Lexus ന്റെ,3 കോടി വിലയുള്ള ഹൈബ്രിഡ് റോക്കറ്റാണ് LC500h.354 Bhp എഞ്ചിന് 100 കിമി എത്താൻ 4.7 Sec മതി

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 567

  • @LIVINGEORGE
    @LIVINGEORGE 11 месяцев назад +14

    വാഹനത്തിന്റെ height കുറവായതിനാൽ പിടിച്ചു എഴുനേൽക്കാൻ handgrip കൊടുത്ത ലെക്കസ്എസ്‌സിനു ഒരായിരം നന്ദിയുണ്ട്...

  • @vinodtn2331
    @vinodtn2331 11 месяцев назад +15

    കാണുമ്പോൾ തന്നെ ശ്രെദ്ധിക്കപെടുന്ന വാഹനം പക്ഷെ ഇവനെ കണ്ട് ആസ്വദിക്കുന്നതായിരിക്കും എന്റെ ബഡ്ജറ്റിനു നല്ലത് 😃

  • @arunv1399
    @arunv1399 11 месяцев назад +141

    ബൈജു ചേട്ടാ Z4 എടുത്തത് കലക്കീട്ടാ. . 35 വയസ്സിനുള്ളിൽ ആ ആഗ്രഹം അങ്ങ് സാധിച്ചു , അല്ലേ.... നിങ്ങളെ പോലെയുള്ള ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് നമുക്കൊക്കെ പ്രചോദനം❤

    • @harishkumar356
      @harishkumar356 11 месяцев назад +40

      പുള്ളിക്ക് 45+ ആണ് പ്രായം😂😂

    • @Thunder__Thangu
      @Thunder__Thangu 11 месяцев назад +9

      Ingerk 35 vayaso 🙄

    • @suhailvp5296
      @suhailvp5296 11 месяцев назад +9

      പ്രായമെന്നത് ശരീരത്തിന് മാത്രമേയുള്ളൂ മനസ്സിന്റെ പ്രായത്തിന്റെ ഒരു പരിധിയില്ലല്ലോ

    • @sabarinathsuresh6633
      @sabarinathsuresh6633 11 месяцев назад +7

      45+ Appukuttanu.. pullik 25 😅😅

    • @roshenmathew452
      @roshenmathew452 11 месяцев назад +5

      35 ഓ 15 വർഷം ബാക്ക് 😅

  • @connectingmedia1799
    @connectingmedia1799 11 месяцев назад +4

    ബാക്കിലേക് കയറാൻ സീറ്റ് adjustment ഒന്നു കാണികമായിരുന്നു പിന്നെ ആ exhuast സൗണ്ട് ഉം കേൾക്കണം എന്നുണ്ടായിരുന്നു ബൈജു ചേട്ടാ😢മൈക്ക് വച്ച് കേൾപ്പിക്കും എന്നു വിചാരിച്ചു❤

  • @shimojjoseph5458
    @shimojjoseph5458 11 месяцев назад +3

    വല്ല്യ മോഹങ്ങൾ ഒന്ന്നുമില്ലാത്ത ഇരിക്കുവായിരുന്നു ഇത് കണ്ടപ്പോൾ എന്തോ ജീവിക്കാൻ ഒരു കൊതി 😄😊😊

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 11 месяцев назад

      ജീവിച്ചില്ലേലും മര്യാദയ്ക്ക് ഒന്ന് സ്വപ്നം കാണാണെങ്കിലും പറ്റിയാൽ മതി എനിക്ക്....😂

  • @anwar1637
    @anwar1637 11 месяцев назад +19

    ഒരു 30 മിനിറ്റ് നേരത്തേക്ക് LC500 എന്റേതും കൂടിയായിരുന്നു…❤❤😊

  • @ashiq1915
    @ashiq1915 11 месяцев назад +10

    എന്തോ പണ്ടത്തെ smartdrive കണ്ട ഒരു ഫീൽ💞

  • @jijesh4
    @jijesh4 11 месяцев назад +3

    Lexus രാജകീയ വണ്ടി റിവ്യു കലക്കി ഇതുവരെ അതികം ആരും കാണിക്കാത്ത വണ്ടി ഇതു പോലുള്ള വണ്ടികൾ ഇനിയും വരട്ടെ🔥🔥🔥🔥💪💪💪💪👍👍👍👍⭐⭐⭐⭐⭐

