ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം; ബ്രഷും പെയിന്റ് പാട്ടയുമെടുത്ത് ഉടമയും ജീവനക്കാരും.

Поделиться
HTML-код
  • Опубликовано: 9 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 3,6 тыс.

  • @sreejithp.s4445
    @sreejithp.s4445 Год назад +755

    ഒരുപാട് രോഷം മനസ്സിൽ ഉണ്ടായിട്ടും മാന്യമായി സംസാരിക്കുന്ന മുതലാളിക്ക്. സല്യൂട് 👍👍👍

    • @Manu8j
      @Manu8j Год назад

      റോഡിൽ കുന്തളിപ്പ് കാണിച്ചതല്ലെ

    • @ajithrajan1534
      @ajithrajan1534 Год назад +6

      Script aanu broo

    • @mallu_guy8756
      @mallu_guy8756 Год назад

      സ്റ്റിക്കറിൽ പെയിന്റ് അടിച്ചു ആളുകളെ മുതലാളി പൊട്ടനാക്കി

  • @happyvacationspkd3460
    @happyvacationspkd3460 Год назад +4646

    ബസ്സുകാർ ഈ അവസ്ഥയിൽ എത്തിച്ച മാധ്യമ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ.

    • @sachinjsaji7948
      @sachinjsaji7948 Год назад +63

      Allathe sarkar alla

    • @happyvacationspkd3460
      @happyvacationspkd3460 Год назад +113

      @@sachinjsaji7948 സർക്കാരിനെ പ്രതിച്ഛായ നോക്കണ്ടേ. തനിക്ക് അറിയുമോ നിരന്തരമായ കുപ്രചരണങ്ങൾ മൂലം എത്ര ട്രിപ്പാണ് ക്യാൻസൽ ആയിട്ടുള്ളത് എന്ന്

    • @arifahamad1635
      @arifahamad1635 Год назад +63

      മാധ്യമ അല്ല മാധ്യമവേശ്യഗള്

    • @sachinjsaji7948
      @sachinjsaji7948 Год назад +11

      @@happyvacationspkd3460 kupracharamo?..... Mediayude joli aanu accident nadannal athu report cheyuka ennath, lokath elladethum engane thanneyanu.... Niyama langhanam nadannittilla enkil athu busukark theliyikamallo.... Mattulla statesil ellam media undallo, avide ellam evide ullathine kaalum busukal oodunu.... Ee niyamangal undakunath sarkar aanu, oru communist sarkar ullathintte kuzhapam aanu, capitalist ideologyilottu maranda samayam athikramichirikunu.... MVD sarkar undakiya niyamam nadapilakunu ennu mathram..... Evide eppozhum MVDye mathram kuttam parayunath kond onnum maarunilla

    • @kutty4954
      @kutty4954 Год назад +2

      ഇ കുട്ടത്തിൽ ഉള്ളവർ അല്ല ഇങ്ങനെ ആക്കിയത്

  • @ams.kottiyamams.kottiyam8641
    @ams.kottiyamams.kottiyam8641 Год назад +65

    കോടതികളിലും സർക്കാറുകളിലും ബുദ്ധിയുള്ളവർ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @user-fy1fy1lg8j
    @user-fy1fy1lg8j Год назад +4804

    കളർ അല്ല മാറ്റേണ്ടത്, ലഹരി ഉപയോഗിക്കാത്ത, ശ്രദ്ധയുള്ള, ജീവനക്കാരെ കണ്ടെത്തണം

    • @pradeepneduvelil2185
      @pradeepneduvelil2185 Год назад +26

      Yes

    • @jobymathew7677
      @jobymathew7677 Год назад +18

      അതേ

    • @abhiram9496
      @abhiram9496 Год назад +57

      Yes! Koode roadukalum nannakkanam

    • @6sharon7
      @6sharon7 Год назад +29

      Haa athilumm easy color change chyuneyaa😅

    • @Pkggh
      @Pkggh Год назад +23

      Ningalude dharana aann... Colourful aaya kombanum ooombanum oru pole aayal competition korayum alla tourist bus kalkum Same attraction... So avrk thirakk korayum... Ulla bus vech alla trip avr pidikumbozhann ingane ivar malsarich oodunath... Ithippo allarkum same importance alle

  • @sreerajsreeraj4431
    @sreerajsreeraj4431 Год назад +1520

    ചേട്ടൻ നമ്മൾ പറയാൻ ഉദ്ദേശിച്ച കാര്യം വെക്തമായി പറഞ്ഞു...
    ഒരു ലോജിക്കും ഇല്ലാത്ത ഓരോ നടപടികൾ 😡😡😡😡😡

    • @jeevanm
      @jeevanm Год назад +4

      For a change can we vote for AAP next time? There is nothing to lose -what worse can we get into? There is some hope in AAP. Like it if you think differently in the next election.

    • @midilaj7866
      @midilaj7866 Год назад +14

      സുഹൃത്തേ ഒരിയോജിപ്പും ഇല്ല എന്ന് അറ് പറഞ്ഞു. കളെർ മാറ്റുന്നത് ആക്സിഡൻ്റ് കുറക്കാൻ അല്ല മറിച്ച് എല്ലാവർക്കും ഒരേ നിയമം കൊടുക്കാൻ ആണ് അത് കളറിൽ മാത്ര മല്ല എല്ലാത്തിലും ഇനി ഒരുപോലെ ആയിരിക്കും

    • @abhishekbose8
      @abhishekbose8 Год назад

      PSC ezhuthi peon aavan, padich examezhuthi pass aavanam.
      Naatukaare motham karyangal noki bharikkan 10 aam class um gusthiyum polum venda.
      Apo pinne ithumithil appuravum e naatil kaanam iniyum.

    • @LoneOldMonk
      @LoneOldMonk Год назад +1

      Nalla drivers ne vaikatha chile bus owners aanu karanam itinoke

    • @DeepuPJohn-kr5vb
      @DeepuPJohn-kr5vb Год назад +4

      യൂണിഫോം കളർ എന്നു പറയുന്നത് എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കപ്പെടാൻ വേണ്ടി തന്നെയാണ്. മോഡിഫിക്കേഷൻ തുടങ്ങുന്നത് പെയിന്റിങിൽ തന്നെയാണ്.
      പിന്നെ ഹൈക്കോടതി ഉത്തരവ് പാലിക്കുക എന്നത് ഗവണ്മെന്റ് ബാധ്യതയാണ്

  • @dj-aswin4001
    @dj-aswin4001 Год назад +89

    ഒരു കൂട്ടം തൊഴിലാളികളുടെ ഉപജീവന്മാർഗം നിർത്തലാക്കിയ മാധ്യമങ്ങൾക്ക് എന്റെയും എല്ലാ ബസ് പ്രേമികളുടെയും നടുവിരൽ നമസ്ക്കാരം... 🙏🙏

  • @gokulgnathpply304
    @gokulgnathpply304 Год назад +3616

    വെള്ള പെയിന്റ് അടിച്ചാൽ നാളെ മുതൽ ടൂറിസ്റ്റ് ബസ് അപകടത്തിൽ പെടില്ല 😍പുതിയ കണ്ടുപിടുത്തവുമായി കേരള സർക്കാർ

