പജേറോയുടെ ആരാധകൻ; ഒന്നരവർഷത്തിനിടയിൽ വിറ്റത് 50 പജേറോ; കോട്ടയത്തെ Pre Owned Pajero SFX Showroom

Поделиться
HTML-код
  • Опубликовано: 18 окт 2024
  • വാഹനപ്രേമികളുടെ എക്കാലത്തേയും ജനപ്രിയ എസ് യു വിയാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ മിത്‍സുബിഷിയുടെ പജേറോ. കെട്ടിലും മട്ടിലും ഒരു പടക്കുതിരയുടെ കരുത്ത് ആവാഹിച്ച ....ബുൾ ഡോഗ് എന്ന ഓമനപ്പേരിൽ വാഹനപ്രേമികൾക്കിടയിൽ അറിയപ്പെടുന്ന പജേറോ . 2016 ൽ മിത്‌സുബിഷി ഇന്ത്യ വിട്ടതിനാൽ ഇന്ന് ഒരു പുതിയ പജേറോ സ്വന്തമാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ് . എന്നാൽ , പജേറോയോടുള്ള ...ആ കരുത്തിനോടുള്ള വാഹനപ്രേമികളുടെ , പ്രത്യേകിച്ച് ചെറുപ്പക്കാരുടെ , പ്രേമത്തിന് ഒട്ടും കുറവില്ലതാനും . ഇത് മനസ്സിലാക്കിയാണ് കോട്ടയം പൊൻകുന്നം സ്വദേശിയും നീലാംബരി ബസ് സർവീസുകളുടെ ഉടമയുമായ നീലാംബരി ഹരി മിത്‍സുബിഷി പജേറോയുടെ ഏറ്റവും പ്രീമിയം കാറ്റഗറിയായ Pajero SFX മാത്രം വിൽക്കുന്നതിനായി ഒരു Exclusive Pre Owned Pajero Showroom തുടങ്ങിയത് . അവിടുത്തെ വിശേഷങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ .
    പജേറോ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കുക:
    Hari Neelambari : 9745600560
    #mitsubishi, #pajero, #mitsubishipajerosfx, #suv, #pajerosuv, #mitsubishimontero, #mitsubishishogun, #harineelambari, #neelambaritravels, #ponkunnam , #kottayam, #pajeroclub, #pajerofans, #financialguide, #financialguidemalayalam, #abhilashgnair, #entrepreneur, #pajeroentrepreneur, #carentrepreneur

Комментарии • 24