''എടാ അവള് തീര്‍ന്നെടാ എന്നൊക്കെ അയാള്‍ ഫോണില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു'' | Kollam

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 598

  • @poojashaji2229
    @poojashaji2229 6 часов назад +138

    കുറെ കാലം പ്രേമിക്കും അതിനു ശേഷം ആഘോഷമായി കല്യാണം പിന്നെ ഒരു കുഞ്ഞു ജനിക്കും പിന്നെ പരസ്പരം മടുപ്പ് തോന്നും രണ്ട് പേരും അവിഹിതം തുടങ്ങും പിന്നെ പരസ്പരം വൈരാഗ്യം തുടങ്ങും പിന്നെ കൊലപാതകം ഒരാൾ മരിക്കും മറ്റെയാൾ ജയിലിലേക്ക് കുട്ടി അനാഥ ഇതാണ് ഇപ്പോൾ കേരളത്തിലെ ട്രെൻഡ് ഒന്നിൽ ഒതുങ്ങാൻ പറ്റാത്തവർക്ക് കല്യാണം വേണ്ടെന്നു വെച്ചൂടെ?

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 5 часов назад +8

      എല്ലാവർക്കും ചേച്ചിയെ പോലെ ആകാൻ പറ്റുമോ😊😊

    • @DrSillaElizabeth
      @DrSillaElizabeth 5 часов назад +3

      Dont Marry Be Happy

    • @BasilEldhose-jd7xx
      @BasilEldhose-jd7xx 5 часов назад

      Hi

    • @BasilEldhose-jd7xx
      @BasilEldhose-jd7xx 5 часов назад

      ​@😊😊DrSillaElizabeth

    • @shegar3357
      @shegar3357 5 часов назад +6

      ആ സാഹചര്യം അനുഭവിച്ചവർക്കു അറിയാം. അതിന്റെ വേദന.

  • @gafurb5160
    @gafurb5160 15 часов назад +316

    നിയമത്താൽ എന്നെയും വധിക്കപ്പെടും എന്ന ബോധം ജനങ്ങൾക്ക് വരാത്ത കാലത്തോളം ഇതൊക്കെ തന്നെയായിരിക്കും വാർത്ത😢😢😢

    • @mattjo-z7k
      @mattjo-z7k 14 часов назад +15

      വളരെ ശെരിയാണ് നമ്മൾ ആരോട് പറയാൻ ,മരണം വരെ ഇതൊക്കെ കണ്ടും അനുഭവിച്ചും നമ്മൾ പോകണം ,അറിഞ്ഞുള്ള കുലപാതകത്തിനു വധ ശിക്ഷ എന്ന് പ്രാബല്യത്തിൽ അതും രണ്ടു മാസത്തിനകം നടപ്പാക്കാൻ നിയമം വരണം,അല്ലെങ്കിൽ ഇത് തുടരും .

    • @matpa089
      @matpa089 13 часов назад +9

      പ്രതി CPM ആണെങ്കിൽ അറസ്റ് പോലും ഉണ്ടാവില്ല

    • @suharamadayil8578
      @suharamadayil8578 7 часов назад +1

      ആരായിരുന്നാലും അത് വരില്ല😮

    • @privateye55
      @privateye55 7 часов назад +3

      അതൊന്നും കൊണ്ടു ക്രൈം ഇല്ലാതാകില്ല ഇത് പ്രതികാരം ചെയ്യുന്നതാണ്

    • @rafeequerafeeque8512
      @rafeequerafeeque8512 7 часов назад +2

      നിയമം വധിക്കപ്പെടും❌ നിയമം വധിക്കും✔️

  • @thevravimarsakan1816
    @thevravimarsakan1816 5 часов назад +110

    കേരളത്തിൽ മനസികരോഗികൾ കൂടുന്നുണ്ടന്നു കമന്റ് ബോക്സ് നോക്കിയാൽ അറിയാം .

    • @Br12v
      @Br12v 5 часов назад

      RSS karana

    • @Adiveeran-uz2op
      @Adiveeran-uz2op 33 минуты назад

      നിന്റെ അമ്മേ ആരും പറഞ്ഞില്ല മാനസിക രോഗി നിന്റെ അമ്മ 😂

  • @sunithamolt5699
    @sunithamolt5699 9 часов назад +337

    കമൻ്റുകളിൽ പുരുഷൻമാർ വിശുദ്ധരായി. പാവങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. ആ സ്ത്രീ ഭർത്താവിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് അവർക്ക് മാത്രം അറിയാം. വിവാഹിതയായ സ്ത്രീ മറ്റൊരാളുമായി മിണ്ടിയാലോ സഹകരിച്ചാലോ അവിഹിതമാണെന്ന് പറഞ്ഞു വയ്ക്കുന്നത് സമൂഹത്തിൻ്റെ വികലമായ ചിന്തയാണ്.

    • @diitiA.the.dreadfull
      @diitiA.the.dreadfull 9 часов назад

      സ്ത്രീ മിണ്ടിയാൽ തന്നെ ഇവൻമാർക്കൊക്കെ പ്രശ്നമാ.. അനുസരിച്ച് ജീവിക്കുന്ന പെണ്ണുങ്ങളെ അടിമകൾ ആക്കി മാറ്റും.. എതിർത്താൽ കൊല്ലും.. അമ്മയെ കൊന്ന അച്ഛനെ എതിർത്ത് പറഞ്ഞ കൊച്ചു കുട്ടികളെ പോലും തെറി പറഞ്ഞവൻമാർ ആണ് ഇവിടുത്തെ ആണുങ്ങൾ

    • @ronaldoboy7
      @ronaldoboy7 9 часов назад +1

      രണ്ടു ദിവസം മുൻപ് ഒരു പെണ്ണ് അവളെ കാമുകൻ കൂടെ അവളെ സ്വന്തം കുഞ്ഞിനെ എടുത്തു എറിഞ്ഞു ഉപേക്ഷിച്ചു അതിൽ പിന്നെ പെണ്ണ് വിശുദ്ധ ആണല്ലോ അതുനു ഉള്ള മെഡൽ കിട്ടി ഇവിടെ ആരും ഇല്ല നല്ലത് ഈ പറയുന്നേ ഞാനും അത്ര നല്ല ആള് അല്ല ഇയാള് നല്ല ആള് അല്ല ആരും ഇവിടെ നന്മരം ആകണ്ട

    • @KALLUBHAIAK
      @KALLUBHAIAK 8 часов назад +67

      സഹകരണം 🤣🤣🤣
      വല്ലാത്ത സഹകരണം...
      ഭർത്താവിന് അഭിനന്ദനങ്ങൾ.. തേവിടിച്ചികൾക്ക് ഇത് ഒരു പാഠമായിരിക്കട്ടെ

    • @GireeshGireesh-kc4yl
      @GireeshGireesh-kc4yl 8 часов назад +39

      ഭാര്യമാരെ സ്നേഹിക്കുന്ന എതൊരു ഭർത്താവിനും തോന്നുന്നത് അയാൾ നല്ല ഭാഷയിൽ ഈ ബന്ധം നിർത്താൻ പറഞ്ഞു കേട്ടില്ല പിന്നെ അയാൾ അല്ല മുക്കിനു മേലെ മീശ ഉള്ളവൻ ഇത് തന്നെ ചെയ്യും

    • @abbas1277
      @abbas1277 8 часов назад +35

      മോശം അനുഭവം ഉണ്ടായി എന്നത് അവിഹിതം നടത്താനുള്ള ലൈസൻസ് അല്ല. അങ്ങനെ അവിഹിതം ആവശ്യമുള്ളവർ ബന്ധം ഒഴിവാക്കി വേണം അവിഹിതം നടത്താൻ.. അത് ആണായാലും പെണ്ണായാലും. അറിഞ്ഞിടത്തോളം ഇത് നാട്ടിൽ പരസ്യമായ അവിഹിതം ആയിരുന്നു. ആ ഭർത്താവാകട്ടെ ഒരു പൊതുസമൂഹ ബന്ധം ഉള്ള വ്യക്തിയും. കാമുകനെ ഒഴിവാക്കാൻ ലക്ഷങ്ങൾ വേണം എന്ന് പറഞ്ഞും അയാളെ കുടുക്കി. ആർക്കും സഹിക്കാൻ കഴിയില്ല ഇതൊന്നും.

