ചിന്തകൾ വിധിയെ മാറ്റിമറിക്കും

Поделиться
HTML-код
  • Опубликовано: 17 дек 2024
  • സമ്പത്ത് വേണോ ? എങ്കിൽ ഈ സൂറത്ത് പതിവാക്കിക്കോളൂ #new #salimfaizykolathur #money #surahwaqiah
    ഉസ്താദിന്റെ മനോഹരമായ പ്രഭാഷണം|#salimfaizykolathurnewspeech #new ഉസ്താദിന്റെ ഏറ്റവും പുതിയ പ്രഭാഷണം പെട്ടന്ന് ലഭിക്കാന്‍ ഈ ലിങ്കില്‍ കയറി SUBSCRIBE ചെയ്യുക 👉👉 / @zaithoon_media
    -----------------------------------------------------------------------------------------------------------------------------------------------------------
    1️⃣ മക്കള്‍ നല്ലവരാവാന്‍ മാതാപിതാക്കള്‍ ഇങ്ങനെയാവണം I new speech by salim faizy kolathur 👉👉 • മക്കള്‍ നല്ലവരാവാന്‍ മ...
    2️⃣ സമ്പത്ത് ഉണ്ടാവാനും പ്രയാസങ്ങളില്‍ നിന്ന് രക്ഷനേടാനും ഉള്ള ദിക്‌റ് I കേട്ടാല്‍ നഷ്ടമാവാത്ത പ്രസംഗം 👉👉 • സമ്പത്ത് ഉണ്ടാവാനും പ്...
    3️⃣ പുതിയ വീട് വക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ I സാലിം ഫൈസി ഉസ്താദിന്റെ പുതിയ പ്രഭാഷണം I New 👉👉 • പുതിയ വീട് വക്കുമ്പോള്...
    4️⃣ മക്കളുടെ ഭക്ഷണകാര്യത്തില്‍മാതാപിതാക്കളുടെ ഉത്തരവാദിത്വം I നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രസംഗം I New 👉👉 • Video
    5️⃣ മക്കൾ സ്വാലിവാൻ എന്ത് ചെയ്യണം I സാലിം ഫൈസി ഉസ്താദ് ന്റെ വളരെ മനോഹരമായ പ്രസംഗം I New Islamic Speech 👉👉 • Video
    6️⃣ ഭര്‍ത്താക്കന്മാരെ കുറ്റം പറയുന്ന സ്ത്രീകള്‍ ഈ ഉസ്താദ് പറയുന്നത് നിര്‍ബന്ധമായും കേള്‍ക്കുക I Islamic 👉👉 • Video
    7️⃣ നിങ്ങളുടെ ദാമ്പത്യ ബന്ധം ഇങ്ങനെയാണോ ? നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം Salim Faizy Family Speech 👉👉 • Video
    8️⃣ മക്കളെ ഇസ്ലാമിക പഠനത്തിന് അയക്കുമ്പോള്‍ സൂക്ഷിക്കുക I Salim Faizy I കേട്ടിരുന്ന് പോകുന്ന പ്രസംഗം 👉👉 • മക്കളെ ഇസ്ലാമിക പഠനത്ത...
    9️⃣ കാമം-മോഹം-ലൈംഗികത യുവതി യുവാക്കള്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം I Salim Faizy Kolathur New 👉👉 • Video
    1️⃣0️⃣ സന്തോഷവും സമ്പാദ്യവും വര്‍ദ്ധിക്കാന്‍ എന്ത് ചെയ്യണം ?#Simsarul_Haq_Hudawi #islamic_speech_malayalam 👉👉 • Video
    Usthad Dr.Salim Faizy Kolathur അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് #Zaithoon_Media . പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ് പ്രഭാഷകൻ ഉസ്താദ് ഡോക്ടർ സാലിം ഫൈസി കൊളത്തൂരിന്റെ പുതിയ പ്രഭാഷണങ്ങളാണ് നിങ്ങൾക്ക് ഈ ചാനലിലൂടെ ലഭിക്കുക...കൂടുതൽ വീഡിയോസ് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
    ©Zahra_media ©Zaithoon_media #salimfaizy#salimfaizyspeech2022#ramdhan#ramalan#ramzan #SKICRTV #samastha #sammelanam #SKSSF #KICR #drsalimfaizykoathur #salimfaizykolathur #tasalimfaizy #salimfaizykolathurnewspeech #salimfaizynew #salimfaizykolathurnew #newislamicspeach #malayalamspeach #newmalayalamspeach #malayalamislamicspeach #newspeach #റമദാൻ #salimfaizyramadhan #സാലിംഫൈസികൊളത്തൂർ #corona #Coronaspeech #lockdown #eid #eidmubarak #Eidulfithr #Voice_of_Rahmaniyya #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2021#islamicspeech2022#salimfaizynewspeech2022

