How to Buy Your First Car | Complete Financial Planning for Buying Your Dream Car

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 284

  • @Firestag91
    @Firestag91 4 месяца назад +28

    ഇത് വരെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ബെസ്റ്റ് വീഡിയോ, thank you for your effort.

    • @njanarun
      @njanarun  4 месяца назад +2

      Thank you.
      This means a lot ❤️

  • @tiluhammil01
    @tiluhammil01 7 месяцев назад +67

    ബാങ്കിൽ നിന്ന് ലോൺ എടുക്കുന്നതിനെകാൾ നല്ലത് gold ഉണ്ടെങ്കിൽ sbi പോലുള്ള ബാങ്കിൽ നിന്ന് gold od കിട്ടും, അവിടെ 7.5 % interest ഉള്ളൂ, തിരിച്ചടവും എളുപ്പം ആണ് കയ്യിൽ നിന്ന് അധികം പണം നഷ്ടപ്പെട്ടു പോകുകയും ഇല്ല, അടവ് കഴിയുമ്പോൾ സ്വർണ്ണ വില കൂടുകയും ചെയ്യും

    • @KabeerVKD
      @KabeerVKD 7 месяцев назад +7

      ഗോൾഡ് ഇല്ലാത്തവർ എന്ത് ചെയ്യും?😮😮

    • @sharathaalummoottilfrancis7837
      @sharathaalummoottilfrancis7837 7 месяцев назад +5

      SBI 8.75%

    • @asharafali9464
      @asharafali9464 6 месяцев назад

      @@sharathaalummoottilfrancis7837diminishing anno

    • @sugunanindia
      @sugunanindia 5 месяцев назад +1

      OD or Gold loan ?

    • @nithinps5639
      @nithinps5639 5 месяцев назад +2

      ശെരിയാണ്. പക്ഷെ വേറെ എന്തേലും ഒരു എമർജൻസി വന്നാൽ gold loan നമുക്ക് യൂസ് ചെയ്യാൻ പറ്റും. അങ്ങനെ തോന്നുന്നു. ശെരിയാണോ എന്ന് അറിയില്ല.

  • @JaiHind-tl7zt
    @JaiHind-tl7zt 7 месяцев назад +55

    ഞാൻ 1st ഏപ്രിൽ 2024 നാണു FRONX വാങ്ങിച്ചത്. ON ROAD 10 LAK ആയി. 7 LAKH ലോൺ, 3 LAKH ക്യാഷ്. EMI റൗണ്ട് ഓഫ്‌ 15 K /MONTH. മറ്റു ബാധ്യതകൾ ഒന്നും ഇല്ലാത്തതു കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു

    • @arjunajaykumarkerala
      @arjunajaykumarkerala 7 месяцев назад +3

      Salary ethra bro ( chodhikan paaadula. Engilum just for an info )

    • @tiluhammil01
      @tiluhammil01 7 месяцев назад +1

      Etra yr aanu loan?

    • @JaiHind-tl7zt
      @JaiHind-tl7zt 7 месяцев назад +18

      @@arjunajaykumarkerala 😂😂 സാലറി എത്ര കൂടുന്നുവോ ബാധ്യതതയും അത്രയും കൂടും. ജോലി കിട്ടിയതിനു ശേഷം 20 വർഷം എടുത്തു ഒരു സ്വപ്നമായ കാർ എടുക്കാൻ

    • @arjunajaykumarkerala
      @arjunajaykumarkerala 7 месяцев назад +1

      @@JaiHind-tl7zt 😄😄😄

    • @mansoor9594
      @mansoor9594 7 месяцев назад +2

      ​@@JaiHind-tl7ztDelta ആണോ എടുത്തത്. എങ്ങനുണ്ട് വണ്ടി. Balenoyekal നല്ലതാണോ.

  • @vishnuunnips4483
    @vishnuunnips4483 7 месяцев назад +45

    വീഡിയോ ഇത്തിരി ലേറ്റ് ആയിട്ടാണ് ഇടുന്നത് എങ്കിലും താങ്കൾ നൽകുന്ന ഇൻഫർമേഷൻ നമുക്ക് വളരെയധികം യൂസ്ഫുൾ ആകുന്നതാണ്

    • @njanarun
      @njanarun  7 месяцев назад +11

      Thank You.
      ജോലിയും, ഓഫീസിലേക്കുള്ള യാത്രയും മറ്റുമായി സമയത്തിൻ്റെ പ്രശ്നം ഉണ്ട്. എന്തായാലും 2 ആഴ്ച്ച കൂടുമ്പോൾ ഒരു വീഡിയോ എന്തായാലും ഇടാം. അതിൻ്റെ ഇടയിൽ ഷോർട്ട് വീഡിയോകളും.