  • @prathyushprasad7518
    @prathyushprasad7518 11 месяцев назад +7

    കാത്തിരുന്ന റിവ്യൂ ആണ്....LC 500H - ഉം , BMW i8 - ഉം...❤🔥...A practical sports car with stunning and futuristic design...⚡🤍....കൂടുതൽ LEXUS റിവ്യൂസ് പ്രതീക്ഷിക്കുന്നു...😊😊...

  • @hetan3628
    @hetan3628 11 месяцев назад +6

    എന്നെപ്പോലെയുള്ളവർക്ക് ഈ ഒരു വാഹനം സ്വപ്നങ്ങളിൽ മാത്രം....

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 11 месяцев назад +3

    ഹെന്റമ്മോ!!! പിടിച്ചിരുത്തിയ വീഡിയോ!!! സ്വപ്നം കാണാൻ ചെലവില്ലല്ലോ.... 😍 അസാധ്യ വണ്ടി!!!

  • @unnikuttan.
    @unnikuttan. 11 месяцев назад +10

    Baiju chettante video with in a hour above thousands of views and 50 above comments200+likes
    Congratulations 🎉🎉
    Best wishes forSwatch bharat

  • @singarir6383
    @singarir6383 11 месяцев назад +2

    ചേട്ടാ മനോഹരമായ വാഹനമാണിത് അതിനുപരി ചേട്ടന്റെ അവതരണം വളരെ സുന്ദരമായിരുന്നു✅❤

  • @uservyds
    @uservyds 11 месяцев назад +1

    0:49 ടയോട്ടയുടെ അനിയത്തി lexious ചേച്ചി ❤️🥰🔥✌️

  • @naijunazar3093
    @naijunazar3093 11 месяцев назад +1

    ബൈജു ചേട്ടൻ പറഞ്ഞ പോലെ അടുത്ത കാലത്ത് നമ്മുടെ ചാനലിൽ വന്ന ഏറ്റവും വ്യത്യസ്‍തമായ വാഹനം തന്നെ. എങ്ങനെ നോക്കിയാലും അടിപൊളി വണ്ടി. എന്തൊരു ലുക്ക്‌ ആണ് 👌🏻👌🏻👌🏻👌🏻

  • @shebinabraham8962
    @shebinabraham8962 11 месяцев назад +16

    പൊട്ടിതീർന്ന റോക്കറ്റുകൾക്കിടയിൽ പടുകൂറ്റൻ റോക്കറ്റുമായി നമ്മുടെ സ്വന്തം ബൈജു ആശാൻ 🥰

  • @raseedrasheed819
    @raseedrasheed819 11 месяцев назад +1

    എന്തു കൊണ്ട് lexes ചാനലിൽ വരുന്നില്ല എന്നിരിക്കുമ്പോൾ അതാ ലേക്സസും വന്നു. സൂപ്പർ 👍👍👍

  • @shameermtp8705
    @shameermtp8705 9 месяцев назад +1

    Introduction പൊളിച്ചു 💪🔥

  • @josetabor
    @josetabor 11 месяцев назад +4

    ❤ . LC 500 h . 354 Bhp - ❤ . What a joy to behold.
    Hmm.......... 140 mm, ground clearance. But still, Lexus is a Lexus is a Lexus is a Lexus. I borrow from the poet , who wrote : "A rose is a........ rose. ".Thank you Shri Baiju N N Ji. ❤

  • @hemands4690
    @hemands4690 11 месяцев назад +3

    Baiju chettan sherikum njettichu 🎉😮😘 kazhija divasam Faisal Khan ithinte shorts itu kandu , de odan thanne chetanum
    Not Banglore , say Bengaluru 🙂
    Yes what a muscular and beautiful head turner design 🤩😍 Lexus ne car world ill special aaki nirthunath ee oru design reethi koode anu 🥰