Комментарии • 384

  • @aamifoodsvlogs7449
    @aamifoodsvlogs7449 5 месяцев назад +121

    ഈ ഉസ്താതിന്റെ എല്ലാ പ്രഭാഷണവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. നീട്ടി വലിച്ചു പറയാറില്ല. അത് തന്നെയാണ് വലിയ കാര്യം

    • @sudheerpmuriyil7868
      @sudheerpmuriyil7868 2 месяца назад

      മുഹമ്മദ് എന്ന പെരുള്ള കല്ലു കുടിയാനമർ ഇല്ലേ

  • @mansooramsimansooramsi7383
    @mansooramsimansooramsi7383 5 месяцев назад +137

    ഞാൻ എൻറെ മോന്ക്ക് ഇട്ട പേര് മുഹമ്മദ് മുസ്തഫ അല്ലാഹുവിൻറെ റസൂലിനോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ ആ പേരിട്ടത്❤❤❤

    • @VajeehudheenPv
      @VajeehudheenPv 4 месяца назад +4

      മകന് എന്ന് എഴുതു. മോൻക് അല്ല

    • @mansooramsimansooramsi7383
      @mansooramsimansooramsi7383 4 месяца назад

      @@VajeehudheenPv ok😊

    • @ahammedchalil3730
      @ahammedchalil3730 3 месяца назад +2

      മോൻ എന്നതും ശരിയാണ്

    • @sudheerpmuriyil7868
      @sudheerpmuriyil7868 2 месяца назад

      മുഹമ്മദ് എന്ന പെരുള്ള കല്ലു കുടിയാനമർ ഇല്ലേ

    • @farhanaanas4232
      @farhanaanas4232 11 дней назад

      എന്റെ മകന്റെ പേരും മുഹമ്മദ്‌ മുസ്തഫ എന്നാണ്. 3 years ആയി ഇപ്പൊ അൽഹംദുലില്ലാഹ്

  • @ayishaFiros-s4k
    @ayishaFiros-s4k 6 месяцев назад +106

    സാധാരണക്കാർക്ക് ഇങ്ങനെ തന്നെയാണ് അറിവ് പറഞ്ഞു കൊടുക്കേണ്ടത് 👍

  • @fathimajalal519
    @fathimajalal519 6 месяцев назад +156

    നമ്മൾ മാറാൻ ശ്രമിക്കണം. ഇതൊക്കെ നല്ലൊരു ഹില്മ് ആണ്.. ഉസ്താദ് ന്റെ ഹിൽമിലും നമ്മുടെ കേൾക്കലിലും ബർകത് ചെയ്യട്ടെ ❤❤🤲🤲🤲

  • @faisalthaikkad1043
    @faisalthaikkad1043 6 месяцев назад +68

    ഈ ഉസ്താതിന്റെ നല്ല പ്രഭാഷണമാണ്

    • @riya-i8h
      @riya-i8h 5 месяцев назад

      വിഡ്ഢിത്തം നന്നായി പറയും

  • @sajismail-de6sv
    @sajismail-de6sv 5 месяцев назад +61

    എന്റെ അനുഭവം ആണ് എനിക്ക് ചിന്തയിൽ വരുന്നത് ജീവിതത്തിൽ സംഭവിക്കുന്നുണ്ട്

    • @shefnamahin7444
      @shefnamahin7444 3 месяца назад +4

      എനിക്കും അത് തന്നെയാണ് അവസ്ഥ. എന്റെ ജീവിതം വരെ കൈവിട്ടുപോയി. പക്ഷേ കരുണാമയനായ റബ്ബ്രക്ഷിച്ചു. ഇപ്പോ എന്ത് ചിന്ത വന്നാലും എനിക്ക് വല്ലാത്ത പേടിയാണ്

