EP 39 | അട്ടപ്പാടിയെ വിറപ്പിച്ച കൊലകൊല്ലി,ഇപ്പോഴും ഇക്കിളി മാറാത്ത പീലാണ്ടി ചന്ദ്രു | Aanakkaryam

Поделиться
HTML-код
  • Опубликовано: 15 окт 2022
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Watch previous episodes of Aanakkaryam :
    • EP 38 |പാട്ട് കേട്ടാൽ ...
    • EP 37|പാപ്പാനായാലും കൊ...
    • EP 36| ഇവിടെ വാടി ഒരു ...
    • EP 35 | മലപ്പുറത്തുകാര...
    • EP 34 | ചിറക്കൽ കാളിദാ...
    • EP 33 | ലക്ഷ്മികുട്ടിയ...
    • EP 32 | കളിയാണ് സാറേ എ...
    • EP 31 | തണ്ണിമത്തൻ കൊത...
    • EP 30 |ലേഡീസ് ഹോസ്റ്റല...
    • EP 29 | അത്ഭുത ആന അറിവ...
    • EP 28 | നാടുമുഴുവൻ ആരാ...
    • EP 27 | ആന കിടിലൻ ആണേ ...
    • EP 25 | ആനയുടെ മർമ്മങ്...
    • EP 24 | ഷൂട്ടിംഗിന് പോ...
    • EP 22 | ആന പ്രേമികൾക്...
    • EP 21 | ആന വണ്ടിയിലെ യ...
    • EP 19 | ചരിത്രത്തിൽ ആദ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #peelandichandru #kaumudy #aanakkaryam
  • РазвлеченияРазвлечения

Комментарии • 97

  • @tharac5822
    @tharac5822 Год назад +33

    ആദ്യമേ പീലാണ്ടി യുടെ പാപ്പാൻ മുരുകേഷിന് ഒരു വലിയ നമസ്കാരം വായിച്ചറിഞ്ഞ കഥകളിൽ നിന്ന് വ്യെത്യസ്തമായി ശാന്തനായും വളരെ കൂൾ ആയും നിൽക്കുന്ന പീലാണ്ടിയെ കാണുമ്പോൾ മനസിൽ ഒരു വാത്സല്യം തോന്നുന്നു. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. വന്യതയിൽ നിന്നും ഇത്രയും ശാന്തനാക്കിയ ഇവന്റെ പാപ്പന്മാർ , കാമ്പും കോലും ഒന്നുമില്ലാതെയാണ് അവന്റെ അടുത്ത് പെരുമാറുന്നത്. ഇങ്ങനെ വെറുംകയോടെ ആനയുടെ അടുത്ത് നിൽക്കുന്ന പാപ്പാന്മാർ ചുരുക്കമല്ലേ. അവർക്ക് ഫാൻസില്ലെന്നു തോന്നുന്നു. ഉണ്ടാവാതിരിക്കട്ടെ. നമ്മുടെ ചന്ദ്രു സുഖനായിരിക്കുമല്ലോ . അവന്റെ പാപ്പാന്മാർക്കും അവനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

  • @harikrishnansreekumar9951
    @harikrishnansreekumar9951 Год назад +5

    ഹായ് ശാരീ. മനസിനെ അങ്ങേയറ്റം ശാന്തമാക്കുന്ന ഒരു എപ്പിസോടാണ് ഇത്. ആ പ്രദേശത്തിന്റെ ഭങ്ങി, പശ്ചാത്തലസംഗീതം ഒപ്പം ശാരിയുടെ അവതരണവും. Very much calming 🙂❤️.

  • @aswathyshreshta8997
    @aswathyshreshta8997 Год назад +11

    ഒരുപാട് തവണ പോയിട്ടുണ്ട്. ആന എന്നും ഒരു വീക്നെസാ.😍

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Год назад +4

    മറ്റുള്ള ആനകളിൽ നിന്ന് പീലാണ്ടിയുടെ കൊമ്പ് അടിപൊളി.

