എല്ലാ വിവരങ്ങളും വിഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ മുഴുവൻ കണ്ടശേഷം എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യാം Lakshadweep Samudram Pakage: GoL Travels (Govt. Authorised) Website: www.golakshadweep.com/#/package/123 For booking - 9778389592, 04842959023 ലക്ഷദ്വീപിൽ നിന്നുള്ള കൂടുതൽ ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ കൊടുക്കാം 🔥 instagram.com/sherinz_vlog
പണ്ട് 4ആം ക്ലാസ് ഇൽ ലക്ഷദ്വീപ് യാത്രയെ കുറിച് പഠിച്ചപ്പോൾ മുദൽ സ്വപ്നത്തിൽ ഉണ്ട് ഈ സ്ഥലവും അവിടുത്തെ ആളുകളും. ഇൻശാഅല്ലാഹ്, എന്നെങ്കിലും അവിടെ എത്തിച്ചേരും ❤️🏁❤️
Thanks bro , വീഡിയോ കണ്ടപ്പോ ഞാനും കൂടെ വന്ന ഒരു ഫീൽ . ഇനി അടുത്തൊരു ജൻമമുണ്ടെങ്കിൽ ഞാനും വരും . എന്തായാലും ഈ ജൻമത്തിൽ പറ്റില്ല കാരണം കുടുംബം പ്രാരാബ്ദ്ധം.......
പറ്റില്ല എന്നുള്ള മൈൻഡ് സെറ്റ് change ചെയ്യുക എന്നിട്ട് പറ്റും കഴിയും എന്നുള്ള ഒരു ആറ്റിറ്റ്യൂട്ട് സ്വീകരിക്കുക ഏതു കാര്യത്തിലും എനിക്ക് അതിന് പറ്റും കഴിയും എന്നുള്ള മൈൻഡ് set ആക്കുക
5കൊല്ലം മുമ്പ് അമിനി ദീപിൽ പണിക്ക് പോയിട്ടുണ്ട് 2പ്രാവശ്യം യാത്ര അടിപൊളി സൂപ്പർ deepum സൂപ്പർ ഫസ്റ്റ് യാത്ര ഒരു പഴയ ഷിപ് ആയിരുന്നു രണ്ടാമത്തെ m v കോറൽസ് അത് അടിപൊളി ഷിപ് ആണ്
Ships Front portion call BOW SIDE,Back portion call STERN SIDE, Green Light Indicates STBD SIDE, Red Light Indicates PORT SIDE (PORT &STBD means ship's Left & Right Side)
ഒറ്റ സംശയം മാത്രേയുള്ളു, എങ്ങനെ ഫുൾടൈം ചിരിച്ചോണ്ട് സംസാരിക്കാൻ പറ്റുന്നെ? ❤ എനിക്ക് അങ്ങോട്ട് എത്ര നോക്കിട്ടും പറ്റണില്ല 😊😊 പൊളി... ബാക്കി എപ്പിസോഡ് പോരട്ടെ വെയ്റ്റിംഗ് ❤
Super bro.... എന്റെ ഏറ്റവും ഇഷ്ട്ടപെട്ട വ്ലോഗ്ഗെർ താങ്കൾ ആണ്.... എത്ര subscribers കൂടിയാലും താങ്കളുടെ അവതരണം വീഡിയോ subject എല്ലാം ഇതേ ശൈലിയിൽ തന്നെ keep ചെയ്യണം... 👏🙏👌
Welcome to Lakshdweep..Well narrated sherin Bro....Name of that fish is Red Snapper which is mainly use catch in Lagoon area ( shallow water) area, lagoon is not the name of that fish..any way Keep going...am From Minicoy Island lakshdweep...
എല്ലാ വിവരങ്ങളും വിഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ മുഴുവൻ കണ്ടശേഷം എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യാം
Lakshadweep Samudram Pakage:
GoL Travels (Govt. Authorised)
Website: www.golakshadweep.com/#/package/123
For booking - 9778389592, 04842959023
ലക്ഷദ്വീപിൽ നിന്നുള്ള കൂടുതൽ ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ കൊടുക്കാം 🔥
instagram.com/sherinz_vlog
Hi
@@abhinavpu6602 hi
Hi
Hii sherin, waiting for next video👍✌️
Rajasthan footages delete aayi poyo bro?
