നാരായണേട്ടൻ, വേലായുധേട്ടൻ ആന കേരളത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭകളായിരുന്നു...🔥 അവരെ ഒന്നും നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചില്ലല്ലോ..... അവരുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം...💐💐💐
കണ്ടമ്പുള്ളി ബാലനാരായണൻ വരുന്നതിന് മുൻപ് ഏറ്റവും ഉയരം കൂടിയ ആന ശങ്കരംകുളങ്ങര ഗണപതി ആയിരുന്നു എന്ന് പറഞ്ഞല്ലോ നാരായണേട്ടൻ, അദ്ദേഹം ശങ്കരംകുളങ്ങര ഗംഗാധരൻ എന്ന ആനയെ ഉദ്ധേശിച്ചു പറഞ്ഞതാണ് എന്ന് തോനുന്നു , പേരുകൾ മാറിപോയതാണ് എന്ന് തോനുന്നു....... കണ്ടമ്പുള്ളി ബാലനാരായണന് മുൻപ്, ഉണ്ടായിരുന്ന ഉയരക്കേമൻ ശങ്കരംകുളങ്ങര ഗംഗാധരൻ എന്നാണ് ഞാൻ കേട്ടിട്ടുള്ളത്...... നാരായണേട്ടനും ഗംഗാധരനെ തന്നെ ആവണം ഉദ്ദേശിച്ചത് , പേരുകൾ തമ്മിൽ മാറി പോയതാണ് എന്ന് തോനുന്നു.......
കുംഭമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ വരുന്ന പാലക്കൽ ക്ഷേത്രത്തിലെ വേലയെ കുറിച്ചു പറഞ്ഞ നാരായണേട്ടനോടും, ഇത് കാണിച്ച തുമ്പികൈ ചാനലിനും വരവൂർ കാരനെന്ന നിലക്ക് പ്രേത്യേക അഭിനന്ദനം
കാർത്തിക വേലക്കു ഇടത് വശത്തു ഏറ്റവും അറ്റതായി രണ്ട് മുഴം തുമ്പി നിലത്ത് ചുരുട്ടി നിൽക്കുന്ന കുട്ടികൃഷ്ണൻ ആനയുടെ മുൻപിൽ ഉള്ള നാരായണേട്ടൻ. കാർത്തിക വേലഘോഷ കമ്മറ്റിയുടെ അഭിനന്ദനങ്ങൾ.
ഇങേര് പറയുന്നതിൽ തെറ്റുണ്ട്. മത്സര പൂരങൾ തുടങുന്നതിനു മുമ്പ് തിരുവമ്പാടി ചന്ദ്രശേഖരൻ ആയിരുന്നു തിടമ്പാന. ആ ആന ഉണ്ടെങ്കിൽ വേറെ ആനക്ക് കോലം ഇല്ല. പിന്നെ മത്സര പൂരങൾ തുടങി. ഗണപതി ചന്ദ്രശേഖരനു കൂട്ടു നിൽക്കാറാണ്. തിരുവമ്പാടി ഗോവിന്ദൻകുട്ടി ആർക്കും അടുത്തു പോകാവുന്ന ഒരു പാവം ആനയായിരുന്നു.
@@pdsebastian7963 അവിടെ തന്നെ ആണെന്ന് തോന്നുന്നു ചരിയാണത് , ഈ വിജയനെ ഒക്കെ എടുക്കുന്നതിനു മുന്നേ ആയിരിക്കണം , അരവിന്ദ്ധാക്ഷൻ പോബ്സൺ ഗ്രൂപ്പിന്റെ ആന ആയിരുന്നു , അവിടുന്ന് വരുമ്പോൾ തന്നെ ആനക്ക് അത്യാവശ്യം പ്രായം ഉണ്ടായിരുന്നു എന്നാ കേട്ടിട്ടുള്ളത്
Shaan bro.. oru suggestion aanu.. nalla ezhuthukar orupad vayikkum enn kettittund.. ningal varietyilude work cheyth charithram aanu ezhuthan nokkunnath.. appo kurach cross references use cheyyam enn thonnanu.. Karanam ee novine patti chaamiyaasan paranja oru interview njan kettittund.. oru pakshe ath oru interview ayath kond kooduthal details onnum parayunnilla pakshe ningalude reethikk paappanmaar kurach koodi thurann parayum.. ath kond arivukal kooduthal chodikkunnath nammale polulla aaradhakarkkum orupad karyangal ariyan pattum.. just oru suggestion aanu... Kalikk commentry parayan eluppam aanu kalikkan paadanu enn ariyam ennalum...😁 Going good bro.. all the best
