വളരെ നിറവാർന്ന അവതരണം. ആനയെ പരിപാലിക്കുന്ന എല്ലാ പേർക്കും അതിൻ്റേതായ പരിഗണന നൽകി ഇതുവരെ ഒരു വീഡിയോ കണ്ടിട്ടില്ല.അഭിനന്ദനങ്ങൾ. മുൻവശത്തെ ഇടത് കാലിന് എന്തോ പ്രശ്നം ഉള്ളതായി തോന്നുന്നു. എന്തായാലും അനുഗ്രഹീതനാണ്.
അത് തിരിച്ചു തന്നത് അല്ല പെണ്ണേ..... ആ ചെറിയ പാത്രത്തിൽ എന്താകാനാണ് അവന്....? ഭക്ഷണപ്രീയനാ ചെക്കൻ.... ഇനിയും വല്ലതും ഉണ്ടെങ്കിൽ കൊണ്ട് വരൂ എന്നാണ് ആ പാവം ഉദ്ദേശിക്കുന്നത്.... വിവരദോഷികളായ മനുഷ്യർ.
വളരെ നിറവാർന്ന അവതരണം. ആനയെ പരിപാലിക്കുന്ന എല്ലാ പേർക്കും അതിൻ്റേതായ പരിഗണന നൽകി ഇതുവരെ ഒരു വീഡിയോ കണ്ടിട്ടില്ല.അഭിനന്ദനങ്ങൾ. മുൻവശത്തെ ഇടത് കാലിന് എന്തോ പ്രശ്നം ഉള്ളതായി തോന്നുന്നു. എന്തായാലും അനുഗ്രഹീതനാണ്.
മുൻ കലുകളെ നട എന്നാണ് പറയപ്പെടുന്നത്.
മററ് ആനകളിൽ നിന്നു വ്യത്യസ്തനായ ഒരാന. നാട്ടുകാരുടെ കണ്ണിലുണ്ണി.
അടിപൊളിയാണല്ലോ പരമു , സാധാരണ ആന കഥകൾ പെൺകുട്ടികൾ പറഞ്ഞ് കേട്ടിട്ടില്ല കൊള്ളാം ആശംസകൾ
കുഞ്ഞാ എന്നു വിളിച്ചപ്പോൾ അവന്റെ സന്തോഷം കണ്ടോ അവനൊന്നു പൊങ്ങി...❤️
ഒരു ക്ഷേത്രം ത്തിന്റെ താന്ത്രിക ശാസ്ത്രത്തിൽ അന്നദാനം മഹാദാനം എല്ലാ ജീവികൾക്കും
പുണ്യ ജന്മം, 🙏🙏ആന കളിലും നല്ല വിവരം ഉള്ളത് ഉണ്ട്.
Our elders say that there are varnam (varnavyttasm/ in elephants too.
സൂപ്പർ- ഇന്നു വരെ കണ്ടിട്ടില്ല ഇതു പോലെ ഗജവീരൻ
♥❤❤ഒത്തിരി ഇഷ്ടായി പരമു കുട്ടാ
Paramu👍👍നല്ല ശ്രെദ്ധയും ഒതുക്കവും ഉള്ള ആന മിടുക്കനാട്ടോ മുത്തേ
പാർലെജി കമ്പനി പരമു വിനു ഒരു കേയ്‌സ് ബിസ്‌ക്കറ് കൊടുക്കുമോ
Ee comment vayikunna anakk enth santhosham ayirikum😹
@@jerinjsamuel2479 ath enna chetta evide ee chechi mathrame comment ittittollayirunno....
ദീർഘായസുണ്ടാകട്ടേ എന്നു പ്രാർത്ഥിക്കുന്നു.
വയലൂർ പരമേശ്വരൻ 💖💖
ഒത്തിരി ഇഷ്ടമായി പരമുവിനെയും
പരിചയപ്പെടുത്തിയ കുട്ടിയേയും ❤️
😄
👍👍👍
കൂടുതൽ ഇഷ്ട്ടായത് കുട്ടിയെ ആവും 😂
😄😂😂
അഭിനന്ദനങ്ങൾ 💐💐💐(മണ്ണിൽ വച്ച് കൊടുക്കല്ലേ)
ഓമന പരമു പദമാപദമ൦ അഭിനന്ദനം!! ഊ൦ അഭിനന്ദനം!! ആയുഷ്മാൻ ഭവ: ആരോഗ്യ ഭവ: സുഖീ ഭവ:::
അത് തിരിച്ചു തന്നത് അല്ല പെണ്ണേ.....
ആ ചെറിയ പാത്രത്തിൽ എന്താകാനാണ് അവന്....? ഭക്ഷണപ്രീയനാ ചെക്കൻ....
ഇനിയും വല്ലതും ഉണ്ടെങ്കിൽ കൊണ്ട് വരൂ എന്നാണ് ആ പാവം ഉദ്ദേശിക്കുന്നത്....
വിവരദോഷികളായ മനുഷ്യർ.
Nallaammayude ponnomanamakan❤️❤️❤️❤️❤️❤️❤️❤️
God bless him .....and protect him always.. From inhuman human beings....
എന്റെ ചക്കര... ഉമ്മാ..., ഉമ്മാ...., 🙏🙏🙏🙏🙏🙏🙏🙏🙏🙏
You are finding its peculiarities. Very good.
Bhagavante anugraham kittiya aanayanu.God bless you❤🙏
Achoda pathram kodukkunnath super aayi
❤️❤️അയ്യോ കൊള്ളാലോ, പാത്രം അടുത്തുകൊടുക്കുന്നോ ! പരമു അല്ല , ❤️❤️പൊന്നുമുത്തു ❤️❤️
Parameswaran elephant 🐘 I found that this elephant is a disciplined elephant. I like it and love it.