  • @geethu..8018
    @geethu..8018 13 часов назад +282

    Adjust ചെയ്യാൻ പറ്റില്ലെങ്കിൽ divorse ചെയ്യാമല്ലോ. ഈ ക്രൂരത വേണോ

    • @naveenv1397
      @naveenv1397 13 часов назад +32

      Face ചെയ്തിട്ടുണ്ടോ ഈ അവസ്ഥ? Undenkil ഇങ്ങനെ പറയില്ല.

    • @nishadnishadpk2786
      @nishadnishadpk2786 12 часов назад +2

      ഒരു മനുഷ്യൻ്റെ ആയുസ്സ് മുഴുവൻ തിന്ന് തീർത്തിട്ട് വല്ലവൻ്റെയും കൂടെ ഊമ്പിച്ചിട്ട് സുഖിച്ച് നടക്കാമെന്ന് ആരും കരുതണ്ട

    • @lafaju678
      @lafaju678 11 часов назад +12

      Vedi vekkan pokarundo 😅😅😅

    • @truethinkers8616
      @truethinkers8616 10 часов назад

      അച്ചോടാ... കള്ള കേസും സ്ത്രീ പക്ഷ നിയമം മുതലെടുത്തു കൊണ്ടും ആണുങ്ങളെ കൊല്ലാതെ കൊല്ലുന്ന നിയമം ഉള്ള കാലത്തോളം ഇതു തുടരും... കണ്ടവന്റെ മുന്നിൽ കാൽ അകത്തി കൊടുക്കുന്ന സ്ത്രീകൾക്ക് ഇതൊരു പാഠം ആകട്ടെ

    • @Sujith190
      @Sujith190 9 часов назад

      ​@@naveenv1397എന്നിട്ട് കൊല്ലുകയാണോ വേണ്ടത്

  • @MinuVarughese-h1f
    @MinuVarughese-h1f 9 часов назад +149

    ഇതുപോലെ പോകുന്ന ഭർത്താക്കന്മാരെയും ഇങ്ങനെ ചെയ്യുണം

    • @MunnaYoonus-b3e
      @MunnaYoonus-b3e 8 часов назад +2

      Life partner aduthu parayanamayirunnu purathu ninnu oru business partner edukkumbole adheham cheythath thett thanne aanu

    • @Prodecencxq4mz
      @Prodecencxq4mz 8 часов назад +1

      ഒന്ന് പോ അവിടെന്ന്.

    • @alanxavier4841
      @alanxavier4841 7 часов назад

      അവള് ഒക്കെ ചവണം

    • @moidunnigulam6706
      @moidunnigulam6706 6 часов назад

      അതിന് അവൻ രക്ഷപ്പെട്ടത് ഇയാ ഇയാളുടെ കുറ്റമാണോ ?

    • @shegar3357
      @shegar3357 5 часов назад +1

      കഷായത്തിന്റെ ഫാൻസ്‌ ആണോ.

  • @Lethasaji
    @Lethasaji 8 часов назад +55

    ആദ്യ ഭാര്യ എങ്ങനെ മരിച്ചു

  • @MJEZ-ic8ou
    @MJEZ-ic8ou 14 часов назад +91

    അവൻ ആദ്യഭാര്യയെയും കൊന്നതാണോ എന്ന് അന്വേഷിക്കണം.

  • @raju-e2e9b
    @raju-e2e9b 6 часов назад +46

    ഭർത്താവ് അറിയാതെ പാർട്ണർഷിപ് എന്നത് തന്നെ തെറ്റ്.....

    • @mskalim8409
      @mskalim8409 6 часов назад +7

      @@raju-e2e9b wife ariyaatheyum thettanu

    • @raju-e2e9b
      @raju-e2e9b 2 часа назад

      @@mskalim8409 അതെ.

    • @AamiArun-jl6np
      @AamiArun-jl6np 2 часа назад +1

      ഈ പറയുന്ന പണിത്താവ് നല്ലവൻ ആണോ എന്താണ് അവിടെ നിലനിന്നിരിന്ന സാഹചര്യം എന്ന് നിനക്ക് അറിയുമോ.. പിന്നെ അവിടെ മിണ്ടാതെ ഇരി...

    • @raju-e2e9b
      @raju-e2e9b 2 часа назад +1

      @AamiArun-jl6np ചേട്ടന് അറിയാമെങ്കിൽ പറ

    • @soorajkumar8664
      @soorajkumar8664 Час назад

      ​@@raju-e2e9bഅത് ആണ് അല്ല പെണ്ണ് ആണ് പേര് കേട്ടില്ലേ ആമി 😂🤭

  • @Neethu..
    @Neethu.. 6 часов назад +37

    അവിഹിതം എന്ന് ഇല്ലാതാവുന്നോ അന്ന് ഇതെല്ലാം അവസാനിക്കും...

    • @shyamu4vlb
      @shyamu4vlb 48 минут назад

      ഇതുപോലുള്ള ഒരു പുരോഗമനവും ഇല്ലാത്ത ജീർണിച്ച തലച്ചോർ കൊണ്ട് നടക്കുന്ന നിങ്ങളെ പോലുള്ളവർ ഇല്ലാതായാലും ഇതൊക്കെ നിൽക്കും. 😊

  • @valsalay6472
    @valsalay6472 5 часов назад +20

    ഭർത്താവ് നല്ലവിധം കുടുബം നോക്കിയിരുന്നെങ്കിൽ ഭാര്യ ജീവിക്കാൻ വേറെ തൊഴിൽ നോക്കി ഇറങ്ങില്ലായിരുന്നു. ജോലി സ്ഥലത്തു നമുക്ക് എല്ലാവരുമായി ഇടപെഴകേണ്ടി വരും. അത് ആരോഗ്യപരമായിരിക്കണം എന്നുമാത്രം. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ആർക്കും തൊടാൻപോലും പറ്റില്ല. തെറ്റിദ്ധാരണയായിരികം ചിലപ്പോൾ. അയാൾ മനസാക്ഷി ഉള്ളവനായിരുന്നെങ്കിൽ ഇത് ചെയ്യില്ല. പിരിയാമല്ലോ എന്തിനാ ഈ കൊടും ക്രൂരത.

  • @BijuBiju-yz2ky
    @BijuBiju-yz2ky 15 часов назад +232

    ഭർത്താവ് അറിയാതെ വേറൊരുത്തനുമായി ബിസിനസ് ചെയുക അവനുമായി ഒരുമിച്ചു യാത്ര ചെയ്യുക അത്ര നല്ലതായി തോന്നുന്നില്ല

    • @NiranjanaVijayan97
      @NiranjanaVijayan97 15 часов назад +61

      Ennu paranj oraaline kollaamo? Athonnum oru reason alla.

