ഗ്രാൻഡ് വിറ്റാര ബേസ്മോഡലിന് 10.25 ലക്ഷം ഓൺറോഡ് പറയുന്നു ഈ വ്ളോഗിൽ. അത് കളവാണ്. വ്യൂവേർസിനെ പറ്റിക്കുന്നതാണ്. ഞാൻ ഇന്നലെ ഇടപ്പള്ളി ഷോറൂമിൽ പോയതാണ് 12.6 ലക്ഷം ആണ് ബേസ് മോഡലിന് പറഞ്ഞത്. ഈ വീഡിയോയിൽ കാണിച്ച രണ്ട് നമ്പറിലും വിളിച്ചു. എടുത്തില്ല. കാർ വാങ്ങാൻ നിൽക്കുന്ന , ഷോറൂമുകളിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്ന വ്യൂവേർസും താങ്കൾക്കുണ്ടെന്നും,സത്യം പറയുന്നതാണ് ദീർഘകാലത്തേക്ക് നല്ലതെന്നും മനസ്സിലാക്കണം.
4:13 പുള്ളി തന്നെ പറയുന്നുണ്ടല്ലോ പഴയ വണ്ടിക്ക് ഒരു വർഷം കഴിയുമ്പോൾ വില കുറയുമെന്ന് നമ്മള് എക്സ്ചേഞ്ച് അല്ലാതെ പുതുതായി വണ്ടി എടുക്കുകയാണെങ്കിൽ സ്വാഭാവികമായിട്ടും വില കുറയുമെന്ന് പറയുന്നുണ്ടല്ലോ 😂😂
ഇന്നലെ sunday family ഒരു program ഉണ്ടായിരുന്നു. So bc ആയിപ്പോയി..sory Sir plz call once you can or share your number.. Will give all details. Thank you
Indus Nilambur വളരെ മോശം ആണ്. ഞാൻ ഒരിക്കലും Indus ന് സപ്പോർട്ട് അല്ല.Ignis zeta എടുത്ത് നിലമ്പൂരിൽ നിന്ന് നമ്പർ പ്ലേറ്റ് ഫിറ്റാക്കാൻ പുറത്ത് കൊണ്ടു പോവാൻ പറഞ്ഞു പൈസ കൊടുത്തു ഫിറ്റ് ചെയ്യേണ്ടി വന്നു. Indus ൽ നിന്ന് സർവിസ് ചെയ്യുന്ന സമയത്ത് കാറിന് നല്ല scrach കിട്ടി... ഒഴിവാക്കുക...
ഗ്രാൻഡ് വിറ്റാര ബേസ്മോഡലിന് 10.25 ലക്ഷം ഓൺറോഡ് പറയുന്നു ഈ വ്ളോഗിൽ. അത് കളവാണ്. വ്യൂവേർസിനെ പറ്റിക്കുന്നതാണ്. ഞാൻ ഇന്നലെ ഇടപ്പള്ളി ഷോറൂമിൽ പോയതാണ് 12.6 ലക്ഷം ആണ് ബേസ് മോഡലിന് പറഞ്ഞത്.
ഈ വീഡിയോയിൽ കാണിച്ച രണ്ട് നമ്പറിലും വിളിച്ചു. എടുത്തില്ല. കാർ വാങ്ങാൻ നിൽക്കുന്ന , ഷോറൂമുകളിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്ന വ്യൂവേർസും താങ്കൾക്കുണ്ടെന്നും,സത്യം പറയുന്നതാണ് ദീർഘകാലത്തേക്ക് നല്ലതെന്നും മനസ്സിലാക്കണം.
Sir 12.13 നു എല്ലാ ഓഫറും കഴിച്ചു വാഹനം ഇറക്കാം... 10.25 എന്നുള്ളത് by mistake ആണ്. Sorry
.
@@nextech281 offer split onnu idaamo
@@nextech281ശെരി 12.13 nu എടുക്കാം,20k യുടെ ആക്സസറി കിറ്റ് ഓഫർ കൂടെ തരുമോ.
ഒരു കാര്യം കൂടെ, എക്സ്റ്റൻഡ് വാറൻറ്റി അടക്കമാണോ റേറ്റ്.