    • @majorvenugopal7637
      @majorvenugopal7637 Год назад +22

      Ha ha.....good one

    • @cr-ml3gm
      @cr-ml3gm Год назад

      നീ ഒരു വാണം ആണല്ലോടാ

    • @sarathbabu6986
      @sarathbabu6986 Год назад +10

      😂😂😂ini enthoke kandala.ini future il vere colour ayirikkum

    • @Vishnu-m7b
      @Vishnu-m7b Год назад +45

      ബുദ്ധി എല്ലാത്തവർക് എന്തും avalo

    • @spencerkid8121
      @spencerkid8121 Год назад +11

      Ath thene myr🤢🤌🏻

  • @bineeshpulikkaparambil4298
    @bineeshpulikkaparambil4298 Год назад +158

    KSRTC ക്ക് ഒരു നിശ്ചിത കളർ ഉണ്ടോ... 🤔മിക്കതിലും പരസ്യങ്ങൾ ആണല്ലോ... ആ പരസ്യങ്ങൾ വായിച്ചു വണ്ടിയിൽ നോക്കി പോകുന്ന മറ്റു വണ്ടിക്കാരുടെ അവസ്ഥ... സീരിയൽ അഡിക്റ്റ് ആയ ചേച്ചിമാർ ആ ബസ്സിലെ കണ്ണീർക്കഥ നോക്കി റോഡിൽ നടന്നാലുള്ള അവസ്ഥ.... 🙂
    നിയമം കൈയ്യിൽ ഉണ്ടേൽ എന്തുമാവാം... വണ്ടിയുടെ കളർ എന്തായാലും വണ്ടിയുടെ വളയം പിടിക്കുന്നവൻ ശെരിയല്ലേൽ എന്ത് വെള്ള, എന്ത് നിറം.. 😏

    • @adithyanu4502
      @adithyanu4502 Год назад

      Bro ath ksrtcel acvidant nadannapole pretha baths onde enne paranje samuhathe mandanemar akkunnu ath onnu arum oru preshnamella

  • @salmanfarisi9046
    @salmanfarisi9046 Год назад +33

    ടൂറിസ്റ്റ് ബസ്സുകാരെ ഈ നിലയിൽ എത്തിച്ച മീഡിയയ്ക്ക് അഭിനന്ദനങ്ങൾ.

  • @hashminansar4336
    @hashminansar4336 Год назад +254

    ഇങ്ങനത്തെ അവസ്ഥയിൽ ആക്കി തന്ന മീഡിയക്ക് നന്ദി ☺️... പാവങ്ങളെ ദ്രോഹിക്കാതെ ദ്രോഹിച്ചതിനും നന്ദി 🫡. ഒരുത്തൻ ചെയ്ത കുറ്റത്തിന് പ്രെസ്ഥാനത്തിലെ എല്ലാരേയും കുറ്റക്കാർ ആക്കി കാണിച്ചതിനും നന്ദി 🙏🏻

    • @athulov6433
      @athulov6433 Год назад +1

      സത്യം

    • @LALLUVE-dw2rn
      @LALLUVE-dw2rn Год назад +3

      Aiswaryathinteyum Samrishiyudeyum white color thanne bus num. Uff pwolich.. Ithu Indiayudeyum Modijiyudeyum Vijayam. Bharatam lokathinte nerukayil💥💥

    • @hashminansar4336
      @hashminansar4336 Год назад

      @@LALLUVE-dw2rn 🥴😵‍💫

  • @vishnuchettiyar7990
    @vishnuchettiyar7990 Год назад +364

    അങ്ങനെ ആണെങ്കിൽ ksrtc ബസും വെള്ള ആക്കേണ്ട. കാരണം രാത്രിയിൽ ksrtc ബസുകളും അപകടങ്ങൾ ഉണ്ടാക്കുന്നില്ല.......... ടൂറിസ്റ്റ് ബസുകാരെ ഇ അവസ്ഥയിൽ എത്തിച്ച മീഡിയക്ക് വലിയ നന്ദി ഉണ്ട് 🙏

    • @35sajith
      @35sajith Год назад +4

      രാത്രിയിൽ ഓടുന്ന ksrtc ബസുകൾ കുറവാണ് മാത്രമല്ല രാത്രിയിലും ശ്രദ്ധിക്കപ്പെടുന്ന നിറങ്ങൾ ആണ് KSRTC ക്ക് കൊടുത്തിട്ടുള്ളത്.

    • @midhunk6941
      @midhunk6941 Год назад

      bro, ethu association aalkar undakkiya pani anu. like stage carrier, colour code Contact carrier'nu vennam ennu paranju alamb undakkiya association aalkar und. oru kuttam alkar kashttapedunnu vere alkar vakathirivu illathe oronnu oppikkunu. 🤷

    • @fingfreakzz6237
      @fingfreakzz6237 Год назад +5

      @@35sajith nna adh pole sredhikapedunna Colournn prnjapore ndhin white thenne venam

    • @35sajith
      @35sajith Год назад +1

      @@fingfreakzz6237 വൈറ്റ് ഒരു സ്റ്റാൻഡേർഡ് കളർ അല്ലെ.

    • @superpayyans1554
      @superpayyans1554 Год назад +8

      @@35sajith എന്നാല് aa standard colour തന്നെ പോരെ KSRTC ക്കും

  • @benoydominic5654
    @benoydominic5654 Год назад +21

    രക്ഷപെട്ടു ഇനി accident ഉണ്ടാവില്ല ഇനി ഉണ്ടായാൽ നമുക്ക് tyre ഊരി മാറ്റാം എങ്ങനെയെങ്കിലും നമുക്ക് accident ഒഴിവാക്കാം

  • @shijunr4158
    @shijunr4158 Год назад +117

    ചേട്ടന്റെ പ്രതിഷേദം എനിക്ക് ഇഷ്ടായി സൂപ്പർ❤️❤️❤️

  • @afsalulrahmanv.k1283
    @afsalulrahmanv.k1283 Год назад +165

    തലക്ക് സ്ഥിരതയുള്ള ബുദ്ധിയും ബോധവും ഉള്ളവരെ പിടിച്ചു അധികാരം കൊടുക്കണം. 🙏 ഇങ്ങനത്തെ oru നാട്

    • @Ssworld57
      @Ssworld57 Год назад +3

      Ningalokke vote cheyithattalle anubavikk

    • @shyam.k4316
      @shyam.k4316 Год назад +1

      കാലം മാറിയത അറിഞ്ഞില്ല

    • @wishfulthinking1530
      @wishfulthinking1530 Год назад +3

      @@shyam.k4316 അതെ. കാലം മാറി. പക്ഷെ ഇവിടുത്തെ രാഷ്ട്രീയക്കാരുടെ ബുദ്ധിയിൽ ഒരു improvement ഇല്ല

    • @gireeshm8738
      @gireeshm8738 Год назад

      അതാണല്ലോ വിദ്യ ആഭാസ മന്ത്രി ഭയങ്കര ഫുദ്ധി ആണ്. രാത്രി ടൂർ പോകാൻ പാടില്ല എന്നാണ് പറഞ്ഞത് പിന്നെ ഇവന്റെ ഒക്കെ തലപ്പത്ത് ഇരിക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ പരനാറിയും

  • @art_by_riza519
    @art_by_riza519 Год назад +25

    ആത്മാർത്ഥതയുള്ള ഡ്രൈവർമാർ അതാണ്‌ ഒരു വണ്ടിക്ക് വേണ്ടത്

  • @FirstLove3
    @FirstLove3 Год назад +470

    മദ്യഷാപ്പുകൾ അടയ്ക്കുക... ഞങ്ങളുടെ തലമുറകളെ രഷിക്കുക 😭😭😭😭😭

    • @poppybinupoppybinu5448
      @poppybinupoppybinu5448 Год назад +10

      അതിനൊന്നും ആർക്കും വയ്യ

    • @ajaichandran4902
      @ajaichandran4902 Год назад +3

      use cheyathirunalpore

    • @perfectdude7249
      @perfectdude7249 Год назад +3

      @@ajaichandran4902 madhya shop aanu alaathe alangaara malsya kadayalla💨💨

    • @ajaichandran4902
      @ajaichandran4902 Год назад +3

      @@perfectdude7249 parnth manslaille. Swanthamai nashikianam enulavr alle ath use chyulu.Allathavr use cheiyla.Apo nashikan thalparym ulavre athinte purake povu.Athin shop elam adachit crime rate pnem kootan ano.Ith kitathe varumbo ithil adict aairikunavr pnem violent aai crime koodathe ulu.Think logically.

