നമ്മുടെ പ്രിയനടനും തിരക്കഥാകൃത്തുമായ മുരളി ഗോപി മനസ് തുറക്കുന്നു | Murali Gopy and his vehicles

Поделиться
HTML-код
  • Опубликовано: 20 июл 2021
  • നടനായും തിരക്കഥാകൃത്തായും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ മുരളി ഗോപി തന്റെ വാഹനാനുഭവങ്ങളും സിനിമാജീവിതവും പങ്കു വെക്കുന്നു..അഭിമുഖം,ഭാഗം 1
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #MuraliGopy #BaijuNNair #Empuran #Lucifer #Prithviraj #MalayalamAutoVlog #EeAduthaKath #KammaraSambhavam #Rasikan
  • Авто/МотоАвто/Мото

Комментарии • 1 тыс.

  • @Thejomation
    @Thejomation 3 года назад +982

    *ഇദ്ദേഹത്തിന്റെ ശബ്ദത്തിനു ഒരു പവർ ഉണ്ട് 🔥, ഇന്റർവ്യൂ കേൾക്കാൻ വന്നവരെ എല്ലാം തന്നിലേക്ക് ആക൪ഷിപ്പിക്കുന്നു🤩👏*

    • @blueeyes183
      @blueeyes183 3 года назад +12

      🙄enik bore ayita tonniyath

    • @Thejomation
      @Thejomation 3 года назад +11

      @@blueeyes183 കുറെ ഇന്റർവ്യൂസ് കണ്ടിട്ടുണ്ട്, പുള്ളിയുടെ sound വേഗം ആകർഷിക്കു൦ 👍

    • @jaikrishnavs5271
      @jaikrishnavs5271 3 года назад +4

      Athe soundinde njhan parayaan varuvaayirunnu

    • @SAJINPAPI
      @SAJINPAPI 3 года назад +4

      ആവഹിക്കാൻ ഇയാൾ സ്വാമി വല്ലോം ആണോ.

    • @tony-10
      @tony-10 3 года назад +12

      ലൈക്ക് കിട്ടാൻ ചുമ്മാ ഒരു കമൻറ് അങ്ങ് കാച്ചുന്നത് അല്ലേ🤣🤣

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 2 года назад +179

    മുരളിയേട്ടന്റെ ഓരോ വാക്കുകളിലും ഉണ്ട് ആ പവർ....!!! 💛

  • @vlog4u1987
    @vlog4u1987 3 года назад +276

    പുള്ളി എത്ര സിമ്പിൾ ആയിട്ട വണ്ടികളെ പറ്റി പറയുന്നത്.. വണ്ടിയിൽ വലിയ താല്പര്യം ഇല്ല..

    • @jacobphilip1942
      @jacobphilip1942 3 года назад +27

      mattullavar vangikkunna vandikal kandu vangichu pinneedu thalli marikkunnavarekkal etra simple

  • @ebbi705
    @ebbi705 3 года назад +465

    Joju george ന്റെ വീഡിയോ ചെയ്യ് ബൈജുചേട്ടാ we are waiting ❤️

  • @sanal491
    @sanal491 3 года назад +110

    നല്ല ഒരു നടൻ ശബ്‌ദം കൊണ്ടും അഭിനയം കൊണ്ടും അതിലുപരി നല്ല ഒരു നടൻ ആയ അച്ഛന്റെ മകൻ ❤❤❤❤❤❤❤👍🏻👍🏻

  • @MATHEWS_AUGUSTINE
    @MATHEWS_AUGUSTINE 3 года назад +247

    Driving is meditation and it's not about destination it's all about moment 😍
    I respect his Sattled way of reply.

    • @papayafliqbymanoj
      @papayafliqbymanoj 2 года назад +3

      Yeah he’s a rare breed

    • @MATHEWS_AUGUSTINE
      @MATHEWS_AUGUSTINE 2 года назад

      @@papayafliqbymanoj I totally agree ❤️

    • @saharm4u
      @saharm4u 2 года назад +1

      I too have the same opinion. Driving is a sense of freedom when you have that wheel in your hand. Even if you are going out just to buy groceries it feels really good. And toad trips are ny favorite!

  • @the_seattle_chief
    @the_seattle_chief 3 года назад +175

    ഒരക്ഷരം മാറ്റി നിർത്താൻ ഇല്ല പറഞ്ഞതെല്ലാം പക്കാ...
    കിടിലം മനുഷ്യൻ
    So underrated

