നാട് വിറപ്പിച്ചു നിൽക്കുന്ന ആനയുടെ മുന്നിലേക്ക് | Harippad Vijayan | Elephant Frames | PART 8
HTML-код
- Опубликовано: 2 фев 2025
- നാട് വിറപ്പിച്ചു നിൽക്കുന്ന ആനയുടെ മുന്നിലേക്ക് | Harippad Vijayan | Elephant Frames | PART 8
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(RUclips Licensed Music)
All Rights Reserved ©
Tags:
#harippadvijayan #haripad #elephantframes #kochumonelephant #guruvayoor #punnathurkotta #elephant #elephantattack #harippadvijayanelephantframes #gaja #interview #vijayan #aanakkota #elephants #keralaelephant #ulsavam #haripadvijayanlifestory #elephantframesharipadvijayan #pooram
നല്ല മനുഷ്യൻ, നല്ല വിനയം, ദൈവം നിങ്ങളോടൊപ്പമുള്ളതുകൊണ്ടാണ് നിങ്ങൾക്കിതെല്ലാം സാധിക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ
നല്ല മനുഷ്യൻ 🙏
1121a@@ratheeshpillai8970
വിജയൻ ചേട്ടൻ അടിപൊളി
Super cheataaa nalla vinayam.
ആന കഥ കേൾക്കണം നല്ല രസം,, വിജയൻ ചേട്ടൻ നല്ല എക്സ്പീരിയൻസ് ഉണ്ട്...
വളരെ നല്ല മനുഷ്യൻ.താൻ ചെയ്യുന്ന തോഴിലുനോട് എന്തോരു ആത്മാർഥത.. വളരെ നല്ല വിശദീകരണം.. എല്ലാവർക്കും നന്ദി 🙏🙏🙏🙏🙏
GOD BLESS YOU
@@rajagopalannair775 l
വിജയൻ ചേട്ടൻ ആനയെ തളക്കുന്നെ ഞാൻ നേരിട്ടുകണ്ടിട്ടുണ്ട് ഹരിപ്പാട് അമ്പലത്തിൽ കൊണ്ടുവന്ന അന വിരണ്ടോടി കെ വി ജെട്ടിക്ക് പടിഞ്ഞാറു തമല്ലാക്കൽ സ്കൂളിൽ വെച്ച് ആനയെ കാലിൽ കുരിക്കിട്ട് തളച്ചു കുറെ വർഷങ്ങൾക്കു മുൻപേ അന്നൂട്ടോ 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
ഒന്ന് കമെന്റ്റിടാൻ വന്നതാ രാത്രി കണ്ടോളാം 💚💚🔥🔥
Ok bro❤
വിജയേട്ടൻ സൂപ്പറാ ❤❤❤❤
ഓരോ ആനയും ഓരോ വ്യക്തികൾ പോലെ ആണ് പല സ്വഭാവം ആണ്.
വേലായുധ സ്വാമി അനുഗ്രഹിക്കട്ടെ...
എൻ്റെ നാടിൻ്റെ അഭിമാനം വിജയൻ ചേട്ടൻ..