    • @sweetfamily4218
      @sweetfamily4218 2 месяца назад

      ​@@shefnamahin7444നിങ്ങൾക് എന്തല്ല പ്രശനം plz onn പറയുമോ

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 22 дня назад

      ​@@shefnamahin7444പേടിച്ചാലും ജീവിക്കണം... ധൈര്യയിട്ട് ജീവിക്കേടോ

  • @SoudasoudaNaju
    @SoudasoudaNaju 2 месяца назад +10

    ഉസ്താദ് പറഞ്ഞത് ശരിയാണ് 'എൻ്റെ ജീവിതത്തിൽ സംഭവിക്കാറുണ്ട്

  • @prosperityking1870
    @prosperityking1870 5 месяцев назад +17

    എന്നെയും എന്റെ കുടുംബത്തെയും എന്റെ രാജ്യത്തെയും എന്റെ ജനങ്ങളെയും സന്തോഷവും സമാധാനവും സമ്പത്തും ശക്തിയും സത്കീർത്തിയും നിറഞ്ഞ ഐശ്വര്യത്തിൽ ജീവിക്കാൻ എന്റെ കൂടെ ഉള്ള പ്രപഞ്ചശക്തി അനുഗ്രഹിച്ചു‌.
    പ്രപഞ്ചശക്തി മഹാശക്തി.

  • @soudhazainu
    @soudhazainu 5 месяцев назад +37

    എല്ലാം നിയ്യത്ത് പോലെ ആണ് ❤

    • @jeenaROOH
      @jeenaROOH Месяц назад

      ഹായ് 🥰

  • @Anshad-hd2od
    @Anshad-hd2od 6 месяцев назад +15

    നല്ല പ്രഭാഷണം അൽഹംദുലില്ലാഹ്

  • @abujumana4680
    @abujumana4680 Месяц назад +5

    സൂപ്പർ.❤ ഒന്നും ഒഴിവാക്കാനില്ല

  • @yousufsulthan
    @yousufsulthan 6 месяцев назад +56

    സാലിം ഫൈസി നൽകുന്ന അറിവ് വിലപ്പെട്ടതാണ്. ഒരു അപേക്ഷയുണ്ട് വീട്ടു ഭാഷ ഒഴിവാക്കിയിട്ട് മറ്റു പ്രഭാഷകരെപോലെ നല്ല മലയാളത്തിൽ പറഞ്ഞാൽ ഇതര ജില്ലകാർക്കും ചില വാക്കുകൾ മനസിലാക്കാൻ പ്രയാസമുണ്ടാകുമായിരുന്നില്ല

    • @yousufsulthan
      @yousufsulthan 6 месяцев назад +1

      @user-hd5hb4xt6i മനസിലായില്ല അല്ലേ മൻസാ.. സാലിം ഫൈസിന്റെ കാര്യാ പറഞ്ഞെ

    • @jubairmangodan9277
      @jubairmangodan9277 5 месяцев назад +5

      ഓരോ വ്യത്യസ്ഥ നേച്ചർ കൊണ്ടാണ് ഓരോരുത്തരെയും വ്യത്യസ്ഥരാക്കുന്നത്! ചിലർ ശരീരം കൊണ്ട് ,വസ്ത്രംകൊണ്ട്, സ്വഭാവംകൊണ്ട്, സംസാരംകൊണ്ട്, ...

    • @FaisalFaizy-j7v
      @FaisalFaizy-j7v 5 месяцев назад +14

      ഓരോ പ്രഭാഷകർക്കും അവരുടെതായ ശൈലിയുണ്ട്... അത് അവരെ പഠിപ്പിക്കേണ്ടതില്ല...

    • @yousufsulthan
      @yousufsulthan 5 месяцев назад +1

      @@FaisalFaizy-j7v ചങ്ങായി അയാൾ പറയുന്ന ഭാഷയെക്കുറിച്ച പറഞ്ഞെ അല്ലാതെ വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ ആവരുത് ശൈലി. ഇദ്ദേഹം എന്തെ പഠിച്ചല്ലേ പറയുന്നത് നാലാൾ കേൾക്കാനല്ലേ പോസ്റ്റുന്നത്. ഇമ്വിയും ഇപ്യും. ഒഴിവാക്കി ഉപ്പയും ഉമ്മയും ആക്കിയാൽ എന്തെങ്കിലും തകരാറുണ്ടോ