  • @Rishi0228.
    @Rishi0228. 3 года назад +337

    പുലിമടയിൽ ആണ് ബൈജേട്ടൻ പോയി കേറിയത് 😍😍😍

    • @flashartphotography6859
      @flashartphotography6859 3 года назад +6

      Sathyam

    • @benazirmeerasahib3180
      @benazirmeerasahib3180 3 года назад +12

      Avide keran baiju chetane kazhiyunu interview theliyichu

    • @flashartphotography6859
      @flashartphotography6859 3 года назад +6

      Athu sure... Alu vere range

    • @munavarareacode
      @munavarareacode 2 года назад +1

      Very true 😃

    • @greeshmar9441
      @greeshmar9441 2 года назад +1

      🙏 പാകിസ്ഥാനിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും സർക്കാർ അനുകൂല്യങ്ങളൊന്നുമില്ല,അവരുടെ കല്യാണം രജിസ്റ്റർ ചെയ്യില്ല, കാരണം മുസ്ലിങ്ങൾക്ക് വിവാഹം കഴിഞ്ഞ പെണ്ണിനേയും തട്ടിക്കൊണ്ടു പോകാൻ വേണ്ടി, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് എല്ലാം സൗജന്യ ന്യൂനപക്ഷ ക്വാട്ട ലഭിക്കുന്നു, ന്യൂനപക്ഷ ക്വാട്ട നൽകുന്ന മുസ്‌ലിം രാജ്യങ്ങളൊന്നും ഇല്ല, മുസ്‌ലിം രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളെ പൗരന്മാർ ആയി കണക്കാക്കുന്നില്ല, അവരെ മുസ്‌ലിംകൾക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ കഴിയും, മതം മാറ്റാനും, പീഡിപ്പിക്കാനും ആയി, പാകിസ്ഥാൻ ഹിന്ദുസ് എന്ന് യൂട്യൂബിൽ ടൈപ് ചെയ്താൽ ലക്ഷക്കണക്കിന് വിഡിയോ കിട്ടും ഹിന്ദുക്കളെ ചെയ്യുന്ന ക്രൂരതകകളും, മതം മാറ്റലും

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +370

    ഏമ്പുരാന് വേണ്ടി കട്ട വെയ്റ്റിംഗ് ആണെ❤️❤️❤️❤️🤩🤩🤩🤩

    • @fahadanju9838
      @fahadanju9838 3 года назад +2

      Ayin

    • @rahul-qg9dj
      @rahul-qg9dj 3 года назад +23

      @@fahadanju9838 avan അല്ലേ wait ചെയ്യണേ ayin നിനക്ക് endha 😂

    • @rammohan3167
      @rammohan3167 3 года назад +3

      @@rahul-qg9dj Burn😂

    • @mhdyaseen4216
      @mhdyaseen4216 2 года назад

      @@fahadanju9838 പോടെയ്

    • @fahadanju9838
      @fahadanju9838 2 года назад

      @@rahul-qg9dj nee etha vadoori

  • @rahulrajendran9447
    @rahulrajendran9447 3 года назад +7

    ബൈജു ഭായ്ക്ക് ഇന്റർവ്യൂ കൊടുക്കുന്നവരുടെ സ്റ്റാൻഡേർഡ് കണ്ടാൽ തന്നെ പ്രോഗ്രാമിന്റെ റേഞ്ച് അറിയാൻ കഴിയും.... ഏതൊരു പ്രീമിയർ യൂട്യൂബ് ചാനൽ ആണ് ❤
    .

  • @swamyrp2560
    @swamyrp2560 2 года назад +11

    മുരളീ ഗോപിയുടെ ആത്മീയ തെ കുറിച്ചുള്ള കാഴ്ചപാട് എനിക്ക് വളരെ ഇഷ്ടപെട്ടു

  • @messi10creations2
    @messi10creations2 3 года назад +165

    മുരളി ഗോപിയുടെ പവർ അന്നും ഇന്നും എന്നും വായന തന്നെയാണ്.... 😍

  • @anandakrishnan4777
    @anandakrishnan4777 3 года назад +531

    മുരളി : എനിക്ക് അങ്ങനെ വണ്ടിയോട് വെല്യ താല്പര്യം ഒന്നുല്ല
    ബൈജു സർ :: അങ്ങനെ പറയല്ലേ.... ന്തേലും ഒക്കെ പറയെന്നേയ്... 🤣

    • @levi1841
      @levi1841 3 года назад +4

      😹😹

    • @Jeevanjoseph1578
      @Jeevanjoseph1578 2 года назад

      Oho anganae ano ?

    • @anandakrishnan4777
      @anandakrishnan4777 2 года назад

      @@Jeevanjoseph1578 ne evideyum vannoo🤣

    • @an3019
      @an3019 2 года назад

      😂

    • @greeshmar9441
      @greeshmar9441 2 года назад +3

      🙏 പാകിസ്ഥാനിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും സർക്കാർ അനുകൂല്യങ്ങളൊന്നുമില്ല,അവരുടെ കല്യാണം രജിസ്റ്റർ ചെയ്യില്ല, കാരണം മുസ്ലിങ്ങൾക്ക് വിവാഹം കഴിഞ്ഞ പെണ്ണിനേയും തട്ടിക്കൊണ്ടു പോകാൻ വേണ്ടി, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് എല്ലാം സൗജന്യ ന്യൂനപക്ഷ ക്വാട്ട ലഭിക്കുന്നു, ന്യൂനപക്ഷ ക്വാട്ട നൽകുന്ന മുസ്‌ലിം രാജ്യങ്ങളൊന്നും ഇല്ല, മുസ്‌ലിം രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളെ പൗരന്മാർ ആയി കണക്കാക്കുന്നില്ല, അവരെ മുസ്‌ലിംകൾക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ കഴിയും, മതം മാറ്റാനും, പീഡിപ്പിക്കാനും ആയി, പാകിസ്ഥാൻ ഹിന്ദുസ് എന്ന് യൂട്യൂബിൽ ടൈപ് ചെയ്താൽ ലക്ഷക്കണക്കിന് വിഡിയോ കിട്ടും ഹിന്ദുക്കളെ ചെയ്യുന്ന ക്രൂരതകകളും, മതം മാറ്റലും

  • @animathew4774
    @animathew4774 3 года назад +243

    ബൈജു ചേട്ടൻ എന്തു ചോദിച്ചാലും മുരളി ഗോപി ഇല്ല എന്ന് പറയും 😄😄പ്ലിംഗ് 😂

    • @jochuMira
      @jochuMira 3 года назад +15

      Karanam thoughts process is different for every individual

    • @latheef1987
      @latheef1987 3 года назад +8

      Undakki parayenda karyam illallo

    • @naveenvp3483
      @naveenvp3483 3 года назад +4

      മോഹൻലാലും ഇത് പോലയാണ് ഇന്റെർവ്യുവിൽ പറയാറുള്ളത്

    • @animathew4774
      @animathew4774 3 года назад

      @@jochuMira definitely

    • @animathew4774
      @animathew4774 3 года назад

      @@latheef1987 Probably

  • @MeTravelogue
    @MeTravelogue 3 года назад +76

    "ഇവിടുത്തെ ഇടതുപക്ഷം തന്നെ ഒരു വലതുപക്ഷം ആണ് " ... Murali Gopi♥️.

