എംവിഡിക്ക് പണി കൊടുത്ത് ടൂറിസ്റ്റ് ബസ് ഉടമകൾ; ഓടി നടന്ന് ഫൈൻ അടപ്പിച്ച് ഉദ്യോഗസ്‌ഥർ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,2 тыс.

  • @ajigeorge2663
    @ajigeorge2663 2 года назад +2737

    ട്രിപ് കട്ട് ചെയ്തു ടൂർ പോകുന്ന KSRTC കൂടി ചെക്ക് ചെക്ക് ചെയ്യേണ്ടതാണ്.

    • @akdeliveryboy1878
      @akdeliveryboy1878 2 года назад +27

      Correct

    • @Lolanlolan304
      @Lolanlolan304 2 года назад +62

      Ksrtc badhakamalla... Mathramalla athil trip vekkunathil 💯 orupaadu janagalude support ondu....
      Aver manyanaya ratel aanu trip kondupogunathu....
      Janagalude support ullondum onnum chyan pattila

    • @bkr1546
      @bkr1546 2 года назад +100

      KSRTC trip കട്ട് ചെയ്തു പോകാറില്ല,
      എക്സ്ട്രാ ഉള്ള വണ്ടി ആണ്. Trip വിടുന്ന

    • @abhishekmohanan8629
      @abhishekmohanan8629 2 года назад +2

      Vennum

    • @sujak9653
      @sujak9653 2 года назад +56

      പൊട്ടത്തരം പറയല്ലേ. Ksrtc വാടകയ്ക്ക് കിട്ടും. അത് ട്രിപ്പ്‌ മുടക്കി വരുന്നത് അല്ല

  • @thanimamedia9598
    @thanimamedia9598 2 года назад +283

    ആര് നിയമം തെറ്റിച്ചാലും ലാഭം സർക്കാരിന്

  • @prasannant5425
    @prasannant5425 2 года назад +111

    . അടിപൊളി . ട്രിപ്പ് മുടക്കി മറ്റേ പണിക്കി പോകുന്ന എല്ലാ പ്രൈവറ്റോളികൾക്കും ഫൈൻ അടപ്പ് ആശംസകൾ.

  • @youtuberanandhu3796
    @youtuberanandhu3796 2 года назад +215

    ആ ഉദ്യോഗസ്ഥന്റെ കേതപ്പ് കാണുമ്പോൾ ചിരിവരുന്നു. അതുപോലെ കിടന്നോടിക്കാണും 😅

    • @prasadplr9614
      @prasadplr9614 2 года назад +6

      pani eduppikkukayalle pavangle

    • @rashid4547
      @rashid4547 2 года назад +11

      ഇപ്പോളെങ്കിലും കിതക്കട്ടെ... സാധാരണക്കാരെ പിഴിയുന്നവർ അല്ലേ

    • @sportshighlights1671
      @sportshighlights1671 2 года назад +3

      Aa കിതപ്പിന് പുളിങ്ങാ കുരു അല്ല അവന് കിട്ടുന്നത് പാവങ്ങളെ പൈസ ആണ് അവൻ ഇരന്നു വാങ്ങുന്നത്

  • @yesyessameer
    @yesyessameer 2 года назад +367

    കളർ മാറ്റാൻ ടൂറിസ്റ്റ് ബസ്സുകൾക്ക് ഒരു മാസം സമയം കൊടുത്താൽ പോരെ .ബോറൻ തീരുമാനം

    • @ashik3111
      @ashik3111 2 года назад +8

      Koduthirunnu

    • @sanals811
      @sanals811 2 года назад +9

      Exactly....നിറം മാറാൻ സമയം കൊടുക്കാമായിരുന്നു.... Preferably from 1.1.2023..
      Xtra lights & sounds - one week
      Speed governor, NA or found removed=Very next day with huge fine...(rules are in vogue )

    • @chekuthan6669
      @chekuthan6669 2 года назад +10

      2kollam munne koduthirunnu

    • @rajasekharannair3325
      @rajasekharannair3325 2 года назад +22

      ഇത് പുതിയ നിയമം അല്ല. നേരത്തെ ഉള്ളത് ആണ്. അതു ഇതുവരെ പാലിക്കുന്നില്ല എന്ന് മാത്രം. അതുകൊണ്ട് സമയം നീട്ടി കൊടുക്കേണ്ട കാര്യം ഇല്ല

    • @innale.marichavan
      @innale.marichavan 2 года назад +7

      2020 ലെ കോടതി ഉത്തരവ് ആണ് സേട്ടാ

  • @indianfromcalicut2351
    @indianfromcalicut2351 2 года назад +974

    ഇതൊക്കെയാണ് നമ്മളുടെ നാട്ടിലെ വൻ കുറ്റകൃത്യങ്ങൾ 😂😂😂😂😂

    • @junujunu4192
      @junujunu4192 2 года назад

      Chirikan vere evdeku ponda..athinulla vaka ivdathe system undakunud

    • @BondJFK
      @BondJFK 2 года назад +21

      Ithu issue aanu potta

    • @FawazKodithodi
      @FawazKodithodi 2 года назад +21

      ഇതും കുറ്റകൃത്യം തന്നെയാണ്.