    • @vaishakk594
      @vaishakk594 Год назад +2

      Vellamadiku enn paraj nirbandhikunilalo.. swayam theerumanich vellamadikathe irunal pore! agane vellamadikatha aalkare tourist bus owners drivers aayit niyamikaruth.. athan cheyyandath

  • @yatra9874
    @yatra9874 Год назад +393

    ചേട്ടൻ പൊളിയാ... 😍😂അടിച്ചണ്ണാക്കി കൊടുത്തു..

    • @arammafia497
      @arammafia497 Год назад +1

      Athinushesham paint adi continue cheythu alle

  • @soul7749
    @soul7749 Год назад +12

    ഇത് ഇപ്പോ ksrtcക്ക് tour ഓട്ടം കുട്ടൻ ഒള്ള നിയമം ആണെന്ന് എനിക്ക് മാത്രമേ അഭിപ്രായം ഒള്ളോ😖

  • @LE-xe3kh
    @LE-xe3kh Год назад +108

    ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല, വോട്ട് കുത്തുമ്പോൾ നിങ്ങളൊക്കെ എവിടെയായിരുന്നു.? മണ്ടന്മാരെ എംഎൽഎ, മന്ത്രി ഒക്കെയാക്കിയാൽ ഇങ്ങനെയിരിക്കും അനുഭവിക്കുക.

    • @SAI-en1lg
      @SAI-en1lg Год назад

      Evar ndaait ndaaakan a

    • @bindhujobi9044
      @bindhujobi9044 Год назад +1

      Yes crt

    • @LE-xe3kh
      @LE-xe3kh Год назад +1

      @@bindhujobi9044 Ernakulam Twenty20, AAP delhi പാർട്ടി ഒക്കെ ഇവിടെ വന്നാലേ മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ പറ്റോളൂ. കേരളത്തിലെ ആളുകളുടെ രാഷ്ട്രീയ അടിമത്തം എന്ന് നിൽക്കുന്നുവോ അന്ന് കേരളം രക്ഷപെടും. അടുത്ത ഇലക്ഷനിൽ അവർ മത്സരിക്കാൻ നിന്നാൽ എൻ്റെ കുടുംബത്തിലെ വോട്ടുകൾ എല്ലാം അവർക്ക്. ആലോചിച്ച് ഉറപ്പിച്ചതാണ്.

    • @joyaljose1569
      @joyaljose1569 Год назад +1

      Athe ithanu sathyam💯💔

  • @siddiqedv04
    @siddiqedv04 Год назад +77

    ഈ ചേട്ടൻ വളരെ വ്യക്തമായി ഏവർക്കും മനസ്സിലാകുന്ന വിധത്തിൽ സ്പഷ്ടമായി സംസാരിച്ചു... ഇതുതന്നെയാണ് ഏറ്റവും മികച്ച പ്രതിഷേധം... തലയും വാലും ഇല്ലാത്ത നിയമങ്ങളാണ് മോട്ടോർ വാഹന വകുപ്പ് ഉണ്ടാക്കുന്നത്.. കോടതിയും

    • @zibinh3544
      @zibinh3544 Год назад

      വിവരമുള്ള ആരേലും വേണ്ടേ ബ്രോ
      എല്ലാരും നാടുവിട്ടു പോവുകയല്ല
      ആർക്കും വേണ്ടാത്തതൊക്കെയാണ് ഇ നാട് ഭരിക്കുന്നതും മുടിപികുന്നതും

  • @afl_9m833
    @afl_9m833 Год назад +11

    ഉയർന്ന ചിന്താഗതി മൂഞ്ചിയ ജീവിതം, അതാണ് ഇപ്പത്തെ government ന്റെ അവസ്ഥ.

  • @georgekuttysiju658
    @georgekuttysiju658 Год назад +591

    നമ്മുടെ നാട്ടിൽ tourist bus accident -ൽ പെട്ടാൽ light ഉം sound ഉം paint ഉം ആണ് പ്രശ്‌നക്കാർ.??? അല്ലാണ്ട് road ലെ കുഴികളിൽ, correct ആയിട്ട് signal വർക്കാവാത്തതും reflector ഇല്ലാത്തതൊന്നും അല്ല 🙄

    • @kutty4954
      @kutty4954 Год назад +21

      ഡാൻസ് കളിച്ചു ഡ്രൈവു ചെയാം അല്ല ടൂറിസ്റ്റ് ബസിനു ഇ അവസ്ഥ വരാൻ കാരണം ഇ കുട്ടത്തിൽ ഉള്ളവർ തന്നെ യാ

    • @sdmedia2004
      @sdmedia2004 Год назад +25

      @@kutty4954 എന്നുവച്ച് ബസ്സിന് വെള്ള പെയിൻ്റ് അടിചാൽ accidentukal കുറയോ? 😌

    • @dhilusgardentravelling2331
      @dhilusgardentravelling2331 Год назад

      ഞാൻ ഇപ്പോൾ എഴുതിയേ ഒള്ളു

    • @pain1425
      @pain1425 Год назад

      @@kutty4954 eda potta politically ille vanangal police karil illey vanngal pottey nintey natl illey vangal ninte thantha enthlm thett cheytha neeyum oru thetkarn avuo karnm angerde vantheenaley neyum indaye ingane kurey vangal ivde rape karyanglum indvumpo athinilla ithreem pressure verm myr naadu

    • @kutty4954
      @kutty4954 Год назад +1

      @@sdmedia2004 ആക്‌സിഡന്റ് കുറയോ ഇല്ലാലോ എന്നെ എനിക്കു അറിയില്ല പിന്നെ ഓണർ ഒരു കാര്യം കൂടെ നോക്കണം ആയിരുന്നു ഒരു ട്രിപ്പ്‌ പോയ തന്നെ അയച്ചത് പിന്നെ കളർ ന്റെ കാര്യത്തിൽ എനിക്കു തോന്നിയ എല്ലാവർക്കും ഓട്ടം കിട്ടും കുട്ടത്തിൽ വേർതിരിവ് ഉണ്ടാവില്ല