dear നിതിൻ bro, Thanks for your great suggestion. തീർച്ചയായും തുമ്പിക്കൈയ്യുടെ വീഡിയോകൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന നിങ്ങളോരോരുത്തർക്കും suggestions പറയാം...പറയണം....അതാണ് നമ്മുടെ വിജയം. നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് നിങ്ങൾ ആവശ്യപ്പെട്ടോളൂ.... ഞങ്ങൾ അത് തരാൻ 100% പരിശ്രമിച്ചിരിക്കും. നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ നല്ല അദ്ധ്യായങ്ങൾ തീർച്ചയായും ഞങ്ങൾ നൽകിയിരിക്കും... പിന്നെ, ഒരുപാടൊരുപാട് പരിമിതികളുണ്ട് എങ്കിലും വച്ചുകെട്ടില്ലാത്ത ആനക്കഥകളും ആനയറിവുകളും നമുക്ക് ആസ്വദിക്കാം .... എന്നും എല്ലാ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.... സ്നേഹത്തോടെ തുമ്പിക്കൈ
നേരിൽ കണ്ട് അഭിവാദ്യം ചെയ്യാൻ പറ്റിയില്ലെങ്കിലും ലൈക്ക് തരാം 😍😘
നാരായണേട്ടൻ, വേലായുധേട്ടൻ ആന കേരളത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭകളായിരുന്നു...🔥 അവരെ ഒന്നും നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചില്ലല്ലോ..... അവരുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം...💐💐💐
നല്ല മനുഷ്യൻ ❤🙏
കണ്ടമ്പുള്ളി ബാലനാരായണൻ വരുന്നതിന് മുൻപ് ഏറ്റവും ഉയരം കൂടിയ ആന ശങ്കരംകുളങ്ങര ഗണപതി ആയിരുന്നു എന്ന് പറഞ്ഞല്ലോ നാരായണേട്ടൻ, അദ്ദേഹം ശങ്കരംകുളങ്ങര ഗംഗാധരൻ എന്ന ആനയെ ഉദ്ധേശിച്ചു പറഞ്ഞതാണ് എന്ന് തോനുന്നു , പേരുകൾ മാറിപോയതാണ് എന്ന് തോനുന്നു....... കണ്ടമ്പുള്ളി ബാലനാരായണന് മുൻപ്, ഉണ്ടായിരുന്ന ഉയരക്കേമൻ ശങ്കരംകുളങ്ങര ഗംഗാധരൻ എന്നാണ് ഞാൻ കേട്ടിട്ടുള്ളത്...... നാരായണേട്ടനും ഗംഗാധരനെ തന്നെ ആവണം ഉദ്ദേശിച്ചത് , പേരുകൾ തമ്മിൽ മാറി പോയതാണ് എന്ന് തോനുന്നു.......
കടുവ, നെന്മാറ രാമേട്ടൻ ഇവരുടെ ഒടക്ക് ഒരുപാട് കേട്ടിട്ടുണ്ട്
കുറ്റിക്കോടൻ നാരായണേട്ടൻ ലെജൻഡ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.... 🙏🙏🙏
കുംഭമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ വരുന്ന പാലക്കൽ ക്ഷേത്രത്തിലെ വേലയെ കുറിച്ചു പറഞ്ഞ നാരായണേട്ടനോടും, ഇത് കാണിച്ച തുമ്പികൈ ചാനലിനും വരവൂർ കാരനെന്ന നിലക്ക് പ്രേത്യേക അഭിനന്ദനം
Supet
Super
കാർത്തിക വേലക്കു ഇടത് വശത്തു ഏറ്റവും അറ്റതായി രണ്ട് മുഴം തുമ്പി നിലത്ത് ചുരുട്ടി നിൽക്കുന്ന കുട്ടികൃഷ്ണൻ ആനയുടെ മുൻപിൽ ഉള്ള നാരായണേട്ടൻ. കാർത്തിക വേലഘോഷ കമ്മറ്റിയുടെ അഭിനന്ദനങ്ങൾ.
മൺമറഞ്ഞുപോയ ഗജകേസരികളുടെ ഫോട്ടോകൾ കൂടി ഉൾപ്പെടുത്തിയത് 👍👍❤️
പൊന്നൻ ചേട്ടന്റെ വീഡിയോ കഴിഞ്ഞോ 😓😓 ഏറ്റവുo bst series ആയിരുന്നു അത്
ഇതുപോലെ പൊന്നൻ ആശാനെ പറ്റി ചോദിക്കു
പല പ്രാവശ്യം പറയണം എന്ന് കരുതിയതാണ് അടുത്ത പ്രാവശ്യം വീഡിയോ ചെയ്യുമ്പോൾ ആ കൂവുന്ന കോഴിയുടെ കാര്യത്തിൽ ഒരു തീരുമാന എടുക്കണം
അതിനെ കബീകോർത്ത് കറക്കിയാലോ ???