  • @sajad.m.a2390
    @sajad.m.a2390 Год назад +8

    വളഞ്ഞ കൊബുള്ള പീലാണ്ടി 🐘 രാജാവിനെ പോലെ തലയുയർത്തി നിൽക്കുന്നു വീഡിയോ അടിപൊളി

  • @sanilomanakkuttan2405
    @sanilomanakkuttan2405 Год назад +5

    ഇതിന്റെ പിന്നണിയിൽ കേൾക്കുന്ന സംഗീതം ഏതാണെന്നു ആർക്കെങ്കിലും അറിയാമോ... എന്തൊരു ഫീൽ ആണ് ആ BGM

  • @alluvlogs0075
    @alluvlogs0075 Год назад +15

    പാമ്പാടി രാജൻ ❤😘

  • @arunps113
    @arunps113 Год назад +11

    മേൽ കൊമ്പ് :- ഉള്ള ആനകൾ അപൂർവ്വമാണ് .... ശിവസുന്ദറും, ഈരാറ്റുപേട്ടയും എടുത്തകന്ന കൊമ്പ് ( മേൽ കൊമ്പിനേക്കാൾ താഴ്ന്ന കൊമ്പ്) ഉള്ളവരാണ് .... കേരള നാടൻ ആനകൾക്കാണ് മേൽ കൊമ്പ് ഉള്ളതും🙏

  • @jijopalakkad3627
    @jijopalakkad3627 Год назад +7

    പീലാണ്ടി 💥💥🥰🥰🥰💞💞🐘🐘

  • @arunkc5200
    @arunkc5200 Год назад +2

    Hai sari super Episod and nice forest........💜💙💚💛🧡❤💖

  • @balan8640
    @balan8640 9 месяцев назад +1

    Apozhanu chekkanu mansilayadhu panipaliyenu a katil maraydhaktu nadanal madhiyayirunu edhipol valathoru valapaniyayipoyi😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤

  • @navayugaasclub3349
    @navayugaasclub3349 Год назад +2

    മോളെ വീഡിയോ ഫുള്ളായി ഞാൻ കണ്ടു നല്ല അവതരണം ഇനിയും ഇതുപോലെ ഒരുപാട് പ്രതീക്ഷിക്കുന്നു. എന്താണ് എന്ന് അറിയില്ല കണ്ടപ്പോൾ മനസിന്‌ ഒരു കുളിർമ. ക്യാമറമാൻ നന്നായി എടുത്തിട്ടുണ്ട് അദ്ദേഹത്തോട് അന്വേഷണം പറയു. നന്നായി വരട്ടെ

  • @babujames34
    @babujames34 Год назад +2

    ചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണും

  • @sureshkumarkumar8636
    @sureshkumarkumar8636 Год назад +7

    Beautiful video 🙏🏼💕💕💕

  • @HARIKRISHNAN-98
    @HARIKRISHNAN-98 Год назад +4

    ചെത്തലൂർ മുരളികൃഷ്ണൻ, ദേവീദാസൻ വീഡിയോ pls ചേച്ചി

  • @ashiquethalappil5783
    @ashiquethalappil5783 Год назад +4

    Feel good,going well 👌

  • @vkpn________6914
    @vkpn________6914 Год назад +9

    Beautiful representation ♥️♥️♥️!!

  • @user-mf8mk3ks9w
    @user-mf8mk3ks9w Год назад +31

    മീനാട് വിനായകൻ വീഡിയോ ചെയ്യുമോ

  • @rajeevnair7133
    @rajeevnair7133 Год назад +1

    Great 🎉

  • @rajeshmk9928
    @rajeshmk9928 Год назад +3

    സിംഹ ഗർജനം

  • @jithujithujithujithu2972
    @jithujithujithujithu2972 Год назад +2

    Babu innocent man

  • @santhoshkunchan7030
    @santhoshkunchan7030 Год назад +2

    Superb 😍

  • @jeromeantony9960
    @jeromeantony9960 Год назад +3

    Chirakara sreeram, chirakara Devanarayan, chirakara Manikandan aanakaluda video cheyyamo

  • @ajithsaji4161
    @ajithsaji4161 Год назад +7

    യഥാർത്ഥ ചട്ടക്കാരൻ.... 🔥

  • @jinujerald9395
    @jinujerald9395 Год назад +4

    കാണാവിള ശിവനാരായണന്റെ വീഡിയോ ചെയ്യാമോ.

