ആനകളുടെ കൊമ്പിൽ പിടിക്കുന്നത് പല ആനകൾക്കുo ഇഷ്ടമല്ല, അത് ഒന്നാം പാപ്പാനു മാത്രം അനുവദിച്ചിട്ടുള്ള സൗജന്യമാണെന്ന് ഇ സ്ത്രീയോട് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ദൈവത്തിന്റെ കഴിവല്ല, ദൈവത്തിന്റെ അനുഗ്രഹമുണ്ടായിട്ടാണു്. " അതെ, അടി/ഇടിച്ചട്ടം കൊണ്ടു് കേരളത്തിൽ വരന്റെ ഭവനത്തിലേക്കു വരുന്ന ഭാരൃമാരെ ചട്ടം പഠിപ്പിക്കുന്നതും, വിറ്റഴിഞ്ഞു വരുന്ന ആനകളെ ചട്ടം പഠിപ്പിക്കുന്നതും അടിച്ചും ഇടിച്ചുമാണല്ലൊ? താങ്കളുടെ സ്നേഹച്ചട്ടം കൊണ്ടു മാത്രേ ഒരു കോഴിക്കുഞ്ഞിനെ പോലും തങ്ങളുടെ നിയന്ത്രണത്തിലും അനുസരണത്തിലും വഴക്കിയെടുക്കാൻ കഴിയൂ. താങ്കളുടെ ഈ രീതി നല്ലതാണു് താങ്കളുടെ രാമൻ ആനക്കു്.
ജൂനിയർ ശിവരാജു ❣️❤️
അമൃതപുരി രാമൻ ഇപ്പോ ഊട്ടളി രാമൻ❤️
വരും കാലങ്ങളിൽ രാമൻ ആയിരിക്കും ഹീറോ.❤❤❤
😂🎉 0:20
ഇവൻ ഒരു ഒന്നര മുതലാണ്.....❤
❤❤❤👍👍👍👍👍👍👍
Legend ഉട്ടോളി അനന്തൻ... 💪💪💪💪
സിങ്കം 🔥
കൃഷ്ണൻ കുട്ടി ചേട്ടൻ look 💕
രാമൻ ആനക്കുട്ടി.....🥰🥰
Raman,the Handsome Hero.Super Mon.I liked the Video.❤❤❤
ഉട്ടോളി രാമൻ
ഉട്ടോളി അനന്തൻ
ഉട്ടോളി മഹാദേവൻ
ഉട്ടോളി ചന്തു
ഉട്ടോളി പ്രസാദ്
👍👍👍
ഷാജി പാപ്പാ ലെവൽ ആക്കിയ മുതൽ 💥
വേറിട്ടൊരു ആനചന്തം : വരും കാല ഗജരാജകില്ലാഡി❤️😍😃
മനിശ്ശേരി ഹരിയേട്ടൻ, ഉട്ടോളി കൃഷ്ണൻ കുട്ടി ചേട്ടൻ ആന ഉടമസ്ഥൻ എന്ന് പറയുമ്പോൾ ഉള്ള ഒരു പ്രമാണി ലുക്ക്. ഇവരിൽ ഉണ്ട്.
Correct tharavadi looks
ഉട്ടോളി രാമൻ ♥️
അമൃതപുരി രാമൻ❤️❤️❤️💕😍👌👌👌🙏
ഊട്ടോളി രാമൻ ❣️🥰
ആന നിൽക്കുന്ന സ്ഥലം അടിപൊളി ആണ്
Raman ❤❤
ജൂനിയർ രാജു.. 😘😘😘😘
ഞങ്ങടെ കുട്ടി😘♥️
😌❤️
നല്ല അവതരണം
EE Amma Polum Arikombante Karyathil Ende Idapwdunnilla😢😢
വരും കാല രാജാവ് ❤
ഉട്ടോളിയിലെ തുറുപ്പുചീട്ട് 🔥
Amme ARIKOMBANE Rakshikkuuuuu 🙏🙏🙏🙏🙏🙏 Please 🙏 Plz 🙏 Plz 🙏 Avante Aayurarogyathinayi Prarthikku Amme😭😭
നല്ല ആകാരഭംഗിയുള്ളവനാണ് ❤❤❤
അരിക്കോകോമ്പ നെ കൂടിനോക്കാം 🙏🙏🙏
Ente karnan😭🐘🐘🐘
ഹിയ അനക്കുട്ടന്മാരെ 💕💕💕💕💕💕💕💕💕
എല്ലാം തുറന്ന് പറയാൻ മനസുകാണിച്ച കൃഷ്ണൻകുട്ടി ചേട്ടൻ
മറ്റൊരു ശിവരാജു ആണ് ഉട്ടോളി രാമൻ
Amballoor Singham Junior 🥰🤩😍
❤❤❤❤ Amritha Puri Raman
Super video.... Good presentation
മുള്ളത്ത് ഗണപതി രാമകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് ചെയ്യാമോ..