ഇദ്ദേഹത്തിനെ ഞാൻ ഒരു ആനകളെ കുറിച്ചുള്ള English ഡോക്യുമെൻ്ററിയിൽ കണ്ടിട്ടുണ്ട്
ഗുരുവിന്റെ അനുഗ്രഹം കിട്ടിയിട്ടുള്ള നല്ല ഹൃദയം ഉള്ള മഹാൻ❤❤❤🎉🎉
🙏എല്ലാം ഭഗവാന്റെ കൃപ 😍😍😍🙏
ഇതാണ് യഥാർത്ഥ sensible ആയിട്ടുള്ള ഒരാണപ്പാപ്പാൻ !ഇദ്ദേഹത്തെ കണ്ട് പഠിക്കണം മറ്റുള്ള ആനപ്പാപ്പാൻമാർ !ഏതെങ്കിലും സാഹചര്യത്തിൽ ആനയുടെ പുറകെ കൂടി ആനപ്പണി ചെയ്തിട്ട് കാര്യമില്ല,ഒന്ന് ഗുരുത്വം വേണം രണ്ടാമത് ഉൾബോധം പിന്നെ അത്യാവശ്യം പഠിപ്പ് കൂടി ഉണ്ടെങ്കിൽ വിജയേട്ടനെ പ്പോലെ ആ വിവരങ്ങൾ ബോധ്യപ്പെടുന്ന രീതിയിൽ മനസ്സിലാക്കിക്കുവാൻ കഴിയും . പിന്നെ ചെയ്യുന്ന ജോലിയോട് കൂറും ആൽമാർത്ഥത, നിസ്വാർത്ഥത സഹജീവികളോടും അന്യ ജീവികളോടുമുള്ള സ്നേഹം ഇതൊക്കെ ഒരാനക്കാരനായാലും വണ്ടി ഡ്രൈവർ ആയാലും ആവശ്യമാണെന്ന് ഇദ്ദേഹത്തിൽ നിന്ന് നമുക്ക് പഠിക്കാം. ഒരുകാര്യം ശ്രദ്ധിച്ചാൽ മനസ്സിലാവും അതായത് ഗുരുത്വം എന്നാൽ മാതാ പിതാ ഗുരു ഇത് മൂന്നും കൂടിയാൽ ശ്രേഷ്ഠ മാണ്. ഇവിടെ അദ്ദേഹം തന്റെ അമ്മയെ ധിക്കരിക്കാതെ അവരുടെ അനുവാദവും പ്രാർത്ഥനയും നേടിയാണ് പോയത് ! മനസ്സിലാക്കേണ്ട കാര്യമാണ് !എന്തായാലും ഇതുപോലുള്ള ശ്രേഷ്ഠന്മാർ ഇവിടെ ഉണ്ട് ( ഒന്നും ഒറ്റയായിട്ടാണെങ്കിലും )എന്നറിയുന്നതിൽ സന്തോഷം തോന്നുന്നു!God bless Vijayettan !👍🌹✴️✳️✴️✳️✴️❤️❤️❤️
🙏
111111111111111lollipop 1111lollipop 1111lollipop a 11lollipop of the 1first 1is a few days later this year and 1percent 1the a 1and a few days later this year and a few days later this year and a few days later this 111111lollipop the 11lollipop 11111lollipop a few days later this year and 1a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a 11lollipop of the first place in a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few 11lollipop 1and a few days later this year and a few days later this year and 1111lollipop a few days later this year and a few days later this year 1and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a few days later 1and 1111111lollipop a 11lollipop 111111111lollipop I have 111111111lollipop 11lollipop of the 1and 1and a few days later this year and a few days later this year and a few days later this year and a few days 1and 1and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a 111lollipop the first place in a few days later this year 11lollipop of the first place 1and a few days later this year and a few days later this year and a few days later this year and a few days later this year and a few days later this year and a 1and a few days later this year 1and a few days later this year and a few days later this 1and 11lollipop of the first place in a few days later this year and a few days later 111lollipop the first place in a few days later this year and a few days later this year and a few days later this year and a few days later this year and 11lollipop 11lollipop 111lollipop 1and 11111lollipop a 11lollipop of the 11lollipop of the first place in a few days later this year and a few days later this year and a few 1and a few days later this year 1111
ഹരിപ്പാട്കാരൻ ആണ് അല്ലേ മുരുകൻസ്വാമി അല്ലേ കൂടെ.... വിജയൻ മാഷേ.... 🙏🔥
Jim see di TV think mol send think mom do detect g bunko
Lo jail Lo
വിജയൻ ചേട്ടോയ് 🥰🥰
Chettaa big salute 👍👍👍
അഭിമാനം 💓ഞങ്ങളുടെ കരുവാറ്റയുടെ സ്വന്തം ചട്ടക്കാരൻ 💪🏼🥰
Ok RC
Thank you sir , very good presentation
Very good presentation 👍👌
Thanks 👍
Kochumon Aanaye Thankal thanney nookkanamayirunnu. Thankalude Eswara bhakthi Angayude vijayathinu Karanam.