    • @NajmiAbdulsalamAbdulsalam
      @NajmiAbdulsalamAbdulsalam 3 месяца назад

      We basha thanney oru aiswaryama

  • @nizamudheenshihab4912
    @nizamudheenshihab4912 2 месяца назад +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @lollipop2621
    @lollipop2621 5 месяцев назад +14

    ഞാൻ ചിന്തിക്കുന്നത് പ്രാവർത്തികമാകാറുണ്ട്

  • @ramseenasalha812
    @ramseenasalha812 2 месяца назад +2

    Super prabashanam. ketondirikan thonnum

  • @RaihanathP-lu3mw
    @RaihanathP-lu3mw 6 месяцев назад +8

    മൈന്റ് ആണ് സത്യം

  • @Kadeeja.tKadeeja
    @Kadeeja.tKadeeja 2 месяца назад +1

    മാഷാ അള്ളാ അൽഹഠദുലിലലാ 🥰

  • @shamsiyabanu
    @shamsiyabanu 5 месяцев назад +9

    അൽഹംദുലില്ലാഹ്

  • @Noorjahan-m2u
    @Noorjahan-m2u 2 месяца назад +1

    Alhamdurilla Alhamdurilla Aameen Aameen 🤲🤲🤲Duyail ulpaduthane usthade 🤲🤲🤲

  • @fazilafazila7120
    @fazilafazila7120 3 месяца назад +3

    Ente huss inte baappa abdullah athan njan ente monikk itte. Adheham nalloru manushyan aan. Adhehathe pole nalloru monakatt

  • @rainbowrainbow-q2q
    @rainbowrainbow-q2q 5 месяцев назад +26

    ഒരിക്കൽ ഞാൻ ഒരു ഉസ്താദ് നെ കാണാൻപോയി എന്റെ പേര് ചോദിച്ചു ഉടൻ ഉസ്താദ് ചോദിച്ചു ഞാൻ വിധവ ആണോന്നു സത്യം ആയിരുന്നു പേരിലുണ്ട് കാര്യങ്ങൾ

    • @rainbowrainbow-q2q
      @rainbowrainbow-q2q 5 месяцев назад +2

      അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് 2 പെണ്മക്കൾ

    • @Useri530
      @Useri530 5 месяцев назад

      @@rainbowrainbow-q2q veendum marage kazhnjo

    • @Useri530
      @Useri530 5 месяцев назад

      @@rainbowrainbow-q2q vivaaham pinne kazhinjo

    • @MujiMuji-f6l
      @MujiMuji-f6l 5 месяцев назад

      എന്താ name

    • @shaheeya3729
      @shaheeya3729 5 месяцев назад

      Athentha ramla enn perulla ellavarum vidhava allalo..athentha angane choiche

  • @ahammedilyas3563
    @ahammedilyas3563 4 месяца назад +2

    Duayil ulpeduthanam usthade.

  • @Beerankutty.KBapputty
    @Beerankutty.KBapputty 5 месяцев назад +2

    ഉസ്താത്❤❤❤😊😊😊

  • @shareefamullassery5341
    @shareefamullassery5341 6 месяцев назад +5

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @cheraabu
    @cheraabu 4 дня назад +1

    അങ്ങനെ ആണെങ്കിൽ എല്ലാ മക്കൾക്കും ഒരേ പേര് ഇടേണ്ടി വരും 😊.
    എല്ലാ മാതാപിതാക്കളും മക്കളുടെ നന്മയാണ് ആഗ്രഹിക്കുന്നത്. സഹബികളുടെയും പ്രവാചകന്മാരുടെയും പേരുകളാണ് ഇട്ടിരുന്നത്. എന്നിട്ടും മുഹമ്മദ്‌ ചേർത്ത് വെച്ചിട്ടുള്ള ആളുകൾ തന്നെ വലിയ തെറ്റ് ചെയ്യുന്നവരായി നമുക്ക് കാണാൻ കഴിയുന്നു. വാർത്തകൾ ശ്രദ്ദിക്കുന്നവർക്ക് അറിയാം.
    പടച്ചോൻ നന്നാക്കണം. അതിന് തൗഫീഖ് ഉണ്ടാവട്ടെ!!