    • @mattjo-z7k
      @mattjo-z7k 14 часов назад +63

      അപ്പോൾ താങ്കൾ എന്തെങ്കിലും തെറ്റു ചെയ്‌താൽ തന്നെയും തട്ടി കളയണം അല്ലെ
      എഡോ ഒരു ജീവൻ എടുക്കാൻ ആർക്കും അധികാരം ഇല്ല

    • @MJEZ-ic8ou
      @MJEZ-ic8ou 14 часов назад +33

      ഭർത്താക്കന്മാർക്ക് പിന്നെ എന്തും ആകാമല്ലോ.

    • @ashrafbava749
      @ashrafbava749 14 часов назад +2

      ​@@NiranjanaVijayan97കല്യാണം കഴിച്ചതാണോ ?
      ആണെങ്കിൽ ഈ ഒരു അവസ്ഥ ഒന്ന് ഇമാജിൻ ചെയ്തു നോക്ക്.

    • @shibyshaju7458
      @shibyshaju7458 12 часов назад +14

      Husband arinjuthanneyaanu avarude ward member parayunnundallo.ayaal samsayarogiyaanu .ithu second marriage umaanu

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 7 часов назад +33

    ഭർത്താവിൻറെ അറിവില്ലാതെ പാർട്ട്ണർഷിപ്പിൽ കട ആരംഭിച്ചതാണൻകിൽ അതും ശരിയായ കാര്യമല്ല.

  • @muneerabdulrahuman2301
    @muneerabdulrahuman2301 5 часов назад +24

    ചോർ ഇവിടെയും കൂർ അവിടെയും ആകുമ്പോൾ ഇങ്ങനെ സംഭവിക്കും

  • @NayyuAnsi
    @NayyuAnsi 4 часа назад +6

    ഇത്രക്ക് ക്രൂരത വേണമായിരുന്നോ?😢. വേണ്ടെങ്കിൽ ഡിവോഴ്സ് ചെയ്യാലോ.

  • @ammadmk8625
    @ammadmk8625 5 часов назад +13

    സീറ്റ് ബെൽറ്റ്‌ രക്ഷക് ആണ് പക്ഷെ ചില സമയം മരണത്തിന് കാർണമാകുന്നു നമ്മൾ ഒന്ന് പേടിച്ചാൽ സീറ്റ് ബെൽറ്റ്‌ അഴി കാൻ കിട്ടുകയില്ല.

  • @pranilap9224
    @pranilap9224 7 часов назад +15

    നിയമം ശക്തമാക്കുക. അല്ലങ്കിൽ ഇതു പോലേ ആവർത്തിക്കും.

  • @byjuabrahan688
    @byjuabrahan688 9 часов назад +8

    ഒരു സ്ത്രീയെ പച്ചക്ക് കത്തിച്ചിട്ട് അതിനെ ന്യായികരിച് കമന്റ്‌ ഇടുന്ന ഇവന്മാരുടെ മനസ് ഇങ്ങനെ ഉള്ളവർക്കേ ഇത് പോലെ ചെയ്യാൻ തോന്നുക

    • @santhoshvp7665
      @santhoshvp7665 7 часов назад +1

      Ninakku bhaarya undo,aval ithu pole nale,oruthante koode mari thamasikkumpole nee padikkum
      😂😂😂

    • @daneyraju8433
      @daneyraju8433 3 часа назад +1

      Bro aval divorce aayi Pokendath alle....bharya enna label ullapol bharthaavnu ath samuhathil naanaked aan bro
      Ninaku sambhabikumbol padikum
      But murder is not a choice...it's a crime

  • @estellelis9227
    @estellelis9227 6 часов назад +8

    ഒരുപക്ഷേ അയാൾ സംശയരോഗിയായ ഭർത്താവ് ആയിരിക്കാം. ഇനി എന്തൊക്കെ കാരണം കൊണ്ടാണെങ്കിലും ഒരാളെ കൊല്ലാനുള്ള അധികാരം ആർക്കുമില്ല.. ഭർത്താവ് ചെയ്തത് തെറ്റ് തന്നെയാണ്. എന്ത് പ്രശ്നമാണെങ്കിലും കൊല്ലും കൊലപാതകവും ഒന്നുമല്ല അതിന് പരിഹാരം..👎🏻 സ്നേഹമുള്ളവടെ വഞ്ചന ഉണ്ടാവില്ല എന്ന് പറയുന്നതുപോലെ തന്നെ ക്രൂരതയും ഉണ്ടാവാൻ പാടില്ല. ക്രൂരമായി കൊലപാതകം ചെയ്യാൻ അയാൾ മുതിർന്നിട്ടുണ്ടെങ്കിൽ അയാളിലും സ്നേഹമില്ലായിരുന്നു എന്നതാണ് സാരം.. ഉള്ളത് സംശയരോഗം മാത്രം..
    Don't Justify, Glorify and encourage such blurtal Criminals plz....
    "A crime is always a crime & a criminal remains a criminal, no matter how much someone glorifies the act or that person". These type of murders are brutal and inhuman..👎🏻
    And promoting such criminals are too dangerous 🛑‼️ Strict legal actions to be taken against those who blindly support such brutal criminals and glorify such cruelty.. they are encouraging others to practice violence and to take law & order of land in hands..
    If serious trust issues arise between Life Partners, better leave ur partner officially & take it legally rather than committing such brutal cruelties..

  • @sibk2020
    @sibk2020 14 часов назад +61

    സംശയം ആകുന്ന എങ്ങനെയാ ????അവൾ വാടകവീട്ടിൽ വേറെ ഒരുത്തൻ ഒപ്പം അല്ലെ..

    • @mskalim8409
      @mskalim8409 10 часов назад +5

      Ullathu paranjal pinne avihitham kandupidichal oke vattanum samsayarogiyum bhranthan oke aanu 😢😢😢

    • @diitiA.the.dreadfull
      @diitiA.the.dreadfull 9 часов назад

      ​@@mskalim8409 മനസിന് കട്ടിയുണ്ടെങ്കിൽ ആരും കൊലപാതകികൾ ആവില്ല.. ഉപേക്ഷിച്ച് ജീവിക്കാൻ ഉള്ള മാനസിക വളർച്ച ഇല്ലെങ്കിൽ പ്രാന്തനെക്കാൾ മോശം..