ഗുരുത്വം ഉള്ള മനുഷ്യൻ ❤️🥰
Ithu kaanunna harippad karan💪💪
കേട്ടിരിക്കാൻ നല്ല രസം പുതിയ എപ്പിസോട് അപ്പ് ലോഡ് ചെയ്താൽ സമയമില്ലങ്കിലും കണ്ടില്ലെങ്കിൽ സ്വസ്ഥതയില്ല
❤
@@ElephantFrames vg
👍👍❤❤❤
Haripad evoor muthukulam pathiyoor ethra elephant pricharakar nalla manushar
Superb 🙏🌷
പച്ചയായ അവതരണം
സൂപ്പർ അവതരണം
God.nlrdd.you.and public's
Yhankyou
A very much dedicated man
എനിക്കോർമ്മയുണ്ട് ചേട്ടാ
ന്റെ പപ്പാ പറഞ്ഞു അറിഞ്ഞു
കൊല്ലകടവ് ചെറിയനാട്
ഇ സംഭവത്തിന് ശേഷം
കുറേ നാൾ ഉറങ്ങിയില്ല പേടിച്ചിട്ട് 😥
Great 👍
ഹരിപ്പാട് വിജയേട്ടന്റെ ആനക്കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. 🙏
കേൾക്കാൻ നല്ല രസമുള്ള കഥകൾ ആനക്കഥ
Very good man
Good apara memory
നല്ല അവതരണം
Thank you
A dedicated man
മനോഹരമായ അവതരണം.. 👍
❤
സ്വയം പൊക്കി പറയുന്ന ആളുകൾ ഉണ്ട് പക്ഷേ നിങ്ങളുടെ ചാനൽ വരുന്ന വീഡിയോകൾ ഞാൻ കാണാറുണ്ട് ഞാൻ വെറുമൊരു പ്രേക്ഷകൻ മാത്രം ഞാൻ കണ്ടതിൽ വച്ച് കുപ്പത്തൊട്ടി ലെ മാണിക്യം തികച്ചും മനസ്സറിഞ്ഞ് ആശാൻ എന്ന് വിളിക്കാൻ അർഹതയുള്ള ഒരാൾ കടുവ വേലായുധൻ സ്വന്തം നാടും വീടും ഉപേക്ഷിച്ചു ആനകൾക്കു വേണ്ടി മാത്രമായി ജീവിച്ച ഒരാൾ 🙏🙏🙏
ചാനലിലെ വീഡിയോകൾ കാണുന്നതിൽ സന്തോഷം മധു ചേട്ടാ.
കടുവ ആശാൻ നല്ലൊരു തൊഴിലുകാരനാണ് തർക്കമില്ല..
Bro pwoli video
ഷെയർ pls
@@ElephantFrames cheyyam
@@ElephantFrames വിജയൻ ചേട്ടൻ നമ്പർ തരാമോ ഞാൻ കൊച്ചുമോന്റെ ഉടമ ഇസ്മായിൽ ന്റെ മകനാണ്
@@shameerismail9905 ningalk ippol aana undo
Verry good super 🙏🙏🙏
👍🙏🌹
God blessed man
Very nice , way he explains is super 🙏🙏🙏.
Edayku Edayku 2 Vari Song koodi undel oru kadikane Munpil kandapol Tonmu
താങ്കൾ അമ്മയുടെ വാക്ക് കേട്ട് അനുഗ്രഹം വാങ്ങിച്ചത് കേട്ടപ്പോൾ തന്നെ മനസ്സിലായി താങ്കൾ എത്ര നല്ല ഒരാൾ ആണെന്ന്
Good mahout.