  • @aakshaybs108
    @aakshaybs108 Год назад +329

    5 ന്റെ വിവരം ഇല്ലാത്ത ഇപ്പോൾ ഉണ്ടാകുന്ന government നു ഇനി vote kodukaruth 😡😡😡😡😡

    • @onenesspranthan2017
      @onenesspranthan2017 Год назад +5

      Athe sariya bro💯💯

    • @kannanmohan3984
      @kannanmohan3984 Год назад +4

      വീണ്ടും ജയിപ്പിച്ച തല്ലേ

    • @akhilalexg
      @akhilalexg Год назад

      Ith pole pottanmar. Helmet cam nirthyathum ith pole thanne

    • @lijeshkkkannankutty117
      @lijeshkkkannankutty117 Год назад +9

      മുടിയനായ പുത്രൻ ഭരിച്ചാൽ എല്ലാം മുടിപ്പിക്കും എന്ന് മനസിലായി

    • @user-vb6zj3jj7wDileep
      @user-vb6zj3jj7wDileep Год назад

      ഇല്ലാ

  • @user-wg4nw6nf4s
    @user-wg4nw6nf4s Год назад

    നാശം പിടിച്ചവർ ഗതിപിടിക്കില്ല...... 😔😔😔😔 ഇന്ന് ഞങ്ങൾ പട്ടിണി ആണ് ഒരു ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവർ ആണ് എന്റെ ഭർത്താവ് ഈ പ്രശ്നം തുടങ്ങിയ അന്നുമുതൽ ഇന്നുവരെ ജോലിയില്ലാതെ വീട്ടിലിരിക്കുകയാണ് അദ്ദേഹം മറ്റു വണ്ടികളിൽ വേക്കൻസി ചോദിച്ചു ചെല്ലുമ്പോൾ പുച്ഛം മാത്രം പരിഹാസം മാത്രം..... പണ്ട് ടിപ്പറിൻ ആയിരുന്നു കൊലയാളി വണ്ടി എന്നുള്ള പേര് കിട്ടിയത് ഇപ്പോൾ അത് ടൂറിസ്റ്റ് ബസ്സുകൾക്കായി..... എന്തായാലും ഇത്രയും നാശ കോടാലി ആക്കി തന്ന മാധ്യമങ്ങൾക്ക് എന്റെ നന്ദി രേഖപ്പെടുത്തുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deshadana_kili_6629
    @deshadana_kili_6629 Год назад +26

    ഈ ചേട്ടൻ പറയുന്നത് 100 % വും ശെരിയാണ്. മാറേണ്ടത് നിയമവ്യവസ്ഥയാണ്. ഹെവി ലൈസൻസ് ഡ്രൈവർ മാരെ കൊണ്ടുള്ള അവസ്ഥയാണ് എല്ലാവരും ആണ് ഇതൊക്കെ. 🙏

  • @kirankevin3657
    @kirankevin3657 Год назад +62

    📢 വെള്ള നിറം ആയത് കൊണ്ട് നാളെ മുതൽ ആക്‌സിഡന്റ് ഉണ്ടാവില്ല....

  • @sunilmulakuzha7325
    @sunilmulakuzha7325 Год назад

    ഒരോ ഒരോ തലതിരിഞ്ഞ പരിഷ്കാരങ്ങൾ എത്ര മനോഹരമായ വണ്ടികൾ

  • @shemeerpooki9931
    @shemeerpooki9931 Год назад +127

    ആദ്യം ksrtc റോഡിൽ തടഞ്ഞു ഫുൾ ചെക്ക് ചെയ്യുക
    എല്ലാം ദിവസം അപകടം ഉണ്ടാക്കുന്ന വണ്ടി ksrtc ആണ്
    Ksrtc ക്കു എന്തുവാകം ഒരു തയോളി വെള്ളം അടിച്ചു വണ്ടി ഓടിച്ചു അപകടം വരുത്തി എന്ന് വെച്ചു എല്ലാം പാവങ്ങളുടെ നെഞ്ചിൽ കേറരുത്

  • @user-gm8vo8to6y
    @user-gm8vo8to6y Год назад +561

    *നന്നായിട്ടുണ്ട്* . വിദ്യാഭ്യാസം ഉള്ളവരെ മാത്രമേ ഇലക്ഷൻ ന് നിർത്താവു. വിവരം ഉള്ളവനെ മന്ത്രി പദം കൊടുക്കാവു. അങ്ങനെ ഒക്കെ നിയമം വരും വരെ നമുക്ക് ഇതു പോലെ പല തും കാണേണ്ടി വരും

  • @muralipk1959
    @muralipk1959 Год назад

    ഇദേഹം വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു , ഒരു average രാഷ്ട്രീയക്കാരൻ ജന പ്രശ്നം അവതരിപ്പിക്കുന്നതിനെക്കാൾ ഭംഗിയായി .

  • @naturestrength1722
    @naturestrength1722 Год назад +648

    മണ്ടന്മാർ നാട് ഭരിക്കുമ്പോൾ ഇതല്ല ഇതിനപ്പുറം ഉണ്ടാവും.... 🙏

    • @ArunArun-ps6je
      @ArunArun-ps6je Год назад

      മണ്ടന്മാർ നാട് ഭരിക്കുമ്പോൾ പ്രേജകളും മണ്ടന്മാർ ആണ് ബ്രോ

    • @JOBIN.P
      @JOBIN.P Год назад +2

      💯

    • @gokulrajms2950
      @gokulrajms2950 Год назад +2

      😂😂😂 crct

    • @user-es3zo9mf9f
      @user-es3zo9mf9f Год назад +16

      മോഡിയെ അല്ലെ ഉദ്ദേശിച്ചത് 😃

    • @albinthomas9910
      @albinthomas9910 Год назад +31

      @@user-es3zo9mf9f pinarayi😂

  • @Fameesiqbal055
    @Fameesiqbal055 Год назад +291

    കേരള സർക്കാരിന് അല്ലെങ്കിലും ഒടുക്കത്തെ ബുദ്ധിയാണ് മറ്റു രാജ്യങ്ങൾ ഒന്നും ബുദ്ധികൊണ്ട് പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് നമ്മുടെ ഗവൺമെൻറ് കണ്ടുപിടിക്കുന്നത്
    അതിൽ ഞാൻ അഭിമാനം കൊള്ളുന്നു❤️❤️

    • @jeevanm
      @jeevanm Год назад +9

      For a change can we vote for AAP next time? There is nothing to lose -what worse can we get into? There is some hope in AAP. Like it if you think differently in the next election.

    • @bithulukl8075
      @bithulukl8075 Год назад

      😂

    • @shajandevassy749
      @shajandevassy749 Год назад

      😄😄😄😄👍🏻

    • @rafeeqrafi7663
      @rafeeqrafi7663 Год назад

      😂😂.... 👌

    • @WayOffFishing
      @WayOffFishing Год назад

      😂😂

  • @neheemrazi6614
    @neheemrazi6614 Год назад +4

    ഈ പ്രശ്നം സർക്കാരിന് കിട്ടിയതോടെ ജനങളുടെ ശ്രദ്ധ അങ്ങോട്ട് തിരിച്ചു വിടാൻ സാധിച്ചു ഇതിൽ മാമ മാധ്യമങ്ങൾക്ക് നല്ലൊരു പങ്കുണ്ട്

  • @saeedtvr
    @saeedtvr Год назад +112

    പ്രതിഷേധ പെയിന്റടി ❤

  • @muhammadajnas.s6310
    @muhammadajnas.s6310 Год назад +42

    സങ്കടം തോന്നുന്നു എന്തൊരു ഭംഗിയുള്ള വണ്ടികളായിരുന്നു

  • @20thcenturyHuman
    @20thcenturyHuman Год назад +1

    ഈ ചേട്ടൻ പറഞ്ഞത് 100% ശരിയാണ്...