  • @SoloFinder
    @SoloFinder 11 месяцев назад +2

    ഇതുപോലൊരു വണ്ടി വാങ്ങാൻ പറ്റാഞ്ഞിട്ടല്ല ഇത് ഓടിക്കാൻ പറ്റിയ റോഡ് ഞാൻ തന്നെ ഉണ്ടാക്കേണ്ടിവരും അതുകൊണ്ടാണ് ഞാൻ ഈ വണ്ടി വാങ്ങുന്നത്

  • @unnikrishnankr1329
    @unnikrishnankr1329 11 месяцев назад +4

    Z4 പോലെ Convertible ആയി രുന്നെങ്കിൽ കൊള്ളാമായിരുന്നു😊
    Nice Video😊❤

  • @thegobro
    @thegobro 11 месяцев назад +12

    LC 500 rate in Bahrain is 42900 BD = almost 1 CR INR. 😮.

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 11 месяцев назад +3

    പൊതുവെ ലെക്സസ് LFA തുടങ്ങിയ വാഹനത്തിന്റെ ശബ്ദം , എഞ്ചിന്റെ പെർഫോമൻസ്
    രണ്ടും ട്യൂണിങ്ങ് ചെയ്യാറുള്ളത് യമഹ ആണെന്നാണ് അറിയാൻ സാധിച്ചത്
    അതാണ് ഇത്രയും ശംഭീര ശബദം ഈ വണ്ടിയിൽ ......

    • @prathyushprasad7518
      @prathyushprasad7518 11 месяцев назад

      ശരിയാണ്. Naturally ആസ്പിറേറ്റഡ് എൻജിൻ ആയതുകൊണ്ട് കൂടുതൽ കാലം നീണ്ടുനിൽക്കാം. പിന്നെ best സൗണ്ടിങ് cars ആണ്. പ്രത്യേകിച്ച് LFA , LC 500 പിന്നെ RC ഒക്കെ...❤❤...

  • @Faisalkalikavu1176
    @Faisalkalikavu1176 11 месяцев назад +5

    നാലുദിവസം മുമ്പ് കണ്ട Q&A ഇതിൽ ഇരുന്നു ചെയ്തപ്പോൾ തന്നെ തോന്നി ഒരു Luxes full video വരാൻ സാധ്യത ഉണ്ടെന്ന്. 😂❤

  • @PVJ-tt2uk
    @PVJ-tt2uk 11 месяцев назад +1

    Lexusinte designing exciting allennu baiju chettan paranjathinodu yojipilla...lexusinte vandikalkk kidu design aayittaanu enik thonniyittullathu....

  • @kensonsamalex1681
    @kensonsamalex1681 11 месяцев назад +3

    LFA, the most beautiful sounding v10 ever made.
    Baiju chetta it will great to show the engine room and other components of these type of sports cars

  • @Harith402
    @Harith402 10 месяцев назад +1

    3 കോടി ❤❤❤❤എന്റെ പോന്നു സാറേ ❤❤❤❤❤വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤❤

  • @sreejeshk1025
    @sreejeshk1025 11 месяцев назад +11

    Curvy body this is beast .Moving meter console never seen in any car. Interior is awesome loved the interior colour.The elegance continues within cabin too. I wonder only some will pay 3crs for this monster.

  • @santhoshramakrishnan1992
    @santhoshramakrishnan1992 11 месяцев назад +2

    കുവൈറ്റ് ലക്സസ് ഡീലർഷിപ്പിൽ നിന്നും ഈ വീഡിയോ കാണുക ഞാൻ ☺️😍🤩💪💪
    ബൈജു അണ്ണാ പൊളി സാനം ആണ് ഒന്നും പറയാനില്ല 🤩🤩💪💪💪

    • @aneeshah2367
      @aneeshah2367 11 месяцев назад

      ഞാൻ ഇവിടെ ഖത്തറിൽ കണ്ടു 😍😍😍yaa മോനെ പൊളി സാധനം 🔥🔥🔥🔥എന്നാ lookaa 🔥🔥🔥

    • @santhoshramakrishnan1992
      @santhoshramakrishnan1992 11 месяцев назад

      @@aneeshah2367 ഞാൻ ഒരു ലക്സസ് ടെക്നീഷ്യനാണ് അതോണ്ട് വണ്ടിയേക്കുറിച്ച് നന്നായി അറിയാം 💪
      ലക്സസ് പൊളിയാണ് ❤️
      വേറേ ലവൽ 😍❤️

