ടെസ്റ്റ്‌ ചെയ്തപ്പോ(.55) ആയീ കുറഞ്ഞു ഒരു പ്രതീക്ഷ വീണ്ടും വന്നു...ഇൻജെക്ടർ ഒന്ന് ക്‌ളീൻ ചെയ്ത് നോക്കാന്നു മെക് പറഞ്ഞിട്ടുണ്ട്..ലാസ്റ്റ് ശ്രമം 🙏🏼..ഈ പേപ്പർ കിട്ടിയാലേ ടെസ്റ്റിനു vidan പറ്റു..ആൾറെഡി വൈകി,..ആകെ ടെൻഷനിൽ നിക്കുന്നു

  • @arunpbabu
    @arunpbabu 3 месяца назад +1

    What about catheletic converter and silencer and muffler🤔

  • @user-ow4pt1hm4i
    @user-ow4pt1hm4i Месяц назад +3

    എന്റെ ഒമിനി 2005 പെട്രോൾ ഫിൽറ്റർ ഒഴികെ മറ്റല്ലാം ചേട്ടൻ പറഞ്ഞ പോലെ മാറ്റി 3 വട്ടം ഫെയ്‌ലായി ഓരോ വട്ടവും 100 രൂപ സർക്കാരിലേക്ക് വാങ്ങുകയും ചെയ്തു പുതിയ വണ്ടി കാർക്കു പോലും പാസാക്കുന്നില്ല കാരണം എന്താ

  • @Sky56438
    @Sky56438 6 дней назад +1

    ഇന്നലെ എൻജിൻ പണിഞ്ഞ് കിട്ടിയ എൻ്റെ ബൈക്ക് fail . ഇത് പുതിയ വണ്ടി കച്ചവടം നടക്കാൻ നാട്ടുകാരെ പിഴിയുന്നു എന്ന് അല്ലാതെ മലിനീകരണം ഒന്നുമല്ല . ഒരു പ്രശ്നവും ഇല്ലാതെ തമിഴ് നാട്ടിൽ പുക സർട്ടിഫിക്കറ്റ് കിട്ടുന്നുണ്ട് എന്നാണ് അറിഞ്ഞത് . എന്തായാലും പുതിയ വണ്ടി എടുത്താലും ഇനി ഇലക്ട്രിക് മാത്രമേ ഞാൻ എടുക്കുള്ളൂ .പെട്രോൾ ടാക്സ് കൊണ്ട് ചെന്ന് അണ്ണാക്കിൽ തട്ടണ്ടല്ലോ...

  • @naiksad3091
    @naiksad3091 4 месяца назад +9

    ഓയിലും പൊല്യൂഷനും തമ്മിൽ എന്ത് ബന്ധം എവിടുന്ന് കിട്ടി ഇതെല്ലാം

    • @MGATEXPLORE
      @MGATEXPLORE  4 месяца назад +5

      🤣🤣🤣 oil and pollution thammil nalla bendham unde...

    • @Lenax5435
      @Lenax5435 4 месяца назад +1

      4സ്ട്രോക്ക് എൻജിനിൽ oil kathunnillallo അപ്പോ എങ്ങിനെ ആണ് oil pollution Karanam ആകുന്നത്, എൻ്റ ഒരു സംശയമാണ് pls reply

    • @Orange5is9
      @Orange5is9 4 месяца назад

      Piston lubrication വേണ്ടിയാണ് ഓയിൽ ഉപയോഗിക്കുന്നു എന്നാൽ piston പ്രോബ്ലം ഉണ്ടായാൽ മുകളിൽ ഓയിൽ വരും ഓയിൽ കത്തും

    • @gokulkalloor
      @gokulkalloor 3 месяца назад

      ​@@Lenax5435 piston ringsinu theymaanam vannaal oil combustion chamberil kerum... Appo pollution undakum... Ithu nannayi koodiyaal silenceril koodi vella puka varunnathu kaanaam❤

    • @barbarika706
      @barbarika706 3 месяца назад

      Pha pulle ..