  • @fathimsplate4042
    @fathimsplate4042 4 месяца назад +6

    Sathyaman usthade……njan chinthikkunnath palappozhum nadakkarund ..pakshe ath kooduthal doshamulla kaaryam aairikkum.ath bayappedunna pole baviyil sambavikkarund😢

    • @sweetfamily4218
      @sweetfamily4218 2 месяца назад

      എന്തല്ല പ്രശ്നം?

  • @statusmedia6964
    @statusmedia6964 6 месяцев назад +9

    Masha alla

  • @rashidomr138
    @rashidomr138 5 месяцев назад +2

    മാഷല്ലാഹ്...

  • @Shereena-my3cu
    @Shereena-my3cu 16 дней назад

    Dua cheyyane usthade

  • @hazeenanizam3028
    @hazeenanizam3028 6 месяцев назад +4

    Mashah Allah nalla arivu.

  • @_Muhammad_ayyash_
    @_Muhammad_ayyash_ 5 месяцев назад +3

    Nalla ariv 🤲🏼😊

  • @FaisalFaisal-js1br
    @FaisalFaisal-js1br 5 месяцев назад +2

    ഉസ്താതെ നിങ്ങൾ paranna ആദ്യ അഞ്ചു മിനിറ്റ് സത്യം സത്യം സത്യം... സത്യം

  • @zcafemarketing
    @zcafemarketing 5 месяцев назад

    ദീനിയായ ഉസ്താദ്....

  • @hafeezabdullatheef4379
    @hafeezabdullatheef4379 5 месяцев назад +1

    Learning philosophy without thawheed will lead to ultimate shirk . Sufis mostly ends up on the way

  • @rameezazeem2398
    @rameezazeem2398 6 месяцев назад +6

    ഇങ്ങനെ പറയണം🎉🎉🎉

  • @NasrathAlavi
    @NasrathAlavi 5 месяцев назад +9

    അല്ലാഹു വിധിക്കും പോലെ പോലെ നടക്കും

    • @MuneerMuni-uy7jb
      @MuneerMuni-uy7jb 3 месяца назад +1

      അള്ളാഹു വിധി മാറ്റുന്ന സന്ദർഭങ്ങൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട് അന്വേഷിച്ചു മനസിലാക്കുക

    • @MasterSahlu
      @MasterSahlu 20 дней назад +1

      വിധി മാറ്റാൻ പ്രാർത്ഥനകൾ കും സ്വദക്കകും കഴിയു m

    • @Saji882
      @Saji882 18 дней назад

      @@MuneerMuni-uy7jbvidhiyoke maaaro enik nalla vishamangalund Njn prarthichal Vidhi maaaro

    • @mansoorsalim3745
      @mansoorsalim3745 17 дней назад

      @@MasterSahluOfcourse

    • @funkyfacts2932
      @funkyfacts2932 5 дней назад

      ​@@Saji882yes . Sure. Just believe in Allah. Ellam nallathinanu ennu chinthikkuka. Allah next secondil thaankalkku oru better life aanenkilo vudhichittullathu.. Athinu vendi kshamichu jeevikkuka. Allahkku thankale othiri ishtamanennum athukondulla pareekshanamanennum chunthichal happiness kittum. Vishwasam muruke pittikku, 🤲🤲

  • @JinsinaSinu-oo7rh
    @JinsinaSinu-oo7rh 5 месяцев назад +1

    Mashah allah suppper prabhashanam

  • @shareefamullassery5341
    @shareefamullassery5341 6 месяцев назад +6

    MASHA ALLAH ALHEMDULILLAH Good msg Alhemdulillah

  • @AyshaBinthrouf-dv8js
    @AyshaBinthrouf-dv8js 4 месяца назад +1

    *صلى الله على سيدنا محمد ﷺ*

  • @yousafpa4914
    @yousafpa4914 2 месяца назад

    Duayil ulpeduthane usthade

  • @bathibathi2590
    @bathibathi2590 5 месяцев назад +2

    chila karyangal njan vijarikunnd nadakal und eniyum nalla vijaram nadakan duha cheyyanm

  • @muhammededhrees5725
    @muhammededhrees5725 3 месяца назад

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @ahlahiba6705
    @ahlahiba6705 5 месяцев назад +1

    Baankin usthaathinn Erunnoodee

  • @Musi2107-x7p
    @Musi2107-x7p 2 месяца назад

    Masha Allah nalla arive

  • @jesimammujasimammu3511
    @jesimammujasimammu3511 2 дня назад

    Crct ഞാൻ ചിന്തിക്കുന്നത് അധികവും നടക്കാറുണ്ട് കൂടുതലും എനിക്ക് തന്നെ ദോഷമുള്ള കാര്യവും 😭😭😭