  • @nikhilrkyolo5464
    @nikhilrkyolo5464 11 месяцев назад +3

    ഞാനും ഓടിച്ചിട്ടുണ്ട് ഇതുപോലത്തെ വാഹനങ്ങൾ... ഗെയിം കളിക്കുമ്പഴാണെന്ന് മാത്രം.... ജീവിതത്തിൽ ശരിക്കും ഓടിക്കാൻ അവസരം ലഭിക്കട്ടെ..... അനുഗ്രഹിക്കു ബൈജു ചേട്ടാ അനുഗ്രഹിക്കു..... 😂😜

  • @sharathas1603
    @sharathas1603 11 месяцев назад +2

    Superb LC 500 H😍ennate camera shorts oke Polichu 👌👌

  • @sajutm8959
    @sajutm8959 11 месяцев назад +6

    വിദേശത്തു സുലഭമാണെങ്കിലും നമ്മുടെ നാട്ടിൽ കാണാനില്ലാത്ത ഒരു സംഭവം 👌ടയോട്ട fortuner വരെ ഒരു വികാരമായ നമ്മുടെ നാട്ടിലേക്കു ടയോട്ടയുടെ സഹോദരനും ഉസാറാകട്ടെ 👍👍🙏🙏

    • @Thunder__Thangu
      @Thunder__Thangu 11 месяцев назад +2

      Dubailek pokanam ennila mumbailekoke poyal mathi avide inganathe palathum kanam pala sizil 😌🔥

    • @prathyushprasad7518
      @prathyushprasad7518 11 месяцев назад

      ഇതിനെയൊക്കെ കൂടുതൽ കാണണം എങ്കിൽ മുംബൈ , പൂനെ ഒക്കെ പോയാൽ മതി...❤🔥...

    • @stylesofindia5859
      @stylesofindia5859 11 месяцев назад +2

      ബോംബെ ഡൽഹി പിന്നെ ബാംഗളൂർ. ലോകത്തെ എല്ലാ കാറുകളും ഉണ്ട്

    • @jrjtoons761
      @jrjtoons761 11 месяцев назад

      ​@@Thunder__Thangubangloreilum chilath okea kaanarund

    • @Thunder__Thangu
      @Thunder__Thangu 11 месяцев назад

      @@jrjtoons761 atha karnataka എന്ന് paranje

  • @mufeedam4667
    @mufeedam4667 11 месяцев назад +2

    Lexus drive cheytha feelings il oru madakkam thank you baiju chetta ❤

  • @rahulullas6583
    @rahulullas6583 11 месяцев назад +1

    17:05 chila technologyude karyathil nammude rajyam valare munnil aanu europeil polum pala sthalangilum epozhum cash less payments illa😊 Qatar Bahrainil ulle friendsum ee karyam parayarundu...Gear knobinu pakaram tobble switch kodukarunu ennu thonunu

  • @Vimod_Kottappuram
    @Vimod_Kottappuram 11 месяцев назад +1

    ബൈജു ചേട്ടാ...സുഖമാണൊ?❤
    ഈ വണ്ടി ഞാൻ കഴിഞ്ഞ വ്യാഴാഴ്ച കളമശ്ശേരിയിലെ Toyota Lexus showroom ൽ കണ്ടിരുന്നു....
    ഒരു interview ന്‌ വന്നതായിരുന്നു ഞാൻ....അത്‌ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ തിരിച്ച്‌ പോകുമ്പോൾ ഇതേ വാഹനത്തെ തന്നെ തൃശ്ശൂർ ഭാഗത്തേക്ക്‌ പോകുന്നതും കാണുവാൻ സാധിച്ചു...
    അന്ന് ഈ car ഓടിച്ചിരുന്നത്‌ ബൈജു ചേട്ടനാണൊ????🥰😍

  • @arunvijayan4277
    @arunvijayan4277 11 месяцев назад +6

    Convertible roof കൂടെ ആയിരുന്നെങ്കിൽ vere level🔥

  • @unnikuttan.
    @unnikuttan. 11 месяцев назад +1

    Red coloured cars was appeard on recently videos ❤️❤️
    My favourite colour is red but i choose black or white for my vehicles
    Thank you

  • @jijov.3985
    @jijov.3985 11 месяцев назад +3

    Whichever vehicle...... you present it as unique.. or you make it exclusive...
    You are the best......