  • @saniyasunny1004
    @saniyasunny1004 3 месяца назад +2

    മാരുതി 800 LPG വണ്ടിക്ക് പുക ടെസ്റ്റ് പാസ്സാകുമോ. ഞാൻ പെട്രോളിൽ ഇട്ട് ടെസ്റ്റ് കൊടുത്തു പാസ്സായില്ല

  • @raveendranathek7514
    @raveendranathek7514 Год назад +1

    Very informative 👍

  • @prasanth.a.m4837
    @prasanth.a.m4837 Месяц назад +1

    എൻറെ ബൈക്ക് Rx100 ആണ് പണിതിട്ട് കൊണ്ട് പോയിട്ടും ഫെയിൽ ആയി എയർ ഫിൽട്ടർ, എൻജിൻ ഓയിൽ, സ്പാർക്ക് പ്ലഗ് മാറ്റി കാർബറേറ്റർ ക്ലീൻ ചെയ്തു ഹെഡ് കരി കുത്തി കളഞ്ഞു പുതിയ സൈലൻസർ വാങ്ങിച്ചു വച്ചിരിക്കുന്നത് എന്നിട്ടും കിട്ടുന്നില്ല അതെങ്ങനെ ട്യൂൺ ചെയ്താൽ കിട്ടും മറുപടി തരണേ

  • @bibinsebastian8941
    @bibinsebastian8941 Год назад +2

    Thankz for the video...🥰🥰

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Welcome dear

    • @muhammadpk2023
      @muhammadpk2023 Год назад

      ​@@MGATEXPLOREരാജേട്ടൻ ആണോ 🤔😁

  • @krishnankuttypottayath1403
    @krishnankuttypottayath1403 2 месяца назад

    Nice👍 Please advise suitable iridium spark plug for Alto K10. Stock plug is KR6A10.

  • @shk4039
    @shk4039 7 месяцев назад +1

    Tnxx sr...❤. SHK

  • @reghunath19
    @reghunath19 Год назад +1

    Informative video Brother. I own a 3 year old Dzire, which has covered only 15000 KM till date. Should I replace the air filter now.

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      It should be replaced after 4 year...but just check and if it's bad Replace it

    • @das2453
      @das2453 2 месяца назад

      Fine indel kittumo

  • @vmsreekanth
    @vmsreekanth Год назад +2

    Veetle car um fail ayi, azhchayil oru thavanaye purathirakarullu, 800m undakullu testing centre leku,
    Service center il vilichu nokiyapo avar paranjathu kurachu dooram odikazhinje test Cheyan paadu ennanu, vare divasam angane 10km odichu test cheythapo pass ayi...😊

  • @Sabarish_as
    @Sabarish_as Год назад +1

    Thanks bro for this information. 🙂

  • @afnasappu4520
    @afnasappu4520 7 месяцев назад +2

    പുക കൂടുതൽ ആണെന്ന് പറഞ്ഞു ടെസ്റ്റ്‌ കിട്ടിയില്ല

  • @user-qq5bl2bx8z
    @user-qq5bl2bx8z 17 дней назад

    Hy 2005 model alto aahn , pollution kittunnilla ,carbon monoxide .66 aahn vernne why

  • @sajusebastian7863
    @sajusebastian7863 23 дня назад +1

    ഇത് എല്ലാം ചെയ്തു
    Pollution fail ആണ്
    Maruti 800 2006 model
    ഇനി എന്ത് ചെയ്യണം

    • @MGATEXPLORE
      @MGATEXPLORE  23 дня назад

      Enthinte kooduthal kondanu test failed akunnathu

  • @GeekyMsN
    @GeekyMsN Год назад +2

    Bro swift petrol recommended Engine Oil grade etha ? Njn 4k to 5k KM il oil change cheyyarund athupole thanne air filter um oro oil change time ilum replace cheyyano ?

