ഉസ്താത് പറഞത് വളെരെ കറക്റ്റ് എന്റെ രണ്ട് വല്ലിയുപ്പമാർ രണ്ട് നാടുകളിലും പ്രമാണിമാർ ആയിരുന്നു. ഞാൻ ജനിച്ചതും വളർന്നതും താമസിക്കുന്നതും എന്റെ ഉപ്പാടെ നാട്ടിലാ... പക്ഷെ എനിക്ക് അറിയപ്പെടാൻ ഇഷ്ടം അന്റെ ഉമ്മാടെയും ഉമ്മാടെ ഉപ്പാടെയും പേരിലാ....വല്ലിപ്പ മരിച്ചിട്ട് 23 വർഷത്തോളം ആയി എന്നാലും ആ മനുഷ്യന്റെ പേരകുട്ടിയാ ഞാൻ എന്ന് പറയുമ്പൊ തന്നെ എനിക്ക് ഒരു പ്രത്യേഗ എനർജിയാ....അള്ളാഹു വല്ലിപ്പമാരുടെയും ഉമ്മാന്റെയും ഖബറിടം വിശാലമാക്കി കൊടുക്കണെ
എന്റെ വല്ലിപ്പ ഒരുഔലിയ ആയിരുന്നു എന്ന് എന്റെ ഉമ്മ പറയും ആവല്ലിപ്പാന്റെ ഒറ്റമക്കൾക്കും ആവല്ലിപ്പാന്റെ സ്വഭാവം 100ൽ ഒരംശം പോലും കിട്ടിയിട്ടില്ല. അള്ളാഹു ഞങ്ങളെ വലിപ്പക്ക് അള്ളാഹു അവന്റെ സുഖലോക സ്വർഗം കൊടുക്കട്ടെ ആമീൻ 🤲 എന്റെ വലിപ്പാന്റെ എല്ലാ മക്കൾക്കും അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മകന് ഒരു ജോലി ആണ്. ഖൈർ എങ്കിൽ ഹലാൽ ആയ ജോലി കിട്ടാൻ dua ചെയ്യണേ. പഠനം ആണ് നല്ലത്തെങ്കിൽ ഇരു ലോകത്തും ഉപകരിക്കുന്ന ത് പഠിക്കാൻ കഴിയട്ടെ. കമൻ്റ് കാനുന്നവർ Dua ചെയ്യണേ
Usthathu nabithinattinu islamine parayippikan vendi oru pe koothugalum uvakalil ninnum illathe aakan vendi pratiyegam public sraddhikunna oru matha prabhashannam nadattanne
@@anu6072 മരിച്ചവരെ വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ പറയുന്നില്ല...ഹദീസിൽ ഇല്ല ...സലഫുകൾ ആയ ഇമാമീങ്ങൾ പറഞ്ഞിട്ടില്ല...ശിയാക്കളുടെ ആചാരമാണ് ഇതെല്ലാം.....
ഉസ്താദിന്റെ c പസംഗം എന്നും ഞാൻ കേൾകാറുണ്ട് എന്റെ മക്കൾ സ്വാലി ഇങ്ങളാക്കാൻ വേണ്ടി ദുഹാച്ചയുേണ
ഉസ്താദ് ദുആ ചയ്യണേ അഹിരവും ദുനിയാവഉം വിജയ് ക്കാൻ എനി ക്കും കുടുബ ത്തി നും 🤲🏻🤲🏻🤲🏻😭😭😭
ഉസ്താതെ എന്റെ മകന് 10 ക്ലാസിൽ ആണ് നല്ല മാർക്കോട് കൂടി വിജയിക്കാൻ ദുആയിൽ ഉൾപെടുത്തണേ
ഉസ്താദ് എന്റെ മരണപെട്ടഉമ്മാക്, ഉപ്പാകും ദുആ ചെയ്യണ്ണം 💚💚💚💚
ഉസ്താത് പറഞത് വളെരെ കറക്റ്റ് എന്റെ രണ്ട് വല്ലിയുപ്പമാർ രണ്ട് നാടുകളിലും പ്രമാണിമാർ ആയിരുന്നു. ഞാൻ ജനിച്ചതും വളർന്നതും താമസിക്കുന്നതും എന്റെ ഉപ്പാടെ നാട്ടിലാ...
