Это видео недоступно.
Сожалеем об этом.

'ഈ നമ്പർ പ്ലേറ്റു മാറ്റണം. ഇതിനകത്തെ ലൈറ്റ് എല്ലാം അഴിച്ചോണം; പരിശോധന ശക്തം|Mvd |Bus

Поделиться
HTML-код
  • Опубликовано: 6 окт 2022
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 3,5 тыс.

  • @BROTHERSILLATH678
    @BROTHERSILLATH678 Год назад +1821

    ഇതൊക്കെ ഒരാഴ്ച കാണും അത് കഴിഞ്ഞാൽ വീണ്ടും പണ്ടത്തെ പോലെ തന്നെ ആവും 😂

    • @joybs1
      @joybs1 Год назад +36

      Exactly! Just a show for few days only!!

    • @rafimuhammed3042
      @rafimuhammed3042 Год назад +18

      One week alla bro.. Adutha oru news kitunnath vare😂😂😂e evanmark aarkkanu athmarathaullath

    • @siyadsn4324
      @siyadsn4324 Год назад +10

      Porottu nadakam

    • @hishamroshan3837
      @hishamroshan3837 Год назад +6

      സത്യം....

    • @rahul555ization
      @rahul555ization Год назад +10

      അതേ അതേ കുറേ കണ്ടതാ

  • @RS-VLog
    @RS-VLog Год назад +1892

    ഒരു അപകടം ഉണ്ടായതിന് ശേഷം ആരെയൊക്കെയോ ബോധിപ്പിക്കാൻ ആയിട്ട് ഇതൊന്നും ചെയ്യരുത്, നിരന്തര പരിശോധനകൾ അനിവാര്യം. അധികാരികൾ അവരുടെ കടമ നിർവഹിക്കുക, നിയമം എല്ലാവർക്കും ഒരു പോലെ ആയിരിക്കണം.

    • @krishnakrish2751
      @krishnakrish2751 Год назад +29

      എവിടന്നു.. കുറെ കഴിയുമ്പോൾ പഴയപോലെ തന്നെ..

    • @priyeshkrishnan1014
      @priyeshkrishnan1014 Год назад +27

      തൽക്കാലത്തേക്ക് ആണെങ്കിലും ചെയ്യുന്നത് നല്ല കാര്യം തന്നെ ആണ്...

    • @anojkallat2722
      @anojkallat2722 Год назад +6

      ഹെൽമെറ്റ് പിരിവ് പോലേ ഇതൊക്കെ once in a week ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ... ഇപ്പ ഉണ്ടായ അപകടം വീട്ടുകാർക്കും നാട്ടുകാർക്കും കെട്ടവർക്ക് പോലും സഹിക്കാൻ കഴിയില്ല..

    • @hakkims7
      @hakkims7 Год назад

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..എം

    • @Musthaf-gs4yy
      @Musthaf-gs4yy Год назад +18

      ലൈറ്റും ഹോണും അഴിപ്പിച്ചിട്ട് എന്തുണ്ടാക്കാന. വല്ലാത്തൊരു നിയമ നിർമാണം തന്നെ....

  • @blyz77
    @blyz77 Год назад +44

    എന്ത് നല്ല വെക്തതയോടെ ആണ് ആ പോലീസ്‌കാരൻ പറഞ്ഞു കൊടുത്തേ ❤️

  • @fousiyapk7981
    @fousiyapk7981 Год назад +85

    ഒരു അപകടം ഉണ്ടായാൽ മാത്രമേ നിയമവും നിയമപാലകരും ഉണരുകയുള്ളു ... എന്തൊരു കഷ്ടമാണ് നമ്മുടെ നാട്

  • @vazhayilathefoodexplorers2416
    @vazhayilathefoodexplorers2416 Год назад +1521

    മനോരമ അവതരിപ്പിക്കുന്ന പുതിയ നാടകം.... എം വി ഡി യുടെ പ്രഹസനം തുടരുകയാണ്

    • @sreemonbabu116
      @sreemonbabu116 Год назад +8

      well said

    • @rajimathew2327
      @rajimathew2327 Год назад +38

      ഒറ്റ ദിവസം ഇത്ര വണ്ടി പിടിച്ചു..... അപ്പോൾ ഇ വകുപ്പ് എന്ത് ഉമ്പാൻ.... മനസിൽ ആകുന്നില്ല.... നാടകം നിർത്തി വീട്ടിൽ പോകു.... Ksrtc ഇതിൽ കുറ്റക്കാരൻ തന്നെ... അറിയാഹാരം തിന്നുന്നവന് അറിയാം

    • @nsnsns5786
      @nsnsns5786 Год назад

      മനോരമ അല്ലടാ ഊളെ കേരളം ഭരിക്കണത് അത് ഒരു വാഴയാണ്

    • @vazhayilathefoodexplorers2416
      @vazhayilathefoodexplorers2416 Год назад +3

      @@rajimathew2327 കറക്റ്റ് ബ്രൊ

    • @ajitheappen4879
      @ajitheappen4879 Год назад +5

      Manorama kku pandu oru standard ondarnnu, ippo Manorama annu lokathe velya uddayipu teams.। Naatile varthakal vallachodikanum, prahasanam nadathanum Manorama kazhinje verre aal ollu.

  • @bijojose2342
    @bijojose2342 Год назад +644

    കേരളത്തിൽ MVD വീണ്ടും ജനിച്ചു. 9 എണ്ണം മരിക്കുന്നത് വരെ കേരളത്തിൽ MVD എന്ന ജീവി ജീവിച്ചിരുന്നില്ല. ഈ ബസുകൾ കേരളത്തിലും പുറത്തും തലങ്ങും വിലങ്ങുമായി ഓടുമ്പോൾ MVD ഗർഭാവസ്ഥയിൽ തന്നെ ആയിരുന്നു. ഇത്രയും ബസ്സുകൾ ഇത്രയും നാൾ ഈ നാട്ടിൽ ഓടിയത് MVD എന്ന ജീവി ഇന്നലെ മാത്രം ജനിച്ചത് കൊണ്ടാണ്. ഇനി മുതൽ രണ്ടു ദിവസത്തേക്ക് ഈ ജീവി റോഡുകളിൽ കാണപ്പെടും. പിന്നെ അകാരണമായി മരണപ്പെടും, അടുത്ത കൊലപാതകം നടക്കുന്ന വരെ

    • @alliku3178
      @alliku3178 Год назад +8

      അടച്ചോ 250
      ഇനി കണ്ടാൽ ഇരട്ടി ഫൈൻ ,കുടുംബം വിൽക്കേണ്ടി വരും പാവം അണ്ണാച്ചി പേടിച്ചു പോയി ....

    • @RajeshKumar-fs3si
      @RajeshKumar-fs3si Год назад +1

      കൈക്കൂലി

    • @butterflysworld5178
      @butterflysworld5178 Год назад +1

      Wat a akshepahasyam🙈good

    • @Stunt_In
      @Stunt_In Год назад +2

      Guys njangale MVD chathichu guys njangal keralam kathikkum😂😂🥴

    • @happyhappy-zu1ws
      @happyhappy-zu1ws Год назад +1

      🤣🤣🤣

  • @adnanmk9458
    @adnanmk9458 Год назад +10

    Nice officer ,, 👏🏼 he makes everything clear to evryone 😊👏🏼🙏

  • @Willys_vlogz
    @Willys_vlogz Год назад +30

    KSRTC BUS പരിശോധിക്കണം RTO💯

  • @Vismayaworld
    @Vismayaworld Год назад +515

    ഭയങ്കരം 🥶🥶🥶ഈ ബസ്സുകളെല്ലാം ഇന്നലെ ആകാശത്തുനിന്നു ഇറങ്ങിവന്നതാണോ .... 😬😬വർഷങ്ങളോളം റോഡിൽ ഓടിക്കൊണ്ടിരുന്നപ്പോൾ ഇരുട്ടായിരുന്നുവോ 🥶🥶

