EP 24 | ഷൂട്ടിംഗിന് പോയി ആന പണി എടുക്കേണ്ടി വന്ന അവതാരക | Vadakurumbakavu Durgadasan | Aanakkaryam

Поделиться
HTML-код

Комментарии • 138

  • @sajeshdas3198
    @sajeshdas3198 2 года назад +88

    അവതാരക ആത്മാർത്ഥതയോടെ കൂടി ഈ പ്രോഗ്രാം ചെയ്തു പ്രോഗ്രാമിന് ഉപരി ആനകളോട് സ്നേഹം അവതാരക തെളിയിച്ചു

  • @sajad.m.a2390
    @sajad.m.a2390 Год назад +13

    🐘കാണുമ്പോൾ ഒരു ചെറിയ ഭയവും അതിലുപരി ഒരു പ്രതേക ഇഷ്ട്ടവുമാണ്...

  • @ishakkadapurath4609
    @ishakkadapurath4609 2 года назад +53

    ക്ഷേത്ര ഭാരവാഹികൾ നല്ല അറിവുള്ളവരും വിദ്യാഭ്യാസ ഉള്ളവരുമാണുന്നു ഒറ്റ നോട്ടത്തിൽ തന്നെ അറിയാം എന്തായാലും നടക്കിരുതിയാൾക്കും അതിന്റെ ഗുണം ഉണ്ടാവട്ടെ ❤️

  • @ashinalex4901
    @ashinalex4901 2 года назад +31

    ധൈര്യം സമ്മതിച്ചിരിക്കുന്നു.😲😲😎😎🤩🤩

  • @jijopalakkad3627
    @jijopalakkad3627 2 года назад +30

    വടക്കുറുമ്പക്കാവ് ദുർഗ്ഗാദാസൻ 🤩🥰🥰🖤🐘

  • @secretworld5
    @secretworld5 2 года назад +19

    ഈ ആനയെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി വായ്‌പ്പൂര് വന്നു സംസാരിച്ചു നോക്കണം . രണ്ടു പേരുടെ കയ്യിലായി ഈ ആനയുടെ 70% ജീവിതവും ഇവിടെ ആയിരുന്നു. അതിൻ്റെ പേര് വായ്പ്പൂര് മോഹനൻ എന്നായിരുന്നു . രണ്ട് എപ്പിസോഡ് ചെയ്താലും തീരാത്ത അത്രയും കഥകൾ പറയാനുണ്ട്.. തടിപ്പണി എടുക്കാനും വണ്ടിയിൽ ലോഡ് കയറ്റാനും ഇത്രയും മിടുക്കനായ ആന കേരളത്തിൽ കാണുമോ എന്ന് സംശയം ആണ്. അന്നത്തെ കാലത്ത് പോലും മറ്റുള്ള ആനകളെക്കാൾ പാട്ടം കൂടുതലായിരുന്നു.

  • @vishnuprakash3449
    @vishnuprakash3449 2 года назад +32

    രണ്ടാം ചട്ടക്കാരനെ പരിചയപെടുത്തിയത് നല്ല കാര്യം 😊

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Год назад +3

    ഞങ്ങളുടെ തട്ടകത്തെ ഞങ്ങളുടെ സ്വന്തം ദുർഗദാസൻ. അവതാരിക നല്ല കുട്ടി നല്ല അവതരണം

  • @bijuvandana3416
    @bijuvandana3416 2 года назад +10

    ക്ഷേത്രഭാരവാഹികളോടും അവതാരികയ്‌ക്കും പാപ്പാനും ഗജകേസരിയ്ക്കും ക്യാമറമേനും ഇതിൽ അണിചേർന്ന മറ്റുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ 👍👍🥰🥰💞💞💞🙏🏻🙏🏻നല്ലതുവരുവാൻ പ്രാർത്ഥന 🙏🏻🙏🏻

  • @jishnuganesh7539
    @jishnuganesh7539 2 года назад +14

    സംഭവം വ്യത്യാസമുള്ള പരുപാടി.. അത് കലക്കി

  • @RajeshKumar-ij2cz
    @RajeshKumar-ij2cz 2 года назад +4

    വട കുറുമ്പക്കാവ് ദുർഗ്ഗാദാസന് എല്ലാ വിധ ആയുരാരോഗ്യങ്ങളും നേരുന്നു. ചട്ടക്കാർ ഓരോ വർഷവും മാറുമ്പോഴാണ് ആനയുടെ ആയുസ്സ് കുറയുന്നത്. ഓരോ ചട്ടക്കാർ വരുമ്പോഴും കെട്ടിയഴിക്കുമ്പോൾ ഒരു വയസ്സ് വീതം ആനയുടെ നഷ്ടമാകുന്നു. സ്ഥിരം ഒരു ചട്ടക്കാരൻ ആകുമ്പോൾ ആ പ്രശ്നം ഉണ്ടാകുന്നില്ല.

