EP 62 |മദപ്പാടിലും ഉത്സവത്തിനിറങ്ങിയ കൊമ്പൻ,തടത്താവിള മണികണ്ഠൻ| Thadathavila Manikandan |Aanakkaryam

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 136

  • @Joelsopinion389
    @Joelsopinion389 2 месяца назад +91

    സാധുവിനെ കുത്തിയതിനു ശേഷം കാണുന്നവർ 🙁

  • @vishnulal3729
    @vishnulal3729 2 месяца назад +9

    സാധു കുത്തി ഓടിച്ചിട്ട് 😂😂എജ്ജാതി ആന

  • @sriparvathysree1568
    @sriparvathysree1568 Год назад +15

    ആദ്യമായി കൗമുദിക്ക് എന്റെ നന്ദി.
    കാരണം ഞാൻ കണ്ടിട്ടുള്ള പല പാപ്പാന്മാരോടും ഞാൻ ചോതിച്ചിട്ടുണ്ട് എന്തിനാണ് ഒരു ആനയെ ചുമ്മാ തല്ലുന്നത് . അതിനുള്ള അവരുടെ മറുപടി ഇങ്ങനെയാണ്."ആനയെ ഇണക്കിയല്ല മെരിക്കയാണ് വളർത്തുന്നതെന്ന് ".തല്ലു കൊടുത്താലേ ആനക്ക് പേടി ഉണ്ടാകുകയുള്ളെന്നു പോലും. ഇതിന്റെ പേരിൽ ഒരു പാപ്പാനുമായി ഞാൻ വാക്ക് തർക്കത്തിൽ വരെ എത്തിയിട്ടുണ്ട്. നിനക്കെന്തറിയാം എന്ന് എന്നോട് ചോതിച്ചപ്പോൾ അയാളോട് ഒറ്റവാക്കിൽ ഞാൻഇത്ര മാത്രം പറഞ്ഞു. " ആനയെ അറിയാം ". ആനയെ നിന്നെക്കാളേറെ എനിക്കറിയാമെന്ന് ആ പാപ്പാൻ അഹങ്കരിച്ചു പറഞ്ഞപ്പോൾ ഞാൻ ചോതിച്ചു "എത്രത്തോളം വിശ്വാസം നിങ്ങൾക്ക് ഇവനോടുണ്ട്". ഒരു ഉറപ്പും ഇല്ലാത്ത തൊഴിലാണെന്നുപോലും. അതെങ്ങനെ തൊഴിലല്ലേ. ഇവരറിയാത്ത ഒരു കാര്യം ഉണ്ട്. വിശക്കുമ്പോൾ കഴിക്കാൻ കൊടുക്കുന്ന അന്നത്തെ ഒരുപക്ഷെ ബഹുമാനിക്കും. എന്നാൽ അന്നം ഇട്ടു കൊടുക്കുന്ന പാത്രത്തെ അറിയുന്നും ഇല്ല. ബഹുമാനവും ഇല്ല. മുൻപ് ഞാൻ ബഹുമാനിക്കുന്ന അറിവ് പകർന്നുതന്ന എന്റെ ആശാൻ ആദ്യമായി പറഞ്ഞുതന്ന ഒരു കാര്യം.,"നീ അറിയണം. എന്തറിയണം നിന്റെ ആനയെ അറിയണം. എങ്ങനെ അറിയണം. മനസ്സറിയണം. അതറിഞ്ഞാൽ അവനറിയും നിന്നെ. പിന്നെ ഈ തൊട്ടിയുടെ ആവശ്യം നിനക്കുണ്ടാകില്ല." ആശാന്റെ ആശാൻ കൊടുത്ത ഉപദേശം അതേപടി അദ്ദേഹം നിലനിർത്തി. ഞാനും. ഇപ്പോഴത്തെ പാപ്പാന്മാർക്കറിയാം തല്ലി അനുസരിപ്പിക്കാൻ. മനസ്സറിയുന്ന തന്റെ പാപ്പാനെ ആന പറയാതെ തന്നെ അനുസരിക്കും. അതാ ശാസ്ത്രം. അതുതന്നെയാണ് നിയമവും.ആനയെ സ്നേഹിക്കുന്ന ഒരുപാടുപെരുണ്ട്. ഇന്നത്തെ പാപ്പാന്മാര് പറഞ്ഞു നടക്കുന്നുണ്ട്. ഇതിനെ പറ്റി അറിഞ്ഞാൽ ആരും കടന്ന് വരില്ലെന്നു. അത്തരക്കാരോട് ഒരു ചോദ്യം എന്തറിഞ്ഞിട്ടാ നിങ്ങള് ഇതിലേക്കു വന്നത്. പോട്ടെ എന്താ നിങ്ങളറിഞ്ഞത്. നിങ്ങൾക്കൊന്നും അറിയില്ല. ഇത്രയും പറയാൻ കാരണം മറ്റൊന്നും അല്ല. നീര് കാലത്തുപോലും ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത മാണിയുടെ പാപ്പാൻ അവനെ അറിഞ്ഞിരിക്കണം.