  • @joelgeorge9525
    @joelgeorge9525 Год назад +2

    Hey bro, VAG carsil ulla EPC malfunction warning light enthkondanu flash cheyyunnathennulla oru video cheyyamo? Ente Ameoyil light kathi nippond. Appol vandi limp modeilekyu pokum. Nalla power loss und.

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Flashing pala Karanam kondum varan ulla chance unde mikavarum fuel related complaint kondu varan ane chance...fuel not burning..

    • @joelgeorge9525
      @joelgeorge9525 Год назад

      @@MGATEXPLORE Thanks bro✌️ Injectors vallathum clog aayi kaanumo? Atho throttle bodyil enthelum prashnam undakumo?

  • @sajik7000
    @sajik7000 Год назад +2

    .15 ന് മുകളിൽ വരാൻ കാരണം എന്തായിരിക്കും?

  • @renjitht.p3895
    @renjitht.p3895 Год назад +1

    👍👍👍

  • @abdulrahiman6055
    @abdulrahiman6055 21 день назад +1

    2017 alto 800 pollutio test പാസാകുന്നില്ല ,,ഓയിൽ മാറ്റി,ഓയിൽ ഫിൽറ്റർ മാറ്റി,എയർ ഫിൽറ്റർ മാറ്റി,ഇനി എന്താ ചെയ്യുക

    • @MGATEXPLORE
      @MGATEXPLORE  18 дней назад

      Enthinte kooduthal kondanu test faile akunnathu

  • @dony4475
    @dony4475 17 дней назад

    Chetta ee പറഞ്ഞ സാധനം എല്ലാം മാറി ഇനി എന്താണ് ചെയ്യണ്ടത്.2011 മോഡൽ alto k10 ആണ്. Carbon monoxide kooduthal aahn nna പറയുന്നത്.

  • @muhammedthasbeer8114
    @muhammedthasbeer8114 Год назад +1

    Before 10 k akunbothin njnum oil change chyal ud 6 k or 8 k okke akunbo

  • @dineshkumarkk1358
    @dineshkumarkk1358 4 месяца назад +1

    Sayalancer ril ninnum cathalic convertor neekkam chethal polution test faild akumo

    • @MGATEXPLORE
      @MGATEXPLORE  4 месяца назад

      Fail akan ulla chances unde

  • @sivanandk.p
    @sivanandk.p Год назад +1

    Chetta fuel cars oke fire 🔥 avunnu indalo athu pole thanne EV cars avumo ?

    • @MGATEXPLORE
      @MGATEXPLORE  Год назад

      Short circuit undayal akam ..but fuse okey ullathe kondu kathilla..but additional fitment okey vanal Pani akum..

  • @akhilakhil9325
    @akhilakhil9325 Год назад

    Swift 1st ettu eduthu clutch chavittbol oru jurking sound showroomil ninnu Clutch disc Prsure plate ellam mari issue still exists, avidulla 2 swiftil nokkiyapolum athinum same issue

  • @sudheeranvk6815
    @sudheeranvk6815 4 месяца назад

    കാർ സ്റ്റാർട്ടിങ് നിൽക്കുമ്പോൾ വീണ്ടും താക്കോൽ ഓണാക്കിയാൽ പ്രശ്നമുണ്ടോ

  • @VishnU-bj3gv
    @VishnU-bj3gv 11 дней назад +1

    2020 model വണ്ടിക്കു കിട്ടുന്നില്ല

    • @MGATEXPLORE
      @MGATEXPLORE  11 дней назад

      Enthinte kooduthal kondanu test fail akunnathu

  • @marcelinejohn4706
    @marcelinejohn4706 3 месяца назад +1

    ഇതെല്ലാം മറി എന്നിട്ടും fail ആയി പൊല്യൂഷൻ sensor ന്റെ പ്രോബ്ലം ആണെന്ന് പറയുന്നു

    • @MGATEXPLORE
      @MGATEXPLORE  3 месяца назад

      O2 sensor ano udeshichey?

