EP 36| ഇവിടെ വാടി ഒരു ഉമ്മ തന്നെ;ഇത്രയെ ഉള്ളു കാര്യം കുറുമ്പി കാവേരി| Malappuram Kaveri |Aanakkaryam

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 206

  • @sarojiniramankutty1988
    @sarojiniramankutty1988 7 месяцев назад +89

    ആദ്യ മായി ആന സന്തോഷ ത്തോടെ തിന്നും കുടിച്ചും ജീവിക്കുന്ന കാഴ്ച ❤️❤️❤️അതിന്റെ ഭാഗ്യം എന്നും നില നിൽക്കട്ടെ 😘😘😘

  • @tharac5822
    @tharac5822 2 года назад +167

    ആന ഉടമകളും പാപ്പന്മാരും കണ്ടു പിടിക്കേണ്ട ആന വളർത്തൽ. സർവ തന്ത്ര സ്വതന്ത്രയായ കാവേരി. ചങ്ങല ബന്ധനങ്ങൾ ഇല്ലാതെ സ്നേഹ ബന്ധത്തിൽ വളരുന്ന, വളർത്തുന്ന ഗജറാണി കാവേരിക്കും ഉടമയ്ക്കും കുടുംബത്തിനും ഒരു ബിഗ് സല്യൂട്ട്. മനസ് നിറയിച്ച കുളിർപ്പിച്ച ഒരു വീഡിയോ.

  • @RajKumar-vr4cj
    @RajKumar-vr4cj 2 года назад +104

    ഇഷ്ട്ടപ്പെട്ടു ഒരുപാട്. കാവേരി... പിന്നേ ഓണർ... അടിപൊളി ഒരു അപ്പനും അതിന് പറ്റിയ മോളും 🥰🥰🥰

  • @ajialex878
    @ajialex878 2 года назад +235

    കാലിൽ ചങ്ങല ഇല്ലാതെ ഫ്രീ ആയി നടക്കുന്ന ഒരു നാട്ടാനയെ കണ്ടതിൽ സന്തോഷം 😍

    • @madhuv7153
      @madhuv7153 2 года назад +3

      Ithupole nokkiyaal ekadesham ella aanayum ingane thanne aayekkam. Kadutha peedangalum matum avaye prakopippikkunnu ennu venam parayaan.

    • @lisseenab7800
      @lisseenab7800 Год назад

    • @insightsofhistory8362
      @insightsofhistory8362 Год назад +1

      സത്യം

    • @Ranjith-ni9fn
      @Ranjith-ni9fn 10 месяцев назад +1

      കൊമ്പൻ അല്ലാ അതാണ്‌... പെണ്ണ്‌ മതം പൊട്ടില്ല.. പെട്ടന്ന് ഇണങ്ങും

  • @Mഅലിപരപ്പനങ്ങാടി

    മേനോന്റെ ആന എന്ത്യേ...
    മേയാൻ വിട്ടേക്കുവാ.
    പറവൂർ ഭരതൻ ചേട്ടൻ (മീശ വാസു )😍😍😍

  • @sarammachacko8941
    @sarammachacko8941 Год назад +53

    ചങ്ങലയിട്ട് വൃണപ്പെടാത്ത കാലുകളും കീറിമുറിയാത്ത ചെവികളും കാവേരി യുടെ മാത്രം സ്വന്തം.

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 18 дней назад +2

    അവതാരകയെ ഇഷ്ടമായി കേട്ടോ വളരെ മാന്യമായ ചോദ്യങ്ങളും വെറുപ്പിക്കാത്ത രീതിയിലുള്ള സംഭാഷണ ശൈലി മോള് നന്നായി വരും ❤

  • @sujathakp9491
    @sujathakp9491 2 года назад +83

    കുറേ നാളുകൾ കുശേഷം സന്തോഷം തോന്നിയ ഒരു ആനക്കാര്യം♥️♥️♥️♥️♥️

  • @AryaAruz-jr6xs
    @AryaAruz-jr6xs 6 месяцев назад +34

    മലപ്പുറം നല്ല സുപ്പോർട്ടീവ് ആൾക്കാരാണ്

  • @subash1758
    @subash1758 2 года назад +66

    ഇവർ ആണ് യഥാർത്ഥ ആന പ്രേമികൾ 👌👌👌👌👌🥰🥰

  • @RajeshRajesh-k8o
    @RajeshRajesh-k8o 6 месяцев назад +12

    വളരെ ഭാഗ്യം ചെയ്ത ആന❤❤ കാവേരിയ്ക്കും മറ്റെല്ലാവർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