വൈലത്തൂർ പരമേശ്വരന്റെ (ഇടത് ) മുൻകാലിന്റെ വലിച്ചിൽ എന്തുകൊണ്ടെന്നു ശാരി ചോദിക്കണമായിരുന്നു. നല്ല ചന്തമുള്ള ആന👌
കുഞ്ഞാ എന്ന് വിളിച്ചപ്പോൾ.. കൊടുമുടി ആയി ❤😘🥰
A BLESSED soul.
🙏പരമു കുട്ടാ ചക്കര ഉമ്മ 🙏
ചക്കരേ 💚💚💚ഉമ്മ
ആനക്ക് അറിയാം ഭക്ഷണത്തിന്റെ മൂല്യം.
Super adipolee 👌 ❤️
ചക്കര ആന🥰🥰🥰🥰🥰👍
Paramu kollam avnte nilpp kannan thane oru azhag aa❤😘 😘
Beauty cute baby nallacheviyaattaanu 😘😘😘😘😘😘
♥️♥️♥️♥️♥️God bless you paramuse ♥️♥️♥️♥️
Ithu ee sadhu mrugathil ninnum innu nammude manushyar kandu padikanda karyam aanu. Thinna pathram avanavan thanne eduthu vekuka enna valiya karyam.. 🤩🤩
നല്ല അവതരണം നല്ല വീഡിയോ
Super video
Entho oru prathyeka bhangi ivanundu ivane kandondirikkaan thonunnu very cute 🥰🥰🥰
കാലിന് എന്തു പറ്റി ഒരു നല്ല ആന പരമു ആശംസകൾ
ഇടത്തേ നടപൊളിച്ച് വെച്ചിരിക്കേണ്
നല്ല ആന.
Chakkare muthe chakkarayumma enik othiri ishttamanu yella animalsinem
Pavam. 🥰🥰🥰💚💚💚💚💚💚🙏
Chundarakuttan ❤️❤️
പൊളി 🥰🥰🥰❤❤❤❤
😁😁😁
Kaalin entho parik undenh thonnunnu pettanh sheriyaakatte😊
എനിക്ക് ഒത്തിരി ഇഷ്ടം ആയീ
മിടുക്കൻ ❤
Super mone❤❤❤❤❤❤❤
Paramuvine chakkara umma.💞💞💞💞💞💞🙏🙏🙏
Super👍👍
നല്ലയൊരു വീഡിയോ
പരമു മാസ്സ് 😍😍😍😍😍😍😘😘😘😘😘😘😘😘😘😘
🙏❤️👍 Very good Paramu
നല്ല ഒരു ആന യാണ് ❤️❤️❤️
ചെറുക്കൻ ❤
Good
Oru paavathaan❤❤❤❤
Paramu mone keep it up kto
Nicevideoiamfromgoa
Sari is a very brave girl
പരമു 😘❤🥰ചക്കര ❤
അടിപൊളി
I love you Paramu 😍😍😍♥️♥️♥️
Love you da paramu
ചെവിയും,തുമ്പിയും മനോഹരം.
Kaalinu enthupati❤️❤️
Sundaran chakkara paramumon 100 ummmma
മിടുക്കൻ
Nella avadharanam too.midukki kuttiee
video starting il tanne Ulla back ground music 🎶 nice🎉
Self bath may made him most blackish and nice 👌
Good presentation
paramu Super🥰🥰🥰
Manju chechi de voice(Manju warier )❤️
ശെരിയാണ് ഇപ്പൊ ആണ് ശ്രെദ്ധിച്ചത്
Alappuzha jillayil mavelikkara perigelippuram appu ana oru appisodu cheyyamo supper ana oru penakkavum elletha ana oru appisodu cheyyumo
Super vara onnum parayen ellaaa
ആ നടക്കണ കണ്ടിട്ട് പാവം തോന്നുന്നു
Paramuu💋❤️😘
പരമു 😘😘😘
Thirunakkara shivan anayude vsheshangal anakkaryathil ulpeduthanam ennu apekshikkunnu
ആനകളിൽ ഒരു മുത്തു ആണ്.
Paramu super
സൂപ്പർ 🙏🙏🙏പരമു
Chanthakarananu Kannu thattenda mone paramu👍🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Vayalur paramesharan ishtam othiri...
Aana super actor kurache ovaraaa...
Madame parasalla sivasankarante vedio Kooda chaiyana
Good
Munpil edathu vasathulla nadayekku enthanu pattiyeth. Janmalal ullathano atho apakadam vallathum vannathano
Visesangal ok kollam kaalil changalla kolluna baagam edaku sradichu alpam tadavi kodukanam pato
പരമുന്റെ കാൽ അടിച്ച് ഓടിച്ചിട്ടുണ്ട് , പരമു 😍
Nice 🙂
Paramo Muth superbb
A disabled elephant. Disabled from mahout beatings years ago.
പാവം😘😘😭🙏...
ലിബർടി ഉണ്ണികുട്ടൻ video cheyyuo
Podi kuppi ashane chathichu 💔💔💔 pavam alu ipolum kidappil ahnu nalla aana kuttiyanu nalla cheyyum
Hai paramu 🥰🥰🥰🥰
പാലായിൽ ഉള്ള വേണാട്ടുമറ്റം കല്യാണി ആനയുടെ video ഇടുമോ plz plz plz replay
🙏🙏🙏🇮🇳 jay hind 🙏
A super elephant
പരമു. വൈലൂർ വന്നപ്പോൾ.സുധി ഏട്ടനും കണ്ണനും ആയിരുന്നു അന്നു മുതൽ അറിയാം..