    • @shamsshamsudeenshamsshamsu7610
      @shamsshamsudeenshamsshamsu7610 8 часов назад

      എല്ലിന്റെ ഇടയിൽ കുതുമ്പോൾ ചില പെണ്ണുങ്ങൾ വേറെ തേടി പോകും

    • @kunjuvava1581
      @kunjuvava1581 5 часов назад

      Muzhuvan news kelkkuu

    • @gregorian6563
      @gregorian6563 3 часа назад

      @@kunjuvava1581 കുഞ്ഞാവേ

  • @aami8243
    @aami8243 14 часов назад +69

    ഇങ്ങനെ ഉള്ളവന്മാരെ support ചെയ്യുന്നവരുടെ മാനസികാവസ്ഥ മനസ്സിലാകുന്നില്ല..... ഇനി അവർ വഴിവിട്ട് ജീവിച്ചവൾ ആണെന്നിരുന്നാലും ഇങ്ങനെ ക്രൂരത കാണിക്കണോ....വേറെ എന്തെല്ലാം വഴിയുണ്ട്.... എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ ലോകത്തിന്റെ അവസ്ഥ എന്താകും

    • @nishasanu2841
      @nishasanu2841 13 часов назад +10

      എന്ന നീ പോയി ലോകത്തിന്റെ അവസ്ഥ നോക്ക് 😂

    • @KALLUBHAIAK
      @KALLUBHAIAK 8 часов назад

      വേറെ വഴി വെറുതെയെങ്കിലും മൊഴിയമോ

    • @akhil3456
      @akhil3456 7 часов назад +3

      Enth vazhi divorce cheythalum kayyile paisa povum😂

    • @Prasadpr-ne8pb
      @Prasadpr-ne8pb 6 часов назад

      Enna nee ninte barathavine oombik... Entha cheyunne nneu nokkaa

    • @aami8243
      @aami8243 5 часов назад

      @@nishasanu2841 നിനക്ക് വേറെ ജോലി ഒന്നും ഇല്ലെങ്കിൽ നീ പോയി നോക്ക്

  • @omanaa145
    @omanaa145 Час назад +2

    ഇത്രയും ക്രൂരത മൃഗങ്ങളിൽ പോലുംഉണ്ടാവില്ല 😢

  • @bincyphilip5891
    @bincyphilip5891 5 часов назад +17

    വൃത്തികെട്ടവൻ. ഒരു കുട്ടിയെ അനാഥനാക്കി. ആദ്യഭാര്യയെയും തട്ടിയതാണോ ? കണ്ടു നിന്നവരുടെ ഒക്കെ മാനസികാവസ്ഥ എന്തായിരിക്കും.

    • @gregorian6563
      @gregorian6563 4 часа назад

      @@bincyphilip5891 എന്ന് ഒരു പടക്കം

    • @bihilkb1500
      @bihilkb1500 3 часа назад

      ആ വൃത്തികെടവൾ അവിഹിതത്തിനു നടന്നപോലെ ആലോചിലെ കുഞ്ഞിങ്ങളുടെ കാര്യം അപ്പോ ആ വേശിക് ഇത് വേണം

  • @phjh26
    @phjh26 4 часа назад +5

    വിവാഹിതരായ സ്ത്രീകളെ നോട്ടമിട്ടു ധാരാളം യുവാക്കൾ പിന്നാലെ ഉണ്ട്. പല വഴികളും അവർ നോക്കും. Vulnarabil ആയിട്ടുമുള്ളവർ അവരുടെ വഴിയിൽ വീഴും.അവിഹിത ബന്ധം ഒരിക്കലും succes ആകില്ല. അത് മരണത്തിലേക്ക് എതു.

  • @nishasanu2841
    @nishasanu2841 13 часов назад +14

    നിയമപരമായി ഒന്നും ചെയ്യാനില്ല ആണായാലും പെണ്ണായാലും ഗതികെട്ടൽ സമനില തെറ്റിക്കാണും. പക്ഷെ പരമാവധി ഒത്തുതീർപ്പ് ആക്കാൻ നോക്ക്.ഇത്ര അധഃപധിച്ച നാട്ടിൽ പോലീസിനും നിയമത്തിനും വിവാഹിതരെ രക്ഷിക്കാൻ പറ്റില്ല.ക്ഷമ പുരുഷന്മാർ ശീലിക്കുക വിവാഹം ഒരു വഞ്ചന ആണ് പുരുഷന്മാർ പ്രത്ത്യേകിച്ച് സമ്പത്ത് ഭാര്യ കാണാതെ വെക്കുക .ചിലവിനു കോടതി വിധിച്ചാൽ കുറച്ചു വരുമാനം അർഹതയില്ലാത്തവർക്ക് കൊടുത്താൽ മതി.സ്വത്തുക്കൾ കാണാതെ വെക്കാൻ നോക്കുക

  • @Pappy650
    @Pappy650 6 часов назад +2

    കൊന്നവനെ താങ്ങി എത്ര കമെന്റുകൾ 😮

  • @haritashaji5557
    @haritashaji5557 13 часов назад +19

    ഈ പ്രവർത്തനം കൊണ്ട് ആ വ്യക്തി എന്ത് നേടി.

    • @karlosefernades3917
      @karlosefernades3917 10 часов назад +3

      Happy Paisa koduthal kittumo

    • @moidunnigulam6706
      @moidunnigulam6706 6 часов назад +1

      നേട്ടം സമൂഹത്തിനാണ്. കൂട്ടുകച്ചവടമങ്ങ് നിർത്തിച്ചു കാണിച്ചു തന്നു.. അതു പോരേ ?

    • @haritashaji5557
      @haritashaji5557 6 часов назад

      @moidunnigulam6706 കുട്ടി അനാഥയായി. അയാൾ ഉദ്ദേശിച്ച ആൾ ജീവനോടെ ഇരിക്കുന്നു. ഇയാൾ ജയിലിലും.

  • @ganeshk.k2214
    @ganeshk.k2214 7 часов назад +21

    ഇതിനൊന്നും ഒന്നും പറയാനില്ല,
    ഒരു കുടുംബം തകർക്കാൻ വേണ്ടി അനീഷ്‌ ചെയ്ത ക്രൂരത വലുതാണ്... അതും കാണാതെ പോകരുത്... അനില മരണം ഏറ്റുവാങ്ങി...

  • @lovenest6154
    @lovenest6154 15 часов назад +32

    ആ കുഞ്ഞും അനാഥമായി 🥲🥲

  • @shijojosephjoseph5848
    @shijojosephjoseph5848 7 часов назад +6

    ഭർത്താവിന് ആ ബിസിനസ് ആവശ്യമില്ലെങ്കിൽ പിന്നെ എന്തിനാണ് ആ പണം കുടുംബത്തിനും ആ പണം ആവശ്യമില്ലെങ്കിൽ എന്തിനാണ് സ്വന്തം സമ്പാദിച്ചുജീവിക്കാന് ആഗ്രഹിച്ചിരുന്നെങ്കിലും എന്തിനാണ്കുടുംബ ബന്ധങ്ങൾ

  • @sunilkumarkumar4359
    @sunilkumarkumar4359 6 часов назад +18

    നാട്ടിലേക്കു വരാൻ തോന്നാതെ ആയി മരണം. കൊല കൊള്ള പീഡനം... ജീവിക്കാൻ നല്ലത് സ്ട്രോങ്ങ്‌ നിയമം ഉള്ള വിദേശത്ത് തന്നെ

    • @radhikasunil9280
      @radhikasunil9280 5 часов назад +2

      എന്നിട്ട് അവിടെയും നടക്കുന്നില്ലേ

    • @Shijojoh
      @Shijojoh 3 часа назад

      താൻ വരണ്ട സ്ട്രോങ്ങ്‌ നിയമമുള്ളടുത് നില്ല്.ഇവിടെ വന്നാൽ തട്ടിപോകാൻ സാധ്യതയുണ്ട്.

