ആശാൻ സൂപ്പർ ഇതുപോലുള്ള തഴക്കവും പഴക്കവും ഉള്ള പഴയ ആശാൻ മാരുടെ അറിവുകൾ ഇനിയും വേണം... വലിയ കോലിന്റെയും തോട്ടിയുടെയും കാര്യം അറിയാൻ കട്ട വെയിറ്റിങ്.. എനിയ്ക്കും ഒരു പാപ്പാൻ ആകാൻ മോഹം. തുമ്പി കൈ ചാനലിന് ആശംസകൾ..
ആന കേരളത്തിൻ്റെ കാരണവർ, ബ്രഹ്മനു പിതൃതുല്ല്യൻ, നമ്മുടെ ഒക്കെ സ്വന്തമായിരുന്ന ഓമനചേട്ടന് ശതകോടി പ്രണാമം...💐💐💐 വൈക്കത്തപ്പൻ മറ്റൊരു പ്രതിഭാസം....🔥❣ അദ്ദേഹത്തിൻ്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു... അതൊക്കെ ഓരോ അറിവുകളാണ്...🙂
അങ്ങേര് നല്ല ആ നക്കാരൻ ആയിരുന്നു ബീഹാറിൽ നിന്ന് വന്ന ആന (ചന്ദ്രശേഖരൻ ) അതിനെ കെട്ടിപ്പഴക്കിയത് ഇങ്ങേരാണ് അതു പോലെ വഴക്കുള്ള പല ' ആന കേറിയിട്ടുണ്ട് ഇപ്പോൾ പ്രായമായി എന്നു മാത്രം
@@nandakumarv1035 അതും ശരിയാണ് പക്ഷെ ഒരു കാര്യം ഉണ്ട് അറിയാവുന്നവർ ഉണ്ടാകും പക്ഷെ അവർ അത്ര ഫേമസ് ആയിരിക്കാൻ സാധ്യത ഇല്ല മാത്രവുമല്ല ഇപ്പോൾ ഒന്ന് സ്വാതന്ത്ര്യം ആയിട്ട് ഒന്ന് മുട്ടിയാൽ കേസ് ആകൂലോ
വീഡിയോസ് അപ്‌ലോഡ് ചെയ്യുന്ന ഗ്യാപ് ഒഴിവാക്കാൻ ശ്രമിക്കുക. വരാൻ പോകുന്ന എപ്പിസോഡിന്റെ ട്രെയിലെർ ഇറക്കിയാലും മതി.. പറയാൻ കാരണം ഒന്ന് ക്ഷമ നശിക്കുന്നു 😬😬രണ്ട് subcribers വളരെ സാവധാനത്തിലാണ് കൂടുന്നത് 😒പരിപാടികൾ ഗംഭീരമായിട്ട് കൂടി ❤️
പ്രശ്നം ഉള്ള ആനകളിൽ നിന്ന് രക്ഷ്പ്പെട്ട് വേറെ ആനകളെ നോക്കിയ പാപ്പാനാ പുള്ളി. ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ പകുതി ഉണ്ടോ ഈ ' ആൾ? ഇപ്പോൾ നില്ല്ക്കുന്ന പഴയ ശബരിമല മണികണ്ഠഢനിൽ നിന്ന് പേടിച്ച് ഓടിയ ഈ പാപ്പാൻ്റെ സംസാരം ആർക്ക് കേൾക്കാൻ നിങ്ങൾ ഇടുന്നത്? പൊന്നൻ ചേട്ടൻ്റെ പേര് കളയരുത്. പാമ്പാടി രാജനെ ഒറ്റയ്ക്ക് അഴിച്ച നെന്മാറ രാമൻ ചേട്ടൻ്റെ ശിക്ഷ്യൻ കലേറ്റുകര സജി പുള്ളിയുടെ വീഡിയോ ഒന്ന് ചെയ്യ്. ഈ ആളുടെ ചരിത്രം ഒഴിവാക്ക് നിങ്ങൾ ചെയ്ത കാവടി ആശാൻ, ഓണക്കൂർ പൊന്നൻ ചേട്ടൻ, മോഹൻദാസ് ചേട്ടൻ ഇവരൊക്കെ പാപ്പാൻമാര്. ആ ഗണത്തിൽ ഇദ്ദേഹത്തെ കൂട്ടാൻ പറ്റില്ലാ
