പുതിയ കാർ വാങ്ങുന്നവർ നിർബദ്ധമായും കണ്ടിരിക്കേണ്ട വീഡിയോ ഇതാണ് വില കൂടാൻ കാരണം

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 50

  • @musthafapmk3800
    @musthafapmk3800 3 месяца назад +16

    ഈ കാര്യങ്ങൾ അധികം പേർക്കും അറിയില്ല. ഇത് വരേ അധികം കാണാത്ത വീഡീയോ.ഞാനും ആദ്യമായാണ് അറിയുന്നത്.

  • @joshy7887
    @joshy7887 3 месяца назад +10

    ഇത് കൂടാതെ ഇൻഷൂറൻസ് അടക്കുന്നതിൻ്റെ 18% സർക്കാരാന് കൊണ്ടുപോകുന്നത്

  • @ASARD2024
    @ASARD2024 3 месяца назад +11

    പെട്രോളിൻ്റെ കാര്യവും ഇങ്ങനെ തന്നെ പകുതിയും ടാക്സ് ആണ്

  • @georgejoseph9316
    @georgejoseph9316 3 месяца назад +6

    ഇത്രം TAX വണ്ടി വാ ങ്ങിക്കുന്നവരുടെ പക്കൽ നിന്നും പിരിച്ചെടുത്തിട്ടും❤ ഒരു റോഡു പോലും കുണ്ടും കുഴിയും ഇല്ലാത്തതില്ല❤ ഇന്ന്ധന TAX❤ എന്തു വലിയ കൊള്ള❤ ഈ പണമെല്ലാം എവിടെ കൊള്ളയടിച്ചു സുവിക്കുന്നു❤

  • @ASARD2024
    @ASARD2024 3 месяца назад +16

    പൊതുജനങ്ങളുടെ നീരൂറ്റി കുടിച്ച് വീർക്കുന്ന സർക്കാറുകൾ

    • @hyderalipullisseri4555
      @hyderalipullisseri4555 3 месяца назад +1

      ലോകത്ത് നികുതി കൊടുക്കുന്ന എല്ലാ രാജ്യങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാണ്

  • @beinghuman2034
    @beinghuman2034 3 месяца назад +5

    പുതിയ കാർ വിറ്റാൽ വാഹന കമ്പനിക്ക് കിട്ടുന്നതിനേക്കാൾ എത്രയോ മടങ്ങ് പണം സർക്കാരിലേക്കാണ് പോകുന്നത്. ഉദാഹരണതിന് kia seltos ex showroom price il 45% tax ആണ്, ഇത് കൂടാതെ ആണ് registration + insurance charges

  • @ajipalloor3419
    @ajipalloor3419 2 месяца назад

    ഈ വീഡിയോ അടിപൊളി! Keep going..... 👍

  • @Hajeeskkv
    @Hajeeskkv 3 месяца назад +10

    വല്ലാത്ത ജാതി ടാക്സ്. ഈ ടാക്സുകൾ എല്ലാം എടുത്തു കളയുകയാണെങ്കിൽ. വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ. നമ്മളെല്ലാവരും വലിയ വലിയ വണ്ടിയുടെ ഓണർമാർ ആയിരിക്കും 😂😂

    • @hyderalipullisseri4555
      @hyderalipullisseri4555 3 месяца назад +2

      😂 വണ്ടി ഓടിക്കുന്ന റോഡും നാം പിരിവ് എടുത്ത് നന്നാക്കേണ്ടിവരും

    • @9048901214
      @9048901214 3 месяца назад

      ​@@hyderalipullisseri4555റോഡ് tax വേറേ വാങ്ങുന്നുണ്ട് 15 years ന് 😁

  • @puliveem7138
    @puliveem7138 3 месяца назад +2

    നീ പറയുന്നതോടൊപ്പം എന്തൊക്കെയാണ് കാണിക്കുന്നത് വേറൊന്നും കാണിക്കാൻ കിട്ടിയില്ലേ
    .

  • @chandrankallampara4338
    @chandrankallampara4338 Месяц назад

    ഇത്രയധികം ടാക്സ് വാങ്ങിയിട്ട് ടോൾ പിരിവെങ്കിലും ഒന്നു നിർത്തിക്കൂടെ

  • @mathewmathew7507
    @mathewmathew7507 27 дней назад

    Can a PWD 50 % disability get tax exemption & road tax exemption.?

  • @Savad-q9k
    @Savad-q9k 3 месяца назад +3

    റോഡിനു ടോൾ കൊടുക്കുന്നു

  • @pachuthenaturalboy717
    @pachuthenaturalboy717 3 месяца назад +4

    very good information

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 3 месяца назад

    Bro valare nalla arivu Edoru vandi parasyam ayipoy Ellattinum edupole tanne ennal bro parayumbol edu keral gov cheyunnadupole tonnum 1 bottle 150 rs com puratu vidunnu shopil 720 .Oru nalikeram mumbail 35/40. Kudivellam drinking water vrum filter chedu 20 rs vella Adu tanne minaral calcium /potacium ennu pranju mineral aki 20 rs aru chodikan advanich jeevikunnavan 75 vayasil marichal pass book polum ellade marichu pokunnu kollayadichu rashtreyakar 70 vaysil 50 cr pass bookil varutunnu jai sree Ram

  • @maraiyurramesh2717
    @maraiyurramesh2717 2 месяца назад

    മൊത്തത്തിൽ കൊള്ളയാണ്.. ഇൻഷുറൻസ് കൂടി പരിഗണിക്കാമായിരുന്നു

  • @cheekuzee
    @cheekuzee 3 месяца назад +1

    Onroad proce il 30 percent tax mathrem unde... athu kodukunathil eniku vishmam thonunnathu..athu oodikunna road inte aveshtha kanumbozha...