Adipoli
Super
ഇപ്പോൾ ഏത് ആനയിൽ ആണ് ചുമതലചേട്ടൻ ആനയടിൽ ഉണ്ടായിരുന്നു
നമ്മുടെ വിജയേട്ടൻ.... 👏👏👏
👌👌👌
ബാലൻചേട്ടൻ എനിക്കറിയാം
🔥
ചേട്ട ക്ഷമിക്കണം ഈ ആന വന്നു നിന്നത് കുറത്തി കാട് മാലി മേൽ ദേവി ക്ഷേത്രത്തിന്റെ തെക്ക് വശത്ത് തെങ്ങു തറയിൽ വിടിന്റെ വടക്ക് വശത്താണ് ഈ സമയം ഇവിടെ കൊയ്ത്ത് നടക്കുന്ന സമയം ആണ് അന്ന് 10th പരീക്ഷ എഴുതുന്ന സമയം
ഈ ആന വന്നതു കാരണം വർഷങ്ങൾ ആയി മുടങ്ങി കിടന്നിരുന്ന കുറത്തികാ ടിന്റെ ദേശദേവതയായ മാലി മേൽ ദേവി ക്ഷേത്രത്തിലെ ഉത്സവം വിങ്ങു തുടങ്ങുന്നത് ........... വരേണിക്കൽ നിന്നു മറ്റി കുറത്തി കാട മലി മേൽ ഭഗവതിയുടെ അടുത്ത് ആണ്
മോഹനൻ എന്ന ആനയുടെ കൊമ്പിൽനിന്ന് രക്ഷിച്ചത് ചെറിയനാട് സോമൻ അല്ലേ
I know Vijayettan very well, happened to meet at Guruvayoor Temple as I used to frequent visit Guruvayoorappan, such a nice person, very humble, so dedicated to his work and one of the best person looking after his Elephant at Guurvayoor Temple, wish him long life...
👍
ആന കഥ, പാമ്പിന്റെ കഥ കേട്ടാലും മതി വരില്ല. ആനയെ തളക്കുന്ന ചട്ടം പഠിപ്പിക്കുന്ന ട്രിക്ക് കൂടി പറഞ്ഞു തരുമോ
ചേട്ടൻ ഇപ്പോൾ ആയുസ്സാരോഗ്യത്തോടെ ഉണ്ടോ ചേട്ടാ അറിയാൻ ആഗ്രഹംകൊണ്ട് ചോദിക്കുന്നു ..... 🙏😊
❤❤❤❤👍👍👍🙏🙏
ഇദ്ദേഹം നല്ലൊരു ആനക്കാരൻ ആണ് വിടായി കുറച്ചു കുറയ്ക്കുക അദ്ദേഹത്തെ നല്ലോണം എനിക്കറിയാം
എന്റെ വീടിന്റെ അടുത്തുള്ള ആനയാരുന്നു.മുതിരപ്പറമ്പിൽ മില്ലിലെ ആനയാരുന്നു.പായിപ്പാട് ആണ് സ്ഥലം
Payipadooo??