അത് പുള്ളിയുടെ പ്രശ്നം അല്ല.. പുള്ളി സർക്കാർ ജീവനക്കാരൻ ആയി പോയി.... മുകളിൽ തൊട്ട് താഴെ വരെ അതിൽ സാധാരണ ആയുള്ള പരുപാടികളുടെ ഭാഗം ആയിട്ടുണ്ടാകും... അത്രേ ഉള്ളു.. പ്രൈവറ്റ് ആനകളിൽ ആരുന്നേൽ ഇരട്ട ചങ്കൻ എന്നൊക്ക ആൾക്കാർ വിളിക്കും.. പക്ഷെ അവസാനം ഇഞ്ചൻ പൊളിഞ്ഞ വണ്ടി ആയി വീട്ടിൽ ഇരിക്കേണ്ടി വരും... ഈ പുള്ളി ഒക്കെ അഞ്ചക്കം വരുന്ന പെൻഷൻ തുക വാങ്ങി രാജകീയമായി വീട്ടിൽ ഇരിക്കും
അഗ്രകണ്യൻ 💥
ബ്രഹ്മദത്തന്റെ എല്ലാമെല്ലാമായ ഓമനച്ചേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം 😥🙏🙏🙏
ആശാൻ സൂപ്പർ ഇതുപോലുള്ള തഴക്കവും പഴക്കവും ഉള്ള പഴയ ആശാൻ മാരുടെ അറിവുകൾ ഇനിയും വേണം... വലിയ കോലിന്റെയും തോട്ടിയുടെയും കാര്യം അറിയാൻ കട്ട വെയിറ്റിങ്.. എനിയ്ക്കും ഒരു പാപ്പാൻ ആകാൻ മോഹം. തുമ്പി കൈ ചാനലിന് ആശംസകൾ..
Appappante chiri adipoli. 🥰🥰
വലിയ കോലിനെപറ്റിയുള്ള ഉത്തരങ്ങൾക്കായി കാത്തിരിക്കുന്നു..
ആന കേരളത്തിൻ്റെ കാരണവർ, ബ്രഹ്മനു പിതൃതുല്ല്യൻ, നമ്മുടെ ഒക്കെ സ്വന്തമായിരുന്ന ഓമനചേട്ടന് ശതകോടി പ്രണാമം...💐💐💐
വൈക്കത്തപ്പൻ മറ്റൊരു പ്രതിഭാസം....🔥❣ അദ്ദേഹത്തിൻ്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു... അതൊക്കെ ഓരോ അറിവുകളാണ്...🙂
Ashanodu aa 3 chuttittu kettu onnu ittu kanichutharan parayane.. 🥰
മറക്കില്ല ഓമന ചേട്ടനെ 😔😔😔😔
ചന്ദ്രശേഖരൻ ഉഗ്രൻ ആന ആയിരുന്നു.... നല്ല ആരോഗ്യം ഉണ്ടായിരുന്നു.
അങ്ങേര് നല്ല ആ നക്കാരൻ ആയിരുന്നു ബീഹാറിൽ നിന്ന് വന്ന ആന (ചന്ദ്രശേഖരൻ ) അതിനെ കെട്ടിപ്പഴക്കിയത് ഇങ്ങേരാണ് അതു പോലെ വഴക്കുള്ള പല ' ആന കേറിയിട്ടുണ്ട് ഇപ്പോൾ പ്രായമായി എന്നു മാത്രം
തുമ്പിക്കൈ യൂട്യൂബ് ചാനലിന് എൻറെയും എന്റെയും കുടുംബത്തിന്റെയും ബിഗ് സല്യൂട്ട്❤️❤️❤️
ആശാനോട് ഓമനചട്ടനെ പറ്റി ചോദിക്കണ൦!!
