കുറച്ചു പൈസ ലാഭിക്കാം.ഇനി ഈ പോറലുകൾക്ക് പൈസ കളയേണ്ട.

Поделиться
HTML-код
  • Опубликовано: 4 июн 2021
  • 9809308239 for Nano oil call this number
    how to polish a car,best car polish,car polish,polish,polish car,polish a car,how to polish,polish car by hand,3m car polish,how to polish your car,how to polish a car for beginners,how to polish car paint,polish by hand,how to hand polish a car,stipt polish point,how to polish a car by hand,car polishs,top car polish,buy car polish,car polish 2021,how to polish black paint,polish my car,black car polish,quick car polish,harbor freight polisher,car polish review,budget car polish
  • Авто/МотоАвто/Мото

Комментарии • 331

  • @sarathkumarps2107
    @sarathkumarps2107 3 года назад +73

    വെള്ളത്തിനു പകരം ഓട്ടോമൊബൈൽ ഷാംപൂ കുറച്ച് യൂസ് ചെയ്താൽ അധികം സ്‌ട്രെയിൻ വരില്ല, ഞാൻ ഒരു ഓട്ടോമൊബൈൽ ഡീറ്റെയ്ലർ ആണ്, ഷാംപൂ ഡയറക്റ്റ് അല്ല, വെള്ളത്തിൽ മിക്സ്‌ ചെയ്തിട്ട് യൂസ് ചെയ്യണം..

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +10

      Good sir.thank u ❤️❤️❤️

    • @sarathkumarps2107
      @sarathkumarps2107 3 года назад +2

      @@KERALAMECHANIC 😇

    • @fadilp87
      @fadilp87 3 года назад +2

      pinneed pressure washer vachu car wash cheyumbo ee rubbing compound apply cheytat pokille? veendum scratch visible akille?

    • @fadilp87
      @fadilp87 3 года назад +1

      @@KERALAMECHANIC pinneed pressure washer vachu car wash cheyumbo ee rubbing compound apply cheytat pokille? veendum scratch visible akille?

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +2

      @@fadilp87 ഒരിക്കലും ഇല്ല.

  • @aasageer
    @aasageer 3 года назад +17

    2000 ഗ്രിറ്റിൻ്റെ sanding paper ൻ്റെ ആവിശമില്ല. Just toothpaste paste
    ഉപയോഗിച്ച് റബ് ചെയ്താൽ ഇതെല്ലാം വളരെ എളുപ്പത്തിൽ
    ക്ലിയർ ആയി കിട്ടും. Sanding paper
    ഉപയോഗിക്കുമ്പോൾ ഷൈനിംങ്ങ്
    നഷ്ടപ്പെടും.

  • @KamalasananPrasadalayam
    @KamalasananPrasadalayam 3 года назад +5

    Well explained and practically demonstrated. Thenk u

  • @HariPrasad-fg7yc
    @HariPrasad-fg7yc 3 года назад +3

    കാത്തിരുന്ന വീഡിയോ, poli sabin bro

  • @bigbbigb823
    @bigbbigb823 3 года назад +6

    Sabin bro ante alto 800 nte back right side bumber oru xuv 500 thatti apol bumer shakalam elaki gap ayi..joint cheyan nokiyapol bumber clip potti (one clamp) .
    Eni anginanu athu fit akkuka..gum wallathum undo..atho kampi ettu kettiyal mathiyo...please reply

  • @ashikkv4614
    @ashikkv4614 3 года назад +3

    Salimka back lambinte adiyil full mattan ekadhesham ethra rupayakum(wagoner) onn reply tharane pinne body ullilek poyath rediyakakkanum

  • @santhoshsundaresan4409
    @santhoshsundaresan4409 3 года назад +5

    പൊളിച്ചു ഇക്ക 🔥🔥🔥🔥👍👍👍

  • @mohammedzenhan1197
    @mohammedzenhan1197 3 года назад +4

    machine rahasyam nan parrnu theram normal drilling machine eduthin athil polishine nte buffer online vangan kittum drilling machine buffer enn search cheythal mathi normal bit idunnath pole itt use cheyyam

  • @chandrabose4623
    @chandrabose4623 3 года назад +3

    Good presentation thanks 🙏

  • @panchajanyam2477
    @panchajanyam2477 3 года назад +3

    ഗുഡ് വീഡിയോ സാബിൻ സലീം ഇക്കാ

  • @ROYS011
    @ROYS011 3 года назад +2

    Super.. തകർത്തു 👍 👍 👍

  • @shirosekhan2822
    @shirosekhan2822 3 года назад +5

    Fibre partsil ithpole cheythal scratch pokumo?

