ഒരു correction.. Headlight തിരിച്ച് അകത്തേക്ക് വെക്കുന്നത് map reader ആയിട്ട് ഉപയോഗിക്കാൻ ആണ്.. Bonet inte പുറത്ത് map വിരിച്ചിട്ട് രാത്രിയിൽ map read ചെയ്യാൻ പറ്റും..
@@fazile.a2069 അറിയാം എന്നാലും നമ്മുടെ മഹീന്ദ്ര നിർമ്മാണം നിർത്തിയത്തിൻ്റെ സങ്കടം ആണ് പറഞ്ഞത്...ഇതേ look തന്നെ ആയിരുന്നല്ലോ അതിനും..അതിലെ യാത്രാസുഖം ഗിയർ മാറുമ്പോൾ.ഉള്ള നമ്മുടെ ശരീരം അറിയുന്ന സുഖമുള്ള ആ വലിച്ചിൽ എല്ലാം ഓർമ്മ😔
@@fazile.a2069 Jeep Willys ൻ്റേ product ആണ്, യുദ്ധ സമയത്ത് ചെറിയ company ആയ അവർക്ക് ആവശ്യത്തിന് manufacturing capacity ഇല്ലാത്തതിനാൽ govt Ford നോടും produce ചെയ്യാൻ ആവശ്യപ്പെട്ടു. ഈ willys ഇൽ നിന്നും ലൈസൻസ് വഴി പ്രൊഡക്ഷൻ നടത്തിയത് ആണ് നമ്മുടെ മഹീന്ദ്ര, രണ്ടും ഒരു സാധനം തന്നെ, മഹീന്ദ്ര ഈ അടുത്ത കാലത്ത് വരെ produce ചെയ്തത് പഴയ അതേ മോഡൽ ആണ്. Jeep തന്നെ ഈ മോഡൽ discontinue ചെയ്ത് എത്രോ കയിഞ്ഞിട്ടും മഹീന്ദ്ര അത് തന്നെ തുടർന്നു.
Thanks a lot for this elaborated video on that Ford GP . Though I donot understand Malyalam , I still can correlate with the owner's pride and zeal in keeping this historical piece in factory production stature. I wish him congratulations and all the best to your channel . From Assam .
സാറ് ഐടിഐ യിലെ എം എം വി ഹെഡ് ആയിരുന്നോ? "ശരിക്കും ട്രേഡ് തിയറി ക്ലാസ്സിൽ ഇരുന്ന ഒരു ഫീൽ, ആ ബെൽ ക്രാങ്കിനെ പറ്റിയും , ഹാൻഡ് ബ്രേക്ക് സിസ്റ്റത്തിനെ പറ്റിയും മറ്റുള്ള വിവരണം മികവ് അവർണ്ണനീയം തന്നെ.
88 വയസ്സുള്ള ജീപ്പ് ഇത് സ്വാതന്ത്ര്യം കിട്ടുന്നതിന്റെ മുമ്പിലത്തെ വണ്ടിയാണില്ലെ 88 വയസ്സുള്ളവയസന്മാറും വയസ്സത്തികളുമെല്ലാം മരിച്ചു പോയിട്ടുണ്ടാകു വാഹനം വാക്കിയായി
അങ്ങനെ എം വി ഡി പൊക്കാനായിരുന്നെങ്കിൽ എന്നേ പൊക്കിയേനെ ബ്രൊ..... ഇത് എം വി ഡി ക്ക് അറിയാത്ത വണ്ടിയൊന്നുമല്ല... അല്ലെങ്കിലും എം വി ഡി പൊക്കാനുള്ള കാരണമൊന്നും ഇല്ലല്ലോ.