Sherin bro ടെ കൂടെ യാത്ര ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 😍🥰😍🥰
❤️
💕
M
Correct
❤❤
എന്നെങ്കിലും ലക്ഷദ്വീപ് le പോവണം എന്ന് ആഗ്രഹം ഉളളവർ ❤️❤️❤️👍
Illa
@@fazalrahman-v4u nna povenda 😁
Kore kalam ayi agraham ❤❤
Povanam inshallah
Avide onnumilla kanan, njan poyi pettathanu.
ലക്ഷദ്വീപിൽ പോകാൻ ആഗ്രഹമുള്ളവർ ഇവിടെ like ചെയ്യൂ💫💫💝💝
Enganeya charges with. Family
💕💕💕💕💕💕
Like chyithu eppola pokan pattuka
പിസിസി നിർബന്ധം ആണോ
Enikum
അനാർക്കലി കണ്ട ശേഷം ഉറപ്പിച്ചതാ ലക്ഷദ്വീപിലേക്ക് ഒരു യാത്ര 😌
Njanum
അനാർക്കലിയിലെ ഷിപ്പ് M.V CORALS അതിൽ തന്നെ പൊയ്ക്കോളൂ..
@@Anoopkappiyoor 🤜🤛
@@darksun8031 njanum
@@darksun8031 njnaum😊😊
അസ്സലാമുഅലൈക്കും ഫ്രണ്ട്സ് നിങ്ങൾ കണ്ട ഈ ദ്വീപ് ഇപ്പൊ നിങ്ങളുടെ സപ്പോർട് ആവശ്യം മാണ് save us ഞാൻ ഒരു ലക്ഷദ്വീപ് കാരി ആണ് @ save lakshadweep
Njagal കൂടെ ഉണ്ട് ❤
W Alikum salam...thawakkalthu ala llahi....പടച്ചവനില്‍ ഭരമേല്‍പിക്കുക...അതിലും വലിയ സപ്പോര്‍ട്ട് കിട്ടുകയില്ല...
Full Support
എന്നാ കോപ്പാ!
കാഫർകളെ പെരടിക്ക് വെട്ടി കൊല ല്ല
എൻറെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ലക്ഷദ്വീപിൽ പോകണം എന്നുള്ളത്.എന്നെങ്കിലും ഞാൻ അത് സാധിച്ചു കൊടുത്തിരിക്കും💯✨
ലക്ഷദ്വീപ് പ്രശ്‌ന സമയത് കാണുന്നവർ ഉണ്ടോ
Njn😂
Njanum 🤪
Njaan
Yes🤣🤣
Njan
ആദ്യമായിട്ട് ഒരു യൂടൂബ് വീഡിയോ സ്കിപ്പാതെ മുഴുവൻ കണ്ടു...🥰
😍😍
thallu kurach kurachoodde
@@saapz6061 sramikkam 😁
@@sherinzVlog oh maan ningale alla bro, naseem king enna aale paranje
Hiii
ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായി .
എല്ലാവരുടേം ബക്കറ്റ് ലിസ്റ്റിൽ ഒള്ള place ആണ് ലക്ഷദ്വീപ്😍💯
പണ്ട് 4ആം ക്ലാസ് ഇൽ ലക്ഷദ്വീപ് യാത്രയെ കുറിച് പഠിച്ചപ്പോൾ മുദൽ സ്വപ്നത്തിൽ ഉണ്ട് ഈ സ്ഥലവും അവിടുത്തെ ആളുകളും. ഇൻശാഅല്ലാഹ്, എന്നെങ്കിലും അവിടെ എത്തിച്ചേരും ❤️🏁❤️
Same to you
Athil suheli enna dweepil pokanamenn prathyeka ashayund
But avide althamasamilla ennu kettappol matti
ഷെറിൻ ചേട്ടന്റെ കൊച്ചി തേരാ പാര മിസ്സ് ചെയ്യുന്നവർ ഉണ്ടോയി..❣..!!
11:56 for പാക്കേജ് details
👍💗
God bless u ❤️
Thnks bro
Thnk u
Thank you
അനാർക്കലി മൂവി കണ്ടപ്പോൾ തൊട്ടുള്ള ആഹ്രകം ആണ് thanks for the information bro😍
💯
,😊😊😊
ലക്ഷദ്വീപിൽ പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും വീഡിയോ കാണുമ്പോൾ വേറെ തന്നെ ഒരു അനൂഭൂതി👍👍👍
Engane bro pokune..?? Kurach pocket friendly aayit pokan pattumo
ഞാൻ അങ്ങോട്ട് പറയാൻ ഉള്ള പ്ലാനിങ്ങിൽ ആയിരുന്നു,, ഒരു ലക്ഷദീപ് യാത്ര നടത്തണം എന്ന്...