  • @murshidom9896
    @murshidom9896 2 года назад +2

    By machine polishing
    💯 Will come perfect bro
    By hand , later it will
    Come like fog that area

  • @rintoantony7339
    @rintoantony7339 3 года назад +2

    Super pillerku vandiyil scrachu varuthunathu anthu simbel aya paraune makkalodula snekam❤️

  • @farhadk5573
    @farhadk5573 3 года назад +1

    Nagade swiftinde bonetinde naduvil oru pakshik kashtichu kazhuki kazhinjittum rubb cheyditum pokunilla kara pokenda eadhenkilum stain cleaner undo🙂

  • @ijojames1296
    @ijojames1296 3 года назад +2

    Elite i20 petrol 2016 model front suspension replace cheyyan ethra roopayakum?

  • @praveengeorge1862
    @praveengeorge1862 3 года назад +2

    TATA Indica V2 2004 model Turbo charger fit ചെയ്യാൻ പറ്റുമോ പറ്റുമെങ്കിൽ എത ചിലവ് വരും

  • @surendranmk3913
    @surendranmk3913 3 года назад +1

    Hai ikka ente car ritz aanu. Ithinte bumper epozhum adi thattum hight koottan entha margam. Njan kanda video ellam pinvasham pokkunna videos kanditundu. Sariyaya margam onnu kanikamo? Ritz or Swift anengil valare nannayirikum please

  • @This_time_will_change_soon
    @This_time_will_change_soon 3 года назад +4

    07:10 മുൻ‌കൂർ ജാമ്യം എടുത്തതാണല്ലേ, ഇക്കാ 😍😍👌

  • @bsnr6581
    @bsnr6581 3 года назад +15

    കുട്ടികൾ വണ്ടിയിൽ വരച്ചാണോ പണി കൊടുക്കുന്നത്. അത് അത്ര നല്ല ശീലമല്ല അവരെ പറഞ്ഞു മനസിലാക്കൂ. നാളെ അവർ വേറെ ആരുടേങ്കിലും വണ്ടിയിൽ ഇത് പോലെ ചെയ്താൽ അത് മോശം അല്ലെ ... വീഡിയോ നന്നായിട്ടുണ്ട്

  • @avinashvenugopal8385
    @avinashvenugopal8385 3 года назад +2

    Bro,ethu bike use cheyan pattummo

  • @ajaikhosh
    @ajaikhosh 3 года назад +7

    മക്കൾക്ക് ഇതൊക്കെ ഓരോ നേരംപോക്കല്ലേ...ചിൽ.. ഡാഡി...കൂൾ😍😜

  • @gamblingscalper5960
    @gamblingscalper5960 3 года назад +3

    Hlo brooo.. Poli vdo.. 🔥🔥🔥🔥🔥

  • @shidind2068
    @shidind2068 3 года назад +1

    Sabin chetta workshopil ulla honda city mechanic video cheyyamo

  • @abhilashpj1867
    @abhilashpj1867 3 года назад +10

    Machine undakunna idea parayamoo???

  • @girisworld9954
    @girisworld9954 3 года назад +4

    All in one 😍😍 Sabin ikka

  • @joyal2376
    @joyal2376 2 года назад +1

    Vandi roadil veenu uranjundakunna scratch itharathil mattan pattumo?