  • @sanilsk1681
    @sanilsk1681 Год назад +13

    യഥാർത്ഥ ആനപ്രേമികളെയും ശാന്തനും സൗമ്യനുമായ മണിയനെയും കണ്ടപ്പോൾ ഏറെ സന്തോഷം. എപ്പിസോഡിനിരിക്കട്ടെ ഒരു കുതിരപ്പവൻ. ❤

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam Год назад +6

    മണിയനെ ആർക്കാണ് ഇഷ്ടപ്പെടാതെ വരിക. 💯 💯 💯

  • @Abhi36949
    @Abhi36949 2 месяца назад +3

    നീയല്ലേടാ പാവം സാധുവിനെ കുട്ടി ഓടിച്ചേ❤️😁

  • @sunithajyothibasu4080
    @sunithajyothibasu4080 2 месяца назад +2

    മണികണ്ഠാ ...നീയെന്തിനാ സാധുവിനെ കുത്തി ഓടിച്ചത് 'നീ അത്ര പാവൊന്നുല്ലട്ടൊ

  • @abhinandkrishnan7118
    @abhinandkrishnan7118 11 месяцев назад +3

    ഗജരാജസൗമ്യൻ സാക്ഷാൽ തടത്താവിള മണികണ്ഠൻ 😍😍

    • @mahadev97
      @mahadev97 2 месяца назад

      ഈ സൗമ്യൻ ഇന്നലെ ഒരാനയെ കുത്തി കാട്ടിൽ കയറ്റി.

  • @JayaKumari-xd2wp
    @JayaKumari-xd2wp Год назад +4

    Sir monaayittu thanne valrthunnu.I appreciate you Sir.

  • @renjithrrenjithr
    @renjithrrenjithr 10 месяцев назад

    മണിയനെ പോലെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗജവീരൻ രാജശേഖരൻ. ഈ വർഷം കിഴക്കിനെല കുട്ടിക്കാട് ക്ഷേത്രത്തിലും രാജശേഖരൻ തന്നെ. 👍🏻👍🏻👍🏻

  • @JayaKumari-xd2wp
    @JayaKumari-xd2wp Год назад +3

    Manikandane kaanaan kothy thonnunnu.

  • @santhoshkumarml
    @santhoshkumarml Год назад +11

    ആഹാ
    സുന്ദരൻ...സൗമ്യൻ❤❤❤

  • @bineeshpb4336
    @bineeshpb4336 2 месяца назад +1

    Stund sceen aanu shoot chaithathu avanangu abhinayichu athra thanne❤

  • @girijanair348
    @girijanair348 Год назад +3

    Ulsavathinu erangiya Kombanalla athine erakkiya Udama!😢😢😢

  • @vishnupriyar4611
    @vishnupriyar4611 2 месяца назад +1

    സാധുവിന്റെ കാര്യത്തിൽ അവനൊരു കൈപ്പിഴ പറ്റിയതാണ്.