👍👍👍
,🥰🥰👌👍
❤
Super
💕💕💕
കൊല്ലകടവിൽ വച്ച് ഈ ആന ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് ഞാൻ ദൃക്സാക്ഷി ആണ്. രണ്ട് സൈഡിലും നാലാൾ ഉയർന്ന കയ്യാല. എങ്ങോട്ടും രക്ഷപ്പെടാൻ നിവൃത്തിയില്ല. തെക്കുനിന്നു കയറ്റം കയറി വരുന്ന ആന. എല്ലാം കഴിഞ്ഞെന്നു വിചാരിച്ചു. സ്കൂട്ടർ മറിച്ചു ഓടയിൽ ഇട്ടിട്ട് പതുങ്ങി നിന്നു. ആന ഓടി അങ്ങ് പോയി, പുറകേ ഹോയ് ഹോയ് വിളിച്ച് കൊണ്ട് പുരുഷാരവും 🤣
ഇദ്ദേഹം പറഞ്ഞ മിക്ക കഥാപാത്രങ്ങളെയും ഞാൻ അറിയും. മങ്കാങ്കുഴി കൃഷ്ണൻകുട്ടി IRDP ലോൺ എടുത്തു വാങ്ങിയ ആന, അസാമി ആയിരുന്നു, പണ്ട് ഇന്നസെന്റ് വാങ്ങിയപോലെ പണി ഒന്നും ചെയ്യില്ല. തീറ്റ കൊടുത്ത് കൃഷ്ണകുട്ടി ഒരു വഴിക്കായി. ലോണിന്റെ തിരിച്ചടവും മുടങ്ങി പ്രശ്നമായി. അവസാനം ബാങ്കുകൾ ആർക്കോ കൊടുത്ത് രക്ഷപ്പെടുത്തി. അന്ന് അത് വലിയ വാർത്ത ആയിരുന്നു. എന്തായാലും എന്റെ പുരയിടത്തിലെ കുറേ തെങ്ങും പട്ട വെട്ടി കൊടുത്തിട്ടുണ്ട് 🤣
👍
Ponnan mean is it onakkoor ponnan
No sir
അല്ല
ഞാൻ ചോദിക്കാൻ തുടങ്ങിയ ചോദ്യം
❤️❤️❤️
👍
🙏🙏🙏
love u
ചേട്ടൻ ഒരു ഗുരുത്വം ഉള്ള ആളാണ് അതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്
കാട്ടിലെ പാവം ആനയെ പഠിപ്പിച്ച് വളരെ ബുദ്ധിമുട്ടിക്കുന്നു, നിങ്ങൾ എല്ലാവരും ഇതുപോലെ പുലിയേയും, സിംഹത്തേയും പഠിപ്പിക്കൂ
കുന്നം സ്കൂൾ അല്ല ചെറുവല്ലൂർ സ്കൂൾ ആണ്
Vijayetta namaskaram
We
വിജയണ്ണൻ പറഞ്ഞ ആന ,പല്ലാരിമംഗലം മുകളേൽ ഉസ്മാന്റെ കയ്യിൽ വച്ച് ചെരിഞ്ഞു,പേര് നാരായണൻകുട്ടി,ചെരിയുന്ന സമയം തണ്ണീർമുക്കം ഷാജി ചേട്ടൻ ആയിരുന്നു എന്നാണ് ഓർമ്മ,മേനകാ ഗാന്ധി വരെ ഇടപെട്ട കേസ് ആണ്.
ഗുരുത്വമുള്ള അനക്കാരൻ.
👍👍👍👍👍👍
1988മുതിരപ്പറമ്പിൽ ആന ഇല്ല വർഷം തെറ്റിയോ എന്നൊരു സംശയം
Haripad നടേശൻ ചേട്ടന്റെ വീഡിയോ ഒന്ന് ചെയ്യുമോ
Nall dàiramull manushìan
Vijayan chettan number tharamo
🌷🌷🌷
itinte baakki eppozha kettane
ഈ പറയുന്ന കൊച്ചുമോൻ ആന ഞങ്ങളുടെ ബന്ധുവിന്റെ പക്കലുണ്ടായിരുന്ന ആനയായിരുന്നു മാങ്കാംകുഴി ചന്തയ്ക്ക് വടക്ക് വശം ഉള്ള വീട്ടിലായിരുന്നു ഇതിനെ കെട്ടിയിരുന്നത് കുഞ്ഞുകുട്ടി എന്ന് പേരുള്ള ആളുടെ കൈവശമായിരുന്നു
Vijada samonada azailatha vijadanta anaponila sorry
ഭയങ്കരം തന്നെ. ആനയെ അതിന്റെ വഴിക്കു വിടുക. കൊച്ചുമോൻ അല്ല. ആന അത് മതി ഒരു കാട്ടു മൃഗം.
N mo
നല്ല അവതരണം
👍👍👍
👍
❤
❤❤❤