    • @aliparelaali1545
      @aliparelaali1545 Год назад +5

      Porattaa naadakam😜🤣

    • @redwine1786
      @redwine1786 Год назад +2

      Evanmarokke sarkainde shambalam vangi edhuvare yendhu cheyyokayayirunnu

    • @hakkims7
      @hakkims7 Год назад

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..എം

    • @rijos01
      @rijos01 Год назад +1

      Avanmarude kannil karad poyi...9 alkar marichapol karad elaki poyi unarnatha

    • @franklinrajss2310
      @franklinrajss2310 Год назад

      മറ്റ് സംസ്ഥാനങ്ങളെക്കാളും മികച്ച സംസ്ഥാനം എന്നും ദൈവത്തിന്റെ സ്വന്തം നാട് എന്നും പറയുന്ന കേരളത്തിൽ ഇത് തന്നെയാണ് അവസ്ഥ. നിയമം കൃത്യമായി നടപ്പിലാക്കില്ല. ഒരു അപകടം സംഭവിക്കുമ്പോൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം ഒരു പരിശോധന 🥴🥴🥴🤣 അത് പോലെ തന്നെ ക്രൂരമായ കുറ്റം ചെയ്യുന്നവർക്ക് കഠിന ശിക്ഷ നൽകാതെ അഞ്ചോ പത്തോ വർഷം തടവുശിക്ഷ. ഇത് കൊണ്ട് ഒരു കാര്യവുമില്ല കുറ്റങ്ങൾ കൂടും എന്നല്ലാതെ. കഠിന ശിക്ഷ എന്നുവച്ചാൽ കുറ്റം ചെയ്തവനെ കെട്ടിയിട്ട് തല്ലണം. അല്ലെങ്കിൽ ഇത് പോലെ കഠിനമായ വേറെ ശിക്ഷ നൽകണം

  • @craftworld576
    @craftworld576 Год назад +241

    എന്തു പ്രദർശനമാണ്.... ഡ്രൈവർ ശിക്ഷ കൊടുക്കുന്നതു പോലെ തന്നെ ഈ ഉദ്യോഗസ്ഥന്മാരെ ശിക്ഷിക്കണം 🙏🙏🙏

    • @prabupradheep6285
      @prabupradheep6285 Год назад +2

      ,,

    • @thomasj6506
      @thomasj6506 Год назад +1

      Ethu Registration vandi aanennu nokki athe RTO officile MVI suspend cheyyanam!

  • @mydremtravel
    @mydremtravel Год назад +2

    നമ്പർ പ്ലേറ്റും മോഡിഫിക്കേഷൻ ഉം ഒന്നുമല്ല അപകടങ്ങൾ ഉണ്ടാകുന്നത് അമിതമായ സ്പീഡ് ടയറിന് തേയ്മാനവും എൻജിൻ പ്രശ്നങ്ങളും ആണ് എന്ന് തിരിച്ചറിയണം
    മോഡിഫിക്കേഷൻ ചെയ്യാൻ പറ്റില്ലെങ്കിൽ എന്തുകൊണ്ടാണ് മോഡിഫിക്കേഷൻ ചെയ്യുന്ന സാധനങ്ങൾ വിൽക്കുന്നത് ഇത് വിൽക്കുന്നതിന് യാതൊരു കുഴപ്പവുമില്ല
    കസ്റ്റമർ ഇതെല്ലാം tax കൊടുത്തു വാങ്ങുന്നു ഇത് വാങ്ങിയിട്ട് പിന്നെ എന്ത് ചെയ്യാനാ
    ഇതെന്തൊരു നിയമം

  • @aneeshr130
    @aneeshr130 Год назад +1

    Sir മാർ ഉണർന്നു....ചൂട് പിടിച്ചു... എത്ര ദിവസത്തേക്കാണ് ആവോ എന്തായാലും പതിവുപോലെ ആദമ്പരമായി ...ഡ്യൂട്ടി തുടങ്ങിയിട്ടുണ്ട്....ഉന്നതൻമാരുടെ കോൾ വരുന്ന വരെ ....ഇത് ഉണ്ടാകുന്നതാണ്....ഇപ്പോഴും എല്ലാ നിയമങ്ങളും ...ഇതേ 🔥 ആകട്ടെ...ജയ് Hind.

  • @mallumotive_kl
    @mallumotive_kl Год назад +315

    ഒരാഴ്ചകൊണ്ട് ഈ നാടകം അവസാനിക്കും അതിനുശേഷം വാരിക്കോരി കൈക്കൂലി മേടിക്കും പ്രശ്നങ്ങൾ സോൾവാകും

    • @joybs1
      @joybs1 Год назад

      True!!😂

  • @moideenkuttykk569
    @moideenkuttykk569 Год назад +71

    നല്ല സിനിമ, എല്ലാവരും അവരവരുടെ റോളുകൾ നന്നായി അഭിനയിച്ചു

  • @anandsp009
    @anandsp009 Год назад +3

    എന്ത് പ്രഹസനം ആണ് സജി.....എത്ര നാളത്തേക്ക്

  • @jamsheedc8943
    @jamsheedc8943 Год назад +138

    എല്ലാ ലൈറ്റ് &ഹോൺ എല്ലാം അഴിച്ചു വെച്ചാൽ അപകടം കുറയുമോ. 🤔🤔. എല്ലാ bus ഡ്രൈവേഴ്സിനുഎല്ലാ ജില്ലയിലും ബോധവത്കരണ ക്ലാസ്സ്‌ അല്ലെ വേണ്ടത്..💕

    • @jayas4656
      @jayas4656 Год назад +6

      മുതലാളിമാർക്ക് അല്ലേ സത്യത്തിൽ ബോധവൽക്കരണം വേണ്ടത്

    • @hashirkovval
      @hashirkovval Год назад +6

      ആദ്യം റോഡ് നേരേ ഉണ്ടാവണം 😅

    • @athulprakash1152
      @athulprakash1152 Год назад +5

      എല്ലാം അഴിച്ചു വെച്ചാൽ സ്പീഡ് കുറയും എന്നാണ് പുതിയ കണ്ടുപിടിത്തം...

  • @sangeethkp9479
    @sangeethkp9479 Год назад +518

    നല്ല പോലെ വണ്ടി ഓടിച്ചാൽ ഒരു അപകടവും വരില്ല... ഇതൊക്കെ ഊരി വെച്ചിട്ട് ഒരു 100 km സ്പീഡിൽ ഓടിച്ചാലും ഇനി ഒരു അപകടവും സംഭവിക്കില്ല... Well done...

    • @Frozen...........693
      @Frozen...........693 Год назад +5

      🤣

    • @sihabathrappulliyil5370
      @sihabathrappulliyil5370 Год назад +11

      Ningal paranjath sathyamaan Njan aagrahikkunnathum athaaan pakshe angane ksrtc pole aakki ittal valla tourinnum piller vilikkumenn thonnunnu do .. innale oru bus ownerude interview ndaaayirunnu 210%sathyamaaan ayaal paranjath... Oru valiya shatahamaanam vilikkunnavar koodi theerumaanikkanam angane.. ith lightum hornum lookum okke nokkiya vandi ealppikkunnath .. drivinginide abhyasam kaanikkunna driversum aaakanam ingane okke ndenkile ippozathe piller keru...

