'രാഹുലിന് ക്ഷീണമുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല' | K Muraleedharan

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 306

  • @ramshadrazak4696
    @ramshadrazak4696 2 часа назад +296

    കെ മുരളീധൻ കോൺഗ്രസിന്റെ അഭിമാനം.

    • @jayaprakasha206
      @jayaprakasha206 2 часа назад +8

      ഇയാൾ എന്നും പാർട്ടിക്ക് ഒരു ഭീഷണിയാണ്. വാക്കിന് സ്ഥിരതയില്ല .തൃശ്ശൂര് തോറ്റപ്പോൾ ഇനി ഞാൻ തൽക്കാലം പാർലിമെൻ്ററി മത്സരത്തിനില്ലയെന്ന് പറഞ്ഞതാണ്. 13 തിയ്യതി കഴിയട്ടെയെന്നും , പറഞ്ഞ് മുനവെച്ച സംഭാഷണമാണിയാൾ. അധികാര മോഹം ഇടക്കിടക്ക് തികട്ടിവരും

    • @SureshKumar-ho7em
      @SureshKumar-ho7em 2 часа назад

      Mairu👍😊​@@jayaprakasha206

    • @simple2415
      @simple2415 2 часа назад

      Kingini Apamanam anu

    • @J43445
      @J43445 Час назад

      ​@@jayaprakasha206pulli athraykk risk edutha vykthi aanu suhruthe,ithrayum risk edutha aale party pariganikkendath inganeyalla.

    • @J43445
      @J43445 Час назад

      ​@@simple2415mon veeti poyi vilik ketto

  • @anilmathew3996
    @anilmathew3996 2 часа назад +105

    ഹോ
    മുരളി സാർ എത്ര മനോഹരം ആണ് അങ്ങയുടെ സംസാരം....
    എത്ര പക്വം ആണ് മറുപടി..
    ഒരു രക്ഷയുമില്ല..
    സല്യൂട് സാർ

  • @muza23
    @muza23 2 часа назад +203

    താങ്കളാണ് യഥാർത്ഥ കോൺഗ്രസ് മുരളിയേട്ടാ നിങ്ങളാണ് പൊളി 🔥🔥🔥🔥🔥🔥

    • @starliner76
      @starliner76 Час назад +2

      ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയതിന്റെ പക്വത മുരളീധരൻ കാണിക്കുന്നുണ്ട്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും വലിയ അസെറ്റ് ആണ് മുരളി.

    • @mujeebkoonari
      @mujeebkoonari 28 минут назад

      Great Leadership

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 2 часа назад +143

    K മുരളീധരൻ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും

  • @AbdulRahim-vr2sl
    @AbdulRahim-vr2sl 2 часа назад +98

    കൃത്യമായ നിലപാട് നേതാവ്🎉

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 2 часа назад +60

    കെ മുരളീധരൻ പറഞ്ഞതാണ് ശരി എല്ലാവർക്കും അവസരം കൊടുക്കണം മത്സരിക്കാൻ വേണ്ടി

  • @നെൽകതിർ
    @നെൽകതിർ 2 часа назад +64

    അടുത്ത മന്ത്രി സഭയിൽ പ്രമുഖ സ്ഥാനത് മുരളി വരണം 👌ഈ ഒരറ്റ മറുപടി മതി ഞങ്ങൾക്ക് കോൺഗ്രസുകാർക്ക് ❤️❤️❤️ബഹുമാനം കൂടി ഇദ്ദേഹത്തോട്

  • @aneezpooolat5445
    @aneezpooolat5445 2 часа назад +35

    നിങ്ങൾ ഇപ്പോഴത്തെ സാഹചര്യമനുസരിച് മറുപടി നൽകുന്നു. നിങ്ങൾ ഒരു യഥാർത്ഥ നേതാവാണ്.