  • @adarshchandran369
    @adarshchandran369 Год назад +1

    Bro 2015 push button Swift eduk start akkumpol half clutch il thanne off akum,ith spark plug compliant kond anno

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Athe kooduthalum morning start tane aley? Normal ane..

    • @adarshchandran369
      @adarshchandran369 Год назад

      Morning alla drive cheyumpol annn ,signal okke nikumpol annn

  • @mazinmazinp1367
    @mazinmazinp1367 3 месяца назад +1

    Pollution oil exchange എന്നിട്ടും കിട്ടുന്നില്ല

    • @alalen-zf6qb
      @alalen-zf6qb 3 месяца назад

      Air filter n spark plug nokiyo.....
      Try cleaning or if possible replace with new one...
      Also exhaust pipe clean akuva

  • @joshyjoseph4092
    @joshyjoseph4092 2 месяца назад +1

    2004 model ആൾട്ടോ ആണ്. ഓയിൽ മാറി, ഫിൽറ്റർ മാറി. എന്നിട്ടും fail ആണ്. ഇനി എന്താണ് ചെയേണ്ടത്.

    • @MGATEXPLORE
      @MGATEXPLORE  2 месяца назад

      Watch this video
      ruclips.net/video/VkbdURNSSmw/видео.html

    • @user-fj3ok5fj5g
      @user-fj3ok5fj5g Месяц назад

      Vali.ful.kurachete.polushan.eaduku

  • @Muzicophilic
    @Muzicophilic 2 месяца назад

    2stroke vandikalk ippo pollution uc kittunnilla entha cheyyuka

  • @nikhilns2885
    @nikhilns2885 6 месяцев назад +1

    Maruti 800 valare rare use anu but polution kittan vendi ella 6 month koodumbolm plug oil filter ellam marandi varunu

    • @MGATEXPLORE
      @MGATEXPLORE  6 месяцев назад

      Yes athe mosham akunathe kondu tane ane ankane varunnathe odathe kidakumbol ane kooduthal problems undakunathe athe oru valiya fact tane ane..

    • @sabinlal7616
      @sabinlal7616 3 месяца назад

      Ente aduthu 800 aanu carburettor type ithellam maatti test pass aakkumo?

    • @sabinlal7616
      @sabinlal7616 3 месяца назад

      Oil ,oil filter, air filter , tuning enniva cheythu puka kittiyillenkil 25k pokum tax insurance ellam ee aduth adachathani battery new anu

  • @bobbyvarghese7492
    @bobbyvarghese7492 Год назад

    👏👏

  • @amithunni4500
    @amithunni4500 6 месяцев назад +1

    കിട്ടുന്നില്ല

  • @davisjoseph2995
    @davisjoseph2995 2 месяца назад

    2004 മോഡൽ വാഗൺ ആറ് കാറ് ആണ്. കാർബൺ 0.72 ആണ് കാണപ്പെടുന്നത്. ഫിൽട്ടർ പുതിയത്. ഇൻജക്ററർ ക്ലീൻ ചെയ്തു.ഓയിൽ മാറ്റി. ഇനി എന്താണ് ചെയ്യേണ്ടത്.

  • @BG-ht2sm
    @BG-ht2sm Год назад +1

    Bs6 car pollution test nadathano

    • @MGATEXPLORE
      @MGATEXPLORE  Год назад

      Sure ayitum cheyam car aduthu every year cheyanam

  • @beingvillan8197
    @beingvillan8197 Год назад +1

    Carbon monoxide kooduthal

  • @justinjoseph7920
    @justinjoseph7920 Год назад +1

    Chetta urban cruiser steering feels lighty heavy , not major. Is it an issue?

    • @MGATEXPLORE
      @MGATEXPLORE  Год назад

      It's normal...what the the running odometer km?

    • @justinjoseph7920
      @justinjoseph7920 Год назад

      @@MGATEXPLORE 11,300 2020 model AT

  • @vishnupillai300
    @vishnupillai300 Год назад +2

    Chetta Fronx keralathil ethi thudangiyo?