  • @vj1jafar
    @vj1jafar 3 года назад +65

    Powerful character with powerful sound 🙏.
    ദേ... കണ്ണാടിയിൽ അപ്പുകുട്ടൻ 🤩

  • @vasudevankaruvattu6231
    @vasudevankaruvattu6231 3 года назад +136

    ഗോപി ആശാൻ്റെ ആത്മാവ് കുടികൊള്ളുന്ന ഒരു ദേഹം അതാണ് മുരളി.ഗോപി ആശാൻ്റെ യമനം എന്ന സിനിമയിൽ work ചെയ്ത് ഓർമ്മ വരുന്നു - 1989- 90 ആണെന്നാണ് ഓർമ്മ

    • @user-jf6gy8fi8l
      @user-jf6gy8fi8l 3 года назад +4

      ശരിയാണ്... ഗോപിയേട്ടൻ്റെ കണ്ടിന്യൂവേഷൻ ആണ് മുരളി ഗോപി....

    • @jinosyc9885
      @jinosyc9885 3 года назад +1

      എന്തായിട്ടാണ് വർക്ക്‌ ചെയ്തത്?

    • @4325blue
      @4325blue 3 года назад +2

      Sookhmabinayathinte thalathottapan aya maha prathibha bharath gopiyashante puthran

    • @vasudevankaruvattu6231
      @vasudevankaruvattu6231 2 года назад +2

      ഗോപി ആശാൻ്റെ Assist ൻ്റ് ആയിരുന്ന

    • @jinosyc9885
      @jinosyc9885 2 года назад

      @@vasudevankaruvattu6231 ooh... Nice

  • @NMCViewfinder
    @NMCViewfinder 2 года назад +3

    മുരളി ഗോപി എന്ന കലാകാരനിലുപരി മുരളി ഗോപി എന്ന വ്യക്തിയെ പര്യപ്പെടുത്തിയതിനു നന്ദി ബൈജു ചേട്ടാ ...❤️ താങ്കളെ വ്യെത്യസ്ഥനാകുന്നത് ഇത് കൊണ്ടാണ്

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +147

    *ഇതേ പോലെ വർഷങ്ങളുടെ അനുഭവ സംമ്പത്ത് ഉളള വ്യക്തികളുമായിയുള്ള ഇന്റ്ർവ്യൂ വേണം* ....🖤❤️

  • @rajeshmohan1424
    @rajeshmohan1424 3 года назад +533

    യാത്രക് വേണ്ടി ഉള്ള യാത്ര എനിക്ക് ഇഷ്ട്ടം അല്ല (മുരളി ഗോപി ) ഇത് പോലെ മനസ് ഉള്ളവർ ഉണ്ടോ

    • @latheef1987
      @latheef1987 3 года назад +7

      But Aimless ayi pokum..🤗

    • @rajeshmohan1424
      @rajeshmohan1424 3 года назад

      @@latheef1987 😆😎

    • @rajeshmohan1424
      @rajeshmohan1424 3 года назад +5

      എനിക്കും കാര്യം ഇല്ലാണ്ട് കാര്യം ഉണ്ടാക്കുന്നതിനോട് താല്പര്യം ഇല്ല

    • @vishnu8878
      @vishnu8878 3 года назад +5

      und machane..... enjoying the journey not destination

    • @russelvk2322
      @russelvk2322 3 года назад +1

      Me too😂

  • @keralakeral4114
    @keralakeral4114 3 года назад +3

    ലെഫ്റ്റ് റൈറ്റ് ലഫ്റ്റ് എന്ന പടം ഇറക്കി എനിക്ക് ബോധോദയം ഉണ്ടാക്കിയ മഹാൻ നന്ദിയുണ്ട് ഒര് പാട്

  • @dennisabraham192
    @dennisabraham192 3 года назад +64

    ഇതിൽ ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾ കേട്ടാൽ അറിയാം.. ബൈജു N നായരുടെ റേഞ്ച്... മുന്നിൽ നിൽക്കുന്ന ആളോട് ഒരു bond ഉണ്ടാക്കി എടുക്കാൻ ബൈജു ചേട്ടനു ഒരു പ്രത്യേക കഴിവ് ഉണ്ട്.. 👍👍👍

