EP 35 | മലപ്പുറത്തുകാരുടെ സ്വന്തം പാർത്ഥസാരഥി | Parthasarathy | Aanakkaryam

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 143

  • @aljisarkurikkal3295
    @aljisarkurikkal3295 10 месяцев назад +29

    പാർഥാസരത്തിയും കാവേരിയും പിന്നെ ഷിമിലും മലപ്പുറം പെരുമ്പാറമ്പിലെ മനോഹരമായ കാഴ്ച

  • @jijopalakkad3627
    @jijopalakkad3627 2 года назад +53

    പാർത്ഥസാരഥി ,കാവേരി 🥰🥰🥰😘😘💞💞

  • @divyyadiya469
    @divyyadiya469 2 года назад +43

    നമ്മടെ നാട് ❤❤. വീഡിയോ അടിപൊളി ആയിട്ടുണ്ട്. പാർത്ഥസാരഥിയെയും അവനെ സ്നേഹിക്കുന്ന എല്ലാവരെയും ഇഷ്ടം ആയി.

    • @shyjuvakkalure2498
      @shyjuvakkalure2498 2 года назад +1

      മലപ്പുറത്ത് എവടെ ഇത് സ്ഥലം

    • @divyyadiya469
      @divyyadiya469 2 года назад

      @@shyjuvakkalure2498 മേൽമുറി

    • @sreejithkp9225
      @sreejithkp9225 Год назад

      PoothrUkkovil paarthasaradhy alle

    • @akshayprakash1365
      @akshayprakash1365 Год назад

      ​@@sreejithkp9225alla bruh geethanjali parthasarathi anu

    • @SabarishVV
      @SabarishVV 5 месяцев назад

      ​@@sreejithkp9225അല്ല

  • @anitababuraj9427
    @anitababuraj9427 Год назад +9

    വളരെ നല്ല അവതാരക .പക്വമായ സംഭാഷണം

  • @kadalmakkalvlogs
    @kadalmakkalvlogs 2 года назад +166

    ആന പ്രേമികൾ എത്ര പേരുണ്ട് ഇവിടെ 🥰🥰

  • @ishaalvlog6325
    @ishaalvlog6325 2 года назад +12

    ഇന്ന് കോട്ടോൽ Fest -ൽ വെച്ചാണ് പാർത്ഥസാരഥിയെ കണ്ടത്...
    കണ്ടെപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി അവനെ
    പേര് പോലും എനിക്ക് അറിയില്ലായിരുന്നു
    പാർത്ഥനോടുള്ള സ്നേഹവും അനുസരണയും കണ്ടപ്പോൾ ആണ് ചേട്ടനോട് ഞാൻ പേര് ചോദിച്ചു..
    കണ്ണൻ ചേട്ടൻ സൂപ്പർ ആണ് ആള് പറഞ്ഞ ത്തെല്ലാം ശരിയാണ് ഒരു മോനെ പോലെ നോക്കുന്നത് ഇന്ന് ഞാൻ കണ്ടു അവനെ പറ്റി കൂടുതൽ അറിയാൻ വേണ്ടി youtube ൽ തിരഞ്ഞപ്പോൾ കിട്ടി 🥰🥰

  • @anitababuraj9427
    @anitababuraj9427 Год назад +5

    ഷിമിൽ ഒരു വ്യത്യസ്തനായ ആന മുതലാളി

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 6 месяцев назад +2

    പത്തു മക്കളിലൊരുപെണ്ണും ഒമ്പേത് ആണും സൂപ്പർ കാണാൻ വല്ലാത്ത ഭാഗ്യം ഉള്ളകുട്ടി എന്നുതോന്നി. വീഡിയോയിലെ ഹൈലൈറ്റ്