  • @mohammadthoufeek9463
    @mohammadthoufeek9463 2 месяца назад +1

    Allha usthadinnum kudumbathinnum khairrum barkathum afhiyathum sandosahum nalgatte

  • @roushanarasheed4686
    @roushanarasheed4686 5 месяцев назад +2

    Kettirikkan thoannum , nalla prabhashanam
    Al hamdu lillaah

  • @sajeenaahammed902
    @sajeenaahammed902 4 месяца назад

    ദുആ വസ്സിയ്യത്ത് 🤲

  • @ahlahiba6705
    @ahlahiba6705 5 месяцев назад +4

    Nalla Ariv

  • @HaseenaHasi-ph9rs
    @HaseenaHasi-ph9rs 5 месяцев назад +2

    Masha Allah

  • @RasiyaFaisal-v6c
    @RasiyaFaisal-v6c 17 дней назад

    Usthadhe ente mon hiflu padanathil padikkunnu dua cheyyanam

  • @fathimathasnink4082
    @fathimathasnink4082 5 месяцев назад +2

    Jazakallah Khair

  • @hassankoya7674
    @hassankoya7674 5 месяцев назад

    നല്ല karyangal nallathu thanne

  • @shareefamullassery5341
    @shareefamullassery5341 6 месяцев назад +4

    ALLAHU AKBAR

  • @MaskBeauty123
    @MaskBeauty123 4 месяца назад +1

    الحمدلله ماشاالله براك لله

  • @renjukr6089
    @renjukr6089 19 дней назад

    Thanks ❤

  • @dilfadilfa5771
    @dilfadilfa5771 6 месяцев назад +3

    മാഷാ അല്ലാഹ്
    നല്ല അറിവ്

  • @Kilukku
    @Kilukku 2 месяца назад +1

    Sathyamanu

  • @MaskBeauty123
    @MaskBeauty123 4 месяца назад

    Dhuayil ulpeduthane usdhadhe

  • @RashidWayanad-di2dx
    @RashidWayanad-di2dx 6 месяцев назад +4

    الحمدلله

  • @creed2b-hm4ko
    @creed2b-hm4ko 6 месяцев назад +5

    Super feeling ❤

  • @UpMahamood0467
    @UpMahamood0467 5 месяцев назад

    Alhamdulillah nall class

  • @zainudheen.v8040
    @zainudheen.v8040 4 месяца назад +2

    Sir
    Your speech and voice super.......
    So i appreciate you
    Thank you

  • @salmanfaris8736
    @salmanfaris8736 6 месяцев назад +1

    നല്ല അറിവ്‌

    • @niyaskdm5094
      @niyaskdm5094 6 месяцев назад

      കാഫിലെ കൂട്ടങ്ങൾ....

    • @niyaskdm5094
      @niyaskdm5094 6 месяцев назад +1

      നീ തേടുന്നത് നിന്നെയും തേടുന്നുണ്ട്...... 😌

    • @niyaskdm5094
      @niyaskdm5094 6 месяцев назад

      ഇത് ഉവൈസ് ആണ്

  • @muhammededhrees5725
    @muhammededhrees5725 6 месяцев назад +3

    Aameen Yaa Rabbal Aalameen

  • @asifrifa2405
    @asifrifa2405 Месяц назад +1

    ചിന്തിക്കുന്നതോ എന്തോ എന്നറിയില്ല, ഒര് കാര്യത്തിന് ഞാൻ ഒറ്റക്ക് ആയാലും അല്ലെ മറ്റൊരാളുടെ കൂടെ പോയാലും ചിലപ്പോഴൊക്കെ next എന്താണ് ഫിനിഷിങ് എന്ന് മനസ്സിൽ ഒര് ഐഡിയ വരും അത് പോലെന്നെ ആവും അത് സംഭവിക്കും 🤷🏼‍♂️(എപ്പോഴും എന്നല്ല, പലപ്പോഴും )

  • @shuhaibcholakundilsharafudheen
    @shuhaibcholakundilsharafudheen 6 месяцев назад +2

    Ath sheriyaaann.. Sadhar usthadinn njanum poovum veetilkk food vaanjhaan...Baaki ullath usthadh nammakk therum ..oru Prathyeeka Taste aann...