    • @jayson7755
      @jayson7755 2 года назад +10

      വലിയ കുറ്റകൃത്യങ്ങൾ MVD ആണല്ലോ നോക്കുന്നത്..

    • @indianfromcalicut2351
      @indianfromcalicut2351 2 года назад +5

      @@jayson7755 mvd ക്കും മുകളിൽ ഇവിടെ ഒരു സർക്കാർ ഇല്ലേ ഈ mvd യെയും പോലീസിനെയും ഭരിക്കുന്നവർ .പക്ഷെ ചില വിഷയങ്ങളിൽ അത്ര താല്പര്യം കാണിക്കില്ല എന്നാൽ നിസാര പ്രശ്നങ്ങൾ ഇതുപോലെ സംഭവമാക്കി ചെയ്യുകയും ചെയ്യും 🙄🙄

  • @Z12360a
    @Z12360a 2 года назад +1421

    ടൂറിസ്റ്റ്ബസുകളുടെ നിറം മാറ്റുന്നതോടെ കേരളത്തിലെ പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാവുമല്ലോ അതാണ് ഒരാശ്വാസം .

    • @നൗഫൽഇസ്മായിൽ
      @നൗഫൽഇസ്മായിൽ 2 года назад +25

      ശേ അറിഞ്ഞില്ല അണ്ണാ.....

    • @Z12360a
      @Z12360a 2 года назад +106

      @@നൗഫൽഇസ്മായിൽ അറിയാനുള്ള വകതിരിവ് നിനക്കാവട്ടെ അപ്പോൾ പറഞ്ഞുതരാം അനിയാ

    • @susanthms615
      @susanthms615 2 года назад +4

      😂

    • @karthikashok4016
      @karthikashok4016 2 года назад +10

      Kandu pidutham

    • @Mallu_vampire__
      @Mallu_vampire__ 2 года назад +14

      അങ്ങനെ പറഞ്ഞാൽ എങ്ങനാ അപ്പൊൾ ksrtc യുടെ പ്രശ്നങ്ങൾക്ക് ആരു പരിഹാരം ഉണ്ടാക്കും..അവർക്ക് ഇതൊന്നും ബാധകം അല്ലേ 🤷🏻

  • @shamsudheenpashamsudheen8566
    @shamsudheenpashamsudheen8566 2 года назад +1595

    ഇതൊക്കെ രാജ്യത്തിന്റെ നന്മക്ക് വേണ്ടി ആണെന്ന് ആലോചിക്കുമ്പോൾ ഒരു സുഖം 🥱🥱

    • @hashirredzofficial
      @hashirredzofficial 2 года назад +18

      Keralathil mathre ingane ullu

    • @arjun6485
      @arjun6485 2 года назад +9

      @@hashirredzofficial keralathil mathrame igane tourists bus accidents olathu😏

    • @hashirredzofficial
      @hashirredzofficial 2 года назад +16

      @@arjun6485 vandi modify cheythal accident undavo?

    • @prajeedraj8395
      @prajeedraj8395 2 года назад

      രാജ്യത്തിന്റെ കൂട്ടുപിടിക്കണ്ട സുടാപ്പി.. ഇതൊക്കെ കേരളത്തിൽ മാത്രമേ ഉള്ളു...

    • @gopikrishna9253
      @gopikrishna9253 2 года назад +9

      @@hashirredzofficial undavumallo. Vazhiyil koode oru ulasava paramb odichond pokunath kanda engana irikum.

  • @rajagopalank1661
    @rajagopalank1661 2 года назад +26

    നിയമലംഘനം നടത്തുന്ന ksrtc യെ കൂടി ഇതുപോലെ പിടിച്ചു കൊടുക്കണം പുതിയ വോൾവോ ബസ്സിനല്ലാതെ വേറെ ഒരു ബസ്സിനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ടാവില്ല

    • @nepolian3931
      @nepolian3931 2 года назад

      Athu sarkarinte alle avar aarkkittu fine ezhuthana

  • @iamaibin9464
    @iamaibin9464 2 года назад

    നിങ്ങൾ മാധ്യമങ്ങൾക്ക് ഈ പ്രശ്നത്തിൽ ഒരുപാട് പങ്കുണ്ട്.. വേണ്ടതിനും വേണ്ടാത്തതിനും എല്ലാം റിപ്പോർട്ട്‌ നടത്തി ഇത്രയും കൊണ്ടെത്തിച്ചത് നിങ്ങൾ തന്നെയാണ് 🙏🏻