  • @neethu8091
    @neethu8091 7 месяцев назад +21

    ഞാൻ plan ചെയ്തുവെച്ചിരിക്കുന്ന ഒരു കാര്യമാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് 👍

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 7 месяцев назад +15

    In my opinion who have the ability to purchase a vehicle with ready cash, actually they are the real customer for the product. They have abilities for manage , maintenance cost and running costs. Others own a vehicle from second hand market. Loan facilities are very suitable for commercial vehicles 😊.

    • @AjeeshSivadas
      @AjeeshSivadas 7 месяцев назад +1

      Usually people won’t invest a huge amount for a vehicle.

    • @shaikh4695
      @shaikh4695 7 месяцев назад

      ​​@@AjeeshSivadasAny vehicle itself a huge investment(liability) brother. Other than commercial vehicles

  • @gou_tham
    @gou_tham 7 месяцев назад +10

    ഒന്നാമതായി സെഡാൻ,ഹാച്ച്ബാക്ക്, എസ്‌യുവി പോലെ ഏത് തരത്തിലുള്ള കാറാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് അറിയുക.
    അതിനുശേഷം അത് വാങ്ങാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ഓൺറോഡ് വിലയെക്കുറിച്ച് അറിയുക, ഈ വിശദാംശങ്ങളോടൊപ്പം അനുയോജ്യമായ ഒരു ബാങ്കിൽ എത്തിച്ചേരുക..!

  • @SreejithP-s4l
    @SreejithP-s4l 5 месяцев назад +16

    Gold കയ്യിൽ ഉണ്ടെങ്കിൽ gold loan എടുക്കുന്നതാണ് മറ്റേതു ലോണിനെക്കാളും നല്ലത്. Interest rate കുറവായിരിക്കും, diminishing ആയിരിക്കും പിന്നെ emi തെറ്റിയാലും sibil ne ബാധിക്കില്ല. Correct me if i am wrong?

  • @krishnanunnitharakkal3561
    @krishnanunnitharakkal3561 7 месяцев назад +140

    ഇങ്ങനെ ലോൺ എടുക്കുന്നതിനേക്കാൾ നല്ലത് .ഗ്യാരണ്ടിയുള്ള ചിട്ടികളിൽ ചേരുക ഒരു വർഷത്തിനകം മുഴുവൻ തുകയും വിളിച്ചെടുത്ത പണം കാറ് വാങ്ങാനായി ഉപയോഗിക്കാം വായ്പ എടുത്ത് പലിശ നൽകുകയും വേണ്ട .ഇനി കുറച്ചുകൂടി കടത്തി ചിന്തിച്ചാൽ ഈ വിളിച്ചു കിട്ടുന്ന പണം നിക്ഷേപമിട്ടാൽ അതിൻറെ പലിശകൊണ്ട് കാർ വായ്പ എടുത്താലും അതിൻറെ തവണ അടക്കാം .😊

    • @madhumurali9498
      @madhumurali9498 7 месяцев назад +11

      Chitty yekal nallathu mutual fund alle? (If the chitty is atleast 3 years)

    • @madhumurali9498
      @madhumurali9498 7 месяцев назад +6

      Chitty oru varsham kond muzhuvan thuka vilichu kitumo?

    • @abhijithkalappurakkalgopi1159
      @abhijithkalappurakkalgopi1159 7 месяцев назад +2

      Correct 💯

    • @mithunraj598
      @mithunraj598 7 месяцев назад +10

      Chitti kasu edukanamenkil adharam chodikkum allenkil gold Alenakil govt employee guarantee

    • @nattravel
      @nattravel 7 месяцев назад +23

      KSFE ആണെങ്കിൽ പൈസ വാങ്ങാൻ പാടുപെടും.

  • @siddiqakbar9636
    @siddiqakbar9636 7 месяцев назад +13

    Insha Allah..... കാത്തിരിക്കുന്നു ആ ദിവസത്തിനായ്..... Dream 😔🚗

    • @abhi-ib3wz
      @abhi-ib3wz 7 месяцев назад

      Go for g wagon

    • @siddiqakbar9636
      @siddiqakbar9636 7 месяцев назад

      @@abhi-ib3wz ji wagon r😂

    • @abhi-ib3wz
      @abhi-ib3wz 7 месяцев назад

      @@siddiqakbar9636 go for g wagon and take r wagon

    • @njanarun
      @njanarun  7 месяцев назад +1

      Me too bro 😊

    • @siddiqakbar9636
      @siddiqakbar9636 7 месяцев назад

      @@njanarunBMW എടുക്കാൻ അല്ലേ 😂😂

  • @motormussetv
    @motormussetv 7 месяцев назад +13

    You didn't mentioned about Flat rate and Diminishing Rates. Its an important part

    • @CMS35455
      @CMS35455 7 месяцев назад +2

      Absolutely

    • @eemauyau
      @eemauyau 6 дней назад

      what's that.

