അവതരണം അടിപൊളി. എല്ലാം ഡീറ്റെയിൽ ആയി അറിയാൻ പറ്റി. ഗൗരിനന്ദനെ ഭയങ്കര ഇഷ്ടം ആയി. സ്പ്രൈറ്റും സെവൻ അപ്പും 🤣🤣 അല്ലേലും new ജനറേഷൻ പിള്ളേർ അങ്ങനെ ആണ്. ആരും അസൂയ പെട്ടിട്ട് കാര്യം ഇല്ല. ചെക്കൻ അടിപൊളി.❤❤❤.
സ്പ്രൈറ്റ് കുടിക്കുന്നത് കൗതുകം ആയിട്ട് കാണാതെ വീഢിത്തമായിട്ട് കാണ് ചേച്ചീ..... ഇന്നുള്ള നാട്ടാനകൾ നേരിടുന്ന പ്രശ്നങ്ങൾ ഇത് പോലുള്ള വിഢിത്തങ്ങൾ തന്നെ ആയിരിക്കു........കഷ്ടം......
ഈ വിഷം കൊടുത്തു ആ ആനയെ അകാലത്തിൽ അവസാനിപ്പിക്കല്ലേ, കപ്പലണ്ടി മിട്ടായി കുഴപ്പമില്ല , സോഫ്റ്റ് ഡ്രിങ്ക് എന്ന് വിളിക്കുന്ന എല്ലാ പാനീയങ്ങളും സ്ലോ പോയ്സൺ പോലെയാണ് , ഒരു വെറ്റെനറി ഡോക്ടറോട് അഭിപ്രായം ചോദിക്കുക.
ഈ ആനക്കാർക്കൊന്നും അതിന്റെ ദോഷവശങ്ങൾ അറിയില്ല. എന്റെ നാട്ടിൽ ഒരിക്കൽ ഒരു ആനക്കുട്ടിയെ ഒരു കൗതുകത്തിനു വേണ്ടി ഒരു കമ്മറ്റിക്കാർ കൊണ്ടുവന്നു. ആ ആനക്കുട്ടിയ്ക്ക് നാട്ടുകാർ എന്തൊക്കെയാണ് വാങ്ങി കൊടുത്തത് എന്നറിയാമോ? പൂരപ്പറമ്പിൽ നിന്നും ഹൽവയും ബജ്ജിയും ബോണ്ടയും! ആനപ്പാപ്പാന്മാർ രണ്ടുപേരും നോക്കി നിൽക്കുകയായിരുന്നു. ആ ആനക്കുട്ടി ആറുമാസത്തിനു ശേഷം ചരിഞ്ഞു എന്നും പത്രത്തിൽ വായിച്ചു!
അവതരണം അടിപൊളി. എല്ലാം ഡീറ്റെയിൽ ആയി അറിയാൻ പറ്റി. ഗൗരിനന്ദനെ ഭയങ്കര ഇഷ്ടം ആയി. സ്പ്രൈറ്റും സെവൻ അപ്പും 🤣🤣 അല്ലേലും new ജനറേഷൻ പിള്ളേർ അങ്ങനെ ആണ്. ആരും അസൂയ പെട്ടിട്ട് കാര്യം ഇല്ല. ചെക്കൻ അടിപൊളി.❤❤❤.
114
❤️❤️❤️
@@kunhunniunni1815 aAaa
A
llalAalAAll
@@kunhunniunni1815
A
Aa
Al
❤°
നെയ്യാറ്റിൻകരയുടെ അഭിമാനമാണ് നമ്മുടെ സ്വന്തം ആയയിൽ ഗൗരിനന്ദൻ
Trissur.....💖 .💥..... എന്തുട്ട് തിരക്കിലാണേലും.. ഒരാനാ... വന്ന ഓടി പൂവാത്ത ആൾകാർ ഇലാ...💖
ഗൗരി നന്ദൻ മിടുക്കൻ ആനക്കുട്ടി
നമ്മുടെ സ്വന്തം ആയയിൽ ഗൗരിനന്ദനൻ👌👌🙏
Contact details theruvoo
ഉയരം എന്ത് ഉണ്ട് ഇതിന്
നാളെ ആന കേരളത്തിന്റെ വാഗ്ദാനം. സ്പ്രൈറ്റ്.പോലുള്ള പാനീയങ്ങൾ ഒഴിവാക്കുക
ആയയിൽ അമ്മയുടെ മാനസപുത്രൻ
ഗജകുമാരൻ ആയയിൽ ഗൗരി നന്ദൻ
അവതരണം ജോറായി. അഭിനന്ദനങ്ങൾ ❤️
ആയയിൽ ഗൗരിനന്ദൻ 🥰🥰🥰🖤🖤🐘
Nammude swantham Ayayil gourinandan😍😍😍😍