    • @mubarissanu3320
      @mubarissanu3320 Год назад

      🤣

    • @bheemusu
      @bheemusu Год назад

      @@sihabathrappulliyil5370 angane ulla pillerude chekala adichupolikkanam.vandi chodikkan varumbole policil ariyikkanam

    • @roshinparameswaran4817
      @roshinparameswaran4817 Год назад +20

      @@sihabathrappulliyil5370 എല്ലാ ബസിലും ഇത് അഴിച്ചു വച്ചാൽ, അപ്പൊ പിള്ളേർ ടൂർ പോകത്തില്ലായിരിക്കും.
      ഇതൊക്കെ ഫിറ്റ്‌ ചെയ്തു കാണിച്ചു കൊടുത്തതും ഈ ബസ് മുതലാളിമാർ അല്ലെ. അല്ലാതെ ഒരു ദിവസം പൊട്ടിമുളച്ചതല്ലല്ലോ.

  • @padmagirish8485
    @padmagirish8485 Год назад +6

    സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം അപകടങ്ങൾ ഒഴിവാകും

  • @hemandkp6381
    @hemandkp6381 Год назад +7

    എല്ലായ്പോഴും പരിശോധന വേണം. നിയമലംഘകരെ ശിക്ഷിക്കണം

    • @akshai_raj
      @akshai_raj Год назад

      ഊമ്പിയ നിയമങ്ങൾ 🥴🍆

  • @muhammednizamudheencycling2383
    @muhammednizamudheencycling2383 Год назад +98

    എല്ലാം ഒന്ന് രണ്ട് ദിവസത്തേക്ക് മാത്രം ഇതൊക്ക നമ്മൾ എത്ര കണ്ടതാ RTO, MVD യുടെ പോക്കറ്റിലേക്ക് ഗാന്ധി വീണാൽ പിന്നെ എല്ലാം ഗോവിന്ദ...

    • @hakkims7
      @hakkims7 Год назад

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..

    • @happyhappy-zu1ws
      @happyhappy-zu1ws Год назад

      🤪

    • @thomasj6506
      @thomasj6506 Год назад +1

      100% Correct ! Ithokke Verum Prahasanam maathram!

    • @user-nk6ly8er2d
      @user-nk6ly8er2d Год назад +1

      അത് sheriya

    • @shabishabeeb6872
      @shabishabeeb6872 Год назад +1

      Angane parayarudh 100yennathil onn madhi yellarem mooshakkaranaakan

  • @truthseeker9522
    @truthseeker9522 Год назад +33

    മാസപ്പടി കൃത്യമായി എത്തും.. ഇത് ബെരും കണ്ണി പൊടിയിടൽ

  • @rajeshsrajeshmayannur1732
    @rajeshsrajeshmayannur1732 Год назад +2

    ഇതെല്ലാം ഒരു പ്രഹസനം മാത്രം ഇത് പോലെ എല്ലാ കാര്യത്തിലും എന്നും ഉണ്ടായൽ മതി

  • @jamsheerkallan1522
    @jamsheerkallan1522 Год назад +184

    അടിപൊളി അഭിനയം എല്ലാവരും തകർത്തു 👍

    • @EBULLJET_SHORTS
      @EBULLJET_SHORTS Год назад +2

      😂

    • @thomasj6506
      @thomasj6506 Год назад

      Camerakku munpil Upadesham! Camera mattikazhiyumbol, kittanullathu kitti kazhinjal sthalam vidum... athreye ollu!

    • @lazylifegermany
      @lazylifegermany Год назад

      🤣🤣

  • @sijothomas6317
    @sijothomas6317 Год назад +55

    കാണുന്ന എല്ലാവർക്കും മനസ്സിലായി പരിശോധന ശക്തം

  • @ziyadekp
    @ziyadekp Год назад +1

    10 മനുഷ്യൻ മരിച്ചാൽ 10 day checking അതാണ് നമ്മളെ കേരളത്തിന്റെ നിയമം

  • @solomalayali7171
    @solomalayali7171 Год назад +2

    MVD നന്മ മരങ്ങൾ ❤❤❤ഒരു അപകടം വേണ്ടി വന്നു ഈ മരങ്ങൾ ഒന്ന് കിളിർത്തു വരാൻ...

  • @younusyounus7751
    @younusyounus7751 Год назад +82

    ഇതൊന്നല്ല കാരണം ശ്രദ്ധിച്ചു വണ്ടി ഓടിച്ചാൽ ഒരുപ്രശ്നവും ഉണ്ടാകില്ല 👆🏻

    • @peterjames3068
      @peterjames3068 Год назад +6

      അതാണ്. ഇവരെ വെറുതെ വേട്ടയാടുന്നു. നിയമ പ്രകാരം വേഗതയില്‍ വണ്ടി ഓടിച്ചിരുന്നെങ്കിൽ ഈ അപകടം ഒന്നും സംഭവിക്കില്ലായിരുന്നു

    • @mallumovies7203
      @mallumovies7203 Год назад

      നമ്മടെ നാട്ടിൽ ഒരു റൂൾസ്‌ ഉണ്ട്, എണിറ്റു നിന്ന് ഓടിക്കുന്ന വിഡിയോ വന്നു... അതെല്ലാം പോട്ടെ, താങ്കൾക് വണ്ടി ഉണ്ടോ, ഉണ്ടെങ്കിൽ ഇതുപോലെ സൗണ്ട് സിസ്റ്റം ലൈറ്റ് നിർത്തണം

    • @mallumovies7203
      @mallumovies7203 Год назад +1

      @@peterjames3068... വണ്ടി ഓടിയത് നിയമ പ്രകാരം ആണോ ചേട്ടാ?

    • @ss-je4cc
      @ss-je4cc Год назад

      Orupaadu light and high volume music okke driverumaarude sradda kalayaaan chance und... Vandikk ullile light mattu vaahanangalile driversinum discomfort undaakkum.

    • @sunnyjoseph3961
      @sunnyjoseph3961 Год назад

      Ksrtc കാരനും അത്ര nalla👍പുള്ളി അല്ലെ കാരണം ക്യാമറ കണ്ടു പെട്ടന്ന് ബ്രേക്ക് ചെയ്തു കാർ വെട്ടിച്ചു മാറ്റി ഈ ബസ് കാരന് കഴിഞ്ഞില്ല ksrtc ഡ്രൈവർ എന്ത് എങ്കിലും സിഗ്‌നൽ കാണിച്ചു വെങ്കിൽ ചെലപ്പോൾ ഈ അപകടം ഒഴുവാക്കുമായിരുന്നു 🙏🙏🙏🙏

  • @abi_kl20
    @abi_kl20 Год назад +176

    എന്ത് കോപ്പ് മാറ്റിയില്ലെങ്കിലും Sound ഹോൺ അടിച്ചു പൊട്ടിക്കുക 🙏🙏😍 മുന്നിൽ ബൈക്കിൽ പോകുന്നവരും റോഡ് സൈഡിൽ നിൽക്കുന്നവരുടെയും ചെവി പൊട്ടി കേൾവി ശക്തി പോകും

    • @user-ix4iz9lt4l
      @user-ix4iz9lt4l Год назад +3

      💯💯

    • @antonywilson4306
      @antonywilson4306 Год назад

      At ore nalla kunna aa

    • @klkaaran2912
      @klkaaran2912 Год назад +28

      ബൈക്ക് ആണേൽ അതിൽ നിന്നും വരുന്നത് കുയിൽ നാദം ആണോ 😅.. വലിയ വണ്ടികൾക്ക് വലിയ സൗണ്ട് വേണം.. എന്നാലേ ഒരു വളവിൽ നിന്നും വരുന്നവന് അത് ഏത് തരം വാഹനം ആണെന്ന് മനസ്സിലാവൂ..