  • @dominicdcruz7570
    @dominicdcruz7570 3 года назад +3

    Full polishing video cheyyaneeee😍

  • @jeneeshr5156
    @jeneeshr5156 3 года назад +2

    Bike nte tank sidel undavunna scratch engane remove cheyum pls reply

  • @zakeerzack4837
    @zakeerzack4837 2 года назад +1

    Ith ella colour vandilum cheyyan pattuo

  • @lovebirdslover.
    @lovebirdslover. 3 года назад +27

    മക്കൾ വാപ്പാക് പണി തന്നത് കൊണ്ട് ഞങ്ങൾക്ക് ഉപകാരം ആയി 🤣
    നിങ്ങളുടെ വീഡിയോ ഒന്നിന് ഒന്ന് മെച്ചം ആണ് 🥰👍

  • @shibulal009
    @shibulal009 3 года назад +2

    Adipoli....... 👏👏👏👏👏

  • @johnpmathew4766
    @johnpmathew4766 2 года назад +1

    Glass Waterspot remove ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @majishmathew2093
    @majishmathew2093 3 года назад +2

    സൂപ്പർ 👍👍

  • @simpletechniques7344
    @simpletechniques7344 3 года назад +1

    എല്ലാ paint നും same compound ano

  • @TUBERkerala
    @TUBERkerala 3 года назад +1

    Opel corsa review cheyyo

  • @riyadh.mmaheen1123
    @riyadh.mmaheen1123 3 года назад +2

    Bro Swift nta front panelum side panelum thammil nalla vethyassam undu

  • @unnikuttan.
    @unnikuttan. 3 года назад +2

    Fog fitting video cheyamo

  • @midhunmanuel4206
    @midhunmanuel4206 3 года назад +1

    Maruti super carry കുറിച്ച് വീഡിയോ ചെയ്യാമോ പ്ലീസ്

  • @shoukathalathurshouku280
    @shoukathalathurshouku280 3 года назад +1

    ഇട്ടിയോസിന്റെ ഓയിൽ ചിലവ് ഇപ്പോൾ പരിഹരിച്ചോ അറിയിക്കാമോ plz

  • @rahuldude2927
    @rahuldude2927 3 года назад +2

    Chetta vandiyude headlightil varunna Mangal mattan pattumo. Adutha videoyil pratheekshikkunnu. 😍

  • @bineeshss961
    @bineeshss961 2 года назад +2

    Ikka ciaz car full body polishing rate etra aakum

  • @ckcks5778
    @ckcks5778 3 года назад +3

    അടിപൊളി

  • @minhajabdulmajeed7892
    @minhajabdulmajeed7892 7 месяцев назад +1

    Cheriya Dent Engane Aanu remove cheyyuka. Paintless Aanu

  • @syamkumar1322
    @syamkumar1322 3 года назад +2

    Thankyou ബ്രോ

  • @alexthomas6369
    @alexthomas6369 3 года назад +4

    Good morning sir I have 1 question iam planing to buy new dzire which one is good vxi or zxi and what is the actual milage of new dzire is it good

    • @clintgeorge7154
      @clintgeorge7154 3 года назад +6

      Vxi is value for money.. if u can extend money choose zxi(more features). Avg mileage 17-18 range

  • @user-pn2zi9uz8z
    @user-pn2zi9uz8z 3 года назад +2

    Chevrolet enjoy video cheyyo ikka

  • @user-qo4yy6qo1h
    @user-qo4yy6qo1h 3 года назад +4

    കിടുകാച്ചി 😍

  • @gokulrajendran3993
    @gokulrajendran3993 3 года назад +2

    Superb ♥️♥️

  • @rahulraveendran2583
    @rahulraveendran2583 3 года назад +1

    Clear cut aay pokunnath kond nthelum problem undo?! Aa area mangy nilkille! Polish ettalum kurach kazhinj mangy pookumo?

  • @nithinkuttu6238
    @nithinkuttu6238 2 года назад +1

    Tuv de problems paranju theravo

  • @wcdwiw
    @wcdwiw 2 года назад +1

    Nice ! Kids kids any way .Let's love our kids more than our car.

  • @soorajatl799
    @soorajatl799 3 года назад +1

    Nta vandi color green ann..scartchil spray paint adichal kozapamnunda

  • @arunpbabu
    @arunpbabu 3 года назад +1

    Thanks Ekka

  • @abduabdullah1525
    @abduabdullah1525 3 года назад +1

    Metallic paint Ulla vandiyil eggane cheyyaan pattumo?