ഇതെന്തായാലും പൊളിച്ചു.. 😍😍😍🔥🔥🔥
Thanks bro , വീഡിയോ കണ്ടപ്പോ ഞാനും കൂടെ വന്ന ഒരു ഫീൽ . ഇനി അടുത്തൊരു ജൻമമുണ്ടെങ്കിൽ ഞാനും വരും . എന്തായാലും ഈ ജൻമത്തിൽ പറ്റില്ല കാരണം കുടുംബം പ്രാരാബ്ദ്ധം.......
പറ്റില്ല എന്നുള്ള മൈൻഡ് സെറ്റ് change ചെയ്യുക എന്നിട്ട് പറ്റും കഴിയും എന്നുള്ള ഒരു ആറ്റിറ്റ്യൂട്ട് സ്വീകരിക്കുക ഏതു കാര്യത്തിലും എനിക്ക് അതിന് പറ്റും കഴിയും എന്നുള്ള മൈൻഡ് set ആക്കുക
U can bro
ലക്ഷദ്വീപ് കാഴ്ച കൾകയി കാത്തു ഇരിക്കുണൂ ..സൂപ്പർ
എത്ര വീഡിയോ കണ്ടാലും മതിവരാത്ത സ്ഥലം...
ഒരു സാധാരണക്കാർക്ക് മനസിലാക്കുന്ന രൂപത്തിൽ പറഞ്ഞു തന്നതിൽ thanks
Support cheyuo plsss
ദ്വീപ്കാരിയാണെങ്കിലും ഇങ്ങനെ കാണാൻ ഒരു ഒരു സുഖം
ഭാഗ്യവതി 😍😍
നിക്കും വരണം ♥️
Paisa kurchu povan enthkilum vayi unda??
Hi
ഭൂമിയിൽ ഉള്ള സ്വർഗത്തിൽ പോയി അവിടെ ഉള്ള ആൾക്കാർ അത് പോലെ ആണ് ഇന്ഷാ അല്ല നാട്ടിൽ ലീവിനു വരുമ്പോൾ പോകണം ഒന്ന് കൂടി
രാത്രിയായാലും ഷെറിൻ മച്ചാന്റെ ലക്ഷദീപ് കാഴ്ചകൾ കാണാൻ കൃത്യ സമയത്ത് എത്തും....!😌💚😁✌️
Mv lagoon...mv deep... രണ്ടും ഞാൻ പണിതിട്ടുണ്ട്...in csl 👌
Anarkali kandathu muthal ulla aagrahaanu lakshadweepil ponnam
.
Anghane aagraham ullallavar
👇ivide ariyyikkuka😉
Avide onnumilla kanan, njan poyi pettathanu.
❤️❤️❤️
Enikum
sathyam just loved that movie ,,, a movie kanittann lakshadweepinod ithakk ishttam vannath
Njn poyathan kidlam place❤️❤️
എന്റെയും എന്റെ ഭാര്യയുടെയും സ്വപ്നമാണ്
നടക്കും ഉറപ്പാണ്
ഇത് കണ്ടപ്പോ സന്തോഷം തോന്നി അടിപൊളി keep it up
എങ്ങിനെയാണ് ഈ പാക്കേജ് ടൂർ? ആരെയാണ് കോണ്ടാക്ട് ചെയ്യേണ്ടത്
ഇവിടുത്തെ ചുറ്റുപാട് കാണാൻ ഒരുതരം വല്ലാത്ത അനുഭൂതി ആണ് 😌💥💥😍
true
കൊള്ളാം..യാത്രയുടെ ദൃശ്യങ്ങളും ജാടയില്ലാത്ത അവതരണവും നന്നായിരിക്കുന്നു.
One of the best camera quality among malayalam vlogers...