  • @VinodEl-ge2vh
    @VinodEl-ge2vh 2 года назад +11

    കാവടി. എന്നും സൂപ്പർ ആണ് ❤️❤️❤️❤️

  • @rjkottakkal
    @rjkottakkal Год назад +13

    മലപ്പുറം ജില്ലയിൽ ഇപ്പോൾ ആനകൾ വളരേ കുറവാണ്

  • @shyjee828
    @shyjee828 2 года назад +23

    അഭിമാനം തോന്നുനു ഒരു മുസ്ലീം സഹോദരൻ ഒരു ആനയെ ഉടമ ആകുനത് . ഞാൻ ഹിന്ദു മത വിശ്വാസി ആണ് .എല്ലാ അമ്പലങ്ങളും എല്ലാ മതക്കാർക്കും പ്രേവേശിക്കാൻ അനുവദിക്കണം. കാരണം ഒരു പാട് മുസ്ലീം ക്രിസ്ത്യൻ സഹോദരൻമാർ ആന ഉടമകൾ ആയിട്ടുണ്ട്.

    • @MuhammadRiyas-p1g
      @MuhammadRiyas-p1g 6 месяцев назад +1

      😂 എന്ത് കമൻ്റാണ് ആനകെന്ത് മതം......

    • @preethidileep668
      @preethidileep668 4 месяца назад

      ഇപ്പോഴും അമ്പലത്തിൽ പ്രവേശിക്കുന്നതിനു തടസ്സം ഇല്ലല്ലോ 🤔പക്ഷെ ആന ഉടമ ആണെന്ന് പറഞ്ഞു അമ്പലത്തിൽ അകത്തു കേറണം എന്ന് നിർബന്ധം ഇല്ല... ഷിമിൽ ആന ഊട്ടിനു പല അമ്പലത്തിൽ പോകുന്നുണ്ട് ഒരു തടസ്സം ഇല്ല... ഇതിൽ ഒന്നും ജാതി മതം ഒന്നും ഇല്ല എല്ലാവരും ഒന്ന് തന്നെ

  • @SinimolKa
    @SinimolKa 7 месяцев назад +4

    കാവേരിയുടെ ചേട്ടൻ ❤❤❤❤

  • @fowsiyalatheef5789
    @fowsiyalatheef5789 2 года назад +3

    Nalla . video... Partha sarathikkum, saarathimarkum, yella aiswaryngalum undakatte,🙏.💚❣️💚💚👌

  • @DileepKumar-of4vn
    @DileepKumar-of4vn 2 года назад +4

    ഹൈ പാർദ്ധസാരത്തി 👍👍🌹

  • @SinimolKa
    @SinimolKa 7 месяцев назад +4

    ഈ കണ്ണ൯ ചേട്ടൻ ഇപ്പോൾ നമ്മുടെ പാമ്പാടി രാജന്റെ രതീഷേട്ടനല്ലേ❤❤❤❤

  • @nacmedia
    @nacmedia Год назад +7

    പാർത്ഥസരഥി 😍😍😍

  • @sreekanthsree5220
    @sreekanthsree5220 2 года назад +11

    Kavadi Ashan the King no words to describe.Real man

  • @shajipaul312
    @shajipaul312 2 года назад +4

    Midukkan pappaan 👍👍👍👍

  • @Lachu-q2x
    @Lachu-q2x Год назад +2

    നല്ല മനുഷ്യൻ 🙏🏻

  • @santhoshkannan5067
    @santhoshkannan5067 2 года назад +4

    സൂപ്പർ 😍😍😍

  • @abc-up2lv
    @abc-up2lv Год назад +3

    നല്ല അവതരിക ❤

  • @sajeevantr31
    @sajeevantr31 2 года назад +11

    ആനക്കാര്യം ആസ്വതിച്ചു കൊണ്ടുള്ള അവതരണ രീതി

  • @vineethavineethapradeep1936
    @vineethavineethapradeep1936 Год назад +1

    Nammade naad❤️

  • @madhup5133
    @madhup5133 2 года назад +3

    ഈ ആന 10 -12.2022 ന് പുത്തനത്താണിക്ക് അടുത്ത് ചന്ദനക്കാവിൽ അയ്യപ്പൻ വിളക്കിന് വന്നിരുന്നു മൂന്ന് പാപ്പാൻ മാരെയും കണ്ടിരുന്നു ആനയുടെയും പാപ്പാൻ മാരുടെയും നല്ല സ്വഭാവം മായിരുന്നു. ഉണ്ണി പിണ്ടിയാണ് കൊടുത്തു കൊണ്ടിരുന്നത്