ചേട്ടൻ പറഞ്ഞത് ശെരിയാ ഞാൻ ഇന്നലെ മുവാറ്റുപുഴ ഷോറൂമിൽ പോയതാ 12.50എന്നോട് പറഞ്ഞതാ. ഇ താടിക്കാരൻ അവിടെ ഉണ്ടായിരുന്നു. ഇ വീഡിയോ നോക്കിപ്പോ കിട്ടിയില്ല
@@Asok.Raj.M. ഇതും കണ്ട് ഇവന്മാരെ വിളിച്ചു കൊണ്ടിരുന്ന നമ്മൾ ആരായി 😬😬
Going to take Zeta amt grand vitara..wht will be the offer
വണ്ടി ഫ്ലോപ്പ് ആണേ
വിൽക്കുമ്പോൾ അറിയാം ഒരു വർഷം കുറയുമ്പോൾ വില 10% മുകളിൽ താഴുന്നത്. '.😂😂😂
Ath Ella carm angane aan bro
2nd hand വങ്ങുന്നതിലും നല്ലതാണ്,.
Year back എന്നത് മറന്നേക്കൂ, വാറൻ്റി എല്ലാം എടുത്തത് മുതലാണ്.
Zeta manual inu rate engane aanu... Allocation 30k ipol adachal baaki amount jan il registration time il adachal mathyo?
4:13 പുള്ളി തന്നെ പറയുന്നുണ്ടല്ലോ പഴയ വണ്ടിക്ക് ഒരു വർഷം കഴിയുമ്പോൾ വില കുറയുമെന്ന് നമ്മള് എക്സ്ചേഞ്ച് അല്ലാതെ പുതുതായി വണ്ടി എടുക്കുകയാണെങ്കിൽ സ്വാഭാവികമായിട്ടും വില കുറയുമെന്ന് പറയുന്നുണ്ടല്ലോ 😂😂
Hudai creata❤❤❤
Awd grand vitara kk offer ondo
Website has 10.99 for base, how come 9.99?
❤❤❤❤❤🎉
വിൽക്കാൻ ചെല്ലുമ്പോൾ പറയും 2024 model ആണല്ലോ 25 model ആയിരുന്നു എങ്കിൽ നിങ്ങൾ പറയുന്നത് തരുമായിരുന്നു. ഇതു ആണ് ഇതിന്റെ ഒരു ഇത് 😂😂😄
Ithipo ella year endinglum parayum adutha varsham vila kooodumnnu ennitu year end avumbo offer 😅 ithingana pokondirikum😅
Correct
തേങ്ങാണേ. ഒന്ന് പൊടോ. 12.6 കൊടുത്താണെ ഇന്നലെ വണ്ടി വാങ്ങിയത്.
Kopp price kudum😂 vandi elam avde ketti kedakkua ..ivande vijaram namukk onnum oru news um aryilla ennano… vandikal ellam odukkathe offer la kore kalamayt odikkond irikune
aarikum car waangikunillakil vilayum kurayum offers eallam varum suzuki nmmala peadipikalea
Bro ഞാൻ നിങ്ങളെ ഇപ്പോൾ contact ചയ്യെത്തിരുന്ന് അപ്പോൾ 12L ആണല്ലോ ഓൺ റോഡ് പ്രൈസ് പറയുന്നേ
10.5 എന്ന് പുള്ളി പറഞ്ഞത് bye mistake ആണ് 12 lakh ആകും broo
Pakka fake information...evide enkilum thankalku 9.9 lakhs base model exshowroom price onnu kanichu theramo ?
ഞാൻ തരാം എല്ലാ ഓഫറും കഴിച്ചു 9.99 ex ഷോറൂമിൽ...