ഉട്ടോളി അനന്തൻ എവിടെ ❤❤
ട്രിപ്പ് പോയേക്ക
വേറെ സ്ഥലത്തു ആണ്
കുന്നത്തൂർ രാമുവിന്റെ ഒരു എപ്പിസോഡ് ചെയ്യുമോ
Kunnathoor kuttishankaran vdo pls
നല്ല വീഡിയോ ആണ് ഇത്
Junior sivaraju
Amrthapuriraman. Amrithapurilekshmi
ചന്ദു 🥰❤️
Uttoly Raman🐘🐘🐘
ശിവരാജു 😍❤️
രാമൻ ❤️
രാമൻ അമൃതപുരിയിൽ തിരിച്ചു വരുവാണോ ഒരു ന്യൂസ് കേട്ടു
രാമ ❤
Waiting for this video to recognize the reasons for olarikara kalidasan death
Amme pavam Arikomban
അതാ അമൃതാനന്ദപുരി ആരാ....☺️😊
❤❤❤👌
ഉയിർ❤❤❤
Nala Peru raman ayodhyapathiyudea Peru
എന്നിട്ട് എന്താ കാര്യം പാപ്പാൻ മാത്രം സംസാരിച്ചില്ല 😄😁
Anchor sound 😵💫😵💫
രാമനെ ഉട്ടോളി തറവാട്ടിലെത്തിച്ചു കൊടുത്തു പാപ്പാനെ ആരെങ്കിലും ഓർക്കുന്നുണ്ടോ?
Arikombane Rekshiku paavam avan keralathinte daivamanu nigalku puniyam kittum
പാലാ കുട്ടിശങ്കരൻ ചെയ്യാമോ
🙏🙏🙏
Ethra nallaanayayirunnu aricoban kodothiyil poya mrieghasnehikal Karanam edhayi eppolavarokeyevida
രാമന്റെമുഖലക്ഷണംകണ്ടിട്ട് ശാന്തസ്വഭാവക്കാരനാണെന്ന് തോന്നുന്നു ശെരിയാണോ.
രാമന്റെ പാപ്പാനെ പരിജയപെടുത്തിയില്ലാ
അവൻ അമൃത പുരിയിലേയ്ക്ക് വീണ്ടും വരുന്നു.....
Vallickavu Raman turn uttoliraman
Kollakadan aanakale kurichu video cheyuoo
❤❤❤❤❤❤❤❤❤❤❤
Karuvatta gopalakrishan chettante chattam
അദ്ദേഹം മിക്ക ആനകളെയും കൊടുത്തു കേട്ടോ രാമനും, അനന്തനും ഒക്കെ വിറ്റു എന്നാണ് കേട്ടത്
കൊല്ലത്തിന്റെ മുതൽ ആയിരുന്നു
ഉടനെ അവിടെ തന്നെ എത്തും
Arikombane Rekshiku
വരും കാല ശിവരാജു.
Support u
🖤😍
Uttoly അനന്തന്റെ വീഡിയോ ഉണ്ടാവോ
Njaghalude romantic kondupoyi alle
Cheruppathile kusrthy ayirunnu .