    • @bangtanboy6082
      @bangtanboy6082 Год назад +2

      @@klkaaran2912 😅😅😅🤣

    • @abi_kl20
      @abi_kl20 Год назад +3

      @@klkaaran2912 സ്ഥിരം കേട്ട് കേട്ട് പടക്കം പൊട്ടിച്ചാൽ പോലും കേൾക്കാത്ത അവസ്ഥ ആകും

  • @lookatme6113
    @lookatme6113 Год назад +83

    1.എവടെ വിനോദ്ധതിനു പോയാലും ഫസ്റ്റ് rto യെ വിവരം അറിയിക്കണം ഫിറ്റ്നസ് ഉറപ്പാക്കണം
    2 നല്ല ഡ്രൈവർസിനെ വെയ്ക്കണം
    3. സ്പീഡ് limit വെയ്ക്കണം
    4. കൂടുതൽ സേഫ്റ്റി വണ്ടികളിൽ ചെയ്യണം
    അല്ലാതെ modification അഴിച്ചു മാറ്റുകല്ല വേണ്ടത്.
    ഏറ്റവും main നല്ല ഡ്രൈവർസിനെ ഇതുപോലെ ഉള്ള ബസുകളിൽ അനുവദിക്കുക ✌️( പ്രേത്യേകിച്ചു ഒരു ലഹരിയും use ചെയ്യാത്തവരെ)

    • @ajithsebastian797
      @ajithsebastian797 Год назад +2

      True

    • @hakkims7
      @hakkims7 Год назад

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..

    • @swathy6441
      @swathy6441 Год назад +2

      Trip pokunthinu munp driver ok aano ennu check cheyyanam

    • @safnasalim2155
      @safnasalim2155 Год назад +5

      Athe.. അല്ലാതെ രാത്രിക്ക് 9 മണിക്ക് ശേഷം bus ഓടിച്ച accident നടക്കുള്ളു അതോകൊണ് രാത്രി ഓടിക്കണ്ട എന്നല്ല പറയണ്ടേ

    • @chappanangadionline3029
      @chappanangadionline3029 Год назад +4

      RTO യെ അറിയിക്കൽ online ആക്കണം. അല്ലെങ്കിൽ അവിടെ പോയി കാത്ത് നിന്ന് വലയും. പിന്നെയും കൈകൂലി യിൽ ആവും

  • @calvinbabu2954
    @calvinbabu2954 Год назад +3

    എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാലേ ഇവന്മാർ ഇതിനൊക്കെ ഇറങ്ങിത്തിരിക്കു എന്ന അവസ്ഥ ആണിപ്പോൾ

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405 Год назад +1

    ദയവുചെയ്ത് നമ്മുടെ പ്രിയപ്പെട്ട ഡ്രൈവർമാർ ആ നിയമപാലകർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുകയാണെങ്കിൽ തീർച്ചയായും വലിയ വലിയ അപകടങ്ങളും ചെറിയ അപകടങ്ങളും എല്ലാം ഒഴിവാക്കാം എല്ലാവരും സഹകരിക്കുക

  • @amb_oti
    @amb_oti Год назад +2

    നിങ്ങളിൽ ഒരു മാധ്യമപ്രവർത്തകൻ ഒരു തെറ്റ് ചെയ്താൽ നിങ്ങൾ നാളെ Channel പൂട്ടുമോ. എന്തിനാണ് ഇവരോട് ഈ ക്രൂരത. പിന്നെ ഇവർ വെക്കുന്ന ലൈറ്റ് അത് കള്ളക്കടത്ത് നടത്തിയും വിമാനത്തിലൂടെയും ശരീര ഭാഗത്ത് ഒളിപ്പിച്ചും കൊണ്ട് വരുന്നതല്ല. നമ്മുടെ നാട്ടിൽ സാധനത്തിന്റെ വിലയോടൊപ്പം Tax ഉം കൊടുത്ത് വാങ്ങുന്നതാണ്. പിന്നെ ആ ഡ്രൈവർ ചെയ്തത് അത് തെറ്റ് തന്നെയാണ് അതിൽ യാതൊരു സംശയവും ഇല്ല. എല്ലാവരും ഒരുപോലെ ആകണമെന്നില്ല. ഇവരിൽ പലരുടെയും വീട്ടിൽ ജപ്തി നോട്ടീസ് വരെ വന്നിട്ടുണ്ട് അത് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ അതില്ല. അതെങ്ങനെ അത്തരം വാർത്തകൾക്ക് വാല്യു ഇല്ലല്ലോ ലെ. എന്തിനാണ് വിട്ട് പിടി നിങ്ങൾക്ക് ഇതല്ലെങ്കിൽ വേറെ അത്രെ ഉള്ളു. ഇവർക്കിത് ജീവിതമാണ്, ഇതിൽനിന്ന് കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന കുറെ കുടുംബങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ.

  • @visakh3053
    @visakh3053 Год назад +189

    എന്ത് പ്രഹസനമാണ് സജിയെ.. 🥱

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq Год назад

      Ente dailouge adichu mattiya...koppe

    • @satheeshkumar6840
      @satheeshkumar6840 Год назад

      ഈ വാഹനങ്ങൾ ആദ്യമായിട്ടാണ്ല്ലൊ റോഡിൽ ഇറങ്ങുന്നത്. പാവം ഓഫീസർമാർ.

    • @harikaimal2601
      @harikaimal2601 Год назад

      നല്ല ഭാഷയിൽ പാവം മനുഷ്യൻ പറഞ്ഞു കൊടുത്തു.

    • @sharjah709
      @sharjah709 Год назад

      എന്നാ നീ പോയി ഉണ്ടാക്കെടാ, 😬

  • @freddyjphilip7230
    @freddyjphilip7230 Год назад +51

    📌കുറച്ചുനാൾ മുൻപ് ഒരു കുട്ടി സ്കൂൾ ബസിൽനിന്ന് വീണു മരിച്ചു. ആ സംഭവത്തിന് ശേഷം, കേരളത്തിലുള്ള എല്ലാ സ്കൂൾ വണ്ടികളിലും കേറി നിരങ്ങി പ്രഹസനം.
    പണ്ടൊരു കുഞ്ഞിന് സ്കൂളിൽ പാമ്പു കടിയേറ്റു മരിച്ചു, പിന്നെ ഒള്ള സ്കൂളുകളിൽ മുഴുവൻ പ്രഹസനം.
    ഇപ്പൊ ബസിന്റെ കേസിലും.. ഭയങ്കരം തന്നെ.
    ഇതൊക്കെ എന്തിന് വേണ്ടി, ആരെ കാണിക്കാൻ. മനുഷ്യന്റെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുന്നത് വരെ കാത്തിരിക്കണോ ഉത്തരവാദിത്യങ്ങൾ നിറവേറ്റാൻ.. കഷ്ട്ടം. Reactive അല്ല Proactive സംവിധാനങ്ങൾ ആണ് വേണ്ടത്.

  • @Goudus3423
    @Goudus3423 Год назад

    Bull jet റ്റിലെ തൊഴില് കാണിച്ചത് കൊണ്ട് മൂന്നു വർഷം മുൻപ് കാണുന്നത് ആഭ്യാസ പ്രേരണ

  • @shabeer-mi4uw
    @shabeer-mi4uw Год назад +68

    ഉള്ളിലെ കാര്യങ്ങൾ കൊണ്ട് അപകടം ഉണ്ടാവില്ല, അപകടം അശ്രദ്ധ കൊണ്ടും ഓവർ സ്പീഡ് കൊണ്ടുമൊക്കെയാണ്

    • @funjoy9590
      @funjoy9590 Год назад +7

      Pandu oru passenger nu nenju vedhana vannu, pakshe paattu okke kaaranam ayale aarum notice cheythilla.....angane ayalu marichu, athinu shesham aanu ee sound system restriction vannathu

    • @sneha6338
      @sneha6338 Год назад +1

      Athanne ithonnm azhichu maatiyit oru kaaryavum illa. Nalla driversine vechaal mathy speed korakanam

    • @nidhin133
      @nidhin133 Год назад +6

      ഓവർ soundil പാട്ട് ഇട്ടിരിക്കുന്നത് danger ആണ് ഡ്രൈവറിന്റെ ശ്രെദ്ധ മാറാൻ സാധ്യത ഉണ്ട്....