ഗ്ലാസ് ഇല്ലാതെ കണ്ടപ്പോൾ മനസ്സിലായില്ല. ഇ അവതാരണം അടിപൊളി ആകുന്നുണ്ട്. ആനയും അനകാരിയും
Glass oo
@@anumol3324 pulli entha uduesiche avo
Bhaavi und നന്ദുന് 😘😘❤❤ dhivasam anugrahikkatte ❤😘😘😘
നമ്മുടെ സ്വന്തം ആയയിൽ ഗൗരിനന്ദനൻ 😘💖🥰💖❤️
പശ്ചിമമേഖല പ്രാദേശിക ഉത്സവസമിതിയുടെ അഭിമാന പുത്രൻ ❤
ദയവ് ചെയ്ത് ആനയ്ക്ക് സ്പട്രൈറ്റ് കൊടുത്ത് പഠിപ്പിക്കാതെ കപ്പലണ്ടി മുട്ടായി കൊടുക്കുനതല്ലേ അതിൻറെ ആരോഗ്യത്തിന് നന്ന് 🐘🐘🦣🦣🙏🙏🙏
Ivaru sprite onnum alla koduthenn tonunne അത് തണുത്ത വെള്ളം ആണെന്ന് തോനുന്നു
Sprite aanakku doshalle... emthinu sprit kodukkunnu
@@ambilymv5008 തീർച്ചയായും ദോഷം തന്നെ
👍
ആനകൾക്ക് ഒരിക്കലും മുട്ടായി പഞ്ചസാര ചേർത്ത വെള്ളം ഒന്നും കൊടുക്കരുത്. അവരുടെ ആയുസ്സ് പെട്ടെന്ന് തീർന്നു കിട്ടും..
തലകുന്നി പൊളിച്ചു, കൊമ്പ് ഒന്നുകൂടെ വണ്ണം ഉണ്ടായിരുന്നെങ്കിൽ പൊളിയായിരിക്കും ♥️
ഗൗരിനന്ദന്റെ വിശേഷങ്ങൾ ഒരുപാട് ഇഷ്ടമായി... ഒപ്പം അവതരണം സൂപ്പർ 👌🙏🌹🥰
പശ്ചിമമേഘലാ പ്രാദേശിക ഉത്സവസമിതി
ഗജകുമാരൻ ആയയിൽ ഗൗരിനന്ദൻ🙏🙏🙏🙏
ആയയിൽ ആന കുട്ടി🔥🔥
ചക്കര നന്ദാ.... 😍😍😍😍😍😍😘😘😘😘😘😘😘
സ്പർയിട്ട് നൽകി ആനയുടെ ലിവർ കേട് വരുത്തരുത് 🙏🙏🙏🙏🙏
ചങ്ങല ഉപയോഗിക്കുമ്പോൾ അതിന് അപ്പൊ വേറെ പ്രശ്നം ഒന്നും ഉണ്ടാവില്ല അല്ലേഡേയ് ആനപ്രേമി 😂
@@duchduke2281 പശുവിനു മൂക് കയർ, നായ്ക്ക് ബെൽറ്റ് ഇതിലൊന്നും അവക്ക് പ്രേശ്നമില്ല ലെ മൃഗസ്‌നേഹി
@@duchduke2281 entha banned elephant's no do government
ആറ്റിങ്ങൽ കാളിദാസൻ. ..🌹🌹🌹🌹
Orupadu ishtamulla aanayaanu
ബഹു :ഗൗരിനന്ദൻ കൗതുകം 💚❤🌹🙏
സേവനപ് സ്പ്രിംറ്റും കുടിച് മാനവർ രോഗികളാകുന്നു. ഇനി ആനക്ക് കൊടുത്തു അവരെയും . രോഗികളക്കും
ഇതിരികൂടി ചെറിയ പഴം മതിയായിരുന്നു അതിന്റെ തൊണ്ടയിൽ പോയേനെ ☺️
മാരക രോഗങ്ങൾ പിന്നാലെ എത്തും sprite സ്ഥിരമായി kodukkaruth💕
Ooohabooham✋🤚
@@toonie9107 alla manushyan aayaalum aarkkaayaalum ethupole ulla soft drinks keedaanu
@@siddhidatri2029 keedaan adhoke seriya 🌝but . idhonum kudikkathe irunnalum ipo etraa naaal nammal jivikkum
@@toonie9107 nammude kaaryam allallo Bro, aaneede kaaryam alle paranjathu ?
