'മനസാക്ഷി എന്നുപറയുന്നത് അവനില്ല, ക്രൂരനാ... മയക്കുമരുന്ന് കേസിലെ കണ്ണികളാണ്' | Wayanad

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 95

  • @Mohammedmusthafa-y5q
    @Mohammedmusthafa-y5q 10 часов назад +132

    ശ്രീറാം വെങ്കട്ടൻ സുഖമായി വിലസുന്നു അതൊക്കെയാണ് ഇതുപോലുള്ള വർക് പ്രചോധനം

    • @ArchitPrabhakar2000
      @ArchitPrabhakar2000 9 часов назад

      ശ്രീ റാം ന്റെ വിധി ഉടനെ ഉണ്ടാകും

    • @azielmedia2k23
      @azielmedia2k23 7 часов назад

      100💯

    • @coffeetableaudios6010
      @coffeetableaudios6010 6 часов назад +2

      Basheer from Malappuram alle accidentl marichath?
      Old case ..pls update details Mohammad.... keep speaking..

    • @ArchitPrabhakar2000
      @ArchitPrabhakar2000 5 часов назад

      Mohamedmustafa ശ്രീറം ചേട്ടൻ murderer വിധി കാത്തിരിക്കുന്നു.. കേസ് കോടതിയിൽ ആണ് ഇക്കാ.. കോടതിയിൽ തീരുമാനിക്കും കാര്യങ്ങൾ..മിക്കവാറും life behind bars കിട്ടും..

    • @akhilmj7631
      @akhilmj7631 2 часа назад

      കൊല്ലം അജ്മൽ

  • @AKI568
    @AKI568 4 часа назад +11

    Daily ഇപ്പൊ ഒരു 2 കൊലപാതകം.എങ്കിലും ന്യൂസിൽ കാണുന്നുണ്ട്. കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് സമൂഹത്തിൽ പിന്തുണ കിട്ടുന്നു എന്നതാണ് കാരണം.

  • @muhamadsinan6802
    @muhamadsinan6802 8 часов назад +18

    നല്ലനിയമം നമ്മുടെനാട്ടിൽ ഒരുപേടിയുമില്ല

  • @RasheedRishal
    @RasheedRishal 8 часов назад +15

    ഇത് ഇന്ത്യയാണ് ഇവിടെ എന്തും നടക്കും ഒരു സിനിമയിലെ ഡയലോഗ് ഓർമ വരുന്നു......

    • @nair123-md
      @nair123-md 8 часов назад +2

      കേരളം അല്ലെ

    • @shanidkdr5849
      @shanidkdr5849 5 часов назад

      keralam indiayil alle​@@nair123-md

  • @ashikshan434
    @ashikshan434 9 часов назад +41

    എന്റെ നാട്ടിലും ഉണ്ട് മയക്കു മരുന്നിന് അടിമകളായ കുറച്ചു പിള്ളേർ അവരുടെ വീട്ടു കാരോട് പറഞ്ഞിട്ട് കാര്യമില്ല ഒന്നുങ്കിൽ വാപ്പ കള്ളു കുടിയനും പെണ്ണ് പിടിയനും ആയിരിക്കും അല്ലങ്കിൽ ഉമ്മ വെടി ആയിരിക്കും പിന്നെ മക്കളെ പറഞ്ഞിട്ട് കാര്യമുണ്ടോ... നാട്ടിൽ എന്തെങ്കിലും സംഭവിച്ചാൽ വീട് കേറി അടിക്കാൻ പ്ലാൻ ഇട്ട് wait ചെയ്തിരിക്കാണ് ഞങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കുറച്ച് പേർ...

    • @VivaChad-ci8dl
      @VivaChad-ci8dl 9 часов назад

      അടിച്ച് കേറി വാ✋😑

    • @ammuappu3319
      @ammuappu3319 7 часов назад +4

      Cheyanam eviduthe Niyamam onnum cheyilla

    • @stellarlumens4738
      @stellarlumens4738 6 часов назад +8

      വീട്ടിൽ.കേറി അടിച്ചാ സീൻ ആണ് പൂർത്ത് നിന്ന് അടിച്ചാ മതി

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 6 часов назад

      Aiwaaa...
      All the best! 🤣👍🏻🙌🏻

    • @noufalmajeed6223
      @noufalmajeed6223 6 часов назад +11

      പൊന്നുമോനെ വീടുകേറി അടിക്കരുത് കേസ് തീർത്ത തീരില്ല അരക്ക് മുകളിലോട്ടു അടിച്ചതിന്റെ പാട് ഉണ്ടാകരുത് പണികൊടുക്കുന്നത് മുട്ടിനു താഴെ ആയിരിക്കണം. ആയകാലത്തു പാറിയ ഒരിക്ക പറയുന്നതായിട്ട് കൂട്ടിയാ മതി.