  • @subraneg6384
    @subraneg6384 Год назад +1

    ഇണക്കമുള്ള.. കുഴപ്പങ്ങൾ ഒന്നും ചെയ്യാത്ത ആനകൾ അവരുടെ ഉടമകൾക്കു സന്തോഷവും സമാദാനവും വരുമാനവും ഉണ്ടാക്കി കൊടുക്കുന്നു.. ദുർഗദാസനും ഇങ്ങനെയുള്ള ഒരാനയാണ് എന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ തോന്നി.
    വടകുറുമ്പ ഭഗവതിക്
    കുപ്പു കൈ 🙏
    ആനപ്പ്പാൻ.. ക്ഷേത്രം ഭാരവാഹികൾ..
    എല്ലാത്തിനും ഉപരി ഈ പ്രോഗ്രാം മിന്റെ anchor..
    അഭിനന്ദനങ്ങൾ അർഹിക്കുന്നു.. അത്ര രസകരമായാണ് ഓരോ എപ്പിസോഡ് കൾ അവതരിപ്പിക്കുന്നത്..

  • @manjuhari511
    @manjuhari511 2 года назад +8

    തൊണ്ട് ഉപയോഗിച്ച് ആനയേ കുളിപ്പിക്കുന്ന ഒരു വീഡിയോ കണ്ടു 🙏🏼😀😀😀🥰🥰🥰🥰🥰

  • @arun763
    @arun763 Год назад +6

    ഞാൻ സഹായിക്കണോ ചേട്ടാ
    - ആഹ്ഹ സഹായിച്ചോ
    😢😢
    സാധാരണ എത്ര സമയം എടുക്കും ?
    - ഒരു 3-4 മണിക്കൂർ .
    സബാഷ് 😂
    Episode ഇഷ്ടായി 👍🏼👍🏼👍🏼

  • @amalmohanaprasad8391
    @amalmohanaprasad8391 2 года назад +5

    ശെരിക്കും ഭക്ഷണപ്രിയൻ, സുന്ദരക്കുട്ടൻ ♥️

  • @VijayKumar-gs1bu
    @VijayKumar-gs1bu 2 года назад +10

    ഈ അവതാരിക എന്നു പറയുന്നത് കഥ, നോവൽ എന്നിവ പ്രസിദ്ധീകരിക്കുമ്പോൾ ആമുഖമായി പ്രശസ്ത വ്യക്തികൾ എഴുതുന്നതിനെയാണ്. ടി വി , യൂ ട്യൂബ് തുടങ്ങിയ മാദ്ധ്യമങ്ങളിൽ ഇംഗ്ലീഷിൽ ആംഘർ എന്നു പറയുന്നതിന് മലയാളത്തിൽ, പുരുഷനാണെങ്കിൽ അവതാരകൻ എന്നും, സ്ത്രീ ആണെങ്കിൽ അവതാരക എന്നും പറയണം

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +16

    Smt.Shari ,
    Adipoli & Appreciate your lovable approach to Durgadasan & Courage.
    Thank you .

  • @sandhyapradeep6931
    @sandhyapradeep6931 2 года назад +2

    ദേവി ശരണം 🙏🏻🙏🏻🙏🏻 ദുർഗ ദാസൻ എന്ന ആനയെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വായ്പൂര് എന്ന സ്ഥലത്ത് വന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുക വായ്പൂര് ജാസിം കാൻഡ് ഉടമസ്ഥതയിൽ ആയിരുന്നപ്പോൾ ഇവന്റെ പേര് വായ്പൂര് മോഹനൻ എന്നായിരുന്നു വളരെ ചെറുപ്പത്തിൽ വായ്പൂര് വന്ന മോഹന്റെ വളർച്ചയിൽ കുഞ്ഞുമോൻ എന്ന ഒന്നാംപാപ്പാൻ റെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രം ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ ആനയെ പറ്റി പറയുമ്പോൾ ആ പാവം പാപ്പാനെ കൂടി ഓർക്കണമായിരുന്നു കാരണം കുഞ്ഞുമോൻ എന്ന് പാപ്പാൻ ഇന്ന് ജീവിച്ചിരിക്കുന്നില്ല ഈ വിശദമായ കുറിപ്പ് ഇടുന്നത് വായ്പൂര് മോഹനൻ എന്ന ദുർഗ്ഗാദാസ് നെ പറ്റി കൂടുതൽ അറിയാവുന്ന ഒന്നാം പാപ്പാൻ കുഞ്ഞുമോനെ സ്വന്തം അനുജൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aparnavk4798
    @aparnavk4798 2 года назад +9