  • @KERALAFISHHUNTERS
    @KERALAFISHHUNTERS 3 года назад +1

    Chetta super.... Gud

  • @unnikrishnangp
    @unnikrishnangp 3 года назад +1

    Supr....Sabin bhai

  • @yadu2020
    @yadu2020 3 года назад +8

    കാറിന്റെ ഫ്യൂൽ പമ്പ് മാറാൻ ശരാശ്ശേരി എത്ര രൂപയാകും????

  • @umerc_rz_kl-1048
    @umerc_rz_kl-1048 3 года назад +2

    Kollam poli

  • @muhammedmuhammad930
    @muhammedmuhammad930 3 года назад +4

    ❤❤❤❤👍

  • @abindominicdominic6565
    @abindominicdominic6565 2 года назад +1

    Chetta onnu rlpy tharane
    Ante kayyil oru hundai accent aanu ullath saudilanu ..running time il RPM meter thazheku varunnu pinne accelerate koduthal 40 KM Speedil pokunnilla ntha reason ..ntha cheyyandath?

  • @charusvloggofyamahafzsbike79
    @charusvloggofyamahafzsbike79 3 года назад +7

    ചേട്ടാ ചേട്ടന്റെ history ഉൾപ്പെടുത്തി ഒരുവീഡിയോ ചെയ്യണം.. ചേട്ടൻ മെക്കാനിക്കൽ ഫീൽഡിൽ എത്തുന്നതും... മെക്കാനിക് പഠിക്കുന്നതും.....അന്നത്തെ ഗുരുക്കൻ മാരെ പറ്റിയും അവരുടെഓർമകളും....ചേട്ടൻ കടന്നു വന്ന വഴികളിൽ അനുഭവിച്ച കഷ്ട്ട പാടും.....പ്രയ്ക്ന്നവും നല്ലതും ചീത്തയും ആയ അനുഭവങ്ങളും എല്ലാം ഉൾപ്പെടുത്തി ഒരു വിഡിയോ ചെയ്യണം...

  • @aadhyaabhilash5584
    @aadhyaabhilash5584 2 года назад +1

    Super adipoli

  • @shammasp8331
    @shammasp8331 3 года назад +2

    ഇക്കാ 2015 liva petrol.എത്ര രൂപക്ക് എടുക്കാം..മാർക്കറ്റ് വില അറീല..ഒന്ന് പറഞ്ഞു തരുമോ..

  • @faizalab8070
    @faizalab8070 3 года назад +1

    Oru Polish Brand suggests cheyyamo?

  • @muhammedabdulvahid4291
    @muhammedabdulvahid4291 3 года назад +4

    ഒരു ചെറിയ സംശയം ... നമ്മൾ Clear coating പേപ്പർ ഇട്ട ശേഷം Sprayer ഉപയോഗിച്ച് Clear coating ചെയ്യണമെന്നില്ലേ ? ..... വെറും Rubbing compound മാത്രം മതിയാകുമോ .... കുറച്ച് വെയിലും മഴയുമൊക്കെ കൊള്ളുമ്പോൾ നമ്മൾ Paper ഇട്ട ഭാഗം glacing ഇല്ലാത്തതായി തെളിഞ്ഞു കാണാനുള്ള സാധ്യത ഇല്ലേ ?

  • @anilkumarek5945
    @anilkumarek5945 3 года назад +2

    😍😍😍super 👌👌👍

  • @wesolveeasy9011
    @wesolveeasy9011 3 года назад +2

    ഇത്രയെന്നും ബുദ്ധിമുട്ടീല്ലാതെ നല്ല സ്മൂത്തായ കോട്ടൻതുണിയിൽ സ്വല്ലം ട്ടിന്നർ പുരട്ടി മൃതുവായി തുടച്ചാൽ മതി റീ പെയിൻറ്റ് ചെയ്ത ഭാഗം സൂക്ഷിക്കണം

  • @amalshaks3644
    @amalshaks3644 2 года назад +1

    Sand paper etreyinteya ikka

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 3 года назад +2

    എനിക്ക് പിക്കപ്പ് ഉണ്ട് 2 വർഷമായി ടെസ്റ്റിന്റെ സമയം ആയി പെയിന്റ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

  • @jobinsj6
    @jobinsj6 3 года назад +2

    Polish and wax etha nallathennu onnu parayaamo chetta

  • @aalloossvlog8761
    @aalloossvlog8761 3 года назад +1

    Hi bro how to remove rust dot from car body

  • @kevinstephen2719
    @kevinstephen2719 2 года назад +1

    Product cream tea namea?