  • @aveneebalaajith9835
    @aveneebalaajith9835 Месяц назад

    എന്തു ചെയ്യാൻ പറ്റും നമുക്ക്

  • @teamkl46
    @teamkl46 3 месяца назад +3

    Very good information

  • @mangalthomas5960
    @mangalthomas5960 2 месяца назад +1

    സ്വന്തം രാജ്യത്തോട് അറപ്പ് തോന്നുന്ന കാര്യം

  • @Sathyanck-i2e
    @Sathyanck-i2e 2 месяца назад

    കാറ് വാങ്ങുന്നവർ tax കൊടുക്കണം എന്നാൽ മാത്രമെ പദ്ധതികൾ നടപ്പാക്കാൻ സാധിക്കു വികസനം സാധ്യമാകു സാധാരണക്കാർക്ക് വേണ്ടി ചെറിയ വാഹനം ഉപയോഗിക്കാം

  • @TravelwithFam
    @TravelwithFam 3 месяца назад +3

    Kazhuttharappanu...... Nariya tax system..... Thoo
    ......

  • @Sunilpgt1
    @Sunilpgt1 3 месяца назад +1

    2024 ഇൽ റോഡ് tax 5lac to 10 lac 13% എന്ന് പറയുന്നു ശരിയാണോ

  • @subikrishnan3375
    @subikrishnan3375 3 месяца назад +1

    Cess kerala ethrayanu ippol

  • @ManuSanthi
    @ManuSanthi 2 месяца назад

  • @rajann.g8628
    @rajann.g8628 3 месяца назад +2

    The cess is applied on gst.Not on price of the product.

  • @BijuMon-d4t
    @BijuMon-d4t 3 месяца назад +1

    Very nice..

  • @muraleekrishnanunnit
    @muraleekrishnanunnit 2 месяца назад

    Ipo 16 % alla 17% anu road tax athu pole 22% akkiyittund

  • @manjj6021
    @manjj6021 3 месяца назад

    Informative 👍

  • @mathaivc3470
    @mathaivc3470 3 месяца назад +1

    Very good info

  • @beenasunil2357
    @beenasunil2357 3 месяца назад +1

    Super

  • @beenasunil2357
    @beenasunil2357 3 месяца назад +1

    V

  • @majeedka7205
    @majeedka7205 3 месяца назад +1

    👍

  • @rafeeqp7429
    @rafeeqp7429 3 месяца назад +1

    👌👌

  • @suryasurya-lo7ps
    @suryasurya-lo7ps 3 месяца назад +1

    🙏നന്ദി.

  • @rafeekmpnrafeekmpn7229
    @rafeekmpnrafeekmpn7229 3 месяца назад +1

    👍🏼🌹🌹

  • @fabiputhuveettil8355
    @fabiputhuveettil8355 3 месяца назад +4

    അപ്പോ ബ്രോ യൂസ്ഡ് കാർ എടുക്കുകയല്ലേ നല്ലത്

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  3 месяца назад +2

      Long term use cheyyan new car aanu nallath

    • @manjj6021
      @manjj6021 3 месяца назад +1

      അതെ..എന്തു കൊണ്ടും used car ആണ് നല്ലത്.. അധികം ഓടാതെ ഒരു നാല് വർഷം പഴക്കം ഉള്ള വണ്ടി ഒരു രണ്ടര ലക്ഷം മൂന്ന് ലക്ഷം രൂപ കുറവിന് കിട്ടിയാൽ അത് ലോട്ടറി ആണ്..(.used car എടുക്കുമ്പോൾ വണ്ടി പുതുതായി എടുത്ത വർഷത്തിലെ price എത്ര ആയിരുന്നു എന്ന് അറിഞ്ഞിരിക്കേണ്ടത് ആണ്)

  • @puliveem7138
    @puliveem7138 3 месяца назад +2

    ചുരുക്കി പറയു

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  3 месяца назад

      Try cheyyam 👍

    • @6aromatics
      @6aromatics 3 месяца назад

      പണഞ്ഞത് തന്നെ വീണ്ടും വീണ്ടും പണഞ്ഞു ബോറടിപ്പിച്ചു നശിപ്പിക്കും. പിന്നെ ബെൽ ഐക്കൺ പ്രെസ്സ് ചെയ്താല് എന്താ ഉണ്ടാവുക എന്ന് എല്ലാവർക്കും അറിയാം. പറഞ്ഞു പറഞ്ഞു വീഡിയോ നീട്ടാം അല്ലാതെ ഒരു ഗുണവുമില്ല രസവുമില്ല.