  • @sreevalsalanthampip9775
    @sreevalsalanthampip9775 2 часа назад +49

    പ്രിയ നേതാവിന് പതിനായിരം അഭിവാദ്യങ്ങൾ 🙏

  • @Rishu-rishu
    @Rishu-rishu 2 часа назад +56

    ഇതാണ് നേതാവ് 👍🏻👍🏻👍🏻

  • @moscowStudies-f9g
    @moscowStudies-f9g 2 часа назад +59

    K മുരളി ❤

  • @sivadasanv1504
    @sivadasanv1504 2 часа назад +35

    ബുദ്ധിയുള്ള മുരളിസാറെ പലതും ചോദിച്ചു പാർട്ടിയെ വഷളാക്കാൻ നോക്കണ്ട അദ്ദേഹം വളരെ നല്ല വ്യക്തി യാണ് സാറെ

  • @Jobinfernandes
    @Jobinfernandes 2 часа назад +42

    അഭിമാനം Muraliyetta ❤❤❤

  • @sreejithsree1821
    @sreejithsree1821 2 часа назад +22

    പൊളി മറുപടി 🔥🔥🔥🔥

  • @Rishu-rishu
    @Rishu-rishu 2 часа назад +31

    നിങ്ങളാണ് യഥാർത്ഥ കോണ്ഗ്രസ് 👍🏻👍🏻👍🏻

  • @sajiathikalam
    @sajiathikalam 2 часа назад +35

    Well said Mr K M

  • @amjithkhanmuhammed-ky9ed
    @amjithkhanmuhammed-ky9ed 2 часа назад +32

    K. മുരളീധരൻ ❤

  • @basithk8027
    @basithk8027 Час назад +7

    ❤ ഇതാണ് നേതാവ്
    തൻ്റെ പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് രാഹുൽ എന്ന പക്വമായ മറുപടി

  • @harshadmp7405
    @harshadmp7405 Час назад +18

    മുരളിയേട്ടാ നിങ്ങൾ വട്ടിയൂർക്കാവോ നേമത്തോ നിന്ന് മത്സരിച്ചു വിജയിച്ചു വരണം... അതാണ് Heroesm... അവിടെയാണ് കടുത്ത മത്സരം നടക്കുന്നത്...

  • @sibinkchedichery5791
    @sibinkchedichery5791 Час назад +10

    Matured reply 👏🏼👏🏼

  • @sureshvellapathal6538
    @sureshvellapathal6538 2 часа назад +24

    Super 👍

  • @Joney838
    @Joney838 2 часа назад +18

    k മുരളീധര൯ ധീര൯ ആണ്കേരളത്തിൽ ഭാവി നേതാവ് ❤❤

  • @shaashaaz8117
    @shaashaaz8117 2 часа назад +11

    Powli 👍👍👍👌

  • @AmbilyPonnu-f4i
    @AmbilyPonnu-f4i 2 часа назад +13

    യുവാക്കൾ വരട്ടെ... ഇനിഅങ്ങോട്ട് അവര് നയിക്കട്ടെ... മുതിർന്നവർഅവർക്ക് പ്രചോദനം ആകട്ടെ

  • @FreethinkerReborn
    @FreethinkerReborn 2 часа назад +64

    മാക്സിമം കുത്തിത്തിരുപ്പിന് റിപ്പോർട്ടർ നോക്കുന്നുണ്ട്

    • @robinpaul1413
      @robinpaul1413 Час назад

      കുതിതിരിപ്പ് കൊണ്ട് മാത്രം ജീവിക്കുന്നവര

    • @josychirackal2869
      @josychirackal2869 56 минут назад +1

      But congress will win in palakkad

    • @AshrafIbrahim-u5i
      @AshrafIbrahim-u5i 25 минут назад

      😂

  • @surabhirksurabhi8772
    @surabhirksurabhi8772 2 часа назад +56

    കോൺഗ്രസ് ഗ്രൂപ്പ് കാർക്കില്ലെങ്കിലും പ്രവർത്തകർക്ക് ഏറ്റവും ഇഷ്ടുള്ള നേതാവ് കെ. മുരളീധരൻ തന്നെയാണ്.