  • @rageshravikumar4005
    @rageshravikumar4005 2 года назад +14

    1:28 ഇതാണല്ലേ വെള്ളം കുടിപ്പിച്ചത് 🤣🤣🤣

  • @jaisaljaisu9643
    @jaisaljaisu9643 2 года назад +189

    നിയമം എല്ലാവർക്കും ബാധകം 👍

  • @firdouskp4714
    @firdouskp4714 2 года назад +47

    ഇനി ഒരു അപകടവും ഉണ്ടാവില്ലന്നെ ബസിന്റെ കളർ വെള്ളയക്കുകയല്ലേ
    അപ്പൊ ഇനി പേടിക്കാനൊന്നുമില്ല
    എല്ലാവർക്കും നമസ്കാരം

    • @ajayakumarks9603
      @ajayakumarks9603 2 года назад +4

      color adichal accident undavilla...🐵🐵

    • @sajadtopline1186
      @sajadtopline1186 2 года назад +3

      നിറം മാത്രം ആണെന്ന് ആരു പറഞ്ഞു. 🤔

  • @mytipzzz7620
    @mytipzzz7620 2 года назад +37

    ഒരുപ്രെസ്ഥാനത്തെ മുഴുവനായിട്ടും നശിപ്പിക്കാൻ ആരെങ്കിലും തുനിഞ്ഞു ഇറങ്ങിയാൽ ഒറ്റക്കെട്ടായി നേരിടുക......നമുക്ക് ദ്രോഹം വരുത്തുന്ന കാര്യമാണെങ്കിൽ ശക്തമായി എതിർക്കുക

    • @jayarajj5341
      @jayarajj5341 2 года назад +1

      athe nerathe avar ആലോചിക്കേണ്ടത് ആയിരുന്നു. കൂട്ടത്തിൽ നിന്ന് അങ്ങോട്ടുമിങ്ങോട്ടും പണികൊടുത്തു ഇപ്പോൾ എല്ലാവർക്കും ഒരുമിച്ച് കിട്ടി.

  • @reallifemalayaliii6800
    @reallifemalayaliii6800 2 года назад +60

    അടിപൊളി ആയിട്ടുണ്ട് ഇനി പാർട്ടിക്കാർ കൂടി ടൂറിസ്റ്റ് ബസുകൾക്ക് എതിരെ വരും

  • @starinform2154
    @starinform2154 2 года назад +6

    സ്വകാര്യ ബസ്സുകളെ നിയന്ത്രിക്കാൻ ടൂറിസ്റ്റ് ബസ്സുകളും ടൂറിസ്റ്റ് ബസ്സുകളെ നിയന്ത്രിക്കാൻ സ്വകാര്യ ബസ്സുകളും.. അങ്ങനെയെങ്കിൽ നാടിന് നന്മയേ ഉണ്ടാവൂ... 🙏keep it up 👍🥰

  • @sijo..0074
    @sijo..0074 2 года назад +111

    അതു കൊള്ളാം. പാവങ്ങളെ പിഴിയുന്ന MVDയ്ക്ക് ഒരു പണി നല്ലതാണ്👏👏👏

    • @sreejithkadampuzha
      @sreejithkadampuzha 2 года назад +7

      പാവങ്ങൾ നിയമാനുസൃതം ഓടിയാൽ പോരേ

    • @PragmatistDRB
      @PragmatistDRB 2 года назад

      Kashtapet padich atilm kashtapad ula joliyil kerit an aa pavm pidichvr ingne kidn odiyT
      Chila officers tettukar an enu chelli elarm angnala

    • @navasahammed5848
      @navasahammed5848 2 года назад

      @@sreejithkadampuzha KSRTC bus ഇങ്ങോട്ടു വന്ന് ഇടിച്ചിട്ട് മരിച്ചയാൾക്കെതിരെ കേസെടുത്ത ടീമാണ്... ഇമ്മാതിരി വിഡ്ഢികളുടെ നിയമം ഒക്കെ അനുസരിക്കാൻ നിന്നാലേയ്.... 🙂 പറയാൻ ഒരുപാടുണ്ട്.