  • @abithakunjol5379
    @abithakunjol5379 8 месяцев назад +28

    കഴിഞ്ഞ ജന്മത്തിൽ കാവേരി എന്തോ പുണ്യം ചെയ്തിട്ടുണ്ട് അല്ലെങ്കിൽ ഇവരുടെ കൈയിൽ എത്തില്ല 🥰🥰അത്രക്കും ഹാപ്പിയും ഫ്രീഡവും ❤❤❤

  • @shaps3750
    @shaps3750 Год назад +34

    മിണ്ടാ പ്രാണിയോടുള്ള കരുണ ❤️❤️❤️❤️

  • @sastadas7670
    @sastadas7670 2 года назад +40

    മൂവർക്കും ആയുർ ആരോഗ്യ സൗഖ്യം നേരുന്നു.

  • @soofimm8274
    @soofimm8274 2 года назад +23

    നല്ല കുടുംബം കാവേരി നല്ലത്

  • @tosaysomething6775
    @tosaysomething6775 6 месяцев назад +8

    നന്മ നിറഞ്ഞ മനുഷ്യർ ❤️❤️❤️... ക്ലാസ്സ്‌ anchoring also👍👍👍

  • @risvana4855
    @risvana4855 Год назад +7

    കവേരിനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.but endhu cheyyan😢😢

  • @niyasperimbalam777
    @niyasperimbalam777 2 года назад +20

    ഷിമിൽ ഇങ്ങൾ പോളികീ 😍😍

  • @leelavathi5579
    @leelavathi5579 5 месяцев назад +3

    കാവേരിയുടെ വിശേഷങ്ങൾ കണ്ട് മനസ്സ് നിറഞ്ഞു സന്തോഷം കാവേരിക്കും ചേട്ടനും സ്നേഹാശംസകൾ

  • @SIVARAJANP-m1z
    @SIVARAJANP-m1z 2 месяца назад +2

    ആനയെ എത്ര കണ്ടാലും മതിയാവില്ലാ അതിനെ കാണും തോറും നല്ല ത്രില്ലാണ്👌🏽👌🏽

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 2 года назад +14

    എന്തായാലും രണ്ടാളും പൊളിയാണ് 😀😀🔥🔥

  • @vishnukutten7114
    @vishnukutten7114 2 года назад +28

    കുഞ്ഞുട്ടി 🤩🤩കാവേരി 🐘🐘🐘

  • @shejeerekkandy2842
    @shejeerekkandy2842 6 месяцев назад +9

    വൈകുന്നേരം കറങ്ങി വന്നാൽ ചായയും ബിസ്ക്കറ്റും😂😂😂 അത് നിർബന്ധം ആണ്

  • @ckrajan9262
    @ckrajan9262 Год назад +13

    കാവേരി പൊളിച്ചു സൂപ്പർ 👍👍👍🙏🙏🙏

  • @WandererAwake
    @WandererAwake 2 месяца назад +1

    Nice anchor. Flow of questions. Natural

  • @JISMON-RAMBO
    @JISMON-RAMBO 2 года назад +13

    കാവേരിമോൾ 😘😘😘

  • @sureshct8495
    @sureshct8495 5 месяцев назад +7

    പുണ്യo ചെയ്യ്ത കാവേരി ❤

  • @ummerk8827
    @ummerk8827 2 года назад +15

    കാവേരി. 🐎ഓടിക്കോ. 🇮🇳🌹❤🌼

  • @VasanthyGovindankutty
    @VasanthyGovindankutty 5 месяцев назад +3

    കാവേരി പൊന്നു വാവ വളരെ ഇഷ്ടം❤️❤️❤️❤️❤️❤️

  • @directoreducasitvpm5312
    @directoreducasitvpm5312 7 месяцев назад +4

    wonderful linterveiwer and dear kaverikutty my most favortie

  • @geethakumari771
    @geethakumari771 2 месяца назад +1

    Pavam Thadi pidicanum madiyilla enne.Eni thadi onnum pidipikanda.Nettipattom kettiyal serious aayi nikkumenne.Pavam ponnu mol

  • @Lowfamily.
    @Lowfamily. 2 года назад +25

    നുമ്മ നാട്ടിൽ മലപ്പുറം ചുങ്കത്ത് ആണ് ഇത് ...❤❤

    • @shabeermkd7492
      @shabeermkd7492 2 года назад +2

      ചുങ്കം ഏത് ഭാഗത്താണ്. ലൊകേഷൻ ഒന്നു പറയാമോ ?