പക്ഷെ എനിക്ക് അറിയപ്പെടാൻ ഇഷ്ടം അന്റെ ഉമ്മാടെയും ഉമ്മാടെ ഉപ്പാടെയും പേരിലാ....വല്ലിപ്പ മരിച്ചിട്ട് 23 വർഷത്തോളം ആയി എന്നാലും ആ മനുഷ്യന്റെ പേരകുട്ടിയാ ഞാൻ എന്ന് പറയുമ്പൊ തന്നെ എനിക്ക് ഒരു പ്രത്യേഗ എനർജിയാ....അള്ളാഹു വല്ലിപ്പമാരുടെയും ഉമ്മാന്റെയും ഖബറിടം വിശാലമാക്കി കൊടുക്കണെ
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
ഉസ്താദിൻടെ എല്ലാ ദുആഇലും ഉൾപെടുത്തെണേ ആമീൻ
ആമീൻ
😮..........
امين امينഒരുവട്ടമെങ്കിലും മക്കാമധീനത്തെത്താൻ ദുഹാചെയ്യണെ
എന്റെ വല്ലിപ്പ ഒരുഔലിയ ആയിരുന്നു എന്ന് എന്റെ ഉമ്മ പറയും
ആവല്ലിപ്പാന്റെ ഒറ്റമക്കൾക്കും ആവല്ലിപ്പാന്റെ സ്വഭാവം 100ൽ ഒരംശം പോലും കിട്ടിയിട്ടില്ല.
അള്ളാഹു ഞങ്ങളെ വലിപ്പക്ക് അള്ളാഹു അവന്റെ സുഖലോക സ്വർഗം കൊടുക്കട്ടെ ആമീൻ 🤲
എന്റെ വലിപ്പാന്റെ എല്ലാ മക്കൾക്കും അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Aameen
ആഖിബത്ത് നന്നാവാൻ ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ് തലപ്പാറ പള്ളിയിൽ പരിപാടിക്ക് വന്നപ്പോൾ എനിക്ക് കൂടാൻ പറ്റിയില്ല ഞാൻ നാട്ടിൽ ഇല്ലായിരുന്നു
ഞാൻ നിങ്ങളുടെപരിപാടി യുട്യൂബിൽ കാണാറുണ്ടായിരുന്നു
ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദുഅ യിൽ ഉൾപെടുത്തണേ
Kummanam Usthadintey Uppappa Thahva Usthad
മകന് ഒരു ജോലി ആണ്. ഖൈർ എങ്കിൽ ഹലാൽ ആയ ജോലി കിട്ടാൻ dua ചെയ്യണേ. പഠനം ആണ് നല്ലത്തെങ്കിൽ ഇരു ലോകത്തും ഉപകരിക്കുന്ന ത് പഠിക്കാൻ കഴിയട്ടെ. കമൻ്റ് കാനുന്നവർ Dua ചെയ്യണേ
Rizqne vendi dua cheyuu
Jolik vendi dua chythaal pinne full time joli aayrkum
Ameen
الحمدلله خير govt college il engineering kitti പോകുന്നു അവന് ഇപ്പോള് അതു ആയിരിക്കും നല്ലത് അതായിരിക്കും പഠനം തുടരുന്നത് dua ചെയ്തവർക്ക് നന്ദി
നമ്മുടെ നിയ്യത്ത് അല്ലെ റബ്ബ് നോക്കുക നല്ലത് എന്താണെന്ന് റബ്ബിനല്ലേ അറിയൂ
എന്റെ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം
ഉസ്താദ് പറഞ്ഞ ബുക്ക് എൻ്റെ വീട്ടിലുണ്ട് ഞാൻ വായിച്ചിട്ടുണ്ട്. ' അത് ഓരോ വ്യക്തിയും വായിക്കണ്ടതും വാങ്ങേണ്ടതുമാണ്
Duayil Prathiyekam ഉൾപ്പെടുത്തണം ഉസ്താദ്🤲🤲🤲🤲🤲🤲