    • @Keraleeyan-v4l
      @Keraleeyan-v4l 2 года назад

      ഏത് പാവങ്ങൾ നിയമം അനുസരികാത്തവർ ആണോ

  • @nityanidha3526
    @nityanidha3526 2 года назад +2

    Businte colouril enthe irikune, veruthe orone konde irangikolum

  • @muhammednaufels8523
    @muhammednaufels8523 2 года назад +7

    വളരെ നല്ല കാര്യം..
    ഒന്ന് ജോലി ചെയ്യട്ടെ...
    ഇടത് സംഘടനകൾ
    6 കൊല്ലമായി ബോധമില്ലേ
    ഇവരെ വിളിക്കാൻ പാടില്ലെന്ന്

  • @Onlineontime472
    @Onlineontime472 2 года назад +19

    ചേട്ടാ.. നിങ്ങൾ ഓടിയപ്പോൾ നിയമം പാലിച്ചിരുന്ന കുറച്ചു ബസുകൾ കട്ടപ്പുറത്തായിരുന്നു

  • @Muhammed_97
    @Muhammed_97 2 года назад +59

    Full 🔥 mood 😁

  • @JP-bd6tb
    @JP-bd6tb 2 года назад

    അത് പൊളിച്ചു...
    ഒന്നുങ്കിൽ കുഞ്ഞുണ്ടാവണം...
    അല്ലെങ്കിൽ കട്ടില് പൊളിയണം....
    രണ്ടിലൊന്ന് അറിഞ്ഞിട്ടെ ഇനി പുറകോട്ടുള്ളു...ല്ലെ....
    നല്ല തീരുമാനം.....
    All the Best....👍

  • @innale.marichavan
    @innale.marichavan 2 года назад +8

    ഡീസൽ ക്യാഷും ഫൈനും പോയി കിട്ടും....സർക്കാർ വണ്ടിയിൽ ഓടി കളിക്കുന്ന MVD ക്ക് എന്ത് നഷ്ടം🤣

  • @abduaman4994
    @abduaman4994 2 года назад +52

    ഇനി സാറന്മാർ ഗവണ്മെന്റ് വാഹനം കൂടെ ഒന്ന് ചെക്ക് ചെയ്യണം, കലക്ടറേറ്റ്, വില്ലേജ് ഓഫിസ്, സെയിൽ ടാക്സ്, കോർപറേഷൻ ഓഫിസ്, പോലീസ്, എക്‌സൈസ്, അങ്ങനെ ബോർഡ് വെച്ച എല്ലാ വാഹനങ്ങളും, ഓക്കേ 😁

    • @hakkims7
      @hakkims7 2 года назад +4

      ആകെയുള്ള 10 സർക്കാർ വണ്ടികൾ ഇവിടെ എത്ര പേരെ കൊന്ന്...

    • @sihabathrappulliyil5370
      @sihabathrappulliyil5370 2 года назад +1

      Ath venam ..

    • @PAZHAMPORIvlogz
      @PAZHAMPORIvlogz 2 года назад

      @@hakkims7 കൊന്നില്ലെങ്കിൽ നിയമം ലംഘിക്കാ എന്നാണോ ??
      നിയമം കൊന്നവനും കൊല്ലത്തവനും എല്ലാം ഒരേ പോലെ bhadhakam ആണ്

  • @abymichealaby2874
    @abymichealaby2874 2 года назад +7

    ടൂറിസ്റ്റ് ബസ് ഉടമകൾക്ക് ബിഗ് സല്യൂട്ട്...

  • @rahulgopalakrishnan9801
    @rahulgopalakrishnan9801 2 года назад +1

    Ee niyamam okke undakiyavante photo undo

  • @pencilwaniya5317
    @pencilwaniya5317 2 года назад +4

    ഇനി കെ എസ്സ് ആര്‍ട്ടി സിക്ക് കൊടുക്കണം അടുത്ത പണി കാരണം ഒരെണ്ണത്തിനു പോലും പാര്‍ക്കിംഗ് ലൈറ്റില്ല ,റിവേഴ്സ് ലൈറ്റില്ല, ബ്രക്ക് ലൈറ്റില്ല, ഇന്‍ഡിക്കേറ്റര്‍ ലൈറ്റില്ല ഇതൊക്കെ നിയമ ലംഘനമല്ലേ...അതെന്താ അവര്‍ക്ക് മാത്രം കൊമ്പുണ്ടോ?...

  • @keeleri_achu-999
    @keeleri_achu-999 2 года назад +2

    അവസാനം വെള്ളം കുടിക്കുന്ന ഷോട്ട്... ഓ മോനേ!!!!! പറയാതെ പറഞ്ഞു 🤣🤣🤣🤣

  • @sasikumartg2617
    @sasikumartg2617 2 года назад +7

    ഒരു മെസ്സേജും ഇല്ല മുകളിൽ നിന്ന് വിളി വരും ജനത്തെ പൊട്ടൻ ആക്കാൻ വണ്ടിക്ക് വാടക പോലും കൊടുക്കാതെയാണ് ഓടുന്നത് ഡീസൽ കാശ് കൊടുത്താൽ ആയി 💪💪💪💪💪💪💪💪💪💪

  • @udhbhavah4596
    @udhbhavah4596 2 года назад +2

    ഈ pic edukkan dslr entina focus oke pidich വരുമ്പോഴേക്കും വണ്ടി പാട്ടിന് പോവും

  • @anoopjoseph1438
    @anoopjoseph1438 2 года назад +4

    KSRTC ബസ്കളിൽ ഉള്ള പരസ്യങ്ങളും ഒഴിവാക്കി...മാതൃക കാണിക്കുക...