  • @muhammadanas3339
    @muhammadanas3339 Час назад +5

    കൊല്ലം വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി മുന്നോട്ട് 😂😂😂😂😊

  • @sukumaranc6167
    @sukumaranc6167 4 часа назад +3

    ഇതാണ് കൊല്ലത്തിൻ്റെ യഥാർത്ഥ സ്വഭാവം 😭🥶😱👽

    • @Shijojoh
      @Shijojoh 3 часа назад +1

      നിന്റെ ഭാര്യ വേറൊരുത്തന്റെ കൂടെ പോയാൽ നീ കൂട്ടികൊടുക്കുന്നത് പോലെ എല്ലാവർക്കും പറ്റില്ല.

    • @AamiArun-jl6np
      @AamiArun-jl6np 2 часа назад +2

      വന്നല്ലോ നല്ല നാട്ട്കാരൻ...

  • @muhammedyaseen7249
    @muhammedyaseen7249 5 часов назад +8

    എന്തൊക്കെ യാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്... ആഭ്യന്തരം മോശം 😞

  • @muhammedshafishafi3690
    @muhammedshafishafi3690 8 часов назад +6

    നമ്മൾ വല്യ പരിഷ്കാരികൾ ആയതു കൊണ്ടു നമ്മടെ നാട്ടിൽ കൊലപാതകം ഒരു ചെറിയ ക്രൈം ആയി

  • @basheerpm2418
    @basheerpm2418 5 часов назад +1

    ഇയാളുടെ ആദ്യ ഭാര്യയുടെ മരണം സ്വഭാവികമായിരുന്നോ എന്ന് അന്വേഷിക്കണ്ടേ

  • @sbrotherskoorara5080
    @sbrotherskoorara5080 Час назад +1

    കൊല്ലം ജില്ല കൊള്ളാം....പക്ഷേ തോൽപ്പിക്കാൻ ആവില്ല മക്കളെ.

  • @ashrafbava749
    @ashrafbava749 14 часов назад +4

    നിയമ പ്രകാരം സ്വന്തം ഭാര്യ.
    പക്ഷേ... വഞ്ചിച്ചു

  • @VaadhilebanVaadhileban
    @VaadhilebanVaadhileban 3 часа назад +1

    വീണ്ടും കൊല്ലം 🤣😂😂😂😂😂😂 റെക്കോർഡ് ഭൂരിപക്ഷം എല്ലാ ജില്ലകളെയും ബഹു ദൂരം പിന്നിലാക്കി 🤣

  • @AbdulAhad-nb8kb
    @AbdulAhad-nb8kb 6 часов назад +4

    വീണ്ടും കൊല്ലം 😔

  • @ShajiIllikkal
    @ShajiIllikkal 12 часов назад +23

    ചതിക്കും വഞ്ചനക്കും ഇവിടെ ഒരു നിയമം ഉള്ളു അതിനുമാപ്പില്ല

  • @muhammedimtiaz6471
    @muhammedimtiaz6471 15 часов назад +46

    കൊന്നവന്റെ മാനസികാവസ്ഥയറിയാതെ മാപ്രകൾ സദാചാര പ്രസംഗം തുടങ്ങി

    • @MJEZ-ic8ou
      @MJEZ-ic8ou 14 часов назад

      എന്തു മാനസിക അവസ്ഥയിലും ആരെയും കൊല്ലാതിരിക്കാൻ തകവിധം അവന്റെ എലാം വീട്ടിക്കളയണം. 😡

    • @jeffzeena
      @jeffzeena 14 часов назад +13

      entu manasika avasta anelum, kolapathakam njayam akuvo? ivarude kuttide manasikavastaye patti iyalku entaanu parayaan ulle?

    • @moidunnigulam6706
      @moidunnigulam6706 6 часов назад

      ​@@jeffzeena / അമ്മക്ക് കൂട്ടു കച്ചോടമുണ്ടെന്ന് പറയുന്നതാണോ കുട്ടിക്ക് അഭിമാനം. കുട്ടിയും നാളെ ഇവളെപ്പോലെ പെട്ടിക്കട തുറന്നു വെക്കാനാണോ ഈ ഉപദേശം ?

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 30 минут назад

    ദാമ്പത്യ ജീവിതം ഒരു ഞാണിന്മേൽ കളിയാണ്. രണ്ടുപേരും പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞുവേണം പെരുമാറാൻ .. എന്നിരുന്നാലും തെറ്റുകൾ സംഭവിക്കാം, അത് പരസ്പരം ചർച്ച ചെയ്യുകയും പരസ്പരം ബോധ്യപ്പെടുകയും ക്ഷമിക്കുകയും വേണം. പക്ഷെ, ആരുടേയും ജീവനെടുക്കാൻ അവകാശം ഇല്ല. ഒന്നിച്ചു പോകില്ലെങ്കിൽ പിരിയുക.

  • @cksidheequechakkara7084
    @cksidheequechakkara7084 6 часов назад +2

    അടിപൊളി 👍👍👍

  • @UmmerFarooque-ht8rd
    @UmmerFarooque-ht8rd 14 часов назад +34

    എല്ലാം കൊല്ലം ത്ത് ആണല്ലോ ഇപ്പോൾ കേസ് കൂടുതൽ 🙄🙄

    • @sajeeva3088
      @sajeeva3088 14 часов назад +1

      നിൻ്റെ നാട്ടിൽ ഒന്നും നടക്കുന്നില്ലല്ലോ ഇല്ലേടാ മൈരേ😡

    • @mskalim8409
      @mskalim8409 10 часов назад +5

      Athe kollathanu kettittu kothiyakunno engottu varu 😂😂😂

    • @riyas8030
      @riyas8030 7 часов назад

      Podaa മൈരേ

    • @riyabimal9042
      @riyabimal9042 6 часов назад +1

      Extra marital affair ellayidarhum undu ente jillayil enikkariyaavunna randu moonnu case kal undu.husbund num ariyamm.pakshe adjust cheythu jeevikkunnu😂

    • @moidunnigulam6706
      @moidunnigulam6706 6 часов назад

      ​@@riyabimal9042/ ആത്മകഥയാണോ ?

  • @Laavifamilymlp
    @Laavifamilymlp 5 часов назад

    കൊല്ലം എന്നും മുന്നിൽ 👍👍

  • @abrahamv.k5374
    @abrahamv.k5374 7 часов назад +3

    ഇപ്പോൾ ഇതൊരു ഫാഷനായി മാറിയിരിക്കുന്നു ഭാര്യ ആയാലും ഭർത്താവ് ആയാലും മറ്റുള്ളവരുമായി വേണ്ടാത്ത സഹകരണം അപ്പോൾ ഇങ്ങനെ സംഭവിക്കും ഒരുപാട് ആൾക്കാർ ഭർത്താവറിയാതെ പണം ഇടപാട് നടത്താറുണ്ട്.

  • @priyaranjanpnair8599
    @priyaranjanpnair8599 4 часа назад +1

    കേരളം യുപി ആവുന്നു🤗

  • @BabuBabup-y8k
    @BabuBabup-y8k 2 часа назад +1

    ചതിക്കാൻ പാടില്ല

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 10 часов назад +2

    ഇനിയും ഒരുപാട് സ്ത്രീകൾ മരിക്കും ഇതുപോലെ... നിയത്തിൽ തുല്യത ഇല്ല അതാണ് കാരണം....... തൂക്കി കൊന്നാലും പുരുഷൻ ഇനിയും ആവർത്തിക്കും ഇതുപോലെ ഉള്ള കൊല...