  • @AsmaAsma-y1f
    @AsmaAsma-y1f 2 часа назад +12

    അഭിമാനിക്കാവുന്ന നേതാവ്

  • @backerpadath7145
    @backerpadath7145 2 часа назад +10

    നല്ല നേതാവ്

  • @PushpajanKv
    @PushpajanKv 2 часа назад +10

    പ്രിയ ലീഡർ മുരളിയേട്ടൻ

  • @teenavarughese29
    @teenavarughese29 2 часа назад +18

    K muralidharan sir ❤❤

  • @RafiRafi-rd7gb
    @RafiRafi-rd7gb 2 часа назад +11

    കെ മുരളിയൻ കേ❤❤

  • @ajticlt4697
    @ajticlt4697 2 часа назад +20

    Well said K Muralidharan

  • @arunemails
    @arunemails 2 часа назад +14

    മുഖ്യ മന്ത്രി ആകാതെ പോയ ഒരു നേതാവ്, അടുത്ത നിയമസഭയിൽ ഒരു മന്ത്രി 🥳. കെ മുരളീധരൻ.

  • @AbdulBasith-p6y
    @AbdulBasith-p6y 2 часа назад +18

    നിയമസഭയിലേക്ക് ചെറുപ്പകാർ വരട്ടെ മുരളിയേട്ടൻ👌

  • @mayamoloj4212
    @mayamoloj4212 2 часа назад +26

    പാലക്കാട് Rahul നല്ല സ്ഥാനാർത്ഥി ആണ്

  • @RiyaRiya-yc5ol
    @RiyaRiya-yc5ol 2 часа назад +13

    യൂത്ത് വരട്ടെ...

  • @ajishnsam5757
    @ajishnsam5757 Час назад +6

    കെ. സുധാകരൻ മാറി K മുരളിധരൻ KPCC പ്രസിഡന്റ്‌ ആകണം....

  • @shajudheens2992
    @shajudheens2992 2 часа назад +11

    Well said KM

  • @tajuadiyandi4615
    @tajuadiyandi4615 2 часа назад +6

    എത്ര പക്വമായ പ്രതികരണം മാപ്ര കോലിട്ട്ഇളക്കിയിട്ടും കൃത്യമായ മറുപടി

  • @showedtheway8239
    @showedtheway8239 2 часа назад +14

    ഭൂരിപക്ഷം കേരള ജനതയുടെ ഹൃദയങ്ങങ്ങളോലിം സ്ഥാനം ഉള്ള ഒരേ ഒരു നേതാവ് അത് ചെറിയ അത് മറ്റെല്ലാ തിനേക്കാളും വലിയ അംഗീകരം അല്ലെ

  • @amjithkhanmuhammed-ky9ed
    @amjithkhanmuhammed-ky9ed 2 часа назад +14

    K. Muraleedharan is our proud

  • @asal9483
    @asal9483 2 часа назад +16

    അടുത്ത udf മുഖ്യമന്ത്രി

  • @mossakuttymaliyakkel-ge3le
    @mossakuttymaliyakkel-ge3le 2 часа назад +15

    മുരളിഏട്ടൻ അടുത്ത നിയസഭയിൽ ഉണ്ടാകും

    • @FiroscpCp
      @FiroscpCp 2 часа назад

      Nemam or vattiyurkave.
      Mandriyavan nokkikkooo

  • @tomkoshy2677
    @tomkoshy2677 2 часа назад +16

    KM❤️

  • @sunnykuriakose2993
    @sunnykuriakose2993 2 часа назад +8

    കെ മുരളീധരൻ കേരളത്തിൽ ഏറ്റവും ജന പിന്തുണ ഉള്ള നേതാവ്

  • @binofrancis1300
    @binofrancis1300 2 часа назад +8

    യൂ ഡി എഫ് ഭരണത്തിൽ മുഖൃൻ ആകാൻ ഏറ്റവും യോഗൃൻ.....

  • @ashokankemmangaya9296
    @ashokankemmangaya9296 2 часа назад +8

    K murelidharan👌❤❤

  • @rachenthomas2178
    @rachenthomas2178 2 часа назад +11

    He is real leader now ❤❤🎉

  • @harshadmp7405
    @harshadmp7405 Час назад +6

    മുരളിയേട്ടൻ C M ഓ അല്ലെങ്കിൽ ആഭ്യന്തര മന്ത്രിയോ ആകണം 👍👍

  • @Muhabhath
    @Muhabhath 2 часа назад +8

    Sir. Correct. Nireeshanam. MK❤❤❤❤

  • @thadevoosesilvy5525
    @thadevoosesilvy5525 2 часа назад +16

    K മുരളി ❤❤❤❤ പാർട്ടി വേണ്ടി മാത്രം ❤❤❤

  • @shebeerali6341
    @shebeerali6341 2 часа назад +5

    ലെ റിപോർട്ടർ: കലങ്ങിയില്ലാ😢😢😢
    റിപ്പോർട്ടർ മാക്സിമം കുത്തി കലക്കാൻ നോക്കുന്നുണ്ട് പക്ഷെ അങ്ങട് കലങ്ങുന്നില്ല