  • @user-mr8kr1go1u
    @user-mr8kr1go1u Год назад +104

    അളെ കാളിക്കൽ ഷോ നിർത്തണം. അപകടം ഉണ്ടാകുമ്പോൾ മാത്രം ഉണരുന്ന പരിപാടി നിർത്തണം. MVD ഉദ്യോഗസ്ഥർ ഏവിടെ ആയിരുന്നു ഇത്രയും കാലം

    • @thomasj6506
      @thomasj6506 Год назад

      Ayoo.. Chodyangal chodichu kuzhappikkalle !

  • @user-cq1yh4vn6t
    @user-cq1yh4vn6t Год назад +1

    ഇവന്മാരുടെ മൂക്കിന്റെ താഴെ കൂടെ അല്ലെ വർഷങ്ങളായി കൊമ്പനും മല്ലനും സുൽത്താനും ഒക്കെ നിയമം തെറ്റിച്ചു പറന്നു നടന്നത് 🤔🤔🤔🤔

  • @Kiran16743
    @Kiran16743 Год назад +2

    എന്തൊരു showയാടെ നമിച്ച്‌ അണ്ണാ 😂🙏🏻

  • @binduraghavan2624
    @binduraghavan2624 Год назад +20

    😃😃😃😃😃അയ്യോ, എനിക്ക് ചിരി അടക്കാൻ പറ്റുന്നില്ല, നാളെ ഈ ഫൈൻ അടച്ചതിന്റെ പത്തിരട്ടി അടച്ചാൽ ആ ലൈറ്റ് ഒക്കെ പഴയ സ്ഥാനത്തു വരും

    • @dhanyaanilkumar485
      @dhanyaanilkumar485 Год назад +1

      100% correct 👍

    • @jd__x__boy
      @jd__x__boy Год назад

      Chiri nirthan vayyengil umbedi myre🤬 ithoke kanumbol enik deshyam nirrtan pattunnilla driver mar nannayal Mathi allathe eee puran mvd venda🤬

  • @kavithagokul5
    @kavithagokul5 Год назад +23

    ഒരു അപകടം നടന്ന് കഴിയുമ്പോള്‍ പൊടിയും തട്ടി വരും ഒരോ പ്രഹസനങ്ങള്‍ 🥳🥳

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm Год назад +1

    ഇവിടെ ആദ്യം ശിക്ഷിക്കേണ്ടത്... ഉദ്യോഗസ്ഥരെ ആണെന്ന് ???
    വാങ്ങുന്ന ശമ്പളത്തിനു കൃത്യമായി പണിയിടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ

  • @safgapy6468
    @safgapy6468 Год назад +43

    എല്ലാം ഇനി ഒരു വീക്ക്‌ കൈഞ്ഞിട്ട് വെച്ചോളൂ. ഇപ്പോൾ ഞങ്ങളെ സഹകരിക്കുക. ഇതെക്കെ ഉണ്ടാവുമ്പോഴാ ഞങ്ങൾക്ക് എപോയങ്കിലും നാക്കാ പിച്ച കിട്ടുക 👍

    • @hakkims7
      @hakkims7 Год назад

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..

  • @subashpcpc6521
    @subashpcpc6521 Год назад +2

    വായിൽ തെറി യാണ് വരുന്നത്😡 ഇത്ര നാളും ഉറങ്ങുകയായിരുന്നോ ഇവർക്കെതിരെ യാണ് നടപടി എടുക്കേണ്ടത് ഇത്രയും നാൾ നിരുത്തരവാദപരമായി ജോലി ചെയ്തതിനു

  • @abhijithpk69
    @abhijithpk69 Год назад +1

    എന്നാലും ഡ്രൈവർ മാർക്ക് വേണ്ട പരിശീലനവും ബോധവൽക്കരണവും നടത്തരുത് ... കിട്ടിയത് വാങ്ങി സ്ഥലം വിട്

  • @thanseem87
    @thanseem87 Год назад +1

    എന്റെ 3 ബസ്സുകളും തമിഴ്നാട്ടിലേക്ക് രെജിസ്ട്രേഷൻ മാറ്റുന്നു. വീട്ടിൽ നിന്നും തമിഴ്നാട് ബോർഡറിലേക്ക് 11 കിലോമീറ്റർ മാത്രമേ ഉള്ളൂ. ഓട്ടം കൂടുതലും കിട്ടുന്നത് തമിഴ്നാട് സൈഡിലേക്കാണ്. കേരളാ ഓട്ടം പെർമിറ്റ് എടുത്ത് ഓടും അതാ ലാഭം. ഇവിടെ കുറെ മൂഞ്ചിയ ഉദ്യോഗസ്ഥരുണ്ട് ആരും കേരളത്തിൽ പൈസ മുടക്കരുത്. അനുഭവം.

  • @saniltvm5491
    @saniltvm5491 Год назад +166

    കുറച്ചുകാലം ഉണ്ടാകും ഈ പ്രകടനം അതുകഴിഞ്ഞാൽ ഇവരുടെ കൂടെ ഉള്ളവർ തന്നെ കാശ് വാങ്ങി എല്ലാത്തിനും അനുമതി കൊടുക്കും.....

    • @hakkims7
      @hakkims7 Год назад

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..എം

    • @thomasj6506
      @thomasj6506 Год назад

      100% Correct ! Ithokke Verum Prahasanam maathram!

  • @WackyWorld7
    @WackyWorld7 Год назад +2

    ഇതുപോലെ വേട്ടക്ക് എന്നും ഉണ്ടായാൽ നന്നാവും നാട്

  • @crazyyymad9762
    @crazyyymad9762 Год назад +1

    കൈക്കുലി മേടിച്ചു ഇവർ തന്നെ യാണ് ഇതിനു വല്യ നാശം വരുത്തുന്നത്

  • @AmalKK
    @AmalKK Год назад +71

    ഞങ്ങൾ ടൂറിന് പോയത് അത്യാവശ്യം ലൈറ്റും സൗണ്ട് സിസ്റ്റം ഒക്കെ ഉള്ള ബസ്സിൽ ആണ്... പക്ഷേ driver ചേട്ടൻ safe ആയിട്ട് ആണ് വണ്ടി ഓടിച്ചത്... ഞങ്ങളും ഒരു കുഴപ്പവും ഇല്ലാതെ പോയി വന്നു

    • @emptyaccount8415
      @emptyaccount8415 Год назад +2

      Tour venda

    • @y4akshay569
      @y4akshay569 Год назад +2

      ഇനീപ്പോ ഇതൊക്കെ ബസിന്റെ പ്രശനം ആണ്... ന്ന് പറഞ്ഞു അങ്ങ് തീർക്കാം നമുക്ക്...
      10 ദിവസം 7-8 bus ന്റെ ലൈറ്റ് ഉം സൗണ്ട് സിസ്റ്റം ഉം അഴിപ്പിക്കുന്ന news ൽ കൂടെ നാട്ടുകാരെ കാണിപ്പിക്കുമ്പോ...
      ഇതു അങ്ങ് കെട്ടടങ്ങും....
      ഡ്രൈവർ കാണിച്ചു കൂട്ടിയത് ഒക്കെ
      അതിനടിയിൽ ആവും 👏

    • @AmalKK
      @AmalKK Год назад +1

      @@emptyaccount8415 Driver over speedil vandi odichathinu tour endh pizhach

    • @emptyaccount8415
      @emptyaccount8415 Год назад +2

      @@AmalKK enikku tour ishtamilla chumma behalam athalle ividuthe tour

    • @emptyaccount8415
      @emptyaccount8415 Год назад

      @@AmalKK ivarodu vazhide veethi koottan para enikku vazhiyil vandi odikkan sugam illa jeevitha nilavaravum avashyam anu bro ingane pettu perukiyal vazhiyal vandi odikkan sthalam kittilla

  • @SS-rx7pd
    @SS-rx7pd Год назад +77

    നാടകമേ ഉലകം, എല്ലാ ടുറിസ്റ്റ് വണ്ടികളും ഒരായ്ച്ചത്തേക്ക് എല്ലാം അയിച്ചു വെച് വീണ്ടും ഫിറ്റ് ചെയ്യും.