  • @hellosarith
    @hellosarith 21 день назад +1

    ഡിസ്കൗണ്ട് കിട്ടാനുള്ള മറ്റൊരു വഴി ഒരു കാർ കമ്പനി പുതിയ മോഡൽ ഇറക്കുമ്പോഴാണ്. ഷോറൂമിൽ പഴയ മോഡൽ സ്റ്റോക് ഉണ്ടെങ്കിൽ ചിലപ്പോൾ ലക്ഷങ്ങളുടെ തന്നെ വ്യത്യാസത്തിൽ വാങ്ങാൻ സാധിക്കും. എല്ലാ ഷോറൂമും ഒന്ന് കയറി ഇറങ്ങേണ്ടി വരുമെന്ന് മാത്രം . പിന്നെ വണ്ടി എത്ര മാസം മുന്നെ ഇറങ്ങിയതാണ്, യാർഡിൽ കിടന്നു ഒരു പാട് കാലം വെയിലും മഴയും കൊണ്ടതാണോ എന്നു നോക്കി വാങ്ങണം . എനിക്ക് വേണ്ടപ്പെട്ട ഒരാൾ FORD Ecosport നല്ല ലാഭത്തിന് വാങ്ങിയിട്ടുണ്ട്.

  • @sugunanindia
    @sugunanindia 5 месяцев назад +4

    നിലവിൽ ഉള്ള വാഹനങ്ങളുടെ പുതിയ മോഡൽ വരുന്ന സമയത്ത് പഴയ മോഡലുകൾ ഡിസ്കൗണ്ട് വിലയ്ക്ക് കൊടുക്കാറുണ്ട്..

  • @ytuser01
    @ytuser01 7 месяцев назад +5

    Pls make a video on nri investment options for a 25 year old

  • @Santalksmedia
    @Santalksmedia 6 дней назад

    Is liquid fund good for short term investment?

  • @musthafapmk3800
    @musthafapmk3800 7 месяцев назад +7

    സൂപ്പർ വീഡീയോ. ഞാൻ ആഗ്രഹിച്ച വീഡീയോ

  • @rajeendranmampatta2415
    @rajeendranmampatta2415 7 месяцев назад +71

    Sigma rule1: buy for your need
    Sigma rule2: Full payment only
    Alpha rule1: buy second hand 5 year old car

    • @nitheeshvp034
      @nitheeshvp034 7 месяцев назад +6

      Correct ✌️

    • @beardbros8024
      @beardbros8024 7 месяцев назад +4

      Sigma 1. Buy second hand 😂

    • @jemshi379
      @jemshi379 6 месяцев назад

      Full payament only😂😂😂. എല്ലാവർക്കും നടക്കില്ല

    • @rajeendranmampatta2415
      @rajeendranmampatta2415 6 месяцев назад

      @@jemshi379 nadakunnavanmarum loan edukarundu...

  • @sahidmp3250
    @sahidmp3250 3 месяца назад +1

    Thanks arun

  • @abdulsamad-mq1rh
    @abdulsamad-mq1rh 7 месяцев назад +3

    Nice presentation thanks

  • @bikeworkshop5863
    @bikeworkshop5863 5 месяцев назад +2

    Very useful vedio❤ thank you bro

    • @njanarun
      @njanarun  5 месяцев назад

      Thank you too

  • @edwimk1873
    @edwimk1873 7 месяцев назад +2

    Bro mutual funds private ano bank trew ano nallath , safe ano private

  • @R.N.MEDIAS
    @R.N.MEDIAS 7 месяцев назад +2

    Around nokiyal Intrest rate kurvulla loans search cheyydh nookuka tanneyan better..he is sayed correct content

  • @KiranDmore
    @KiranDmore 7 месяцев назад

    Please make a video about reducing rate,flat rate advantage disadvantage s

  • @vysakkm3756
    @vysakkm3756 6 месяцев назад +1

    Thanks for this video. Really helped me .