  • @jishamjishu3999
    @jishamjishu3999 2 года назад +2

    Kaavadi Aashaan vere leval🔥🔥

  • @hafeesmuhamed8615
    @hafeesmuhamed8615 2 года назад +17

    സുഹൈബ് മുത്ത് മണി 😍😍

    • @nachunasee
      @nachunasee Год назад

      contact number kitto anade

  • @sumarajan487
    @sumarajan487 6 месяцев назад +1

    Ithanu mathetharatham, malapuram love

  • @sidheeqaliup1535
    @sidheeqaliup1535 5 месяцев назад

    .chechiyude perumaattavum snehavum kandu kannu niranhu paarthaneyum kaaveri moleyum ennum kaanunnataa

  • @vinodvipin803
    @vinodvipin803 2 года назад +5

    കാവടി ആശാൻ 🔥🔥🔥

  • @shyjee828
    @shyjee828 2 года назад +5

    Nice family

  • @abyantony7856
    @abyantony7856 2 года назад +2

    Kavadiyasan 😍

  • @sureshkumarkumar8636
    @sureshkumarkumar8636 2 года назад +3

    Super Video 💕💕💕

  • @anandhananilan7514
    @anandhananilan7514 2 года назад +17

    ഇവൻ പഴയ പാണഞ്ചേരി ലക്ഷ്മി പാർത്ഥൻ 🔥🔥🔥🔥

    • @jubindas5356
      @jubindas5356 2 года назад +2

      അതിനു മുമ്പ് തോട്ടെക്കട്ട്‌ പാർത്ഥസാരഥി

  • @jineshbinu1340
    @jineshbinu1340 2 года назад +1

    PARTHASARATHIKUM.KANNANUM.NALLORU.KOOTUKETU.ASAMSIKUNNU.👍👍👍❤🧡💙💙💛

  • @leenabhasker4547
    @leenabhasker4547 4 месяца назад

    God bless you shimil..