  • @manojdubai2474
    @manojdubai2474 10 часов назад +11

    നവാസ് നല്ല മനുഷ്യൻ ഇനി ഒരിക്കലും ഇങ്ങിനെ സംഭവം ഉണ്ടാകാൻ പാടില്ല

  • @RahimRiya845
    @RahimRiya845 2 часа назад

    നല്ല വക്കിൽനെ വച്ചു അവർ ഊരി പോകും നമ്മുടെ നിയമം അങ്ങനെയാണ്

  • @MUNAVAR-c3u
    @MUNAVAR-c3u 51 минуту назад +1

    ഡ്രഗ്സ് ഓൺ കൺട്രി

  • @bettyjacob6281
    @bettyjacob6281 9 часов назад +7

    @വയനാട് not കൊല്ലം

  • @nikhilsiva5081
    @nikhilsiva5081 7 часов назад +8

    Drugs keralathil nannai ozhukunu political backing undavm😢😢

    • @grassroot7388
      @grassroot7388 3 часа назад

      CPM and SFI blindly support this drug dealer

  • @nair123-md
    @nair123-md 8 часов назад +2

    വയനാട് 😌😌

  • @sharunparambath99
    @sharunparambath99 8 часов назад +10

    നാട്ടുകാർ ഒന്നിച്ചാൽ തീരുമാനം ആക്കാം

  • @pkpk-uf8sk
    @pkpk-uf8sk 6 часов назад +2

    എന്തായാലും നിങ്ങൾ ഒന്ന് സൂക്ഷിച്ചോ അടുത്ത ജീപ്പ് വരാൻ സാധ്യത ഉണ്ട്

  • @RaheemMankada
    @RaheemMankada 6 часов назад +5

    BAN.CPM

  • @Thewar127
    @Thewar127 8 часов назад +7

    ശിക്ഷ നിയമങ്ങൾ
    ഒന്ന് മാറ്റി എഴുതു അധികാരികളെ. 🙏🙏

  • @sindhumn6927
    @sindhumn6927 6 часов назад +1

    ഇതു കേരളം തന്നെ അന്നോ

  • @star_family_official7469
    @star_family_official7469 9 часов назад +14

    എന്റെ ഹസ് ഫ്രണ്ട് ആണ് നവാസ് ഇക്ക ഒരു പാവം ആയിരുന്നു 😭😭😭

  • @ajmalp1272
    @ajmalp1272 3 часа назад

    Nattukar kollam kattak nikkunnund, big salute❤

  • @Michael-z6s8l
    @Michael-z6s8l 10 часов назад +11

    എന്താണ് കാര്യം അത് പറ ഓട്ടോക്കാരല്ലേ ഒന്നിച്ച് നിക്കും, എന്തിനാണ് വൈരാഗ്യം അത് കൂടി അന്വേഷിക്കുക

    • @L3V1ST0
      @L3V1ST0 7 часов назад +1

      MDM കേസ് ഒറ്റിയതാണ് എന്ന് പറയുന്നുണ്ടല്ലോ.

    • @rangoli2907
      @rangoli2907 6 часов назад

      മുഴവൻ കേൾക്ക ടോ' മയക്കുമരുന്നു കേസിൽ ഇടപെട്ടതാണ്. എന്തായാലും അവൻ മാർ അയാളെ കൊന്നു.

  • @Sreethu-ew1is
    @Sreethu-ew1is 3 часа назад

    😢😢😢

  • @mashoodmssipalapetty5919
    @mashoodmssipalapetty5919 6 часов назад +4

    പ്രതികൾക്ക് സർകാർ ജോലി വാഗ്ദാനം ചെയ്യണം.... അതാണ് കേരളത്തിൻ്റെ രീതി... അല്ല,ഈ സർക്കാരിൻ്റെ രീതി......
    (സർക്കാറിൻ്റെ പുത്രൻ: ശ്രീറാം വെങ്കിട്ടരാമൻ)