Alhamdurilla Alhamdurilla ustadinta yellah Duyailum ulpaduthane 🤲🤲🤲Aameen Aameen Aameen
Usthadinte prabhashanam keetirikkan nalla rasamanu ❤
Allahu aafiyathalla deergauss kodukkatte🤲 makkal swaliheenghalavan dua cheyyane🤲🤲🤲
എനിക്കും എല്ലാം നല്ല അറിവ് സമയം പാഴക്കൂല
മനസ് നന്നാവാൻ ദുഹാചെയ്യണം 🤲🤲🤲🤲🤲🤲🤲🤲
Alhamdulilla masha Allah Ameen yah rabal alameen
Allah avruedykooedy nammaleyum Allahu ourumich koottaney Ameen
എന്റെ മാതാ പിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണേ.. അവർ barzahilaane... 😭😭😭
അല്ലാഹു പൊറുത്തു കൊടുക്കട്ടെ
Aameen
അസ്സലാമുഅലൈക്കും. ഉസ്താദേ മക്കളെ താക് വാ സ്കൂളിൽ ചേർക്കാൻ ആഹ്രഹിക്കുന്നു. ഉസ്താദേ ഉസ്താദ് പഠിച്ചെടുത്തു പഠിപ്പിക്ന്നു.
Wa Alaikumussalam wa Rahmatullahi wa Barakathuhu...
Alhamdulillah Aameen Yaranbal Aalameen duaosiyathode Aameen 🌹🤲🤲🌹
ദുഹ ചെയ്യണം ഉസ്താദ്
ആമീൻ യ്യാറബ്ബൽ ആലമീൻ
allahuve, usthadinafiyathodeulla, derqaisnalqane, usthade, duailulpeduthane, edadathinthe, koombaramonnumilla, mahanmareyum, usthadumareyum, valiyishdama, salihenjhalilcherkanum, duacheyyane, shoodariya
പൂതിപ്പാപ്പ എന്റുമ്മാന്റെ വീടിനടുത്താൻ, ഈ കഥ ഞാനും കേട്ടിട്ടുണ്ട്
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
Makana darasilayakan agrahamund nallanilayilakan dua cheyyanam usthada
യാ റബ്ബേൽ ആലമീൻ
Mashallah usthade
Duayil ulppeduthaney usthadey
ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲
കരക്റ്റ് ഉസ്താദ് പറഞ്ഞത് ശരിയാണ്
എല്ലാ സൗകര്യവും ഇന്ന് ഉണ്ട് പക്ഷെ നമുക്ക് ഒന്നിനും സമയം കാണുന്നില്ല😞😢
ഉസ്താതെ എൻ്റെ മകൻ ഹിന്ദു പെണ്ണിനെ കല്യാണം കഴിച്ചു അവൻ ചെയതത് വലിയ തെറ്റാണ് ആ തെറ്റിൽ നിന്ന് അവനെ എങ്ങനെങ്കിലും രക്ഷപെടുത്തി തരാൻ ഉസ്താദ് ദുആ ചെയ്യണെ
അവള് അവനെ ഇട്ട് പോകാൻ dua cheyyam
Usthade veed pani poorthiyavanum kadam veduvanum duva cheyyane
മക്കൾ സ്വാലിഹ് ആവാൻ ദുആ ചെയ്യണം. Oseeyathode.... 🤲🤲🤲🤲🤲🤲🤲🤲🤲
അമീൻ അങ്ങനെ ആകട്ടെ...