    • @njanarun
      @njanarun  6 месяцев назад

      Glad it helped

  • @amal_k.s
    @amal_k.s 7 месяцев назад

    nalla video♥️use full. Subscribed🤜🏻🤛🏻

    • @njanarun
      @njanarun  7 месяцев назад

      Thank you 💕

  • @nidiyanelson4170
    @nidiyanelson4170 3 месяца назад +1

    Superb

  • @abhimanuejaihind
    @abhimanuejaihind 7 месяцев назад +1

    Thank bro. Very informative

  • @bettygeorge7308
    @bettygeorge7308 6 месяцев назад +1

    Nice & useful 💯

  • @shahassymphony5120
    @shahassymphony5120 12 дней назад

    Bro april vitt may june time aanengil car vangunnathil discound undavumo

  • @vysakhv4390
    @vysakhv4390 13 дней назад

    pf loan edkan plan undel engane ee equation maarum...pf n interest illa

  • @unnikrishnanraju4711
    @unnikrishnanraju4711 5 месяцев назад +11

    ഞാൻ വാങ്ങിയത് fixed deposit ഇട്ടു കിട്ടിയ പലിശ കൊണ്ടാണ് 10 laks fd ഇട്ടു athill ninnum 1.laks കിട്ടിയത് കൊണ്ട് നല്ലൊരു chevrolet spark വാങ്ങി രണ്ട് വർഷം ഉപയോഗിച്ച് കൊടുത്ത് വിണ്ടും കിട്ടിയ interst കൊണ്ടു chevrolet enjoy 7 seater eduthu family aayitte weekend karangi nadakkunnu 10 laks അവിടെത്തന്നെ ഉണ്ട് എന്റ ആവശ്യത്തിന് പോയി വരാൻ അത് മതി😂

    • @MrArunchand
      @MrArunchand 5 месяцев назад +5

      Spark um enjoy um odikunnelum kalavandi aarikum better option😂

    • @unnikrishnanraju4711
      @unnikrishnanraju4711 5 месяцев назад +15

      @@MrArunchand സാധാരണക്കാരനായ എനിക്ക് അതൊക്കെ luxury car ആണ് bro ..weekend ill ooty kodaikanal munnar wayanad Ellam one day trip അടിക്കാൻ എനിക്ക് അത് മതി ഓടിക്കാൻ അറിയുന്നവന് alto കൊണ്ട് ladak poyi varan athu
      Mathi

    • @MrArunchand
      @MrArunchand 5 месяцев назад

      @@unnikrishnanraju4711 alto odich Ladakh o Pokhran lo pokko , pakshe naduvu odinjal ettekunna FD hospital il kodukan thikayilla, buy and drive safe cars

    • @RiderRevot
      @RiderRevot 2 месяца назад +1

      ഓട് മൈരേ ​@@MrArunchand

  • @arunmdaz8476
    @arunmdaz8476 3 месяца назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @pradipanp
    @pradipanp 7 месяцев назад +1

    Informative. Thanks

    • @njanarun
      @njanarun  7 месяцев назад +1

      Glad it was helpful!

  • @vishnudileep4209
    @vishnudileep4209 7 месяцев назад +3

    My company is offering car lease.
    Is it a good option to get car..

    • @praveendas9636
      @praveendas9636 7 месяцев назад

      വോ... വേണ്ട

    • @niriap9780
      @niriap9780 7 месяцев назад

      Yeah...nalla oru option aanu...

  • @rv_x3976
    @rv_x3976 14 дней назад

    Taking a loan to buy a car is one of the worst financial decisions you can make in your life because a brand-new car is a depreciating asset. A new car loses 20-30% of its value in the first year depending on the model and within three years it can lose up to 50% of its value. Therefore it’s better to buy a car that is at least 3-5 years old. This way, the original buyer, who could afford a new car, absorbs the majority of the depreciation. A nearly new car with a full service history is just as reliable as a brand-new one.
    For those who can afford to buy a new car with loan payments this video will be helpful.

    • @njanarun
      @njanarun  14 дней назад +2

      In my experience, you cannot find a 3 year old car available at half of its price in Kerala used car market. The used car price in Kerala is very high.

  • @vdkghettogoals2066
    @vdkghettogoals2066 6 месяцев назад +1

    Well explained...🔥

    • @njanarun
      @njanarun  6 месяцев назад +1

      Thank you

  • @majeedp.k9602
    @majeedp.k9602 7 месяцев назад +1

    Very good info...

  • @shortcuts658
    @shortcuts658 3 месяца назад +1

    Thankyou അരുൺ സർ 🥰

  • @KP_0349
    @KP_0349 2 месяца назад

    4% gold loan vazhi car edukkunnathil kuzhappam undo?

  • @deepumon.d3148
    @deepumon.d3148 7 месяцев назад +7

    Two wheeler edukkan എത് ലോൺ ആണ് നല്ലത്? Two wheeler loan intrest kooduthal aanu. ഏതു ബാങ്ക് ആണ് നല്ലത്?