  • @lr_editz_03
    @lr_editz_03 Год назад +4

    എന്റെ വാസുദേവൻ മാമന്റെ ആന

  • @RajanShekharan
    @RajanShekharan Год назад +2

    Really super, I wish to buy such a calm elephant

  • @rajeevnair7133
    @rajeevnair7133 Год назад +4

    Excellent presentation

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +7

    ഇഷ്ടം മണികണ്ഠൻ

  • @dhaneshpaloli9132
    @dhaneshpaloli9132 Год назад +1

    Super❤

  • @girishkumar2713
    @girishkumar2713 Год назад

    Good...presentation nice

  • @bitterandsweet-2
    @bitterandsweet-2 2 месяца назад

    എടാ ഭയങ്കര ❤️.. ആ സാധുവിനെ കുത്തിയോടിച്ചവൻ ❤️

  • @sobhav390
    @sobhav390 Год назад

    Excellent Sir 👍💕 really great and appreciate you 🙏 Sir 👍💕🙏

  • @reejasentertainment3241
    @reejasentertainment3241 Год назад +1

    Maniankuttaaaa

  • @stranger2664
    @stranger2664 2 месяца назад

    Karnataka aana🔥❤

  • @ForGood-lq5ci
    @ForGood-lq5ci 2 месяца назад +2

    സാധു ഇവനെ കാളും വലുതല്ലേ എന്നിട്ടാണോ ഓടിയെ 🙂

    • @abhilashtv8163
      @abhilashtv8163 2 месяца назад +1

      Valuppathil mathram karyamilla chankoottavumvenam
      ... Pavam aaayal odukayennathanu reethi

  • @arjunvnath8370
    @arjunvnath8370 Год назад +1

    Mone ❤❤❤

  • @JayaKumari-xd2wp
    @JayaKumari-xd2wp Год назад +1

    Nishkalankanaaya Kunjine Eeswaran Anugrahickatte.