  • @vishnuvijayasreevinod3009
    @vishnuvijayasreevinod3009 2 года назад +2

    ബൈജു ചേട്ടന്റെ ഉള്ളിലെ മികച്ച ഒരു interviewer നെ ഈ interviewയിലൂടെ കാണാൻ സാധിക്കുന്നു...പക്വതയുള്ള വളരെ relevant ആയ ചോദ്യങ്ങൾ.. മരുവശത്തു ഇരിക്കുന്ന ആൾക്കോ(മുരളി ഗോപി) പ്രേക്ഷകർക്കോ ഒരു തരത്തിലും മുഷിപ്പോ ആരോചകത്തമോ തോന്നിപ്പിക്കാതെ interviewee യുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലാതെ തീർത്തും പക്വതയോടെയുള്ള interview.. വാഹനം മാത്രമല്ലാതെ അതിൽ രാഷ്ട്രീയവും സിനിമയും ചരിത്രവും എല്ലാം ഉൾപ്പെടുത്താൻ ശ്രെമിച്ചതിനു ഒരുപാട് നന്ദി..മുരളി ഗോപി എന്ന യാത്രകൾ ഇഷ്ടപ്പെടാത്ത യാത്രികനെ, നടനെ,തിരക്കഥാകൃത്തിനെ,ജേര്ണലിസ്റ്റിനെ,പൗര ബോധമുള്ള മികച്ച ഒരു വ്യക്തിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ബൈജു ചേട്ടന് ഒരുപാട് നന്ദി....
    ഇതുപോലുള്ള productive ആയ interviews ഇനിയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു...ഈ അഭിമുഖ ശൈലി മികച്ച ഒന്നാണ്...
    മുരളി ഗോപിയെ പോലുള്ള വ്യക്തികളിൽ നിന്നു ഞങ്ങളെ പോലെ സ്വപ്നം കാണുന്ന നാളത്തെ തലമുറക്ക് ഒരുപാട് പഠിക്കാനുണ്ടെന്നു താങ്കളുടെ ഈ അഭിമുഖം എനിക്ക് മനസിലാക്കി തന്നു...നല്ല ഒരു motivational ക്ലാസ് കണ്ടപോലെ..ഒരുപാട് നന്ദി...🙏🙏🙏

  • @HARIKRISHNAN-xf2xj
    @HARIKRISHNAN-xf2xj 3 года назад +75

    കാത്തിരുന്ന താരം 😍😍😍😍... മുരളി ചേട്ടൻ ഇഷ്ട്ടം 👍🏼👍🏼👍🏼

  • @karthikr7539
    @karthikr7539 3 года назад +71

    ടിയാൻ...🔥🔥🔥

  • @nevinthomas9243
    @nevinthomas9243 2 года назад +8

    ഈയടുത്ത കാലത്തു കണ്ടതിൽ ഏറ്റവും മികച്ച interview 👏👏👏👏👏👏👏👏👏👏

  • @anvarsalam651
    @anvarsalam651 3 года назад +81

    Most underrated script writer (ലൂസിഫർ ഇറങ്ങും വരെ) left right left, ഈ അടുത്ത കാലത്ത്, കമ്മാര സംഭവം 🔥🔥🔥

    • @yadusankar3497
      @yadusankar3497 3 года назад +6

      Kammara sambavam 🔥💯

    • @LeftLeft1
      @LeftLeft1 3 года назад +5

      ടിയാൻ

    • @mayboy5564
      @mayboy5564 3 года назад +2

      സത്യം... എനിക് നേരത്തേ അറിയാർന്നു ഇദേഹം ഒരു പ്രതിഭയാണെന്ന് Lucifer ഇറങ്ങിയപ്പോൾ എന്റെ ഊഹം ശരിയാണെന്ന് മനസിലായി

  • @roopeshdivakar6031
    @roopeshdivakar6031 3 года назад +17

    സൂപ്പർ, മടുപ്പിലാത്ത അവതരണം, മുരളി സർ സൂപ്പർ വോയിസ്‌ and വിനയം 👌

  • @riyasrcs336
    @riyasrcs336 3 года назад +3

    വല്ലാത്ത കമ്മാൻഡിങ് പവർ ആണ് ഇദേഹത്തിൻ്റെ കണ്ണുകൾക്കും വോയ്‌സിനും...one of my favourite in Malayalam movie industry

  • @cyclopsbyshanib4477
    @cyclopsbyshanib4477 3 года назад +13

    വില്ലൻ കഥാപാത്രം അസാധ്യമായി ചെയ്യുന്ന നടമാരിൽ ഒരാൾ 🔥🔥

  • @kathavanelias3213
    @kathavanelias3213 2 года назад +1

    മുരളിഗോപിയെ നന്നായി മനസിലാക്കാൻ പറ്റുന്ന സംഭാഷണം ...ശരിക്കും അദ്ദേഹത്തോടുള്ള സ്നേഹബഹുമാനങ്ങൾ ഏറിയിരിക്കുന്നു ..ബൈജു എൻ നായർ ..ചോദ്യം ചോദിക്കുന്ന താങ്കളുടെ തലക്കകത്ത് വെളിച്ചമുള്ളതുകൊണ്ടാണ് അതിനായത് ..അഭിനന്ദനങ്ങൾ ഒപ്പം മുരളിക്കും

  • @aravind5186
    @aravind5186 3 года назад +35

    ബൈജു ചേട്ടന് ഇനി trending ല്‍ nokiya മതി 🎈

  • @sreeram4964
    @sreeram4964 3 года назад +100

    തെറ്റായ വാർത്ത വിതച്ച് തെറി കൊയ്യുക. Correct observation.

    • @venugopalk6985
      @venugopalk6985 3 года назад +4

      അതിൽ നിന്നും പച്ചപ്പിടിക്കുക....

  • @ghatam_rohithprasad1256
    @ghatam_rohithprasad1256 3 года назад +164

    PRITHVIRAJ നെ കൊണ്ടുവരണം.. വാഹനവിശേഷങ്ങൾ ❤

  • @ASWIN19
    @ASWIN19 3 года назад +10

    Murali gopi നമ്മൾ വിചാരിക്കുന്ന ആൾ അല്ല 🖤🖤🖤

  • @binoyvishnu.
    @binoyvishnu. 3 года назад +103

    "കണ്ണിന് പുരികം" എന്ന നിലയിൽ ആവണം ഒരാൾക്ക് ഒരു വാഹനം അത് അമിതഭാരം ( സാമ്പത്തികമായി )ആകരുത്. എന്നാൽ വാഹനം ഉപകാരപ്പെടുകയും ചെയ്യുന്ന ഒന്ന് ആവണം .