  • @nanduzz
    @nanduzz Год назад +845

    Kerala No 1 🔥 സർക്കാരിൻറെ പുതിയ കണ്ടുപിടുത്തം വെള്ള പെയിൻറ് അടിച്ചാൽ അപകടം ഒന്നും ഉണ്ടാവില്ല ... 🙇

    • @abdullahh3378
      @abdullahh3378 Год назад +21

      അപകടം വരില്ല എന്ന് സർക്കാർ പറഞ്ഞോ

    • @alshahan76
      @alshahan76 Год назад +20

      @@abdullahh3378 pinna enthina white 😂😂

    • @vvvgfnjj
      @vvvgfnjj Год назад +28

      പ്രൈവറ്റ് ബസിന്റെ നിറം മാറ്റിയത് പോലെ തന്നെ ആ സമയത്ത് തന്നെ തീരുമാനിച്ചത് ആണ് ടുറിസ്റ് ബസിന്റെ നിറവും. വല്ലപ്പോഴും പത്രം ഒക്കെ വായിക്കണം 😔
      ഇപ്പൊ പെട്ടന് കോടതി പറഞ്ഞത് ഈ ആക്‌സിഡന്റ് പറ്റിയത് കൊണ്ടാണെന്നു മാത്രം

    • @thomasjoseph5945
      @thomasjoseph5945 Год назад +5

      എന്തായാലും വെള്ള പെയിൻ്റടിക്ക്.. അപകടം കുറയുമോന്നു നോക്കാം.

    • @abdullahh3378
      @abdullahh3378 Год назад +4

      @@alshahan76 നിയമലംഘനം tourist ബസുകൾക് പറഞ്ഞിട്ടുള്ള നിറത്തിലാണോ ഇപ്പോൾ പോകുന്നത് അല്ലല്ലോ ഇത് മുൻപും പറഞ്ഞിട്ടുള്ളത് അല്ലെ

  • @carsinkerala.
    @carsinkerala. Год назад +428

    Hat's off to bus owner and team 🔥🔥🔥

  • @subairpunchirivlog4627
    @subairpunchirivlog4627 Год назад

    ഒരു അപകടം നടന്നാൽ കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങൾക്കും ഇതിന്റെ നല്ലൊരു പങ്ക് ഉണ്ട്.....

  • @kindappankdn5929
    @kindappankdn5929 Год назад +108

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെ ഒക്കെ നടക്കും God's own country😔😔

    • @sidhux3485
      @sidhux3485 Год назад

      Aaa dilogue paranjath eeth nayintamon aanu

    • @anandhunm958
      @anandhunm958 Год назад

      Godsinte endi!😡

  • @favasa127
    @favasa127 Год назад +10

    എന്ന് ഈ നാട്ടിൽ നോട്ടക്ക് ഭുരിപക്ഷം കൂടുന്നോ അന്ന് ഈ നാട് നന്നാവും. അല്ലെങ്കിൽ ഇനി വെള്ള ഡ്രസ്സ്‌ ഇട്ടില്ലെങ്കിൽ വണ്ടി ഇടിക്കും എന്നുവരെ പറയും

  • @Ayishu120
    @Ayishu120 Год назад +1

    ഞാനൊക്കെ ഒരു ഗതാഗത മന്ത്രി ആവട്ടെ നമുക്ക് full on ആകണമെടാ മക്കളെ ✌🏻

  • @jokandathil
    @jokandathil Год назад +26

    ഗതികെട്ട ഒരു ജനതാ..😏
    Proud be Indian...

  • @ecnirpo
    @ecnirpo Год назад +208

    വിവരമുള്ള ഭരണാതികാരിൾ ഉണ്ടാവട്ടെ😡

    • @SR-fl4nc
      @SR-fl4nc Год назад +3

      ​@Sadiya കാര്യമില്ല ഇങ്ങനെ ഒക്കെ തന്നെ നമ്മുടെ നാട് മുന്നോട് പോയി നശിക്കും

    • @ajithjose5867
      @ajithjose5867 Год назад +1

      AAP varatte, ini athu mathrame oru prathikshayollu

    • @jaseelashafi5592
      @jaseelashafi5592 Год назад

      Iniyenkilum election varumbol sradhichu press cheyyuka

    • @Krishnadas-cw9dl
      @Krishnadas-cw9dl Год назад

      @@ajithjose5867 AAP keralathilo👀😂

  • @sanalkvd
    @sanalkvd Год назад +1

    വെള്ളനിറം അടിച്ചാൽ അപകടം കുറയും ...
    നമ്മുടെ ഏമാന്മാരുടെ ബുദ്ധി വിമാനം തന്നെ ..🔥

  • @yadhukrishnanm3863
    @yadhukrishnanm3863 Год назад +164

    ഒരു ലോജിക്കും ഇല്ലാത്ത നടപടി ആണിത്...💔

  • @shyamjithshyamjith8666
    @shyamjithshyamjith8666 Год назад +141

    ഒരു പ്രസ്ഥാനത്തെ കൊന്നിട്ട് ആ ശവത്തെ കാട്ടി ചാനലിന്റെ റീച്ചുകൂട്ടുന്ന മാധ്യമങ്ങൾക്ക് 🙌🏻🥴

    • @busworld4224
      @busworld4224 Год назад

      👍👍

    • @thomasjoseph5945
      @thomasjoseph5945 Год назад +2

      നിയമം പാലിച്ച് ഓടിക്കാമെങ്കിൽ ഓടിച്ചാൽ മതി. അമിതലൈറ്റ്, ശബ്ദം വേണ്ട, വെളുത്ത കളർ അടിക്കണം , ഡ്രൈവർ ലഹരി ഉപയോഗിക്കരുത് എന്നൊക്കെ പറയുമ്പോൾ പ്രസ്ഥാനം നിന്നു പോകുമോ ?

    • @sujithvijayan1582
      @sujithvijayan1582 Год назад

      സത്യം

    • @user-ur7ei4hy1c
      @user-ur7ei4hy1c Год назад +6

      @@thomasjoseph5945 backi okke samadikam sawandham cash koduth vedikunna vandi eth colour adikanam ennullath avarude istam alle nallaoru sadhamanam tax vedikunile sarkar pinne entha

    • @Rationalist..
      @Rationalist.. Год назад

      @@thomasjoseph5945 നാണം ഉണ്ടോടെ.. Luxury tax അറുത്ത് വാങ്ങിട്ടു ഊമ്പിയ rule

  • @anjalivarma4528
    @anjalivarma4528 Год назад +4

    Very good interview. Due to a single driver's mistake, the whole tourist buses are in trouble. If it is so then why ksrtc bus are not in white colour? Every day there is an accident. ഒരു പരിഹാരം ഉണ്ടാകുന്നതിന് പകരം ആവിശ്യം ഇല്ലാത്ത കുറെ പ്രശ്നങ്ങൾ കൂടി കൂട്ടി ചേർത്തു. കഷ്ടം തന്നെ 🙏

  • @dileep-creation1231
    @dileep-creation1231 Год назад +144

    ഇനി മുതൽ ഏതു വണ്ടി ഇടിച്ചാലും വെള്ള നിറം ആക്കുമോ കോടതി സർക്കാർ 🤷

    • @thomasjoseph5945
      @thomasjoseph5945 Год назад +3

      വിമർശിച്ചില്ലേലും കുഴപ്പമില്ല, ഇതുപോലുള്ള വിഡ്ഡിത്തരങ്ങൾ എഴുന്നള്ളിക്കരുത് താങ്കൾ. ഇവിടെ KSRTC ക്കും പ്രൈവറ്റ് ബസുകൾക്കും ഇനം തിരിച്ച് കളർ മാറ്റിയതൊന്നും താങ്കൾ അറിഞ്ഞില്ലെന്നുണ്ടോ ?