  • @ashrafuv623
    @ashrafuv623 2 часа назад +9

    Support Rahul mankoottathil support k muraleedaran

  • @ramshadhramshu4487
    @ramshadhramshu4487 Час назад +2

    What a reply 👌🏽💯

  • @faisalkr5045
    @faisalkr5045 2 часа назад +4

    👍🏻👍🏻👍🏻k. M

  • @rajup8388
    @rajup8388 2 часа назад +6

    സത്യത്തിൽ കൃഷ്ണദാസ് പറഞ്ഞതിൽ തെറ്റില്ല ഇവർ എന്ത്തെങ്കിലും വാർത്തക്ക് ഓടി നടക്കുവാ

  • @Muhabhath
    @Muhabhath 2 часа назад +8

    Km

  • @abdullaismali7640
    @abdullaismali7640 2 часа назад +4

    Muraliyettan❤

  • @abdurahman5326
    @abdurahman5326 2 часа назад +3

    Power km murali❤❤❤❤❤❤❤❤❤❤

  • @shajishajan8428
    @shajishajan8428 Час назад +1

    ജനങ്ങളുടെ നേതാവ് ജനങ്ങളുടെ നേതാവ്❤️❤️❤️❤️

  • @abdulgafoort.p8067
    @abdulgafoort.p8067 5 минут назад

    ഇതാണ് നേതാവ് ഇങ്ങനെ ആയിരിക്കണം നേതാവ്

  • @Robin-hy4hb
    @Robin-hy4hb 2 часа назад +3

  • @shaashaaz8117
    @shaashaaz8117 2 часа назад

    ❤❤❤❤❤

  • @musthafajubi5271
    @musthafajubi5271 2 часа назад

    👍

  • @ramshadhramshu4487
    @ramshadhramshu4487 Час назад +1

    “Ithonum kittatha oru pad per illee”👌🏽🔥 real hero

  • @sreedharannambiar8115
    @sreedharannambiar8115 2 часа назад +2

    സുധാകരന്റെ ഇന്നത്തെ പ്രസംഗം കേട്ട കോൺഗ്രസുകാർ ജീവനിൽ കൊതിയുള്ളതുകൊണ്ട് എതിർ ശബ്ദം പുറപ്പെടുവിക്കില്ല.

  • @luckykollamparambill3986
    @luckykollamparambill3986 57 минут назад

    What a reply man,, truly leader son😊
    Hard core man ❤️

  • @ramshadhramshu4487
    @ramshadhramshu4487 Час назад +2

    Marinikkonum venda ❤inim avasarangal und💯……

  • @joh106
    @joh106 2 часа назад +2

    മുരളിധരൻ sir 💪💪💪

  • @muralikk-hn2tq
    @muralikk-hn2tq 2 часа назад +8

    13കഴിഞ്ഞു അടി

  • @sakeermuthu
    @sakeermuthu Час назад

    Correct ..നിലപാട് ❤
    Thankal unnathiyil എത്തും

  • @RiyaRiya-yc5ol
    @RiyaRiya-yc5ol 2 часа назад +3

    ഈ ആൾ അല്ലേ തൃശൂർ തോറ്റപ്പോൾ പറഞ്ഞത് ഇപ്പോൾ മത്സരരംഗത്ത് ഇല്ല എന്ന് പറഞ്ഞത്.

  • @jaseemjm
    @jaseemjm 2 часа назад +2

    താങ്കൾ മുഖ്യമന്ത്രി ആകണം ആക്കണം❤🎉

  • @sayeedshafi
    @sayeedshafi 45 минут назад

    👌👌

  • @isavibes2847
    @isavibes2847 22 минуты назад

    Well said Sir ....
    നിങൾ അടുത്ത നിയമ സഭയിൽ മത്സരിക്കണം...
    നല്ല ഒരു വകുപ്പിൻ്റെ മന്ത്രിയും ആകണം...