@@siddhidatri2029 allla bro paranjalo manusyan aayalum arkkayalum enn paranjille adhond paranjadhaaa
തിരുവനന്തപുരത്തിൻ്റെ സ്വന്തം,,,
കൊല്ലം ജില്ലയിൽ ഇവൻ ഇല്ലാത്ത ഉത്സവം ഇല്ല... കുഞ്ഞു നാൾ മുതൽ ഉണ്ട്
🙏🙏🙏🙏🙏🙏🙏💪💪💪💪💪💪
ethra height und epol
No rest only money 😮😮😮😮😢😢😢
19.58 💥😻Abhi Mon😻💥
🤗😍❤❤
തെച്ചിക്കോടന്റെ അനിയനാണോ അതുപോലെ ഉണ്ട് 💐💐💐👍 തുമ്പി കൂടുതൽ ഉണ്ട്. പക്ഷെ കൊമ്പ് വണ്ണംകുറവാണ്.എന്നാലും ഇവാൻ പൊളിക്കും
നല്ല അവതരണം ❤
Konni surendran,ella annakallkum ore oru villan💪💪💪💪💪
Athe 💥
😂😄🙄
Hero daa poda
നല്ല വീഡിയോ.
ഹൃദയസ്പര്‍ശിയായി.
സ്പ്രൈറ്റ് കുടിക്കുന്നത് കൗതുകം ആയിട്ട് കാണാതെ വീഢിത്തമായിട്ട് കാണ് ചേച്ചീ..... ഇന്നുള്ള നാട്ടാനകൾ നേരിടുന്ന പ്രശ്നങ്ങൾ ഇത് പോലുള്ള വിഢിത്തങ്ങൾ തന്നെ ആയിരിക്കു........കഷ്ടം......
ആറ്റിങ്ങൽ കാളിദാസന്റെ ഒരു വീഡിയോ plsss
Broo TVM attingal ano
@@mohdsiraj7644അതെ
Pinnallathe
ഗൗരി നന്ദൻ ജന്മസ്ഥാലം എവിടെയാണ്. അതു വിഡിയോയിൽ പറഞ്ഞുകണ്ടില്ല.
❤🙏
Assam
Sprite koduthu avasanam Chanku adichu pokathe irunnal kollam
Gouri nandan ❤ Abhinav bro pwolichu🥰
❤
@@abhinavskrishna8018ഇതിന് എന്ത് ഉയരം ഉണ്ട്.
Correct അറിയുമോ
വെട്ടിക്കാട്ട്. ചന്ദ്രശേഖരൻ. വീഡിയോ. പ്ലീസ് 🥳🥳
ഗൗരി നന്ദന്റെ ചെവി ആണ് special എന്ന് തോന്നുന്നു ...
Sunke ni powlik anallo😍😻
😜🥰
നിങ്ങളൊന്നു പോയി പാമ്പാടി രാജനെ കാണാൻ അതിനുശേഷം നിങ്ങൾ ഇതുപോലുള്ള ചർച്ചകൾ ചെയ്യൂ
ശാരിയെഇഷ്ട്ടം ആയി
Nallachatham ulla anayanu keralathil ariyapedunu anayayi marum 🙏
nalla avatharanam kollam koche 👌
Super Gouri nandan
Krishna Shree Guruvayurappa kathurakshikkane, Jay Shree Dwarkadhish kathurakshikkane🕉️.
Nammude aanaaaa
Super, pogram👍👍👍
Aana sooper nd anchoring also sooper aayttundu
നന്നായിട്ടുണ്ട്
യൂറോപ്യൻ culture und അവന് 😌😌
Supper nannaitundu to
Ice water koduth sprite Annen parana chechick big salute 🤪😂😂😂😂
ഈ വിഷം കൊടുത്തു ആ ആനയെ അകാലത്തിൽ അവസാനിപ്പിക്കല്ലേ, കപ്പലണ്ടി മിട്ടായി കുഴപ്പമില്ല , സോഫ്റ്റ് ഡ്രിങ്ക് എന്ന് വിളിക്കുന്ന എല്ലാ പാനീയങ്ങളും സ്ലോ പോയ്സൺ പോലെയാണ് , ഒരു വെറ്റെനറി ഡോക്ടറോട് അഭിപ്രായം ചോദിക്കുക.
നല്ല അവതരണം
Chechii poli paripadiya ketto, chechi kombilu oke pidichu nikumbo othri shoosikanm pappan aduthu undenkilum aanayanu
ചെക്കൻ 😘😘
Sari ചേച്ചി 😍😍😍
Abhinav🔥🔥🔥
❤❤
ചേച്ചിയും ആനപ്രീമിയും കൂടി സംസാരിക്കുമ്പോൾ ഗൗരി നന്ദൻ ചെവി വട്ടം പിടിച്ചു ശ്രെദ്ധിക്കൂന്നത് കണ്ടോ....😍
😇😄
De alyh abhinave nee kidiloo🥲🤣🤣
Ya yaa
🧡 you.... Mone.... 🧡🧡🧡🧡🧡🧡🧡🧡🧡
Sprite kudikuunna aana Ivan mathreme undavullu. Super.