  • @shabeershabi1511
    @shabeershabi1511 Год назад +1

    കാട്ടിൽ ജീവിക്കുമ്പോൾ മരുന്ന് വേണ്ടാ നീർക്കെട്ട് വരില്ല. നാട്ടിൽ ആകുമ്പോൾ എല്ലാം വേണം. ഒരു സംശയം

  • @vishnukannan3872
    @vishnukannan3872 Год назад +4

    നമ്മൾ കേരളത്തിലാണ് ഈ ആനകളെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ആനകൾ ഇങ്ങനെ വെറുതെ മറ്റ് സംസ്ഥാനങ്ങളിൽ പച്ച കാട്ടാന 120 ദിവസം കൊണ്ട് ചട്ടയടിച്ചു പുറത്തിറക്കി നല്ല താപ്പാനുകളായി മാറ്റും നമ്മുടെ കേരളത്തിലെ ഓപ്പറേഷനും അതുപോലെ അടുത്തു പിടിച്ച ആന വന്നിരുന്നു താപ്പാനയായി

  • @ajayrajp3615
    @ajayrajp3615 Год назад +3

    നല്ല ഇടനീളം

  • @balan8640
    @balan8640 9 месяцев назад

    Vala avdhyamudoda karagi levishayi nadana thanthonikyu e manshyarudea mushkil vanu pedanda karaymundayirunp😊😊😊😊😊chekka

  • @ajayrajp3615
    @ajayrajp3615 Год назад +4

    ശാരി ചേച്ചി മുതുമല പോയി ചിന്ന തമ്പിടെ വീഡിയോ cheyyunne

  • @harshadusman649
    @harshadusman649 Год назад +2

    👍👍👍

  • @gajalokam3493
    @gajalokam3493 Год назад +3

    Kodanad neelkandante video koode cheyyu 🙂

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 Год назад +2

    👏👏👌🙏💐💐💐

  • @amalanandamal5016
    @amalanandamal5016 Год назад +2

    ❤️🐘❤️

  • @charlscharls1484
    @charlscharls1484 Год назад +2

    💞💖💗💗💗💗💗💖💞

  • @renjithmrrajan5141
    @renjithmrrajan5141 Год назад +2

    🥰🥰🥰❤️❤️❤️

  • @lalprasanthr.l7503
    @lalprasanthr.l7503 Год назад +2

    💕🐘🙏🏻

  • @najeebvp1082
    @najeebvp1082 Год назад

    Mannarkad attapadi ente naadu 🥰

  • @nejilptpm5283
    @nejilptpm5283 Год назад

    കാപ്രിക്കാട് ❣️

  • @regivarghese2171
    @regivarghese2171 Год назад +1

    🥰🥰🥰🥰

  • @nikhilkrishnajr894
    @nikhilkrishnajr894 Год назад +3

    Pattathanam elephants vdo pls

  • @farhanfaru9225
    @farhanfaru9225 Год назад

    Koni surethrette oru video cheyooo

  • @anasanu2421
    @anasanu2421 Год назад +1

    Rj. Sari. ❤❤❤.

  • @anoopbalan4119
    @anoopbalan4119 Год назад

    ❤️🙏

  • @jibinmjohn8444
    @jibinmjohn8444 Год назад +2

    എന്റെ അഭിപ്രായത്തിൽ അത്യാവശ്യം ചട്ടം പഠിച്ച ഈ ആനയെ ഇനി ബാക്കി പഠനത്തിനായി ആറന്മുള മോഹൻദാസേട്ടനെയോ ഹരിപ്പാട് വിജയൻചേട്ടനെയോ ഒക്കെ വനംവകുപ്പ് നിയമിക്കണം, 5 വർഷം ആയിട്ട് ആനയെ കോമ്പോണ്ടിന് പുറത്തിറക്കാൻ ഇവർക്ക് ധൈര്യം വന്നിട്ടില്ല ഇതിന് ശേഷം പിടിച്ച വടക്കനാടൻ ഒക്കെ കുംകി ആയിക്കഴിഞ്ഞു.

  • @sreejesholickal1494
    @sreejesholickal1494 Год назад

    Ladies super star manju voice

  • @dineshk8969
    @dineshk8969 Год назад +2

    Guruvayoor rajasekharan video cheyumo

  • @babujames34
    @babujames34 Год назад +2

    അടുത്ത വീഡിയോയ്ക്ക് അയാം വെയിറ്റിംഗ്

  • @abhiram2821
    @abhiram2821 Год назад +1

    🥰🥰❤️❤️❤️❤️ചന്ദ്രു ❤️❤️❤️❤️🔥❤️

  • @JinglusWorld
    @JinglusWorld Год назад

    നൈസ് 💙

  • @rrr9484
    @rrr9484 Год назад +5

    പീലാണ്ടി എന്റെ നാട്ടുകാരൻ ആയിരുന്നു... From attappadi

    • @nevergiveup4038
      @nevergiveup4038 Год назад

      സുഹൃത്തുക്കൾ ആയിരുന്നോ 😁

    • @rrr9484
      @rrr9484 Год назад +1

      @@nevergiveup4038 ഒരേ നാട്ടുകാർ സുഹൃത്തുക്കൾ ആവണമെന്നുണ്ടോ.... അന്തംകമ്മിയോ.... അതോ മന്ദബുദ്ധിയോ..അതോ പിരി ലൂസോ.... 😄😄😄