@@nextech281 ath exshowroom alla mister. total price il alle offer apply cheyyunne
Delta automatic final on road price please 🙏
വിറ്റാരയുടെ ബാക്ക് സീറ്റിലെ ഹെഡ് റൂം വളരെ കുറവാണു. 7 സീറ്റർ വിറ്റാര വരുമ്പോൾ വണ്ടിയുടെ height കൂട്ടിയില്ലെങ്കിൽ third row സീറ്റിൽ ഹെഡ് റൂം വളരെ കുറവായിരിക്കും
Udaipuuakl aane…loan amt ayachu full settle aaya shesham two wks aayi.. ithu vare delivary kitiyila..transit aanu polum…one month emi pakuthi adayan aayi…vandi matram illa…ennnitu offer kondu nadakva alee patikan..complete Udaipukl
എവിടെയാ book ചെയ്തത്.. ഏതു showroom ആണ് sir
@ kanjirapally
Creta e petrol 12.7
Granvitara,base,onroad.price
എല്ലാ ഡീറ്റെയിൽസും വീഡിയോയിൽ ഉണ്ട് 🙏
Ee video il parayuna on road price wrong anu..12L avum engane poyalum orikalum 11 under il kitila
Misleading information aanu ...on road12.5 varum
GV Hybrid നല്ലവണ്ടിയാണ്. എനിക്ക് ആവറേജ് 25 kmpl mileage ഉണ്ട്.
Ethre km odi. Njangale vandi milage kuravanu
വണ്ടി വാങ്ങാൻ എപ്പോൾ ഷോറൂം പോയാലും ഇതു തന്നെ എല്ലാരും പറയുന്നത്…
ലോണ് ഇട്ട് ആരും വണ്ടി എടുക്കല്ലേ 😂
Entha eduthal?😮
Pinne yengine yedukkanam
@@aboomuttam9353 cashundel edukkanam
@@rizzgamer7581 nothing... Enjoy
ഇവൻ എന്ത് തേങ്ങയാ പറയുന്നത്
നീ പറയുന്ന on road 10 .20 അല്ലെ baise മോഡൽ ..10 .30 നിന്റെ കൈയിൽ തരാം നിനക്ക് പറ്റുവോ വണ്ടി തരാൻ .തള്ളുമ്പോൾ ഒരു മയത്തിൽ
Yes just മിസ്റ്റേക്ക് പുള്ളിക്ക് പറ്റി പറഞ്ഞപ്പോൾ 12 ആക്കും on road Praiz😊
@@exARMYMALLUVLOGSjomiപിന്ന എന്ത് തേങ്ങ ആണ് ഓഫർ ഈ പൈസക്ക് ആണല്ലോ എന്റ മാമൻ ഓണത്തിന് ബേസ് മോഡൽ gv ഇറക്കിയത്
Interior look very bad 👎👎 exterior ok
Year end sale 😂😂 his increment depends on sale please don’ fall the false talk
Edukkunnilla
ഞങ്ങൾ നോക്കി അവിടെ ചെല്ലുമ്പോൾ അറിയാം
ശുദ്ധ തട്ടിപ്പ് ആണ്
Ithu loan kachavdamano atho, vandi kachavadamo
രണ്ടും ഉണ്ട്.
Maruthiyanu first price koottunnathu. Qualityum illa.
വാചലതക്കു ഒരു കുറവുമില്ല.. ഇവരുടെ വാക് സമർത്യത്തിൽ ആരും വീഴരുത്
Pappada vandi vendey venda
കോപ്പാണ്... വിളിച്ചിട്ട് ഒരു റിപ്ലയും ഇല്ലാ... മെസ്സേജും അയച്ചു അതിനും ഇല്ലാ റിപ്ലൈ
ഇന്നലെ sunday family ഒരു program ഉണ്ടായിരുന്നു. So bc ആയിപ്പോയി..sory
Sir plz call once you can or share your number.. Will give all details. Thank you
Indus Nilambur വളരെ മോശം ആണ്. ഞാൻ ഒരിക്കലും Indus ന് സപ്പോർട്ട് അല്ല.Ignis zeta എടുത്ത് നിലമ്പൂരിൽ നിന്ന് നമ്പർ പ്ലേറ്റ് ഫിറ്റാക്കാൻ പുറത്ത് കൊണ്ടു പോവാൻ പറഞ്ഞു പൈസ കൊടുത്തു ഫിറ്റ് ചെയ്യേണ്ടി വന്നു. Indus ൽ നിന്ന് സർവിസ് ചെയ്യുന്ന സമയത്ത് കാറിന് നല്ല scrach കിട്ടി... ഒഴിവാക്കുക...