Hyundai-ഇനി അവരുടെ കാലം Fronxന് ഒരു എതിരാളി venue Ev Grand il0 Ev XUV 700 യ്ക്ക് എതിരാളി Creta Ev

Поделиться
HTML-код
  • Опубликовано: 7 июл 2024
  • In this video we have discussed about Hyundai India s future plan
  • Авто/МотоАвто/Мото

Комментарии • 10

  • @punchaami6248
    @punchaami6248 Месяц назад +2

    വരെട്ടെ....🔥🔥🔥🔥 പുതിയ വണ്ടികൾ...... 👍🏽👍🏽👍🏽 വളരട്ടെ നമ്മുടെ വാഹനലോകം💥💥💥
    ഉയരട്ടെ മാനുഷിക മൂല്യങ്ങൾ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Shahid_T_A
    @Shahid_T_A 29 дней назад +2

    Fronx വണ്ടി ആണ് ആ സെഗ്മെന്റിൽ കിടു , power, സേഫ്റ്റി, അങ്ങിനെ overall good പാക്കേജ് . പക്ഷേ top end മോഡലിന്റെ വിലക്ക് grand vitara base മോഡൽ കിട്ടും അത് കൊണ്ട് turbo വെർഷൻ നല്ല ഡീൽ ആയിട്ട് കൂടി കൂടുതൽ sale 1.2 വെർഷൻ ആണ് നടക്കുന്നത് .

  • @binuclarity4204
    @binuclarity4204 Месяц назад

    Creta അടിപൊളി വണ്ടിയാണ്..
    Hyundai നല്ല company യും..❤❤❤

  • @nahaskuttan2242
    @nahaskuttan2242 Месяц назад +2

    BS7 വരുന്നത്‌ കൊണ്ട്‌ ഇനി BS6 fronx വാങ്ങുന്നത്‌ അബദ്ധം ആകുമോ...? BS7 വന്നാൽ ബാക്കിയുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ ബുദ്ധിമുട്ടാകില്ലേ...?

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Месяц назад +1

      BS7 ഒരു question aanu

    • @nahaskuttan2242
      @nahaskuttan2242 Месяц назад

      @@enginebayanmrpautomotivevl3250 bs6 വാങ്ങിയാൽ ഒരു 10 വർഷം എങ്കിലും ആ വാഹനം യൂസ്‌ ചെയ്യാൻ കഴിയുമോ...?

  • @yadhukrishna.v.s8839
    @yadhukrishna.v.s8839 Месяц назад

  • @binuk9579
    @binuk9579 Месяц назад

    ജിംന്നി ഇപ്പോൾ ജിന്ന eduthavarkku😂
    3.5lak ഡിസ്‌കൗണ്ട് epom
    ജൂൺ sale 330