ആനയെ തിരിച്ചു കൊണ്ട് പോവുമോ 😔
പാട്ടം ആയിരുന്നോ
അഴിച്ചാൽ കൊണ്ട് പോവും കൊല്ലത്തേക്ക്
ജൂനിയർ ശിവരാജു
ഞങ്ങളുടെ നാട്ടിലെ ആന
Like konni surendran
Nalla aanaye kitty . Thankalude looking vech nokumbo bharya selection athra pora 😂
😂😂😂😂😂
❤❤❤❤👍🏻🙏💐💐🙏
Adutha rajavu
പാറന്നൂർ നന്ദന്റെ video ചെയ്യുമോ
ആനകളുടെ കൊമ്പിൽ പിടിക്കുന്നത് പല ആനകൾക്കുo ഇഷ്ടമല്ല, അത് ഒന്നാം പാപ്പാനു മാത്രം അനുവദിച്ചിട്ടുള്ള സൗജന്യമാണെന്ന് ഇ സ്ത്രീയോട് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Uttoly അയ്യപ്പൻ ഏതാ 🤔
ആ ചെറുപ്പളശ്ശേരി ശ്രീ അയ്യപ്പൻ ആണ്
അരികൊമ്പനെ രക്ഷിക്കു .
നാളെ രാവിലെ ആകട്ടെ
@@JohnLuther2255 അങ്ങനെയോ
😂
Namude chekkan
പാപ്പാന്മാർ ഒട്ടും വഴത്താ തറവാട്....
Cash kodukkullanjitta aarum nikkathath
Covid vannapol evar puratu vannilla.
2yrs no address.
After covid she present in public.
ചന്തു മോഴയാണോ
അതെ
Interview edukan kurachu aanaye kurichu ariyunna aarelum vittude
🤣🤣ഇവർക്ക് എന്താണ് കുഴപ്പം
Gajenthran ne kodutho
കൊടുത്തു
@@abhisheksuman3845ഇപ്പോൾ എവിടെയാ
@@jithy2255 പാണഞ്ചേരി
ആഹാര ഭംഗി അല്ലടോ ആകാര ഭംഗി
ദൈവത്തിന്റെ കഴിവല്ല, ദൈവത്തിന്റെ അനുഗ്രഹമുണ്ടായിട്ടാണു്. " അതെ, അടി/ഇടിച്ചട്ടം കൊണ്ടു് കേരളത്തിൽ വരന്റെ ഭവനത്തിലേക്കു വരുന്ന ഭാരൃമാരെ ചട്ടം പഠിപ്പിക്കുന്നതും, വിറ്റഴിഞ്ഞു വരുന്ന ആനകളെ ചട്ടം പഠിപ്പിക്കുന്നതും അടിച്ചും ഇടിച്ചുമാണല്ലൊ? താങ്കളുടെ സ്നേഹച്ചട്ടം കൊണ്ടു മാത്രേ ഒരു കോഴിക്കുഞ്ഞിനെ പോലും തങ്ങളുടെ നിയന്ത്രണത്തിലും അനുസരണത്തിലും വഴക്കിയെടുക്കാൻ കഴിയൂ. താങ്കളുടെ ഈ രീതി നല്ലതാണു് താങ്കളുടെ രാമൻ ആനക്കു്.
തട്ടിപ്പുകാരി !😢😢😮😮😊
അമ്മയുട് ഭാഗ്യം .അമേരിക്കയിൽ വരൂ അമ്മേ…..
Video ittu aanaye kayyil ninnu pokum😂😂
97ൽ 3 വയസ് ഉള്ളപ്പോൾ നടയിരുത്തിയ ആനയ്ക്ക് ഇപ്പോൾ 29 വയസ് ഉണ്ട്
Etha aana..
@@sandeep12457 രാമൻ
ഈ അമ്മ എന്താ അരിക്കൊമ്പന് നീതി കിട്ടാൻ വേണ്ടി ശ്രമിക്കാത്തത് ആവോ? കഷ്ടം.
മീൻ കാരി യുടെ ആന ആണോ ഇത്
കൊറോണ സമയത്ത് മുങ്ങിയ ദൈവം തിരിച്ചെത്തിയോ?
❤❤❤❤
👍🥰
❤❤❤
സൂപ്പർ ❤️❤️❤️❤️ വീഡിയോ