    • @karthikeyanrajagiriweightl702
      @karthikeyanrajagiriweightl702 3 года назад +15

      Correct ആണ്.... വാഹനം ഒരിക്കലും സ്വർണമോ, സ്ഥലമോ പോലെ ഒരു ഇൻവെസ്റ്റ്മെന്റ് അല്ല... ഷോറൂമിൽ നിന്ന് ഇറങ്ങുമ്പോ തന്നെ 10% ഡിപ്രെസിയേഷൻ ആകും...വണ്ടികൾ ഒരിക്കലും നമ്മളുടെ സമ്പത് കാർന്നുതിന്നുന്നവ ആകരുത്.... ഞാൻ സാധാരണക്കാരുടെ കാര്യം ആണ് പറഞ്ഞത് വണ്ടിപ്രാന്തന്മാരെ ഇത് ബാധിക്കില്ല

    • @mammusamad8461
      @mammusamad8461 3 года назад +2

      വളരെ ശെരിയാണ് ❤️

    • @user-dk6zx3gw2t
      @user-dk6zx3gw2t 3 года назад +3

      മനോഹരമായ comment 👍

    • @binoyvishnu.
      @binoyvishnu. 3 года назад +1

      @@user-dk6zx3gw2t Thanks 😊

    • @binoyvishnu.
      @binoyvishnu. 3 года назад +2

      @@mammusamad8461 😊🎉

  • @trollengedi1875
    @trollengedi1875 3 года назад +43

    BIJU ചേട്ടൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സാർ...... ഹെവി വീഡിയോസ്

  • @cheftimrobinson4770
    @cheftimrobinson4770 3 года назад +26

    33മിനുട്ടിൽ കൂടുതലുണ്ട്. എന്നിട്ടും length കുറഞ്ഞത് പോലെ തോന്നി ♥

  • @divyasdairy568
    @divyasdairy568 3 года назад +174

    വായനയാണ് മൂപ്പരുടെ ശക്തി

    • @voyager1788
      @voyager1788 3 года назад +7

      Seeker and observer than reader

  • @AshikCalicut
    @AshikCalicut 3 года назад +10

    ഇത്തരം ആൾക്കാരെ നമ്മുടെ മുന്നിലേക്ക് എത്തിക്കുന്ന ബൈജു ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ Like👍🏻❤

  • @ubeshp3952
    @ubeshp3952 3 года назад +108

    Left right left❤️
    Lucifer❤️
    അങ്ങനെ എത്രയെത്ര സിനിമകൾ ❤️

  • @Yogi_Ram
    @Yogi_Ram 3 года назад +22

    Spiritual depth ഉള്ള ശ്രീ മുരളി ഗോപി..🙏🥰

  • @axiomservice
    @axiomservice 2 года назад +2

    മഹാനടൻ ഗോപിയുടെ മകൻ എന്നതാണ് ഒന്നാമത്.... അത് മറക്കണ്ട

  • @vishnur9594
    @vishnur9594 3 года назад +63

    ❤️❣️❤️
    അലമാരയിൽ അപ്പുക്കുട്ടൻ....😍

  • @proudbharatheeyan23
    @proudbharatheeyan23 3 года назад +177

    താങ്കളെ എനിക്ക് മനസിലാകുന്നില്ല മിസ്റ്റർ......

    • @ronyjoseph5240
      @ronyjoseph5240 3 года назад +1

      manasilayitt enthelum undo.....?

    • @shivajisarkar9972
      @shivajisarkar9972 3 года назад

      😂 that's good one. ,👍

    • @user-jf6gy8fi8l
      @user-jf6gy8fi8l 3 года назад +17

      മൊട്ടയടിച്ചോണ്ടാണ്... മനസിലാവാത്തെ... ഇതാണ് മുരളി ഗോപി..😊

    • @oe1850
      @oe1850 3 года назад

      Oru 10 varsham kazhinju e video onnude kaanu 100% mamasilaakum

    • @kristommundakayam4042
      @kristommundakayam4042 3 года назад +7

      താങ്കളുടെ ചോദ്യം കമന്റ് ചെയ്തവർക്ക് മനസ്സിലായില്ല ബ്രോ 😂

  • @binjurajendran
    @binjurajendran 3 года назад +16

    Annante movies il Left Right Left ishttam. . 🔥💗 Vattu Jayan.. 🔥🔥

  • @shabeertali5400
    @shabeertali5400 3 года назад +130

    Joju George ന്റെ വീഡിയോ വേണം

  • @ajirajem
    @ajirajem 3 года назад +2

    മുരളിയെ വളരെ ഇഷ്ടമാണ്... വ്യക്തി, നടൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ എല്ലാ മേഖലകളിലും മുരളിയെ ഇഷ്ടപ്പെടുന്നു...

  • @sanalkumarpn3723
    @sanalkumarpn3723 3 года назад +64

    പരന്ന വായനയും, അറിവും നേടിയ ഒരു അഭിനേതാവ് , തിരക്കഥാകൃത്ത് അല്ലെങ്കിൽ സംവിധായകൻ ഒക്കെ ആണ് മുരളി ഗോപി .

  • @kiranmurali1792
    @kiranmurali1792 3 года назад +20

    ബിഗ് ഫാൻ മുരളി ചേട്ടൻ 😍😍😍😍😍😍😍😍😍😍😍

  • @Vaisakh_puthanpurayil
    @Vaisakh_puthanpurayil 3 года назад +66

    Next prithviraj ,mohanlal ,mammootty ,...
    Baiju chettane kondu kazhiyum......
    Ningalude chodyangalum ,interrupt cheythe answers kelkan kanikunna manasum...
    Oru chodyathil ninnu mattoru chodyathilekku ulla transfer , bore adipikathe intro start cheyunna kazhivu ....ellam super...