Vgood messag mashaallah Mashaallah
ماشاء الله الحمدلله تبارك الله استغفر الله امين يارب العالمين 🤲🤲🤲🕋🕋🕋💚💚💚🌷🌷🌷
പൂതി പപ്പാ ഡേ മക്കാം ഞങ്ങളുടെ വീട്ടിലാണ്
Duayil ulppeduthane
Duhayil ulppeduthane ameen
Ende makkale saliheengalaya makkalakan duacheyyane
പുതിപപ്പ എന്റെ ഉപ്പാന്റെ മാമന
Masha allah, ആമീൻ
Aameen Yaa Rabbal Aalameen
Usthade veed kudiyavan vendi duva cheyyane
ദലാഇലുൽ ഖൈറാത്ത് സ്വലാത്തി ന്റെ ചരിത്രം മാറ്റമുണ്ട്
അസ്സലാമുഅലൈക്കും ആമീൻ
അല്ലാഹുവേ 👍👍🙏🥰
Ustadente alladuhayelum ulpedutane eruloogam vejayekanum makalnanaganum duhavaseyat
Usthade dua cheyyanee hajjum umrayum cheyaan duayil ulpeduthanee
Ustade ente umma bakshanam thondayil kudungiya paranappettath ee maranam shaheedil pedumo
Ente uppante kabar swargeeyaputhoppakanne Allah1😪😪😥😢🤲🤲🤲
Dua cheyyane
Usthdin salam ennperulla sahodaran undo
Kozhikkode jillayiley palliyil padich
Makkalumr aalimum hafilum aakanduhacheyyane
Usthadhe Ella Duayilum Enneyum Kudumbhatheyum duayil Ulpeduthane 🤲
🤲
ഉസ്താദ് ഈ റമദാൻ മാസം kodhinheyelprabashanattenvarunnatelvalaresandoasamundallahutaufeenalgatte
Usthathe ingane okke road block chaithu practisugalum raligalum kannumbol manass vedanikunnu nabi tangale parayippikan vendi cheyyunnathu pole tonnunnu nabithinam aagoshikendathu oru vazhi tadassangal onnum undaakathe alle usthathe enikum nte kudumbattinum vendi duaa cheyyanne
അൽഹംദുലില്ലാഹ് 💫💫💫💫💫💫💫💫
Duayil ulpeduthane
ആമീൻ 🤲
ബഹുമാനപ്പെട്ട ഉസ്താദ് സുബഹിക്ക് മുൻപോ ശേഷമോ ഞാൻ കഹ്ഫ് സൂറത്തു ദ ലാലുൽഹൈറാത്ത് വെള്ളിയാഴച സ്വലാത്ത് ചൊല്ലാറുണ്ട് Misriya
Alhamdulillah
AMEEN
Ameen
എനികും എന്റെ കുബത്തിനുo ഇമാൻ ഓട് കുടി മരിക്കാൻ ഉള്ള ദുഹാ ചെയ്യാണ്ണമോ
എൻ്റെ വല്ലിപ്പ ഒരുപാടു ഇബ ദത്തു ചയ്യുന്ന് ആളാണ് എന്ന് എൻ്റെ ഉമ്മ പറഞ്ഞിട്ട് ഉണ്ട് ഒരു പള്ളിവച്ച് അത് ഇന്ന് അറബി കോളേജ് അണ്
❤
Usthad dua il ulpaduthanee.. Pregnent aan
E video evidunn select cheyyunnu
Pls reply
സാലിം ഫൈസിയുടെ മൊബൈൽ നാമ്പർ അറിയുന്നവർ എഴുതി അറിയിച്ചാൽ വലിയ സന്തോഷമാവും
സാലിം ഫൈസി ഫോണ് നമ്പറിൽ വിളിച്ചാലും ഫൈസി ഫോണ് എടുക്കൂല എന്ന് സാലിം ഫൈസി തന്നെ പ്രസംഗത്തിൽ തന്നെ പറയുന്നുണ്ട്
Vilichirunoo? Kitiyirunnooo..