Real enthusiastic keep vintage cars in the stock condition. Ennale Pandu enthokke undayirunnu ennu.. Ideham aa stock condition keep cheythathu kondu anu 80 years nu sheshavum ithu legend ayi nilkunnath
നിങ്ങൾ ഇയാളുടെ ഫോട്ടോ മാത്രം കാണിച്ചു കൊണ്ടിരിക്കാതെ ജീപ്പ് ഒന്ന് കാണിക്കുവാൻ ഒരു ഫോട്ടോ എടുക്കായിരുന്നു ഒരു മിനിറ്റ് ഒന്ന് കാണിക്ക് ജീപ്പ് ഒരു മിനിറ്റ് ജീപ്പ് മാത്രമായി കാണിക്കാൻ ആണെങ്കിൽ ഒരു ഫോട്ടോ എടുക്കായിരുന്നു ഇത് ഫുൾടൈം ഇയാളെ കാണിച്ചു കൊണ്ടിരിക്കുന്നത് എന്തിന്
ഈ വണ്ടി ഓണർ ആണ് യഥാർഥ വണ്ടിപ്രേമി.. ആ വണ്ടിയെപ്പറ്റി എല്ലാ കാര്യങ്ങളും പുള്ളിയ്ക്ക് അറിയാം.. 👌👌👌
വാഹനങ്ങൾ കെയർ ചെയ്യാൻ ഉള്ള ഡെഡിക്കേഷൻ superb
ഇത് ഇന്നത്തെ വണ്ടികളെക്കാൾ മികച്ചത്.. 🔥
😂😂😂
കാള വലിച്ചുകൊണ്ട് പോകുന്ന ഒരു വണ്ടി ഉണ്ട്.. ഇതിനേക്കാൾ മികച്ചതാണ്...
ഇങ്ങനെ ഓരോ വാണങ്ങൽ🤮
Nii athilum mikachoru pottan🎃
Chipugalum sensorugalum vechu katti kuranja thagaram kondu nirmichu puthiya vandigal nashipichu
@@Siva-on1tc nee aanu malavam.. ee vandi 80 yet aayittu ippolum runnihg condion ippol iran gunnathu 5 varsham kazhijaal akrikkadayil polikkan kodukkam.
...
Urukku aanoo plastic aanoo nallathu ninakku plastic aanu better ennu thonnundenkil njan vittu..😄😄
ഒരു correction.. Headlight തിരിച്ച് അകത്തേക്ക് വെക്കുന്നത് map reader ആയിട്ട് ഉപയോഗിക്കാൻ ആണ്.. Bonet inte പുറത്ത് map വിരിച്ചിട്ട് രാത്രിയിൽ map read ചെയ്യാൻ പറ്റും..
👍
👍🏻
ബോണറ്റ് തുറന്ന് വെക്കുമ്പോൾ അല്ലെ ആ ലൈറ്റ് തിരിച്ചു വെക്കാൻ കഴിയു? എന്റെ ഒരു സംശയം ആണ്.
@@radhakrishnansouparnika9950 no light thirich vach bonnet close chiyam
💖👍
വണ്ടിയും ചെട്ട്ടനെയും ഇഷ്ട്ട പെട്ടു 👍🙃
informative ✅
കുറച്ച് കാര്യങ്ങൾ പുതിയ അറിവായിരുന്നു
എത്രയൊക്കെ മുന്തിയ കാറുകൾ ഇറക്കിയാലും ഈ ജീപിൻ്റെ look ഒന്ന് വേറെ തന്നെ ആണ്........മഹീന്ദ്ര..കമ്പനി..ഇത് നിർത്തി എന്ന് ഓർക്കുമ്പോൾ.😢
😅🤣
ഇത് അമേരിക്കയുടെ കമ്പനികളായ ഫോർഡും ജീപ്പ് വില്ലീസുമാണ് ചേട്ടാ
@@fazile.a2069 അറിയാം എന്നാലും നമ്മുടെ മഹീന്ദ്ര നിർമ്മാണം നിർത്തിയത്തിൻ്റെ സങ്കടം ആണ് പറഞ്ഞത്...ഇതേ look തന്നെ ആയിരുന്നല്ലോ അതിനും..അതിലെ യാത്രാസുഖം ഗിയർ മാറുമ്പോൾ.ഉള്ള നമ്മുടെ ശരീരം അറിയുന്ന സുഖമുള്ള ആ വലിച്ചിൽ എല്ലാം ഓർമ്മ😔
@@fazile.a2069
Jeep Willys ൻ്റേ product ആണ്, യുദ്ധ സമയത്ത് ചെറിയ company ആയ അവർക്ക് ആവശ്യത്തിന് manufacturing capacity ഇല്ലാത്തതിനാൽ govt Ford നോടും produce ചെയ്യാൻ ആവശ്യപ്പെട്ടു.