    • @papayafliqbymanoj
      @papayafliqbymanoj 2 года назад +1

      Baiju ettan poliyalle ❤️❤️❤️

    • @Vaisakh_puthanpurayil
      @Vaisakh_puthanpurayil 2 года назад

      @@papayafliqbymanoj powli annu...crystal clear questions annu , ...alathe sthiram cliches onnum thane adeham cheyunna interviewsil kanan sadichittila.....

  • @varunk3113
    @varunk3113 3 года назад +58

    മുരളി ഗോപി ഭയങ്കര qulity ഉള്ള ഒരു വ്യക്തിത്വം 👍👍

    • @andrewshal5472
      @andrewshal5472 Год назад

      All credits to his reading habits.. What else

  • @ajoe4107
    @ajoe4107 3 года назад +492

    കണ്ണാടിയിൽ മിന്നിമറഞ്ഞ് അഖിൽ അപ്പുക്കുട്ടൻ. 😆

  • @studentszone9864
    @studentszone9864 3 года назад +3

    Mg മലയാളത്തിന്റെ ബ്രാന്റ്. ഒരു പാട് സന്തോഷം ബൈജുവേട്ടാ. ഇദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ഒരിക്കലും ഒരു നഷ്ടമാവില്ല. അത്രയ്ക്ക് എലഗന്റ് ആന്റ് ക്ലാസിക് മാൻ.

  • @Aa-ml3fe
    @Aa-ml3fe 3 года назад +63

    He is an intense actor. Makes you nervous with his facial expressions.

  • @advchandy
    @advchandy 3 года назад +40

    Strong full father’s powerful son

  • @abhilashs2168
    @abhilashs2168 2 года назад +3

    തിരുവനന്തപുരത്തെ നെയ്യാറ്റിൻകര (ബുള്ളറ്റ് ), കാട്ടാക്കട (ഥാർ) രജിസ്ട്രേഷൻ വാഹനങ്ങൾ. നമ്മുടെ ദേശത്തെ രജിസ്ട്രേഷൻ വാഹനങ്ങൾ കാണുമ്പോഴുള്ള ഒരു സന്തോഷം...😍😍😍😍

  • @ajibondd
    @ajibondd 3 года назад +59

    നിങ്ങടെ ചങ്ക് ജോജുവിൻ്റെ കൂടെ വീഡിയോ വിട്.2 million ഉറപ്പ്

  • @arjunsk7333
    @arjunsk7333 3 года назад +4

    ഈയിടെ ഉള്ള ഇൻ്റർവ്യൂ എല്ലാം കിടുക്കാച്ചി ആകുന്നുണ്ട് കേട്ടോ👌🏻 കണ്ടിരുന്നുപോകും... ❤️

  • @dileepa505
    @dileepa505 3 года назад +2

    മുരളി ചേട്ടൻ...
    ഇജ്ജാതി ഹെവി പൗരുഷം..
    💥💥😎😎🙌..

  • @sasithankachan7723
    @sasithankachan7723 2 года назад +7

    His acting in Dhrisyam2 is simply great and brilliant...

  • @freedomvalley2169
    @freedomvalley2169 3 года назад +21

    മതം, രാഷ്ട്രീയo അദ്ദേഹത്തിന്റെ നിരീക്ഷണം 100%✅️✅️

  • @yesudasvarghese2151
    @yesudasvarghese2151 3 года назад +1

    കൊടുക്കേണ്ടവർക്കൊക്കെ ശരിക്കും കൊടുത്തിട്ടുണ്ട് .. very bold and gentle, good interview too

  • @aadeeshchingapurath9346
    @aadeeshchingapurath9346 2 года назад

    ശ്രീ മുരളി ഗോപിയുമായി ഒരു ഇൻ്റർവ്യൂ ചെയ്തതിനു നന്ദി. മലയാള സിനിമയിലെ ഒരു മുതൽക്കൂട്ടാണ് അദ്ദേഹം. വാഹനസംബന്ധമായ ചർച്ചകൾ അല്ലെങ്കിൽ കൂടി കാണുന്നവരെ പിടിച്ചിരുത്താനുള്ള ഒരു മാസ്മരികതയുള്ള സംഭാഷണവും ശൈലിയും അദ്ദേഹത്തിനുണ്ട്. അതുതന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

  • @MKsInfotainment
    @MKsInfotainment 3 года назад +3

    ഉത്സവപ്പിറ്റേന്ന് ഒരു വളരെ നല്ല സിനിമയായിരുന്നു. മോഹൻ ലാൽ നന്നായി അഭിനയിച്ച ചിതം

  • @adoorbiju2009
    @adoorbiju2009 3 года назад +2

    ഒരക്ഷരം മാറ്റി നിർത്താൻ ഇല്ല പറഞ്ഞതെല്ലാം പക്കാ...
    കിടിലം മനുഷ്യൻ .ഇന്റർവ്യൂ കേൾക്കാൻ വന്നവരെ എല്ലാം തന്നിലേക്ക് ആവാഹിക്കുന്നു

  • @girish618
    @girish618 3 года назад +2

    നല്ല ഒരു ഇന്റർവ്യൂ, ഗഹനമായ വായനയുള്ള ഒരു നല്ല കലാകാരൻ 👌

  • @naseefkunjuvengara9136
    @naseefkunjuvengara9136 3 года назад +31

    പല interviews കണ്ടിട്ടുണ്ട് ഇത്രയും stanterd ആയിട്ടുള്ള interview വേറെ കടയിട്ടില്ല