  • @sijudevika9159
    @sijudevika9159 Год назад

    Pls Upload about pallatu Bramadhathan

  • @vimalpakalkuri1622
    @vimalpakalkuri1622 Год назад +1

    Maniyan❤

  • @balan8640
    @balan8640 Год назад +1

    Maniyan adipoli

  • @yadhukrishnan999
    @yadhukrishnan999 Год назад +1

    Oru divasam mangalamkunnu videos idumo

  • @omannizwa8757
    @omannizwa8757 Год назад +9

    നമ്മടെ മണിയപ്പൻ ❤

  • @FoodVolgkollamFVK
    @FoodVolgkollamFVK Год назад

    Vattamankavu manikandannte kkode video cheyu

  • @ജഫ്സൽതൃത്താല

    അമ്പാടി മഹാദേവന്റെ വീഡിയോ ചെയ്യാൻ പറ്റോ ചേച്ചി

  • @adithyanunniadithyan89
    @adithyanunniadithyan89 Год назад +1

    Chekkan❤

  • @plakadansbhakthan123
    @plakadansbhakthan123 Год назад +3

  • @arunbabubabu7045
    @arunbabubabu7045 Год назад +38

    സുന്ദരി നീ എന്റെ അയലത്തു വന്നോ മിസ്സ്‌ ആയി

  • @ValsalaA-c2j
    @ValsalaA-c2j 5 месяцев назад

    😊❤❤❤

  • @Sneha_gireesh_
    @Sneha_gireesh_ Год назад

    Next puthenkulam 😌❤

  • @sunilparavooran7904
    @sunilparavooran7904 Год назад

    Supar

  • @renjithrrenjithr
    @renjithrrenjithr 10 месяцев назад

    കിഴക്കിനാലെ കുടുംബക്കാർ തന്നെയാ താടാത്തവിള

  • @sinibiju7999
    @sinibiju7999 Год назад +1

    👍♥️

  • @manjuhari511
    @manjuhari511 Год назад

    84 ആണെങ്കിൽ 39 വർഷം അല്ലേ കണക്കു തെറ്റില്ലേ 😂😂😂

  • @aadhikalluvlogs8321
    @aadhikalluvlogs8321 Год назад +2

    ഞങ്ങളുടെ സ്വന്തം വാസുദേവൻ പാപ്പ 😍😍😍

    • @abhijithk5615
      @abhijithk5615 2 месяца назад

      Tadathavila family nair family aano. Jenmikal aano

  • @sangeethmsangeethm7244
    @sangeethmsangeethm7244 Год назад +3

    തിരുവേഗപ്പുറ ശങ്കരനാരായാണന്റെ വീഡിയോ ചെയ്യാമോ

  • @balan8640
    @balan8640 Год назад +1

    Hay maniyan

  • @oppoalain9459
    @oppoalain9459 Год назад

    Chittepuram sreekuttante vedeo chryyumo

  • @shyamshashidharanpillai90
    @shyamshashidharanpillai90 Год назад

    ❤❤❤❤🙏🏻🙏🏻🙏🏻🥰🥰

  • @vijayanpillai1076
    @vijayanpillai1076 Год назад

    തടത്താവിള വീട് എവിടെയാണ്😁♥️

    • @sreedeviamma8631
      @sreedeviamma8631 Год назад +1

      കൊല്ലം ജില്ലയിൽ പരവൂർ bhoothakulam എന്ന സ്ഥലത്ത്

  • @afsalpcafu4343
    @afsalpcafu4343 7 месяцев назад

    Athinte kal vedhana edukkunnundavum atha kal pokki vekkunne

  • @sinusinu2276
    @sinusinu2276 Год назад

    തടത്താവിള തറവാട്ടിൽ ഇപ്പോൾ എത്ര ഉണ്ട് ആനകൾ

  • @sivapriya1210
    @sivapriya1210 Год назад

    തെച്ചിക്കോട്ടുകാവ് ദേവീദാസന്റെ വീഡിയോ ചെയ്യുമോ ചേച്ചി

  • @apsmystylemylife3971
    @apsmystylemylife3971 Год назад +1

    Enthu thanneyaalym pappan thottiyum pidichu nilkkanam alle😊

    • @dhruvam4669
      @dhruvam4669 Год назад

      Pappan pinne enthu pidikanam

    • @krishnakumars421
      @krishnakumars421 Год назад +2

      മണിയൻ കോന്നിക്ക് പോവുമ്പൊ ചെന്ന് കാണ് അ പ്പൊ കാണാം തോട്ടീം വടിം ഇല്ലാതെ ഒരാന പോണത്

    • @UmmiTk-y5y
      @UmmiTk-y5y Год назад

      ​@@dhruvam4669 😂😂😂

  • @haridasan2212
    @haridasan2212 Год назад +1

    സാറിന്റെ നമ്പർ അയക്കൂ

  • @AD162bateel
    @AD162bateel 2 месяца назад

    2018IL rajashekarane book cheithu chodicha paisa koduthu.
    ennit ulsavathalennum aane neerinu azhikkathe ulsavadivasam nice aayit sureshine ayachu
    nammal kurach pilleru aanu aane book cheithath. flexboardukalum posterukalum enthinu ulsava noticeilum rajasekharane display cheithu. ennit nammale mothathil naanam keduthi
    ulsavathinu suresh vannu. owner koode ulsavathinu vannu avide vach nammal samsaram aayi .flex adukkunathinu munnem nammal vilichu noticil adikkum munneyum chodichu.
    avarude dairyathinte peril oru uva thalamura aadyamayi cheitha parupaadi polinju. ivarod aane edukkunavarude sredhak paisa kooduthal kittiyal chodikkuna aane maati vidumennnu avide ullavar thanne paranju ketu sredhikkuka .. aane kurich onnum parayan illa.. rajasekharan....pakshe kannumadach vishvasikkan pattatha owner aanu