ഈ willys ഇൽ നിന്നും ലൈസൻസ് വഴി പ്രൊഡക്ഷൻ നടത്തിയത് ആണ് നമ്മുടെ മഹീന്ദ്ര, രണ്ടും ഒരു സാധനം തന്നെ, മഹീന്ദ്ര ഈ അടുത്ത കാലത്ത് വരെ produce ചെയ്തത് പഴയ അതേ മോഡൽ ആണ്. Jeep തന്നെ ഈ മോഡൽ discontinue ചെയ്ത് എത്രോ കയിഞ്ഞിട്ടും മഹീന്ദ്ര അത് തന്നെ തുടർന്നു.
@@Shivam.1-f6c
Look മാത്രം അല്ല, രണ്ടും ഒരേ product ആണ്, അവരുടെ ഡിസൈൻ വഴി മഹീന്ദ്ര licenced production നടത്തിയതാണ്.
Ford , Willys, Jeep, Mahindra 💥
That seven holes on the grill represent the seven continents which gives a message that its all terrain vehicle
Thanks a lot for this elaborated video on that Ford GP . Though I donot understand Malyalam , I still can correlate with the owner's pride and zeal in keeping this historical piece in factory production stature. I wish him congratulations and all the best to your channel .
From Assam .
സാറ് ഐടിഐ യിലെ എം എം വി ഹെഡ് ആയിരുന്നോ?
"ശരിക്കും ട്രേഡ് തിയറി ക്ലാസ്സിൽ ഇരുന്ന ഒരു ഫീൽ,
ആ ബെൽ ക്രാങ്കിനെ പറ്റിയും , ഹാൻഡ് ബ്രേക്ക് സിസ്റ്റത്തിനെ പറ്റിയും മറ്റുള്ള വിവരണം മികവ്
അവർണ്ണനീയം തന്നെ.
എന്റെ മോനെ ഫുൾ ഒറിജിനൽ 👏💪
രാജീവ് സാറിന്റെ വീട് തൊടുപുഴയിൽ ആണ്
KL38❤
രാജീവ് സാറിന്റെ നമ്പർ കിട്ടുമോ
ചേട്ടൻ സൂപ്പർ. So down to earth 😊
ഷോർട്ട് വീഡിയോ കണ്ട് വന്നവർ...ഇവടെ ലൈക്ക്.👍
Idukkida🥰😍😘
ഇപ്പോഴത്തെ വണ്ടിയിൽ പോലും ഇത്തരം സൗകര്യങ്ങൾ കുറവാണ് എന്ന് തോന്നുന്നവർ ലൈക്
സൂപ്പർ ജീപ്പ് 👍
🤩🤩🤩nice collection sir 👣👣
Super 👌
പത്തരമാറ്റ് സാധനം 😊❤❤
Nice collection sir
IDUKKI💚
KL38❤️🔥🥰
Aaa chettande motham car collection kanam....
ചേട്ടൻ 🔥
Ford ..... Poli sanam .....
അത്യമായിട്ടാണ് കാണുന്നത് ഇതൊന്നും പൊളിക്കാതെ സൂക്ഷിക്കണം
Ethu kathu sokshikkunnathil santhosham❤️❤️
Respect
Camara man ഇതിനെ' പറ്റി ഒരു ധാരണയും ഇല്ല😂
Good presentation sir
👌👌👌
marvel meaning in engineering ........Old ford Jeep ( General Purpose vehicles ). well explined, thanks for the person
Suuuuuuuuuuper
Super...
Thanks you, really surprise
1944 Ford GPW. It was imported to the UK during second world war.
88 വയസ്സുള്ള ജീപ്പ് ഇത് സ്വാതന്ത്ര്യം കിട്ടുന്നതിന്റെ മുമ്പിലത്തെ വണ്ടിയാണില്ലെ 88 വയസ്സുള്ളവയസന്മാറും വയസ്സത്തികളുമെല്ലാം മരിച്ചു പോയിട്ടുണ്ടാകു വാഹനം വാക്കിയായി
88vayasulla ninde
Ammavan ippozhum
Undo
@@jimmyd6704 ഇല്ലടോ മരിച്ചു പോയിക്ക് എന്തു ചെയ്യും😢
@@ammadhajip9606 nercha kodutthekku
@@jimmyd6704 കൊടുക്കണമെടോ
Correct
Old iron is strong 😀
Thodupuzha power
78 years ✨️
Fantastic old is gold and all war time ... exactly especially army viechicle sovit unin usa especially Germany nassium
എനിക്കും ഉണ്ട് 1966 മോഡൽ ഒരു ജീപ്പ്💪💪💪
👍👍👍👍
Adipoli sir
Super
Engine side valve tipe anu.