  • @RAVISVLOG2023
    @RAVISVLOG2023 Год назад

    Partha sarathi And family super

  • @kalyanik6080
    @kalyanik6080 Год назад +1

    👍👍👍👍👍🌹🙏🏼

  • @muhammednaseeft7376
    @muhammednaseeft7376 2 года назад +4

    ❤❤

  • @VinodEl-ge2vh
    @VinodEl-ge2vh 2 года назад +7

    കാവടി എന്നും വേറെ ❤️❤️❤️❤️🥰🥰🥰

  • @cr7boys57
    @cr7boys57 2 года назад +5

    ഇതൊന്നും അല്ല മൊതല് ഇവന്റെ അനിയൻ ഒരുത്തൻ ഉണ്ട് അവനാ മൊതല്

    • @jojijosenakkola3209
      @jojijosenakkola3209 2 года назад +2

      Eathu elephant 🐘

    • @SKVkvs33
      @SKVkvs33 7 месяцев назад +1

      അനിയത്തി അല്ലെ കാവേരി

  • @adila8388
    @adila8388 2 года назад +1

    Shimilikka🔥

  • @vinodvinu4346
    @vinodvinu4346 2 года назад +1

    Anchor style😍😍😍

  • @azeezasi5226
    @azeezasi5226 2 года назад +3

    നമ്മടെ ചെക്കൻ ആണ് ഒന്നാം പാപ്പാൻ

  • @prabhathp7002
    @prabhathp7002 2 года назад +1

    Shimil 😍

  • @arunkc5200
    @arunkc5200 2 года назад +2

    Good program.....💟💜🧡💛💙💚❤💞💗💖💕........by Arun kc Ezhikkara 💗🧡💗💟💟🤎💌❤💚💙💖💕

  • @mohammedsherifsherif3447
    @mohammedsherifsherif3447 2 года назад +5

    കാവേരിയെ വെച്ച് ഒരു വീഡിയോ ചെയ്യാമോ

  • @fathimaks2464
    @fathimaks2464 Год назад +1

    👍👍👍👍🥰🥰🥰🥰🌹🌹🌹🌹

  • @അരവിന്ദ്
    @അരവിന്ദ് 2 года назад +6

    കുഞ്ഞി കണ്ണൻ നമ്മടെ ചങ്ക് 😇

  • @vvlyfestyle8088
    @vvlyfestyle8088 2 года назад +8

    കാവടി ആശാൻ അല്ലെ പാപ്പാൻ

    • @laluSanchari
      @laluSanchari 2 года назад

      അല്ല.
      തളി കണ്ണൻ

  • @jeromeantony9960
    @jeromeantony9960 2 года назад +2

    Chirakara sreeram chirakara Devanarayan chirakara Manikandan video cheyyavo

  • @carzzup7357
    @carzzup7357 5 месяцев назад

    Good video

  • @rajeevnair7133
    @rajeevnair7133 2 года назад

    Kavady Ashan..great

  • @laluSanchari
    @laluSanchari 2 года назад +1

    💕💕💕💕
    🥰🥰🥰🥰🥰
    😍😍😍😍😍😍😍😍

  • @novaphilippine7057
    @novaphilippine7057 2 года назад

    ഇതിൽ ഇപ്പോൾ നമ്മുടെ കുഞ്ഞു മോൻ (മീശ )ആണല്ലോ. നില്കുന്നത്.. ഞങ്ങടെ നാട്ടുകാരന്നാണ്

  • @teddyr4475
    @teddyr4475 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @വിമോദ്മോഹൻ
    @വിമോദ്മോഹൻ Год назад +3

    അവിടെ പാർത്ഥൻ മാത്രമല്ല കാവേരിയും ഉണ്ട്

  • @roopeshramachandran4775
    @roopeshramachandran4775 2 года назад

    Cheruthe nii porikkada 🐘🐘🐘

  • @MohananA-lt7rt
    @MohananA-lt7rt Год назад

    ബുക്കിംഗ് നമ്പർ ഉണ്ടോ

  • @designe-r
    @designe-r Год назад

    Aana pand kurach seen arnu.....pappan noki nilke aaale vazhiyil nirthy pona swabhavam aaarnu 😂😂😂

  • @thalakacherimohamedali1544
    @thalakacherimohamedali1544 8 месяцев назад

    പുല്ലൂറ്റ് ഉണ്ണികൃഷ്ണൻ എന്ന ആനയെക്കുറിച്ചു ഒരു ലക്കം പ്രതീക്ഷിക്കുന്നു ❤

  • @vijeshkp7010
    @vijeshkp7010 2 года назад

    Super

  • @prayarajan6822
    @prayarajan6822 2 года назад

    👌

  • @ambadielephant7999
    @ambadielephant7999 2 года назад

    ചേച്ചി ആമ്പാടി ബാലനാരായണന്റെ വീഡിയോ ചെയ്യാവോ.

  • @saneeshsani3151
    @saneeshsani3151 2 года назад +1

    😍😍😍😍

  • @sreejeshputhoor3047
    @sreejeshputhoor3047 2 года назад +4

    മലപ്പുറത്തു എവിടെയാ

    • @abdularif6911
      @abdularif6911 9 месяцев назад +1

      പെരുമ്പറത്രെ. ഒരു ദിവസം കാണാൻ പോണം

  • @pradeepbhaskaran1716
    @pradeepbhaskaran1716 6 месяцев назад

    Aanaye ishtamane pediyum unde kaveriye kanambol pedi thonnunilla

  • @saleemdubai3926
    @saleemdubai3926 Год назад

    🥰❤️💐👍🤲

  • @shafipulikkal5590
    @shafipulikkal5590 2 года назад +6

    മലപ്പുറത്ത് എവിടെയാണ്

    • @laluSanchari
      @laluSanchari 2 года назад

      മേൽമുറി

    • @ravinamboothiri5214
      @ravinamboothiri5214 2 года назад

      Sara's way of presentation is wonderful and commendable. Keep it up.
      Ravi Namboothiripad. Ankamally.