Njn adhyamayiii ahn ee chanel vlog kanunath enik Lakshadweep bayakara ishtaman (dream place)ath kond thane njn ee chanel subscribe cheythu
നമ്മക്കും പോവാം 5 പൈസ ചിലവില്ലാതെ sherin volgs ന്റെ കൂടെ ഇനിയുള്ള ഓരോ വിഡിയോക്കും കട്ട waiting ❤ poli
❤️❤️
*ലക്ഷദ്വീപിൽ പോകണം... അതിയായ ഒരാഗ്രഹം 💞💞💞💞💞💞💞🙏🙏🙏🙏*
Bro പൊളിച്ചുട്ടോ...2nd episode കണ്ട് ഇഷ്ടമായിട് 1st episode കണ്ടവർ like അടിക്കു 😍
ദ്വീപ്കാരനായ ഞാൻ ഈ വീഡിയോ ഇപ്പോളാണല്ലോ കാണുന്നത് വഴുകി പോയി എന്തായാലും good work bro😍😍😍
*ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഈ ലക്ഷദ്വീപ് യാത്ര.. നല്ല കാഴ്ചകളോടൊപ്പം ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു* 💞✌️
Maldives pokaan aagrahamille?
5കൊല്ലം മുമ്പ് അമിനി ദീപിൽ പണിക്ക് പോയിട്ടുണ്ട് 2പ്രാവശ്യം യാത്ര അടിപൊളി സൂപ്പർ deepum സൂപ്പർ ഫസ്റ്റ് യാത്ര ഒരു പഴയ ഷിപ് ആയിരുന്നു രണ്ടാമത്തെ m v കോറൽസ് അത് അടിപൊളി ഷിപ് ആണ്
Aru lakshadeep video ittalum njn full kanum... Orupad ishtamulla place❤
നിങ്ങൾ പൊളി ബ്രോ ഇഷ്ടമായി ലക്ഷദ്വീപ് ട്രിപ്പ് എത്ര ബുദ്ധിമുട്ടിയാണ് നിങ്ങൾ ഓരോ വീഡിയോസ് എടുക്കുന്നത്
ലക്ഷദ്വീപ് യാത്ര അടിപൊളി ഷെറിൻ മച്ചാൻ . 🚢🛳🏝🏖💪👏👍
Gvt ആണെന്ന് കേട്ടപ്പോൾ ചെറിയ rate ആണെന്ന് കരുതി വന്നതാണ്.
മനസ്സ് വിഷമിച്ചു 😪😪😪
---smk🥰🚴🚴🚴
Sponsor kittiyal simple ayi povam
Etrayakum total
Sss
@@abdusalam8066 ath engane kittum
എത്രയാ total per head nu
MV. Lagoons. Its a very beautiful Ship. 3 years ago i worked in same ship at Cochin Shipyard. Thank you for giving my previous memories.
Ipzhm avde ndo
Super ayittudu... 17 kollam njan thamasicha sthalamanu Lakshadweep... Veendum oru ship yathra nadathiya feelings kitti... Thanku uuuuu.....
Enganeyaa avde thamasiche ? Job ??
Ships Front portion call BOW SIDE,Back portion call STERN SIDE, Green Light Indicates STBD SIDE, Red Light Indicates PORT SIDE (PORT &STBD means ship's Left & Right Side)
👍🏻
first time aanu chettande video kanunnath..sharikkum ishtayi...enthayalum poyirikkum
Sherin.. You are the best vloger ever.. Simplicity ആണ് ഇയാളുടെ main 😍😂
അടിപൊളി.. മുഴുനീളെ നല്ല നൂറുകണക്കിന് പരസ്യങ്ങൾ... 😘
മതിവന്നില്ലാ,,, കുറച്ചുകൂടി ആകാമായിരുന്നു.. മിടുക്കൻ ..😎
This is how one should do a travel vlog , giving all usefull information so that anybody watching this can make travel plans. 👍
Ivide pokuka enna ente valiya agrahamaan. Videos full kanditt njanum pokaan aan. Thanks for all the links n info.
**ലക്ഷത്തോളം ആളുകളെ കൊണ്ട് ലക്ഷദ്വീപ്പിൽ പോക്കുന്ന ഷേറിൻ...!🥰😘**
*Enth chali aanu ........Vali* 🤢
നീ വരും ഒരു വാണം ആണല്ലോ
നീ ചാണകമല്ലേ
ഈ വീഡിയോ ഞാൻ പലതവണ കണ്ടു.... Tour operators നു നല്ല useful വീഡിയോ ആണ്....