  • @sreenivaskr9154
    @sreenivaskr9154 2 года назад +9

    ബൈജു ചേട്ടൻ സെലിബ്രറ്റീസിനെ ഇൻററർവ്യൂ ചെയ്യുന്നത് കാണുന്ന സുജിത്ത് ഭക്തൻ🙄🙄🙄🙄😁😁😁😁😁🙏🙏🙏🙏

  • @theophinfranclin
    @theophinfranclin 2 года назад +1

    ഒരു നല്ല ഇന്റർവ്യൂ . നല്ല ചോദ്യവും നല്ല പവര്ഫുള് ഉത്തരവും 👍🏽👏🏾👏🏾

  • @rajprad9120
    @rajprad9120 3 года назад +12

    Nalla class ulla guests anu ellavarum.. loving your interviews!

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 3 года назад +5

    Highly appreciated for mentioning Kammarasambhavom💥 that is inevitable too while interviewing a legend like MG sir

  • @zomblity3453
    @zomblity3453 2 года назад +6

    IAM HUGE FAN OF HIS ENGLISH

  • @rajeevjose2654
    @rajeevjose2654 2 года назад +2

    ഇതിപ്പോ വന്ന്‌ വന്ന്‌ ബൈജു അണ്ണനെ സല്യൂട്ട് ചെയ്ത് കൈ മരവിച്ചു പോകുമല്ലോ............
    അമ്മാതിരി മുത്തുകൾ ആണ് ബൈജു അണ്ണൻ തപ്പിയെടുത്ത് കൊണ്ടുവരുന്നത്.......😍😂😘🥰👍😄👌

  • @anilgees
    @anilgees 3 года назад +3

    അമ്പമ്പോ... ഇതൊരു മൊതൽ ആണെ.. way to go my friend 👍👏👏

  • @libinthomas6919
    @libinthomas6919 3 года назад +12

    Emburaan waittingggggg ....!!❣️❣️💥💥💥🔥🔥🔥🔥🔥🔥🔥

  • @ajishpinkybell4938
    @ajishpinkybell4938 2 года назад +5

    Flow of convincing answers for back to back right questions , one of the best interview I watched ... results of two brilliant journalist's get together

  • @nandanrajeev2452
    @nandanrajeev2452 3 года назад +2

    Malayalam has many super stars but only a few actors. Murali Gopi is one among the actors. Really a gifted artist

  • @premretheesh4678
    @premretheesh4678 3 года назад

    നല്ല പ്രതിഭ ഉള്ള നടൻ , ബൈജു ചേട്ടന്റെ വളരെ ഇന്റർസ്റ്റിക് ആയ പുതിയ രീതിയിലുള്ള ഇന്റർവ്യൂ മൊത്തം കിടു എപ്പിസോഡ് 💞💞💞💞💕💕💕❤❤❤❤❤

  • @suleeshsukumar
    @suleeshsukumar 3 года назад +2

    Single word from him has its own credibility.Well equiped in understanding life.Such an extra ordinary personality.-Murali Gipy

  • @user-oi1qy6by2q
    @user-oi1qy6by2q 3 года назад +64

    Left right left
    ടിയാൻ
    കമ്മാരസംഭവം
    Etc are his greatest works than Lucifer

    • @rajeevravi7583
      @rajeevravi7583 3 года назад +8

      Ee adutha kaalath 👍

    • @rahul-qg9dj
      @rahul-qg9dj 3 года назад +4

      Lucifer 3 part aan😁 അതു ഇനി ഏതു level llu aan എഴുതി വേചേക്കുന്നെ endho✨💥💥💥

    • @user-oi1qy6by2q
      @user-oi1qy6by2q 3 года назад

      @@rajeevravi7583 exactly 👍

    • @spiderman6173
      @spiderman6173 2 года назад +2

      Lucifer ന് ഇദ്ദേഹം എടുത്ത എഫേർട് ഭയങ്കരം ആണ്. പറയാൻ ഒരുപാടുണ്ട് ലുസിഫെറിൽ. ഒരുപാട് ലെയർ ഉള്ള ഫിലിം ആണ്

    • @user-oi1qy6by2q
      @user-oi1qy6by2q 2 года назад

      @@spiderman6173 💯

  • @tempfrag380
    @tempfrag380 2 года назад +2

    Prithviyum engerum cherum😌❤
    Ejjathy talking style 👀
    Words quality🙂❤

  • @user-ke2uh2xb2y
    @user-ke2uh2xb2y 2 года назад +1

    കനൽ ഒരു തരം തീപ്പൊരി..ആ ശബ്ദം തന്നെ 🌹മുരളീ ഗോപി🌹

  • @malabarhardware6758
    @malabarhardware6758 2 года назад +3

    Ellam kett irikkunna paavam Baiju chettan🤭 chenn pettath puli madayil.. interview Poli 😍😍

  • @anoopkrishnanv
    @anoopkrishnanv 3 года назад +145

    *മുരളി ഗോപി വന്ന സ്ഥിതിക്ക് അടുത്തു തന്നെ പൃഥ്വിരാജ് കാണുമായിരിക്കും അല്ലേ ബൈജു ചേട്ടാ😁😁*