  • @zerox-tv4nq
    @zerox-tv4nq Месяц назад +1

    ഞാൻ ഡിസംബർ നോക്കിയിരുന്നു..... ഇപ്പോൾ 2025ജനുവരി വരാറായി..... ഇനി എന്നാണാവോ കാർ 😮😮

  • @arunjohn708
    @arunjohn708 7 месяцев назад +1

    Good content.. Can you please make a video about floating rate and Fixed rate benefits and disadvantages in auto loan

    • @njanarun
      @njanarun  7 месяцев назад

      Will do.
      I have made a video on that topic for Home Loan. Have a look: ruclips.net/video/yJNpOHgxMd0/видео.html

    • @arunjohn708
      @arunjohn708 7 месяцев назад

      @@njanarun Thank you

  • @NasarNM-c1d
    @NasarNM-c1d Месяц назад

    Super

  • @vishnuvjs5060
    @vishnuvjs5060 7 месяцев назад +1

    Bro,Long years home loans earlier ayt close cheyan enthengilum ideas suggest cheyo please 🙏
    I started watching your videos very shortly and it’s helping me a lot in my finance planing.
    Thanks for your effort and time.

  • @9995319143
    @9995319143 6 месяцев назад +1

    Good information bro

    • @njanarun
      @njanarun  6 месяцев назад

      Thank you 🙂

  • @abhilashh12
    @abhilashh12 7 месяцев назад

    Thnx bro

  • @JomonJorlis-lr3rj
    @JomonJorlis-lr3rj 3 месяца назад +2

    Njan creta vangan poguva 2 year gulfil ninnu cash undaki 25 lakh undu.

  • @aravindlal
    @aravindlal 7 месяцев назад

    Thank you

    • @njanarun
      @njanarun  7 месяцев назад

      You're welcome

  • @JABBAR-hr6ui
    @JABBAR-hr6ui 7 месяцев назад +2

    Thanks ബ്രോ

  • @Hari-im9ok
    @Hari-im9ok 4 месяца назад

    Minimum sibil score etrya ayarukkum

  • @rajuram1697
    @rajuram1697 7 месяцев назад

    Good 👍

  • @anoopvr4813
    @anoopvr4813 5 месяцев назад

    Salary take home salary aano? Atho gross aano?28/36 calculation cheyyan

  • @sachin-pv1xg
    @sachin-pv1xg 3 месяца назад

    Bike edukkan pattiya masam ethanu

  • @CanadaMigration-v2x
    @CanadaMigration-v2x 6 месяцев назад

    സർ കൃഷി വഴി ഉള്ള ഇൻകം taxable ആണോ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

    • @njanarun
      @njanarun  6 месяцев назад

      കൃഷിയിൽ നിന്നുള്ള വരുമാനത്തിന് ടാക്സ് ഇല്ല.

  • @shamsusha3412
    @shamsusha3412 7 месяцев назад

    മുഴുവൻ തുകയും കൊടുത്തു വാങ്ങാൻ പറ്റുവോ ലോൺ ഇല്ലാതെ ഇനി ലോൺ എടുത്തൽ തന്നെ e mi. അടച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ചില മാസങ്ങളിൽ കൂടുതൽ ക്യാഷ് കിട്ടുകയാണെങ്കിൽ കൂട്ടി അടച്ചു പെട്ടെന്ന് ലോൺ തീർക്കാൻ പറ്റുവോ plz reply

    • @njanarun
      @njanarun  7 месяцев назад +2

      ഇത് രണ്ടും പറ്റും.

    • @shamsusha3412
      @shamsusha3412 7 месяцев назад

      @@njanarun ❤️❤️

  • @jayadevrajendran
    @jayadevrajendran 7 месяцев назад +1

    Nice content. Nice presentation,,👍

    • @njanarun
      @njanarun  7 месяцев назад

      Thank you so much 👍

  • @7557Nibin
    @7557Nibin 7 месяцев назад

    ജിംനി എങ്ങനെ affordable ലോണിൽ എടുക്കാം...

  • @Boxerakku
    @Boxerakku 7 месяцев назад +5

    Second hand car 👌🏻

  • @Mac-dw4xr
    @Mac-dw4xr 7 месяцев назад +1

    11.00🥰

  • @Danishpaul-zq1tk
    @Danishpaul-zq1tk 6 месяцев назад +2

    Car is an asset with high depreciation value, so buy a good and reliable second hand cars from Toyota, Suzuki etc.... with patience and google knowledge.

    • @sindhuthanduvallil4011
      @sindhuthanduvallil4011 5 месяцев назад +1

      Hai, I am planning to buy one second hand car for personal work, which one is best. Ilke the models, duster.
      Gmc,5 seater.
      You have an idea about the price. Please

  • @1Naseeb
    @1Naseeb 7 месяцев назад +1

    Sir, entel ippo 1.6 lakh savings und.. ente salary 55 k in hand aanu.. ithuvech njan 3 year emi edukkan aanu plan cheyyunathenkil ethi price range car aanu nallath?