ഷാൻ bro സുമി ചേച്ചി നിങ്ങളെ ഒന്ന് കാണാൻ കൊതിച്ചിട്ടാണ് ഫോട്ടോ ചോദിച്ചത് ചെയ്തില്ലല്ലോ 😔😔😔😔😔😔 സാരമില്ല
തെക്കൻ നാട്ടിൽ ഇപ്പൊ ആണ് കോൽ പ്രചാരത്തിൽ തന്നെ വന്ന ത് ഇവിടെ വടികമ്പിന് ഉള്ള തല്ല് ആണ് കൂടുതൽ ഇപ്പോ ഇവിടെയും പലരും കോൽ കൊണ്ട് നടക്കുന്നുണ്ട്
കോലിന് വിലക്കിടാം പക്ഷെ ഇടി ഉദ്ദേശിച്ച് ആണേൽ ചെയ്യരുത് അത് വലിയ ദോഷം ആണ് ആനക്ക്
പറഞ്ഞത് ശെരിയാണ് മുതുകുളം വിജയൻ പിള്ള ചേട്ടൻ്റെ വീഡിയോയിൽ കണ്ടിരുന്നു നീരു കഴിഞ്ഞു ആനകളെ വടിക്കമ്പിന് അടിച്ചാണ് അഴിക്കുകയെന്ന്.
പിന്നെ ഇന്ന് പലരും കൊണ്ടു നടക്കുന്ന കാണാം ആർക്കൊക്കെ കോലിന് മുട്ടാൻ അറിയാം ഇപ്പൊ
@@nandakumarv1035 അതും ശരിയാണ് പക്ഷെ ഒരു കാര്യം ഉണ്ട് അറിയാവുന്നവർ ഉണ്ടാകും പക്ഷെ അവർ അത്ര ഫേമസ് ആയിരിക്കാൻ സാധ്യത ഇല്ല മാത്രവുമല്ല ഇപ്പോൾ ഒന്ന് സ്വാതന്ത്ര്യം ആയിട്ട് ഒന്ന് മുട്ടിയാൽ കേസ് ആകൂലോ
ഇപ്പോൾ പിടിയനാകളെ വരെ കോലിനിടിച്ചു അഴിക്കുന്നുണ്ട് 😇
തിരുനക്കര ശിവന്റെ തിരുനക്കര പൂരത്തിന്റെ സമയത്തെ നീരിനെ പറ്റി ചോദിക്കുവോ???
Super👍👍♥♥♥
🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
15.50🖤 waiting 8/6/21
👍👍👍
Iyalum pinne Raju ivarude ottachattom orana poyo
പ്രണാമം ഓമനച്ചേട്ടൻ 🙏🙏🙏
Mone nalla video ktooo adipoli ❤ vembanad arjunane keriya aarror sibi chettante video onnu edukane
Superb Shan. One small confusion which category of Pappan he belongs to?? Balavan or Yukthiman??
Ideham nalla paapaan aanelum, Chandrasekharan aanaye oru villain aakiyath Inger aan. Angane alaarnel vaikom ambalathil sthiramaay ninene aana
വലിയ കോലിൻ്റെ നീളം എത്ര
Poli
. വീഡിയോ കൊള്ളാം . എന്നാൽ ചുറ്റുപാടുകൾ ശബ്ദ കോലാഹലങ്ങൾ കൊണ്ട് അരോചകം.