  • @jasriyajasriyaa6825
    @jasriyajasriyaa6825 5 месяцев назад

    Great speech

  • @sma9416
    @sma9416 5 месяцев назад +1

    سبحان الله 🌹🌹❤️❤️🤲

  • @MySuneera
    @MySuneera 5 месяцев назад

    Allhamdulillha ❤

  • @Sha-e4k
    @Sha-e4k 5 месяцев назад

    Usthathe ath sheriyanu ente kuttikknjan sanmargam ennu artham varunna peranu ittath

  • @SidheeqShidheeq
    @SidheeqShidheeq 2 месяца назад +1

    100%100% 👍

  • @KL-wj6qi
    @KL-wj6qi 6 месяцев назад +8

    law of attractions 😊

  • @shalumuthu1265
    @shalumuthu1265 5 месяцев назад +22

    എന്റെ ഭർത്താവിന്റെ പേര് മുഹമ്മദ്‌ എന്നാണ് അതിന്റെ ഒരു ഗുണവും ആളെ അടുത്തില്ല നല്ല പേരാണെന്ന് മാത്രം

    • @shereenashereena3784
      @shereenashereena3784 5 месяцев назад

      Name ekilum undallo

    • @moideenmoidu8448
      @moideenmoidu8448 5 месяцев назад +5

      Nalla udheshathood koodi aairikkillab ittath athaan kozappam😂

    • @shamsudheen258
      @shamsudheen258 5 месяцев назад +7

      പേര് ഇട്ടപ്പോൾ നിയ്യത്ത് നന്നാവണം

    • @NayyuAnsi
      @NayyuAnsi 4 месяца назад +1

      Uppaappantem ummammantem per anenn karuthi traditional names idunnavar und. Athil karyamilla.

    • @nasikmp1511
      @nasikmp1511 4 месяца назад

      😂😂

  • @Sabna12334
    @Sabna12334 2 месяца назад

    Good speach

  • @AyshaBinthrouf-dv8js
    @AyshaBinthrouf-dv8js 4 месяца назад

    *رضي الله عنه* 🌹

  • @concience.
    @concience. 5 месяцев назад +1

    Alhamdulillah

  • @latheefanajeeblatheefana-yj4tg
    @latheefanajeeblatheefana-yj4tg 4 месяца назад +3

    എന്റെ മൂത്ത മോന്റെ പേര് മുഹമ്മദ്‌ അലി എന്നാണ്
    ഇളയ മോന്റെ പേര് അബ്ദുല്ല എന്നുമാണ് ❤

  • @SabiyaSab-k8z
    @SabiyaSab-k8z 20 дней назад

    Usthaad vadakara joli chaithirunno

  • @noorajasminkonari4398
    @noorajasminkonari4398 5 месяцев назад

    Alhumdulilah

  • @LoversCorner-bc2to
    @LoversCorner-bc2to 6 дней назад

    ഈ അവസരത്തിൽ ലുലുവിന്റെ പേരിന്റെ അർത്ഥം അന്വേഷിച്ചവർ ഉണ്ടോ

  • @Ibnuahammad
    @Ibnuahammad 5 месяцев назад +9

    എല്ലാ കാര്യങ്ങളും മുൻകൂട്ടി എഴുതപ്പെട്ടിരിക്കുന്നു. അത് പോലെ കാര്യങ്ങൾ നടക്കുന്നു. നമ്മൾ ചിന്തിക്കുന്നത് പോലെ നടക്കുന്നു എന്നു വരുമ്പോൾ കാര്യങ്ങൾ നമ്മൾ തീരുമാനിക്കുന്നു എന്നു വരില്ലേ. അല്ലാഹുവിൻ്റെ തീരുമാന പ്രകാരം എല്ലാം നടക്കുന്നു.