  • @shihabpinan4617
    @shihabpinan4617 Год назад +1

    Fail ആയിക്കഴിഞ്ഞാൽ അവിടെത്തന്നെ വീണ്ടും പോകണമെന്നുണ്ടോ ?
    fail ആയാൽ ഫീസുണ്ടോ ? fail ആയാൽ ഇത്ര ദിവസത്തിനുള്ളിൽ എടുക്കണമെന്നുണ്ടോ ?

    • @binjithta5540
      @binjithta5540 7 месяцев назад +1

      FEES VEDIKUM....

    • @Bibin12345
      @Bibin12345 7 месяцев назад

      48 മണിക്കൂർ

    • @ajithkidangoor6463
      @ajithkidangoor6463 3 месяца назад

      2 days

    • @binujoseph754
      @binujoseph754 3 месяца назад

      24 hrs ഫീസ് ഉണ്ട്

    • @starun84
      @starun84 3 месяца назад +1

      24 മണിക്കൂർ
      ഫീസ് വീണ്ടും കൊടുക്കണം

  • @minnus222
    @minnus222 Год назад +1

    Location evide aanu?

  • @latheef.mlatheef.m959
    @latheef.mlatheef.m959 2 месяца назад

    Dcarbonising.ചെയ്യേതൽ.എങ്ങനെ.ഇരികും

  • @manuelatlymendez9499
    @manuelatlymendez9499 Год назад

    പുതിയ വണ്ടി എപ്പോൾ ആണ് പൊല്യൂഷൻ ടെസ്റ്റ്‌ നടത്തേണ്ടത്

    • @ManjushaKV
      @ManjushaKV 2 месяца назад

      ഒരു വർഷം കഴിഞ്ഞു

  • @user-rg7zn2rs6w
    @user-rg7zn2rs6w 4 месяца назад +1

    Pollution certificate kond pollution kurayumo😅

  • @nisarpattambi7891
    @nisarpattambi7891 Месяц назад

    എന്റെടുത്ത് ബൈക്ക് ആണ് ബ്രോ, 2008 മോഡൽ CD Deluxe, ഇത് retest ഉം fail ആയി എന്താണ് സൊല്യൂഷൻ, please reply 😊

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Retest ano fail ayathe or pollution ano fail ayathe..

    • @nisarpattambi7891
      @nisarpattambi7891 Месяц назад

      @@MGATEXPLORE yes pollution

  • @manuttyava724
    @manuttyava724 Месяц назад +1

    ഉലക്കീലേ സിസ്റ്റങ്ങൾ

  • @vishnutm3224
    @vishnutm3224 3 месяца назад

    Endethum fail aayi .entha cheyaa

  • @akshay1228
    @akshay1228 2 месяца назад +1

    Annittum passayillla 😢

  • @rahulrajur5305
    @rahulrajur5305 Год назад +1

    Ok👍good

  • @royalstudio-wz2mv
    @royalstudio-wz2mv 3 месяца назад

    4 time fail

  • @user-rv1qu9fj8w
    @user-rv1qu9fj8w 4 месяца назад

    2 stroke bike pollution test fail avunnu rx100 ahnu ini engane kittum pollution pass

    • @afzal5386
      @afzal5386 4 месяца назад

      Bro fail aayoooo

    • @user-rv1qu9fj8w
      @user-rv1qu9fj8w 4 месяца назад

      @@afzal5386 yes bro

    • @afzal5386
      @afzal5386 4 месяца назад

      @@user-rv1qu9fj8w ini enth cheyyum ente test um avaan aayallo

  • @issacthomas5624
    @issacthomas5624 2 месяца назад

    Ethokke cheyyethuuu annittumm fail ayyii,ndhee cheyyumm?