ഈ മാന്യ ദേഹത്തോട് ഒന്ന് ചോദിക്കണേ ചന്ദ്രശേഖരൻ ശർക്കര ഉണ്ട കൊടുത്താൽ ചാടി കുത്തുന്നത് എന്തുകൊണ്ടാണെന്ന്
Puliii kazhinja episodil paranjit undalooooo
😍😍😍😍😍😍😍😍
❤️❤️❤️
എല്ലാം പഠിപ്പിച്ചിട്ടും എന്താ ചന്ദ്രശേഖരനെ ലേലം ചെയ്യണ്ടി വന്നത്
വീഡിയോസ് അപ്‌ലോഡ് ചെയ്യുന്ന ഗ്യാപ് ഒഴിവാക്കാൻ ശ്രമിക്കുക. വരാൻ പോകുന്ന എപ്പിസോഡിന്റെ ട്രെയിലെർ ഇറക്കിയാലും മതി.. പറയാൻ കാരണം ഒന്ന് ക്ഷമ നശിക്കുന്നു 😬😬രണ്ട് subcribers വളരെ സാവധാനത്തിലാണ് കൂടുന്നത് 😒പരിപാടികൾ ഗംഭീരമായിട്ട് കൂടി ❤️
please correct next episode month
പുള്ളി ഏത് ആന യിൽ നിന്ന് പെൻഷൻ ആയത്
ചാന്നാനിക്കാടനെ കുറിച്ച് എന്നാ
Athe
പ്രശ്നം ഉള്ള ആനകളിൽ നിന്ന് രക്ഷ്പ്പെട്ട് വേറെ ആനകളെ നോക്കിയ പാപ്പാനാ പുള്ളി. ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ പകുതി ഉണ്ടോ ഈ ' ആൾ? ഇപ്പോൾ നില്ല്ക്കുന്ന പഴയ ശബരിമല മണികണ്ഠഢനിൽ നിന്ന് പേടിച്ച് ഓടിയ ഈ പാപ്പാൻ്റെ സംസാരം ആർക്ക് കേൾക്കാൻ നിങ്ങൾ ഇടുന്നത്? പൊന്നൻ ചേട്ടൻ്റെ പേര് കളയരുത്. പാമ്പാടി രാജനെ ഒറ്റയ്ക്ക് അഴിച്ച നെന്മാറ രാമൻ ചേട്ടൻ്റെ ശിക്ഷ്യൻ കലേറ്റുകര സജി പുള്ളിയുടെ വീഡിയോ ഒന്ന് ചെയ്യ്. ഈ ആളുടെ ചരിത്രം ഒഴിവാക്ക് നിങ്ങൾ ചെയ്ത കാവടി ആശാൻ, ഓണക്കൂർ പൊന്നൻ ചേട്ടൻ, മോഹൻദാസ് ചേട്ടൻ ഇവരൊക്കെ പാപ്പാൻമാര്. ആ ഗണത്തിൽ ഇദ്ദേഹത്തെ കൂട്ടാൻ പറ്റില്ലാ
അത് പുള്ളിയുടെ പ്രശ്നം അല്ല.. പുള്ളി സർക്കാർ ജീവനക്കാരൻ ആയി പോയി.... മുകളിൽ തൊട്ട് താഴെ വരെ അതിൽ സാധാരണ ആയുള്ള പരുപാടികളുടെ ഭാഗം ആയിട്ടുണ്ടാകും... അത്രേ ഉള്ളു..
പ്രൈവറ്റ് ആനകളിൽ ആരുന്നേൽ ഇരട്ട ചങ്കൻ എന്നൊക്ക ആൾക്കാർ വിളിക്കും.. പക്ഷെ അവസാനം ഇഞ്ചൻ പൊളിഞ്ഞ വണ്ടി ആയി വീട്ടിൽ ഇരിക്കേണ്ടി വരും...
ഈ പുള്ളി ഒക്കെ അഞ്ചക്കം വരുന്ന പെൻഷൻ തുക വാങ്ങി രാജകീയമായി വീട്ടിൽ ഇരിക്കും
ആ കാലഘട്ടത്തിൽ വിരമിച്ചവർക്കൊന്നും അത്ര പെൻഷൻ ഇല്ല
അയാള് കുറച്ചെങ്കിലും വഴി നടത്തിയില്ലേ അതു പോരെ ആരെയും കുറച്ചു കാണരുത്
പാമ്പാടി രാജനെ ഒറ്റയ്ക്ക് അഴിച്ച ഏത് ആനക്കാരൻ😆
ആശാനോട് ഓമനചട്ടനെ പറ്റി ചോദിക്കണ൦!!
❤️❤️❤️
ആശാനോട് ഓമനചട്ടനെ പറ്റി ചോദിക്കണ൦!!
ആശാനോട് ഓമനചട്ടനെ പറ്റി ചോദിക്കണ൦!!
ആശാനോട് ഓമനചട്ടനെ പറ്റി ചോദിക്കണ൦!!
ആശാനോട് ഓമനചട്ടനെ പറ്റി ചോദിക്കണ൦!!