  • @trilchffficl1961
    @trilchffficl1961 Год назад +1

    തമിഴ്നാട് വണ്ടി പിടിച്ച അണ്ണൻ ⚡️

  • @reghuram2201
    @reghuram2201 Год назад +1

    ഇവരിനെ എന്തിനാടോ sir എന്ന് വിളിക്കുന്നത് അതുകൊണ്ടാ ഇവർ തലയിൽ കേറുന്നത്

  • @ajmalauto342
    @ajmalauto342 Год назад +18

    ആരെ ബോധിപ്പിക്കാനാ... പോയവർക്ക് പോയി കൊടുക്കാൻ പറ്റുമോ അവർക്ക് പറ്റിയ നഷ്ടത്തിന് പകരം.... 😔

  • @Irondome40
    @Irondome40 Год назад +44

    വാഹന ഉടമകളുടെ പ്രത്യേക ശ്രദ്ധയ്ക്ക് രണ്ടു നാല് ദിവസം ശക്തമായ പരിശോധന ഉണ്ടാകും. അത് കഴിഞ്ഞ് അടുത്ത അപകടം നടക്കുന്നത് വരെ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും നിയമലംഘനം നടത്താം.

    • @hakkims7
      @hakkims7 Год назад

      അത് കഴിഞ്ഞാൽ ഞങ്ങൾ കരയും....അപ്പൊ mvd പിന്മാറും

  • @indianfurniture683
    @indianfurniture683 Год назад +1

    ഇപ്പോൾ അന്നോഷിച്ചു കേസ് എടുക്കുന്നവർക്ക് എതിരെയും കേസ് എടുക്കാൻ കോടതി തയ്യാറാവണം
    ഇത്രയും കാലം ജോലി ചെയ്യാതെ പൊതുജനത്തെ വഞ്ചിച്ചതിന്
    എസ്ട്ര ഫിറ്റിങ്‌സ് ചെയ്തു കൊടുത്തവരെയും ചെയ്യിപ്പിച്ചവരെയും
    ബസ് ഉടമസ്ഥരുടെയും ശിക്ഷിക്കണം എന്നാൽ മാത്രമേ കുറ്റ കൃത്യങ്ങൾ കുറയൂ

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405 Год назад

    നിയമപാലകർ അവർ ഒരുപാട് കഷ്ടപ്പെട്ടു കൊണ്ട് മാത്രമാണ് നമുക്ക് നല്ല നിർദ്ദേശങ്ങൾ പറഞ്ഞു തരുന്നത് അത് നല്ലപോലെ കേട്ട് പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും ഈ നാട് മാത്രമല്ല ഈ ലോകം തന്നെ ദുരന്തങ്ങൾ ഇല്ലാത്ത ഒരു ലോകമായി വാർത്തെടുക്കാം

  • @Ramsubeautytips
    @Ramsubeautytips Год назад +1

    എന്താ ഇവര് കാണിക്കുന്നത് ലൈറ്റ് നമ്പർ പ്ലേറ്റ് മാറ്റിയത് കൊണ്ട് അപകടം ഒഴിവാകില്ല ..ആദ്യം ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തണം 😡 ശ്രദ്ധയോടെ ഓടിക്കാനും ,over speed ,over take..ഇതൊക്കെ ഒന്ന് ശ്രെഡിക്കാൻ. അല്ലാതെ ലൈറ്റ് വേണ്ട എന്നല്ല ക്ലാസ്സ് നടത്തേണ്ടത്. ഇനിയും പഠിക്കാത്ത കുറെ മനുഷ്യൻമാർ 😢😢

  • @lalulalu2950
    @lalulalu2950 Год назад +28

    How many days? എത്ര നാളേക്ക് കാണും പരിശോധന? പിന്നെയും ശങ്കരൻ തെങ്ങേൽ തന്നെ ആവില്ലേ ?

  • @sreejuskitchen
    @sreejuskitchen Год назад +15

    വല്ലാത്തൊരു ആത്മാർത, ഇനി ഒരു ആഴ്ച എന്തൊക്കെ കാണേണ്ടി വരും, പാവം മരിച്ചവരുടെ കുടുംബങ്ങൾക്ക് തീരാ നഷ്ടം

  • @avatar1272
    @avatar1272 Год назад +1

    ksrtc യിൽ ഉല്ലാസ യാത്ര പോവുക എന്നു സ്വന്തം കേരളത്തിൻ്റെ MVD. ഇത് പൊലിപ്പിക്കുന്ന സ്വന്തം കാര്യം നേടാൻ വേണ്ടി എന്ത് ഉച്ചാളി പ്രഹസനവും നടത്തുന്ന മീഡിയയും ഇത് കേരളത്തിന് സ്വന്തം🤣

  • @songblock4612
    @songblock4612 Год назад

    ഇതെന്തൊരു കേരളം നമുക്ക് സ്വന്തമായിട്ട് നമ്മളെ വണ്ടി മോഡിഫിക്കേഷൻ ചെയ്യാൻ പറ്റില്ല😮😮😮

  • @mangomango270
    @mangomango270 Год назад +17

    നല്ല പോലെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുന്ന ഉദ്യോഗസ്ഥൻ പൊളി 👍

    • @NOT_GOKUL
      @NOT_GOKUL Год назад +2

      പ്രഹസനം. Camera അല്ലെ മുൻപിൽ irikkunne😮‍💨

    • @mangomango270
      @mangomango270 Год назад

      @@NOT_GOKUL 🤣🤣

  • @praveenkkpraveenkk978
    @praveenkkpraveenkk978 Год назад +84

    പോക്കറ്റിൽ നിറയെ ക്യാഷ് കൊടുക്കും.... വണ്ടിക്കാർ... പ്രഹസനം 🤩🤩🤩

    • @hakkims7
      @hakkims7 Год назад

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..

    • @thomasj6506
      @thomasj6506 Год назад +1

      Camerakku munpil Upadesham! Camera mattikazhiyumbol, kittanullathu kitti kazhinjal sthalam vidum... athreye ollu!

  • @narutohinata4765
    @narutohinata4765 Год назад +12

    റോഡ് ഒന്ന് ഉണ്ടാക്കി തരുവോ, ബാക്കിയെല്ലാം കറക്റ്റ് ആയിട്ട് നടക്കുന്നുണ്ടല്ലോ 🤦🏻‍♀️

  • @justinjustin6019
    @justinjustin6019 Год назад +1

    അപകടങ്ങൾ മാത്രം ഉണ്ടാകുമ്പോൾ ഉണർന്നു പ്രേവർത്തിക്കുന്ന വർഗ്ഗങ്ങൾ.

  • @sajans8291
    @sajans8291 Год назад +1

    പറക്ക പറക്ക പിടിക്കിത്.. പഴയ രണങ്ങൾ പുടിക്കിത്...❤❤❤

  • @-WindowtotheWorld
    @-WindowtotheWorld Год назад

    എത്ര നാൾ കാണും ഈ കണ്ണിൽ പൊടിയിടൽ ചെക്കിങ്?????