    • @dreamtraveller8235
      @dreamtraveller8235 Год назад +8

      @@thomasjoseph5945 എന്നിട്ടെന്തേ അപകടം സംഭവിക്കുന്നില്ലേ. വെറുതെ ഓരോ കോപ്പിലെ കണ്ടുപിടിത്തം നിയമം ആക്കിക്കോളും

    • @y__6855
      @y__6855 Год назад

      @@thomasjoseph5945 ഇവടെ KSRTC ടെ കാര്യം പറയേണ്ട.....
      KSRTC yil okke നിക്കറിന്റെ പരസ്യവും സിമെന്റ് ന്റെ പരസ്യവും okke വെച്ചിട്ട് വെക്കുന്നുണ്ടല്ലോ....
      പിന്നേ റോഡിൽ കുഴികൾ കാരണം അപകടങ്ങൾ ഉണ്ടാവുന്നില്ലേ.... ചില സ്ഥലങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ലാ...
      ചില റോടുകളിൽ സിഗനൽ പോലും വർക്ക് ചെയൂല.....
      ന്യായികരിക്കാൻ ഉണ്ട്...

    • @user-yq1eo1dk4o
      @user-yq1eo1dk4o Год назад +1

      @@thomasjoseph5945 ചിലക്കാതെ പോ പൂ....

    • @anandhunm958
      @anandhunm958 Год назад +2

      @@dreamtraveller8235
      Ini naale two wheelers naale oru accident undakkiyal eee mandanmaar athum colour codilekk idum🤣🤣🤣

  • @chithra3899
    @chithra3899 Год назад +33

    കേരള മോഡൽ സേഫ്റ്റി 😁
    പെയിന്റ് മാറി ലൈറ്റ് ഊരി വച്ചാൽ അപകടം ഒഴിവാകും 🔥🔥

  • @ertugrulghazi9252
    @ertugrulghazi9252 Год назад +1

    ഹാവു..കളർ മാറിയല്ലോ ഇനി ഒരു അപകടവും ഉണ്ടാവില്ല 🔥

  • @humanbeingo
    @humanbeingo Год назад +58

    ലോകത്ത് എല്ലായിടത്തും എല്ലാ വണ്ടികളിലും വെള്ളപ്പെയിന്റ് അടിച്ചാൽ അപകടം ഒഴിവാക്കാം. ഞാൻ പോയി എന്റെ ബൈക്കിൽ വെള്ളപ്പെയിന്റ് അടിക്കട്ടെ. എന്നിട്ട് വേണം എനിക്ക് ഒന്ന് സമാധാനത്തോടെ വണ്ടി ഓടിക്കാൻ.

    • @anoopnandan5596
      @anoopnandan5596 Год назад +2

      മോനെ.. അത് മോഡിഫിക്കേഷൻ ആണ് 😹

  • @sijoantony7874
    @sijoantony7874 Год назад +14

    ആ ചേട്ടൻ അടിച്ചത് പെയിന്റല്ല,പ്രതിഷേധം!!!
    നല്ല അസ്സൽ മലയാളി പ്രതിഷേധം.

  • @nazilanajmu3596
    @nazilanajmu3596 Год назад

    തീർച്ചയായും ആ ചേട്ടൻ പറഞ്ഞത് നഗ്നമായ സത്യം 👍🏻
    ചേട്ടൻ മാസ്സാണ് 😍

  • @arthreya4801
    @arthreya4801 Год назад +153

    വെറുതെ അവരുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ടിട്ടു നാണമില്ലാതെ ''ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ '' എന്ന് പറഞ്ഞു കൊണ്ട് കാരണം ചോദിക്കാൻ ഇറങ്ങിരിക്കുന്നു 🤬🤬🤬🤬

  • @abdulnizar9415
    @abdulnizar9415 Год назад +48

    പാവം ഇദ്ധേഹത്തിന്റെ സങ്കടം ആണ് ഈ പെയിന്റ് അടിക്കൽ

  • @igmufeed_art_30
    @igmufeed_art_30 Год назад +2

    ഇനിയൊരു അപകടം ഉണ്ടാവാതിരിക്കട്ടെ...
    ഉണ്ടായാൽ ഏത് കളറിലേക്ക് മാറ്റാൻ പറയും 🤷🏼‍♂️

  • @manukjohny215
    @manukjohny215 Год назад +23

    വെള്ള കളർ അടിച്ചെ🥰🥰,
    ഇനി ധൈര്യം ആയിട്ട് കുഴിയിൽ കൂടി വണ്ടി ഓടിക്കാം ,no accident happen ( nammal bhaagyam cheyythavara ,ithrem nalla jana🧤 sevanam anubhavikkan🙏🙏💪

  • @rageshpambalath5108
    @rageshpambalath5108 Год назад +50

    യൂണിയൻ ടീം ഒക്കെ എവിടെ? 😊 ഈ Paint അടിക്ക് നോക്കി കൂലി വാങ്ങാനെങ്കിലും വനാൽമതിയായിരുന്നു

  • @abhilashacharya8203
    @abhilashacharya8203 Год назад

    നിറമില്ല മറ്റേണ്ടത് നിയമവ്യവസ്ഥയാണ് മറ്റേണ്ടത്.... ചെയ്ത വോട്ട് തെറ്റായിപ്പോയെന്നു തോന്നുന്നവർ ആരേലുമുണ്ടോ

  • @soniyasoniya918
    @soniyasoniya918 Год назад +2

    ഭാഗ്യം വെള്ളപെയിന്റ്റ് അടിച്ചു. ഇനികേരളത്തിൽ അപകടം ഒന്നുംഉണ്ടവില്ല🙏🙏🙏കഷ്ടം തന്നെ

  • @rillythekkath8374
    @rillythekkath8374 Год назад +28

    എന്തൊരു ഉപദ്രവം ആണ് ചെയുന്നത്, അകത്തെ ലൈറ്റും സൗണ്ടും പെയിന്റും ആണോ മറ്റേണ്ടത്, അതുകൊണ്ടാണോ അപകടം ഉണ്ടാകുന്നത്, ഡ്രഗ്സ് അടിക്കാത്ത ഡ്രൈവറും, സ്പീഡ് കണ്ട്രോളും അല്ലെ വേണ്ടത്, കഷ്ടം തന്നെ ഒന്ന് കരകയറി വന്നതേ ഉള്ളൂ, അപ്പോഴേക്കും ഇതായി

  • @Trader_S.F.R
    @Trader_S.F.R Год назад +9

    തലക്ക് വെളിവുള്ള ആരും ഇല്ലല്ലോ കേരള ഭരണത്തിൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @lalaworld208
    @lalaworld208 Год назад

    ഈ ബസ് മുതലാളി ചോദിച്ചത് ന്യായമായ ചോദ്യം ആണ് 👌👌👌

  • @moscogaming5993
    @moscogaming5993 Год назад +17

    ഏറ്റവും കൂടുതൽ വിഷമം ഉള്ള ഒരു കാര്യമാണ് ബസ് ജീവനക്കാരുടെ അവസ്ഥ കാരണം കൊറോണക്ക് ശേഷം ഇപ്പോഴാണ് എല്ലാവർക്കും മെച്ചപ്പെട്ട വരുന്നത് അപ്പോഴേക്കും അവരെ അവരെ പിന്നെയും കുഴപ്പത്തിലക്കാൻ പിന്നെയും കുറെ നിയമങ്ങൾ

  • @prasadm9065
    @prasadm9065 Год назад +72

    മുതലാളി ചേട്ടൻ മാസ്സ് 💥
    കോടികൾ മുടക്കിയ ആള്ക്കെ ഇതിന്റെ വേദന അറിയൂ 😥

  • @FarhanTrolls
    @FarhanTrolls Год назад

    01:55 correct 😅💯

  • @sathiyanathankp4050
    @sathiyanathankp4050 Год назад +22

    Your are correct brother.