  • @dipindinesh9755
    @dipindinesh9755 3 года назад +5

    പെട്രോൾ പമ്പുകളിൽ നിന്നും നോർത്ത് ഇന്ത്യൻസ് വിൽക്കുന്ന സ്‌കരച്ചി റിമോവ്ര് നെ കുറിച് ഒരു വീഡിയോ ചെയ്യാമോ. അത് വര്ത്ത ആണോ?

  • @gazal9828
    @gazal9828 3 года назад +3

    👍♥️♥️♥️

  • @nsroyvattappara
    @nsroyvattappara 2 года назад +1

    Paint cut അയാൾ എന്തങ്കിലും പറ്റുമോ

  • @amalkd731
    @amalkd731 3 года назад +1

    Super👍👍👍

  • @rahuldwaraka1
    @rahuldwaraka1 3 года назад +2

    😍😍😍

  • @rasheedrashi86
    @rasheedrashi86 3 года назад +2

    Sooooooooper. Sir 👌🏻

  • @sherafudheen3346
    @sherafudheen3346 3 года назад +1

    Tanks

  • @nightthinker3176
    @nightthinker3176 3 года назад +2

    ❣️👍

  • @nizarb6485
    @nizarb6485 3 года назад +1

    Verry good 👍👍👍👍👍

  • @voiceofmaharajarageshrajan9721
    @voiceofmaharajarageshrajan9721 3 года назад +1

    Good information Thank u ikka... ❤🙏😍😍😍😍😍👍

  • @rraamuco
    @rraamuco 3 года назад +1

    👍👍

  • @vidyasagarbhakthan
    @vidyasagarbhakthan 3 года назад +1

    Poli poli❤

  • @SunilKumar-so9hq
    @SunilKumar-so9hq 3 года назад +5

    bro.. Used Volks wagon vento diesel review ചെയ്യുമോ..

    • @kevinsasidharan4697
      @kevinsasidharan4697 Год назад

      എടുക്കരുത് ഒരു കാരണവശാലും.... പണിയ

  • @sabuabram8287
    @sabuabram8287 3 года назад +1

    👌👌👌

  • @akshayraj8703
    @akshayraj8703 3 года назад +1

    👍

  • @ArjunGvlogs.
    @ArjunGvlogs. 3 года назад +2

    Sabin Bhai Adippoly Video👍👍👍👍👍

  • @vishvadv3649
    @vishvadv3649 3 года назад +1

    Anna swift black vdi 2008 poodhunga

  • @autolinkz5808
    @autolinkz5808 3 года назад +1

    ഇക്കാ👍👍👍

  • @shanshaj77
    @shanshaj77 3 года назад +2

    front Glass il wiper blade kaaranam undaavunna scratch kalayaan enthenkilum marham undo

  • @ansukayakkodi2469
    @ansukayakkodi2469 3 года назад +2

    ഇക്കാ കാറിന്റെ ഫ്രണ്ട് ഗ്ലാസ് കുറച്ചു കല വീണിട്ടുണ്ട് എങ്ങനെ ക്ലിയർ ചെയ്യാം

  • @nibinshanavas5858
    @nibinshanavas5858 3 года назад +1

    Front windshield nta scratch mattaan pattumo??

  • @harilalraveendranath5465
    @harilalraveendranath5465 3 года назад

    💚 from Kanyakumari 👍

  • @renjishnair1432
    @renjishnair1432 3 года назад +1

    നാനോ ലുബ് എന്താ അതിന്റെ proyaganm

  • @manu4tech299
    @manu4tech299 3 года назад +2

    Grey കളർ ആണോ Brown ആണോ നല്ലത്🙏

  • @paulpeter1797
    @paulpeter1797 3 года назад +1

    Ikka Ritz mud flap kitumo

  • @harisankarkp
    @harisankarkp 3 года назад +1

    ❤️

  • @forever2789
    @forever2789 3 года назад +1

    ❤ഇഷ്ടം❤