    • @nevergiveup4038
      @nevergiveup4038 Год назад +1

      @@rrr9484 പിരി ലൂസാണെന്ന് വേണേൽ പറഞ്ഞോ പക്ഷെ കമ്മി സംഘി സുടാപ്പി. വർഗ്ഗത്തിൽ പെടുത്തല്ലേ pls. 😁

    • @Hanma007
      @Hanma007 Год назад

      @@rrr9484
      മന്ദബുദ്ധി + പിരി ലൂസ് = അന്തംകമ്മി അതു തന്നെ ആയിരിക്കും അവൻ😂😂🤣

    • @jasmineliginligin6704
      @jasmineliginligin6704 6 месяцев назад

      ക്ലാസ്സ്‌ മേറ്റ്സ് 😂😂😂

  • @meleabanoorattapady1281
    @meleabanoorattapady1281 Год назад +2

    Chechi najan attapady annu

  • @sunilns2391
    @sunilns2391 Год назад

    ഞാൻ ഇന്നലെയും അഭയാരണ്യത്തിൽ പോയിരുന്നു..

  • @sarathtvp8466
    @sarathtvp8466 Год назад +4

    അവിടെയുള്ള ബാക്കി ആനകളുടെ episode കാണിക്കാമോ?

  • @sunilns2391
    @sunilns2391 Год назад

    പിലാണ്ടി ചന്ദ്രുവിനെ കാണാൻ പോയിരുന്നു..

  • @sudheeshkumar7642
    @sudheeshkumar7642 Год назад

    1 varsham kuttile😮

  • @sunilsudevan5292
    @sunilsudevan5292 Год назад

    Pt 7 one and only veeran 2022-2023

  • @LeneeshMohan
    @LeneeshMohan Год назад +3

    കോന്നി സുരേന്ദ്രൻ🥺

  • @padmajamurali8576
    @padmajamurali8576 Год назад +2

    ആന ചെവി കൂർപിച്ച് നിൽക്കുന്നു.ചെവി ആട്ടുന്നില്ല.ഇപ്പോളും പുതിയ ആൾക്കാരെ സംശയത്തോടെ നോക്കുന്നു .😊

  • @anupmchacko489
    @anupmchacko489 Год назад +1

    E payyane sammathikanammm

  • @balan8640
    @balan8640 9 месяцев назад

    Emadea jega kiladi pilu

  • @neenuaadhu4337
    @neenuaadhu4337 Год назад

    അപ്പുസിൻ്റെ പോലെ peelandi

  • @navamib1634
    @navamib1634 Год назад

    ARIKOMVANE ENGANE AKKIYAL MATHI

  • @balan8640
    @balan8640 9 месяцев назад

    Eda piluvea enda vishesahagalu

  • @aanayumpappanum
    @aanayumpappanum Год назад +3

    യഥാർത്ഥത്തിൽ പീലാണ്ടി ചന്ദ്രുവിന്റെ പാപ്പാൻ ഇപ്പോൾ മുരുകേശൻ അല്ല. നിങ്ങളും എല്ലാവരും ചെയ്യുന്ന അതേ പാറ്റേണിൽ വീഡിയോ എടുത്തു. സത്യത്തിൽ അവിടെ മുരുകേശന് രണ്ടാം സ്ഥാനം മാത്രമേ ഉള്ളൂ മുരുകനോ ചേട്ടനോ ചേർന്നതല്ല നോക്കിയാലും ചട്ടം പഠിപ്പിച്ചതും അവർ വെറും ക്ലീനേഴ്സ് മാത്രം.
    അവനെ ചട്ടം പഠിപ്പിച്ചു ഇപ്പോൾ കൊണ്ടുനടക്കുന്നതും തലേക്കെട്ട് കെട്ടിയതും പുറത്ത് കയറിയതും എല്ലാം അവിടുത്തെ മെയിൻ ആയിട്ടുള്ള പാപ്പാൻ തന്നെയാണ് അദ്ദേഹത്തിന് നല്ല പ്രായമായിട്ടുണ്ട് ഈ ആൻഡ്രോയ്ഡ് യുഗത്തിൽ ആൻഡ്രോയ്ഡ് ഫോൺ ഇല്ലാത്ത അദ്ദേഹം സ്വന്തമായി പ്രമോഷൻ ഒന്നും കൊടുക്കാൻ സാധിച്ചില്ല. അതുമുതലാക്കി മുരുകേശൻ .

