കർണ്ണൻ മായ്ച്ചാലും മായ്ച്ചാലും മറയാത്ത പ്രതിഭാസം... ഇനി ഉണ്ടാവില്ല ഇതു പോലെ ഒരു ഗജ പിറവി..... അഴക് കൊണ്ട് വിസ്മയം തീർത്തവർക്കിടയിൽ അളവ് കൊണ്ട് വിസ്മയം സൃഷ്ടിച്ചവൻ... കർണ്ണാ നിൻ്റെ ഓർമ്മകൾക്ക് ഇന്ന് മൂന്നു മാസം... മറക്കില്ലാട്ടടാ കർണ്ണാപ്പിയേ....😘💐💐💐
നാരായണെട്ടൻ എന്തൊക്കെയാ ഈ പറയണേ.....1998 മുതൽ രാമനും കർണ്ണനും മത്സരം തുടങ്ങീതാ ചെറായിൽ....1998 കർണ്ണൻ....1999 രാമൻ....2001 കർണ്ണൻ 2002 രാമൻ....2003 കർണ്ണൻ....ഈ 2003ലെ മത്സരത്തിൽ രാമന് ആണ് വര കടന്ന് ഫവുൾ ആയി കർണ്ണൻ വിജയിച്ചത്....പിന്നെ 2004ൽ രാമൻ....2005ൽ രാമനും ബാലനും ആണ് മത്സരിച്ചത്.....പിന്നെ 2006ൽ വീണ്ടും രാമൻ കർണ്ണൻ അതിലും രാമൻ ജയിച്ചു....പിന്നെ 2007 രാമൻ ശ്രീകൃഷ്ണൻ അതിലും രാമൻ ജയിച്ചു 2008 രാമൻ അനന്തൻ അതിലും രാമൻ ജയിച്ചു പിന്നെ രാമൻ ചെറായി പോയിട്ടില്ല....
Bro eniyum viedos chyaneew. Orappe ayum hardworkinte result kettum. But wait chyanam. 🥰🥰🥰🥰🥰🥰. Nalla reach kettum viedosine. Full support for the effort .
Wonderful Shan. What Narayanetten telling is not fully correct. There are so many versions of information coming regarding Raman and Karnan competitions in Cherai and Itthithanam. I think only those present there at that Moment or someone from the festival committee can give a proper information.
അതൊന്നും എനിക്ക് അറിയില്ല 1998ൽ മനിശ്ശേരി കർണൻ ആനെയും കൊണ്ടു ചാമി ഏട്ടൻ വന്നു രാമനെ തോല്പിച്ചിട്ട് ഉണ്ട് ,പിന്നീട് 2001 ലും ചാമി ഏട്ടൻ കർണൻ combo രാമനെ തോപ്പിച്ചിട്ട് ഉണ്ട് ,2002 നേരെ മറിച്ച് മണി ഏട്ടനും രാമനും ജയിച്ചു. ആയിന് ശേഷം ആണ് പറമ്പുള്ളി രാജൻ കർണനെയും കൊണ്ട് മംഗലംകുന്നു ആണ് എന്ന് കർണൻ വന്നു രാമനെ തോപ്പിച്ചത് പിന്നീട് ആറ്റകര കേറിയ സമയത്തു ആണ് 2004 ലും 2006 ലും കർണൻ തോല്കുന്നതും രാമൻ ജയിക്കുന്നതും ,അന്ന് നാരായനേട്ടൻ കർണൻ എഴുന്നള്ളിപ് ആന ആക്കാൻ വേണ്ടി ഉള്ള പ്രയാണത്തിൽ ആയിരുന്നു ആന അന്ന് നല്ല പോലെ ശരീരം കേറി .ആ സമയങ്ങളിൽ ,മണിഏട്ടൻകൂടെ രാമൻ ,2005ൽ കണ്ടമ്പുള്ളി vs രാമൻ ആരുന്നു അന്ന് കണ്ടമ്പുള്ളി യേയും കൊണ്ട് വാടാനപ്പള്ളി സുനി ആരുന്നു അന്ന് ജയിച്ചത് കണ്ടമ്പുള്ളി ആണ്
