വടക്കൻ ആനകൾ | Harippad Vijayan | VADAKKAN AANAKAL | Elephant Frames | PART 9

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 39

  • @Supervlogs973
    @Supervlogs973 3 года назад +14

    ഇവർക്കൊക്കെ എന്തൊരു ഓർമശക്തിയാണ് 😳🤗🤗

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад +4

    കൊള്ളാം കൊള്ളാം ഇന്ന് നേരം വെളുത്തപ്പോ തന്നെയാണല്ലോ 🥰🥰

  • @rinjuju1082
    @rinjuju1082 3 года назад +2

    കോട്ടയിലെ താരം, ദാമോദർ ദാസ്.പെട്ടന്ന് കണ്ടപ്പൊ. വലിയ കേശവനെ ഓർത്തു പോയി

  • @sijisiji5662
    @sijisiji5662 2 года назад +1

    നന്നായിട്ടുണ്ട് വിജയൻ ചേട്ടന്റെ അനുഭവങ്ങൾ എന്ത് രസമായിട്ടാന് അദ്ദേഹം പറയുന്നത്

  • @shajipaul312
    @shajipaul312 3 года назад +4

    Nalla....spudamaaya....vidhyaasampamnaaya.....ahamkaaramillaatha.... Vijayan chettaaa.... big salute 👍👍👍👍

    • @kvijayanharippad2749
      @kvijayanharippad2749 3 года назад +1

      അഭിപ്രായത്തിന് വളരെ നന്ദി

  • @swaminathankv7595
    @swaminathankv7595 3 года назад +2

    Entho oru sukham... Thankalude samsaram kelkkan. 💕

  • @mickyblessy
    @mickyblessy 8 месяцев назад

    ആനയെ ഇത്ര നന്നായി മനസ്സിലാക്കുന്ന ആനക്കാരാണ് നമുക്ക് ആവശ്യം ♥️🙏

  • @josephkollannur3829
    @josephkollannur3829 3 года назад +3

    ദാമോദർദാസ് ഈ അടുത്ത കാലത്ത് യൂടൂബിൽ കണ്ടിരുന്നു. ഒരു ക്ഷേത്രത്തിൽ ഇടഞ്ഞു നിൽക്കുന്നത്.

    • @manjuhari511
      @manjuhari511 3 года назад

      തിരുമാണ്ഡാംകുന്ന്

    • @josephkollannur5475
      @josephkollannur5475 3 года назад

      @@manjuhari511 ദാമോദർദാസ് നിന്ന സ്ഥലം പറഞ്ഞു തന്നതിന് നന്ദി.

  • @anurajanu7446
    @anurajanu7446 3 года назад +2

    ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ ഇന്റർവ്യൂ കാണുന്നത് നല്ല അവതരണം നല്ല നല്ല കഥകളും സൂപ്പർ 🌹🌹🌹🌹🌹🌹🌹

  • @minirk1882
    @minirk1882 Год назад

    നല്ല ഒരു മനസ്സിന്റെ ഉടമ ❤❤❤

  • @ottotek
    @ottotek 3 года назад +2

    😍😍😍😍കൊള്ളാം അടിപൊളി

  • @vyshaksreepadmam6790
    @vyshaksreepadmam6790 3 года назад +4

    First like.....

  • @praveenphari8133
    @praveenphari8133 3 года назад +4

    കൂടൽമാണിക്യം.. ഞങ്ങളുടെ അമ്പലം ❤❤

  • @georgev8934
    @georgev8934 3 года назад +3

    ഹരിപ്പാട് വിജയൻ സാറിന്റെ നംമ്പർ തരാമോ

  • @charlesthomasjasmi9562
    @charlesthomasjasmi9562 Год назад

    ❤❤❤❤❤

  • @elephant30
    @elephant30 3 года назад +5

    ❤️❤️

  • @jeromeantony9960
    @jeromeantony9960 3 года назад +1

    Bro pwoli video

  • @sreeharikt8060
    @sreeharikt8060 3 года назад +4

    ദാമോദർദാസ് 🔥

  • @its_aneeshmohanan
    @its_aneeshmohanan 3 года назад

    Channel pwoliyanu😍

    • @ElephantFrames
      @ElephantFrames  3 года назад +1

      Thank u bro..
      Please share.

    • @its_aneeshmohanan
      @its_aneeshmohanan 3 года назад +1

      @@ElephantFrames Groupil Share chythu bro.. Full support und😍😍😍😍

    • @ElephantFrames
      @ElephantFrames  3 года назад

      @@its_aneeshmohanan thank u❤

  • @harinarayanan3237
    @harinarayanan3237 3 года назад +2

    ആനpremi....

  • @faseenasvlog0397
    @faseenasvlog0397 3 года назад +2

    👍👍 pls സപ്പോർട്ട് our family 😊

  • @manikandan4388
    @manikandan4388 3 года назад +3

    Happy Diwali bros and sisters ❤❤

  • @santhoshkumar-ro9dj
    @santhoshkumar-ro9dj 3 года назад +1

    Padmabhante aanakkaran radhakrishanepattiyoru vedieo edavo

  • @josephkollannur3829
    @josephkollannur3829 3 года назад +1

    മണത്തല യിൽ ഒരു ഉൽസവത്തിന് എഴുന്നള്ളിച്ചു കൊണ്ടിരിക്കുമ്പോൾ ഗുരുവായൂർ കുട്ടിശങ്കരൻ ചട്ടക്കാരൻ വിശ്വംഭരനെ തട്ടി താഴെ ഇട്ടിരുന്നു. അന്ന് കുട്ടിശങ്കരനിൽ ഹരിപ്പാട് വിജയൻ ചേട്ടൻ ഉണ്ടായിരുന്നോ ?

    • @kvijayan9144
      @kvijayan9144 3 года назад +6

      അന്ന് ഞാൻ ഇല്ല. മോഴലക്ഷ്മണൻ എന്ന ആനയിൽ ആണ് ഞാൻ

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 2 года назад

    Vijayan chettante pole oru Tamil cinima nadanundhu

  • @elephantlover3037
    @elephantlover3037 3 года назад +1

    ❤️