    • @Lowfamily.
      @Lowfamily. 2 года назад +2

      @@shabeermkd7492 മലപ്പുറം കോണോംപാറ ടൗൺ അവിടുന്ന് വേങ്ങര പോകുന്ന റൂട്ടിൽ അവിടെ ചോദിച്ചാൽ ആരും പറഞ്ഞു തരും ...😊😊

    • @AnshithaAnshi-ch7ky
      @AnshithaAnshi-ch7ky 3 месяца назад

      ​@@Lowfamily.Njan kottappadi

  • @jijopalakkad3627
    @jijopalakkad3627 2 года назад +11

    കാവേരി 🥰🥰😘😘

  • @Mr.P6-s3f
    @Mr.P6-s3f Год назад +11

    കുറുമ്പി കാവേരി 🥰🤗❤

  • @geethakumari771
    @geethakumari771 2 месяца назад +1

    Ponnu molum familyum.Daivam anugrahikate

  • @ratheeshiruvetty3392
    @ratheeshiruvetty3392 Год назад +5

    ഇതാണ് ഞങ്ങളെ മലപ്പുറം നമ്മുടെ മുത്താണ് ആനകളും ഈ ആനയുടെ വീട്ടുകാരും

  • @satheesank9748
    @satheesank9748 2 года назад +7

    സുന്ദരിക വേരി മിടുക്കി

  • @sreeragsreerag5835
    @sreeragsreerag5835 2 года назад +14

    ചെത്തലൂർ മുരളികൃഷ്ണൻ വീഡിയോ cheyamo

  • @MARSHO444
    @MARSHO444 2 года назад +13

    🥰കാവേരി ♥️😊

  • @geethakumari771
    @geethakumari771 2 месяца назад +1

    Ella aana makkaleum ethepole snehichu valarthiyirunnengil.

  • @greeshmag.s3508
    @greeshmag.s3508 Год назад +6

    കളിപ്പെണ്ണ് 😘😘😘🥰🥰🥰❤️❤️❤️

  • @kadalmakkalvlogs
    @kadalmakkalvlogs 2 года назад +64

    ആന പ്രേമികൾ ഇവിടെ വരൂ 🐘🐘

  • @vrkondemand
    @vrkondemand 5 месяцев назад +3

    എല്ലാ പാപാൻമാരും ഇത് പോലെ ആയിരുന്നെങ്കിൽ.

  • @stanlybabu4446
    @stanlybabu4446 11 месяцев назад +2

    Arikuttanu engane oralu undayirunnel❤

  • @fddhdd6849
    @fddhdd6849 Год назад +2

    ഫുൾടൈം ഡാൻസ് ആണല്ലോ ❤❤❤

  • @MMBieber-7371
    @MMBieber-7371 6 месяцев назад +4

    മലപ്പുറത്ത്‌ സ്നേഹം ആർക്കും 💕💕💕💕✌️✌️

  • @Rejilesh9995
    @Rejilesh9995 2 месяца назад +1

    Kaveri muthu ❤❤❤

  • @powerofmind9791
    @powerofmind9791 2 года назад +32

    ഇതൊരു വരുമാനത്തിന് വളർത്തുകയല്ലെന്ന് തോന്നുന്നു

    • @noufalcknoufal2478
      @noufalcknoufal2478 2 года назад +5

      അല്ല
      നമ്മുടെ നാട്ടിലാണ്

  • @nityanigil7579
    @nityanigil7579 2 года назад +25

    അല്ലെങ്കിലും പെമ്പിള്ളേർ ആണ് നല്ലത് 😁

    • @BadBoy-wm6sp
      @BadBoy-wm6sp 10 месяцев назад

      ആണ്പിള്ളേരുടെ അത്രയും വരില്ല

    • @Ranjith-ni9fn
      @Ranjith-ni9fn 10 месяцев назад

      അത് എല്ലാ ജീവികളിലും ആണാണ് മസിൽ ഉള്ളതും agressivum കാരണം teststerone

  • @shobanakamath6280
    @shobanakamath6280 6 месяцев назад +6

    മൃഗങ്ങൾ മനുഷ്യരെക്കാൾ സ്നേഹമുള്ളവരാണു്, അതിന്നു ഉപദ്രവിച്ചാൽ തിരിഞ്ഞു അതും.