  • @latheefnoor8870
    @latheefnoor8870 8 часов назад +2

    കൊല്ലം ക്രിമിനലുകളുടെ സൂപ്പർ മാർക്കറ്റ് ആയി മാറിയിരിക്കുന്നു

  • @BabyThomas-bz7zt
    @BabyThomas-bz7zt 7 часов назад +18

    ഭർത്താവിന്റെ പ്രായം 60. ഭാര്യയുടെ പ്രായം 44. മനസിലായില്ലേ കാര്യങ്ങൾ

    • @arunbalakrishnan8551
      @arunbalakrishnan8551 6 часов назад +2

      എന്നുവച്ച് 😆 പ്രായം 44 മറ്റൊരാളുടെ ഒപ്പം പോയി കിടക്കണം പഞ്ചായത്ത് വെടി ആകണം എന്നുണ്ടോ 🤣🤣🤣🤣🤣

    • @moidunnigulam6706
      @moidunnigulam6706 6 часов назад

      60 കഴിഞ്ഞാൽ കാര്യം നടക്കില്ല എന്നാണോ ?
      അത് ഭാര്യയുടെ മിടുക്ക് കൊണ്ട് സാധിക്കും -
      കഴിഞ്ഞ തലമുറയിൽ 70ാം വയസ്സിൽ വരെ കുഞ്ഞുണ്ടായ ആണുങ്ങളെ കാണാമായിരുന്നു. ഇപ്പഴെന്താ ഇങ്ങനെ ?

    • @mskalim8409
      @mskalim8409 6 часов назад

      @@BabyThomas-bz7zt athinu 😠😠😠kettiyappol orkkanamayirunnu

    • @harisharry360
      @harisharry360 5 часов назад

      കുഞ്ഞു ഒണ്ടാവും 90 വയസ്സിലും. But സെക്സിൽ ഉള്ള fantacy ഉണ്ടാവില്ല. ഡിവേഴ്സ് ചെയ്തു മാന്യമായി പിരിയാമായിരുന്നു

    • @robintt1990
      @robintt1990 5 часов назад

      @@mskalim8409കെട്ടിയതാവില്ല, കെട്ടിച്ചതാവും..ഈ പ്രായത്തിൽ ഉള്ള സ്ത്രീകളോട് ചോദിച്ചാൽ അറിയാം കല്യാണം നടന്ന കഥകൾ

  • @sheebamolpc5978
    @sheebamolpc5978 4 часа назад +1

    അവിഹിതം എന്നു അവസാനിക്കുന്നോ അന്നേ ലോകം രക്ഷ പെടത്തൊള്ളൂ 😢

    • @soorajkumar8664
      @soorajkumar8664 Час назад

      എല്ലായിടത്തും ഇപ്പഴും അങ്ങനെയൊക്കെ തന്നെ ഉണ്ട്... ഭാര്യ ആയാലും ഭർത്താവ് ആയാലും...അതിന്റ ഇടക്ക് അവിഹിതം 🙄😕

  • @salimk2690
    @salimk2690 4 часа назад

    ആര് എന്ത് കുറ്റകൃത്യങ്ങൾ ചെയ്താലും.
    കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ.
    ശിക്ഷിക്കാൻ. നിയമം ( ആളില്ലാത്ത ) ഇല്ലാത്ത കാലത്തോളം.
    ഇതുപോലെയുള്ള സങ്കടകരമായ.
    വാർത്തകൾ നമ്മൾ കേൾക്കേണ്ടിവരും കാണേണ്ടിവരും . 🙏😭😭😭

  • @ratheeshr6858
    @ratheeshr6858 7 часов назад +17

    അവിഹിതം അല്ലാതെ ന്താ correct ആണ് ചേട്ടൻ ചെയ്തത്👌🏻👌🏻എല്ലാവർക്കും പാഠമാകണം

    • @anjusss598
      @anjusss598 7 часов назад +2

      നല്ല കമന്റ്.... കൂടെ കഴിയുന്നവരെ സമ്മതിക്കണം

    • @nisanths8048
      @nisanths8048 6 часов назад

      അവനെക്കാൾ വലിയ മാനസിക രോഗി ആണല്ലോ നീ 💩 നിൻ്റെ ഭാര്യ/അമ്മ ഓക്കേ സമ്മതിക്കണം 🙏

    • @bihilkb1500
      @bihilkb1500 2 часа назад

      ​@@anjusss598നിനക്ക് അവിഹിതം എന്ന് പറയുബോൾ എന്താ ഇത്ര പൊള്ളൂന്നത്

    • @saraswathymurali6992
      @saraswathymurali6992 2 часа назад

      Thante bharye sammathikkanam. Ente ponnu wife iyalude kude geevikkathe ethrayum pettannu divorse vangu.

    • @bihilkb1500
      @bihilkb1500 2 часа назад

      @@saraswathymurali6992 പരട്ട കെള്ളവി ഇത്രയും പ്രയം ആയില്ലേ വല്ല രാമായണവും വായിച്ചു അവിടെ എവിടെലും ഇരി

  • @asi-um6ce
    @asi-um6ce Час назад

    കൊല്ലംകണ്ടവനില്ലംവേണ്ടാ😅

  • @rajeevb2605
    @rajeevb2605 5 часов назад +1

    ബിസിനസ് വ്യഭിചാരം സംശയം അവസാനം കൊലപാതകം ജയിൽ !

  • @nizarn7993
    @nizarn7993 14 часов назад +24

    കൊല്ലം ജില്ലയിലാണ് കൂടുതൽ murder നടക്കുന്നത് 🙄🙄🙄

    • @ajudivya
      @ajudivya 13 часов назад +1

      നാളെ നിന്റെ കുടുംബത്തിൽ ഇതുപോലെ കത്തിക്കുമ്പോൾ അന്ന് പറയാം തായോളി നിന്റെ നാടിന്റെ പേരും വച്ചിട്ട് അവരാതം

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi 9 часов назад

      Kollam kaare 4 ayalath adupikkaruth 100% aalukal um criminals aanu

    • @bineesh369
      @bineesh369 5 часов назад +1

      Monuse tee jilla ethu anu ennu enikku ariyilla.. ravile news paper vayikunna sheelam undu enkil, aa pradishika page onnu nokku, annattu konakakku public platform il vannu

  • @parthanksr9794
    @parthanksr9794 13 часов назад +11

    കൊല്ലപ്പെട്ട സഹോദരിക്ക് ആദരാജ്ഞലികൾ....
    പിന്നാമ്പുറം..
    നിയമവും നിയമപാലകരും നീതി നിഷേധിക്കയുകയും സ്ത്രീകളുടെ നിയമ നീതി നിഷേധത്തെ സമൂഹം ഒന്നാകെ അനുകൂലിച്ചു പുരുഷനെ നിരന്തരം ദ്രോഹിക്കയും ചെയ്യുമ്പോൾ ആർക്കായാലും നിയന്ത്രണം വിടും.
    നിയമവും നീതിപാലകരും സമൂഹവും ആണ് കുറ്റക്കാർ....
    ഇത്തരം വിഷയങ്ങളിൽ നീതികിട്ടാതെ ആത്മഹത്യ (കൊല്ലപ്പെടുന്നത് ) ചെയ്യുന്ന, കോടതികളിൽ ജീവിതം ഹോമിക്കുന്ന പുരുഷന്മാരെ കുറിച്ച് ഒരു വാർത്തകളും ആരും ചെയ്യാറില്ല. റേറ്റിംഗ് വിഷയം കൊണ്ട് ചാനലും വോട്ട് ബാങ്ക് ആയത് കൊണ്ട് രാഷ്ട്രീയക്കാർക്കും നിയമത്തിന്റെ പോരായ്മകൾ പരിഹരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഇനിയും ഇത്തരം സംഭവങ്ങൾ വർധിക്കും, ഒപ്പം ആയുസെത്താതെ ലക്ഷക്കണക്കിന് പുരുഷന്മാർ ആത്മഹത്യ ചെയ്യും.....