    ദുർഗാദാസനെ ഇഷ്ടമായി 🥰

  • @sarathtvp8466
    @sarathtvp8466 2 года назад +11

    നല്ലയൊരാന ദുർഗദാസ്സൻ ♥️♥️♥️

  • @SAYU1977
    @SAYU1977 2 года назад +5

    Chechide Orupadu vedious kandittundu pakshe edhu polichu Durgadas ambalam kammattikar manasil ninnum pokunilla 👌👌👌

  • @Miithunvardhan
    @Miithunvardhan 2 года назад +4

    Nalla aana..nalla aanakkaran....nalla bhaaravahikal.........prayers.........

  • @aslamchungam8074
    @aslamchungam8074 2 года назад +3

    ധൈര്യശാലിയായ അവതാരിക

  • @vnbvlz5490
    @vnbvlz5490 2 года назад +3

    Vadakurumbakavu dhurgadasan 😍❤️❤️❤️

  • @csrcollection5124
    @csrcollection5124 2 года назад +7

    Dear Shari ,
    Appreciate your lovable approach

  • @krishnaKumar-yv6xh
    @krishnaKumar-yv6xh Год назад +1

    നല്ല അവതരണം
    നല്ല ഭാവി ഉണ്ടാവട്ടെ

  • @RamjiRao_Listening
    @RamjiRao_Listening 2 года назад +5

    Very good and informative.
    Thanks to the anchor. Good and grounded presentation.
    Thanks to temple trust for upkeeping such a graceful elephant.
    Very good program overall 🙏

  • @subithapk7503
    @subithapk7503 2 года назад +2

    Muthumani chakkarakuttan😘😘😘😘

  • @shamlashamla6530
    @shamlashamla6530 2 года назад +2

    Anakutyeeeee..😘😘😘😘😘😘😘😘😘😘😘😘😘😘

  • @busloverkl25
    @busloverkl25 2 года назад +3

    Vishnu Chettan poli yane 💥💥💥💥pavam petta. Allu a chettan

  • @ArunPiravomvlog
    @ArunPiravomvlog 2 года назад +4

    ആനെ കുളിപ്പിച്ചാൽ ആനയോളം വിശപ്പ് അതാണ് കണക്ക്.. ചെക്കൻ കുട്ടികുറുമ്പൻ ആണലോ ചേച്ചി ആനക്ക് ആനകരന് ഒരാള് കൂടെ നോക്കണമ് തീറ്റ വെട്ടും കാരൻ ആണ് അവരെ avode ചെയ്യരുത്.. അവരെ ആരു മൈന്റ് ചെയ്തേ പോകരുത് അവൻ ആണ് ആനക്ക് എല്ലാം

  • @vishnuvijayan7045
    @vishnuvijayan7045 2 года назад +4

    Nalla aana😍 adipoli episode

  • @vishnuabhilechu
    @vishnuabhilechu 2 года назад +21

    ശാരി ചേച്ചിക്ക് ഇതൊന്ന് വലിയ പണി അല്ല

  • @gokulkrishna6024
    @gokulkrishna6024 2 года назад +3

    Sari chechi polichu❤️

  • @shahulca5960
    @shahulca5960 2 года назад +8

    Good elephant 🐘 💕

  • @arunparengattil4072
    @arunparengattil4072 2 года назад +2

    ഞങ്ങടെ കുഞ്ഞൻ (ദുർഗ്ഗാദാസൻ)🐘

  • @girijav.c1031
    @girijav.c1031 2 года назад +5

    Please explain how you got interested in elephants. How you got courage to go so close to them & other interesting stories.