    • @kks9391
      @kks9391 Год назад

      ഇതൊക്ക ആരാ പറഞ്ഞേ...

    • @eldhonv9751
      @eldhonv9751 Год назад

      പിന്നെ ആരായിരുന്നു ഇതിൻ്റെ പാപ്പാൻ

    • @eldhonv9751
      @eldhonv9751 Год назад

      ആമെയിൻ പാപ്പാൻ ഏതാണാവോ

    • @vipinmr3882
      @vipinmr3882 Год назад

      പ്രായിക്കര പാപ്പാൻ അച്യുതൻ

    • @jibinmjohn8444
      @jibinmjohn8444 Год назад

      മുറുകേശൻ തുറന്നു പറഞ്ഞിട്ടുണ്ട് ആനയെ അഴിച്ചു നടത്താൻ ധൈര്യമില്ല എന്ന്, അയാൾ രണ്ടാമനാണ് എന്ന് അയാൾത്തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഉള്ള ചട്ടക്കാരെ മാറ്റിയാൽ മാത്രമേ ഇനി ആനയ്ക്ക് പുരോഗതി ഉണ്ടാകൂ.

  • @tirurkaaran
    @tirurkaaran Год назад +1

    റേഷൻ =ഭക്ഷണം. കുട്ടീ 🙄🙄🙄🙄

  • @nepoaliyan477
    @nepoaliyan477 Год назад

    ഇവനെ കുംകി ആക്കി എടുക്കാൻ പറ്റില്ലെ?

  • @motozan
    @motozan Год назад +1

    എന്ത് കോപ്പാണ് നിങ്ങൾ പറയുന്നത്.... ഇവൻ കൊന്ന 9 പേരും അനയെ കണ്ടു പേടിച്ചു ഓടി വീണ് മരിച്ചതാണോ?..

  • @islandlife6570
    @islandlife6570 Год назад +4

    This girl not eligible for this presentation
    @kaumudi tv (editor)please go with more standard

    • @sulochanarajeev8611
      @sulochanarajeev8611 Год назад +4

      No.. She is very apt for this program.. So simple and humble... Clear questions.

    • @RiazKhan-bm9mm
      @RiazKhan-bm9mm Год назад

      She is excellent. Do you have anything against her?

  • @2001rgm
    @2001rgm Год назад +2

    ലക്ഷണങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല - കൊമ്പ്, വാല്, നഖങ്ങൾ..അങ്ങനെ പലതും.
    ഇതിനു മദപ്പാടു വന്നിട്ടുണ്ടാവുമല്ലോ. അതു കൈകാര്യം ചെയ്ത രീതിയെ പറ്റിയും അവതാരിക ചോദിച്ചില്ല.
    ഈ ആനയെ എന്തിനായിട്ടാണു ഭാവിയിൽ ഉപയോഗിയ്ക്കുക? കുങ്കിയാന ആക്കുമോ?
    ഇതെല്ലം ചേർത്താലും ഡോക്യുമെന്ററി 20 മിനിറ്റിൽ ഒതുക്കാം.
    Documentary എടുക്കുമ്പോൾ വിശദമായുള്ള ഒരു തയ്യാറെടുപ്പ് ആവശ്യമാണ്.
    പക്ഷെ, അവതരിപ്പിച്ചതെല്ലാം നന്നായി എടുത്തിട്ടുണ്ട് എന്നതും പറയട്ടെ.

  • @coffediaryz1855
    @coffediaryz1855 Год назад

    ഇവനെ നേരിട്ട് കണ്ടിട്ടുണ്ട്... അവന്റ ചിന്നവിളിയുടെ.. ഉള്ള വീഡിയോ ഇപ്പോളും ഗാലറിയിൽ ഉണ്ട്

  • @user-ts5cw6vl5w
    @user-ts5cw6vl5w Год назад

    Intro paranjilekil enthaa mukath make up idan maranillaloo ... Ethu level paint annu ee adich ketiyirikunne😂

  • @coffediaryz1855
    @coffediaryz1855 Год назад

    കോപ്പ് എന്തൊക്കെ പറഞ്ഞാലും ആനയെ പിടിക്കുന്നതും മെരുകുന്നതും ശരിയല്ല.. ഞാൻ യോജിക്കുന്നില്ല.. അവരെ അവരുടെ ആവാസ വ്യവസ്ഥയിൽ വിടണം