  • @haneefacm2446
    @haneefacm2446 Час назад +1

    മിരളീധരനെ KPCC പ്രസിഡന്റ്‌ ആക്കണം

  • @sibimkd1086
    @sibimkd1086 Час назад +1

    അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി ആവാൻ ഏറ്റവും യോഗ്യതയുള്ളയാൾ

  • @drsameershereef1
    @drsameershereef1 Час назад +1

    മുരളി അടുത്ത മുഖ്യ മന്ത്രി ആയി കാണാൻ ഒരുപാട് ആഗ്രഹം

  • @georgethomas143
    @georgethomas143 30 минут назад

    മുരളി ഏട്ടാ ഇങ്ങള് പൊളി ആണ് ❤❤❤❤

  • @Rkp-r3u
    @Rkp-r3u 2 часа назад +7

    Reporter കാരന്റെ ഗതികേട്

  • @sudheersudheer8165
    @sudheersudheer8165 2 часа назад +2

    KM👌💞💞💞💞💞💞💞🔥🔥

  • @FaisalMt-jw1ff
    @FaisalMt-jw1ff Час назад

    നിങ്ങൾ ആണ് യഥാർത്ഥ നേതാവ്

  • @shajishajan8428
    @shajishajan8428 Час назад

    നല്ല വ്യക്തി മുരളി അടുത്ത ഇലക്ഷന് മുഖ്യമന്ത്രി ആക്കണം 👍👍👍

  • @shamilsalih9115
    @shamilsalih9115 Час назад

    നേതാവ്...

  • @ansaranzu
    @ansaranzu Час назад +1

    തൃശൂറിന്റ നഷ്ടം മുരളി ഏട്ടൻ 😊

  • @muhammedshameeracm9405
    @muhammedshameeracm9405 Час назад +1

    KM🥰🔥🔥💪💪💥💥💯💯💯

  • @travelfoodcourt3801
    @travelfoodcourt3801 Час назад

    കോൺഗ്രസിൽ ഇപ്പോഴും മുതിർന്ന നല്ല നേതാവ് മുരളിയേട്ടൻ തന്നെ ഒരു സംശയവുമില്ല

  • @yahyakhan7430
    @yahyakhan7430 Час назад

    താങ്കൾ ഒരു നേതാവ് തന്നെ യാണ്.❤

  • @babupanjat1520
    @babupanjat1520 Час назад +1

    എൻ.എൻ കൃഷ്ണദാസാണ് ഇവർക്ക് വേണ്ടത്

  • @abdulrazack9884
    @abdulrazack9884 13 минут назад

    Hats off you ❤❤ real congress man

  • @favaskormoth8200
    @favaskormoth8200 Час назад

    You are the leader sir

  • @Pixie_sature2279
    @Pixie_sature2279 2 часа назад +7

    മാപ്രകളെ കൃഷ്ണദാസ് തെറി പറഞ്ഞതിൻ്റെ കാരണം മനസിലായില്ലെ

  • @anjuabraham6560
    @anjuabraham6560 Час назад

    He is a real political leader❤. I like him very much ❤❤❤❤❤❤❤❤❤. Good Personality

  • @Rishu-rishu
    @Rishu-rishu 2 часа назад +1

    👍🏻👍🏻👍🏻👍🏻

  • @teepeesdormitory1967
    @teepeesdormitory1967 44 минуты назад

    The real heero k muraleedharam ❤❤❤❤❤❤❤❤❤

  • @mathewspg1
    @mathewspg1 Час назад

    നേതാവ് 👍👍

  • @muhammedafsal3518
    @muhammedafsal3518 Час назад

    Gentlemen ❤

  • @ippuirfan8065
    @ippuirfan8065 Час назад

    Well said ... Ninghalaan congresskaaran. Love❤

  • @AssainarThonikkara
    @AssainarThonikkara Час назад

    പാർട്ടിയുടെ അഭിമാനം മുരളിയേട്ടൻ

  • @jessyraju5779
    @jessyraju5779 2 часа назад +1

    Salute to Muralidhar ji