    • @moidunnigulam6706
      @moidunnigulam6706 6 часов назад

      എന്തിനാ ആത്മഹത്യ .?
      നീതി കിട്ടില്ലെങ്കിൽ കാട്ടുനീതി ശരണം .

  • @MujeebRahaman-g7g
    @MujeebRahaman-g7g Час назад +1

    ഭർത്താവ് 👍👍👍

  • @colourframekumble
    @colourframekumble 6 часов назад +1

    super

  • @RajeshRajesh-ff2pz
    @RajeshRajesh-ff2pz 12 часов назад +80

    ഭർത്താക്കന്മാരെ ചതിക്കുന്ന ഭാര്യമാർക്ക് ഇതൊരു പാഠമാകട്ടെ

    • @MinisabuMinisabu-r6f
      @MinisabuMinisabu-r6f 9 часов назад

      SUPER SUPER

    • @Jaya-yt4fd
      @Jaya-yt4fd 9 часов назад +5

      Friends anengilo samsahayarogam athorutharam sukkedanu

    • @YABOYDRIFT7
      @YABOYDRIFT7 9 часов назад

      Yes 👍🏼. It should be the reverse too . If women starts to do this to Kerala married men . Most men aged between 35 and 50 will be dead 😂.
      To be cheated by spouse is very painful. 😢

    • @dxtr-e8m
      @dxtr-e8m 8 часов назад +2

      ​@@Jaya-yt4fdഎന്തെ ചേച്ചി 😁 പേടിച്ചോ 😂,,, അവിഹിതം വല്ലതും ഉണ്ടേൽ കളഞ്ഞേര് 😂

    • @Jaya-yt4fd
      @Jaya-yt4fd 8 часов назад +2

      @@RajeshRajesh-ff2pz avihitham undakkanulla prayam alla enikk

  • @Indianciti253
    @Indianciti253 7 часов назад +4

    കൊല്ലം ❣️❣️❣️😊😊😊

  • @valsalay6472
    @valsalay6472 4 часа назад

    ഭാര്യയെ ചതിക്കുന്ന ഭർത്താക്കന്മാരെയും ഒത്‌പോലെ ചെയ്യണം. കൂടുതൽ percentage ആണുങ്ങളാണ്.

  • @hariwelldone2313
    @hariwelldone2313 8 часов назад +14

    ആ ദേ കൊല്ലം... വലിയ അത്ഭുതം ഒന്നുമില്ല

  • @babyrose5339
    @babyrose5339 2 часа назад

    Ee keralam evide pokunnu

  • @liyaligin6033
    @liyaligin6033 4 часа назад

    ഇനിയുള്ള ദിവസങ്ങളിൽ ഇതിലും വലിയ വാർത്ത കാണാൻ എല്ലാവരും ഒരുങ്ങിയിരുന്നോ. കാലം അതിന്റെ അവസാനത്തിലേക്ക്.....
    ഇനി എന്തെല്ലാം...

  • @ShajahanKerala-s7e
    @ShajahanKerala-s7e 15 часов назад +4

    Padmarajan😂

  • @SunilpanikkarM
    @SunilpanikkarM 4 часа назад +1

    Iniyulla kalam kallyanam kazhichal baryamarku avihitham urappayirikkum avarude gathi ithuthane😮

  • @josephjk8255
    @josephjk8255 19 минут назад

    ഭാര്യ മരിച്ചാൽ ഭർത്താവ് ഒരിക്കലും രാണ്ടാമത് വിവാഹം കഴിക്കരുത്. ബാക്കിയുള്ള ജീവിതം ഒറ്റക്ക് കഴിയുക അതാണ് ഏറ്റവും സുരക്ഷിതം

  • @Miyamichu-w7v
    @Miyamichu-w7v Час назад

    ചില വിഭാഗത്തിൽ പെട്ട ആളുകൾ ആണ് കൂടുതലും ഇത് പോലെ ഉള്ള അക്രമങ്ങൾ കാണിക്കുന്നത്. കൊല്ലം ജില്ല UP യിലേക്ക് മാറ്റണം

  • @gopakumargopakumar1645
    @gopakumargopakumar1645 15 часов назад +62

    ഭർത്താവിന് ഫുള്‍ support

    • @NiranjanaVijayan97
      @NiranjanaVijayan97 15 часов назад +23

      Ennaal pinne ayaalde koode jail-il poyi kidann support kaanikku. Chumma oraale konnitt ayaale support cheyyunna dialogue adikkenda karyam illa.

    • @shamilmuhammad8761
      @shamilmuhammad8761 15 часов назад +18

      പറ്റൂല എങ്കിൽ കേട്ടതിരിക്ക് അല്ലെ divorce ചെയ്യ്തു പോ അല്ല പുള് ചപ്പോട് എന്നും കമെന്റ് ഇടാൻ നാണം ഉണ്ടോ???

    • @mattjo-z7k
      @mattjo-z7k 14 часов назад

      അവന്റെ കൂടെ നിന്നേം ജയിലിൽ ഇടണം ,നീയും അവനെ പോലെ ഒരു പന്നി

    • @Majeed-xl3ze
      @Majeed-xl3ze 14 часов назад +7

      കള്ളുകുടിച്ചു. പറയല്ലടാ

    • @MJEZ-ic8ou
      @MJEZ-ic8ou 14 часов назад +1

      Psycho..

  • @itsmesanu5566
    @itsmesanu5566 Час назад

    കൊല്ലം എന്താണ് ഇങ്ങനെ

  • @vimalyuvadhara7070
    @vimalyuvadhara7070 8 часов назад +1

    കൊലപാതകം ക്രൂരം

  • @sulaimansulaiman5936
    @sulaimansulaiman5936 8 часов назад +1

    😊😊kollam kollan sooper jilla

  • @sahadsaleem9183
    @sahadsaleem9183 Час назад

    ഭർത്താവ് അറിയാതെ പാർട്ണർ ഷിപ്പിൽ കച്ചവടം തുടങ്ങിയത് തെറ്റ്.. പിന്നെ അനിലുമായി എങ്ങനെ ബന്ധം.. ഇതെല്ലാം പോലീസ് അനേക്ഷിക്കട്ടെ.......

  • @hikingboots8558
    @hikingboots8558 4 часа назад

    കൊല്ലം special district ayi prakyabhikkanam

  • @FaizalKoladi
    @FaizalKoladi 41 минуту назад

    കൊല്ലം കാർ പൈശാചികതയിൽ വീണ്ടും ഒന്നാം സ്ഥാനം

  • @Gracy_d73
    @Gracy_d73 9 часов назад +2

    എന്തൊരു dushtalokam😮

    • @moidunnigulam6706
      @moidunnigulam6706 6 часов назад

      കഴപ്പികൾക്ക് നല്ല കാലം. .എങ്കിലും ഇടക്കൊക്കെ ഇങ്ങനെയും വേണം.