  • @aswinachuaswinsachin931
    @aswinachuaswinsachin931 Год назад +158

    മണ്ടന്മാര് ഇങ്ങനെ നാട് ഭരിക്കുമ്പോൾ ഇതല്ല ഇതിനപ്പുറവും നമ്മൾ അനുഭവിക്കേണ്ടി വരും 😡😡

    • @jyothish7378
      @jyothish7378 Год назад

      Maruti SUZUKI നടത്തിയ ശാസ്ത്രീയപഠനത്തിൽ വെള്ള നിറമുള്ള വാഹനങ്ങളാണ് അപകടത്തിൽപെടാനുള്ള സാധൃത ഏറ്റവും കുറവെന്ന് കണ്ടെത്തിയിട്ടുണ്ട്.രണ്ടാം സ്ഥാനം സിൽവർ കളറാണ്.കടും നിറങ്ങൾ പൊതുവേ അപകടകാരികളാണ്.മറ്റുള്ളവർക്ക് പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന നിറങ്ങളാണ് താരതമ്യേന സുരക്ഷിതം...

    • @sanoop7542
      @sanoop7542 Год назад +1

      Ithu pole naariya bharanm 🤦‍♂️

    • @illu7793
      @illu7793 Год назад

      Nnadu barikunnath kodathi aano eda ooole kodathi aanu peyint mattan paranj

  • @mslyrics._
    @mslyrics._ Год назад

    വയസമാരെ വോട്ട് ചെയ്തു വിജയിപ്പിക്കുമ്പോൾ ഓർക്കണം

  • @ajaypm2726
    @ajaypm2726 Год назад +151

    എന്നാൽ ബസ് മാത്രം ആകേണ്ട എല്ലാവണ്ടിയും വെള്ള നിറം അടിക്കട്ടെ. എന്നാപ്പിന്നെ കേരളത്തിൽ അപകടം ഉണ്ടാവില്ലല്ലോ
    -അവസ്ഥ 🥲🥲

    • @kishoraravind8156
      @kishoraravind8156 Год назад +1

      😁

    • @JSK3344
      @JSK3344 Год назад +2

      Turkmenistan polay aavum

    • @thomasjoseph5945
      @thomasjoseph5945 Год назад +2

      പ്രൈവറ്റ് ബസൊക്കെ ഇനം തിരിച്ച് ഒരേ കളർ ആക്കിയതൊന്നും അറിഞ്ഞില്ലേ താങ്കൾ ? ടൂറിസ്റ്റ് ബസിനും വെളുത്ത പെയിൻ്റ് നിയമം വന്നിട്ട് മൂന്നു വർഷമായല്ലോ ? പകതി ബസുകളും വെളുത്ത കളർ അടിക്കുകയും ചെയ്തു.

    • @ajaypm2726
      @ajaypm2726 Год назад +5

      @@thomasjoseph5945 ഇങ്ങനെ ഒരേ നിറം നൽകുന്നതിൽ എന്താണ് പ്രയോജനം

    • @mansoormansu7603
      @mansoormansu7603 Год назад +4

      Dey onn mindadiriyade avarmaar adum cheyyum

  • @shajis5901
    @shajis5901 Год назад +19

    കേരള സർക്കാരിന്റെ ഈ കണ്ടുപിടുത്തം പ്രയോജനപ്പെടുത്തിയാൽ ഭാവിയിൽ നാസയുടെ റോക്കറ്റുകളും ഷട്ടിലുകളും വരെ അപകടത്തിൽ പെടാതെ രക്ഷിക്കാം വെള്ള പെയിന്റ് അടിച്ചാൽ മാത്രം മതി 🤣 ഈ ടെക്നോളജിക്ക് പേറ്റന്റിനായി അവർ കേരള സർക്കാരിനെ സമീപിച്ചു എന്നാണ് അറിയുന്നത് 🤣🤣

  • @miznamichu3112
    @miznamichu3112 Год назад

    തുഗ്ലക്കിന്റെ പരിഷ്കാര നിയമങ്ങൾ എന്നല്ലോ കെട്ടിന് എന്നല്ലാണ്ട് അങ്ങനെ ഭരിക്കുന്ന ഭരണാധികാരികൾ ഉള്ള കാലഘട്ടത് ജീവിക്കാൻ കൂടി അവസരം ഒരുക്കി തന്ന എല്ലാവർക്കും നന്ദി നമസ്കാരം

  • @pransu930
    @pransu930 Год назад +10

    എത്ര എത്ര കോടതി വിധികൾ വന്നു , എല്ലാം പ്രാബല്യത്തിൽ വരുത്തിയോ. ഇങ്ങനെ എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രം സർക്കാർ സംവിധാനങ്ങൾ പെട്ടന്ന് ഉണർന്നു പ്രവർത്തിച്ചാൽ മതിയോ.

  • @noufal712
    @noufal712 Год назад +11

    മനുഷ്യന്റെ അശ്രദ്ധ കാരണം
    മനുഷ്യ ജീവൻ പോവുമ്പോൾ
    വണ്ടിയുടെ നിറം മാറ്റുന്ന
    സാക്ഷരത കേരളം....

  • @SharafuSafna
    @SharafuSafna Год назад +6

    കേരളത്തിലെ എല്ലാ വണ്ടികളും തമിഴ് നാട് രജിസ്റ്റർ ആകേണ്ടി വരും

  • @appuzz839
    @appuzz839 Год назад +9

    ഞാൻ ഈ സർക്കാരിനെ അനുകൂലിച്ചവൻ ആണ് പക്ഷെ ഇനി ഉണ്ടാകില്ല എന്റെയോ എന്റെ കുടുംബത്തിന്റെയോ ഒര് വോട്ട് പോലും LDF കിട്ടില്ല 💯

  • @blackshadow512
    @blackshadow512 Год назад

    Aa helper chetan powli attitude... Supr

  • @kratozzzz86
    @kratozzzz86 Год назад +7

    ഇതിഹാസ... ക്ക് ഇരിക്കട്ടെ. സല്യൂട്ട്... ❌️🥰

  • @aiswaryavijayan95
    @aiswaryavijayan95 Год назад +18

    ഇത്രേം care ഇവിടത്തെ നരബലി നടത്തുന്നവരുടെ പേരിൽ ഉണ്ടായിരുന്നു എങ്കിൽ 🙄...