  • @soorajtp9745
    @soorajtp9745 2 года назад +1

    അങ്ങാടിപ്പുറം ഗീതാഞ്ജലി പാർത്ഥൻ അല്ലെ

    • @frjoshi9049
      @frjoshi9049 Год назад

      Enikk orennam venam

    • @jabirjabu3153
      @jabirjabu3153 Год назад +1

      @@frjoshi9049 8 cr onnu kodukkan unde

    • @UmmiTk-y5y
      @UmmiTk-y5y Год назад

      ​@@jabirjabu3153income tax department varum bro

    • @UmmiTk-y5y
      @UmmiTk-y5y Год назад

      ​@@jabirjabu3153no tell me crore

  • @mohammedsherifsherif3447
    @mohammedsherifsherif3447 2 года назад +8

    ആ തറവാട്ടിലെ താരം ഒരു പിടിയാന ആണ് അതിനെ വെച്ച് ഒരു എപ്പിസോഡ് എടുക്കു ശാരി

  • @ranjithab279
    @ranjithab279 2 года назад

    Adadamalappuram

  • @ranjithab279
    @ranjithab279 2 года назад

    പാവമോരുകാവേരിച്ചേഹി marannuvo

  • @ആനപ്രേമി-ഝ1ഷ
    @ആനപ്രേമി-ഝ1ഷ 2 года назад +2

    Meenad vinayakan വീഡിയോ ചെയ്യുമോ

  • @ranjithab279
    @ranjithab279 2 года назад +2

    ഇടാനുഞങ്ങൾ ചങ്ക് malappuram

  • @shafasshafi7451
    @shafasshafi7451 2 года назад +1

    Etavum kudathal agrhicha episode

  • @ambiliammu442
    @ambiliammu442 4 месяца назад

    ഷിമിൽ അവൻറ കാലിൽ വലിയ മുറിവ് അല്ലേ , അവൻറ ചങ്ങല തുരുമ്പിച്ച പോലെ അല്ലേ

  • @neenuaadhu4337
    @neenuaadhu4337 Год назад

    Kaveri evde

  • @sreeragsreerag5835
    @sreeragsreerag5835 2 года назад +3

    ചിറയ്ക്കൽ പരമേശ്വരൻ ആന കുട്ടി യുടെ വീഡിയോ ചെയ്യാമോ

  • @babyshopplanet6884
    @babyshopplanet6884 Год назад

    😂😂😂😂🎉🎉😢😅😊

  • @sujathak2040
    @sujathak2040 2 года назад

    Kannanmarude Bhayam

  • @bhaskarankk2443
    @bhaskarankk2443 2 года назад +1

    ആനയുടെ വട്ടചങ്ങലയുടെ ഒരു കണ്ണിയുടെ നീളവും വീതിയും cm ൽ പറഞ്ഞു തരുമോ
    ഒരു സദുദ്ദേശമാണ്

  • @UmmiTk-y5y
    @UmmiTk-y5y Год назад

    Banned elephants no rest only money

  • @sebeelsebi9202
    @sebeelsebi9202 6 месяцев назад

    ഈ ആനയെ ഇപ്പോ അവിടെ കാണാറില്ലല്ലോ...?