    • @sreeram4964
      @sreeram4964 3 года назад +6

      Ath kazhinju mohanlal..😌

    • @adiladam8937
      @adiladam8937 3 года назад +9

      Pinne സിംഹം ""മമ്മുട്ടി "" മൂപര് വാഹന ഞങ്ങളുടെ puls അറിയുന്ന നടൻ

    • @ebbi705
      @ebbi705 3 года назад +11

      @@adiladam8937 പുള്ളി expensive car വാങ്ങിക്കുമെന്നേയുള്ളു വണ്ടിയെപ്പറ്റി A to Z അറിയണമെങ്കിൽ ദുൽഖർ തന്നെ interviewയിൽ വരണം

    • @saikrishnan3183
      @saikrishnan3183 3 года назад +4

      Rajuettan 😍😍😍

    • @myvlogs2605
      @myvlogs2605 3 года назад +3

      @@ebbi705 Dulqarinu munb pulli vandi kaanan thodangeetha . Mamookkakk vandiyekurich ariyillennonnum paryalle bro pullik cinima pole thanneya vandiyum

  • @mggrove4068
    @mggrove4068 2 года назад +17

    ലെ ബൈജു ചേട്ടൻ : പുല്ല് വരണ്ടായിരുന്നു 🥲😂

  • @shemeemkallingal
    @shemeemkallingal 3 года назад +115

    ക്യാമറ മാറ്റിയാൽ നന്നായിരിക്കും. Visual quality improve ആവണം

    • @syamkrishna8249
      @syamkrishna8249 3 года назад +5

      Ya correct Annu bro

    • @ronivarghese4348
      @ronivarghese4348 3 года назад +5

      Sound പ്രോബ്ലം ഉണ്ട്‌. Sound കുറവ് ആണ്

    • @trock111jomy
      @trock111jomy 3 года назад +3

      കണ്ടിട്ടു ഒരു mobile il record ചെയ്ത പോലെ ആണ്. ഇത് പോലെ ഒരു ചാനല്‍ വീഡിയോ quality ilum audio quality ilum invest ചെയ്യണം!!

    • @shemeemkallingal
      @shemeemkallingal 3 года назад

      Mobile recording thanne aanu ithu. ഷെൽഫിൽ മൊബൈൽ റീഫ്ലക്ട് ചെയ്യുന്നുണ്ട്.

    • @Mallutripscooks
      @Mallutripscooks 3 года назад

      മോഹൻലാലിൻറെ ഇന്റർവ്യൂ vga ഇൽ shoot ചെയ്താലും ആളുകൾ കാണും. എന്തിനാ വെറുതെ കാശ് കളയുന്നെ. കാശ് ഉണ്ടാക്കാലോ

  • @ceeyes
    @ceeyes 2 года назад +4

    പുള്ളി ഭയങ്കര introvert ആണ്. ബൈജു ചേട്ടന് വായിൽ കുത്തി പറയിപ്പിക്കേണ്ടി വന്നു. ഓരോത്തൊരുടെ സ്വഭാവം ആണ്. നല്ല talent ഉണ്ട്, അപ്പൊ എന്തെങ്കിലും ചെറിയ പോരായ്മ വേണമല്ലോ

    • @jijoms4780
      @jijoms4780 2 года назад +1

      Oru introvert nu journalist avan pattuvo

  • @hamzatm285
    @hamzatm285 2 года назад +3

    ബൈജൂ ഭായ്... ഡയറക്ടർ ആഷിഖ് അബുവുമായി ഒരു ഇന്റർവ്യൂ ചെയ്യാമോ..?? അദ്ധേഹത്തിന്റെ വാഹന വിശേഷങ്ങളുമായിട്ട് ഒക്കെയുള്ള ഒരു കലക്കൻ ഇന്റർവ്യൂ..!

  • @shinerajukappil6295
    @shinerajukappil6295 3 года назад

    Quality of Murali Gopi is mind blowing. And, Baiju N Nair is the apt person to interview such personalities.

  • @shahmohammed637
    @shahmohammed637 2 года назад +2

    Social media യെ പറ്റി ഇദ്ദേഹം പറഞ്ഞത് വളരെ വളരെ കറക്റ്റ് ആണ്.ഇതിൽ കൂടുതൽ ഒന്നും പറയാനും ഇല്ല

  • @deepakmd247
    @deepakmd247 3 года назад +4

    വണ്ടികളിലും യാത്രകളിലും ഒന്നുമല്ല അദ്ദേഹം..Reading..❤..The power of books..

  • @bobanmathew2640
    @bobanmathew2640 3 года назад +2

    Brilliant replay about his politics., exactly said about the ajenda of historians and their influence on past and present politics. One and only MG.

  • @aj-nv9xk
    @aj-nv9xk 2 года назад +2

    ഒരു ചോദ്യത്തിനും മുരളി ഗോപി continuaty കൊടുക്കുന്നില്യ brilliant answers.

  • @dr.joseantony1586
    @dr.joseantony1586 3 года назад +2

    What a human being.. pakka clean and straight... oru rekshayum illaatha persona..

  • @DrVrindaRaghavan
    @DrVrindaRaghavan 2 года назад +2

    Look... voice... talent..... wht a man...🤗Murali Gopy😍😍

  • @livelike1937
    @livelike1937 3 года назад +5

    One of the Best Interviews from this Channel.

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 3 года назад +2

    കാണേണ്ട എന്ന് വച്ച വർത്തമാനം ജസ്റ്റ് ഒന്ന് കേട്ടപ്പോൾ മുഴുവനും കാണാൻ പ്രേരിപ്പിച്ച മുരളി ഗോപി, ആശംസകൾ...

  • @dinil4657
    @dinil4657 3 года назад +8

    You and your selections are always perfect .❤️

  • @amalmanoharan4844
    @amalmanoharan4844 3 года назад +7

    Kammarasambavam most under rated work of MG🔥