  • @teddyr4475
    @teddyr4475 9 месяцев назад +2

    Aanaye valarthuvanenkil inganae venem. Kanan thanne santhoshanutttoshibil nngal poliyanu.❤❤❤❤❤❤❤❤❤❤

  • @nimilmohankadavallur8728
    @nimilmohankadavallur8728 2 года назад +8

    Chechi nice aayind🤩👍🏻

  • @shivanandapai3780
    @shivanandapai3780 5 месяцев назад +2

    Kaveri 🐘❤️

  • @vineethvenugopal1319
    @vineethvenugopal1319 8 месяцев назад +3

    ഇങ്ങനെ വേണം ആനയെ വളർത്താൻ ❤

  • @Reemaas786
    @Reemaas786 5 месяцев назад +3

    ചായേം ബിസ്ക്കറ്റും നിർബന്ധാ 😂

  • @shajiabhimaneu7231
    @shajiabhimaneu7231 2 года назад +10

    അവതാരികക്ക് നല്ല കുയീൽ ശബ്ദം.

  • @sarathbabubabu219
    @sarathbabubabu219 2 года назад +13

    കാവേരിയുടെ പാപ്പാനെ ഓമന ചേട്ടനെ പോലെ തോന്നുന്നു

  • @satheeshsatheesh2996
    @satheeshsatheesh2996 2 года назад +4

    Hi nallaa sundareee kuttiyanalloooooo kavery

  • @bincymathew-v1s
    @bincymathew-v1s 6 месяцев назад +2

    ഇങ്ങനെ വേണം ആനയെ നോക്കാൻ 😍😍

  • @kadukvlogs8521
    @kadukvlogs8521 2 года назад +7

    സൂപ്പർ 💕

  • @PrasannakumariPD
    @PrasannakumariPD 4 месяца назад +1

    KaverymolKottayam ayirunnappol athineKandal aarum kanneerozhukkum
    Athine rakshichu ponnupole nokkunna Shimil ningale Daivam anugrahiykum

  • @fathima2683
    @fathima2683 Год назад +2

    Aayintedeel helmet illa phone use cheythond oral poyallo..😂😂

  • @pradeepmk-xl8fb
    @pradeepmk-xl8fb 6 месяцев назад +2

    Kaveri👌super

  • @vpriyacl5076
    @vpriyacl5076 7 месяцев назад +5

    ഷമിർനെ കണ്ടുപിടിക്കണം ആനയെ പരിചരിക്കുന്നത്❤ കുറെ ദുഷ്ട പാപ്പൻ മാർ കണ്ടു പടിക്ക്

  • @AnuSurendran-e6x
    @AnuSurendran-e6x 3 месяца назад +2

    Pavam kunju.kaveri

  • @Anu-g7t9s
    @Anu-g7t9s 14 дней назад

    Kaverimolu❤❤

  • @babut4613
    @babut4613 3 месяца назад +1

    സുന്ദരി

  • @dhruthurajp.u3034
    @dhruthurajp.u3034 2 года назад +3

    Pinne interview parayumpo background music play cheyyatirunna atu kelkumpo clear aavum

  • @teddyr4475
    @teddyr4475 Год назад +3

    Ponnu mani. ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rinshwuanu5518
    @rinshwuanu5518 2 года назад +4

    Aanayem ishtamayi owner em ishtamayi chechiyem ishtamayi irikate chechikoru kuthira pavan ❤️

  • @midlajmoorkannil7789
    @midlajmoorkannil7789 5 месяцев назад +1

    Kaveri ❤

  • @lakshmilachu4029
    @lakshmilachu4029 Год назад +11

    ചക്കെടെ കാര്യത്തിൽ കടവൂരൻ്റെ പെങ്ങൾ ആയിട്ട് വരും മ്മടെ കാവേരി കുട്ടി ❤❤
    Dhayrathinte കാര്യത്തിൽ ആണെ മ്മടെ M K അയ്യപ്പൻ്റെ പെങ്ങളും ❤❤