  • @salmansalim2009
    @salmansalim2009 Год назад +2

    ചേട്ടാ , വണ്ടി start ചെയുമ്പോൾ AC on ആയി കിടന്നാൽ കുഴപ്പമുണ്ടോ ?? Engine കൂടുതൽ power എടുത്ത് start ചെയ്യാൻ ശ്രെമിക്കും എന്നൊക്കെ കേട്ടിട്ടുണ്ട് .. ഇത് സത്യത്തിൽ സത്യമാണോ ??? സത്യമാണെന്നെങ്കിൽ ഇത് engine ഭാവിയിൽ ദോഷം ചെയ്യുമോ ?? ഇതിന്റെ ഒരു വിശധീരകരണമോ അല്ലെങ്കിൽ ഒരു വീഡിയോ ചെയ്യാമോ..Please Explain..

    • @hamsakunnath6254
      @hamsakunnath6254 Год назад +1

      Illa broo no problem. Ippoyatte carugal allam start chaydh engine on aayi 3 or 4 sec kazhingge ac on aaguu.(ac Swich on aanenggilum) ac load onnichu adukkilla no problem.

    • @DonDon-e8o
      @DonDon-e8o Месяц назад

      വണ്ടി സ്റ്റാർട്ട് ആയി കഴിഞ്ഞു ആണ് ac ഓൺ ആവുന്നത്

  • @sarathsl6464
    @sarathsl6464 Месяц назад +1

    Pollution test കിട്ടുന്നില്ല ഓക്സിജൻ 6ആണ് 3 ൽ താഴെ ആവണം എന്ന് പറയുന്നു അതിന് എന്ത് ചെയ്യും? ബാക്കി എല്ലാം ഒക്കെ ആണ് 😢

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Fail ayathinte paper WhatsApp cheyyu

  • @nijasnijas5120
    @nijasnijas5120 Год назад

    Diseal car

  • @hafisummerkutty3867
    @hafisummerkutty3867 4 месяца назад

    251 -aam like ente vaka

  • @akshaym4699
    @akshaym4699 Месяц назад +1

    bro ende bike polution test fail aayi athin sesham
    1) engine oil change aakki
    2) Carburettor clean aakki
    3) Spark plug change aakki
    then njn pollution test koduthu ennitum fail aayi ?
    What may be the reason ?

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      What is the problem which makes the test fail... Which is more? Which vehicle are you using?

    • @akshaym4699
      @akshaym4699 Месяц назад

      @@MGATEXPLORE Hero Passion XPro
      Carbon monoxide level aanu high

  • @Iam_back-tx6ib
    @Iam_back-tx6ib 2 месяца назад

    Bike edutuitt one year aayi pollution nokumbol fail aavunnu.. service oke proeper aanu

  • @Sihab_AP
    @Sihab_AP Год назад +1

    എഞ്ചിൻ ഫ്ലഷ് ചെയ്യുന്നത് നല്ലതാണോ എപ്പോഴൊക്കെ ചെയ്യണം

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Same new oil vechu tane flush cheyunathe ane nallathe njn oru 30k okey akumbol cheyum..

    • @Sihab_AP
      @Sihab_AP Год назад

      @@MGATEXPLORE thanks

  • @IsmailParambath-yd4tc
    @IsmailParambath-yd4tc 11 месяцев назад

    .

  • @tipsofhealthandearnwealth9913
    @tipsofhealthandearnwealth9913 Месяц назад

    Jupiter classic ഞാൻ ഇപ്പോൾ 3 പ്രാവശ്യം എല്ലാം ക്ളിയർംചെയ്തു...pollution failed..any solution...
    Plug
    Engine oil
    Air filter
    Pollution filter
    Carbuator 3 പ്രാവശ്യം ക്ലീൻ ആക്കി..
    എല്ലാം ചെയ്തു..but failed..
    ഇനി എന്താ വർക്കാണ് ചെയ്യിക്കുക
    Mono cloride ഇങ്ങനെ എന്തോ ഒന്ന് 9.4 ഉം വേറെ hc ഇത് 2500 വരുന്നു

  • @Sreelalk365
    @Sreelalk365 Год назад +1

    👍👍👍