  • @neilgeorge9699
    @neilgeorge9699 11 месяцев назад +1

    Ivide vannu abhiprayam parayinnavarkku 100 roopa vechu kodukkunnu ennu kettu appo parayattee as u mentioned in description 100 km ethan ennalla 100km veegatha ethan ennu thiruthunnathayitikkum abhikamyam

  • @SoloFinder
    @SoloFinder 11 месяцев назад +1

    അതെ ബൈജു ചേട്ടാ...
    വേണമെങ്കിൽ വണ്ടിയെ നാല് കുറ്റം പറഞ്ഞോളൂ........ പക്ഷേ റോഡിന കുറ്റം പറഞ്ഞാൽ ചാനൽ പൂട്ടിക്കെട്ടേണ്ട അവസ്ഥയുണ്ടാവും ഇത് കേരളമാണ്

  • @munnathakku5760
    @munnathakku5760 11 месяцев назад +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ 🤣.. എന്ന ഇത്. Gta game ആണോ 😍🤣lexus 💪toyota 💪. ഫാദർ 😍ചിന്തിക്കാൻ പറ്റാത്ത മുതല് 👍പൊളിച്ചു ബൈജു ചേട്ടാ 👍😍

  • @sabucheriyil1
    @sabucheriyil1 11 месяцев назад +4

    Engine room kanikkamaayirunnu.. പൊളിച്ചു ❤❤

  • @anulalphotography3975
    @anulalphotography3975 11 месяцев назад +1

    Hi bro, I do watch all your vlogging videos and I'm a huge fan of you. As a genuine follower I would like to give a small suggestion bro, Kindly avoid using mobile phone for taking videos instead use DSLR for taking videos for better quality

  • @nidheshmp6004
    @nidheshmp6004 11 месяцев назад +1

    Engine bay onnu open cheydu kanikamayirnu.. adhu pole exhaust soundum include cheyamayirnu

  • @CarXbypeak
    @CarXbypeak 11 месяцев назад +1

    Baiju chetta ore pwoli pwolika anelo intro video kalaki ❤❤❤

  • @ra.japanfrcs4274
    @ra.japanfrcs4274 11 месяцев назад +2

    Ee AC controls touch kodukkunth nalla mand idea annu, അത് ഒരു unless feature annu

  • @Dhridharashtran
    @Dhridharashtran 11 месяцев назад +1

    Background music is so poor Baiju chetta.. Almost in all of your videos, its the same. Try other good beats pleaase

  • @nitheshnarayanan7371
    @nitheshnarayanan7371 11 месяцев назад +1

    Lexus oru sambhavam thanne!!!valare rare aayi kaanunna brand!!

  • @musicmakingmachines5589
    @musicmakingmachines5589 10 месяцев назад +1

    'ബൈജു ചേട്ട CD player ill ninnuulla music anu quality kuduthal ullathu mattu enthine kalum athu jappan karkku ariyam .allengil flac/wave file play cheyanam

  • @subinraj3912
    @subinraj3912 10 месяцев назад +1

    ആ ബാക്ക് വല്ലാണ്ട് അങ്ങു ഇഷ്ട്ടായി💥

  • @jeethstar5681
    @jeethstar5681 11 месяцев назад +6

    Baiju Sir, I watched Lal Jose Sir's aa yataril on Safari's youtube channel and know about the break up during world trip. Honestly You are a Hero. No one has the will what you have taken the decision at that point of time. You are now my inspiration. A great Salute 🫡 to you Sir. Keep inspiring us. ❤❤❤

  • @vishnusudheer6517
    @vishnusudheer6517 11 месяцев назад +1

    Alla byju chetta...ee vandi k sherikkum etra mileage kittum?