  • @sanoj8884
    @sanoj8884 Год назад

    ഒന്ന് അല്ലങ്കിൽ ആശാന്റെ നെഞ്ചത്ത് അല്ലങ്കിൽ കള്ളരി ക്ക്‌ പുറത്ത് ഇതാണ് ഇവിടെത്തെ സർക്കാർ നിയമങ്ങൾ 😁😁

  • @george.oouseph5049
    @george.oouseph5049 Год назад +105

    ഇങ്ങനത്തെ വിധികൾ തുടരെ വന്നാൽ സാധാരണ ജനങ്ങൾ വിധി പുറപ്പെടുവിക്കുന്ന സംവിദാനങ്ങളെ സംശയദൃഷ്ടിയോടുകൂടി നോക്കിയാൽ ഈ നാട് വലിയ ആപത്തിലോട്ടായിരിക്കും പോകുന്നത്..... വിവേകം upayogikoo

  • @Dr.ഡിങ്കൻ
    @Dr.ഡിങ്കൻ Год назад +18

    KSRTC യിൽ ladies ൻ്റെ innerwear പരസ്യം കണ്ടാൽ ശ്രദ്ധ തെറ്റില്ല കൂടാതെ നല്ല കൺട്രോളും കിട്ടും

  • @harisparambil1923
    @harisparambil1923 Год назад

    മാധ്യമ ങ്ങളെ നിങ്ങൾ ക്ക് നല്ല നമസ്കാരം.. 🙏

  • @lallbp1814
    @lallbp1814 Год назад +32

    പാവങ്ങൾ അവർക്കു നഷ്ടം അല്ലേ.. ആ ksrtc ആണ് ഏറ്റവും ശല്യം.. പാവം ഇവരുടെ മേൽ കുതിര കേറുന്നു...

  • @AMAL.PALAKKAYAM
    @AMAL.PALAKKAYAM Год назад +37

    കാലം എത്ര മാറിയാലും ഗതിപിടിക്കാത്ത നിയമവും രാഷ്ട്രീയവും നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളു 💯

  • @kochasworld369
    @kochasworld369 Год назад

    ഇതൊക്കെ നല്ലൊരു പ്രതിഷേധ മാർഗ്ഗമാണ് ഇപ്പോഴത്തെ പെട്ടെന്നുള്ള നിറമാറ്റം കൊണ്ട് അപകടം കുറക്കാനൊന്നും കഴിയില്ല ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാൻ നോക്കുന്നു അപകടം കുറയ്ക്കാൻ വ്യക്തമായ ഒരു പദ്ധതി തയ്യാറാക്കി നടപ്പാക്കുക വേണ്ടി വന്നാൽ നമ്മുടെ രാജ്യത്ത് നടപ്പാക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഗതാഗത പരിഷ്കാരം മറ്റുള്ള രാജ്യങ്ങളിൽ നിന്ന് ശേഖരിക്കുക അതിന്റെ പഠനത്തിന് വിദേശത്തേക്കൊന്നും പോകണ്ട ആവശ്യമില്ല രണ്ടാഴ്ചയോ ഒരു മാസമോ മാത്രമേ ഇതിന് വേണ്ടി വരുകയുള്ളൂ പ്രായോഗികമല്ലാത്ത തോന്നിയ പോലെയുള്ള പരിഷ്ക്കാരങ്ങൾ ഗുണത്തേക്കാളേറെ ദോഷങ്ങൾ ചെയ്യും

  • @abhitrc6851
    @abhitrc6851 Год назад +17

    ഇനി ടൂർ നിരോധിക്കോ ദൈവമേ 🥴

  • @jidhinfernandez8977
    @jidhinfernandez8977 Год назад +14

    100% literacy. There is an old saying " you can’t fix stupid” Kerala is not an entrepreneur friendly state. Sooner or later it will become a consumer state and ran out of resources. And people already started migrating to better places. Youngsters going to Europe and other countries. Everyone is fed up dealing with this bullshit. Rules make no sense. Seatbelt is mandatory for 4 wheelers but 3 wheelers there is no belt. And kids are packed in rickshaws. Stupid yellow paint for commercial trucks and vehicles. Khaki for drivers. White for taxi driver. And all the other vehicles from other states don’t have to follow the rules.

  • @jaanvlogzz18
    @jaanvlogzz18 Год назад

    ഒരു പ്രസ്ഥാനത്തെ മുസുവാൻ തകർതു മാധ്യങ്ങൾ

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Год назад +57

    വെള്ള കളർ അടിച്ചാലും ഇല്ലെങ്കിലും അസ്ടറ്റ് ഉണ്ടാവേണമെങ്കിൽ ഉണ്ടാവാം വരൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്നാല്ലോ.. പറയുന്നെ.. ആപത്ത് വരാൻ വളരെ അധികം ചാൻസ് ഉണ്ട് പുള്ളി പറഞ്ഞത്.100 % ശരിയാണ്!💝👍

    • @LALLUVE-dw2rn
      @LALLUVE-dw2rn Год назад

      Aiswaryathinteyum Samrishiyudeyum white color thanne bus num. Uff pwolich.. Ithu Indiayudeyum Modijiyudeyum Vijayam. Bharatam lokathinte nerukayil💥💥💥💥

  • @kirankevin3657
    @kirankevin3657 Год назад +10

    📢📢 All kerala painters അവരുടെ ജോലി സാധ്യത കളഞ്ഞ് സ്വന്തമായി പെയിന്റ് അടിക്കുന്നു എന്ന പേരിൽ അവരുടെ സമരം കൂടെ ആവാം എന്നാണ് എന്റെ ഒരു ഇത്...

  • @subramaniemm.p8256
    @subramaniemm.p8256 Год назад

    അതേതായാലും നന്നായി.. ഒരു യൂണിഫോം ആയല്ലോ.. 👍🏻👍🏻

  • @4dhil842
    @4dhil842 Год назад +33

    ഇത്രയും ആക്കിവെച്ച മാധ്യമ പ്രവർത്തകർക്ക് ഈ ഒരു റിപ്പോർട്ട് ചെയ്യാൻ നാണമില്ലേ....ഇത് റിപ്പോർട്ട് ചെയ്യാൻ വന്നപ്പോൾ ആട്ടി വിടേണ്ടതായിരുന്നു..ജീവിക്കാൻ വേണ്ടി ഇത്രയ്ക്ക് കഷ്ടപ്പെടുന്ന ആ തൊഴിലാളികളുടെ ജീവിതമാർഗം ഇല്ലാതാക്കി..ആ കൈയിൽ ഇരിക്കുന്ന മൈക്ക് പിടിച്ച് പരമ ചെറ്റത്തരങ്ങൾ വിളിച്ച് പറഞ്ഞാൽ നിങ്ങൾക്ക് ഒരു പക്ഷെ കോടികൾ സംബാധിക്കം..

  • @treat4Yu
    @treat4Yu Год назад +4

    Ella weekilum free drug testum liquor testum cheythal mathi easy aayi ee problem handle cheyyam and also do a random checkup. No need to change bus color.

  • @noushadm9928
    @noushadm9928 Год назад

    പെയിന്റ് മാറ്റിയത് കൊണ്ട് അപകടങ്ങൾ കുറയില്ല. ജോലിക്കാർക്ക് . ബോധവൽക്കരണമാണ് വേണ്ടത്

  • @jithinjohn6408
    @jithinjohn6408 Год назад +5

    ഇതാണ് കേരളം ഇങ്ങനെ ആണ് കേരളം 😁😁😁😁

  • @nandhukavunkal6589
    @nandhukavunkal6589 Год назад +39

    Well spoken 👏

  • @user-np1jc7kp3d
    @user-np1jc7kp3d Год назад +1

    കള്ളരിൽ അല്ല മാറ്റം വരാൻ driverinte അച്ചടകതിലാണ് kallaru പോലെ തന്നെ സ്വോഫാവവും ഹൃതയവും velupaakanam .ദയവു ചെയ്തു sreddiku ഓരോ ജീവനും നിങ്ങടെ കൈൽ ആണ്🙏🙏🙏

  • @ajeshkp8538
    @ajeshkp8538 Год назад +26

    Save the TOURIST BUS 🙌🏻❤‍🩹