Sherin ചേട്ടായി കൊച്ചിയിൽ തേരാ പാരാ miss ചെയ്യുന്നു😣
സൂപ്പർ.. ഞാൻ എല്ലാ എപ്പിസോടും മുഴുവൻ കണ്ടു.. പൊളി മച്ചാനെ
ഒറ്റ സംശയം മാത്രേയുള്ളു, എങ്ങനെ ഫുൾടൈം ചിരിച്ചോണ്ട് സംസാരിക്കാൻ പറ്റുന്നെ? ❤
എനിക്ക് അങ്ങോട്ട് എത്ര നോക്കിട്ടും പറ്റണില്ല 😊😊
പൊളി... ബാക്കി എപ്പിസോഡ് പോരട്ടെ വെയ്റ്റിംഗ് ❤
കൊള്ളാം എല്ലാവരും ആയി പരിച്ചായ പേട്ടു എല്ലാവരും അയ് ഒന്നിച്ചു നല്ല രസം
Lakshadweep ലേക്ക് ടൂര്‍ പോവാന്‍ ആഗ്രഹിക്കുന്നവര്‍
ഇവിടെ Comment ചെയ്യു
Yes
Yes ❤❤💕💕💕💕
Yes
Avide onnumilla kanan, njan poyi pettathanu.
Yes
Super bro.... എന്റെ ഏറ്റവും ഇഷ്ട്ടപെട്ട വ്ലോഗ്ഗെർ താങ്കൾ ആണ്.... എത്ര subscribers കൂടിയാലും താങ്കളുടെ അവതരണം വീഡിയോ subject എല്ലാം ഇതേ ശൈലിയിൽ തന്നെ keep ചെയ്യണം... 👏🙏👌
Thank you ❤️
Save ലക്ഷദ്വീബ് ♥️🥰
Sherin bro polikuvanealoo⚡️❤️❤️nice video full support ❤️💯💯informative one💯
Vlog ഒന്ന് ഉഷാറായല്ലോ bro👌 views ഒക്കെ കൂടുന്നുണ്ട്
Njan 2days ayullu fbilu videos kandit..... Full episode kandu..🤩🤩. Adipoliiii..entha parauka... Superb.. Pwoli...❤️❤️❤️. Especially... Sherinte presentation Simple... ❤️❤️❤️❤️❤️pinne lekshadweep.... Ohh oru rakshamumilla... Pwoliyanu..... Pokan patiyillelum e videosiloode ellam. Kandu🤩🤩..... Superb superb... ❤️❤️❤️❤️❤️
എന്നെപ്പോലെ ദീപു പോകാൻ ആഗ്രഹം ഉണ്ട് കിലും ഇനിയും പോകാത്തവർ ഉണ്ടോ
Maldives kanditundo ningal?🙂
ഈ യാത്ര താങ്കളുടെ യൂട്യൂബ് ജീവിതത്തിന്റെ വഴിത്തിരിവ് ആകും.. തീർച്ച!!!
എല്ലാവിധ ആശംസകളും🌹
ലക്ഷദ്വീപ് അതി മനോഹരം ശാന്തമായ ആളുകൾ 💥💥💥
Kappal kaanumbol thanne pediyaavunnu....kadalil povaan athinekkalum pedi....ennalum lakshadweep kaanan orupaad eshttam🥰
ദീപ് കാരായ സുഹൃത്തുക്കൾ കുറേയുണ്ട്. എത്ര കാലമായി ഒന്ന് ദീപിൽ പോവാൻ കൊതിക്കുന്നു..
Welcome
@@fathimathzuhra5930 number
@@greensfreshmarket8943 😅
എന്റെ സ്വപ്നത്തിലെ destination.....
Land of nature
ലക്ഷദീപിൽ നടപ്പിലാക്കാൻ പോകുന്ന മനുഷ്യവിരുദ്ധ നയകങ്ങളുടെ വാർത്ത കേട്ട് വന്നവരുണ്ടോ?
Good info. I was there at Maldives for sometime, but not travelled through ship. Only had the seaplane experience.
Sprrrbbb Sherin broooiii 😍😍😍😍😍😍😍😍😍
'ലക്ഷദ്വീപ് യാത്ര ചെയ്യാൻ പ്ലാൻ ഉള്ളവർക്ക് സഹായകരമായ വീഡിയോ ആണ്.