  • @beinghuman2034
    @beinghuman2034 11 месяцев назад +6

    ഇന്ത്യയിൽ ₹2.5 crore അമേരിക്കയിൽ $100K / ₹83 lakhs. ഇവിടെ അധികവില വണ്ടിയേക്കാളും വലിയ import duty tax ഒക്കെ ആയിരിക്കും അല്ലേ?

    • @stylesofindia5859
      @stylesofindia5859 11 месяцев назад

      ഡോളർ നൽകിയാലേ വണ്ടി കിട്ടു / 120 ശതമാനം ഡ്യൂട്ടി 21 ശതമാനം സ്റ്റേറ്റ് റോഡ് ടാക്സ്
      എന്നിവ ഉണ്ട്

    • @beinghuman2034
      @beinghuman2034 11 месяцев назад

      @@stylesofindia5859 നാട്ടിൽ നിർമിക്കുന്ന വണ്ടിക്ക് വരെ 30% അല്ലെങ്കിൽ 40% അതിന് മുകളിൽ GST+ cess ഉണ്ട് , പിന്നെയല്ലേ ഇതൊക്കെ. നമ്മൾ അമേരിക്കാരേക്കൾ പണം ഉളളവർ ആണല്ലേ 🫡🤪

  • @govindpv9139
    @govindpv9139 11 месяцев назад +1

    Interior kandu ..ishtaayi ...vangikkan theerumanichu ❤😌

  • @syamsankar4734
    @syamsankar4734 11 месяцев назад +1

    ചേട്ടാ ഇത് ചേട്ടൻ പറഞ്ഞപോലെ നന്നായിട്ട് glare അടുക്കുന്നു video il അത് correct ആയിട്ട് കാണാം അപ്പോ ഡ്രൈവ് ചെയ്യുമ്പോൾ അത് budhimuttaalle

  • @baijutvm7776
    @baijutvm7776 11 месяцев назад +1

    അപ്പുക്കുട്ടൻ സിനിമാ സ്റ്റൈലിൽ തന്നെ ഈ വീഡിയോ എടുത്തിട്ടുണ്ട്..♥️. LEXUS ♥️

  • @seearjun
    @seearjun 11 месяцев назад +1

    Ella episodes um kaanaarund oru suggetion ullathu engine spec parayumbol hood open cheythu kaanichurunnel nannayirunnu munp hyrider review kandappozhe parayanam ennu karuthiyatha.

  • @fousulhuq14
    @fousulhuq14 11 месяцев назад +1

    ഇവിടെ അധികo കാണാത്തതുo ഗൾഫിൽ സുലഭമായി കാണുന്നതുമായ വാഹനം luxus ❣️❣️❣️

  • @vibintbvibi4236
    @vibintbvibi4236 10 месяцев назад

    ബൈജു ചേട്ടാ exhauste knot കൂടി ഒന്ന് ക്ലീയർ ആയി കേൾപ്പിക്കാമയിരുന്നു...സൗണ്ടിനെ കുറിച്ച് അത്രയും പറഞ്ഞിട്ട് അത് കേൾക്കാൻ സാധിച്ചില്ല......

  • @sarathsr1184
    @sarathsr1184 11 месяцев назад +1

    Metre reading correct ayirukkum, fuel indicator tettayalum mariyallo😃. As a malayali.

  • @tppratish831
    @tppratish831 11 месяцев назад +1

    What a design! Super look
    But where is the Shark fin antina...

    • @jrjtoons761
      @jrjtoons761 11 месяцев назад

      Supra about same aanu

  • @amalchandran6142
    @amalchandran6142 11 месяцев назад +1

    മറ്റ് വണ്ടികളുമായി കംപൈർ ചെയ്യുമ്പോൾ അതിന്റെ ഫോട്ടോ കൂടെ ഒന്ന് കാണിക്കണേ..

  • @geoSibi-u8l
    @geoSibi-u8l 11 месяцев назад +2

    അതിസുന്ദരി തന്നെ... നമ്മുടെ നാട്ടിൽ ഇതൊക്കെ ഉപയോഗിക്കുവാണെങ്കിൽ mvd കോളടിക്കും 😍

  • @nithinp4830
    @nithinp4830 11 месяцев назад +1

    LEXUS is now LEXIN.Lexus is most reliable luxury brand as it has japaneese reliability as standard unlike western lux brands.