  • @arunkakkanad8467
    @arunkakkanad8467 2 года назад +3

    Sari great episode... 🙏

  • @Nadancookingvlog
    @Nadancookingvlog 2 года назад +2

    Dhurgadhas muthanuuu adipoli oru anakutty

  • @vibinbbensily3605
    @vibinbbensily3605 2 года назад +3

    Nice interview

  • @prasadhbabu5100
    @prasadhbabu5100 2 года назад +4

    ഉരച്ച് ഉരച്ച് ആനയുടെ തൊലി കളഞ്ഞു 🤣

  • @prashantthayil951
    @prashantthayil951 2 года назад +1

    Ponnu mole. Ninte dairym 😍

  • @infopluse5609
    @infopluse5609 2 года назад +9

    Oh my God show is waiting ❣️

  • @karnante_lokam
    @karnante_lokam 11 месяцев назад

    nalla aanayanu❤

  • @malluthrissur9768
    @malluthrissur9768 2 года назад +1

    Valiyapurakkil ariyanandhande episode cheyoo

  • @BalachandranMenon
    @BalachandranMenon 2 года назад +1

    very nice....lovely

  • @princejayaprakash1983
    @princejayaprakash1983 2 года назад +4

    SuperEpisode🔥🔥🔥

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 2 года назад

    ചേച്ചി ഗുരുവായൂർ നന്ദൻ എപ്പിസോഡ് ചെയ്യണേ

  • @shanmughadhas8352
    @shanmughadhas8352 Год назад

    നല്ലൊരു ആന ❤️.

  • @AjAy-fu4vh
    @AjAy-fu4vh 2 года назад +1

    ചെക്കൻ കൊള്ളാം 😊

  • @VineethVineeth-xo7fk
    @VineethVineeth-xo7fk 9 месяцев назад

    പാപ്പൻ പുലി പുപ്പുലി

  • @nived777
    @nived777 2 года назад +1

    Durgadasan♥🔥

  • @majidabeevij3088
    @majidabeevij3088 2 года назад +2

    Cheers thinnum natil chennal
    Nadukkand allay shari. Thanks.

  • @balan8640
    @balan8640 Год назад

    Dhurgakyu ashamsagal pavam chekkanea 4 peroom chernu katta postaki athrathanea

  • @sureshsura3464
    @sureshsura3464 Год назад

    🐘🐘🐘👍👍👍

  • @nazeervsyed7682
    @nazeervsyed7682 2 года назад

    super and so,natural

  • @vishnuvnairnice8907
    @vishnuvnairnice8907 2 года назад +1

    നേരത്തെ വായ്പൂര് മോഹനൻ

  • @renjithacs7711
    @renjithacs7711 8 месяцев назад

    ❤😘😘😘😘😘

  • @amalanandamal5016
    @amalanandamal5016 2 года назад +2

    ❤️🐘❤️

  • @sreekutty3077
    @sreekutty3077 2 года назад +1

    Pavam pettu poyi

  • @binuthanima4970
    @binuthanima4970 2 года назад

    കൊള്ളാം

  • @balan8640
    @balan8640 Год назад

    Sherikyum postayeaa...

  • @comedyraja134
    @comedyraja134 2 года назад

    നല്ല മദാഗിരി ...നല്ല കറുപ്പ്...

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 2 года назад +2

    👏👌🌹

  • @syamkrishnanamaste7191
    @syamkrishnanamaste7191 2 года назад

    Edasattam black mon 💥

  • @akshayv9662
    @akshayv9662 2 года назад +1

    Ukkens kunjunde video , waiting...

  • @vivekvv978
    @vivekvv978 2 года назад +1

    🌷🌷🌷🌷🌷🌷

  • @charlscharls1484
    @charlscharls1484 2 года назад

    👌👌👍👍

  • @ottayaan4738
    @ottayaan4738 2 года назад

    Palappolum parayanam annu orkanu anayude aduth vech Vada adukumbol sookshikuka alla anayum verthe ninnunn varilla chila anakak Vada aduth chayan chance ind

  • @navaneethp9071
    @navaneethp9071 2 года назад +1

    ❤️

  • @priyadarshanpccreation3109
    @priyadarshanpccreation3109 2 года назад +4

    ദുർഗാദാസൻ🥰🦣

  • @balan8640
    @balan8640 Год назад

    Avtharaga poyi Vanitha pappanavendi varoomo

  • @mohanannm8663
    @mohanannm8663 Год назад +1

    ധൈര്യം.തന്നെ.അണയനല്ലോ

  • @lalithaayyappan7000
    @lalithaayyappan7000 2 года назад

    ❤️❤️❤️❤️❤️❤️❤️❤️😍😍🥰🥰🥰

  • @deepakmohan9543
    @deepakmohan9543 Год назад +1

    Koodalmanikyam megharjunane onnu pariganikane......