ലക്ഷദ്വീപിൽ പോകാൻ വല്ലാത്ത ഒരു ആഗ്രഹ 🥰
Enjoying ur video bro. Nalla rasam undu kanan ade pala Information n ur presentation was superb
ലക്ഷദ്വീപ് യാത്ര കുറച്ചു നാളുകളായിട്ട് സ്വപ്നം കാണുന്നുണ്ട്.. പക്ഷെ ലീവ് ഒരു വില്ലനാണ്.. വീഡിയോ വേണ്ടപ്പോൾ ഒന്നൂടെ ആവേശം ആയി.. thanks bro 🥰
Hii Maldives kanditundo??😊
Illa.. إن شاء الله kananam
Maldivesne kurichulla videos upload cheyyunnathaanu…plss support
Plssssss
അവിടെ എത്തിയ കാഴ്ചകൾ കാണാൻ കട്ട waiting
ലക്ഷദ്വീപ്കാർക്ക് ഇവിടെ ലൈക് അടിക്കാം 👍
ഇങ്ങൾ ലക്ഷദ്വീപ് ആണോ
Hi contact no onnu tharo😊
Hiii
Aadhiii... nalla comment aanalloo🤣🤣
Videography ഒരു രക്ഷ ഇല്ല.. പൊളി വ്യൂ
I was thinking where to go next time I visit India. Definitely I got my idea. Thanks 🙏🏻😍
നിന്റെ അവതരണം സത്യസന്ധമായി തോന്നി.... great bro... 👍👍👍👍
നമ്മുക്ക് ലക്ഷദീപിൽ ഒര് തേരാപാരാ ആയാലോ മച്ചാനെ..!😉❤️😁😍🔥
J
Adipwoliiii 🥳🥳🥳🥳🥳
Insha Allah Pokanam
1 million views pewer varatte 🔥🔥🔥
Hai ഷെറിൻസ് ഒത്തിരി ആയി വീഡിയോ കണ്ടിട്ട് മക്കൾ മൊബൈൽ പൊട്ടിച്ചു😔 പുതിയത് വാങ്ങിതെ ഉള്ളു ഒത്തിരി വീഡിയോ കാണാൻ ഉണ്ട് ഇനി കണ്ടു തിർത്തോളം 😄😄👍👍👌
നിഷ്കളങ്കതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന sherinz vlog കാണാൻ തന്നെ മനോഹരം ആണ് 💪👌😍❤
Nalla description.. Pokaan aakrahikkunnavarkoke nalla arivaan..
Pwoli👍👌
Bro. വീഡിയോ പതിവ് പോലെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹
നല്ല ഒരു എപ്പിസോഡ് ആയിരുന്നു പഴയ യാത്ര പോയത് ഒക്കെ ഒന്ന് ഓർത്തു പോയി എൻജോയ് 🌹🌹🌹
അടിപൊളി ഇനി യും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു
താങ്കൾ പറഞ്ഞതൊന്നും എൻ്റെ തലയിൽ കയറിയില്ല,,, എങ്കിലും ലൈക്കിടുന്ന പാവം ഞാൻ
machan poliyaaaaa.... katta waiting
Thanks for the info...
One day inshah allah.. 💕
Ningalde video enike ettavum eshtam ningade video quality ane
Good
Bro ഫുഡ്‌ന്റെ വിഡിയോ കുറച്ചു കുടുതൽ വേണം..it's my request
ലക്ഷ ദീപ് നിവാസികൾ ക്കു വേണ്ടി ആത്മാർഥമായി പ്രാർത്ഥിച്ചോളു എല്ലാരും.
നല്ല ഇൻഫർമേഷൻ 👍👍👍
ഹായ് ഷെറിൻ ചേട്ടാ. വീഡിയോ സൂപ്പർ..
Vibe ... Vibe.... Full positive Bro ❤️❤️❤️❤️❤️
Sherinz bro goproyum eduth ella sthalaghalum kaanich tharunnathin thanks 😘
Welcome to Lakshdweep..Well narrated sherin Bro....Name of that fish is Red Snapper which is mainly use catch in Lagoon area ( shallow water) area, lagoon is not the name of that fish..any way Keep going...am From Minicoy Island lakshdweep...
Thank you ❤️
Nabeel bro...enik oru permit edukkan help cheyyuo😕😕😕
എനിക്കും ഒത്തിരി ഇഷ്ടം ആണ് ലക്ഷദ്വീപിൽ പോകാൻ