  • @kl26adoor
    @kl26adoor 11 месяцев назад +1

    Entha baiju chetta top speed anlo😳😳😳 review super each and every thing one this video ❤❤❤

  • @pinku919
    @pinku919 11 месяцев назад +6

    Wow Lexus has nailed in terms of look. It's a damn good looking car both exterior and interior. The interior color and shape of seats are good. Hope Lexus will take Indian market seriously.

  • @dannykuriakose659
    @dannykuriakose659 7 месяцев назад +1

    If you get glare in any car . You may try polorized sunglasses. It's very effective.

  • @lijik5629
    @lijik5629 9 месяцев назад +1

    Supper Machine, Yes real rocket

  • @jeswinthomas1128
    @jeswinthomas1128 11 месяцев назад +1

    Mileage 8.4 liter for 100 km enn calculate cheythal correct mileage kittum.

  • @nidhinkrishnan1212
    @nidhinkrishnan1212 11 месяцев назад +1

    Kalakki....Thakarthu...Kidukki...🏎

  • @sumithbhama
    @sumithbhama 11 месяцев назад

    ലവൻ പുലിയാണ് കേട്ടാ....

  • @aswathy209
    @aswathy209 11 месяцев назад +2

    രണ്ടര കോടിയുടെ കാർ റിവ്യൂ ചെയ്യുന്നതിന്റെ ഇടയ്ക്കു "എന്ത് മീൻ ആണ് ? "
    എന്ന് ചോദിക്കുക്കാൻ ധൈര്യം ഉള്ള ഒരേ ഒരു റിവ്യൂവർ . അത് ബൈജു ചേട്ടൻ മാത്രം...😅😅😅😅😅

  • @abhishekgs25
    @abhishekgs25 11 месяцев назад +1

    ആദ്യമായിട്ട് മുഴുവനും otta stepil irunnu kandu 😅😅😅

  • @9895anoop
    @9895anoop 11 месяцев назад +1

    Skirting explain cheyumbol car il chavitandayirunu.

  • @asifiqq
    @asifiqq 11 месяцев назад +3

    26:50 ..ഓഹ് വയലാർ എഴുതുവോ ..ഇതേപോലെ കാവ്യാത്മകം ആയിട്ട് ??🤩👌✅ വെറുതെ അല്ലാ സാഹിത്യഅക്കാദമി അവാർഡ് വീട്ടിലെ ഷോകേസിൽ ഇരിക്കുന്നത്👏🏆📚🖋 ..... ബൈജുച്ചേട്ടാ അടിപൊളി കാറും 🚘🔥...അതിന്റെ അവതരണവും ..💯🙏😍

  • @vineeshv1710
    @vineeshv1710 11 месяцев назад +1

    Primium vandikal kaanikumbo Bonet koode thuram kaanikamo...?

  • @puzzycat6438
    @puzzycat6438 11 месяцев назад

    Biju chetta pinn bhagothu seat awashyathinu llannu paranjallo,ante samshayom ithu committee kare motham kondupokan alla company udheshikkunne.

  • @anakkayammedicalcenter1298
    @anakkayammedicalcenter1298 11 месяцев назад +1

    Should we buy homda elevate now or wait for 2024 model on February

  • @dmn8888
    @dmn8888 11 месяцев назад

    Spotify, gana polulla music platform ellam paid only ayi thudangi. Thirich pendrive, cd yil okke povarayi

  • @FIREONWHEELSINDIA
    @FIREONWHEELSINDIA 11 месяцев назад +1

    Lexus nte luxury anallo main sports category il india il ee price il Porsche Lamborghini okke ille apo aaru nokana lexus

  • @Hashi.R
    @Hashi.R 11 месяцев назад

    ആദ്യമായി കാണുകയാണ്.
    Beauty 😍 Beast

  • @premkumart.n.5055
    @premkumart.n.5055 11 месяцев назад

    പ്രീയപ്പെട്ട ബൈജു,
    ഞാൻ മഹീന്ദ്ര വാഹനങ്ങളുടെ ആരാധകനാണ്. 7 വർഷമായി ഒരു സ്കോർപ്പിയോ S10 ആണ് ഉപയോഗിക്കുന്നത്.
    സ്കോർപ്പിയോ EV എന്ന് വരും.....?
    ഉടനുണ്ടാകുമോ.....?