  • @priyasathyan6521
    @priyasathyan6521 2 года назад

    Kulippichu kulippichu paavam tholokko poyikaanum...

  • @muneerkm5835
    @muneerkm5835 2 года назад +1

    💙👍👌

  • @rajeevzubair8864
    @rajeevzubair8864 2 года назад

    👍👍

  • @sheebamanoj7325
    @sheebamanoj7325 2 года назад

    👏🏻👏🏻👌🏻👌🏻❤️❤️

  • @Candid_Visuals
    @Candid_Visuals 2 года назад +1

    അവതാരിക അല്ല "അവതാരക"

  • @travelwithremithtravelwith8169
    @travelwithremithtravelwith8169 2 года назад

    നിങ്ങളുടെ വീഡിയോകൾ സർച്ച് ചെയ്തിട്ട് കിട്ടുന്നില്ല. എന്താ കാരണം എന്ന് വ്യക്തമാക്കാമോ .

  • @sonuishak7804
    @sonuishak7804 2 года назад

    nαllσru kσmвαn🖤

  • @balan8640
    @balan8640 Год назад

    Adhu Venda meluthottula kalivenda

  • @ajeshtc1763
    @ajeshtc1763 2 года назад +2

    സാബു ചേട്ടൻ എവിടെ

  • @moideenkutty4263
    @moideenkutty4263 2 года назад +1

    Super

  • @indianink9328
    @indianink9328 2 года назад +1

    Why r they putting chain on his back legs?. Chain around his neck is fine but i am confused why u should put chain on his legs & it looks tight.

    • @Nxrm4l.
      @Nxrm4l. 2 года назад +2

      Its not tight its like how we use leeshes on dog and It is rule to use chains for elephants . It is just for a protection

  • @amaresh.b3453
    @amaresh.b3453 2 года назад

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @athul.k.kathul7395
    @athul.k.kathul7395 2 года назад +1

    Vishnu mwon💥

  • @JinumonKS
    @JinumonKS 2 года назад

    Bro, ithu stalam etha.....

  • @tigitholaththankappan2504
    @tigitholaththankappan2504 2 года назад

    നല്ല ആന

  • @balan8640
    @balan8640 Год назад

    Chekkan classanalo chekkan massanuta

  • @woodhouseinteriors8471
    @woodhouseinteriors8471 2 года назад

    അവതാരിക അല്ല
    അവതാരക എന്നാണ്.

  • @balan8640
    @balan8640 Год назад

    A thotiyum vadiyoom aiswaryamayi eduthu koduthatea

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 2 года назад

    ഒരുപാട് നാള് കൂടി ആനയെ കല്ലിനും ചകിരിക്കും കഴുകണേ കാണാൻ പറ്റി ❤️❤️❤️❤️❤️❤️❤️

  • @Nadancookingvlog
    @Nadancookingvlog 2 года назад

    E anger name nthanuuuu

  • @shijuks1393
    @shijuks1393 2 года назад +1

    ആന എവിടെ പണിയെടുക്കുന്നു ആന കിടക്കുകയല്ലേ

  • @navaneethkrishnaaanapremi502
    @navaneethkrishnaaanapremi502 2 года назад

    മനിശ്ശേരി രാജേന്ദ്രൻ video

  • @chithrausha2665
    @chithrausha2665 2 года назад

    Paavathinu pain edukile ingane thekkunathukond?

    • @neethunm7453
      @neethunm7453 2 года назад

      Anayude tholik katti und.. Pine bharani kallu upyogich thanne athine kazhukanam

    • @prajinap8500
      @prajinap8500 2 года назад +1

      Ath aanayanu manushyanalla tholi katti und

  • @shanshan6517
    @shanshan6517 10 месяцев назад

    എല്ലാ ചട്ടക്കാരും ബ്രഷ് ഉപയോഗിച്ചാണ് കഴുകാറുള്ളത് പക്ഷേ ഭരണി കല്ലുകൊണ്ട് കഴുകുന്ന ആശാൻ സൂപ്പർ

  • @VineethVineeth-xo7fk
    @VineethVineeth-xo7fk 9 месяцев назад

    ആശാന്റെ ശരീരം ശ്രെദ്ധിച്ചവരുണ്ടോ