  • @വിനീത്കാനം
    @വിനീത്കാനം 2 года назад

    അത് കലക്കി 👍👍👍

  • @pradeepsiva426
    @pradeepsiva426 2 года назад +5

    നിയമം അതിന്റെ വഴിക് വരട്ടെ.

  • @aravathbhaskaran9925
    @aravathbhaskaran9925 2 года назад

    അത് കലക്കി. അങ്ങിനെ തന്നെ വേണം.

  • @digitalcreator3934
    @digitalcreator3934 2 года назад +322

    എല്ലാവർക്കും തൃപ്തികരമാവുന്ന ഒരു തീരുമാനം ആണ് ഗവൺമെൻെറ് സ്വീകരിക്കേണ്ടത്. മാധ്യമങൾ,ടൂറിസ്റ്റ് ബസ്സുകാർ,ജനങൾ അങനെ...എല്ലാ ടൂറിസ്റ്റ് ബസ്സുകൾക്കും ആകർഷകമായ നിറം, അത്യാവശ്യം sub കൊടുത്തുള്ള മ്യൂസിക് സിസ്റ്റം എല്ലാവർക്കും ഓട്ടവും കിട്ടും...

    • @bharathtalks4829
      @bharathtalks4829 2 года назад +2

      Corrct👍🏻

    • @sreejithkadampuzha
      @sreejithkadampuzha 2 года назад +1

      ആംബുലൻസിനും

    • @aashil5656
      @aashil5656 2 года назад +1

      @@sreejithkadampuzha 😹 2 clsil aano

    • @arjunbykl13vlogger26
      @arjunbykl13vlogger26 2 года назад +1

      അങ്ങനെ ചെയ്യാൻ നിന്ന ഗവർമെന്റെ ഉണ്ടാകില്ല 😊

    • @digitalcreator3934
      @digitalcreator3934 2 года назад

      @@sreejithkadampuzha ഏറ്റില്ല

  • @ratheeshrathi3740
    @ratheeshrathi3740 2 года назад +9

    Super

  • @vivekns5151
    @vivekns5151 2 года назад +2

    ഹോ എന്തൊരു ശുഷ്‌കാന്തി....... ഫോട്ടോ എടുക്കുന്നു മെസ്സേജ് അയക്കുന്നു... പൊന്നണ്ണാ നമിച്ചു 🔥

  • @kalki-dj8ys
    @kalki-dj8ys 2 года назад +3

    അതു പൊളിച്ചു ❤️😍

  • @shamilashameer1545
    @shamilashameer1545 2 года назад +9

    എന്തായാലും സർക്കാരിനെ 🤣🤣🤣🤣ചാകര 👍🏻🙏🙏🙏😄😄

  • @swapnanair1925
    @swapnanair1925 2 года назад +1

    നിയമം എല്ലാവർക്കും ഒരുപോലെ ആവണം...,

  • @austintombiju3098
    @austintombiju3098 2 года назад +7

    good job brothers ❤️❤️

  • @Indiancitizen_23
    @Indiancitizen_23 2 года назад +6

    Correct

  • @shab3441
    @shab3441 2 года назад

    അത് കലക്കി...

  • @alikariparambath7882
    @alikariparambath7882 2 года назад +40

    എല്ലാംഒരുരസം

  • @sinojmoyalan
    @sinojmoyalan 2 года назад +1

    Last വെള്ളം കുടിക്കുന്ന shot എടുത്ത ക്യാമറമാൻ ന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @rejithmalu7344
    @rejithmalu7344 2 года назад +4

    പ്രൈവറ്റ് ബസ്സിന്‌ മാത്രം പോരാ ksrtc ബസ്സിനും ഫൈൻ അടിക്കണം ട്രിപ്പ്‌ എടുക്കുന്നതിനു

    • @jkj4225
      @jkj4225 2 года назад +1

      അതേ !!!! അതു കട്ടപ്പുറത്തിരിക്കേണ്ടതാണല്ലോ????

  • @riyasudheenm6092
    @riyasudheenm6092 2 года назад

    അത് കലക്കി

  • @Mr.Yk119
    @Mr.Yk119 2 года назад +12

    Ath kallaki 😍👌👌👌

  • @krisveetickal1341
    @krisveetickal1341 2 года назад +31

    I think all the crashes are due to driving error and nothing to do with colour of the bus and modification..