  • @jitheeshudayan
    @jitheeshudayan 11 месяцев назад

    ഡോർ ഗ്ലാസ് ഉയരുകയും താഴുകയും ചെയ്യുമ്പോൾ ഉരയുന്ന ശബ്ദം കേട്ടതുപോലെ..19:33

  • @nihaltkmedia2323
    @nihaltkmedia2323 11 месяцев назад +1

    Supra nte Back polenne ind💯similar to supra 💯nthayalum കുടുംബക്കാരനാണല്ലോ

  • @christhuraj6300
    @christhuraj6300 11 месяцев назад +1

    Nissan gtr r35ന്റെ ചെറിയ cut ഉണ്ട് front ൽ നിന് നോക്കുമ്പോ

  • @harikrishnansreekumar9951
    @harikrishnansreekumar9951 11 месяцев назад

    23:40 ആ ഡാഷ് ബോർഡിന്റെ മുകൾഭാഗം മാത്രം ബ്ലാക്ക് ആക്കിയാലും മതിയായിരുന്നു അങ്ങനെയാണെങ്കിലും റിഫ്ലക്ഷൻ നന്നായി കുറഞ്ഞേനെ.

  • @thekkan
    @thekkan 11 месяцев назад +2

    ഹണി റോസിനെ പോലെ സുന്ദരി ആയ കാർ 😃

  • @ManojKumar-te7zu
    @ManojKumar-te7zu 11 месяцев назад

    ബൈജു അണ്ണാ നിങ്ങൾ എല്ലാവർക്കും ഒരു പ്രചോദനം ആവണം ചൂലെടുത്തു വൃത്തിയാക്കി കാണിച്ചു കൊടുക്കണം

  • @muhammeddilshad584
    @muhammeddilshad584 11 месяцев назад +7

    an exciting car with reliability and trust.

  • @navaneethkv8605
    @navaneethkv8605 11 месяцев назад +2

    The intro drive is just lit🔥

  • @muthuswami7315
    @muthuswami7315 11 месяцев назад +1

    എല്ലാ കുടിയമ്മാരുടേം ശ്രെദ്ധക്ക്... നമ്മുടെ വിനോദ് വന്നിട്ടുണ്ട്.... 🍾🥃 കുപ്പി നമ്മുടെ ഈ കാറിൽ LC500 ൽ കൊണ്ട് വന്നിട്ടുണ്ട് എന്ന് ബൈജു N നായർ അറിച്ചു കൊള്ളുന്നു.... ഡേറ്റും സ്ഥലവും പിന്നീട് അറിയിക്കുന്നത് ആണ്.

  • @yathul
    @yathul 11 месяцев назад

    Appukuttane kanan thalparyam ullavar like adikku..

  • @rasheedpts2495
    @rasheedpts2495 10 месяцев назад +1

    Baijuetta super❤

  • @binoythankachan3030
    @binoythankachan3030 11 месяцев назад

    നാട്ടിൻപുറത്തെ കവലയിലെ കലുങ്കുമായി ആ താരതമ്യം ഉണ്ടല്ലോ അതാണ് മാസ്സ്

  • @saeedpurayil2246
    @saeedpurayil2246 11 месяцев назад +2

    Dream car since 2019 🥵 one day ☝🏻

  • @mohammedarif8248
    @mohammedarif8248 11 месяцев назад +1

    KIA ev6 അടിപൊളിയാണ്.❤

  • @AshishJohnsunil
    @AshishJohnsunil 11 месяцев назад +1

    Jeep avenger nammude nattil verumo

  • @jyothisnair27
    @jyothisnair27 11 месяцев назад +1

    Low speedil batteryilekku pokum hybrid.Athu kondanu mileage kittiyathu.

  • @muthuswami7315
    @muthuswami7315 11 месяцев назад

    ബൈജു ചേട്ടോ ഈ RCF ഉം LC 500 H ഉം തമ്മിൽ എന്താ വ്യതാസം