Watsap ok ആണ്
@@AfsaRaees⁰😅
Ameen ameen ameen thanks
💚🌟سبحان الله 🌟 💚📚📿
Aameen
Usthathu nabithinattinu islamine parayippikan vendi oru pe koothugalum uvakalil ninnum illathe aakan vendi pratiyegam public sraddhikunna oru matha prabhashannam nadattanne
👌👌👌👌👌
Duhaiylulpeduthanamusthade
ഉസ്താദ് എവിടെയാണ്
Alhamdulilla
എന്താണ് ശീലം
No. Tharumo
Al hamdulilha 🤲💖
No tharumi. Oru karyam chodikkana
No തരുമോ
പെണ്ണ് കെട്ടാൻ പൂതി എന്നമഹാനെ കുറിച്ച് മുള്ളൂർക്കര saqafi മുമ്പ് പ്രസംഗിച്ചു കേട്ടിട്ടുണ്ട് അന്ന് വഹാബികൾ അതിനെ പരിഹസിച്ചിരുന്നു
Ameen
ദുആയിൽ ഉൾപ്പെടുത്തണേ 😢
❤
സലഫുകളുടെ മാർഗത്തിൽ നീ ഞങ്ങളെ നിലനിർത്തണേ നാഥാ...വഴിതെറ്റിക്കുന്ന മുസ്ലിയാക്കന്മാരിൽ നിന്ന് കാക്കണേ...
Swlafukal Aya 4 imamingalude peri parayan pato
@@anu6072 qabar aradakaraya oru imam nde per parayamo
ഇമാം shfi അടക്കം എല്ലാവരും
@@anu6072 മരിച്ചവരെ വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ പറയുന്നില്ല...ഹദീസിൽ ഇല്ല ...സലഫുകൾ ആയ ഇമാമീങ്ങൾ പറഞ്ഞിട്ടില്ല...ശിയാക്കളുടെ ആചാരമാണ് ഇതെല്ലാം.....
മരിച്ചവരെ വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ പറയുന്നില്ല...ഹദീസിൽ ഇല്ല ...സലഫുകൾ ആയ ഇമാമീങ്ങൾ പറഞ്ഞിട്ടില്ല...ശിയാക്കളുടെ ആചാരമാണ് ഇതെല്ലാം.....
😍
ഭയങ്കരം തന്നെ
Sulaiman Jazuli imam
Content vere caption vere ; ellayidathum thettidharippikkal thanne
اامين
Swl 🤚
കാന്തപുരം അബൂബക്കറിനെ അമിതമായി പുകഴ്ത്തുന്നത് ഓര്‍ക്കുന്നു?
Ccc, "cx€
വലുതാക്കി പറയണം വലിയ്യ ജാരം കെട്ടണം പാവങ്ങളെ ചൂഷണം
എന്തൊക്കെ ന്യായീകരണം.... ഒരുകാലത്തു ഇയാളുടെ സ്പീച് കേൾക്കാറുണ്ടായിരുന്നു... കൊറച്ചൊക്കെ ഹദീസിലുള്ളതും ബാക്കി... മദ്ഹും... Allah കാക്കട്ടെ... അൽഹംദുലില്ലാഹ് ഈ കൂടാരത്തിൽ നിന്ന് അകറ്റിയതിന്
, നിന്നെ പോലെയുള്ളവർ പോവുക തന്നെയാണ്
ഒഹാബി.. ഇതുപോലുള്ള ആളുകളെ തൊട്ട് നീ കാണണേ... الله... اللهم صلي على سيدنا محمد وعلى آله وصحبه وحلى بيته وسلم... 🤲🤲
Veedavan.usthad.duhàxhàyyànam
Aameen