    • @vishnuramesh2508
      @vishnuramesh2508 2 месяца назад

      2018 പഞ്ചമി ദേവി ക്ഷേത്രത്തിൽ രാജശേഖരനെ ബുക്ക്‌ ചെയ്തതിനെ പറ്റി ആണ് സുഹൃത്ത് പരാമർശിച്ചത് എന്ന് വിശ്വസിക്കുന്നു. നീരിൽ നിന്നും അഴിച്ച പുതിയ ആനക്കാരനുമായി ആന സെറ്റ് ആവാൻ കുറച്ച് സമയം എടുത്തു ആൾക്ക് ഒരു വിശ്വാസകുറവ് ഉണ്ട് എന്ന്‌ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അന്ന് എഗ്രിമെന്റ് എഴുതിയ ആളോടും ഏർപ്പാട് ചെയ്ത ആളോടും കൃത്യമായി തന്നെ കാര്യങ്ങൾ പറഞ്ഞിരുന്നു. സാങ്കേതികമായി ഒരു ആനയുടെ പേരിൽ എഗ്രിമെന്റ് എഴുതിയാൽ ആ ആനയ്ക്ക് മദപ്പാടൊ/അസുഖമോ ഉണ്ടായാൽ അഡ്വാൻസ് തിരികെ നൽകുന്നതാണ് എന്ന് എഗ്രിമെന്റ് ൽ കൃത്യമായി പറഞ്ഞിട്ടുണ്ട്, പകരം ഒരു ആനയെ അയക്കേണ്ട ആവശ്യം ഇല്ല. എന്നിട്ടും നിങ്ങളുടെ പരിപാടി ഭംഗിയായി നടക്കണം എന്ന വിചാരത്തോടെ, നിങ്ങളോട് ചോദിച്ച് ഉറപ്പു കിട്ടിയതിനു ശേഷം തന്നെ ആണ് അന്ന് പകരം ഏറ്റവും നല്ല മറ്റൊരു ആനയെ അയച്ചതും പരിപാടി ഭംഗിയായി നടന്നതും. 2 ദിവസത്തെ പരിപാടി കഴിഞ്ഞപ്പോൾ നിങ്ങൾക്ക് പകരം അയച്ച ആന മോശം ആയി അല്ലെ 😃. പിന്നെ തടത്താവിളക്കാര് ആനയെ വളർത്താൻ തുടങ്ങിയിട്ടും ഉത്സവങ്ങൾക്ക് അയക്കാൻ തുടങ്ങിയിട്ടും താങ്കളുടെ പ്രായത്തെക്കാൾ കാലം ഒരുപാട് ആയിട്ടുണ്ട് അത് കൊണ്ട് ആനയെ ഏൽപ്പിച്ചാൽ വരില്ല എന്നൊക്കെ ഉള്ള അറിവുകൾ താങ്കളുടേത് മാത്രം ആയിരിക്കും അതങ്ങനെ തന്നെ ഇരുന്നോട്ടെ 😄. ആനയ്ക്ക് മദപ്പാടൊ / അസുഖങ്ങളോ ഉണ്ടെങ്കിൽ അത് ബുക്ക്‌ ചെയ്തവരെ മുൻപേ അറിയിക്കുകയും പകരം ഒരു ആനയെ കൊടുക്കാൻ എന്തെങ്കിലും സാഹചര്യം ഉണ്ടെങ്കിൽ അത് ചെയ്യറും ഉണ്ട്, അത് ചെയ്തിട്ടും ഉണ്ട് ആനകളെ പറ്റി അറിയുന്നവർക്ക് അത് മനസ്സിലാവും...

  • @facelessvlogger1549
    @facelessvlogger1549 Год назад

    Aana vaada edukkunnath paapan nokki currect aayi avane vilakkunnund

  • @nithinanandarajan2531
    @nithinanandarajan2531 Год назад +1

    ❤️❤️❤️🙏🙏🙏

  • @DileepKumar-tj9cm
    @DileepKumar-tj9cm Год назад

    Madappadil .......

  • @vi4dofficial
    @vi4dofficial Год назад +1

    Aana:- Veruthe ingane adikkalle...

  • @mangalanmt
    @mangalanmt Год назад

    😅😅yvg😅❤😅 😅😅

  • @smithas8767
    @smithas8767 Год назад

    Ente natil aanu kooduthalum manikandan

    • @manugeethu
      @manugeethu Год назад

      വി. കോട്ടയം ആണോ ഉദേശിച്ചത്‌

    • @smithas8767
      @smithas8767 Год назад

      Athello 😊

    • @manugeethu
      @manugeethu Год назад +1

      ആഹാ ഞാനും

  • @graceantony2453
    @graceantony2453 8 месяцев назад

    ❤❤❤❤❤❤❤❤❤😂😂

  • @maniyappanvalakom8885
    @maniyappanvalakom8885 7 месяцев назад

    Kulamaal paarthasaarathi

  • @tksvloger6218
    @tksvloger6218 Год назад

    Rajashakran kodutho

  • @renjithkrishnan5265
    @renjithkrishnan5265 Год назад +1

    തടത്താവിള സുരേഷ്, രാജശേഖരൻ, അത് രണ്ടും ഇവരുടെ ആനകൾ അല്ലേ

  • @balan8640
    @balan8640 Год назад

    Kodaganu ashamsagal

  • @KERALApets-q9e
    @KERALApets-q9e Год назад

    Sivan

  • @bibintb6742
    @bibintb6742 Год назад

    Nth bangiyalle ...

  • @KERALApets-q9e
    @KERALApets-q9e Год назад

    Sivan iditha ana alle thadathavila sivan

  • @padmanabhapillai2553
    @padmanabhapillai2553 2 месяца назад

    Ee,Anayaño,shootinghinu,vanna,sadhuvine,odi hitu,kuthiyathu?

  • @sreekumarg3647
    @sreekumarg3647 2 месяца назад +1

    Ivan nalla lakshanapriyan aana thannae. Pakshae Sadhu nae pirakae nadannu kuthiyathu sahikkan pattunnilla. Sadhu atra paedikkunna aanayum alla. Ennittum enthanu pattiyathu?