  • @RathiDevi-f6f
    @RathiDevi-f6f 10 месяцев назад +1

    Super ❤️

  • @SoudhaminiSoudhamini-k3n
    @SoudhaminiSoudhamini-k3n 7 месяцев назад +2

    💘💘💘കാവേരി പെണ്ണ് മിടുക്കിയാ ബിസ്കറ്റ് പോരാട്ടോ 🤣അത് എന്റെ പല്ലിന്റെ ഇടയിൽ പോകാൻ പോലും ഉണ്ടായില്ല 💘ഒരു മാങ്ങാ കിട്ടിയിരുന്നെങ്കിൽ ഇച്ചിരി പുളി എങ്കിലും ഉണ്ടായേനെ അത് 👍ഈ പെങ്കൊഞ്ചിനോട് പറഞ്ഞു മനസ്സിൽ ആക്കാൻ 🙏ഞാൻ എന്ത് ചെയ്യും 🤣🤣🤣🤣

  • @AshuR-me8ie
    @AshuR-me8ie 7 месяцев назад +2

    Kaveri..sundarikutty

  • @jabshijabshida9621
    @jabshijabshida9621 4 месяца назад +1

    Neeyane hero

  • @anciamma
    @anciamma 2 года назад +4

    Pambady Rajan nte oru video idamo ?

  • @AngelBTS-y4c
    @AngelBTS-y4c 6 месяцев назад +1

    ഓൾടെ ഒരു ഭാഗ്യം 🥰

  • @noblechacko7466
    @noblechacko7466 2 года назад +7

    കാവേരി ❤🥰😘😘😘🥰

  • @ramakrishnankambayi9836
    @ramakrishnankambayi9836 Год назад +2

    Suuuuper

  • @suluc2913
    @suluc2913 6 месяцев назад +1

    Kaveri kaveri 👍

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 18 дней назад

    2:37 45 വയസ്സ് @?

  • @hamzakunjaniunda3885
    @hamzakunjaniunda3885 6 месяцев назад +2

    മലപ്പുറം ❤❤❤

  • @subash1758
    @subash1758 2 года назад +3

    2.36😂😂😂😂😂👌👌

  • @radhachandran8909
    @radhachandran8909 2 года назад +4

    💕💕💕💕🙏🙏🙏sundhari kuttiyane👍👍👍👍

  • @amalanandamal5016
    @amalanandamal5016 2 года назад +6

    ❤️🐘❤️

  • @Sreemov12
    @Sreemov12 2 года назад +9

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരാനയെ സ്വന്തമാക്കാൻ

  • @gajanandam123
    @gajanandam123 2 года назад +6

    ഗുരുവായൂർ സിദ്ധാർത്ഥൻ video

  • @dilshadrahman9177
    @dilshadrahman9177 2 года назад +4

    🥰🥰🥰....❤️❤️❤️....🥰🥰🥰

  • @sachinkumars9082
    @sachinkumars9082 5 месяцев назад

    Om vigneshwaraya 🙏♥️🤲

  • @charlscharls1484
    @charlscharls1484 2 года назад +4

    💖💖💖💖

  • @TJ-if3dy
    @TJ-if3dy 2 года назад +5

    This is real elephant care

  • @RajeenaK.J-rj8pw
    @RajeenaK.J-rj8pw 7 месяцев назад +1

    Supper 18:11

  • @HamzasCorner
    @HamzasCorner 6 месяцев назад +1

    sugar test cheydu noku kaveriyude

  • @jyothim988
    @jyothim988 2 года назад +2

    Sincerely behaving by Maman

  • @dhruthurajp.u3034
    @dhruthurajp.u3034 2 года назад +1

    Background music onu matipidichal kollayirunnu

  • @amalanandamal5016
    @amalanandamal5016 2 года назад +4

    മാമൻ 🐓

  • @renjithmrrajan5141
    @renjithmrrajan5141 2 года назад +4

    🥰🥰🥰❤️❤️

  • @yakoobnk366
    @yakoobnk366 3 месяца назад

    മലപ്പുറത്തു യവിടെ വീട്

  • @emmanuelg294
    @emmanuelg294 Год назад +2

    🙏🙏🙏🙏👌👌