യാതൊരു പൊടിപ്പും തൊങ്ങലും ചേർക്കാതെ ഭവ്യതയോടെ കാര്യങ്ങൾ വിവരിക്കുന്നു. നാരായണേട്ടൻ. കണ്ടമ്പുള്ളിയെ കർണ്ണൻ തോൾപ്പിച്ചിട്ടില്ല എന്ന് പറയുന്നവർ ഈ വീഡിയോ കാണുക. ❤️👍 ഇതിഹാസ ചക്രവർത്തിക്ക് മരണമില്ല... ഇനി ഉണ്ടാവില്ലിത് പോലൊരു ആനപിറവി മംഗലാംകുന്ന് കർണ്ണൻ ഒരു തലമുറയുടെ നായകൻ.💓🔥
ഓണക്കൂർ പൊന്നൻ ചേട്ടൻ കർണ്ണനെ കുറിച്ച് പറയുന്നുണ്ടലൊ ..കർണന്റെ നിലവിന്നെ കുറിച്ച് ..അതിൽ അദ്ദേഹം പറയുന്ന ഒരു വാക് ഉണ്ട് ..അസാധ്യ നിലവ് ആണ് ..അവനു മുന്നിൽ ബാലനാരായണൻ ഒന്നും അല്ല എന്ന്
ഓരൊ എപ്പിസോഡ് കഴിയും തോറും ആകാംഷയും ഇഷ്ടവും കൂടി കൂടി വരുന്നു ❤️❤️🤩😍
വളരെ അടുപ്പമുള്ള ആരൊക്കെയോ ചേർന്ന് കഥ പറഞ്ഞുതരുന്ന ഒരു ഫീൽ 🥰🥰😍
സത്യം 💯
എറിമായൂർ മണി ഏട്ടനും പാർത്ഥനും രാമനും ഉള്ള കാര്യങ്ങൾ മണി മമ്മാനോട് ചോയ്ക്കുന്നത് ഇടാൻ താല്പര്യം ഉള്ളവർ ലൈക് അടിക് പ്ലീസ് ആ വീഡിയോ ചെയ്യണം
കർണ്ണൻ പോയിട്ട് ഇന്നേക്ക് 90ദിവസം ആയി 😥😥ശതകോടി പ്രണാമം 😥😥😥😥😥😥😥😥
കർണ്ണൻ മായ്ച്ചാലും മായ്ച്ചാലും മറയാത്ത പ്രതിഭാസം... ഇനി ഉണ്ടാവില്ല ഇതു പോലെ ഒരു ഗജ പിറവി..... അഴക് കൊണ്ട് വിസ്മയം തീർത്തവർക്കിടയിൽ അളവ് കൊണ്ട് വിസ്മയം സൃഷ്ടിച്ചവൻ... കർണ്ണാ നിൻ്റെ ഓർമ്മകൾക്ക് ഇന്ന് മൂന്നു മാസം... മറക്കില്ലാട്ടടാ കർണ്ണാപ്പിയേ....😘💐💐💐
Karnan 💞💞💞
@@karnanissam82 ❤❤🔥
ഇന്നേയ്ക്ക് 90 ദിവസം 😢❤️❤️❤️
Miss you കർണ്ണാ....😥😥😥😥😥
💔😥😥😥
ഞങ്ങളാണ് കർണ്ണന്" ഉലകനായകൻ" പട്ടം കൊടുത്തത്❤️
Our give to gajakulamarthandan
@@sarath_m_kzr5274 👍👌
നാരായണേട്ടൻ അവസാനം പറഞ്ഞത് 100%ശരി ആണ്,,
Njangal kollath ullath annu pakshe Karnan ❤❤❤❤❤❤
കർണ്ണൻ 🙏👑👑
കർണ്ണാപ്പി നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 90 ദിവസം വിശ്വസിക്കാനാവുന്നില്ല
❤കർണ്ണാപ്പി ❤
Karnan ishtam 🥰💪😭😭
കർണൻ 🔥🔥
KARNAN UYIREA 🔥🔥🔥
നാരായണെട്ടൻ എന്തൊക്കെയാ ഈ പറയണേ.....1998 മുതൽ രാമനും കർണ്ണനും മത്സരം തുടങ്ങീതാ ചെറായിൽ....1998 കർണ്ണൻ....1999 രാമൻ....2001 കർണ്ണൻ 2002 രാമൻ....2003 കർണ്ണൻ....ഈ 2003ലെ മത്സരത്തിൽ രാമന് ആണ് വര കടന്ന് ഫവുൾ ആയി കർണ്ണൻ വിജയിച്ചത്....പിന്നെ 2004ൽ രാമൻ....2005ൽ രാമനും ബാലനും ആണ് മത്സരിച്ചത്.....പിന്നെ 2006ൽ വീണ്ടും രാമൻ കർണ്ണൻ അതിലും രാമൻ ജയിച്ചു....പിന്നെ 2007 രാമൻ ശ്രീകൃഷ്ണൻ അതിലും രാമൻ ജയിച്ചു 2008 രാമൻ അനന്തൻ അതിലും രാമൻ ജയിച്ചു പിന്നെ രാമൻ ചെറായി പോയിട്ടില്ല....