  • @noushad2378
    @noushad2378 9 часов назад

    മദ്യം മയക്കുമരുന്ന് നാടിന് ആപത്ത്

  • @notout7913
    @notout7913 4 часа назад

    ..നാട്ടുകാർ വിചാരിച്ചാൽ സിംപിളായി നടത്താം

  • @shanumoviesvlogs
    @shanumoviesvlogs 7 часов назад +19

    പിണറായി വിജയൻ.... 👌👌👌👌ഇതാണ് കേരളം... എല്ലാം ശെരിയാക്കി

  • @naveenchandra.kkadukamvall5218
    @naveenchandra.kkadukamvall5218 4 часа назад

    Mathruboomi vartha yillade pulambunnu.

  • @hamzaap2063
    @hamzaap2063 9 часов назад +1

    Engane ullavare niyamathinu kodukkaruthu naattukaaru thanne. Kaikaaryam cheyyanam lahari maafiya athraku salaam aanu pothu janathinu

  • @SenaidaWhipple
    @SenaidaWhipple 7 часов назад

    Web3 Infinity is where AI meets market mastery!

  • @yeswetalk1993
    @yeswetalk1993 9 часов назад

    Vendannu parajathu alle avar

  • @RaheemMankada
    @RaheemMankada 6 часов назад +3

    Desmes.CM.Vejayan

  • @NanippaPpm
    @NanippaPpm 7 часов назад +4

    തടിച്ച ആളുടെ സൗണ്ട് സമദാനിയുടെ സൗണ്ട്

  • @janki-o7f
    @janki-o7f 4 часа назад

    ഇന്ത്യയിൽ കേരളത്തിൽ മാത്രം മാണോ ഇത് പോലെ നിരന്തരം ക്രൈം ന്യൂസ്‌ റിപ്പോർട്ട് ചെയ്യുന്നത്

  • @gofoorkt903
    @gofoorkt903 55 минут назад

    ലീഗുകാർ തമ്മിൽ മുട്ട നടി

  • @homedept1762
    @homedept1762 6 часов назад +1

    ഒരു സൈക്കിൾ പോലും വാങ്ങണോ ഓടിക്കാനോ അർഹതയില്ലാത്തവൻമ്മാർക്ക് കാറും ജീപ്പും വാങ്ങാനും ഓടിക്കാനുമുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കി. പിന്നെ പോലീസിനെ വെറും നോക്കുത്തിയാക്കി കമ്മ്യൂണിസ്റ്റ്‌ സർക്കാരുകൾ. ഒരു പോക്കിരിയെ ലോക്കപ്പിൽ പെരുമാറിയാൽ മുൻ നക്സലുകൾ മനുഷ്യാവകാശ മുറവിളിയുമായി വരും അതാണ് ഇത്രയും നീചമായി സമൂഹം മാറിയത്.

  • @ANOKHY772
    @ANOKHY772 10 часов назад +3

    ഇത്ര നാളും മറ്റുള്ളവർ ആരാധിച്ച നിന്റെ ദേഹം പ്രാണൻ പോകുമ്പോ ഉപേക്ഷിപ്പാൻ ഇടയായിടും...
    ആരാധിച്ചേക്കാം ജനങ്ങൾ
    പ്രഭോ പ്രഭോ എന്ന് വിളിച്ച് ആയത് അൽപ്പ കാലം മാത്രം നില നിൽപ്പതാ....

  • @johnsonnj3629
    @johnsonnj3629 10 часов назад +7

    നമുക്ക് യുപിയുടെ മുന്നിൽ കേറണ്ടേടാ

    • @liffingchannel6363
      @liffingchannel6363 8 часов назад +2

      UP ഒക്കെ പണ്ടരുന്നു....ഘോര LAM പോയി മോൻ....

  • @ranjunk6379
    @ranjunk6379 4 часа назад

    Nasicha nadayi mari keralam

  • @gbabhijithclt
    @gbabhijithclt 9 часов назад +1

    😮😮😮😮enthoru kodum criminals aanu alle... Planned crime annu Tookki kollanm tayoliye

  • @shabeebnt1497
    @shabeebnt1497 9 часов назад +1

    Muslim 😮😮

  • @Salmankhan-muhammed
    @Salmankhan-muhammed 29 минут назад

    കൊലപാതകങ്ങൾ normalize ചെയ്യപ്പെടുന്നത് ആണ് വീണ്ടും വീണ്ടും ആവർത്തിക്കാൻ കാരണം