  • @rajeeshr640
    @rajeeshr640 2 года назад

    അത് കലക്കി 👌👌

  • @tubeviewerin
    @tubeviewerin 2 года назад +53

    നല്ല കാര്യം. നിയമം എല്ലാവരും പാലിക്കാൻ വേണ്ടിയാണ് കോടികൾ മുടക്കി പാർലമെന്റിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തി വീണ്ടും കോടികൾ മുടക്കി സമ്മേളനങ്ങൾ നടത്തി നിയമം ഉണ്ടാക്കുന്നത്.
    രാഷ്ട്രീയ, മത, സംഘ്ടി തശക്തികളും നിയമം പാലിക്കണം.

    • @keralachunkzzz5468
      @keralachunkzzz5468 2 года назад

      Niyamam undakan kodikal avashyam ella samellanavum avashyam ella 😂😂

  • @midhunmurali4300
    @midhunmurali4300 2 года назад +2

    ഇത്രയും കാണിക്കുന്ന ഉന്മേഷം നേരത്തെ കാണിക്കുവാരുന്നേൽ ഇങ്ങനെ ഒന്നും വരില്ലാരുന്നു കഷ്ടം 🤣🤣🤣🤣🤣🤣🤣

  • @chi_yan_.
    @chi_yan_. 2 года назад +34

    നന്മയുള്ള കേരളം 🙂

  • @upasanacreations2436
    @upasanacreations2436 2 года назад

    അതു കലക്കി

  • @kichuz6685
    @kichuz6685 2 года назад +20

    Ella vandikalum oodinnadannu cheyyan pattilla eppo manasilayallo otta thivasam kond colour code adikkanam ennu paranjal undakunna bhuthimutt ethi pole okke thanneyann

  • @mototuner97.2
    @mototuner97.2 2 года назад +2

    Pratikaram tirnnu enn arr paranj ini varan irikane ollu😌🔥 atarakalle avare kastapedutiyath😶

  • @fahirufas3633
    @fahirufas3633 2 года назад +79

    വെറുതെ ഒരു ചുക്കും നടക്കില്ല... "കഴുക്ക് ഉള്ളവൻ കാര്യക്കാരൻ "
    സാധാരണ ജനങ്ങൾ വിഡ്ഢികൾ ആവും 😔

    • @john.jaffer.janardhanan
      @john.jaffer.janardhanan 2 года назад +3

      കഴുക്ക് അല്ല കയ്യൂക്ക്..😌

    • @13heisenberg13
      @13heisenberg13 2 года назад +1

      😂😂 “കയ്യൂക്ക്” ബ്രോ..

    • @mhdfasalat
      @mhdfasalat 2 года назад +1

      മീറ്റിങ് വെച്ചു അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടിയാണ് ഫോട്ടോ.

    • @sarathms3997
      @sarathms3997 2 года назад

      അതേതു വാക്ക്

    • @FahimShan
      @FahimShan 2 года назад +1

      sadarana janagal matram alla, purathulla European rajyangalil okke poyal nan adakkamulla ella indiakkaranum ippo viddikal ayittanu avar kanunnad. ammdiri pottataharam alle avide nadakkunnad. narabali, Mootram kudi, helmet camera ban, go corona , patram kottal. vargiyyada, mada branthanmar. edaro endo.what an incredible India.

  • @muhammedshereef6882
    @muhammedshereef6882 2 года назад

    അത് പൊളിച്ചു

  • @anthonyjames8049
    @anthonyjames8049 2 года назад +3

    For Private bus maximum speed limit should be 60kmph. But, observing in banglore-mysore road Kerala ksrtc speed goes above 100... How is that possible...

  • @jishnu205
    @jishnu205 2 года назад +3

    Poli

  • @Embraced_Humanity
    @Embraced_Humanity 2 года назад +34

    എല്ലാവനും നിയമം അനുസരിക്കാൻ തയാറാവട്ടെ... സർക്കാർ ഉദ്യോഗസ്ഥർ അവരുടെ പണി വൃത്തിയായി ചെയ്യട്ടെ.

    • @aj48devilcreation18
      @aj48devilcreation18 2 года назад

      Nadannathu tgane athum evide ksrtc bus ethra ennam spped pokunu onum oru kozham illa

  • @dinnerstar2496
    @dinnerstar2496 2 года назад +3

    Last water drinking scene super

  • @SAIKUMAR42424
    @SAIKUMAR42424 2 года назад

    ആളുകളെ ഇറക്കണം ആയിരുന്നു.... ഈ ഇടക്ക് ടൂർ പോകാൻ ഒരുങ്ങിയ ബസിൽ നിയമലംഘനം കണ്ടത്തിയതിനെ തുടർന്ന് ട്രിപ്പ്‌ cancel ചെയ്തിരുന്നു...