    • @njanarun
      @njanarun  7 месяцев назад

      Please Watch this Video: ruclips.net/video/-dDpRfkKQUY/видео.html
      Calculations & Explanation is there

  • @gokulrajadoor5403
    @gokulrajadoor5403 7 месяцев назад

    Sir yeth car annu nallath plzz rply

  • @apusp8212
    @apusp8212 7 месяцев назад +2

    ഒരു നിശ്ചിത amount mutual fund ൽ നിക്ഷേപച്ചു അതിൽ നിന്നും SWP ആയി EMI അടച്ചു കാർ വാങ്ങിക്കാൻ പറ്റുമോ ക്യാപിറ്റൽ നഷ്ടപ്പെടാതെ

    • @shafeekbadavi5969
      @shafeekbadavi5969 7 месяцев назад

      Yes wonderful option... I already started sip for this purpose

    • @njanarun
      @njanarun  7 месяцев назад

      Idea നല്ലതാണ്. പക്ഷേ, Capital നഷ്ടപ്പെടാതെ എന്ന് പറഞ്ഞില്ലേ?
      ആ കാര്യത്തിൽ ഒരു ഉറപ്പും ഇല്ല. ലോൺ തിരിച്ചടക്കുന്ന കാലയളവിൽ ലോണിൻ്റെ പലിശയെക്കാൽ കൂടുതൽ mutual fund-ൽ returns കിട്ടിയാൽ ഇത് വിജയിക്കും.

  • @YahiyaapYahiyaap-to3si
    @YahiyaapYahiyaap-to3si 7 месяцев назад

    Njan secon hand vangum

  • @anuruthanu6490
    @anuruthanu6490 6 месяцев назад +4

    Kittunna salary il 70 % EMI adakkunna arelum indo😊

  • @KunjuOnline-q1o
    @KunjuOnline-q1o 7 месяцев назад +3

    ബാങ്കിൽ നേരിട്ട് പോകുന്നതി ന്റെയും ഷോറൂമിലെ ബാങ്ക് എക്സിക്യൂട്ടീവിന്റെയും ഡിഫെറൻസ് എന്താ??

    • @abdurahmank659
      @abdurahmank659 7 месяцев назад

      Show roomile executive n vere commission undennan ariyan kazinjath...athum kootiyittulla interest rate aayrkum nammakk tharunnath, so interest koodum

  • @vidhyanandcs
    @vidhyanandcs 4 месяца назад

    My first car was a used car. Bought it paying full cash.

  • @arunmdaz8476
    @arunmdaz8476 3 месяца назад +1

    2nd hand ആണ് നല്ലത്

  • @aneeshkumar4566
    @aneeshkumar4566 7 месяцев назад

    സൂപ്പർ ❤

  • @muhammedsaleelp6699
    @muhammedsaleelp6699 7 месяцев назад +1

    Very usefull video

  • @sureshbabupbabu5238
    @sureshbabupbabu5238 7 месяцев назад

    Good information ❤

  • @ben_backpacker8920
    @ben_backpacker8920 7 месяцев назад

    Very informative💗🤌🏻

    • @njanarun
      @njanarun  7 месяцев назад

      Thank You 😊

  • @shamsusha3412
    @shamsusha3412 7 месяцев назад

    Oru 8lakh nte car vangukayanenkil full cash kodukkan pattuvo

    • @rajeendranmampatta2415
      @rajeendranmampatta2415 7 месяцев назад +1

      Yes pattum...

    • @shamsusha3412
      @shamsusha3412 7 месяцев назад

      @@rajeendranmampatta2415 🥰

    • @njanarun
      @njanarun  7 месяцев назад +1

      2 Lakhs വരെ ക്യാഷ് കൊടുക്കാം. ബാക്കി ബാങ്ക് വഴിയേ പറ്റൂ.

    • @malayalamfilimcafe
      @malayalamfilimcafe 4 месяца назад

      @@njanarun👍👍

  • @anwart7292
    @anwart7292 2 месяца назад

    കാർവാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരമുള്ള നല്ല വീഡിയോ.

    • @njanarun
      @njanarun  2 месяца назад

      Glad to be helpful ☺️

  • @R.N.MEDIAS
    @R.N.MEDIAS 7 месяцев назад +3

    Driving istapett Car medikanam enna agraham undagil edh car ayalum kuzhappam illa.Pakshe suggest cheyumbol new car Tanne. ennan opinian.
    Adhpole car epozhum use illagil cheria vandi suggest cheyyunnad nannavum.beacuse maintance kuraykkam.verdhe veetil idan valiya carinte avshyam illa.
    Njan suggest cheyunnad Alto aan karanam..oru pointil ninn mattoru pointilek povan.4 laks varunna car tanne aan better. option..innathe malayalikalude basic salary 15 k 20k ayadhkondum e option tanne aavum better..adallagil valiya sambathika preshanm neridandi varum

    • @njanarun
      @njanarun  7 месяцев назад +1

      ശരിയാണ്.
      പിന്നെ, alto 4 ലക്ഷം രൂപയ്ക്ക് കിട്ടില്ല. 5.6 ലക്ഷം വേണം.