  • @RON_KILINGS
    @RON_KILINGS Год назад +5

    മദപാട് ഉള്ള ടൈം എങ്കിലും വെറുതെ വിടടെ

    • @krishnakumars421
      @krishnakumars421 Год назад

      തൊഴിലറിയാവുന്നവനാ ആനയെ കേറുന്നെ

    • @manugeethu
      @manugeethu Год назад

      അവന്റെ കൊമ്പിൽ അപ്പോൾ പിടിക്കുന്നത് ഇഷ്ടം അല്ല അല്ലാതെ വേറെ ഒരു കുഴപ്പവും അവനില്ല പിടിച്ചാലും അവൻ മാറി നിക്കും അതെ ഒള്ളു ❤ ഒരു ആരോ റൂട്ട് ബിസ്കറ്റ് കൊണ്ട് പോയി കാണിച്ച അതു കൊടുക്കാതെ നമ്മുടെ പിറകിൽ നിന്നും മാറില്ല അവൻ 😂

    • @abhilashtv8163
      @abhilashtv8163 2 месяца назад

      Sadhune kuthiyAthenthu konda​@@manugeethu

  • @jameelaac4741
    @jameelaac4741 Год назад

    dgd യത് സഗാത് Uueheuuffu RTTSD trust bf nhi kr rhe hai to😠😠😠😠😠😠 be the ruff

  • @abhijithmanjoor2511
    @abhijithmanjoor2511 Год назад

    Apo rajashekaranoke ivarude alle

  • @vs.rajeev
    @vs.rajeev Год назад

    വന്യ ജീവിയായ സാധു മിണ്ടാ പ്രാണിയായ ആനകളെ കെണി വെച്ച് പിടിച്ചു പീഡിപ്പിച്ചു അടിമയാക്കി തലയിൽ ഭാരമുള്ള തിടമ്പ് കയറ്റി എഴുന്നെള്ളിപ്പു എന്ന പേരിൽ കാണിക്കുന്ന ഈ ക്രൂരത അവസാനിപ്പിക്കണം.ഈ പീഡനം കണ്ട് സംപ്രീതനാകുന്ന ദൈവം ഉണ്ടെങ്കിൽ അതൊരു ഭ്രാന്തൻ ദൈവം ആണെന്ന് പറയേണ്ടി വരും. ഈ കൊപ്രായത്തിന് കൂട്ട് നിൽക്കുന്ന എല്ലാർക്കും എന്തോ മാനസിക പ്രശനം ഉണ്ട്

    • @sreejithr7410
      @sreejithr7410 Год назад +5

      നീ നോക്കാൻ പോണ്ട

    • @sajusivadasan7236
      @sajusivadasan7236 Год назад +3

      ഇവൻ ഏതാ ഈ ഭ്രാന്തൻ

    • @vineshchandran8895
      @vineshchandran8895 Год назад

      നീ കഞ്ചാവ് ആന്നോ അലവലാതി ഇറങ്ങി പോടാ

    • @UmmiTk-y5y
      @UmmiTk-y5y Год назад +1

      Support u

    • @UmmiTk-y5y
      @UmmiTk-y5y Год назад

      ​@@sreejithr7410 criminal people u daa

  • @sajithkumarm5046
    @sajithkumarm5046 Год назад

    👍🏻👍🏻

  • @charlesthomasjasmi9562
    @charlesthomasjasmi9562 Год назад +1

    ❤❤❤

  • @RAVISVLOG2023
    @RAVISVLOG2023 Год назад +2

    ❤️❤️❤️

  • @arjunvnath8370
    @arjunvnath8370 Год назад

    ❤❤❤

  • @RamachandranK-y2t
    @RamachandranK-y2t 21 день назад

    😊😊

  • @sanukarghil-re5iu
    @sanukarghil-re5iu Год назад

  • @shijoreena5256
    @shijoreena5256 Год назад

    ❤❤❤❤

  • @amalraj4812
    @amalraj4812 Год назад

  • @rajeshthulasithulasi3834
    @rajeshthulasithulasi3834 Год назад

    ❤❤❤❤

  • @arunsivasankaran3533
    @arunsivasankaran3533 3 месяца назад

  • @AshlinkSabu
    @AshlinkSabu 2 месяца назад

    ❤❤❤❤❤❤❤❤