  • @nejeeshnejeesh1973
    @nejeeshnejeesh1973 2 года назад +7

    നല്ലകാര്യം തന്നെ, പക്ഷെ നാളെമുതൽ ടൂറിസ്റ്റ് ബസ്സ് പരിശോധിക്കുമ്പോഴും മുതലാളിമാർ സഹകരിച്ചാൽ മതി

    • @moneysorting
      @moneysorting 2 года назад

      tourist permit and contract carriage permit is different. once it will go to superincourt it will gone for ever

  • @caption__agent6302
    @caption__agent6302 2 года назад +1

    പൊളിച്ചു 🔥

  • @aazimaazim6933
    @aazimaazim6933 2 года назад +3

    ഖജനാവ് നിറക്കാനുള്ള ഗവണ്മെന്റ് തന്ത്രങ്ങൾ,

  • @sabarinath3057
    @sabarinath3057 2 года назад +1

    Nallath... 🔥🔥

  • @athishtk9455
    @athishtk9455 2 года назад +9

    Nalla karyam

  • @sadiqktni123
    @sadiqktni123 2 года назад

    Polichu...

  • @Actorsurya.official
    @Actorsurya.official 2 года назад +3

    കേരളത്തിൽ വലിയ പാടാണ് മക്കളെ...

  • @Elikonnapoocha
    @Elikonnapoocha 2 года назад +1

    ഇനി ഒരു വണ്ടിയും ആക്സിഡന്റ് ആകില്ല.... ആരുടേയും ജീവനും പോകില്ല. കളർ കറുപ്പ് അല്ലല്ലോ വെള്ള അല്ലെ..... 🔥 കേരളം No 1

  • @amaldas6978
    @amaldas6978 2 года назад +6

    എത്ര പോലീസ് വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് ഉണ്ടെന്നു പരിശോധിക്കുക

  • @jijijoseph4884
    @jijijoseph4884 2 года назад +1

    ഈ നാട്ടിൽ എന്നും ഇരട്ട നീതിയാണ് ...

  • @aravindrajan5874
    @aravindrajan5874 2 года назад +3

    uniform colorcode aakmpo accinents tourist bus inte 7 akalath varilla. Great decision by mvd.
    road le kuzhi adaykn oru theerumanm ondakkanm enn illa. nth ayalm kollamm.nadakattte

  • @prokaaliyanyt4645
    @prokaaliyanyt4645 2 года назад +13

    അല്ല ഈ private ബസിന് എന്തിനാണ് ഫൈൻ അടപ്പിക്കുന്നെ🙄?

    • @akdeliveryboy1878
      @akdeliveryboy1878 2 года назад +4

      illigal aayi trip eduthathinu

    • @heyi140
      @heyi140 2 года назад +6

      Bro avark oru route permit und avide odikkane pattu allathe ingane paripaadik onnu trip edukkan permit illanathanu

    • @Lolanlolan304
      @Lolanlolan304 2 года назад +2

      @@akdeliveryboy1878 illegal trip...
      Stage carraige busukal aa routel mathrame run chyavo...
      Contract carraige busukal aanu mattu booked tripukalku odendathu...

  • @WhiteTail_Music_Company
    @WhiteTail_Music_Company 2 года назад +4

    അവസാനം വെള്ളം കുടിച്ച പോലീസ് ചേട്ടൻ 😂😂😂

  • @shafimammootty2159
    @shafimammootty2159 2 года назад +1

    അടിപൊളി ഇത് സ്വകാര്യ ബസ്സുകളോടുള്ള വിരോധമല്ല പ്രതിഷേധം ആണ്

  • @arjunbykl13vlogger26
    @arjunbykl13vlogger26 2 года назад +4

    ആംബുലൻസിന്റ ഇപ്പൊഴൊക്കെ ഉള്ള ലൈറ്റ് അകത്തുള്ള രോഗിക്കും പുറത്തുള്ള നമ്മളുടെ കണ്ണുകൾക്ക് കുളിർമ്മ നൽകുന്നതായത്കൊണ്ട് കുഴപ്പമില്ല.,. 👍

  • @salimanangadi5021
    @salimanangadi5021 2 года назад

    അടുത്തത് ഉദ്ധ്യോഗസ്ഥരുടെ വാഹനങ്ങൾ ജനങ്ങൾ പരിശോധന ന്നടത്തണം

  • @sreekala4150
    @sreekala4150 2 года назад +3

    വീട്ടിലിരുന്നു ജോലി ചെയ്ത് ക്യാഷ് ഉണ്ടാക്കാൻ താല്പര്യം ഉള്ളവർ undo

    • @tsk9461
      @tsk9461 2 года назад

      Boys നു പറ്റുമോ.. മൊബൈൽ use ചെയ്തിട്ട്

    • @Lolanlolan304
      @Lolanlolan304 2 года назад

      Illa... 😂😂
      Njangaloke purathu poi job chythu paisa undakikolam...
      Veetil erenu job chyan ninal kayil ullathuudi pogum😂😂
      Thankal angu undakyal mathy ottaku😂😂