    • @HASHIR962
      @HASHIR962 5 месяцев назад +2

      Nammude theerumanangalkkanusarich rabb aakkitharum

    • @anfasabdulla7288
      @anfasabdulla7288 4 месяца назад

      നോ അതെങ്ങണി

    • @anfasabdulla7288
      @anfasabdulla7288 4 месяца назад

      എല്ലാം റബ്ബ് തീരുമാനിച്ചു vekkunnall

    • @MuneerTt-g9h
      @MuneerTt-g9h 2 месяца назад

      അതിനുള്ള ചിന്ത നൽകുന്നത് അള്ളാഹു ആണ്

  • @muflihaKT-xt6si
    @muflihaKT-xt6si 11 дней назад

    😍

  • @fareedamt9528
    @fareedamt9528 Месяц назад

    True

  • @shajikv8905
    @shajikv8905 6 месяцев назад +3

    ❤️❤♥️👍🏻

  • @Faimztalks
    @Faimztalks 5 месяцев назад +1

    Pls upload full video

  • @kukufmofficial5460
    @kukufmofficial5460 3 месяца назад

    Mashallah

  • @hishamhisham290
    @hishamhisham290 6 месяцев назад

    നല്ലകാര്യങ്ങൾ 🌹🌹🌹🌹🌹

  • @fatimazhara8351
    @fatimazhara8351 5 месяцев назад

    ഉസ്താദ് റൈറ്റ് ബ്രെയിൻ
    ലെഫ്റ്റ് ബ്രെയിൻ... ഇതിനെ
    കുറിച്ച് ഒരു വിവരണം പറയാമോ

  • @JamsheeraJamsheera-q9f
    @JamsheeraJamsheera-q9f 5 месяцев назад

    Usthathe entta manasil eppoyum aagrahikkunna oru karyam und nadakkumayirikkum alle

  • @shahira6016
    @shahira6016 5 месяцев назад

    👍👍

  • @shabnamp6751
    @shabnamp6751 6 месяцев назад +1

    EFT Kero Ellam manasilakum

  • @football-pm9dk
    @football-pm9dk 3 месяца назад

    Usthade ente monte peru Muhamed Ramzan ennanu..aa peril enthel kuzhappam undo

  • @basheerpp4205
    @basheerpp4205 15 дней назад

    😭😭😭

  • @saleenamp3859
    @saleenamp3859 5 месяцев назад +1

    Eante ikkayude per muhammad musthafa eanna...eakilum...nabiyude sopavonum kittitila😢😢😢😢

    • @AliAkbar-on4vl
      @AliAkbar-on4vl 3 месяца назад +3

      നിങ്ങൾ ഖദീജ ബീവിയെ പോലെ ഭർത്താവിനെ നോക്ക് നിങ്ങളുടെ ഭർത്താവിൽ മാറ്റം വരും മാറേണ്ടത് നമ്മളാണ്😊

  • @shihabudheenedy5904
    @shihabudheenedy5904 5 месяцев назад

    🤲🏻🤲🏻

  • @ramsheenaaneesh126
    @ramsheenaaneesh126 4 месяца назад

    Ashil ennaperinte arthamenthanu

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 6 месяцев назад +1

    ❤️❤️❤️

  • @ahammedjabirpj960
    @ahammedjabirpj960 6 месяцев назад +7

    തെറ്റായ വിവരം സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നു...😮അതി സൂക്ഷ്മമായ നിരീക്ഷണം...

    • @shabeershabeer27
      @shabeershabeer27 6 месяцев назад +2

      എന്നാ നീ പറ ശരിയായ വിവരം

    • @ahammedjabirpj960
      @ahammedjabirpj960 6 месяцев назад +1

      @@shabeershabeer27 എന്താണ്ടാ നിനക്ക് വേണ്ടേ... ഏ

    • @fakrudheenaboobackar3715
      @fakrudheenaboobackar3715 6 месяцев назад +2

      നീ ഉദ്ദേശിച്ചത് ഏതാണ് തെറ്റ് അത് പറ മറ്റുള്ളവരും മനസ്സിൽക്കട്ടെ

    • @FayizaHealgia
      @FayizaHealgia 6 месяцев назад

      Video full kaannane, അതിൽ ഉസ്താദ് പറയുന്നുണ്ട് 'തെറ്റായ വിവരം സ്ഥിരമായി പറഞ്ഞു കൊണ്ടിരിക്കുന്നത് ' എന്ന് ​@@fakrudheenaboobackar3715

    • @Aburushada
      @Aburushada 6 месяцев назад

      ​@@ahammedjabirpj960വേണ്ടത് നിന്റെ ഇൽമ്.. പറഞ്ഞു തരാൻ പറ്റുമോ?

  • @KL-di6mn
    @KL-di6mn 4 месяца назад +1

    😢😢