  • @zifrazworld3172
    @zifrazworld3172 Год назад +15

    എന്തൊരു പ്രഹസനമാണ് mvd 😂എത്ര ദിവസം കാണും ഈ പരുപാടി 🙏

    • @sharjah709
      @sharjah709 Год назад

      എന്നാ പിന്നേ നീ പോയി ഉണ്ടാക്കെടാ എല്ലാം, എന്ത് ചെയ്താലും കുറ്റം പറയുന്ന നീ 😬

  • @sheryissac3647
    @sheryissac3647 Год назад +11

    തെരുവുനാകൾക്ക് ഇനി ഒരു relaxation ആയി

  • @shynilean7431
    @shynilean7431 Год назад +2

    Tour bus horn aanu sahikkan pattathath..manushan nenju idikum night oke roadil koode drive cheythu pokumbol...it's very horrible

  • @devendran6178
    @devendran6178 Год назад

    എത്ര മനോഹരമായ ആചാരങ്ങൾ !എല്ലാം ഊരി വച്ചിട്ട് വെള്ള പെയിൻറ് അടിച്ചു ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവൻ ഓടിച്ചാൽ പോലും ഇനി അപകടം ഉണ്ടാവില്ല.

  • @shanavas130
    @shanavas130 Год назад +12

    എത്ര ദിവസം ഈ ഷോ ഉണ്ടാകും സാറുമാരുടെ. ഇത് കഴിഞ്ഞിട്ട് വേണം സ്ഥിരം കൈകൂലി പണി തുടരാൻ

  • @jobinjoy6031
    @jobinjoy6031 7 месяцев назад

    Rto ക്ക് 8മണിക്ക് ശേഷം മൂന്നാർ അടിമാലി ഒന്ന് ബൈക്കെങ്കിലുയും ഓടിക്കാൻ ധൈര്യമുണ്ടോ

  • @jemsonjames4827
    @jemsonjames4827 Год назад +1

    നാളെമുതൽ കേരളം വികസന സമതാനമായി എന്ന് MVD അറിയിച്ചിരുന്നു, കേരളത്തിലെ എല്ലാ പ്രശ്നങ്ങളും തീർന്നു

    • @athiravinu499
      @athiravinu499 Год назад

      അടുത്ത ഒരു മാസത്തേക്ക് 😃

  • @kktubemalayalam3188
    @kktubemalayalam3188 Год назад +1

    വന്നുവന്ന് കേരളം ഇപ്പോൾ നോർത്ത് കൊറിയ ആകുവാണല്ലോ

  • @madhuunnithan6336
    @madhuunnithan6336 Год назад +3

    ജീവനുകൾ പൊലിയുമ്പോൾ മാത്രം കാണപ്പെടുന്ന ചില വിചിത്രമായ മനോഹര ആചാരങ്ങൾ 🙏

  • @donygarvasis
    @donygarvasis Год назад +5

    A 1-week Comedy Skit conducted by RTO Department on the next day of any accident.

  • @parthansvu8803
    @parthansvu8803 Год назад

    ഇതുപോലെ ഒരു നടപടി സിഗ്നല്‍ ലൈറ്റ് കത്താത്ത ksrtc, പൊലീസ്, മറ്റു പല വണ്ടി നിര്‍ത്തി ചെയ്യാത്തത് എന്തുകൊണ്ടാണ്

  • @hareendrababu5592
    @hareendrababu5592 Год назад

    അപകടത്തിൽ മരിച്ചു പോയ ആൾകാർ തിരിച്ചു വരില്ല, ആരെ കാണിക്കാൻ ആണ് ഈ ചെക്കിങ് ഒക്കെ 🤔 , ഓഫീസിൽ ഇരിക്കാതെ ബന്ധ പെട്ട ഓഫീസർ മാർ റോഡിൽ ഇറങ്ങി ചെക്ക് ചെയ്യണം റെഗുലർ ആയി പ്ലീസ് 🙏🙏🙏 അല്ലാത്ത വർക് പണിഷ്മെന്റ് കൊടുക്കണം 9 മരണം വരെ MVD എവിടെ പോയി ???

  • @sajikeral
    @sajikeral Год назад +47

    ഇ വണ്ടി കണ്ടിട്ട് നിയമപ്രകാരം ഉള്ളത് മാത്രം അഴിച്ചെടുത്തിട്ടു വണ്ടിയുടെ രൂപത്തിൽ അസംബിൾ ചെയ്യാൻ പറഞ്ഞാൽ പോരെ . അതെല്ലേ എളുപ്പം

    • @nakshatracollection2029
      @nakshatracollection2029 Год назад

      😃😃

    • @geethadevi8961
      @geethadevi8961 Год назад

      😅😅😅

    • @georgeantony3383
      @georgeantony3383 Год назад

      Ellam ottayadikku mattichal naleyum udyogastharkku enthengilum Peruparang kollayadikkan pattumo?

    • @sajikeral
      @sajikeral Год назад +2

      @@georgeantony3383 മുന്ന് നാലു വര്ഷം മുൻപ് ബോട്ടപകടം നടന്നപ്പോൾ ബോട്ടു കാരായിരുന്നു വേട്ടമൃഗം . ഇപ്പോൾ ബസ് . ഇനി ആരാണാവോ

  • @afnadali5029
    @afnadali5029 Год назад +14

    MVD ഉദ്യോഗസ്ഥർ നിയമ പരമായി എന്തേലും ചെയ്താലും കുറ്റം ...ചെയ്തില്ലെലും കുറ്റം ..എത്ര നല്ല രീതിയിൽ നിയമം നിർവഹണം നിർവഹിക്കുന്ന ഉദ്യോഗസ്ഥരുണ്ട് ... ഞനൊക്കെ ഈ ജോലിക്ക് വേണ്ടി സ്വപ്നം കണ്ടു പ്രീപറേഷൻ ചെയ്ത നടക്കുവാണ് ....

    • @mallumovies7203
      @mallumovies7203 Год назад +1

      ഇതൊക്കെ അല്ലെ, ജനങ്ങൾ കാണുന്നത്,

    • @anilcellworx7631
      @anilcellworx7631 Год назад

      @Afrnad - എന്ന് പേര് മാറി പൂട്ടി ഇടാൻ വന്ന RTO യൂണിയൻ നേതാവ്

    • @butterflysworld5178
      @butterflysworld5178 Год назад +1

      Joli kitiyal nannayi pravarthikuka

    • @afnadali5029
      @afnadali5029 Год назад

      @@anilcellworx7631 സുഹൃത്തേ നല്ല ചിന്താഗതിയിൽ ചിന്തിച്ചൂടേ...ആരെയും പുട്ടി ഇടേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല ...ഉദ്യോഗസ്ഥർ കണ്ണിൽ പൊടിയിടാൻ കാണിക്കുവാണേൽ അത് ആ ഉദ്യോഗസ്ഥന്റെ ജോലിയോടുള്ള ആത്മാർത്ഥത വിശ്വാസം ഇല്ലാത്തത് ...തെറ്റ് കണ്ടാൽ പ്രതികരിക്കുക...ഞനും ഒരു സാധാരണ പൗരൻ തന്നെയാണ് ..10 വര്ഷമായി ഈ ജോലി സ്വപ്നം കാണാൻ തുടങ്ങിട്ട് ഇവര് വാങ്ങുന്നതിലും 2 ഇരട്ടി സാലറി വാങ്ങുന്ന സാലറി വിട്ടിട്ട് ഈ ജോലി കിട്ടിയാൽ കേറാണെമെന്നു ആഗ്രഹിക്കുന്നത് നാട്ടുകാർക്ക് ഈ നിയമത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചു ഓരോരുത്തരെയും ശ്രദ്ധാലുക്കളായി കരുതലോടെ ജീവിക്കാൻ പഠിപ്പിക്കണമെന്ന് വിചാരിച്ചിട്ടാണ് ..നിങ്ങളൊക്കെ ഈ ഡിപ്പാർട്ടമെന്റ്
      ഉദ്യോഗസ്ഥരൊയക്കെ അടച്ചു ആക്ഷേപിക്കുമ്പോൾ വിഷമം കൊണ്ട് പ്രതികരിച്ചുപോയതാണ് ..
      നല്ല തലമുറ വളരണമെങ്കിൽ ഒരാൾ ഒറ്റക്ക് ചെയ്താൽ പോരാ ..ജനങ്ങളും നല്ലതിന് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് ..