💜💜💜💜💜💜💜💜
Chetta oru main reason paranjilla. Eth 4x4anu. Ath work cheyan front wheel hub lock clock wise karakiya mathi. 😊
മൂപ്പരുടെ ഫുൾ കളക്ഷൻസിന്റെ വീഡിയോ ഇടാമോ
💙💙💙💙
❤
💐
👍👍👍
Hallo sir fine jeep. Is it for sale?
Fresh chodyam
😮
Gbw Ford.
Kal ton yennu parayumbol 250kg alle varu??
Quarter ton vehicle enhance parayunnath
👍👍👍👍👍👍👍👍👍👍
ഇതിന്റെ പിന്നിൽ വയ്ക്കുന്ന മടക്കാൻ പറ്റുന്ന അന്നത്തെ കാലത്തെ മിലിട്ടറി സൈക്കിൾ എന്റെ കയ്യിലുണ്ട് ബി എസ് എ പാരാ ട്രൂപ്പ്
Kodukkuo?
Last portion nil kanikkunna WORKSHOP evide ane?
Thodupuzha sincere
🖤🖤
2am loka mahayudhathinu chayakachodam nadathumbol nhan kandirunnu
മുന്നിൽ 9ആണെങ്കിലും 7ആണെങ്കിലും തലമുറ ആക്രിയിൽ akkathirunnal നല്ലത് 😀😀😀
ഫോർ വീൽ ഡ്രൈവ് ആണോ.? അതു പറഞ്ഞില്ല
MVD കണ്ടിട്ടുണ്ടേൽ എനി ഈ വണ്ടി പൊക്കും 😂
അങ്ങനെ എം വി ഡി പൊക്കാനായിരുന്നെങ്കിൽ എന്നേ പൊക്കിയേനെ ബ്രൊ..... ഇത് എം വി ഡി ക്ക് അറിയാത്ത വണ്ടിയൊന്നുമല്ല... അല്ലെങ്കിലും എം വി ഡി പൊക്കാനുള്ള കാരണമൊന്നും ഇല്ലല്ലോ.
It's stock , no modification at all
@@Renjith169 വണ്ടിക്ക് നമ്പർ ഒന്നും ഇല്ല 😆
7 grills means 7 continents
സത്യത്തിൽ ഓണർക്ക് വണ്ടിയെ പറ്റി ഒരു ചുക്കും അറിയില്ല എന്ന് സാരം 😂
Itane vandi prantan..njn alla✌️
onne black adichbirakkanam .... orucheriya pani koodi nadathiyal road presence ...
For both purposes
Le Mvd : ഒരു പെറ്റിക്കുള്ള കോൾ ഒത്ത് വരുന്നുണ്ട് 😹🤣
ഇങ്ങു വരട്ടെ ജീപു കേറ്റി കൊല്ലും
@@Shivam.1-f6c 😹😹🤣
Ford GP
Ithu FORD GP alle
ആക്സ്സിളറേറ്റർ ഉം ബ്രേക്ക് പാടും ശ്രദ്ധിച്ചോ
വില എത്രയാ ചോദിക്കുന്നത്
ഓണർക് മിൽട്രി കുടതത്തെ ഇന്നോവ ഉണ്ടേലെ
ഇതിന്റെ മൈലേജ് ചോദിക്കായിരുന്നു
ഒരു ലിറ്ററിന്...ഏകദേശം 11 കിലോമീറ്റർ....
11km/lit
നമ്പർ പ്ലേറ്റ് വേണ്ടേ അപ്പോ 🤔
Idh collection ahnu not using purpose
@@jeshan_ct athra dhooram oodikan appo onnum vende
Ithu nammude nattukaran anallo kl 38
Chuma😁oral k vangy upayogikan kazhiythe onanu wintage category ulla vehicles
? 42.MODEL. Made In England Aanu Sir. War Qality..