    • @R.N.MEDIAS
      @R.N.MEDIAS 7 месяцев назад

      @@njanarun Sheriyan,...❤️.Pakshe edutha model Alto lxi aan adh nirthi kalanju. 4.5 lacin kitti adh e vedioyil correct aait parayunnund. Chilapo Last peace aaydh kondavam.adhin sheshaman Alto k10 irangiyadh pakshe adh Rate valare kooduthal aan....ente ettavum valiya agraham aarnnu oru car ennad. Maruthi alto nirthi kalayumo enna pedi adhyam mudhale undayirinnu.adh adhpole tanne sambavichu bhagyamkond Mathram enik e car kitti..

    • @njanarun
      @njanarun  7 месяцев назад +1

      @@R.N.MEDIAS Nalla timing! Anyway, അന്ന് വാങ്ങിയത് വളരെ നന്നായി.

  • @linosesamuel65
    @linosesamuel65 7 месяцев назад

    👍

  • @midhunsmenonINDIAN
    @midhunsmenonINDIAN 7 месяцев назад +3

    Best thing is Traffic is increasing day by day.Literally this sound waste.

    • @prakashkokkad8655
      @prakashkokkad8655 7 месяцев назад +2

      You will understand the value of a car when your at crisis when no one is ready to lend you a car

    • @anandhumanoharan402
      @anandhumanoharan402 3 месяца назад

      ​@@prakashkokkad8655 rent a car

  • @unnikondotty3696
    @unnikondotty3696 6 месяцев назад

    ❤❤❤

  • @CxP-w3d
    @CxP-w3d 5 месяцев назад

    ലോൺ എടുത്ത് മുടിയും , ചിട്ടിയാണ് best പരിപാടി -

  • @arjunajaykumarkerala
    @arjunajaykumarkerala 7 месяцев назад

    Very usefull

    • @njanarun
      @njanarun  7 месяцев назад +1

      Thank you

  • @Rodigruz
    @Rodigruz 7 месяцев назад +2

    ഞങ്ങൾ സുഹൃത്തുക്കൾ 3 പേര് കൂടി സ്വിഫ്റ്റ് പുതിയ മോഡൽ എടുക്കാൻ തീരുമാനിച്ചു അഭിപ്രായം പറയാമോ

    • @gOpA.g
      @gOpA.g 7 месяцев назад +21

      Anubhavamkondu parayuva "thallipiriyanulla chance valare kooduthalnu". 🙁

    • @user-nu8qf2fj2d
      @user-nu8qf2fj2d 7 месяцев назад +16

      എന്റെ പൊന്നോ....വേണ്ട കഴിയുമെങ്കിൽ ഒറ്റക്കെടുക്കൂക അതാണ് ബന്ധങ്ങൾക്ക് നല്ലത്

    • @Sulthan-r2i
      @Sulthan-r2i 7 месяцев назад +13

      ഒരിക്കലും ചെയ്യരുത്... പറ്റുമെങ്കിൽ ഒറ്റക് എടുക്കുക... സുഹൃത്തുക്കൾ ചേർന്ന് എടുത്താൽ ഉറപ്പായും നിങ്ങൾ തെറ്റും... അത് സ്വഭാവികമാണ്

    • @Salahudeen_mecheri
      @Salahudeen_mecheri 7 месяцев назад +4

      സ്വിഫ്റ്റ് പുതിയ മോഡൽ ആണല്ലോ എടുക്കുന്നത് അത്യാവശ്യം ഒരാൾ തന്നെ നല്ല ക്യാഷ് ഇറക്കണം ആ പൈസക്ക് ഒരു സെക്കൻഡ് ഹാൻഡ് എടുക്ക്
      പാർണിഷിപ്പ് എടുക്കാതിരിക്കുക

    • @niriap9780
      @niriap9780 7 месяцев назад

      Koottukaaru chernnu vandi edukalle...nashikkum ellaam...
      Swantham aayi vandi medikuka...puthiya vandi anel swastham aayi jeevikaam...
      Used okke anel oru avashyathinu iranghumbol aayirikkum oronnu replace cheyandi varunne...

  • @Orthodrsbr
    @Orthodrsbr 7 месяцев назад

    Intrest concept was a very bad decision..
    Instead they should charge something...