Nice
Sprite kodukkalle. Poison anu. Nalla anayanu. Avanu ayussum ayogya vum devikodukkane.
ആനകാര്യത്തിൽ കപ്പലണ്ടി മിഠായിയും കൂട്ടത്തിൽ ഒരു നാലു കരിമ്പും കൂടി ഉൾപെടുത്തിയാൽ നന്നായി 🙏🙏🙏
Uff ikkishtayii🥰🥰
Chekkan😍
സൂപ്പർ അവതരണം♥️🐘♥️
Cherukan👌
നമ്മുടെ സ്വന്തം
Once i gave cadbury choclate bars to an elephant,,, he liked it too much,, and not moving away from me
🐘🐘🐘🐘🐘🐘🌷💕💖💕💖💕💖💐💖💐💐💐excellent 👌
Too gud what is ur name
ഗൗരിനന്ദൻ sthalam🤣എവിടെയാ കാണാൻ മോഹം
Good luck Nandu
Very. Very happy
നെയ്യാറ്റിൻകര ഗൗരിനന്ദൻ അല്ല, ആയയിൽ ഗൗരിനന്ദൻ.....
Nanda njanum varunnund ninne kaanan sprite vangittu🥰🥰
💖🔥🥰❤
Appo 18 വയസിൽ 9.30 അടി പൊക്കമുള്ള അനന്തനോ 🔥
Eath Anandan..ootoly
@@shyleshkumarm.v8398 puthankulam🔥അനന്തപത്മനാഭൻ ❤
Puthenkulam aanakk 18 vayssu allallo👀 22 to 25 ullil undavum💯
@@akshay5572ippo 23 ഉണ്ട് ആനക്ക്
18 വയസ്സ് ഉള്ളപ്പോൾ തന്നെ 9.30 അടി ഉണ്ടായിരുന്നു എന്നാ udheshiche 😊
@@akshay557223
Report says sprite contains more pesticides.
Mass entry waiting
ഇത്ര വിവരമില്ലല്ലോ. ആനക്ക് sprite. 😭😭
ആറ്റിങ്ങൽ കാളിദാസൻ വീഡിയോ ചെയ്യുമോ
🥰🥰🥰😍
Perooran vdo pls
Very good
എടോ ആന മനുഷ്യൻ അല്ല ഒരു വന്യജീവി ആണെന്നു ഓർമ്മവേണം ...
ആറ്റിങ്ങൽ കാളിദാസന്റെ വീഡിയോ ചെയ്യണം plese
If you love the elephant, plz don't give sprite or any aerated drinks.
Sprite kodukkathe pineapple or watermelon kodukkooo.,....Avan Kure years jeevikkatte.....please pavamalle Avan....kunjalle
camara clearly ❤❤❤
Chirakara sreeram nta oru video pls🙂
Adipoli
Sprite സെവൻ അപ്പ് ഇതൊന്നും ആനയ്ക്ക് കൊടുക്കല്ലേ ഇതിലൊക്കെ മാരകമായ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്നവയാണ് ദയവായി ആനയ്ക്ക് കൊടുക്കാതിരിക്കുക ആനക്കുട്ടി ആരോഗ്യവാനായി വളരട്ടെ അവനെ പൊന്നുപോലെ നോക്കണേ 🙏
ഈ ആനക്കാർക്കൊന്നും അതിന്റെ ദോഷവശങ്ങൾ അറിയില്ല. എന്റെ നാട്ടിൽ ഒരിക്കൽ ഒരു ആനക്കുട്ടിയെ ഒരു കൗതുകത്തിനു വേണ്ടി ഒരു കമ്മറ്റിക്കാർ കൊണ്ടുവന്നു. ആ ആനക്കുട്ടിയ്ക്ക് നാട്ടുകാർ എന്തൊക്കെയാണ് വാങ്ങി കൊടുത്തത് എന്നറിയാമോ? പൂരപ്പറമ്പിൽ നിന്നും ഹൽവയും ബജ്ജിയും ബോണ്ടയും! ആനപ്പാപ്പാന്മാർ രണ്ടുപേരും നോക്കി നിൽക്കുകയായിരുന്നു. ആ ആനക്കുട്ടി ആറുമാസത്തിനു ശേഷം ചരിഞ്ഞു എന്നും പത്രത്തിൽ വായിച്ചു!
True support u correct
Ithinde booking number undo
🐘🐘🐘🐘🐘🐘🐘💕💖💕💖💕💖🌷💕💖💕💖💖💐💐💐💐👌excellent enfant