ഒന്നും പറയേണ്ട ഭായി ... ആ കോഴികളെക്കൊണ്ട് തോറ്റു. ഒന്നു നിർത്തുമ്പോൾ അടുത്തത് തുടങ്ങും. എന്നാ ചെയ്യാനാണ
Kutikodanu prenamam
പൊന്നൻ ആശാനേ കുറിച്ചു ചോദിക്കുക
🔥കടുവ ആശാൻ ചാമി ആശാൻ 🔥
Priya kt kyu prenamam
Proud to be a വരവൂർകാരൻ,,,, 💪💪👏👏
ഓണക്കൂർ പൊന്നൻ ആശാന്റെ വിശേഷങ്ങർ ഇനി വരുമോ
aanapremikal uyir
Ithil oru kozhi koovunnille athine kollandath aarun
Kaduva velayudannekurich kooduthal ariyaaananenundd .
Kaduva velayudannekurich kooduthal chiidikkuuu .plzzzz
കുട്ടികൊടൻ പാപ്പാൻ മാരിൽ സുപ്പർ
Pranamam🙏 pranamam
Kuti shangara ninte kayondu kazhiyana ente yogam pavam ktyudea vakkugal aram patiyadhayipoyi
Chetta kaduva aashante kt narayanan chettante visheshangal avarude character okke choikkanam marakell katta waiting full support thumbiki family
Tnx Thumbikkai
For this episode
Kaduva Velayudhan asan🔥
Kuttikodan narayanan asan🔥
കർണന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ഒരു ആഗ്രഹം
Varavoor palakkal super program
😙
Superb Shan
😃😃😃😃👌👌
❤️🙏
pkd abhimanamayiruna kongad kuttishankarane kurichum narayanettanodu chothikanam marakaruthe...kata w8ng💪
ഇങേര് പറയുന്നതിൽ തെറ്റുണ്ട്. മത്സര പൂരങൾ തുടങുന്നതിനു മുമ്പ് തിരുവമ്പാടി ചന്ദ്രശേഖരൻ ആയിരുന്നു തിടമ്പാന. ആ ആന ഉണ്ടെങ്കിൽ വേറെ ആനക്ക് കോലം ഇല്ല. പിന്നെ മത്സര പൂരങൾ തുടങി. ഗണപതി ചന്ദ്രശേഖരനു കൂട്ടു നിൽക്കാറാണ്.
തിരുവമ്പാടി ഗോവിന്ദൻകുട്ടി ആർക്കും അടുത്തു പോകാവുന്ന ഒരു പാവം ആനയായിരുന്നു.
All episodes 👌👌👌👌
Orupad arivukal thanna channel
Thumbikkai 🐘♥️♥️
😇❤❤❤
❤️❤️❤️
1st💕
❤
😘😘♥♥♥♥
✌✌
Chavakkad manathala
അപ്പോ ഉയരം കണക്കകാതിരുന്ന കാലം ഉണ്ടായിരുന്നു അല്ലേ.....
👌👌🙏🙏
🥰🥰🥰🐘🐘🐘🐘
ഇല്ലെങ്കില്‍ kottekoom
Annakelde photos ullpeduthikode 🙂💔
ഞങ്ങൾക്ക് ലഭിക്കുന്ന maximum ഫോട്ടോസ് ഉൾപ്പെടുത്താറുണ്ടല്ലോ dear friend
@@thumbikkai2967 enniyum egnthe videos prethekshikunu 🙂🤍
Bro vishnuvine patti marakathe chothiko
Late ayyi
കടുവശാന്റെ veedevide
പാലക്കാട് ജില്ലയിൽ ,തോലന്നൂർ
തച്ചപ്പുള്ളി aravindakshan ആന ഇപ്പോഴുണ്ടോ
ഇല്ല
എന്നാ ചെരിഞ്ഞത് എവിടെവെച്ചാണെന്നും പറയാമോ
@@pdsebastian7963 അവിടെ തന്നെ ആണെന്ന് തോന്നുന്നു ചരിയാണത് , ഈ വിജയനെ ഒക്കെ എടുക്കുന്നതിനു മുന്നേ ആയിരിക്കണം , അരവിന്ദ്ധാക്ഷൻ പോബ്സൺ ഗ്രൂപ്പിന്റെ ആന ആയിരുന്നു , അവിടുന്ന് വരുമ്പോൾ തന്നെ ആനക്ക് അത്യാവശ്യം പ്രായം ഉണ്ടായിരുന്നു എന്നാ കേട്ടിട്ടുള്ളത്
@@pdsebastian7963 80's ആയിരിക്കണം സമയം
Thanks

❤❤❤
❤️❤️❤️
❤️❤️❤️