    • @JABBAR-hr6ui
      @JABBAR-hr6ui 7 месяцев назад

      They could charge as something else, but what is the guarantee you will pay the due 🤔

  • @anjaneyamjayesh3185
    @anjaneyamjayesh3185 7 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️

    • @njanarun
      @njanarun  7 месяцев назад

      🥰☺️

  • @shyjuKoyyode
    @shyjuKoyyode 7 месяцев назад +2

    ലോൺ എടുക്കാതെ കാർ വാങ്ങിച്ചാൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമോ

    • @njanarun
      @njanarun  7 месяцев назад +3

      പ്രശ്നം ഒന്നും ഇല്ല. കടം ഇല്ലാതെ വാങ്ങിയാൽ അത് നല്ലതാണ്

    • @shyjuKoyyode
      @shyjuKoyyode 7 месяцев назад

      @@njanarun Income tax പരിധിയിൽ വരുമോ ഭാവിയിൽ

    • @rafeekman114
      @rafeekman114 7 месяцев назад

      ലോൺ ലാഭം ആണ്... ഉദാഹരണം 2024 ഇൽ നിങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ 10% ആയ 10k ആണ് mi.. എന്നാൽ 2031 ലും ഇതേ പണം നിങ്ങൾ അടക്കുന്നുള്ളു.. ആണ് നിങ്ങളുടെ വരുമാനത്തിന്റെ 5 % ആയിരിക്കും 10k..
      വീടിന്റെ ലോണിൽ ഇത് ok..ആണ്
      കാറിന്റെ കാര്യത്തിൽ... എങ്ങനെ എന്ന് അറിയില്ല

  • @freshlifeinmalayalam
    @freshlifeinmalayalam 6 месяцев назад

    👍👍👍

  • @SalahudheenVt-jw8dr
    @SalahudheenVt-jw8dr 10 дней назад

    ഒരു കാരണ വശാലും ലോൺ എടുത്ത് വണ്ടി വാങ്ങിക്കരുത് ജീവിതത്തിൽ മനസ്സമാധാനം ഉണ്ടാകില്ല അനുഭവം

  • @ThankappanS-z7h
    @ThankappanS-z7h Месяц назад

    Suppar

  • @arjun3888
    @arjun3888 4 месяца назад

    അപ്പൊ 15000 സാലറി ഉള്ള എനിക്ക് കാർ എടുക്കാൻ പറ്റില്ല അല്ലെ

    • @MrTHOTTADA
      @MrTHOTTADA 13 дней назад

      സെക്കന്റ്‌ ഹാൻഡ് കാർ എടുക്കാം

  • @sameershahabudeen2594
    @sameershahabudeen2594 6 месяцев назад

  • @renjithpd
    @renjithpd 7 месяцев назад +12

    ഒഹ്ഹ്ഹ് കാർ വേണ്ട... ആവശ്യം വരുമ്പോൾ ടാക്സി വിളിക്കാം...

  • @njn5040
    @njn5040 7 месяцев назад +2

    Dont buy new one, second hand better, upto 1or
    1.5year old

  • @nysdohaum3518
    @nysdohaum3518 7 месяцев назад

    👍🏻👍🏻👍🏻❤❤

  • @Jamalolakara
    @Jamalolakara 7 месяцев назад +5

    ഒരു സാധാരണ കാരന് ബാങ്കിൽ നിന്നും ലോൺ കിട്ടാൻ ബുദ്ധിമുട്ട് ആണ്

  • @rajut1796
    @rajut1796 5 месяцев назад

    🙏👍💞

  • @James-yf2jv
    @James-yf2jv 7 месяцев назад

    I request you to change the title of your site.

    • @njanarun
      @njanarun  7 месяцев назад

      Can you suggest some names?

    • @arunmdaz8476
      @arunmdaz8476 3 месяца назад

      ​@@njanarunപിശുക്കൻ

  • @AYuSh-wq5ui
    @AYuSh-wq5ui 6 месяцев назад

    3.30 lak loan eduthu for 5years . Monthly 9k adipich emi unde...
    Emi adakyunath kond vere saving onum cheyan patunila...chitty eduth vandi edukan ayirn plan but nadanila...ipo emi adach adach ponn...vere saving onum cheyan patunila....Ethelum vazhi undo close cheyan elupathin

    • @njanarun
      @njanarun  6 месяцев назад

      മറുപടി ഈ വീഡിയോയിൽ ഉണ്ട്: ruclips.net/video/Kp8ugynp6PM/видео.html

  • @robinsonkurian2720
    @robinsonkurian2720 7 месяцев назад

    യസ് ഞാൻ റെഡി❤❤

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 3 месяца назад

    Its better to do nothing

  • @RavilalNr
    @RavilalNr 7 месяцев назад

    Don't mislead the people shut and go

  • @SudheeshKumar-d4s
    @SudheeshKumar-d4s 5 месяцев назад

    ഇയാൾ ഇതും പറഞ്ഞു അങ്ങ് പോകും പെടുന്നത് നിങ്ങൾ ആവും സുഹൃത്തുക്കളെ അതോണ്ട് ആലോചിച്ചും വരും വരായ്കകൾ നോക്കിയും ജീവിക്കുക