Unni kannan sir ❤
Aale ariyum enkil no:- or contact info on share cheyyamo onn contact cheyyan aanu
ആളെ കോൺടാക്ട് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ നമ്പർ തരുമോ
ഈ നിൽക്കുന്ന ആളെ കണ്ടോ?...
Vandik number ille?
Kanunnavark video cleer vende
സർ ഈ ജീപ്പ് കൊടുക്കുന്നുണ്ടോ.
ഇത് വിലപറയാൻ എനിക്ക് കഴിയില്ല.
ഈ വാഹനത്തിന്റെ മൂല്യം അത്രയുമുണ്ട്. എന്നാലും 50 ലക്ഷത്തിനുള്ളിൽ കൊടുക്കുമെങ്കിൽ എടുക്കാം
വട്ടാണല്ലേ 😕🤗
എന്റെ കയ്യിൽ 2017 bolero zlx ഒരെണ്ണമുണ്ട് വെറും പത്ത് ലക്ഷം തന്നാൽ പറയുന്നടത്തു കൊണ്ടുതരാം 😜വേണോ 🥲
ഞാൻ 5 cr പറഞ്ഞ് ഉറപ്പിച്ചതാണ് തരില്ല
F mark undo😂😊
Ee vandi evide aanu ariyavunna alkkar onn contact info onn share cheyyumo
Thodupuzha guardian controls company road near gopu nandilath shappumpady unnikkannan sir
ഇത് ഒക്കെ ഇപ്പോഴത്തെ പിള്ളേരുടെ കയ്യിൽകിട്ടണം മോഡിഫൈ കുടിച്ചയ്താൽ പൊളിക്കും വണ്ടി
Real enthusiastic keep vintage cars in the stock condition.
Ennale Pandu enthokke undayirunnu ennu..
Ideham aa stock condition keep cheythathu kondu anu 80 years nu sheshavum ithu legend ayi nilkunnath
@@riyaskt8003 athum sheri annu🙂
Modify cheythaal poyille . Vintage vandikal athinte maximum originality il keep cheyyanam..
ശരിയാ അലമ്പാക്കി തരും
ഇത് പെട്രോൾ ആണോ ?
Diesel
@@mohdkhan4724Gasoline
Yes
ചുമാ₹ പറയുകയാണ്
Milage എത്ര ഉണ്ട് 😂😂
ഇത് gov പിടിച്ചു എടുതക്കണം
എന്നാ മൂഞ്ചാൻ??
എന്താണ്. വില
യഥാർത്ഥ വണ്ടി ഭ്രാന്തൻ..
നിങ്ങൾ ഇയാളുടെ ഫോട്ടോ മാത്രം കാണിച്ചു കൊണ്ടിരിക്കാതെ ജീപ്പ് ഒന്ന് കാണിക്കുവാൻ ഒരു ഫോട്ടോ എടുക്കായിരുന്നു ഒരു മിനിറ്റ് ഒന്ന് കാണിക്ക് ജീപ്പ് ഒരു മിനിറ്റ് ജീപ്പ് മാത്രമായി കാണിക്കാൻ ആണെങ്കിൽ ഒരു ഫോട്ടോ എടുക്കായിരുന്നു ഇത് ഫുൾടൈം ഇയാളെ കാണിച്ചു കൊണ്ടിരിക്കുന്നത് എന്തിന്
കൊടുക്കുന്നുണ്ടോ ഈ വണ്ടി
America il ആണെങ്കിൽ ഈ വണ്ടിക്ക് ഇപ്പോൾ കോടികൾ ആണ് വില....
@@anishanand2147 അയ്യോ എന്നാൽ വേണ്ട 😄
@@sandeeP-ev5cn Sandeep bhai.... ചുമ്മാ ചോദിച്ചു നോക്ക്... അദ്ദേഹം വില കുറച്ച് തന്നാല്ലോ...😊
@@anishanand2147 അതെ. പോയാൽ ഒരു വാക്ക് കിട്ടിയാൽ 💖💖💖💞👍👍
കടുവ സിനിമയിൽ ഈ ജീപ്പാണോ?