Correct 👍
Correct bro
Correct
Karnan uyir
Nice
Karnana kanupol oru feel annu athu parajariyikan pattula 🥰
ഒത്തിരി വൈകുന്നു രാജാവേ
😁😁😁
Ente karnan ❤️🐘🐘❤️
🙏തമ്പുരാൻ🙏👑
Raman♥️🔥
super
Karnan muthe
Narayanettan paranjath sari .karnane lorryil kayattunna video valare vedanippichu...
Karnan eshtam💞
❤❤😍😍
Karna charitham kaatithannavane eni yennu ninne kaanum 💔💔💔😭😭😭😭
Real raman annu varacku purathu vannath
🤩🤩🤩
Bro eniyum viedos chyaneew. Orappe ayum hardworkinte result kettum. But wait chyanam. 🥰🥰🥰🥰🥰🥰. Nalla reach kettum viedosine. Full support for the effort .
Thank you thank you thank you dear....❤❤❤❤✌✌✌
❤❤❤
😍😍😍😍
Wonderful Shan. What Narayanetten telling is not fully correct. There are so many versions of information coming regarding Raman and Karnan competitions in Cherai and Itthithanam. I think only those present there at that
Moment or someone from the festival committee can give a proper information.
Karna
Hi
Kannapiiii
Chekkante nilavine alla eshttapttath chakkante swabavatheyanu❤ pinea narayanettan last pranja kariyam 😢 njanum chindhichathu ethu thaneyanu. Kureaper vanu selfieyedukunu. Avane pokkiyedukuna samayathu avide nilkkan manasu samdhikkilla😢pavam chekkan. Nashttam avane hrdhyathil ummaaye polea pradhishitticha 😢
5:57 ചാക്കുമശ്ശേരിയിൽ രാമൻ വന്നിട്ടില്ല എന്നാ എന്റെ അറിവ്..
എന്റെയും
@@ValluvanadanKL48ഇല്ലല്ലോ
Narayanaettanum karnumayulla oru photo ente kayyil und
Cherayil Ramanum karanum thammil malsarikanth 2001 , 2002,2003,2004,2006 yearsil ann .
2001 , 2003 year's il karanum , 2002,2004,2006 Ramanum ann vijayayichath...... E videoyil paranjath e karym enthayalum thettanu" 2006 il ann Raman adyayit karanae oke tholpichitulunu" ..... Ullath ullath pole paray narayanetta veruthe tharam thazhathathe.....
1998 ൽ ആണ് ആദ്യമായി മത്സരിച്ചത് അന്ന് കർണൻ ജയിച്ചു ബാക്കി നിങ്ങൾ പറഞ്ഞ പോലെ
@@anandhu7814mannarkkad Rajettn ann adyam ayitt karanae cherayil kond vannit vijayipichen Mannarakkad Rajettn um pappi chettanum thanne Paranjitund. Ath 2001 il ayirikulu.... Because athin munp karnan anna cherayil 9 thavana vannit jayichittila ..... Athkond ethavana jayichilenkil akkae bikshanniyum oke indarnu Rajettn interviews oke Parayunudu......pinne mannarkkad Rajettn 2 yrs keri kazhinj ann attakkara Narayanettan aana yil kerunath thanne..... Nte arivu correct anel chamiyettn mangalamkunnu aana ketti ponnit pinne Rajettn ann anna azhichitulath... Ath kazhinj narayanettn keriyath.....
അതൊന്നും എനിക്ക് അറിയില്ല 1998ൽ മനിശ്ശേരി കർണൻ ആനെയും കൊണ്ടു ചാമി ഏട്ടൻ വന്നു രാമനെ തോല്പിച്ചിട്ട് ഉണ്ട് ,പിന്നീട് 2001 ലും ചാമി ഏട്ടൻ കർണൻ combo രാമനെ തോപ്പിച്ചിട്ട് ഉണ്ട് ,2002 നേരെ മറിച്ച് മണി ഏട്ടനും രാമനും ജയിച്ചു. ആയിന് ശേഷം ആണ് പറമ്പുള്ളി രാജൻ കർണനെയും കൊണ്ട് മംഗലംകുന്നു ആണ് എന്ന് കർണൻ വന്നു രാമനെ തോപ്പിച്ചത് പിന്നീട് ആറ്റകര കേറിയ സമയത്തു ആണ് 2004 ലും 2006 ലും കർണൻ തോല്കുന്നതും രാമൻ ജയിക്കുന്നതും ,അന്ന് നാരായനേട്ടൻ കർണൻ എഴുന്നള്ളിപ് ആന ആക്കാൻ വേണ്ടി ഉള്ള പ്രയാണത്തിൽ ആയിരുന്നു ആന അന്ന് നല്ല പോലെ ശരീരം കേറി .ആ സമയങ്ങളിൽ ,മണിഏട്ടൻകൂടെ രാമൻ ,2005ൽ കണ്ടമ്പുള്ളി vs രാമൻ ആരുന്നു അന്ന് കണ്ടമ്പുള്ളി യേയും കൊണ്ട് വാടാനപ്പള്ളി സുനി ആരുന്നു അന്ന് ജയിച്ചത് കണ്ടമ്പുള്ളി ആണ്
@@anandhu7814 Nenmara Ramettn um Maniyettn um 1996 il Ramanil kerunae..... Ramettn 4-5 yrs ninnit poye... 2000 thott ramettn ila annede oppm...