  • @rasheedev7528
    @rasheedev7528 7 часов назад +8

    കൊല്ലം !😂

    • @JeswinInsight
      @JeswinInsight 6 часов назад

      നിന്റെ വാപ്പ പെറ്റൊ....?? വല്യ കിണി....

  • @bindusa3223
    @bindusa3223 2 часа назад

    ആ കുഞ്ഞുന്റെ അവസ്ഥ എന്താ കഷ്ടം ഇവനൊക്കെ മാനസിക രോഗം ആണ്

  • @haseenahasi3092
    @haseenahasi3092 3 часа назад

    എന്തൊക്കെയാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത്... ആർക്കും ഇങ്ങനെയുള്ള ബുദ്ധിയൊന്നും കൊടുക്കല്ലേ..പടച്ചോനെ കാക്കണേ റബ്ബേ 🤲🏼🤲🏼🤲🏼

  • @sherinelizabethphilip5130
    @sherinelizabethphilip5130 2 часа назад

    Toxic relationships 😢Uncontrollable anger 😢

  • @ajmalshaji252
    @ajmalshaji252 Час назад

    ഭാര്യ വേറൊരുത്തൻ്റെ കൂടെ പോയാൽ നോക്കി നിൽക്കണം അതാണ് ഇപ്പൊ നിയമം അവർ പ്രായപൂർത്തി ആയവരാണ് പോലും.

  • @subin583
    @subin583 12 часов назад +6

    Kollam 😂again

  • @puliveem7138
    @puliveem7138 6 часов назад +5

    എന്തായാലും സ്വന്തം ഭർത്താവിനെ ഇഷ്ടമില്ലാത്തവന്റെ കൂടെ ഒരു കച്ചവടം തുടങ്ങുക എന്നുള്ളതിന് മുമ്പായിട്ട് ഇവൾ വിവാഹമോചനം ചെയ്യേണ്ടിയിരുന്നു.
    പക്ഷേ അതിനുശേഷം ഇങ്ങനെ ഒരു വിവാഹമോചനം ചെയ്യേണ്ടിവന്നു എന്നുള്ളതാണ് ശരി മുസ്‌ലിംകളിലുള്ള വിവാഹമോചനത്തെ നമുക്ക് വിമർശിക്കാം പക്ഷെ നമ്മുടെ വിവാഹമോചനം ഇങ്ങനെയാണല്ലോ.

    • @radhikasunil9280
      @radhikasunil9280 5 часов назад +1

      മുസ്‌ലിംകളിൽ വിവാഹമോചനം നടക്കുന്നുണ്ട് .ഇങ്ങനെയും നടക്കുന്നുണ്ട്....മുഖംമൂടി ഉള്ളത് കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ആരും അറിയത്തുമില്ല..എത്രയോ കൊലപാതകങ്ങൾ ഇത് സംബന്ധിച്ച് ഇസ്ലാം മതത്തിൽ നടന്നിരിക്കുന്നു. Google ചെയ്യത് നോക്ക് ...ആദ്യ ഭാര്യ ഇരിക്കേ തന്നെ രണ്ടാമത്തെ പെണ്ണിനെ കെട്ടിക്കൊണ്ടു വരും .ആദ്യ ഭാര്യയെ കൊണ്ട് രണ്ടാമത്തെ പെണ്ണിനെ കൊല്ലും..പിന്നെയും കെട്ടും... ISam മതത്തിലെ പോലെ 4 പേരെ ഒരേ സമയം കെട്ടാൻ ഹിന്ദു നിയമം അനുവദിക്കുന്നില്ല...ആദ്യ ഭാര്യ ഡൈവോഴ്സ് ചെയ്തില്ല എങ്കിൽ രണ്ടാമത്തെ ഭാര്യയ്ക്ക് സ്വത്തിൽ പോലും അവകാശമില്ല......ഭർത്താവിൻറെ സ്വത്തിലെ ഭാര്യക്ക് അവകാശമുണ്ട്.....അല്ലാതെ ഇസ്ലാം മതത്തിലെ പോലെ ആൺ സഹോദരങ്ങൾക്ക് ആൺ മക്കൾക്ക് അല്ല സ്വത്ത് ചെല്ലുന്നത്

  • @manu7248
    @manu7248 5 часов назад

    ഭാര്യ യുടെ ഇഷ്ടമാണ് അവർ എങ്ങനെ ജീവികണന്നു.... ജീവിക്കണോ മരിക്കണോ എന്നുപോലും സ്വയം എടുക്കുന്ന തീരുമാനമാണ്.. അപ്പോളാണ് ഒരാളെ ഇഷ്ടപെട്ട പോകുന്നത്

  • @fathimazuhra7611
    @fathimazuhra7611 9 часов назад +4

    He is very cruel man

    • @moidunnigulam6706
      @moidunnigulam6706 5 часов назад

      കള തീയിട്ടു, അത്രയുള്ളൂ .

  • @SanuKs-u1f
    @SanuKs-u1f 3 часа назад

    Avihitham nallatha 😂😂

  • @BabyLatha-ws3jt
    @BabyLatha-ws3jt Час назад

    Kamam 😢krodham😢 moham😢 jeevikan anuvadiku😭😭😭😭😭😫

  • @evjohnson9341
    @evjohnson9341 Час назад

    Bada,RaJan😂kollam😢

  • @swarajvillayil3225
    @swarajvillayil3225 14 часов назад +3

    അനീഷ്‌ ആണോ ഹനിഷ് ആണോ മരിച്ച സ്ത്രീയുടെ ആൺ സുഹൃത്തിന്റെ പേര്

  • @muhammedmuhsin9372
    @muhammedmuhsin9372 3 часа назад

    കൊല്ലം കൊള്ളാം

  • @junaidk1154
    @junaidk1154 3 часа назад

    കൂടെയുള്ള കാമുകൻ എന്ന് പറയത്തേതെന്ത്....

  • @Adiveeran-uz2op
    @Adiveeran-uz2op 26 минут назад +1

    അതിനു ഇവൾ എന്തിനാ കിടന്നു അലരുന്നെ 😂

  • @John-v8q5f
    @John-v8q5f 3 часа назад

    സഖാവ് ആണെങ്കിൽ ''മനൊനില' ശരിയായിരുന്നില്ല എന്ന പോലീസ് റിപ്പോർട്ട് പ്രതീക്ഷിക്കാമോ ?

  • @Hrs686
    @Hrs686 5 часов назад

    പത്മരാജൻ.. ലെ നിയമം....പേരിൽ ഒരു ഗുമ്മില്ല...

  • @ejlittleworld
    @ejlittleworld 6 часов назад +3

    കുടുംബത്തിൽ അവിഹിത ബന്ധം വലിയ അപകടമുണ്ടാക്കും.മുത്തലാക് ചൊല്ലി ആ സ്ത്രീയെ ഒഴിവാക്കിയിരുന്നെങ്കിൽ സ്ത്രീയുടെ ജീവൻ എങ്കിലും കിട്ടുമായിരുന്നു.

  • @Itsmeanoop369
    @Itsmeanoop369 14 часов назад +13

    വല്ല ഉടായിപ്പും കാണാച്ചുകാണും അല്ലാതെ

    • @jeffzeena
      @jeffzeena 14 часов назад

      iyaade bharyayum makkalum sookichu jeevikande varuvallo, udayipu kanichaal kollum ennu thonunnu

  • @a-ew5qo
    @a-ew5qo Час назад

    Mannar mathayi film orma varunu 😢