    • @maxrockatansky5657
      @maxrockatansky5657 2 года назад

      ഇരുന്നോ കിടന്നോ എങ്ങനെ വേണേലും ജോലി ചെയ്യാം, പക്ഷേ രാത്രിയിൽ കിടന്നുറങ്ങാൻ single room കിട്ടുമോ?

  • @mr_ABI
    @mr_ABI 2 года назад

    അത് പൊളിച്ചു 😅

  • @munnavn3705
    @munnavn3705 2 года назад

    നല്ല കാര്യം

  • @noweekhand1521
    @noweekhand1521 2 года назад

    Ahaaa nthoru manoharamayaa niyamangal

  • @aju9733
    @aju9733 2 года назад

    Ath polich...💓💓

  • @rencyashokan2458
    @rencyashokan2458 2 года назад

    എൻ വി ഡിക്ക് പറഞ്ഞല്ലോ ഫൈൻ അടിക്കാൻ പറ്റില്ല എന്തുകൊണ്ട് പറ്റുന്നില്ല ട്രിപ്പ് കട്ട് ചെയ്ത് പോകുന്ന രാഷ്ട്രീയപാർട്ടികളുടെ സമ്മേളനത്തിനു പോകുന്ന എല്ലാ ബസ്സുകൾക്കും ഇനി ഫൈൻ അടയ്ക്കണം നിയമ കർശനമാക്കണം

  • @unnikrishnank5891
    @unnikrishnank5891 2 года назад

    സൂപ്പർ 🌹
    പാരപണിതതിന് തിരിച്ചും ഒരു പാര.....
    ഇത് ട്രാൻസ്പോർട്ട് ബസുകൾക്കും വേണം

  • @commonsence6382
    @commonsence6382 2 года назад +1

    ഇതൊക്ക ഒന്ന് നേരത്തെ ചെയ്താൽ എന്തായിരുന്നു

  • @pmgamingstory5276
    @pmgamingstory5276 2 года назад

    അത് പൊളിച്ചു 😜😃😃😃

  • @vishnubalan7608
    @vishnubalan7608 2 года назад

    ഇവിടിപ്പോ എന്താ നടക്കണേ

  • @sajeesh.eeenikkal6534
    @sajeesh.eeenikkal6534 2 года назад

    Super ..

  • @jerinthomasthomas2882
    @jerinthomasthomas2882 2 года назад +2

    Fine amount kond DSLR okke medichallo

  • @anshadp9537
    @anshadp9537 2 года назад +1

    Oru vibagam aalukale pattini kidathikondavaruth niyamangal . Modifications alla over speed aan control cheyyande.

  • @noah-ed5ql
    @noah-ed5ql 2 года назад +1

    യൂണിഫോം കളർകോട് മുന്നേ നിലവിൽ വന്നതാണ്.. അത് ലംഘിച്ച് ടൂറിസ്റ്റ് ബസ്കാർ കളറടിച്ച് ഇറക്കിയതാണ് കുറ്റം

  • @mallucabincrew1210
    @mallucabincrew1210 2 года назад

    നല്ല കാര്യം😍✌️

  • @afsalaboobacker3450
    @afsalaboobacker3450 2 года назад +2

    ആ,... നിറം മാറുമ്പോൾ അപകടങ്ങളുടെ കാര്യത്തിൽ ഒരു പരിഹാരം ആകുമല്ലോ എന്നറിയുമ്പോൾ ഒരാശ്വാസം.

  • @mhdfasalat
    @mhdfasalat 2 года назад

    ഫോട്ടോ എടുത്തു ഒരു മീറ്റിങ് വെക്കും. എന്നിട്ട് ഒരു അഡ്ജസ്റ്റ് മെന്റ് ചെയ്തു വീണ്ടും പൊതുജനത്തെ മൂഞ്ചിക്കും☺️👍👍👍

  • @Alok14fb
    @Alok14fb 2 года назад

    നിയമം എല്ലാവർക്കും ബാധകമാണ് സാറേ

  • @binummathew161
    @binummathew161 2 года назад

    സൂപ്പർ 👍👍👍

  • @sathar7425
    @sathar7425 2 года назад

    very good 👍

  • @shamallumovies3683
    @shamallumovies3683 2 года назад

    നല്ല കാര്യം 🙏