Maniyettn 2013 vare indarnu . Pinne ramettn varanth 2016 il ann
Karanate mathram ala Ambadi kannantem vedio you tube il ittnd💔
രാമന്റെ കാൽ ആണ് വരക്ക് പുറത്ത് പോയത് അല്ലാതെ കർണ്ണന്റെ അല്ല 2003
ഇത്രേം ദിവസം എവിടെ ആയിരുന്നു 🙏
😁😁😁
Halo
കൊളക്കാടൻ കുട്ടികൃഷ്ണൻ വീഡിയോ ചെയ്യുമോ പ്ലീസ് 🥰🥰🥰ജൂനിയർ കർണ്ണൻ
Bro mangalam kunnu vishnuvine patti chothik
ചെറായിൽ 5തവണ രാമൻ കർണൻ മത്സരിച്ചിട്ടുണ്ട് അതിൽ രാമൻ 3തവണയും കർണൻ 2തവണയും വിജയിച്ചു. രാമൻ ഒരു തവണ ലൈൻ കടന്നപ്പോൾ രാമനെ ഡിസ്‌കൗലിഫികോഷൻ ആയി
😁cheriya thiruth raman-2 karnan- 2 because oru thavana നറുക്കെടുപ് ayirunu thidamp raman kitti jaichath rand perum kattak katta
@@vasudevkk5427 athrya ulu.💞 KARNAN 💞💞
@@vasudevkk5427 angane nokkiyal karnan 1 varoo
@@purplekings9729 🤔njan paranjath വിജയ്ച്ചത് ആണ് തിടമ്പ് kittiyath ala. 😁 മത്സരിച്ചത് nokiya രണ്ടുപേരും equal ആണ്
@@vasudevkk5427 njanum athu thanneya paranj
Karnappi oru thavana vijayichathu raman line marikadannu poyathukondaa
Sherikum KARNAN aano ramanod foul aaye
യാതൊരു പൊടിപ്പും തൊങ്ങലും ചേർക്കാതെ ഭവ്യതയോടെ കാര്യങ്ങൾ വിവരിക്കുന്നു. നാരായണേട്ടൻ.
കണ്ടമ്പുള്ളിയെ കർണ്ണൻ തോൾപ്പിച്ചിട്ടില്ല എന്ന് പറയുന്നവർ ഈ വീഡിയോ കാണുക.
❤️👍
ഇതിഹാസ ചക്രവർത്തിക്ക് മരണമില്ല... ഇനി ഉണ്ടാവില്ലിത് പോലൊരു ആനപിറവി മംഗലാംകുന്ന് കർണ്ണൻ ഒരു തലമുറയുടെ നായകൻ.💓🔥
Apol blne karnn tholpichichittund aale.
@@vidhyavichu5359 ഉണ്ട് ആദ്യ പാപ്പാൻ ഉണ്ണിയേട്ടൻ ഉം പറയുന്നുണ്ട് ബാലന് മേലെ കേറി കർണ്ണൻ നിന്നിട്ടുണ്ടെന്ന്..
@@unnikuttan1910
Ath mathi
Ith arkkum ariytha oru sathym...
Ini arum parayruth karnnan blne tholpichittil enn...
ഓണക്കൂർ പൊന്നൻ ചേട്ടൻ കർണ്ണനെ കുറിച്ച് പറയുന്നുണ്ടലൊ ..കർണന്റെ നിലവിന്നെ കുറിച്ച് ..അതിൽ അദ്ദേഹം പറയുന്ന ഒരു വാക് ഉണ്ട് ..അസാധ്യ നിലവ് ആണ് ..അവനു മുന്നിൽ ബാലനാരായണൻ ഒന്നും അല്ല എന്ന്
ചാമിയെട്ടന്റെ മകൻ മണിയേട്ടൻ കര്ണനെയും കൊണ്ട് ബാലനാരായണനെ തോല്പിച്ചിട്ടുണ്ട്
ഗുരുവായൂർ നന്ദൻ കർണ്ണനെ തോല്പിച്ചിട്ടുണ്ടെന്നു തോന്നുന്നു
🙄
Ethayalum karnan uyirea 🔥🔥🔥
I am back ❤❤
Haaaai riyas ikkaaa....hellooo.... ith evidaayirunnu ith vare... thumbikkai kaathirikkuvaayirunnallo😍😍😍
Adipoli
❤️❤️❤️❤️
😍😍