    • @afnadali5029
      @afnadali5029 Год назад

      @@butterflysworld5178 sure aayit.

  • @aju4522
    @aju4522 Год назад +1

    ഇത്രേം ദിവസം ഉണ്ടായിരുന്ന തെരുവ് നായ്ക്കൾ എവിടെ😂.എന്തെങ്കിലും അപകടം ഉണ്ടായാൽ മാത്രം ചെക്കിങ് മതിയോ.

  • @jobypk6094
    @jobypk6094 Год назад +1

    ഈ ആഴ്ചയാണോ ഈ വക നിയമങ്ങൾ നിലവിൽ വന്നത് ഒരു സംശയം ##&&## ഇത്രേം നാൾ ശമ്പളം വാങ്ങുന്ന വധൂരികൾ എവിടെയായിരുന്നു 😄😄😄😄😄

  • @prasupr4254
    @prasupr4254 Год назад +15

    എന്ത്യേ ..ഇത്രയും കാലം ഇവർ എവിടായിരുന്നു.. എന്തൊക്കെ ആയാലും ഇപ്പോൾ ചെയ്തതിൽ സന്തോഷം

    • @thejasbijoy1622
      @thejasbijoy1622 Год назад

      ithu cheythathu kond enganaa bro accident maarunee.
      eethellam mattiyittu speedil poyal apakadam undakilleee

    • @prasupr4254
      @prasupr4254 Год назад

      @@thejasbijoy1622വേഗപ്പൂട്ട് ഉണ്ടോ എന്ന് ചെക്ക് ചെയ്യണമായിരുന്നു എല്ലാവാഹനങ്ങളുടെയും..ആ ബസ്സ്97കീ.മി യിൽ ആ ഓടിയത്.. ഇതൊക്കെ പരിശോധിക്കാനാ സർക്കാർ വലിയ ശമ്പളവും കൊടുത്ത് ഈ ഉദ്യോഗസ്ഥരെ നിർത്തിയത്

    • @thejasbijoy1622
      @thejasbijoy1622 Год назад

      @@prasupr4254mvd ippol koore lighttum soundum azhichu maatuunnnuu

  • @kollamkaran5125
    @kollamkaran5125 Год назад +7

    ബസ്സിലെ സാധങ്ങൾ എല്ലാം അഴിച്ചു മാറ്റിയിട്ടും ഒരു ഫലവും ഇല്ല... ഡ്രൈവർ മാർക്ക് നല്ല രീതിയിൽ ഉള്ള ബോധവൽക്കരണ ക്ലാസ്സ്‌ കൊടുത്താൽ ഒരു പരിധി വരെ വലിയ അപകടങ്ങൾ ഒഴിവാക്കാം..

  • @ratheeshep4666
    @ratheeshep4666 Год назад

    അയ്യോ എന്ത് നല്ല ചാറ് മാര് ഗാന്ധിജി പോലും ഇങ്ങനെ സംസാരിച്ചില്ല.😂😂😂😂😂😂

  • @Haris-cg3fw
    @Haris-cg3fw Год назад

    11 ജീവൻ ബലി കൊടുക്കേണ്ടിവന്നു, ഈ ഉദ്യോഗസ്ഥ വേതാളങ്ങൾക്ക് ഉണർന്ന് പ്രവർത്തിക്കാൻ!

  • @subairkarumalloor6254
    @subairkarumalloor6254 Год назад +28

    അപകടം വരുപോൾ നോക്കുന്ന ജോലി സിരമായി നോക്കിയാൽ എല്ലാം ശരിയാകും 🙏🙏

  • @maheenkh9121
    @maheenkh9121 Год назад +1

    രണ്ടു ദിവസം ചെക്കിങ് തകൃതിയായി നടക്കും അപ്പോഴേക്കും. എത്തണ്ടതു വീട്ടിലും ഓഫീസിലും എത്തും.
    അടുത്ത ചെകിങ് . അടുത്ത 10 പേർ മരിച്ചതിനു ശേഷം.

  • @abdurahman8636
    @abdurahman8636 Год назад +1

    ഇത് വരെ ബസ് മാളത്തിൽ കൂടി യായിരുന്നു ഓടിയിരുന്നത് അല്ലേ അല്ലെങ്കിൽ ഉദ്യോഗസ്ഥന്മാർ മാളത്തിലായിരുന്നോ

  • @namo4974
    @namo4974 Год назад +16

    ഇതൊക്കെ എത്ര നാൾ 🙏🙏🙏

  • @AK.creation2175
    @AK.creation2175 Год назад +15

    നല്ല മാന്യമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന സാറിന് സല്യൂട്ട് ❤❤❤

    • @metallizer_me
      @metallizer_me Год назад +1

      camera effect aarikkum.

    • @thomasj6506
      @thomasj6506 Год назад

      Camerakku munpil Upadesham! Camera mattikazhiyumbol, kittanullathu kitti kazhinjal sthalam vidum... athreye ollu!

  • @bijotitus3251
    @bijotitus3251 Год назад

    ലേസർ അഴിച്ചു നമ്പർ പ്ളേറ്റും മാറ്റിയാൽ അപകടം ഉണ്ടാകില്ല എന്ന് കണ്ടുപിടിച്ച MVDക്ക് ആരേലും ഒരു ചായ എങ്കിലും മേടിച്ചു കൊടുക്ക്

  • @Yasirvavad
    @Yasirvavad Год назад +13

    എന്തൊക്കെയായാലും നമ്മുടെ റോഡ് അങ്ങനെ തന്നെ വേണം. അത് നന്നാക്കിപ്പോവരുത്. സ്ട്രീറ്റ് ലൈറ്റും വെക്കരുത്. അതിലൂടെ പോവുന്ന കാര്യങ്ങൾക്ക് എന്തൊക്കെയുണ്ട് എന്ന് നോക്കി നടക്കും. ഇതേ നോട്ടം നമ്മുടെ റോഡിലേക്ക് നോക്കരുത്

  • @mohanachandrannedumpra5007
    @mohanachandrannedumpra5007 Год назад +3

    ഉത്സവകാലത്ത് മൈക്ക് പ്രവർത്തിപ്പിക്കാൻ CI യുടെ അനുമതി വേണം എന്ന പോലെ . എവിടെ ടൂർ പോകുന്നതിനു , മുമ്പ് MVDയുടെ അനുമതി വാങ്ങണ o എന്ന നീയമം ഉണ്ടാകണം

  • @vishnuks3958
    @vishnuks3958 Год назад +88

    😊ഇങ്ങനെയെങ്കിലും.. മോട്ടോർ വാഹന വകുപ്പിന് ഒരു ജോലി ആകട്ടെ...... എന്നും പറഞ്ഞ് മുതലെടുക്കല്ലേ സജി...😁

    • @hakkims7
      @hakkims7 Год назад

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..

  • @sreejithkumar7557
    @sreejithkumar7557 Год назад

    സാർ പറയുംപോലെ മൊത്തം നിയമങ്ങൾ അനുസരിച്ചില്ലങ്കിലും പരമാവധി അനുസരിക്കും

  • @ratheeshkjratheeshkj2477
    @ratheeshkjratheeshkj2477 Год назад +1

    ഈ പ്രഹസനം കുറച്ചു നാൾ മാത്രം പിന്നീട് എല്ലാം തദ്ദേയ്യവാ 🙁

  • @vandiprandhan7766
    @vandiprandhan7766 Год назад +3

    ഇതൊന്നും ഇല്ലാതെ പോവണമെഗില് വല്ല ഓട്ടോ യിലോ കറിലോ പയപോരെ പക്ഷെ ഓട്ടോയിലും കറിലും ഇപ്പൊ ഇതിനേക്കാൾ സെറ്റ് ആണ്