    • @SabarishVV
      @SabarishVV 5 месяцев назад

      തൃശ്ശൂർ ജില്ലയിലെ പുറനാടുകരയിലാണ് ആണ് ആന ഇപ്പോ

  • @maloottymalu778
    @maloottymalu778 7 месяцев назад

    Endhina shimil ivane koduthath endhoru sneham ulla aanayayirunnu

  • @anooph7425
    @anooph7425 Год назад

    Booking contact number undo

  • @ForGood-lq5ci
    @ForGood-lq5ci 7 месяцев назад

    ഇപ്പൊ പാർത്ഥസാരതി ആരുടെ ആണ്. ഇവിടുന്നു വിറ്റത് ആർക്കാ

    • @SabarishVV
      @SabarishVV 5 месяцев назад +2

      തൃശ്ശൂർ ജില്ലയിലെ പുറനാടുകരയിലാണ് ആന ഇപ്പോ ഉള്ളത്

  • @anandhu7814
    @anandhu7814 2 года назад +2

    കാവടി

  • @nikhilkrishnajr894
    @nikhilkrishnajr894 2 года назад +1

    Pattathanam elephants vdo plss

  • @givinbinu4490
    @givinbinu4490 2 года назад

    😂

  • @girishthiruvangad1453
    @girishthiruvangad1453 3 месяца назад

    Contact number undo?

  • @Ambaaane
    @Ambaaane 10 месяцев назад

    ഈ ആന ഇപ്പോ എവിടെ ആണ്

    • @Universal_Redemptive
      @Universal_Redemptive 9 месяцев назад +1

      Avarude veetil ille??

    • @Ambaaane
      @Ambaaane 9 месяцев назад

      @@Universal_Redemptive koduthu

    • @Universal_Redemptive
      @Universal_Redemptive 9 месяцев назад +2

      @@Ambaaane mm ഞാൻ അറിഞ്ഞു details.. ഇത്ര സ്നേഹം ഉണ്ടായിരുന്നെകിൽ അവർ അവനെ കൊടുക്കരുതായിരുന്നു 😢 അവന്റെ അവസ്ഥ മോശമാണ് ന്നൊക്കെ കേട്ട്.. പാവം

    • @minimol5836
      @minimol5836 9 месяцев назад

      ​@@Universal_Redemptiveഇപ്പോൾ ഇതിന്റെ പേരെന്താണ് ആരാണ് വാങ്ങിയത് 😢

    • @Universal_Redemptive
      @Universal_Redemptive 9 месяцев назад

      @@minimol5836 അവടെ അടുത്തുള്ള ആരോ വാങ്ങിയതാണ് ന്ന് അറിയാൻ കഴിഞ്ഞു ... അതിനെ ആനപ്രേമികൾ അല്ലാത്ത മൃഗസ്നേഹം ഇല്ലാത്ത ഏതോ ഒരാളുടെ കയ്യിൽ ആണ്.. ആന കോലം കെട്ടു... ഇൻസ്റ്റാഗ്രാമിൽ ഇവന്റെ ഒരു പഴയ video യുടെ underil ഇപ്പോഴത്തെ അവസ്ഥ കണ്ട പലരും ഇപ്പോ സങ്കടത്തിലാണ്..

  • @muhammadhafiz6707
    @muhammadhafiz6707 Год назад

    Contact number kittummo 😢

  • @sonuishak7804
    @sonuishak7804 2 года назад

    💗

  • @renjithmrrajan5141
    @renjithmrrajan5141 2 года назад +2

    🥰🥰🥰

  • @anshadanu3247
    @anshadanu3247 6 месяцев назад

    🙌🙌🙌🙌🙌

  • @huntinglife8825
    @huntinglife8825 2 года назад

    👍🏼👍🏼

  • @karthikaprabha..111
    @karthikaprabha..111 2 года назад

    💞💞💞

  • @aanayumaanapremiyum3000
    @aanayumaanapremiyum3000 2 года назад +1

    😍😍😍

  • @gajanandam123
    @gajanandam123 2 года назад +4

    ❤️❤️❤️

  • @vijayakumargopi2957
    @vijayakumargopi2957 2 года назад

    ❤️